മാരാരുടെയും ഭാര്യയുടെയും ഒരു മനഃപൊരുത്തം 😍 | അച്ഛനെ മനസിലാക്കി മക്കളും ❤️ Fans Meet

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Part 1 - • ആരാധകരെ കെട്ടിപ്പിടിച്...
    Part 2 - • മാരാരുടെ കയ്യിൽ പാമ്പ്...
    Part 3 - • "Aniyan Midhun-നെ Supp...
    Part 4 - • മാരാരെ ഞങ്ങളുടെ ഒരാവശ്...
    Part 5 - • Akhil Marar-രെ ഞെട്ടിച...
    --------------------------------------------------------------------
    Description :
    www.listeducati...
    നല്ലൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം? എങ്കിൽ, വെറും 11 മാസം കൊണ്ട് മികച്ച ജോലി നേടാൻ ഇതാ നിങ്ങൾക്കൊരവസരം. അതും, 40000 രൂപ തുടക്ക ശമ്പളത്തോടെ.
    മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് പഠിക്കൂ, 40000 രൂപ തുടക്ക ശമ്പളത്തോടെ ഡോക്ടർമാർക്കൊപ്പം ജോലി നേടൂ... പ്ലസ് ടു ക്വാളിഫിക്കേഷൻ ഉള്ള ആർക്കും ഈ കോഴ്സ് പഠിക്കാം-സയൻസ് background ഉണ്ടാകണം എന്ന് നിർബന്ധമില്ല. കൂടുതൽ വിവരങ്ങൾക്ക്:
    Mob: 9946 577 999
    Facebook: / schoolofmedicalscribing
    Instagram: / luminis_school
    RUclips: / @luminisschoolofmedica...
    Website: listeducation....
    -----------------------------------------------------------------------
    My G Future
    ...
    www.myg.in/
    ------------------------------------------------------------------------
    OET, IELTS വിജയം നിങ്ങളുടെ സ്വപ്നമാണോ? Tijus Academy യിൽ ചേരൂ വിജയം സുനിശ്ചിതം ആക്കൂ
    Tiju’s Academy
    Mavelikara | Thiruvalla
    Contact: +91 9539259910
    WhatsApp:wa.me/+9195392...
    Facebook: / tijusacademy
    Instagram: / tijusacademy
    RUclips: / @tijusacademy
    Website: tijusacademy.com/
    ---------------------------------------------------------------------------
    Scorio Lights
    Contact number: 8145000222
    / @scoriolights4998
    scorio.in/
    / scoriolights
    / scoriolights
    ------------------------------------------------------------------------
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #akhilmarar #biggbossmalayalam #secretagent
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

Комментарии • 538

  • @irfanippu3774
    @irfanippu3774 Год назад +3768

    അഖിൽ മാരാർ winner ആകും എന്ന് പ്രതീക്ഷിച്ചവർ 👍🔥akhil fans assemble

  • @farseenaac5837
    @farseenaac5837 Год назад +1425

    മാരാർ ക്ക് കിട്ടിയ നിധി ആണ് അയാളുടെ സുഹൃത്തുക്കൾ 🙌❤️🥰🥰🎉

    • @jishnusurendran9000
      @jishnusurendran9000 Год назад +6

      💯

    • @sannameescraftcorner
      @sannameescraftcorner Год назад +22

      സുഹൃത്തുക്കൾ എന്നാൽ അഖിലിന്റെ ഫ്രണ്ട്സ്സിനെ പോലെ ആകാൻ, അഖിലിന്റെ talent മനസ്സിൽ ആക്കി support ചെയ്ത അദ്ദേഹത്തിന്റെ frndsss 🙏🙏🙏🙏

    • @sajinisony60
      @sajinisony60 Год назад +3

      സത്യം ❤❤

    • @anupamapv4159
      @anupamapv4159 Год назад +1

      ​@@sannameescraftcorner1¹¹111¹😅

    • @shijir2376
      @shijir2376 Год назад +4

      Nidhi kittiyath ee manushyante koottukaarkkanu

  • @_________KING_________________
    @_________KING_________________ Год назад +428

    ബിഗ്‌ബോസിൽ ഫാമിലി റൗണ്ടിൽ ഏറ്റവും ടച്ച്‌ ചെയ്ത മോമെന്റ്സിൽ മുൻപിൽ ഉള്ളത് ലക്ഷ്മിയുടെയും മക്കളുടെയും അഖിലിന്റെ അടുത്തേക്കുള്ള എൻട്രി ആയിരുന്നു......♥️♥️♥️

  • @_________KING_________________
    @_________KING_________________ Год назад +374

