"i hate hate hate akhil marar" Thank god , finally i found one person saying this with proper and crisp reason, loud enough to be heard to marar's blind fans
@@thealean777 may be... But why to play with a negative shade.. Nammallu elavarkum ariyavunna onnalle.. Confidence akam pakshe athu over akaruthu.. Sathyam parayalo ahangaram parayanathu kettu kettu sahikan patathondu veruthu poyathanu chetta..
@@nandithasrsh1അയാൾ എന്താണെന്നുള്ള ഉറച്ച ബോധം അയാൾക്ക് ഉണ്ട് .ath അയാളുടെ confidence. അതിൽ namukk ഒന്നും പറയാൻ കഴിയില്ല. ആദ്യമൊക്കെ ഞാനും ഇയാൾ വെറും തള്ള് ആണെന്നാണ് വിചാരിച്ചത്.but പ്രവർത്തിയിലൂടെ അയാൾ കാണിച്ചു തന്നു. House ല് complete domination ചില്ലറ കാര്യമല്ല.. He deserves the title.
Dear editor: Interview ചെയ്യപ്പെടുന്ന ആൾ സംസാരിക്കുമ്പോൾ ഓരോ സെക്കന്റ് ഇടവിട്ട് interviewer നെ കാണിക്കുന്നത് വളരെ മോശം editing ആണ്, and it's so annoying. Please stop doing that. ഓരോരുത്തരും സംസാരിക്കുമ്പോൾ കൂടുതലായും അവരെ തന്നെ കാണിക്കു.
Riyas was completely energetic throughout the interview. He expressed his opinion about everything. Seems like he is very happy now and he passed that happiness to me. ചിരിച്ചു കൊണ്ടുള്ള സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്. പാട്ടും അടിപൊളി ആയി.😊
@@souravkumar5710 അടിമകൾക്ക് ആരെയും എന്ത് തോന്നിവാസവും പറയാം, പച്ച തെറി വിളിക്കാം, gender shame ചെയ്യാം, കുടുംബക്കാരെ വിളിക്കാം.. മറ്റുള്ളവർക്ക് തിരിച്ചു respond ചെയ്യാൻ പാടില്ല ല്ലേ.. നീയൊക്കെ ആരാടാ.. ആ ഗുണ്ടയുടെ കോറ്റേഷൻ എടുത്തോണ്ട് ഇങ്ങോട്ടുണ്ടാക്കാൻ വരണ്ടാ..
Enik riyas inte progreesive thoughts & samsaarareethi ishtam aan but bb5il Kayatti vittirunnenkil ella divasavumphyscial assault ennu paranj karanj mezhukum...theere sportsman spirit illatha aal aan😂😂😂 pinna bb4 ne provoking game aan cheyunnath enkil against nikkunna teaminu athinu onnum elkoola kaaranam avarum riyas ine pole nalla talking abilty ullavar aan....riyas ine vellam kudippikanum saadhyatha ind riyas athaava double stand cheythal...😂😂😂😂 shiju vishnu nd maarar....robinte eduka kalicha maari onnum avaredukka elllkoola....riyas karanj mezhukathe ullu 😂😂😂😂 robin nu riyas inte athra talking ability illathath aan robinu vina aayath....
Bigboss season 5 il reyas entry cheithal defently the game will blast 💥... riyas nte oru kuravu ee season il undu. Oru wild card nu ardhamakunna aaalu thannneyavanam wild card entry nadathendathu. Riyas entry cheyyanam ennnu agrahikunnnavar Oru like
6:44 സത്യം..... ഞാൻ big boss കണ്ട് തുടങ്ങിയത് സീസൺ 4 മുതൽ ആണ്..... അതിന് മുൻപ് 3 കണ്ടിടുണ്ട് but ഇടക് ഇടക് മാത്രം..... ഇപ്പൊൾ സീസൺ 5 കാണുമ്പോ മുൻപത്തെ പോലെ ഒരു സ്റ്റാൻ്റെഡ് ഒന്നും തോന്നുന്നില്ല..... ചവർ big boss..... But സീസൺ 4 is 💎🔥
Riyas പറയുന്നതൊക്കെ ശരിയാകാം പക്ഷെ season 5 ൽ as a gamer എന്ന നിലയിൽ മാരാർ കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം❤....പിന്നെ മാരാർ മറ്റൊരാളോടും മനസ്സിൽ ദേഷ്യമോ പകയോ ഇല്ലാത്ത നല്ല ഒരു മനുഷ്യൻ ആണ്...❤ റിയാസ് പറഞ്ഞ കഴിഞ്ഞ സീസൺസ് ലെ ആളുകളോടൊപ്പം ഒന്നും മാരാരെ compare ചെയ്യാൻ കഴിയില്ല..തികച്ചും വ്യത്യസ്തൻ ആയ ഒരു മനുഷ്യൻ ആണ് ദേഷ്യം വരുമ്പോൾ കുറച്ചു controlld ആകണം എന്ന് മാത്രം ... ഇതുവരെ ഈ സീസണിൽ അഖിൽ മാരാർ അനാവശ്യമായി പൊട്ടിത്തെറിക്കുകയോ ദേഷ്യം കാണിക്കുകയോ വ്യക്തിപരമായി വൈരാഗ്യം വെച്ച് പുലർത്തുകയോ ചെയ്തിട്ടില്ല... എന്ത് പ്രശ്നം ഉണ്ടായാലും പിന്നെ അതെല്ലാം മറന്നു സ്നേഹത്തിൽ പോകുന്നതാണ് കാണുന്നത് അയാൾ അങ്ങനെയാണ് ❤ എല്ലാവരും നിങ്ങളെ പോലെ ആകണം എന്ന് പറയാൻ പറ്റുമോ ഓരോയതർക്ക് ഓരോ രീതികൾ ആണ് അതിനു അയാളെ ഇങ്ങനെ അങ്ങ് hate ചെയുന്നെന്നു പറയുന്ന റിയാസിന് ഉള്ള ഈ വ്യക്തിപരമായി വെറുക്കുന്ന mind മാരാർക്ക് ഇല്ല...sometimes I love riyas but also maaraar❤
ഒരാൾ ഫുഡ് കഴിക്കുമ്പോൾ rose petals ഇടുന്നത് മോശകാര്യമല്ല, പക്ഷെ ഒരുത്തനെ കയ്യേറ്റം ചെയ്യുന്നത് തെറ്റ് തന്നെയാണ്, അത് ഈ പറയുന്ന മരപൊട്ടന്മാർക്ക് അറിയില്ല,.. അത് തിന്നവൻ ഇല്ലാത്ത പ്രശ്നമാണ് വേറെ പലർക്കും..
ഈ കരച്ചില് തീർന്നില്ലേ ..??😝😝😝 ഡോ ... ഭക്ഷണം അലങ്കരിക്കാനും ingredient ആയിട്ട് പോലും rose ഇതളുകൾ ഉപയോഗിക്കുന്നുണ്ട് ... ചുമ്മാ എന്തെങ്കിലും പറഞ്ഞോണ്ട് വരും ചിരിപ്പിക്കാൻ 😂😂
@Dr.Tinajijo15 എന്നുപറഞ്ഞു വിജലക്ഷ്മി റിയാസിനെതിരെ കേസ് കൊടുത്തോ.. ഇന്റർവ്യൂ നടന്നപ്പോൾ പ്രേശ്നമുണ്ടാക്കിയോ.. റിയാസിനെ അതും പറഞ്ഞു വഴക്ക് പറഞ്ഞോ.. ആദ്യം നീയൊക്കെ professional interviews ഒക്കെ എടുത്തു കാണണം.. അതിൽ ആരെയും ചേച്ചി ചേട്ടാ എന്നൊന്നും ആരും വിളിക്കാറില്ല.. ഇപ്പോഴും 18 ആം നൂറ്റാണ്ടിൽ ആണല്ലേ..2023 ആയി, നീയൊക്കെ എന്തിനാ വിദ്യാഭ്യാസം നേടിയത്.. കാലം മാറുന്നത് പോലും അറിയാതെ ജീവിക്കുന്ന കൊറേ ഗുഹാ വാസികൾ 🙏🙏🙏..
അഖിൽ ന് നിലപാട് ഉണ്ട് അതു full നെഗറ്റീവ് ആയാലും full പോസിറ്റീവ് ആയാലും ആയാൽ അതിൽ ഉറച്ചു നില്കും,,, he ഒറിജിനൽ 🔥 അയാൾ ഭാര്യയെ അടിച്ചു എന്ന് പറയുന്നതിനോട് ഒന്നും യോജിപ്പില്ല 👍 അയാൾ ഒറിജിനൽ ആയാണ് കളിക്കുന്നത് ,, അയാൾ പരദൂഷണം പറയാൻ ഒന്നും പോകില്ല,, കളികൾ നല്ല രീതിയിൽ കളിക്കുന്നു,2 പ്രാവശ്യം ക്യാപ്റ്റൻ ആയി
@@reshmavalsan2280 😂😂😂😂😂😂😂😂 mathramalla riyas inte bb4 provokingum elkoola ippo avida ulla sktham aaya team inu....Shiju,maarar nd vishnu nu....kaaranam avark talking ability ind riyas ine pole athukond riyas inte double standard feminism & humanity polich adukkum..........
