നിന്ന നിപ്പിൽ കഥ ഉണ്ടാക്കിയ മിഥുൻ രാജമൗലിയേക്കാൾ മിടുക്കനാ 😂 AKHIL MARAR INTERVIEW PART2

Поделиться
HTML-код
  • Опубликовано: 18 окт 2024
  • AKHIL MARAR INTERVIEW PART2
    From Dreams to Reality: Aim Britz Makes Studying Abroad Easier.
    For admissions;
    • WhatsApp: wa.me/message/...
    For more details;
    • Instagram: ...
    • Email: faizal@aimbritz.com
    Aim Britz, one of the leading Study abroad Consultants in Kerala, assists students who desire to pursue an education overseas in the UK, Canada, Australia, France, and Ireland by addressing their individual needs. Respected by students and Parents, Aim Britz has been at the forefront of giving refreshed data to the student’s hopeful investigations abroad. Aim Britz stands out as a premier educational agency that has secured India book of Records and Asian book of Records which offers unparalleled guidance and consultation to students worldwide. The head office is in Trivandrum, with a highly skilled counselling and sophisticated operations team handle endeavours such as application filing, interview training, financial aid, CAS processing, visa filing, 24/7 UK helpline and a lot more.
    With Aim Britz, make the next step towards creating the future of your abroad dreams.
    • Contact Number: +91 8714042131
    +91 9747277233
    • URL: www.aimbritz.com/
    #AkhilMarar #Interview
    Akhil marar
    Akhil marar interview
    Akhil marar about Midhun Junaiz
    Akhil marar interview variety media
    Akhil marar family in big boss
    Akhil marar latest interview
    Akhil marar fans meet
    Akhil marar big boss
    Akhil marar shobha combo
    Akhil marar fun interview
    Akhil marar family
    Akhil marar vishnu combo
    Akhil marar latest
    Big boss
    Big boss malayalam
    Big boss interview
    Shobha interview
    Shobha talk about akhil marar
    Big boss tom and jerry
    Big boss exclusive
    Akhil marar pooja interview
    Akhil marar latest
    Akhil marar life story
    Akhil marar love story
    Akhil marar interview today
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 656

  • @Odishamallu
    @Odishamallu Год назад +725

    Akhil mars Best interview after bigboss tis should be the first one 🎉

    • @sheela7816
      @sheela7816 Год назад +12

      Sathyam

    • @podimol8779
      @podimol8779 Год назад +10

      അതേ.bcoz anchor shijuettane pole akhiline അംഗീകരിക്കുന്നു...

    • @niyaz8073
      @niyaz8073 Год назад +3

      100%

    • @savipv8491
      @savipv8491 Год назад +3

      mars ?

    • @savipv8491
      @savipv8491 Год назад +3

      he is not മാരാർ ..he is pillai...his caste is pillai....he is miss using some other caste name for making money

  • @rajiharidas9046
    @rajiharidas9046 Год назад +144

    സൂപ്പർ ഇന്റർവ്യൂ 🥰 ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂പ്രവാസിയായ ഞാൻ bb ക്ക് ശേഷം സോഷ്യൽ മീഡിയ ഓപ്പൺ ആക്കി ആദ്യം തപ്പുന്നന്നത് കേരളക്കരയുടെ മുത്തിനെ ആണ്❤ അഖിൽ മാരാർ ഇഷ്ടം 🥰

  • @valsalakollarickal7421
    @valsalakollarickal7421 Год назад +673

    മാരാരുടെ സംസാരം കേട്ട് ചിരിച്ച് ഒരു വഴിയായി 😀😀😀😀

  • @rajiharidas9046
    @rajiharidas9046 Год назад +253

    മാരാരിസം എന്നും ഇങ്ങനെ തിളങ്ങി നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... അത്രക്ക് പച്ചയായ ഒരു മനുഷ്യൻ ആണ് അഖിൽ മാരാർ ❤

    • @Nair1qq
      @Nair1qq Год назад +2

      മറ്റുള്ളവരെ മുഴുവൻ പരിഹസിച്ചു പു ച്ചി ച്ചു ചിരിച്ചുഅറിയുന്നതാണോ പച്ച മനുഷ്യൻ!!
      എല്ലാം തികഞ്ഞ ഒരാൾ മാത്രം അവിടെ. മാരാർ!!!