    അഖിലിന് ചേർന്ന കാര്യങ്ങൾ കറക്റ്റ് പറഞ്ഞു കൊടുക്കാൻ, ചിന്തകൾക്ക് ഒത്തു അഭിപ്രായം പറയാൻ മനസ്സിലാക്കാൻ ഒത്ത വൈഫ്‌ ആണ് ലക്ഷ്മി♥️♥️ ഒപ്പം അഖിലിനെ അടക്കി നിർത്തുന്ന രണ്ട് കുഞ്ഞു അഖിലുകളും...♥️🤭

  • @SIVAPRASAD-wb8fi
    @SIVAPRASAD-wb8fi Год назад +176

    Interview full കണ്ടതിൽ തന്നെ അറിയാം..എത്ര നല്ല മനുഷ്യൻ... Akhil മാരാർ ❤️💯 full support and Fan

  • @bijirpillai1229
    @bijirpillai1229 Год назад +166

    ഇന്റർവ്യൂ ആണെങ്കിൽ പോലും ഈ മനുഷ്യൻ ചിരിപ്പിച്ചു കൊല്ലും 🔥 നല്ലൊരു ആക്ടറായിട്ടും നല്ലൊരു ഡയറക്ടറായിട്ടും കാണാൻ കാത്തിരിക്കുന്നു.ലുക്ക്‌ പൊളിയായി കേട്ടോ ❤️❤️❤️അഖിൽ മാരാർ ♥️♥️♥️♥️♥️♥️♥️ നമ്മുടെ സ്വന്തം നാട്ടുകാരൻ ❤️❤️❤️❤️

    • @a___isha4550
      @a___isha4550 Год назад +2

      Look bb യിൽ പോയതിന് ശേഷമാണ് പൊളിയായത് 😂😂😂

  • @sreelakshmivnair7028
    @sreelakshmivnair7028 Год назад +161

    എന്തിനും കൂടെ നിക്കാൻ ഇതുപോലെ കുറച്ചു ഫ്രണ്ട്സിനെ കിട്ടുക എന്നതാണ്,സുഖത്തിലും ദുഖത്തിലും, അവർ കൂടെ ഉണ്ടെങ്കിൽ അത് ഒരു ഭാഗ്യം ആണ്

  • @krishnagayathrikrishna9096
    @krishnagayathrikrishna9096 Год назад +368

    അഖിലിന് ഇത്രയും നല്ല സുഹൃത്തുക്കളെ കിട്ടിയല്ലോ അത് തന്നെ ഭാഗ്യം അല്ലെ ❤❤❤❤

  • @athirak4033
    @athirak4033 Год назад +180

    അഖിലേട്ടന്റെ സ്വന്തം ലക്ഷ്മിചേച്ചിക്കും ഒപ്പം കട്ടക്ക് കൂടെ നിൽക്കുന്ന ഫ്രണ്ട്സിനോടും
    ഒരുപാട് സ്നേഹം😍😍
    പ്രാർത്ഥന 🥰പ്രകൃതി

    • @sreeletharaju8885
      @sreeletharaju8885 Год назад +2

      ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @_Kazami_Yuji_
    @_Kazami_Yuji_ Год назад +151

    എന്തൊരു പൊരുത്തം. അഖിലും ഭാര്യയും ഒരുപോലെ ഉത്തരം പറയുന്നു. അവരാണ് യഥാർത്ഥ ഭാര്യാഭർത്താക്കന്മാർ. അത് പോലെ നല്ല കുറെ ഫ്രണ്ട്സും. അഖിലെ നിന്റെ ഭാഗ്യം ആണ് ഇവർ

  • @rajiharidas9046
    @rajiharidas9046 Год назад +51

    ഇതുപോലെ ഇഷ്ടം തോന്നിയ ഒരാൾ ബിഗ്‌ബോസിൽ ഉണ്ടായിട്ടില്ല....ലക്ഷ്മി എന്ത് പാവമാ🥰ഈശ്വരന്റെ അനുഗ്രഹം എന്നും ഈ കുടുംബത്തോടൊപ്പം ഉണ്ടാകട്ടെ 🙏

  • @farseenaac5837
    @farseenaac5837 Год назад +256

    Akhil ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤️.... നല്ല ഡയറക്ടർ ആയി അറിയപ്പെടട്ടെ 🔥🔥.... All the best🙌🥰🥰

  • @avamaria2116
    @avamaria2116 Год назад +219

    ഈ സുഹൃത്തുക്കൾ ആണ് അഖിലിന്റെ വിജയം... ഈ കൂട്ടുകെട്ട് ഇങ്ങനെ തന്നെ പോകുക 👍👍

  • @nasifasafa.235
    @nasifasafa.235 Год назад +84

    Akhilinte എല്ലാ ഇന്റർവ്യൂ ഞാൻ കേട്ടു. കേൾക്കാൻ നല്ല ഭംഗി ഉണ്ട്. അയാളുടെ അനുഭവങ്ങൾ എല്ലാം അയാൾ കോമഡി യായി അവതരിപ്പിച്ചു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. അഖിലിന്റെ ഒരുപാട് നല്ല വീഡിയോസ് ചെയ്ത ഒരുപാട് ചാനലുകൾ ഉണ്ട്. അതിൽ എടുത്ത് പറയാവുന്ന ചാനൽ സമ്മർ media olive creations mooppans vlog. Ivare okke poyi കാണണം അഖിൽ.