Riyas , you should see how Nadhira plays . You used LGBTQ as ur tag line and chumma adhum pokki pidichu nadannu. See how boldly and bravely nadhira play the game without using any tag line . You should learn from her how to represent a community.
അവൻ കമ്മ്യൂണിറ്റിയെ represent ചെയ്യുന്ന ആളല്ല. അവൻ awareness spread ചെയ്യാൻ മാത്രമാണ് ശ്രമിച്ചത്. അതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് . Last സീസൺ ഫുൾ കണ്ടില്ല എന്ന് മനസിലായി
@@krishnajak8296 He was brought into the show with the sole purpose of getting robin kicked out of the show. Remember his entry...They staged the whole thing ...He wouldn't have dared started off by ripping robin photo without this being part of their agenda The claimed physical assault of BB4 is less than an ant bite when you compare it to any of the other seasons of BB
Rinsoh fans are quality audience ❤️ They were not spreading hatred comments toxicity As a human being he conveying more human values his words are so crystal and clear Egane aanu ee manushyane okke വെറുക്കാൻ thoonunne Bigboss nu venda game plan allla pulliyeduthu he is unique Betters days are coming i believe in him Take this scrnshot dude This season is for rinosh Mark my words ❤️❤️❤️💯
Nyan pothuva interviews onnum adikam kaanan thalparayam ulla aalalla paksha entho ee interview full irinu kandu kaatirikan bayagara rasa entho I think he is such a nice person❤.ippazhagilum aalukal riyaz bigg bossil paragathoka sheriyannu aalukal kurachoka mansilaki thudagiyallo😊
Here is my unbiased opinion. I agree on a lot of things Riyas is saying. He could be right on so many things. However i personally feel Riyas needs to move on from Robin. Most of the time Riyas makes sense with his opinions but the way he is saying it as though he is the only person smart in the room makes it unbearably annoying. Even now the way he talked about Marar. I don’t think Marar is proud of what he did. But he truly admitted that it had happened. I don’t support what Marar did. But I am sure Marar didn’t say it as though he’s proud of what he did. I truly hope Riyas would just focus on HIS life.
@@reshmavalsan2280 Did I say it’s not? What I said is I indeed don’t support Marar. Don’t just flick through my words. I said - Marar is definitely not proud of what happened. He said it happened in the past (still not good) but not proud of it like Riyas is saying.
Riyas നെ thumbnail ൽ കണ്ടതുകൊണ്ട് മാത്രം വന്നതാണ്. 34:46 കുരങ്ങന്റെ കയ്യിൽ പൂമാല കൊടുക്കരുത് 😂😂 ആ ഒരൊറ്റ dialogue ൽ ഉണ്ട് എല്ലാം💯 നല്ല മാറ്റങ്ങൾ സംഭവിക്കാൻ റിയാസിനെ പോലെയുള്ളവർ ഇനിയും മുന്നോട്ട് വരണം ❤
@@parvathypillai6376 he thinks that he is always ryt...😂😂😂😂 yaaa he has progressive thoughts...but that does not mean everybody has to value his words...😂😂😂😂 he himself has shown doublestandardism of feminism & humanity in bb4......kootukaari vedi ennu vere oru fellow lady contestant ina vilichal ee feminist ethirkoola.....oralude bhakshanathil waste kondupoyi idunnath humanityude nalla lakshanam aan..😂😂😂😂 personal grudge eppozhum vech oroortharood perumaarunnath humanityude great example aan..😂😂😂 yaa he has progressive thoughts & talking ability apart from that he is nothing as aa bb gamer....enthinum ethinum physical assault ennu paranj karanj mezhukum....
@@divyanandu show thalapathi irikkunnavar support cheytal are venelum purathakkam athinulla oru chattukam mathramaanu riyas ennit avan winner aayallo anumathi 😆
@@divyananduഅന്യന്റെ കാര്യത്തിൽ നോക്കി നടന്നു കുറ്റം പറഞ്ഞു അവന്റെ നേട്ടങ്ങളെ കുറച്ചു കാണുന്ന റിയേസിനെ പോലെ ഉള്ളവർ ടോക്സിക് അല്ല 😂😂എന്താണ് ടോക്സിസിറ്റി എന്ന് പഠിച്ചു വാടോ കഷ്ടം കേരളത്തിൽ ഏറ്റവും കൂടുതൽ ടോക്സിസിറ്റി സ്‌പ്രെഡ്‌ർ ചെയ്യുന്ന bb കണ്ടസ്റ്റന്റ് റിയസ് ആണ് ബിക്യൂസ്സ് ഏറ്റവും വലിയ അസൂയ മറ്റുള്ളവരെ ചെറുത് ആക്കി കാണുക കുറ്റം പറഞ്ഞു നടക്കുക ആരും പെർഫെക്ട് അല്ലെന്ന് പറയുന്ന അവൻ അന്യന്റെ ഭക്ഷണത്തിൽ വൈസ്റ്റ് ഇട്ടു ഹാപ്പൻ ആകുന്ന ഈ ജന്തുനേക്കാൾ ടോക്സിക് ആരുമില്ല ബാക്കി ഉള്ളവർ എല്ലാം സ്വന്തം ജീവിതം നോക്കി പൊന്നു ഇവനോ ഇപോഴും കണ്ടാന്റ് അന്യന്റെ കുറ്റം മാത്രം ഇവൻ ടോക്സിക്ക് മാത്രം അല്ല ബുള്ളിങ് ബസ്റ്റഡ്ഡ് ആണെന് ആർക്കും സംശയം ഇല്ല 😏
പിന്നെ summer മീഡിയ ആയാൾ നന്നായി game കളിക്കുന്നവരെ സപ്പോർട്ട് ചെയ്യും, അഖിലിനെ ഏറ്റവും കൂടുതൽ വിമർശിച്ച ആളാണ് ഈ സമ്മർ, ഇത്ര മാത്രം ഡീഗ്രേഡിങ് ഉണ്ടായിട്ടും അഖിൽ നന്നായി എന്റർടൈൻമെന്റ് കൊടുത്തും task നന്നയി perform ചെയ്തു നന്നായി സംസാരിച്ചുo ആൾക്കാരെ ആകര്ഷിച്ചു അതിനു ഇങ്ങനെ വേവലാതി പെട്ടു കരഞ്ഞിട്ട് കാര്യം ഉണ്ടോ 🤣🤣
Riyas I will explain to you what real toxicity is 1. Keeping personal grudge in mind about a person who has not talked or intefered in your life after BB. 2. By keeping that personal grudge publically insulting that persons fiancee ( nd you call yourself feminist ) 3. Now kept personal grudge to his fiancee nd again insulted her profession during the engagement ( Pseudo feminist ) 4. Supported his friend when she called someone Vedi in BB. 5. Called a girl as Some ones echil in BB. 6. Putting waste petals in another persons plate while eating. ( Basic manners ) 7. Insulted entire Dr community by mocking night shift Doctors. 8. Can put stories nd give interviews mocking others for continous 1yr. 9. Jasmine can callabusive words like Son of a f***** those are all pure soul words, nd support them So these are not toxic. You are just a pure soul dude.
@@Enhasart Im pointing out the double standards dude ( ie on one hand sitting in social media nd talking about women empowerment at same time mocking a lady entrepreneur nd disrespecting name nd profession ) not here to take feminism lecture to you. If is a true feminist go nd do things in grass root level in rural areas not sitting in home nd blabbering. The trend for these people like him is add toxic in every sentence you say you become a feminist. First go nd work in grass root level.
@@Enhasart There is no single definition for feminism dude. It can come under gender equality, gender equity, women empowerment without disrespecting other genders nd so on . Nd Im not here to change your thoughts because u r here to fight no matter u will not accept the facts i have written. You go on with your openion, the things i have written is my openion.
@@Harvey791 😁🤭@Harvey Hoo God..... നിങൾകും മറ്റുള്ളവർകും കൂടി മനസ്സിലാകാൻ ഞാൻ പറയാം.. ഒരു പുരുഷനു തുല്യം equal rights women's നും മറ്റു genders നും ഉണ്ട് എന്നതാണ് feminism.. nigal paranjadupole അതു പല തരത്തിൽ representative ആണ്... എന്നു കരുതി പെണ്ണിറ്റേ ഭാഗതത് തെറ്റുണ്ട് എങ്കിൽ അതിനേ അലക്കി വെളിപ്പിക്കലല്ല ഒരു feminist റ്റേ പണി🤦♂️ Riyas അവിടേ equality കു വേണ്ടി വാദിക്കുബോൾ Robin രാജഭരണം നീണാൽ വാഴടേ എന്നു പറയുന്നു.. So its not a Toxic.... അവൻ തെറി പറഞു, personal grudge is it toxic ❓️ ഇതിൽ right ആയ ethics ആരുടേ ഭാഗത്ത് ആണ്❓️🤔 political rights പറയുന്നവനു personal grudge ഉണ്ടുകിൽ ലോകം മുഴുവൻ അവനു നേരേ കൈ അടിക്കും💪♥️ as Riyas Saleem ❤️🔥 വിഡ്ഡിത്തം വിളിച്ചു കൂവി personal grudge വെച്ചു നടന്നാൽ അതിനേ ഒകേ psycho or anything use as like too 🤦♂️ Got it. 😇😇
Riyas Salim. Brilliant Gamer. Average human. The day when Malayali will truly evolve is when they eventually realise that this dude was just as toxic as any of his usual targets.
riyas u r so good parayunnath ellam namacilakki orupad anubhavagal ulla orale pole sherikkum orupad anubhavagal kanum enium nalla nilayil ethayte agrahichathokke nedan okkatte god bless u.we love u
How he sits there and speaks the truth with absolute confidence, there's this magnetism that no one on bb currently can claim to have. ഇപ്പൊ എല്ലാര്‍ക്കും riyas salim വേണം... കാലം പോയ പോക്ക്! By the by, I like marar 😢
The thing is riyas is not watching the show. This is the same opinion I had about marar at the beginning and now I feel like if riyas goes again to the show as wild card, he would team up with marar!