    • @_j-u-s.
      @_j-u-s. Год назад +1

      പച്ച😂

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 Год назад +1

      Maaraaar irikkunnnA thattt thaanu thanneyirikkum

    • @nasifasafa.235
      @nasifasafa.235 Год назад +1

      @@Nair1qq bigbossil iyale ellavarum puchichath kandille

    • @SaiKiran-yz1li
      @SaiKiran-yz1li Год назад

      @@Nair1qqആരാ പുച്ഛിക്കാത്തത്

  • @FRQ.lovebeal
    @FRQ.lovebeal Год назад +554

    *ലെ മിഥുൻ: എല്ലാം കഴിഞ്ഞു എന്നാ വിചാരിച്ച.. മാരർ : ഒന്നും അവസാനിച്ചിട്ടില്ല തുടങ്ങിയിട്ടേ ഒള്ളു 😆🚀✈️*

    • @an_as5822
      @an_as5822 Год назад +15

      Actually he save midhun

    • @abhisheknair447
      @abhisheknair447 Год назад +14

      Well he made that controversy so funny now audience won’t take it seriously.. pretty much saved Midhun by doing trolls like this.

    • @FRQ.lovebeal
      @FRQ.lovebeal Год назад

      @@an_as5822 🤒

    • @FRQ.lovebeal
      @FRQ.lovebeal Год назад

      @@abhisheknair447 🏃‍♂️

  • @jyothiprakashr1403
    @jyothiprakashr1403 Год назад +373

    എന്റെ അമ്മ ചോദിക്കും ..ബിഗ്ഗ്‌ബോസ് കഴിഞ്ഞില്ലേ ..ഇപ്പോഴും അഖിൽ മാരാർ ,മാരാർ ,മാരാർ ...❤❤❤ ..ഇന്ന് തന്നെ കുറെ interview കണ്ടു..ഇപ്പൊ ഇതാ പണി...എന്തോ നല്ല സന്തോഷം തരുണ്ട്...കാണുമ്പോൾ ..love u മാരാർ❤❤❤❤❤❤❤❤❤❤❤❤

    • @raihariyas7417
      @raihariyas7417 Год назад +15

      Elladthum angane thanne bigboss ippalum undonn..

    • @deepadileep3958
      @deepadileep3958 Год назад +10

      Same here😂

    • @adithyapk99
      @adithyapk99 Год назад +10

      Ente amma Akhilnte interview irunn kanum😂

    • @sajinik5017
      @sajinik5017 Год назад +2

      Pnnnallllla e hangover and addiction kaaranam next season muthal kaanillenna theeerumanathilaaa

    • @rajikrishna8090
      @rajikrishna8090 Год назад

      Same 😂

  • @MuhsinaAmeen-s9r
    @MuhsinaAmeen-s9r Год назад +77

    അഖിലേട്ടന്റെ ഇന്റർവ്യൂ വിൽ ഏറ്റവും എന്റർടൈൻമെന്റ് ഉണ്ടാക്കിയ ഇന്റർവ്യൂ ഇതാണ്.

  • @Hbineeshk
    @Hbineeshk Год назад +284

    ഇങ്ങേരെ interview തേടി പിടിച്ചു കാണുവ❤❤

  • @reeh_123
    @reeh_123 Год назад +415

    നിന്ന നിമിഷം കഥയുണ്ടാക്കി...രാജമൗലിയെക്കാൾ വലിയവൻ 😹അത് പൊളിച്ചു

    • @Shintu______
      @Shintu______ Год назад +5

      എന്താടാ . നിനക്കെന്താ....😂

    • @ashna1129
      @ashna1129 Год назад +1

      ​@@Shintu______enthanu bro മൊട ആണോ

    • @Shintu______
      @Shintu______ Год назад

      💙

    • @snehas7300
      @snehas7300 Год назад +1

      അവൻ ആ story മുന്നേ പറഞ്ഞിട്ടുണ്ട് നിന്ന നിമിഷം അല്ല

  • @RageshPK-f7v
    @RageshPK-f7v Год назад +115

    പുള്ളി ബിഗ് ബോസിൽ പോയി വന്നതിന് ശേഷം ലുക്കായി 🥰 അതിനുമുൻപ് എന്തോപോലെ ✨️

    • @faaza174
      @faaza174 Год назад +9

      Bb yil vannappol ulla akhilum ithum vech nokumbol
      Akhil nalla handsome aayi