  • @ajitha3497
    @ajitha3497 Год назад +75

    ഹായ് 💞ബിഗ്‌ബോസിൽ കേറി 2 മത്തെ ആഴ്ച്ച എല്ലാപേരുകൂടെ പുറത്താക്കും എന്ന് പ്രതീക്ഷിച്ച പുള്ളിയാ 🥰പുറത്തായില്ല എന്ന് മാത്രമല്ല ഒരുപാട് പേരുടെ ഹൃദയത്തിൽ ഇടം പിടിച്ച നല്ലൊരു കൂട്ടുകാരൻ ഇല്ലേ ഗെയ്‌സ് 🥰ആ ക്കൂട്ടത്തിൽ ഞാനും കൂടെയുണ്ട് കേട്ടോ 😜😜😜♥️♥️♥️

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 Год назад +69

    എനിക്ക് lakshmiye നല്ല ishtaa cute fmly😍😍😍

  • @dreamgirl4106
    @dreamgirl4106 Год назад +53

    14:11 avarude achane alle vilikkunnath nattukarude achene vilikkan patto ❤❤❤

  • @ajayababuraj1503
    @ajayababuraj1503 Год назад +42

    സൂപ്പർ ഇന്റർവ്യൂ... കൃഷ്ണന് കുചേലൻ എന്ന പോലെ എല്ലാ കൂട്ടുകാരും എന്നും കൂടെ ഉണ്ടാകട്ടെ 👍👍❤❤❤❤❤

  • @Adhi7306
    @Adhi7306 Год назад +71

    His wife is so understanding. He is very lucky to have such a supporting wife

  • @sreejasuresh1893
    @sreejasuresh1893 Год назад +63

    ബോയിങ് ബോയിങ് കഥ
    കല്യാണം കഴിക്കാത്ത ഹരി ചേട്ടൻ പെട്ട് 😂
    നിങ്ങൾക്ക് നാച്ചുറൽ ആയി അഭിയച്ചു കൂടെ കുട്ടികളെ.😂
    തഗ് രാജാവ് 😎

  • @bijumolp.a1486
    @bijumolp.a1486 Год назад +19

    ഹീറോ ., ഫാമിലി man, & പച്ചയായ മനുഷ്യൻ, വന്ന വഴി മറക്കാത്ത ആൾ. ❤️❤️❤️👍

  • @Iamyourchallenger
    @Iamyourchallenger Год назад +316

    അഖിലിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്.

  • @ibrahimkhaleelna457
    @ibrahimkhaleelna457 Год назад +41

    ❤❤❤അഖിൽ ബ്രോ.. 😍😍എടുത്തു ഉയർത്തി യവർ തന്നെ നിലത്തു ഇട്ട് പൊരിക്കാതിരിക്കട്ടെ 😊😊and ബ്രോ കുറച്ചു കൂടി സ്റ്റാൻഡേർഡ് ആയി നിന്നോ ളൂ... 👍🏼👍🏼

  • @_mr_mech_94
    @_mr_mech_94 Год назад +446

    അഖിലിനെ ഒരുപാട് ഇഷ്ടമുള്ള എന്നാൽ ഒരു vote പോലും ചെയ്യാൻ കഴിയാതെ പോയവർ ഉണ്ടോ. ഞങ്ങൾ പ്രവാസികളെപ്പോലെ