റിയാസ് പുലി കുട്ടി 🔥🥰I'm dilsha fan but riyas 🥰. പിന്നെ കമന്റ് ബോക്സിൽ ടോക്സിറ്റി നിറച്ചു റോബിന്റെ വിവരം ഇല്ലാതെ ടോക്സിക് ഫാൻസു തുടങ്ങി. ദിൽഷ, റിയാസ് ഇവരുടെ പിന്നാലെ നടന്നു ഡീഗ്രേഡ് ചെയ്തു നടക്കാൻ മാത്രം അറിയാവുന്ന വിവരം kettta ടോക്സിക് ഫാൻസ് മാത്രം ആണ് അയാളുടെ
ദിൽഷ അന്തങ്ങൾ ഈ comment ശ്ലോകം പോലെ പഠിച്ചു വച്ചിരിക്കുകയാണെന്നു തോന്നുന്നു എല്ലാ പോസ്റ്റിലും same comment. Comment ഇടുന്ന ആളുടെ പേര് മാത്രം മാറും. 😂🤌🏽
നാലാം സീസണിലെ റിയാസ് പേര് പറയാത്ത കണ്ടസ്റ്റന്റ് Dr. റോബിൻ രാധാകൃഷ്ണൻ അല്ലേ...മലയാളം ബിഗ്‌ബോസ് ചരിത്രത്തിൽ 90% പ്രേക്ഷക പിന്തുണ കിട്ടിയ ഏക മത്സരാർഥി..❤️❤️. പാർവതി BB കണ്ടിട്ടില്ല അല്ലേ.. വെറുതെ ഇരുന്നു തള്ളുന്നു 😂
He has double standard , nanmamaram ishtam allengil pinne pulli enthina ronson ne support cheithe. He played individually 😂😂 He played a very dirty game in season 4 , provoking game was ok. They planned and made a person to go out from the game. That was a dirty game. He could do that only.Cannot win any games. Chumma provoke cheyyan maathram ariyam. Pulli perfect, bhakki ellavarum waste. Atleast I thought he will support Vishnu. Vishnu is a real big boss person. Vishnu ne maathram ariyilla, bhakki ellavareyum ariyam. Ketta ariyallo he cannot tell positive about anyone. He is right, rest all wrong. Enthoru kashtam aanu attitude.
Athu mathram alla... ivane pole ullavar parayunnath okke kannadach support cheyyth....akhil ne eppozhum toxic ennu parayunna kore toxic woke feminist liberal teams um....i m a maarar fan....not so called blind fan....
Ronson real life ൽ അങ്ങനെ ഉള്ള ആള് ആയിരുന്നു, പിന്നെ അവൻ അങ്ങനെ കാണുന്നില്ല എന്നാലേ പറഞ്ഞത്, vishnu ന് individual ആയിട്ട് condents വന്നാൽ ഉറപ്പായും എല്ലാവരും അറിയും
@@VedioCreator-tt1sp Ronson came to big boss right? Why he came , to play right? He will definitely react if something happens bad in his real life that’s for sure. If he is a human he will react. Allathe enthu paranjalum chirichu kondu irikkilla for sure.
@@vaisakhmr4098 misogyny മാറ്റിയാൽ അഖിൽ മാരാർ എന്ന വ്യക്തിക്കും സമൂഹത്തിനും നല്ലത്. നാളെയൊരു നാൾ അദ്ദേഹത്തിന്റെ മകളെ കെട്ടുന്ന ആൾ അവളെ തല്ലിയാൽ ചോദ്യം ചെയ്യാൻ ഉള്ള അവകാശം പോലും അച്ഛനെന്ന നിലയിൽ മാരാർക്ക് ഇല്ലാതെ പോവും. ബിഗ്ഗ്ബോസ്സ് മാത്രമല്ലല്ലോ ജീവിതം.
Same old storyline... He will never change. Highlighting that charity story was enough to know he is still not moved on. God can't imagine him in Hindi BB he will ruin that season.
actually season 5 is much better than season 4. i hated season 4 due to all those crappy contestants like him, robin, jasmin etc. Kore reservation class aya sooraj okea.. this time its much better level playing
"i hate hate hate akhil marar" Thank god , finally i found one person saying this with proper and crisp reason, loud enough to be heard to marar's blind fans
Akhil s game far better than others.
He is the real gamer.
@@thealean777 ❤️🔥
Marar❤️
@@thealean777 may be... But why to play with a negative shade.. Nammallu elavarkum ariyavunna onnalle.. Confidence akam pakshe athu over akaruthu.. Sathyam parayalo ahangaram parayanathu kettu kettu sahikan patathondu veruthu poyathanu chetta..
@@nandithasrsh1അയാൾ എന്താണെന്നുള്ള ഉറച്ച ബോധം അയാൾക്ക് ഉണ്ട് .ath അയാളുടെ confidence. അതിൽ namukk ഒന്നും പറയാൻ കഴിയില്ല. ആദ്യമൊക്കെ ഞാനും ഇയാൾ വെറും തള്ള് ആണെന്നാണ് വിചാരിച്ചത്.but പ്രവർത്തിയിലൂടെ അയാൾ കാണിച്ചു തന്നു.
House ല് complete domination ചില്ലറ കാര്യമല്ല..
He deserves the title.
Bigg boss ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച
wild card...... 💯
Dfk റിയാസ് വെറും മലവാണം 💯!
@@fathima9854 nope it was boring. He is right. Robin Dilsha Blessleede veruppikal mathremaayrnu ath vare
Dfk കഴിഞ്ഞിട്ടേ ആരും ഉള്ളു
Riyas alla DFK
2 vaneshugal
One of the best contestants ever in Bigg Boss ! ASIANET .. put him on BB selection committee
Dear editor: Interview ചെയ്യപ്പെടുന്ന ആൾ സംസാരിക്കുമ്പോൾ ഓരോ സെക്കന്റ് ഇടവിട്ട് interviewer നെ കാണിക്കുന്നത് വളരെ മോശം editing ആണ്, and it's so annoying. Please stop doing that. ഓരോരുത്തരും സംസാരിക്കുമ്പോൾ കൂടുതലായും അവരെ തന്നെ കാണിക്കു.
Sathyam valland feel cheyyanu
Exactly 💯😂
കറക്റ്റ്
Sathyam💯💯💯
Yes
Riyas, totally agreeing with your point especially marar and devu 💯🙂
Riyazinte munnil parvatiyude energy down aayi poyallo🤣
Konjal onnum avide elkilla😂
Vivaram ulla oraale interview cheyyunnathinte tension und chechik
😂😂ath seriyanallo
സത്യം 😄
😅
Pavam parukutty😂😂
Riyas was completely energetic throughout the interview. He expressed his opinion about everything. Seems like he is very happy now and he passed that happiness to me.
ചിരിച്ചു കൊണ്ടുള്ള സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ്. പാട്ടും അടിപൊളി ആയി.😊
👍
Simp riyas
@@doctorstrange826 Cry more uncle😂
@@rayofhope9793 ok fag
@@rayofhope9793 kannapik ippalum fans indo👀
റിയാസ് പറഞ്ഞത് 100%.. For അഖിൽ
Nite bhagathnu nokupol...malavanam fan 😂
@@psjprank4654 യ്യെ, ഇവന്റെ fan ഓ 🥲🙏...
അഖിലിന്റെ കാര്യത്തിൽ പറഞ്ഞത് ശരിയാണ് എന്നാണ് പറഞ്ഞെ,..
ഒരു ഇന്റർവ്യൂ വിൽ എങ്ങനെ മാന്യമായി പെരുമാറണമെന്ന് റിയാസ്സിന്റെ ഇന്റർവ്യു കണ്ടുപഠിക്കണം ബിഗ് സല്യൂട്ട് ബ്രോ 👍🏻👍🏻👍🏻
@@Aichu_tie yes... Ivide vannirunnu pennungale propose cheyanoo choriyaano nikkunillla ath thanne oru karyam
So this how Parvati actually speaks!
മറ്റേത് artificial ക്യൂട്ട്നെസ്സ്😅
Riyas looks so happy...😍😍❣️❣️❣️what a smile and the energy 😘😘
Yeah..Look like a Simp.