    • @leoparissweets2352
      @leoparissweets2352 Год назад +3

      Edo bbkullil ayappolan ith kittye aa vishnu look change akkile dressingokke appo mooparalkk katthi settaan dressing ellam cheytha pinne iyal melinju nallapoleathaan main ❤

    • @happyhappy-zu1ws
      @happyhappy-zu1ws Год назад +1

      Slim aayi

    • @mohammedrazil7303
      @mohammedrazil7303 Год назад +1

      Finalil anu pullide hair style set ayath. Ipo ath continue cheyyunnu. Credits to bb crew👏🏻

  • @shemishami696
    @shemishami696 Год назад +34

    എന്റെ പൊന്നു അഗറെ ആവശ്യം ഉള്ളടത്തു മാത്രം ചിരിച്ചാൽ പോരെ.. അഖിൽ 🥰

  • @മുത്തശ്ശികാര്യം

    ഈ സീസൺ കഴിഞ്ഞപ്പോൾ ഇനി മാരാരെ എങ്ങനെ കാണും എന്നോർത്ത് സങ്കടപ്പെട്ട ലെ ഞാൻ 😔

  • @shafeekkollam344
    @shafeekkollam344 Год назад +27

    മാരാര് പൊളി... 😍 ആങ്കർ ചുമ്മാ ഇരുന്നു ഒരുമാതിരി ചിരി കാരണം പലതും കേൾക്കാൻ പറ്റുന്നില്ല 😠

  • @ANANTHUH-ci1qk
    @ANANTHUH-ci1qk Год назад +292

    Akhil Marar------->ഹേറ്റേഴ്‌സ് നെ ഫാൻസ്‌ ആക്കി മാറ്റിയവൻ ❤️😍
    Dr. Robin------->ഫാൻസിനെ ഹേറ്റേഴ്‌സ് ആക്കി മാറ്റിയവൻ 😆😅

    • @anju932
      @anju932 Год назад +36

      ബിഗ്‌ബോസിൽ ഏറ്റവും ഇഷ്ടമല്ലാത്ത വെക്തി, മാരാർ 🤮🤮

    • @vishnuvr7241
      @vishnuvr7241 Год назад +16

      Fans theettathil pothiyunna eachakal enn paranjavante fen boy vannallo sry eacha vannallo😂😂😂😂😂😂

    • @anishboss4726
      @anishboss4726 Год назад +16

      Maappar---->Mundupokkiyavare fans aaki mattiyavan 😂😂

    • @AkhilMararArmytheonemanshow
      @AkhilMararArmytheonemanshow Год назад +4

      ​@@anju932nee poyi allaral വീരൻ്റെ മൂട് തങ്ങി, psycho robin😂😂😂

    • @Angel-ld1qn
      @Angel-ld1qn Год назад +34

      നിലപാടില്ലാത്തവർ ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച എന്ന് വിചാരിച്ചു അക്കരയ്ക്ക് ചെല്ലും,അക്കരെ ചെന്ന് കഴിയുമ്പോൾ ഓർക്കുക ഓ ഇക്കരെ തന്നെ നിന്നാൽ മതിയായിരുന്നു എന്ന്,തുടക്കം മുതൽ റോബിനെ ഇഷ്ടപ്പെടുന്നവർ ഇപ്പോളും ഏറെ ആണ്, അതൊക്ക ഒരു കമന്റിൽ തെളിയിക്കാൻ കഴിയില്ല, അതായത് നിലപാട് ഉള്ളവർ ഇപ്പോളും റോബിനെ സ്നേഹിക്കുന്നു എന്ന്.