    • @abhisheknair447
      @abhisheknair447 Год назад +1

      yes me too

    • @chaithanyapurushothaman481
      @chaithanyapurushothaman481 Год назад +2

      ഞാൻ ആദ്യമായി ചെയ്തു കുറെ വോട്ട്

    • @sumeshlal8860
      @sumeshlal8860 Год назад +2

      ഇഷ്ടംപോലെ വോട്ട് ചെയ്ത പ്രവാസി

    • @armyshortvideos1660
      @armyshortvideos1660 Год назад

      Und bro🙂🤍

    • @susheelau2000
      @susheelau2000 Год назад +2

      ഉണ്ട്‌ പ്രവാസി ആയ ഞാൻ എന്നാൽ നാട്ടിൽ ഉള്ള ഫാമിലിസ്& ഫ്രണ്ട്സ് എല്ലാവരെയും വിളിച്ചു പറഞ്ഞു വോട്ടുകൾ കൃത്യമായി ചെയ്യിപ്പിച്ചിരുന്നു.. കുവൈറ്റിൽ ആണ് ഞാൻ. ഇവിടെ ഉള്ള എന്റെ ഫ്രണ്ട്സ് അടുത്ത പറഞ്ഞു അവരുടെ ഫാമിലിസിനെ കൊണ്ടും വോട്ടു ചെയ്യിപ്പിച്ചു..
      അഖിലിനെ അത്രയ്ക്കും ഇഷ്ടം ആണ് ... ബിഗ് ബോസ് തുടങ്ങിയപ്പോൾ അഖിലിനെ ഇഷ്ടം ആയില്ല.. ശോഭയെ ആയിരുന്നു ഇഷ്ടം പിന്നീട് ശോഭയെ വെറുത്തു പോയി...ശോഭയ്ക്ക് ഒരുപാട് ട്രോൾ കൊടുത്ത് 😢കൊണ്ട് അഖിലിനെ ഒരുപാട് ഇഷ്ടപ്പെട്ടു അഖിൽ ഫാൻസിന്റെ കൂടെ ഗ്രൂപ്പിൽ കൂടി മാക്സിമം സപ്പോർട്ട് നൽകി...സാമുഹ്യ ജീവകാരുണ്യ പ്രവർത്തനം ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്യക്തി ആണ് ഞാനും...കുവൈറ്റിൽ വിവിധ അസോസിയേഷനു കളിൽ വളരെ ആക്റ്റീവ് ആയിട്ടു പ്രവർത്തിക്കുന്നു ഒപ്പം ആതുരസേവനവും ചെയ്യുന്നു ഞാൻ.. നാട്ടിൽ വരുമ്പോൾ അഖിലിനെയും ലക്ഷ്മിയേയും കുട്ടികളെയും കാണുവാൻ അതിയായ ആഗ്രഹം ഉണ്ട്‌...അഖിൽ അതിന് അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു...
      സ്നേഹപൂർവ്വം,
      സുശീല കണ്ണൂർ.

  • @fathima5110
    @fathima5110 Год назад +183

    താങ്ങും തണലുമായി കൂട്ടുകാർ.. അഖിലിന്റെ കൂടെ ❤️❤️.... എന്നും ഇങ്ങനെ ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @rajendranathnair8466
      @rajendranathnair8466 Год назад +2

      Ayal sookshikkanam. Cash avar aanu handle cheyyunne enna paranje. Friend sathru aakan adhikam neram venda.

    • @kukku9642
      @kukku9642 Год назад

      ​@@rajendranathnair8466prize money aano

    • @akshayalekshmivlogs
      @akshayalekshmivlogs Год назад +5

      Avark Akhil Marar nte price money de avishyam illa… captain aanu oral matteyal etho business aanu… so avar money oriented aarunnel enne Akhil ne eduthu veliyil kalanjenem… ini fame aanu avark vendathenghilum Akhil parajille already Hari ku film il friends undannu so athinum Akhil ne kondu nadakkanda karyam avark illa.. so pure friendship ❤❤

    • @fathima5110
      @fathima5110 Год назад +6

      അവർ എന്നും നല്ല കൂട്ടുകാർ ആണ്..അഖിലേട്ടന്റെ താഴ്ചയിലും അവരായിരുന്നു കൂടെ ഉണ്ടായിരുന്നത്.. എന്നെക്കാൾ അവർ ഉയർന്നു കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് എന്നാണ് അഖിൽ പറയുന്നത്.. അതിൽ നിന്ന് മനസ്സിലാവും അവരുടെ കരുതലും സ്നേഹവും

  • @Vnybbmedia666
    @Vnybbmedia666 Год назад +69

    മൂക്കാം മണ്ടൻ ഫാൻസിനെ സാമ്പത്തിക ലാഭത്തിനു വേണ്ടി ഉപയോഗിച്ചപ്പോൾ..
    അത് ഞാൻ ചെയ്യില്ല എന്ന് പറഞ്ഞ മാരാർ ആണ് എന്റെ ഹീറോ 🥰🔥

    • @muthupv9119
      @muthupv9119 Год назад +1

      Mundooran maraaala 😂😂😂

  • @sidddharth7848
    @sidddharth7848 Год назад +502

    മാരാർ Interviews തേടി പിടിച്ച് കാണുന്നവർ ഉണ്ടോ?❤❤

    • @nistha-zf1sd
      @nistha-zf1sd Год назад +14

      Illa

    • @lijuunni9544
      @lijuunni9544 Год назад +20

      ​​@@nistha-zf1sdEnna angott Mari iri😂

    • @Inshadibrahim786
      @Inshadibrahim786 Год назад

      Illa athin mathram onnumilla myran

    • @ashna1129
      @ashna1129 Год назад +10

      ​@@nistha-zf1sdanna അങ്ങോട്ട്‌ മാറി eriii

    • @ancybabu576
      @ancybabu576 Год назад +5

      Yes

  • @shane4068
    @shane4068 Год назад +58

    Akhilinde smile ♥️
    Orupadu uyarathil ethattey ennu epozhum prarthikunnu. God bless you always Akhil 🙏🙌❤️