I love him singing
The way he is spitting facts just boom 🔥🔥
As a friend am very proud of you riyas❤
Athe athe bakki ullorde kuttam parayatha oru iv bro onnu kanich thanne😹
നീ റോബിന്റെ comment boxil സ്ഥിരം -ve comment ഇടുന്നവൻ അല്ലേ 😂. ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലായി ഇവന്റെയൊക്കെ അല്ലേ friend 🙏🏼.
@@souravkumar5710 അടിമകൾക്ക് ആരെയും എന്ത് തോന്നിവാസവും പറയാം, പച്ച തെറി വിളിക്കാം, gender shame ചെയ്യാം, കുടുംബക്കാരെ വിളിക്കാം.. മറ്റുള്ളവർക്ക് തിരിച്ചു respond ചെയ്യാൻ പാടില്ല ല്ലേ.. നീയൊക്കെ ആരാടാ.. ആ ഗുണ്ടയുടെ കോറ്റേഷൻ എടുത്തോണ്ട് ഇങ്ങോട്ടുണ്ടാക്കാൻ വരണ്ടാ..
@@demonlaflamme നീ ആരുടെ ഗുണ്ടയാടാ?
@@souravkumar5710 ബാക്കി ആരും മറ്റൊരാളുടെ cb യിൽ സ്ഥിരം നെഗറ്റീവ് കമന്റ് ഇടാറില്ലല്ലോ
Season 5 il റിയാസിനെ ഒന്ന് കയറ്റി വിട്ടിരുന്നെങ്കിൽ അടിപൊളി ആയേനെ 😂😂
Enik riyas inte progreesive thoughts & samsaarareethi ishtam aan but bb5il Kayatti vittirunnenkil ella divasavumphyscial assault ennu paranj karanj mezhukum...theere sportsman spirit illatha aal aan😂😂😂 pinna bb4 ne provoking game aan cheyunnath enkil against nikkunna teaminu athinu onnum elkoola kaaranam avarum riyas ine pole nalla talking abilty ullavar aan....riyas ine vellam kudippikanum saadhyatha ind riyas athaava double stand cheythal...😂😂😂😂 shiju vishnu nd maarar....robinte eduka kalicha maari onnum avaredukka elllkoola....riyas karanj mezhukathe ullu 😂😂😂😂 robin nu riyas inte athra talking ability illathath aan robinu vina aayath....
മാരാർ വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കും🤣🤣🤣
@@vaisakhmr4098 ശരിയാ.. മാരാർക്കും നന്നായി സംസാരിക്കാൻ അറിയാം.. റോബിനെ പോലെ അല്ല
@@Kuttus530 റോബിൻ ഒന്നും മാരാരുടെ മുന്നിൽ ഒന്നുമല്ല
@@prathyu2901 vishnu illaa vichnu riyasinte vall thoongum avan riyas fan ahn😂
നടി പാർവതി ഇന്റർവ്യൂ പോലെ പല അറിവുകൾ റിയാസ് ന്റെ ഇന്റർവ്യൂ ലൂടെ കിട്ടുന്നുണ്ട് ❤❤❤
Enth ariv progressive aano 😂
Bigboss season 5 il reyas entry cheithal defently the game will blast 💥... riyas nte oru kuravu ee season il undu. Oru wild card nu ardhamakunna aaalu thannneyavanam wild card entry nadathendathu. Riyas entry cheyyanam ennnu agrahikunnnavar Oru like
Nop oru blastum indaavan pokunnilla.....bb4 il riyas kalicha provoking & physical assault ennu paranj mezhukal onnum bb5 il nadakoola....ella contestants inum sportsmanspirit ind...ivanu illathathum athaan...next provoking aan udesham enkil riyas inte target enthaayalum aavan pokunna maarar nd teaminu onnum riyas inte provoking onnum elkan saadhyatha illa....kaaranam avarkum talking ability ind riyas ine pole thanne...venamkil fun aayitu vare edukkum..😂😂😂😂 ivan bb4 il kaanicha polatha feminist & humanist double standardism kaanichal avar ivane vellam kudippikum debates & normal talkil okke....riyas karanju mezhukathe ullu...😂😂😂😂 bb5 riyas inu pattiyath alla....its totally different...riyas maarar nd team inte provoking inu sahikett bb5 vidum...
Ntammo vendaye..oru vattam vannente ksheenam ithvre poyilla😂🤣
Riyas vannal enne pichi, mandhi, nulliyenn paranjitt avide erikkunna ellavareyum purathakkum🤣🤣
@@harshan125 athu crct aan....😂😂😂😂😂
Physical task riyasinu kurachhu kaduppamaavum,ippo ulla contestants okke athil pwoliyaanu,no complaints
Seson 4 സൂപ്പർ ഒരാളെ മാത്രം പറയാൻ കഴിയില്ല വന്ന എല്ലാവരും നല്ല രീതിയിൽ കളിച്ചു ronson പോലും എന്റർടൈൻമെന്റ് തന്നിരുന്നു സീസൺ 5 something missing
Season 5 lu aarum image noki kalikanilla season 4lu dhanya oke image kalika ronsonum gamil poliya but swanthm abhipraayam parayana kaaryathil big zero
6:44 സത്യം..... ഞാൻ big boss കണ്ട് തുടങ്ങിയത് സീസൺ 4 മുതൽ ആണ്..... അതിന് മുൻപ് 3 കണ്ടിടുണ്ട് but ഇടക് ഇടക് മാത്രം..... ഇപ്പൊൾ സീസൺ 5 കാണുമ്പോ മുൻപത്തെ പോലെ ഒരു സ്റ്റാൻ്റെഡ് ഒന്നും തോന്നുന്നില്ല..... ചവർ big boss..... But സീസൺ 4 is 💎🔥
അടിപൊളി 👍
Akhil fans : ഇത് ഒരു ഇന്റർവ്യൂ മാത്രം ആണ്, നിങ്ങൾ റോബിന്റെ ഫാൻസിനെ പോലെ ആവരുത്.
Riyas saying is the Right thing
Onnu podaa pori monee
Naan maraar fan ahnu yenikk aahh Dr kandoodaa but riyas ishtam 🥰
ade mararne hit adich konekam.riyachka istam
@@arunachu7499 eda nee instayile mattavan alle nee ennodu paranjath nee dr fan ennu alle ippol ath maariyo.🤣🤣
Riyas now ur talking style is sooo good keep it up love uuuu
Riyas നെപ്പോലെ BBShow അറിഞ്ഞു, ഇഷ്ട്ടപ്പെട്ടു game കളിക്കുന്ന contestants ആയിരുന്നുവെങ്കിൽ S5 ഇത്രയും bore ആവില്ലായിരുന്നു.
ഈ സീസണിൽ എങ്ങാനും റിയാസ് വന്നിരുന്നെങ്കിൽ അവന്മാർ എല്ലാംകൂടി പഞ്ഞിക്കിട്ടേനെ.. അമ്മാതിരി അടിയാണ് ടാസ്കിൽ നടക്കുന്നത്
Parvaty be like: enikkonnum manasilavunnillallo.. cuteness vaari bitharan pattunnumilla😃
Film actors varumpo alle cuteness vaari vitharan pattullu😂
@@surumisinas9528😂
😂😂
😂😂😂
We need riyas in this season
Athe contentum ila oru thengyum ilaa full song padunnathum hug matroluu
Physical assault ennum paranju ella divasavum mongendi varum
അങ്ങ് ചെല്ല് 😂😂😂😂 ബോഗ് ബോസ്സ് ഇവൻ എന്നെ നുള്ളി അയാള് എന്നെ പിച്ചി ഇത് കേട്ട് മടുക്കും
Aah best, കഴിഞ്ഞ സീസണിൽ റോബിന്റെ കയ്യിൽ നിന്ന് തള്ള് കിട്ടിയെന്ന് പറഞ്ഞു ബഹളം വെച്ച ആളാ, ഈ സീസണിൽ മുഴുവൻ ഇടിയാ, നീ താങ്ങൂല മോനെ
Eee nariye I hate
Riyas is a genuine person whatever he said he really meant it ❤
I'm a riyaz fan... Bt.. മാരാർ fake അല്ല.. ഒരു സാധാരണ മനുഷ്യന് ഉള്ള വികാരങ്ങൾ എല്ലാം മറച്ച് വെക്കാതെ bigg Bossil നിൽക്കുന്ന ഒരാൾ തന്നെ ആണ് മാരാർ❤
Yes maarar is real genuine .....😊❤
Same here❤❤I love Akhil and Riyas
🤣🤣
Riyas പറയുന്നതൊക്കെ ശരിയാകാം പക്ഷെ season 5 ൽ as a gamer എന്ന നിലയിൽ മാരാർ കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം❤....പിന്നെ മാരാർ മറ്റൊരാളോടും മനസ്സിൽ ദേഷ്യമോ പകയോ ഇല്ലാത്ത നല്ല ഒരു മനുഷ്യൻ ആണ്...❤ റിയാസ് പറഞ്ഞ കഴിഞ്ഞ സീസൺസ് ലെ ആളുകളോടൊപ്പം ഒന്നും മാരാരെ compare ചെയ്യാൻ കഴിയില്ല..തികച്ചും വ്യത്യസ്തൻ ആയ ഒരു മനുഷ്യൻ ആണ് ദേഷ്യം വരുമ്പോൾ കുറച്ചു controlld ആകണം എന്ന് മാത്രം ... ഇതുവരെ ഈ സീസണിൽ അഖിൽ മാരാർ അനാവശ്യമായി പൊട്ടിത്തെറിക്കുകയോ ദേഷ്യം കാണിക്കുകയോ വ്യക്തിപരമായി വൈരാഗ്യം വെച്ച് പുലർത്തുകയോ ചെയ്തിട്ടില്ല... എന്ത് പ്രശ്നം ഉണ്ടായാലും പിന്നെ അതെല്ലാം മറന്നു സ്നേഹത്തിൽ പോകുന്നതാണ് കാണുന്നത് അയാൾ അങ്ങനെയാണ് ❤ എല്ലാവരും നിങ്ങളെ പോലെ ആകണം എന്ന് പറയാൻ പറ്റുമോ ഓരോയതർക്ക് ഓരോ രീതികൾ ആണ് അതിനു അയാളെ ഇങ്ങനെ അങ്ങ് hate ചെയുന്നെന്നു പറയുന്ന റിയാസിന് ഉള്ള ഈ വ്യക്തിപരമായി വെറുക്കുന്ന mind മാരാർക്ക് ഇല്ല...sometimes I love riyas but also maaraar❤
Same feeling here I like both Marar and Riyas
Correct njanum yojikunnu ithinod akhil cheytha thettinokke maapp paranjitund veendum AA karyam paranj ayale moshakaran nokkaruth riyas .riyasne kayinja seasonile fan aan njan but akhilinodulla ee manobavathe njan ethirkunnu
Riyas judging every one without knowing them well .ithennan mattullavar riyasineyum patti parayne. So there is consequences in both sides
Oral food kazhikumbol weste idunnathu nallathakum marapottannu
adhine kalum valia toxicity eviden kanditilla
ഒരാൾ ഫുഡ് കഴിക്കുമ്പോൾ rose petals ഇടുന്നത് മോശകാര്യമല്ല, പക്ഷെ ഒരുത്തനെ കയ്യേറ്റം ചെയ്യുന്നത് തെറ്റ് തന്നെയാണ്, അത് ഈ പറയുന്ന മരപൊട്ടന്മാർക്ക് അറിയില്ല,.. അത് തിന്നവൻ ഇല്ലാത്ത പ്രശ്നമാണ് വേറെ പലർക്കും..