  • @FFC007
    @FFC007 Год назад +26

    അഖിൽ ചേട്ടന്റ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയതിൽ വെച്ച് നല്ല ഇന്റർവ്യൂ ഇതാണ് ഈ അവതാരികയാണ് നല്ലതുപോലെ ചെയ്തത് വീണയൊക്കെ ഫുൾ നെഗറ്റീവ് വർത്തമാനമാണ് ഒരു ഫൺ ഇന്റർവ്യൂ ഇതാണ്

  • @Outposken
    @Outposken Год назад +95

    3:35 to 5:00 🤣🤣ജൂനുക്ക വാസു അണ്ണൻ 🤭*അഖിൽ expression*😜

  • @farseenaac5837
    @farseenaac5837 Год назад +93

    Marar full entertainer ann❤️.... Poli vibe💥🥰🥰🎉

  • @avamaria2116
    @avamaria2116 Год назад +55

    ചിരിപ്പിച്ചു കൊല്ലും 😂😂😂... ശെരിക്കും Nagachaithanya Look തന്നെ 😄👌

  • @GazalMedia-ki1su
    @GazalMedia-ki1su Год назад +205

    ഈ ആൻകർ എന്ത് ബോറ ഇത്ര ചിരിക്കാൻ 😂
    അഖിൽ ❤️❤️❤️

    • @sree.r2284
      @sree.r2284 Год назад +11

      ചിരിക്കുന്നത് ഒരു നല്ല ക്വാളിറ്റി ആണ്

    • @thasnirins9297
      @thasnirins9297 Год назад +6

      Lets chiri with Pooja എന്നല്ലേ....😂

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 Год назад

      💩💩💩

  • @farseenaac5837
    @farseenaac5837 Год назад +80

    Akhil nte interview enthann ariyilla skip cheyathe kand irinn pokum🥰🥰❤🎉

  • @sandeepramachandran2472
    @sandeepramachandran2472 Год назад +68

    അഖിൽ മാരാർ ഹേറ്റേഴ്‌സ് നെ മുഴുവൻ ഇഷ്ടം ഉണ്ടാക്കിയ ആൾ 🥰🙏🙏🙏🙏🙏🙏🙏

    • @nasiyathnasi3767
      @nasiyathnasi3767 Год назад +1

      എത്ര കാലം കൊണ്ട് നടക്കും

  • @_Beautiful_nature303
    @_Beautiful_nature303 Год назад +50

    Akhilinte കയ്യിൽ ഇല്ലാത്തത് ഒന്നുമില്ലല്ലോ..സകലകലാ വല്ലഭൻ എന്നൊക്കെ പറയുമ്പോലെ

  • @AkhilMararArmytheonemanshow
    @AkhilMararArmytheonemanshow Год назад +51

    എല്ലാ ക്വാളിറ്റി ഉള്ള ഒരേ ഒരു ആളാണ് മാരാർ ❤❤❤
    ചങ്കിന് ചങ്ക❣️❣️
    തല്ലിന് തല്ല് 🔥
    സ്നേഹത്തിന് സ്നേഹം💖💖

  • @gopanjay
    @gopanjay Год назад +21

    MG soman sound pakka.. വല്ലാത്തൊരു മനുഷ്യൻ തന്നെ❤😅

  • @reeh_123
    @reeh_123 Год назад +50

    അഖിൽ ഏട്ടന്റെ വാസു അണ്ണൻ... നമ്മളെ ജുനുക്ക 🥰🥰💞

  • @mitv9468
    @mitv9468 Год назад +73

    Kukiyavare kayadikar aaki mattiyavan ....Akhil Marar🔥

  • @aswathip2784
    @aswathip2784 Год назад +94

    ചിരിച് ഒരു വഴിയായി 🔥🔥🥰🥰🥰

  • @sreelakshmisreelu5169
    @sreelakshmisreelu5169 Год назад +27

    Marar uyir..❤❤❤❤
    Akhilettan nammude etta...
    Akhilettaa njn katta fan anu❤
    Full vote for akhilettan

  • @krishnananda8031
    @krishnananda8031 Год назад +41

    NEVER GET BORED WATCHING HIS INTERVIEW AND TALKS ❤
    FULL OF ENTERTAINMENT💖
    LOVE HIM MORE AND MORE AFTER BB🤍

  • @Princess__1275
    @Princess__1275 Год назад +38

    Akhiletta interview poli 😂🔥🔥

  • @Malayali2023
    @Malayali2023 Год назад +34

    Akhil mararude Best interview Thank You Variety media❤❤❤❤💥💥💥💥

  • @nissynissy4320
    @nissynissy4320 Год назад +25

    U are a gd actor, Maaraar. See u in big screen. God bless you 😇🎉❤

  • @manojck9205
    @manojck9205 Год назад +26

    ലാലേട്ടൻ.. മിഥുൻ പഞ്ചാബി അറിയുമോ മിഥുൻ. ഇല്ല ഇംഗ്ലീഷ് ഹിന്ദി കുറച്ചു സംസാരിക്കും ലാലേട്ടാ.. 😄😄😄