  • @radhukrishnaradhu232
    @radhukrishnaradhu232 Год назад +73

    🎊💕❤️എല്ലാ പ്രായത്തിൽ ഉള്ളവരും ഇഷ്ടപ്പെടുന്ന ഐറ്റം ❤️💕🎊❤️

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Год назад +56

    I have a huge respect for both sruthis husband and akhils wife ... these two were asked so many questions by the ppl around because of their partners controversies in bb house.... and both of them handled the situation very well with utmost dignity and stayed strong with their respective partners..... Both akhil and sruthi are very lucky to get such supportive partners in their life ... they need to value them more ....

  • @rajimolrajan788
    @rajimolrajan788 Год назад +5

    ജീവിതത്തിൽ ആദ്യമായി എൻ്റെ സ്വഭവത്തോട് 100% സാമ്യം ഉള്ള ആൾ ആണ് അഖിൽ 👌🥰 എനിക്ക് ഇങ്ങനെ ഒരാളെ കിട്ടിയില്ലല്ലോ😓

  • @muralisreekumaran8777
    @muralisreekumaran8777 Год назад +5

    One year മുൻപ് ചെറു ചിരിയോടെയാണ് ശിവജ്ഞലി ഇന്റർവ്യു ഫുള്ളും കണ്ടത്. ഇപ്പൊ മാരാരിന്റെ ഇന്റർവ്യു അതുപോലെ ചിരിച്ചു കൊണ്ടാണ് ഫുള്ളും കണ്ടത്.വളരെ സന്തോഷം. താങ്ക്സ് വീണ.

  • @BehindwoodsIce
    @BehindwoodsIce  Год назад +3

    Part 1 - ruclips.net/video/Brl3R7n65fc/видео.html
    Part 2 - ruclips.net/video/hHL9V1c3G7c/видео.html
    Part 3 - ruclips.net/video/1_pHUQYj0eM/видео.html
    Part 4 - ruclips.net/video/B_RsclmCvJQ/видео.html
    Part 5 - ruclips.net/video/WdgZUH1U2ko/видео.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @ruksanam7867
    @ruksanam7867 Год назад +66

    ലക്ഷ്മി ചേച്ചി യേ എന്ത് cute ആണ് കാണാൻ❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️ ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ടെങ്കിൽ എന്ത് രസമാണ്

  • @sudheeshv8101
    @sudheeshv8101 Год назад +32

    ഓരോ ദിവസം കഴിയും തോറും ഇഷ്ടവും സ്നേഹവും കുടി വരുവാണ്ണോല്ലോ 😂😂💞💞💞💞

  • @dhanyapradeep9871
    @dhanyapradeep9871 Год назад +133

    ചിരിക്കാം,😂ചിന്തിക്കാം,പഠിക്കാം ❤സ്നഹതിന്റെ സൗകൃതിന്റെ എന്തൊക്കെ ഉണ്ടായാലും ഇല്ലായിമയിലും ചേർത്പിടിച്ച മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന മനുഷ്യൻ എല്ലാ പേരും കണ്ടു പഠിക്കണം ❤അഖിലെട്ടൻ❤

  • @paruukannan7271
    @paruukannan7271 Год назад +27

    BB fan ayi
    Interview kandu big faan ayi ....
    Simple and humble Akhil ....
    A good father and husband

  • @ANANTHUH-ci1qk
    @ANANTHUH-ci1qk Год назад +553

    മാരാരിന്റെ ചുന്ദരിമണികളെ ഇഷ്ടമുള്ളവർ ഇവിടെ വാ 😍❤️👇

    • @priyawarrier3160
      @priyawarrier3160 Год назад +6

      ഞങ്ങൾക്ക് ഞങ്ങടെ മക്കളോടാ ഇഷ്ടം

    • @itsmeanjalyy
      @itsmeanjalyy Год назад +1

      ​@@priyawarrier3160അതിന് ഇവിടെ പ്രസക്തി ഇല്ല😒🤭

    • @susheelau2000
      @susheelau2000 Год назад +1

      മക്കൾ രണ്ടുപേരെയും ഒരുപാട് ഇഷ്ടം ആണ്...ചക്കര ഉമ്മയും ഒപ്പം ❤❤

    • @priyawarrier3160
      @priyawarrier3160 Год назад +2

      @@itsmeanjalyy എല്ലാവർക്കും സ്വന്തം മക്കളാണ് വലുത് പ്രസക്തി തീരുമാനിക്കാൻ താനാരാ

    • @itsmeanjalyy
      @itsmeanjalyy Год назад +1

      @@priyawarrier3160 അത് പിന്നെ താൻ പറഞ്ഞിട്ട് വേണമല്ലോ ഞങ്ങൾ എല്ലാവരും അറിയാൻ കഷ്ടം ഒരു തമാശ പറഞ്ഞതാടോ 🥴