Yenthu waste ittu..rose petals waste allaa
ഈ കരച്ചില് തീർന്നില്ലേ ..??😝😝😝 ഡോ ... ഭക്ഷണം അലങ്കരിക്കാനും ingredient ആയിട്ട് പോലും rose ഇതളുകൾ ഉപയോഗിക്കുന്നുണ്ട് ... ചുമ്മാ എന്തെങ്കിലും പറഞ്ഞോണ്ട് വരും ചിരിപ്പിക്കാൻ 😂😂
@@demonlaflamme oralude sammadhamilllathe body check cheyyunnath thettanu enn marapottanmar ariyille,,
Blesslee riyasine body check cheyyan ninna samayath Riyas undakkiya bahalam chillara alla, blessly check cheythilla,,, ennit Avan athre bahalam undakki,, apo parayathe body il keri pidich check cheythal,, mindathirinnu kodukkkuo,,,
Ssn 4- dr robin
Ssn 5- Rinosh
കുറെ നല്ല കാ ര്യങ്ങൾ Riyaz ൽ നിന്നും കേൾക്കാൻ സാധിച്ചു.very nice👍👌
I love riyaz mind set ❤
@Dr.Tinajijo15 അവൻ എന്ത് ചെയ്‍തു..
@Dr.Tinajijo15 എന്നുപറഞ്ഞു വിജലക്ഷ്മി റിയാസിനെതിരെ കേസ് കൊടുത്തോ.. ഇന്റർവ്യൂ നടന്നപ്പോൾ പ്രേശ്നമുണ്ടാക്കിയോ.. റിയാസിനെ അതും പറഞ്ഞു വഴക്ക് പറഞ്ഞോ..
ആദ്യം നീയൊക്കെ professional interviews ഒക്കെ എടുത്തു കാണണം.. അതിൽ ആരെയും ചേച്ചി ചേട്ടാ എന്നൊന്നും ആരും വിളിക്കാറില്ല..
ഇപ്പോഴും 18 ആം നൂറ്റാണ്ടിൽ ആണല്ലേ..2023 ആയി, നീയൊക്കെ എന്തിനാ വിദ്യാഭ്യാസം നേടിയത്.. കാലം മാറുന്നത് പോലും അറിയാതെ ജീവിക്കുന്ന കൊറേ ഗുഹാ വാസികൾ 🙏🙏🙏..
I really like this guy🥰🫶Riyas is a genuine person.. and one of my favorite contestants in the history of Malayalam bigg boss ever🤩✌️
The clarity in his words... Lots of love 💗😍🥰
Riyasikka ക്ക് അസ്സൂയ ഒട്ടും ഇല്ലതതൊണ്ട് പിന്നെ പ്രശ്നമില്ല 😂
Akhinte Karyathil Paranjath Pakka Points Anu 💯💯
Riyas 💛.Nice conversation ♥️
Hehehehehe 😀😂😂
❤
If he go to this season as a Challenger... Ath polikkum
Yenikk riyasinem ishttam😍ഈ സീസണിൽ മാരാർ ഇഷ്ട്ടം 👍👌
Yeah enikkum 😅
Ok aunty
@@annmary1182ammummayodu onnm choichillelo
Seoson 4 riyas
Seoson 5 sagar
Ys
I love Akhil Marar❤
I love Riyas Salim❤
അഖിൽ ന് നിലപാട് ഉണ്ട് അതു full നെഗറ്റീവ് ആയാലും full പോസിറ്റീവ് ആയാലും ആയാൽ അതിൽ ഉറച്ചു നില്കും,,, he ഒറിജിനൽ 🔥 അയാൾ ഭാര്യയെ അടിച്ചു എന്ന് പറയുന്നതിനോട് ഒന്നും യോജിപ്പില്ല 👍 അയാൾ ഒറിജിനൽ ആയാണ് കളിക്കുന്നത് ,, അയാൾ പരദൂഷണം പറയാൻ ഒന്നും പോകില്ല,, കളികൾ നല്ല രീതിയിൽ കളിക്കുന്നു,2 പ്രാവശ്യം ക്യാപ്റ്റൻ ആയി
He is manipulative person
Let riyas come in bb5 as a wildcard
Atoo veenda.. unthi thalli enoke parangu karangu meyuki purathakan aanel pine ee seasonil aarum avide baaki kaanila…😂😂
Physical assault😅😂
@@reshmavalsan2280 😂😂😂😂😂😂😂😂 mathramalla riyas inte bb4 provokingum elkoola ippo avida ulla sktham aaya team inu....Shiju,maarar nd vishnu nu....kaaranam avark talking ability ind riyas ine pole athukond riyas inte double standard feminism & humanity polich adukkum..........
@@muhammedharidkp3077😅😅
@@reshmavalsan2280 🤣🤣🤣🤣🤣
Riyas , you should see how Nadhira plays . You used LGBTQ as ur tag line and chumma adhum pokki pidichu nadannu. See how boldly and bravely nadhira play the game without using any tag line .
You should learn from her how to represent a community.
True👍👍
അവൻ കമ്മ്യൂണിറ്റിയെ represent ചെയ്യുന്ന ആളല്ല. അവൻ awareness spread ചെയ്യാൻ മാത്രമാണ് ശ്രമിച്ചത്. അതിൽ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് . Last സീസൺ ഫുൾ കണ്ടില്ല എന്ന് മനസിലായി
പിന്നെ നദിറക്ക് അവസരം കിട്ടുമ്പോൾ പറയുന്നതും എന്താണ്?
Season 4 il LGBTQ എന്താണെന്ന് പോലും അറിയാത്തവർക്ക് റിയാസ് ആണ് ഒരു awareness koduthath .ippol ottumikkavarkum ariyam ...
@@krishnajak8296 He was brought into the show with the sole purpose of getting robin kicked out of the show.