  • @abdhulkhaiz19
    @abdhulkhaiz19 Год назад +69

    35minute ഇന്റർവ്യൂ 25minute anchorinte ചിരി 🔥

  • @chandrikamukundan6804
    @chandrikamukundan6804 Год назад +11

    പുറത്തിറങ്ങി interview നടത്തുമ്പോൾ ഒരിക്കലു൦ നഖ൦ കടി കണ്ടില്ല എന്നു വിചാരിച്ചു പക്ഷ അതിനെക്കുറിച്ച് സൂചിപ്പിച്ച തിനു ശേഷ൦ കൈകടി കണ്ടു. ❤

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +22

    അഖിൽ ഏട്ടനെ നാഗ ചൈതന്യയുടെ ചായ ഉണ്ട്100%love മൂവിലെ ആള്

  • @Iamyourchallenger
    @Iamyourchallenger Год назад +422

    ഇന്റർവ്യൂ കണ്ടു ചിരിച്ചു മണ്ണ് കപ്പി 😂😂

  • @renjithkumar.r810
    @renjithkumar.r810 Год назад +18

    Nalla entertainment aayrunu veendum kanam thonum. Akhil polichu ❤

  • @Abhijith-yf1qt
    @Abhijith-yf1qt Год назад +127

    Akhil maarar fans undo

  • @v.a2979
    @v.a2979 Год назад +70

    വാവിട്ട വാക്ക് കൈയ്യിൽ കിട്ടിയ കപ്പ് ❤❤

  • @resmiaryanani
    @resmiaryanani Год назад +8

    Ee പെണ്ണിന്റെ ചിരി ഒന്ന് നിർത്താൻ crew members ഒന്ന് പറഞ്ഞു കൊടുക്ക്. കേൾക്കുന്നവർക് ഭയങ്കര അരോചകം.. ആവശ്യമില്ലാത്തിടത്തും ചിരി ആണ്.. പ്രേക്ഷകർ ക്കു ചിരി വരുന്നുമില്ല

    • @sushmab5044
      @sushmab5044 Год назад

      True. Chirikkatte bt arochakamavathe nokanam

  • @sreelathanair1080
    @sreelathanair1080 Год назад +32

    Akhil u rock….

  • @rushirushi911
    @rushirushi911 Год назад +43

    Akhil marar ❤

  • @Raj-7910
    @Raj-7910 Год назад +33

    പൂജ അഖിൽ മാരാർ ഇന്റർവ്യൂ അടിപൊളി, 👍👍

  • @ruksanam7867
    @ruksanam7867 Год назад +50

    അഖിൽ ചേട്ടൻ്റെ ഭാര്യ ബാഗ്യവതി ആണ്.പ്രേണയം വേറെ ആരോടും തോന്നിയിട്ടില്ല. എന്ന് പറയുന്നത് സന്തോഷം തോന്നി ❤❤❤❤❤

    • @akhiljithanil
      @akhiljithanil Год назад +11

      അത് public platform il angane alle parayan pattu 😂

    • @tipstube7
      @tipstube7 Год назад +4

      Barye thallunma mararo😂😂😂

    • @ruksanam7867
      @ruksanam7867 Год назад +3

      പറയുന്നത് അല്ലേ വിശ്വസിക്കാൻ പറ്റുകയുള്ളു നേരിട്ട് കാണുന്നില്ലല്ലോ

    • @kurumbi9764
      @kurumbi9764 Год назад +4

      Ormmayundo pand dileep paranju kavyayode enike ishtand but ath pranayam ayi karutharuthu enne 😂ennitipo enthayi

  • @saleenasiddik9678
    @saleenasiddik9678 Год назад +17

    അഖിൽ ബ്രോ പൊളിച്ചു, ജനങ്ങളുടെ മാരാർ 🔥🔥🥰❤

  • @daretodream7204
    @daretodream7204 Год назад +8

    Avar ellam frnds ayttum ippozhum Akhil ne kandal kuru pottunna kurach fans Akilinte ella interview comment section ilum nira saanidhyammanu😃