  • @anjudavadas8556
    @anjudavadas8556 Год назад +317

    അഖിലും ഭാര്യയും തമ്മിലെന്തൊരു മനപോരുത്തം ആണ്❤

    • @susheelau2000
      @susheelau2000 Год назад +7

      സത്യം കൊട്ടാരക്കര ഗണപതി യോചിപ്പിച്ചത് ആണ് അവരെ 💕🌹ദീർഘ സുമംഗലി ഭവ 🙏🌹🌹🌹

    • @unnikrishnankollam9621
      @unnikrishnankollam9621 Год назад +2

      Ennittum ellavarum parayunnathu aval avide kidannu anubhavikkuvanu, avalku santhoshamilla, avalde vidhi..... ennokkalle

    • @thankammamathew4280
      @thankammamathew4280 Год назад +1

      ​@@unnikrishnankollam9621😅😅

  • @sanissani1356
    @sanissani1356 Год назад +24

    മനപ്പൊരുത്തം എന്നതിനേക്കാൾ അഖിൽ എവിടെയും, ആരോടും ഒരു ചെറിയ കാര്യം പോലും കള്ളം പറയാറില്ല എന്നാണ് ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത് 🥰

  • @vasanthakumari3617
    @vasanthakumari3617 Год назад +8

    ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട അഖിൽ നിങ്ങളും കൂട്ടുകാരും ജീവിതാവസാനം വരെ ഒന്നിച്ചു നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️

  • @solyviju9577
    @solyviju9577 Год назад +9

    ആനയെ എനിക്കും പേടിയാ . എന്റെ വീടിന്റെ തൊട്ടടുത്ത് കാട്ടാന ഇറങ്ങുന്നുണ്ട് നാട്ടുകാർ ഗുണ്ട് പൊട്ടിക്കുമ്പോൾ ഞാൻ കേട്ടത് സത്യമാണെങ്കിൽ. എല്ലാവരെയും വിളിച്ചു ചോദിക്കും. എവിടെ ഇറങ്ങേന്നു. അത്രക്കും പേടിയ 😀 ഒരു ദിവസം മക്കൾ ഉറങ്ങിയപ്പോൾ 10 മണിക്ക് ആന ഇറങ്ങി ഞാൻ മക്കളെ ഡെയിനിങ് ടേബിളിന്റെ അടിൽ പായ വിരിച് കെടുത്തി കാരണം. ഒരു സൈഡ് പൊളിക്കുമ്പോൾ മക്കളെ എടുത്തു ഓടലോ 🙂

  • @_________KING_________________
    @_________KING_________________ Год назад +76

    അഖിൽ♥️♥️ & ലക്ഷ്മി.... ♥️♥️
    കലിപ്പന്റെ സ്വന്തം കാ‍ന്താരി.. ♥️😂😂

  • @amanksm3193
    @amanksm3193 Год назад +44

    എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആകും അഖിലേട്ടാ 😆

  • @LakshmiLakshmi-ne1gk
    @LakshmiLakshmi-ne1gk Год назад +118

    മാരാർ ❤❤❤❤❤❤ഫാമിലി ❤❤മക്കൾ പൊളി യാ ❤❤❤❤❤

  • @funnycat1551
    @funnycat1551 Год назад +53

    എന്നെയും ആന രാത്രി സ്വപ്നത്തിൽ വന്നു ചവിട്ടിക്കൊല്ലാറുണ്ട്.. അത് പേടിച്ചാണ് ഞാനും ഗണപതി ക്ഷേത്രത്തിൽ പോകാറുള്ളത്😂😂😂

    • @Life79751
      @Life79751 Год назад +3

      Njanum kanarund😂

  • @aryasudhakaran5857
    @aryasudhakaran5857 Год назад +24

    Dhyan nt interviews ishttapedunna pole ..🥳🥳 Ippol ellarum ee manushyant interviews ishttapettu thudagi 🔥

  • @midhunavishnu4976
    @midhunavishnu4976 Год назад +67

    ചിരിപ്പിച്ചു കൊല്ലും 💓💓

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад +20

    അതു കലക്കി അവരുടെ അച്ഛനെ അല്ലെ വിളിക്കുന്ന അല്ലാതെ നാട്ടുകാരുടെ അച്ഛനെ അല്ലല്ലോ ....ഇങ്ങേരു കൊണ്ടു 😂😂😅😂😅😅😂😅😂😂😅