Remember his entry...They staged the whole thing ...He wouldn't have dared started off by ripping robin photo without this being part of their agenda
The claimed physical assault of BB4 is less than an ant bite when you compare it to any of the other seasons of BB
Riyas bb yil thirichuvarunnu😁🔥🔥
Kandathil vech
kidilam game changer
Perfect bb material
Perfect wild card 🔥
And finally perfect S5 challenger😎
Wow!nice singing Riyaz..good voice..full talents in you,May God bless you .😍😍👍👌
*riyas is an emotion to all malayaliz😻*
I like this attitude of Parvathi...she is genuine here🌸
ഇപ്പോഴും റോബിനെ കുറ്റം പറഞ്ഞു famous ആകുന്ന മണ്ടൻ🤣🤣🤣
ഇപ്പോഴും ഇന്റർവ്യൂ യിൽ കുറ്റം പറയാത്ത റോബിൻ
Ee മണ്ടൻ ഉള്ളത് കൊണ്ട് ആണ് റോബിൻ ഫേമസ് ആയതു അല്ലാതെ ആ പൊട്ടൻ അവിടെ ഒന്നും ചെയ്തിട്ട് ഇല്ല
Rinsoh fans are quality audience ❤️
They were not spreading hatred comments toxicity
As a human being he conveying more human values his words are so crystal and clear
Egane aanu ee manushyane okke വെറുക്കാൻ thoonunne
Bigboss nu venda game plan allla pulliyeduthu he is unique
Betters days are coming i believe in him
Take this scrnshot dude
This season is for rinosh
Mark my words ❤️❤️❤️💯
😂😂.... quality audience OOO... swayam thanne thalli maricho
@@nitish0560ഒട്ടും ക്വാളിറ്റി ഇല്ലാത്ത റോബിന്റെ ടോക്സിക് ഫാൻസിനു പൊള്ളി എന്ന് തോന്നുന്നു
@@aayishameharin-oz1qg bro reply കൊടുക്കേണ്ട ആവശ്യം ഇല്ല ഇതിന് താഴെ ഇനിയും വരും മാരാർ ഞങ്ങടെ rajaavu എന്നൊക്കെ പറഞ്ഞു leave it broo❤️
ഫെമിനിച്ഛികളുടെയും പാവാട കളുടെയും ഓടിയൻസ് ആണ് ഈ മല വണത്തെ സപ്പോട്ട് ചെയ്യുന്നത്.
Observation skill ullavarkk manassilavum Rinosh kanunna pole alla aal enn..Rinosh ne onnum season 4 riyas aayitt compare cheyyan polum pattilla..riyas avide real aayirunnu ❤️
But Rinosh aan avide Ettavum fake.. shradhichal manassilavum Vanna samayathe mannerisms polum alla Avanu ippol... Pinne ice vachappol sagar nod choodaya Avan midun intentionally Vishnu ne attack cheyyan plan ittapol " purathirangiyittayalum njan kodukkum " enn paranjappol right right ennum paranju support cheythavan alle?? Fake nanma maram.
Gopika paranja pole " avide iniyum mugham moodi azhiyan ulla aal aan rinosh"
Riyas season 5 ithu vare episode live adakkam kandirunnenkil rinosh neyonnum orikkalum support cheyyillayirunnu..Avan thanne paranju Avan season 5 adhikam kandittilla starting mathre kandittullu enn.
Nyan pothuva interviews onnum adikam kaanan thalparayam ulla aalalla paksha entho ee interview full irinu kandu kaatirikan bayagara rasa entho I think he is such a nice person❤.ippazhagilum aalukal riyaz bigg bossil paragathoka sheriyannu aalukal kurachoka mansilaki thudagiyallo😊
Sesan 4 Riyaz Salim vanne pinne Anu super ayath... athinu shesham Anu show adipoli ayath
Riyas❤❤
12:50-13:10🔥🔥🔥 yes you said it, i felt same
Here is my unbiased opinion. I agree on a lot of things Riyas is saying. He could be right on so many things. However i personally feel Riyas needs to move on from Robin. Most of the time Riyas makes sense with his opinions but the way he is saying it as though he is the only person smart in the room makes it unbearably annoying. Even now the way he talked about Marar. I don’t think Marar is proud of what he did. But he truly admitted that it had happened. I don’t support what Marar did. But I am sure Marar didn’t say it as though he’s proud of what he did. I truly hope Riyas would just focus on HIS life.
Marrar did say it as if its not a big deal.. but it is a big deal…
Riyas perspective his thinking level only acceptable
Due to LAKSHMI Priya he become popular
@@reshmavalsan2280 Did I say it’s not? What I said is I indeed don’t support Marar. Don’t just flick through my words. I said - Marar is definitely not proud of what happened. He said it happened in the past (still not good) but not proud of it like Riyas is saying.
@@nm5836 yes
Riyas നെ thumbnail ൽ കണ്ടതുകൊണ്ട് മാത്രം വന്നതാണ്. 34:46 കുരങ്ങന്റെ കയ്യിൽ പൂമാല കൊടുക്കരുത് 😂😂 ആ ഒരൊറ്റ dialogue ൽ ഉണ്ട് എല്ലാം💯 നല്ല മാറ്റങ്ങൾ സംഭവിക്കാൻ റിയാസിനെ പോലെയുള്ളവർ ഇനിയും മുന്നോട്ട് വരണം ❤
Athukonda kazhinja seasonil winner avanje kurangante kaiyyil kittiyilla
@@parvathypillai6376 he thinks that he is always ryt...😂😂😂😂 yaaa he has progressive thoughts...but that does not mean everybody has to value his words...😂😂😂😂 he himself has shown doublestandardism of feminism & humanity in bb4......kootukaari vedi ennu vere oru fellow lady contestant ina vilichal ee feminist ethirkoola.....oralude bhakshanathil waste kondupoyi idunnath humanityude nalla lakshanam aan..😂😂😂😂 personal grudge eppozhum vech oroortharood perumaarunnath humanityude great example aan..😂😂😂 yaa he has progressive thoughts & talking ability apart from that he is nothing as aa bb gamer....enthinum ethinum physical assault ennu paranj karanj mezhukum....
@@parvathypillai6376 athe athe athanalo toxic fans nte rajav top 5 il polum ilathirunnath. Enitum poomala kitiyalo 😂😂 toxic fans theri parayan varanathinu munp njan potte. Ini ee vazhik varila. Theri parayunavare neridanula kazhiv enikila 😂 Ok bye 🏃♀️🏃♀️🏃♀️
@@divyanandu show thalapathi irikkunnavar support cheytal are venelum purathakkam athinulla oru chattukam mathramaanu riyas ennit avan winner aayallo anumathi 😆
@@divyananduഅന്യന്റെ കാര്യത്തിൽ നോക്കി നടന്നു കുറ്റം പറഞ്ഞു അവന്റെ നേട്ടങ്ങളെ കുറച്ചു കാണുന്ന റിയേസിനെ പോലെ ഉള്ളവർ ടോക്സിക് അല്ല 😂😂എന്താണ് ടോക്സിസിറ്റി എന്ന് പഠിച്ചു വാടോ കഷ്ടം കേരളത്തിൽ ഏറ്റവും കൂടുതൽ ടോക്സിസിറ്റി സ്‌പ്രെഡ്‌ർ ചെയ്യുന്ന bb കണ്ടസ്റ്റന്റ് റിയസ് ആണ് ബിക്യൂസ്സ് ഏറ്റവും വലിയ അസൂയ മറ്റുള്ളവരെ ചെറുത് ആക്കി കാണുക കുറ്റം പറഞ്ഞു നടക്കുക ആരും പെർഫെക്ട് അല്ലെന്ന് പറയുന്ന അവൻ അന്യന്റെ ഭക്ഷണത്തിൽ വൈസ്റ്റ് ഇട്ടു ഹാപ്പൻ ആകുന്ന ഈ ജന്തുനേക്കാൾ ടോക്സിക് ആരുമില്ല ബാക്കി ഉള്ളവർ എല്ലാം സ്വന്തം ജീവിതം നോക്കി പൊന്നു ഇവനോ ഇപോഴും കണ്ടാന്റ് അന്യന്റെ കുറ്റം മാത്രം ഇവൻ ടോക്സിക്ക് മാത്രം അല്ല ബുള്ളിങ് ബസ്റ്റഡ്ഡ് ആണെന് ആർക്കും സംശയം ഇല്ല 😏
അങ്ങനെ ഇത്തവണ വീണ്ടും മണ്ടന്മാരായ പ്രേക്ഷകർ ഒരു റോബിൻ കൂടി ഉണ്ടാക്കി ഇരിക്കുന്നു... അഖിൽ marar😂😂
Marar supporters are not same as robin's🤦♂️
റോബിനെ oppose ചെയ്തതിനു ഇപ്പോഴും ബുള്ളയിങ് നേരിടുന്ന വ്യക്തിത്വം ആണ് മാരാരിന്റേത്... 🤷♂️
ബുദ്ധി ഉള്ള താങ്കൾ എന്ത് ചെയ്യുന്നു
@@sampeter5795 cmnt ittankilum karanju mezhukatte
Ys
Don't compare maraar and Robin... Bigboss kandaal manasilavum.. Akhil Adipoli player aan.. Fight, fun, love, care, empathy എല്ലാം ഉണ്ട്
Riyazzz❤❤❤! The clarity in his words.
Akhilinte hype motham summer media contribution aanu....
Appo Bigboss kutthiyirunn kaanunna matthullavar pottanaa?
Orj reviews polum kaanaathe akhilmararine support cheyyunna orupaad aalukalund
Mararnte game kandit aanu hype undayath ennu accept cheyyan pattunilla alle
@@meenunakshathra2775
Enthu game...bb5 day 1 thottu thudangiyathaanu summer ente thallu...day 1 il oke enthu game
പിന്നെ summer മീഡിയ ആയാൾ നന്നായി game കളിക്കുന്നവരെ സപ്പോർട്ട് ചെയ്യും, അഖിലിനെ ഏറ്റവും കൂടുതൽ വിമർശിച്ച ആളാണ് ഈ സമ്മർ, ഇത്ര മാത്രം ഡീഗ്രേഡിങ് ഉണ്ടായിട്ടും അഖിൽ നന്നായി എന്റർടൈൻമെന്റ് കൊടുത്തും task നന്നയി perform ചെയ്തു നന്നായി സംസാരിച്ചുo ആൾക്കാരെ ആകര്ഷിച്ചു അതിനു ഇങ്ങനെ വേവലാതി പെട്ടു കരഞ്ഞിട്ട് കാര്യം ഉണ്ടോ 🤣🤣
Appo nammal pottana....onnu podooo 🚀me....