  • @shabeeredy2334
    @shabeeredy2334 Год назад +26

    Aaa chiri uffff 🔥❤️

  • @bijumolp.a1486
    @bijumolp.a1486 Год назад +27

    ബിഗ്‌ബോസ്. റിയൽ ഹീറോ ❤️❤️❤️

  • @ajishk1645
    @ajishk1645 Год назад +28

    Dhyan...be careful....u have a strong challenger 😍❤️😍🤣

  • @Lijomichael_medackal
    @Lijomichael_medackal Год назад +32

    Akhil broo 🔥🔥

  • @shanadshanu-4524
    @shanadshanu-4524 Год назад +91

    Chithram movie soman mimicking marar😍👌

  • @farseenaac5837
    @farseenaac5837 Год назад +34

    Nalla interview 💥💥🔥❤️

  • @vishnumohan8325
    @vishnumohan8325 Год назад +32

    Powli interview 😂❤

  • @Nazeemaiizack
    @Nazeemaiizack Год назад +29

    ഒരു ബിഗ്‌ബോസ്‌ കണ്ട ഫീലിംഗ് ❤😂

  • @suniantony606
    @suniantony606 Год назад +38

    The best interview of Akhil. You never forced him to say something which he doesn't want, like other channel did. ( given hope to showwwbha negative lady) . They tried to make him to tell her name. He got very loving caring wife and you given importance to Lakshmi. Good thing.

    • @wingsoffire_ignitedminds
      @wingsoffire_ignitedminds Год назад +4

      Exactly ... I wonder how his wife is tolerating all these ... even if lekshmi say she doesn't have problem with ppl saying all these craps ...i can't believe being a wife she definitely get hurt with such stuff... akhil should be more careful dealing with such nasty questions by interviewers ...

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +134

    *no one can replace marar🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Sreejunsouls
    @Sreejunsouls Год назад +22

    nte ponne akhilettaa chirichu chathu😂😂😂❤❤❤❤

  • @maneesh6123
    @maneesh6123 Год назад +27

    അഖിൽ മാരാർ ❤️❤️❤️

  • @Abhi-iv9pp
    @Abhi-iv9pp Год назад +38

    *കഥ കഴിഞ്ഞു വിവാദം ആയപ്പോൾ house ആരേലും വന്നാൽ മിഥുൻ കൈയ്യും കെട്ടി Living room പോയി നിൽക്കും ഇനി Army. വല്ലോം ആണെങ്കിൽ ഞാൻ സ്വയമേ Surrender 😂 ആയി എന്ന് ആയിരിക്കും*

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +40

    *marar is an emotion to all malayaliz😻*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sairathomas6130
    @sairathomas6130 Год назад +44

    മുഴുവൻ.comedy ആണല്ലോ...ഇഷ്ടപ്പെട്ടു..👍😂😍

  • @Gayathri--
    @Gayathri-- Год назад +18

    Best interview after biggboss😂❤❤

  • @akhilr4286
    @akhilr4286 Год назад +8

    Kottiyam SIMLA..🔥 akhil marar paranjathu sherithanne aanu ippolum ivide kollam jillayil sadharanakar kayarunna oru shop aanu simla.... that's why THE TEAM jaya jaya jahey make a shot whith simla textiles cover for an opening shot for the film JAYA JAYA JAYA HEY...❤

    • @vishnuvichu3432
      @vishnuvichu3432 Год назад

      മയ്യനാട് കാരൻ njan❤🎉

  • @farseenaac5837
    @farseenaac5837 Год назад +23

    Marar ishttam 🥰🥰🎉

  • @preethap490
    @preethap490 Год назад +13

    *Good Interview❤️💯Not giving pressure or hatred towards the Guest👏🏽Not like the awful Behindwoods interview which was actually harassing the Guest💯 Meanwhile this interview had so much Fun and Entertainment😍*

  • @lijigeorge9206
    @lijigeorge9206 Год назад +15

    Pisharadikku oru competitor aayi... asaadhya comedy 😅

  • @Gayathri--
    @Gayathri-- Год назад +29

    Complete etertainer ആണ് പുള്ളി😂❤ dressing code ഒക്കെ പൊളിയാണ്👍🏻

    • @leoparissweets2352
      @leoparissweets2352 Год назад

      Ippolaan pulli change aye bbyil poye nannayi ellamkondum

  • @LeahCherian
    @LeahCherian Год назад +5

    Akhil chettante samsarum kelkumbol oru stress buster thane anu..very entertaining and comedy filled😂