  • @sulajashaji2013
    @sulajashaji2013 Год назад +12

    നല്ല ഫാമിലിയും കൂട്ടുകാരും.. ഇവരാണ് അഖിലിന്റെ നട്ടെല്ല്.... എന്നും ഉയരങ്ങളിൽ എത്തട്ടെ akhil 🙏🙏🙏🙏♥️♥️♥️💕💕💕♥️

  • @_________KING_________________
    @_________KING_________________ Год назад +91

    (15:17) പ്രാർത്ഥന ♥️♥️ പ്രകൃതി...... ♥️♥️
    (16:21, 16:27) 😌 വെൽ പ്ലേ മക്കളേ വെൽ പ്ലേ 😂😂😂

  • @adwaidsnair9604
    @adwaidsnair9604 Год назад +2

    ഞാൻ ഒരു വോട്ടും മരാർക്ക് നല്കിയിട്ടില്ല. അറിയാഞ്ഞിട്ടാണ് ആഗ്രഹം ഉണ്ടായിരുന്നു. താങ്കളെ എനിക്ക് ഇഷ്ടമാണ് . നിന്ന പോലെ എനിക്കും ആനയെ പേടിയും സ്വപ്നം കാണാറും. ഒരിക്കൻ ഓടിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ കരുതിയത് എനിക്ക് മാത്രമാണന്നാണ്.

  • @remakapoor5182
    @remakapoor5182 Год назад +131

    ഭാര്യ കാരണം ആണ് മാരാരേ ഇഷ്ടം ❤😅😅

    • @vijayalakshmymenon5217
      @vijayalakshmymenon5217 Год назад +10

      Njangalkangane alla

    • @Priya-ql1oq
      @Priya-ql1oq Год назад +8

      എനിക്ക് തിരിച്ചാണ്

    • @remakapoor5182
      @remakapoor5182 Год назад +14

      @@Priya-ql1oq ലക്ഷിമിയേ പോലേ മാരാരീനെമനസീലാക്കിയ ഒരു ഭാര്യ... അതാണ് സത്യം

    • @priyawarrier3160
      @priyawarrier3160 Год назад

      @@remakapoor5182 അതാണ് വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കിയത് 😄

    • @wingsoffire_ignitedminds
      @wingsoffire_ignitedminds Год назад

      @priyawarrier3160 adichathu akhil anuu... athinnanu purathakiyathu ....it happens b/w partners ...angane react cheythondu anu lekshmi yodu ishtam thonnunathu... they solved it ... these kind of sauntharyapinakkom happens in marriage

  • @bindusajan
    @bindusajan Год назад +10

    മറ്റൊരാളുടെ കുടുംബത്തിലേക്കുള്ള എത്തിനോട്ടം കുറക്കൂ വീണ. നിനക്കു പ്രശ്നങ്ങൾ ഉണ്ടായാൽ ആളുകൾനിന്നെ പൊങ്കാല ഇടും. അപ്പൊ പറഞ്ഞിട്ട് കാര്യല്ല.

  • @algaanand
    @algaanand Год назад +14

    സ്വന്തം ആയി ഒരു വീട് വാങ്ങണം.. cash full cinema യില്‍ ഇട്ടു risk എടുക്കരുതെ

  • @shilpavijayan2854
    @shilpavijayan2854 Год назад +67

    Part 6 varan nokki erunnavar indarnnoo😁😍

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Год назад +13

    cup ഉം കാശും കാറും കിട്ടി ..ഇനി അവനെ ഒന്ന് 2 ദിവസം വീട്ടിലിരിക്കാൻ അനുവദിക്കൂ : ഒരു മനപ്പൊരുത്തം

  • @pradeeppm2236
    @pradeeppm2236 Год назад +11

    Akhil, Shiju, Vishnu, Midhun ഒരുമിച്ചു ഒരു ഇന്റർവ്യൂ വേണം...

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 Год назад +47

    Daily ഓരോ വീഡിയോ മാരാരുടെ undavane👌🙏🙏🙏🙏

  • @kriti564
    @kriti564 Год назад +19

    After Sabumon, d only deserved bb winner 🏆 AKHIL MARAR💥🔥💥

  • @wingsoffire_ignitedminds
    @wingsoffire_ignitedminds Год назад +5

    I really liked akhil and his wife ... they both compliment eachother soo well... Nice couple...

  • @bindhudas8999
    @bindhudas8999 Год назад +51

    Ethrayum നല്ല സൗഹൃദം കിട്ടാൻ ഭയങ്കര ഭാഗ്യം വേണം

  • @manju2769
    @manju2769 Год назад +60

    ഞാൻ യൂട്യൂബിൽ ബിഗ് ബോസ് കാണുന്നതുപോലെ തന്നെയാണ് അഖിൽമാരാരുടെ ഇന്റർവ്യൂ കാണുന്നത്

  • @sunithabiren7918
    @sunithabiren7918 Год назад +19

    Most genuine person..intresting interview...