Riyas❤❤🔥🔥🔥
കഴിഞ്ഞ സീസണിൽ ഇഷ്ടപ്പെട്ട ഗയിമർ റിയാസ്❤
ഈ സീസണിൽ ഇഷ്ടപ്പെട്ട ഗയിമർ അഖിൽ മാരാർ❤🔥🔥🔥🔥🔥
😊
Riyas I will explain to you what real toxicity is
1. Keeping personal grudge in mind about a person who has not talked or intefered in your life after BB.
2. By keeping that personal grudge publically insulting that persons fiancee ( nd you call yourself feminist )
3. Now kept personal grudge to his fiancee nd again insulted her profession during the engagement ( Pseudo feminist )
4. Supported his friend when she called someone Vedi in BB.
5. Called a girl as Some ones echil in BB.
6. Putting waste petals in another persons plate while eating. ( Basic manners )
7. Insulted entire Dr community by mocking night shift Doctors.
8. Can put stories nd give interviews mocking others for continous 1yr.
9. Jasmine can callabusive words like Son of a f***** those are all pure soul words, nd support them
So these are not toxic. You are just a pure soul dude.
😬🤦♂️ ശരി നീ ഇത്രയും പറഞ സ്ഥിതിക്ക് നീ തന്നെ പറ what you mean by feminism ❓️🤔
@@Enhasart Im pointing out the double standards dude ( ie on one hand sitting in social media nd talking about women empowerment at same time mocking a lady entrepreneur nd disrespecting name nd profession ) not here to take feminism lecture to you. If is a true feminist go nd do things in grass root level in rural areas not sitting in home nd blabbering. The trend for these people like him is add toxic in every sentence you say you become a feminist. First go nd work in grass root level.
@@Harvey791 Where's ansr of my qstn🤔
@@Enhasart There is no single definition for feminism dude. It can come under gender equality, gender equity, women empowerment without disrespecting other genders nd so on . Nd Im not here to change your thoughts because u r here to fight no matter u will not accept the facts i have written. You go on with your openion, the things i have written is my openion.
@@Harvey791 😁🤭@Harvey Hoo God..... നിങൾകും മറ്റുള്ളവർകും കൂടി മനസ്സിലാകാൻ ഞാൻ പറയാം.. ഒരു പുരുഷനു തുല്യം equal rights women's നും മറ്റു genders നും ഉണ്ട് എന്നതാണ് feminism.. nigal paranjadupole അതു പല തരത്തിൽ representative ആണ്... എന്നു കരുതി പെണ്ണിറ്റേ ഭാഗതത് തെറ്റുണ്ട് എങ്കിൽ അതിനേ അലക്കി വെളിപ്പിക്കലല്ല ഒരു feminist റ്റേ പണി🤦♂️ Riyas അവിടേ equality കു വേണ്ടി വാദിക്കുബോൾ Robin രാജഭരണം നീണാൽ വാഴടേ എന്നു പറയുന്നു.. So its not a Toxic.... അവൻ തെറി പറഞു, personal grudge is it toxic ❓️ ഇതിൽ right ആയ ethics ആരുടേ ഭാഗത്ത് ആണ്❓️🤔 political rights പറയുന്നവനു personal grudge ഉണ്ടുകിൽ ലോകം മുഴുവൻ അവനു നേരേ കൈ അടിക്കും💪♥️ as Riyas Saleem ❤️🔥
വിഡ്ഡിത്തം വിളിച്ചു കൂവി personal grudge വെച്ചു നടന്നാൽ അതിനേ ഒകേ psycho or anything use as like too 🤦♂️ Got it. 😇😇
Riyas Salim. Brilliant Gamer. Average human.
The day when Malayali will truly evolve is when they eventually realise that this dude was just as toxic as any of his usual targets.
Absolutely. People get manipulated by this shameless guy
Exactly
riyas u r so good parayunnath ellam namacilakki orupad anubhavagal ulla orale pole sherikkum orupad anubhavagal kanum enium nalla nilayil ethayte agrahichathokke nedan okkatte god bless u.we love u
💯 sheriyaanu maararine kurichu paranjathu...
Malayali ethra poliyaanenn paranjaalum immathiri vaanathe okke support cheyyunnidatholam malayaalikal ellarumalla... Ivaneyokke support cheyyunnavarellam maravaazha thanneyaanu
Love you Riyas.. ❤️❤️❤️❤️
Vedio starts at 2:23
How he sits there and speaks the truth with absolute confidence, there's this magnetism that no one on bb currently can claim to have. ഇപ്പൊ എല്ലാര്‍ക്കും riyas salim വേണം... കാലം പോയ പോക്ക്!
By the by, I like marar 😢
Same dude. I absolutely loved Riyas last season, but this season it's Marar, and Riyas is so against him. Confusing situation lol. 😂
@@_w.t.f_ Maraar is such a toxic guy.. like Robin… Time will prove it
@@_w.t.f_ riyas double stand exposed
@@MelloKerala lol wut? How?
The thing is riyas is not watching the show. This is the same opinion I had about marar at the beginning and now I feel like if riyas goes again to the show as wild card, he would team up with marar!
Riyas is love❤❤ there is a lot to learn from him❤
You are one of the best BB player that I have ever seen.
ഇവനെ പോലെ personal grudge വെച്ച് നടക്കുന്ന ഒരു contestant മലയാളം bb യിൽ ഇല്ല .
Pseudo feminist 😠
Absolutely. He doesn’t value anyone’s hard work or true nature. U were the most toxic krimi in there that’s y u didn’t mention the name cross dresser😆
Riyas conversation is very sensational very decent polite and English language so fluent
Akhil fans ഇപ്പോൾ വരും, അവർക്ക് bulling ചെയ്യാൻ മാത്രമേ അറിയൂ
@Ab Ram opinion chodichu ..honest opinion parnju... ...I think akil marar is also same in interviews
Athe toxic fans
Exactly
Agreeing with riyas
A feminine men is dangerous than a venomous snake...it's like a petrol car filler with kerosene.....may expode and damage others
Riyas is a gem ❤❤❤
His conversation......❤❤❤❤
Riyas♥️💕 He is Gem💖👀
Riyazzz has been attacking Arati podi twice once even after saying sorry.. and he claims himself feminist.. he’s still inside big boss
We all know who is still in biggboss 😌
Eppolum Robin nde kuttam parag pinnale nadakka verude alla evide um ethaathd😂
Enthayalum clg thorum thalli marich nadakkunnathinekkal kollam.... Athe pole kanunnore vilichoke interview kodukkal ala pani ivanu.. Thalparyam thonnumbo kodukkum... Mate aal oke valla padathilum abinayicha pinne saroj kumar cinema le pole aykkum... Thalli marikan porath nnu aal venda...
Avan biggboss vannit fame ayit ini adhine kuttam parni nadkunu Avan 2 kail rand watch Ketty nadakane Patti .....mole dhillu ni rekshApettu
Allengil bag edthit innale oral porage odiyadh pole odana ayirnu ...bigg boss season 5 kerit irangumbo pinnale oral oduva😂😂
Rinosh bro ee season quality audience fans ullathu ee muthalinaanu
Athu pakka aanu
Hate spread ചെയ്യുന്നില് pulliyude fansm quality ullavara❤️❤️❤️
വായതുറന്ന my#@ എന്ന് പറയുന്നവനാണോ quality 😆 vazha🌱
aaano appo eee baki contestants ne Degrade cheyuna teams...aara adh rinosh fens alle
@@tmkblind9149 ithinu താഴെ ഇനിയും comments expect ചെയ്യുന്നു
മാരാർ രാജാവ് vaazhatte ❤️❤️
Rinosh ne onnum season 4 riyas aayitt compare cheyyan polum pattilla..Riyas has a class..riyas avide real aayirunnu ❤️
But Rinosh aan avide Ettavum fake.. shradhichal manassilavum Vanna samayathe mannerisms polum alla Avanu ippol... Pinne ice vachappol sagar nod choodaya Avan midun intentionally Vishnu ne attack cheyyan plan ittapol " purathirangiyittayalum njan kodukkum " enn paranjappol right right ennum paranju support cheythavan alle?? Fake nanma maram.
Gopika paranja pole " avide iniyum mugham moodi azhiyan ulla aal aan rinosh"
Riyas season 5 ithu vare episode live adakkam kandirunnenkil rinosh neyonnum orikkalum support cheyyillayirunnu..Avan thanne paranju Avan season 5 adhikam kandittilla starting mathre kandittullu enn.