  • @neetumukundan3020
    @neetumukundan3020 Год назад +19

    Akhil oru sakalakalavalabhan anu❤

  • @yamrayana4942
    @yamrayana4942 Год назад +2

    ഈ അനാവശ്യ ചിരി വളരെ അരോചകമായി തോന്നുന്നു സഹിക്കമുടിയില

  • @sreejasuresh1893
    @sreejasuresh1893 Год назад +5

    സത്യത്തിൽ മിഥുന് ഇപ്പോ വിശ്രമിക്കാൻ പറ്റുന്നത് കൂടെ ഉണ്ടായിരുന്നവർ (മാരാർ ഒരുപടി മുന്നിൽ ) ഇതുപോലെ കൂടെ നിന്നത് കൊണ്ടാണ്‌.
    നിന്ന നിൽപ്പിൽ കഥയുണ്ടാക്കാൻ
    പറ്റിയ അവൻ രാജമൗലിയേക്കാൾ കേമനാ 😂
    അഖിലേട്ടാ ഷോ ഞാൻ ഹിറ്റ് ആക്കി 🙏🤣

  • @rajalakshmynarayanan9980ddmddk
    @rajalakshmynarayanan9980ddmddk Год назад +4

    Variety media questions are superb.. veena kandu padikatte. Logical qns ond

  • @jacinthajeyam672
    @jacinthajeyam672 Год назад +8

    Such an interesting guy Akhil Maarar a multi talented Guy…we used to watch big Boss only to see his play. The best season.

  • @ancybabu576
    @ancybabu576 Год назад +19

    Pwoliiiii ❤️❤️

  • @sindhukrishnan1791
    @sindhukrishnan1791 Год назад +12

    അഖിലിനെയും ശോഭയെയും ഇഷ്ടം ആണ്. കോമ്പോ യും ഇഷ്ടം ആണ്. പക്ഷെ അഖിൽ ഉള്ളതുകൊണ്ടല്ല ശോഭ യെ ഇഷ്ടപ്പെട്ടത്. ശോഭ ഒരു അടിപൊളി 100% gamer ആണ്.
    അഖിൽ നല്ലൊരു മെന്റൽ gamer ആണ്.

  • @MAHETHILAK
    @MAHETHILAK Год назад +2

    അഖിലേട്ടന്റെ സംസാരം കേൾക്കുമ്പോൾ മമ്മുക്കയുടെ സംസാരം പോലെ തോന്നുന്നു 😄😄

  • @sachusch7517
    @sachusch7517 Год назад +20

    Powli. ❤

  • @cggarudan50
    @cggarudan50 Год назад +13

    MARAR 👑🔥

  • @annaelsa518
    @annaelsa518 Год назад +13

    Iyaalde chiriii❤❤❤🥰

  • @lissystephen1313
    @lissystephen1313 Год назад +1

    അഖിൽ എങ്ങനെ സഹിക്കുന്നു എന്തൊരു വെറുപ്പിക്കൽ ചിരി 😢

  • @AchuAchu-d5m
    @AchuAchu-d5m Год назад +12

    Vishunuvinum chance kodukane akhileta puthiya flimil

  • @AdityaKs-uk3wq
    @AdityaKs-uk3wq Год назад +22

    Akhil ❤Akhil ❤

  • @vishnulal5272
    @vishnulal5272 Год назад +6

    Akhil marar best entertainer❤😍😍😘😘

  • @radhalakshmi3121
    @radhalakshmi3121 Год назад +3

    M.G.Soman's sound pakka. Best mimic actor too.❤🎉

  • @manjushamanju2018
    @manjushamanju2018 Год назад +2

    എന്റെ അഖിലേട്ടാ ചിരിപ്പിച് കൊല്ലുവോ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤

  • @radhalakshmi3121
    @radhalakshmi3121 Год назад +1

    Very nice interview. Akhil is a best comedian, best actor, wonderful personality. God Bless him.❤🎉

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 Год назад +8

    അഖിൽ ഈ ഇൻ്റർ്യൂവിനു കൊടുത്ത തമ്പ് നൈൽ ഇഷ്ടമായോ ആയെങ്കിൽ പൂജയ്ക്ക് നല്ല ഒരു ഗിഫ്റ്റ് കൊടുക്കണം കാരണം dr റോബിൻ te പേര് കണ്ടാൽ ഇൻ്റർവ്യൂ ന് നല്ല റീച്ച് കിട്ടും നിങ്ങൾക്ക് അതിൻ്റെ ആവശ്യം ഉണ്ടോ ഇല്ലെങ്കിൽ ഇനി ഇൻ്റർവ്യൂ എടുക്കാൻ വരുന്നവരോട് ഇത് സീസൺ 5
    Anu എന്ന് പറഞ്ഞു മനസ്സിലാക്കണം
    അല്ലാതെ dr rude thamb നൈൽ ഇട്ട് റീച്ച് ഉണ്ടാക്കരുത്

  • @Newrobot-v1t
    @Newrobot-v1t Год назад +2

    ♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️Celebrities നെ മാത്രം interview ചെയ്യാതെ competitive exams (neet,jee,IAS,psc) ന് കേരളത്തിൽ highest rank achieve ചെയ്തവരെ കൂടി interview ചെയു... എങ്ങനെ rank നേടി.. പഠിക്കാനുള്ള മാർഗങ്ങൾ.. റെഫർ ചെയ്ത books.. ഇങ്ങനെ ഉള്ള കാര്യങ്ങൾ സാധാരണക്കാരായ വളർന്നു വരുന്ന കുട്ടികൾക്ക് വളരെ helpfull ആകും ..ഓരോ year ഉം competition കൂടി വരുകയാണ് ...views കിട്ടാൻ ഉള്ള മാർഗം മാത്രമാക്കാതെ അറിവ് നേടിതത്തരാനുള്ള അവസരം ആക്കി interviews ne മാറ്റുക
    Its jst my suggestion 😊

    • @ashik_akbar
      @ashik_akbar Год назад

      കാണാൻ ആളും കൂടെ വേണം... അവരുടെ ഒക്കെ ഒരുപാട് ഇന്റർവ്യൂസ് ഉണ്ട് views 10 k കടന്നാൽ ആയി..

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +55

    *marar fans assemble🔥*

  • @truthspeaker12330
    @truthspeaker12330 Год назад +3

    Mararude Vaayil ninnu njn ketta ettam valiya Comedy enthannu vechaa,,,Kottathala cup um ayil roadum Block akki alukalem kootti vannitt parayuvaa,,,annu Electionu jayippichoodarunnoo ennu,,,enikku ayalude politics ariyandaa,,pashe aa Paranje A class pozhatharam anu,,,Bigg Boss winner avunnathanoo avarude areayil electionu jayikkan ulla manadandham...Aa nattil pulliyodu ethirullavarum und,,, interview edukkunnavar support cheyyunnavare mathram Eduthu,,,pinne avarude nadinu peru varunnond palarum kannadachu
    💯💯💯💯💯💯💯💯💯💯💯

  • @sinmu3213
    @sinmu3213 Год назад +2

    Show kazhinjalum engne ulla vdo rathri kandillngiiii urakkkam kittillya🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺💃

  • @NA-bf6ul
    @NA-bf6ul Год назад +4

    Midhun dae avastha😂 , Akhil dae character i bet in no time these media will start trolling, the way he make fun of everyone I don’t think so its that funny

  • @Lavender-in7xp
    @Lavender-in7xp Год назад +1

    പുച്ഛം എല്ലരോടും.. അതാണ് അഖിൽ

  • @sudheeshv8101
    @sudheeshv8101 Год назад +79

    ചിരിപ്പിക്കാൻ വേണ്ടി 😂😂😂

  • @sreeranjini5614
    @sreeranjini5614 Год назад +9

    Vishnu❤Akhil❤

  • @SreelakshmiKl-r8c
    @SreelakshmiKl-r8c Год назад +5

    ലേഡി ഗുണ്ട 😊❤️our റെനീഷ

  • @judhan93
    @judhan93 Год назад +3

    വീണ്ടും വീണ്ടും കാണുന്നു❤ akhil❤

  • @Huwaei-xq9jz
    @Huwaei-xq9jz Год назад +9

    Show njan hit aakki 😂😂😂😂

  • @sinmu3213
    @sinmu3213 Год назад +4

    Addicted to Akhil Marar