True❤
He is come back to season 5❤
റിയാസ് പുലി കുട്ടി 🔥🥰I'm dilsha fan but riyas 🥰. പിന്നെ കമന്റ് ബോക്സിൽ ടോക്സിറ്റി നിറച്ചു റോബിന്റെ വിവരം ഇല്ലാതെ ടോക്സിക് ഫാൻസു തുടങ്ങി. ദിൽഷ, റിയാസ് ഇവരുടെ പിന്നാലെ നടന്നു ഡീഗ്രേഡ് ചെയ്തു നടക്കാൻ മാത്രം അറിയാവുന്ന വിവരം kettta ടോക്സിക് ഫാൻസ് മാത്രം ആണ് അയാളുടെ
Dr robin and marar is best റിയാസ് waste dilsha ഇഷ്ടമാണ്
Robin❤️6❤️❤️👍🏻👌👌👌
Dr❤
Puliye insult cheyruth
ദിൽഷ അന്തങ്ങൾ ഈ comment ശ്ലോകം പോലെ പഠിച്ചു വച്ചിരിക്കുകയാണെന്നു തോന്നുന്നു എല്ലാ പോസ്റ്റിലും same comment. Comment ഇടുന്ന ആളുടെ പേര് മാത്രം മാറും. 😂🤌🏽
Nee vellye mahan aayirunnallo 🤣🤣🤣vaaayittalakkuka ennllathe orennamenkilum nee pravrithiyil kondvaayo..... Eee season allaa kazhinja season allaa ethokke vannalum ninakkum ninteee branth frnds num ningal bst superr....ninte mattoldee theri vili superrrr neyaadhyammm koodeyullavareee nannakkkkdaaaaa
Robin cheyitha chettatharam arinjappol aan Riyas etrathollam valiyavan aanenn manasilayath Riyas Great
എന്ന് ഒരു riyas fan🤣
നാലാം സീസണിലെ റിയാസ് പേര് പറയാത്ത കണ്ടസ്റ്റന്റ് Dr. റോബിൻ രാധാകൃഷ്ണൻ അല്ലേ...മലയാളം ബിഗ്‌ബോസ് ചരിത്രത്തിൽ 90% പ്രേക്ഷക പിന്തുണ കിട്ടിയ ഏക മത്സരാർഥി..❤️❤️. പാർവതി BB കണ്ടിട്ടില്ല അല്ലേ.. വെറുതെ ഇരുന്നു തള്ളുന്നു 😂
True അതു കൊണ്ട് ആണ് റോബിന്റെ പേര് പറഞ്ഞു കുറ്റം പറയാത്തത് case und
@@sydneysydney4287oru story reshare cheythathinu aano ee case koduthe 😂😂atho oru troll videoil comment ittathino.
Riyas ne season 5 il indarengi sherikum thee pariyanee 🔥🔥
Marar eduth pithiyil ottichene😂
@@melvinabraham7780 പുക്കിടി മാറാർ നിന്ന് പൊളിഞ്ഞനെന് ഒന്നുകിൽ റിയാസ് കീറി ഒട്ടിച്ചേനെ 🤣
He has double standard , nanmamaram ishtam allengil pinne pulli enthina ronson ne support cheithe. He played individually 😂😂
He played a very dirty game in season 4 , provoking game was ok.
They planned and made a person to go out from the game. That was a dirty game. He could do that only.Cannot win any games. Chumma provoke cheyyan maathram ariyam.
Pulli perfect, bhakki ellavarum waste. Atleast I thought he will support Vishnu. Vishnu is a real big boss person. Vishnu ne maathram ariyilla, bhakki ellavareyum ariyam. Ketta ariyallo he cannot tell positive about anyone. He is right, rest all wrong. Enthoru kashtam aanu attitude.
Athu mathram alla... ivane pole ullavar parayunnath okke kannadach support cheyyth....akhil ne eppozhum toxic ennu parayunna kore toxic woke feminist liberal teams um....i m a maarar fan....not so called blind fan....
Ronson real life ൽ അങ്ങനെ ഉള്ള ആള് ആയിരുന്നു, പിന്നെ അവൻ അങ്ങനെ കാണുന്നില്ല എന്നാലേ പറഞ്ഞത്, vishnu ന് individual ആയിട്ട് condents വന്നാൽ ഉറപ്പായും എല്ലാവരും അറിയും
@@VedioCreator-tt1sp Ronson came to big boss right? Why he came , to play right?
He will definitely react if something happens bad in his real life that’s for sure. If he is a human he will react. Allathe enthu paranjalum chirichu kondu irikkilla for sure.
In all honesty, Akhil is way way way better than the toxic Robin !
BETTER THAN MALAVANAM RIYAZ 😂💩
🤣🤣Nalla comparison bharyaye thalli sobhaye bullying cheyunna 13 case ullavanga aano dr robine kaalum better kolaam.nee bigbiss kaanarilla ennu manasilaay
Akhil toxic alle,.. Bharyaye തല്ലുന്നവൻ നല്ലവനാണോ
Robin is not toxic he is kurach deshyam kuduthal an but petten cool avum bharya thaluna bharthav alla ethayalum robin
ഈ സീസണിൽ ഇത് പോലെയുള്ള ഒരു ഐറ്റംത്തെ കേറ്റിവിട്ടാൽ പിച്ചി മാന്തി എന്ന് പറഞ്ഞു എല്ലാത്തിനെയും ഔട്ട് ആക്കിയിട്ട് ഒറ്റയ്ക്ക് കപ്പും കൊണ്ടു വന്നേനെ 🤭🤣
Cry harder & louder slave🤣
Ithavanem vannu pichu manthynnu paranjirunnu. Ath kandille?
Riyas ❤
Rinosh ❤
36 minute's പോയത് അറിഞ്ഞില്ലാ 🔥💟🔥 Riyas 🔥
Riyas smile😍🥰😘ufff ❤
റിയാസ് നെ വെറുത്തു വെറുത്തു... ഇഷ്ടം കൂടി 🤣🔥
I like him 😊❤ his words uff🔥🔥🔥
U hate hate hate dr robin radhakrishnan
Enitto😂😂
Season 5 wildcard entry tharathilla athkond pedikandatto
Fanbase കൂടുതൽ ഉള്ളവരെ ഇവനിഷ്ടമല്ല only അസൂയ Just Riyas thinks
മാരാറുടെ misogyny മാറിയെങ്കിൽ ഇതിലും മികച്ച ഒരു gamer മലയാളം ബിഗ്ഗ് ബോസ്സിൽ വേറെ കാണില്ലായിരുന്നു.
അതു മാറാതെ തന്നെ അയാൾക്കാണ് ഏറ്റവും കൂടുതൽ പ്രേക്ഷക സപ്പോർട്ട് അതുകൊണ്ട് അത് മാറ്റേണ്ട ആവശ്യം ഇല്ല
@@vaisakhmr4098 misogyny മാറ്റിയാൽ അഖിൽ മാരാർ എന്ന വ്യക്തിക്കും സമൂഹത്തിനും നല്ലത്. നാളെയൊരു നാൾ അദ്ദേഹത്തിന്റെ മകളെ കെട്ടുന്ന ആൾ അവളെ തല്ലിയാൽ ചോദ്യം ചെയ്യാൻ ഉള്ള അവകാശം പോലും അച്ഛനെന്ന നിലയിൽ മാരാർക്ക് ഇല്ലാതെ പോവും. ബിഗ്ഗ്ബോസ്സ് മാത്രമല്ലല്ലോ ജീവിതം.
🤣🤣Athe nalla pr und ayal enth game aanu avide kalichath bb is not a physical task
@@VasuAnnan-cx8ko pr ഇല്ലെങ്കിലും ഇപ്പോൾ ഉള്ള ആൾക്കാരെ വച്ച് നോക്കുമ്പോൾ അഖിൽ തന്നെയാണ് നല്ലത്. തമ്മിൽ ഭേദം തൊമ്മൻ.
Marar is not that toxic. He is good hearted just like riyas and jasmine
വാക്കും പ്രവർത്തിയും തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത ഒരാൾ 😂😂😂
His wordss🔥🔥💕
Bb4 day 1 to day 44 boring ayirunnu ennu onnu mayathil thalluda!!! Robin,jasmin,bleslee,dilsha was lit before u come
അതെ 😂ഒരു മയമില്ലാത്ത തള്ള് 🤣
Riyas is a Gem❤
റിനോഷ് 😍 റിയാസ് 😍
*RIYAZ,SUCH A QUALITY MAAHN*
Women😂😂
@@muhadm1966 😌😌
Kuntham avan mathram bayangaram sambavamaan baaki ellareyum pucham
Same old storyline... He will never change. Highlighting that charity story was enough to know he is still not moved on. God can't imagine him in Hindi BB he will ruin that season.
Who riyas 😂 in Hindi BB?😂
They will destroy him
Imagine if he goes against someone like bichukale that will be his end
actually season 5 is much better than season 4. i hated season 4 due to all those crappy contestants like him, robin, jasmin etc. Kore reservation class aya sooraj okea.. this time its much better level playing
S4 good entertainment and trp s5 boring
Its not a nanmamaram show. It's an entertainment show.
Bb4 hit season trp illatha bb5 enganae nallathu😅
Athenthaado reservation class sooraj ennokke parayunne...ithenthaa psc test vallom aayirunno
Correct
Love to listen him❤