  • @nidhiponnuz
    @nidhiponnuz Год назад +40

    അഖിലേട്ടൻ 💕💕💕💕💚

  • @kookiesmine1993
    @kookiesmine1993 Год назад +18

    Akhilettan chiri orupad ishtamanu😍❤️🔥

  • @ashna1129
    @ashna1129 Год назад +31

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ഇനിയൊയും ഉയരത്തിൽ എത്തട്ടെ 💖

  • @shailasumesh8429
    @shailasumesh8429 Год назад +18

    ആനയെ കാണുന്നത് നല്ലതിനാണ്

  • @_________KING_________________
    @_________KING_________________ Год назад +33

    (4:16) ♥️😂😂 പിന്നല്ല 😂😂😂
    (4:28)♥️♥️🤭

  • @sajinisony60
    @sajinisony60 Год назад +22

    Ahil മാരാർ ❤പൊളി യല്ലേ 💪💪💪💪💪💪💪💪💪🌹🌹🌹🌹🌹🌹

  • @sreejithhalfmoon1597
    @sreejithhalfmoon1597 Год назад +32

    പൊളി മാരാർ ❤❤❤

  • @princeofdreams6882
    @princeofdreams6882 Год назад +10

    നന്ദനം സിനിമ ഫീൽ ചെയ്തോ...ലൗ സ്റ്റോറി❤

  • @MeMyself-su5rn
    @MeMyself-su5rn Год назад +12

    This tym Veena adipolii aayt chythuu☺️✨
    Anaavshya qn.indayillaa
    Ellaamm respect ode aan chythth 💁😀😀supper veenaa 💐💐

  • @blueangelz23
    @blueangelz23 Год назад +45

    Akhil is lucky to have frnds who are so supportive ❤️

  • @Revathi1star
    @Revathi1star Год назад +55

    ❤❤❤Miss you Akhil💕💕

  • @User9_294
    @User9_294 Год назад +22

    Marar🔥🔥🔥- Siddarth Shukla of BB S5, full one man show💥💥💥

  • @shivangalilover3893
    @shivangalilover3893 Год назад +24

    Lashmi chechi oru pavam ane.... 🥰🥰

  • @vineethkrishna5457
    @vineethkrishna5457 Год назад +22

    ശത്രുക്കളെപ്പോലും മിത്രങ്ങളാക്കിയവൻ

  • @Nived2020-kd9ug
    @Nived2020-kd9ug Год назад +32

    മാരാർ fans 💕😍

  • @rahulb1520
    @rahulb1520 Год назад +21

    5:47 തൃകടവൂർ ശിവരാജു 🥰🥰

  • @sanaaaaaaaas
    @sanaaaaaaaas Год назад +21

    മാരാർ ❤

  • @മലയാളി-റ8ഴ
    @മലയാളി-റ8ഴ Год назад +17

    അടിപൊളി interview

  • @parvathyg4334
    @parvathyg4334 Год назад +26

    Genuine person 🥰
    Akhil mararr 💗😘

  • @jaicy8282
    @jaicy8282 Год назад +18

    Congratulations akhil👍 loved the question 👏 2:39..as usual u managed that well😉

  • @bbspark2144
    @bbspark2144 Год назад +28

    Dr.Robin Bb show scripted aanu എന്ന് എവിടെയാണ് പറഞ്ഞത്?ഒരാളോട് ഇട പഴകിയ അയാള്‍ എങ്ങനെ ആണെന്ന് മനസ്സിലാവും എന്ന് പറഞ്ഞ അണ്ണന് എന്തിനാ ആരുടെയെങ്കിലും വാക്കുകളും കേട്ട് നേരിൽ പരിചയം പോലും ഇല്ലാത്ത ഒരു ചെറുപ്പക്കാരനെ കുറിച്ച്‌ അപവാദം പറഞ്ഞത്? famous ആകാൻ വേണ്ടി തന്നെ അല്ലെ? അറിയാത്ത ഒരു കാര്യം ഞാന്‍ പറയില്ല അറിഞ്ഞാല്‍ sorry പറയും പറയുന്നു😂 അറിയാത്ത കാര്യങ്ങൾ അന്വേഷിച്ച് വിലയിരുത്തുക

    • @kripalchandrakanth1034
      @kripalchandrakanth1034 Год назад +16

      bb എഡിറ്റെഡ് ആണെന്ന് കഴിഞ്ഞ വർഷം എല്ലാരും മനസ്സിലാക്കിയതാണ്... ഉടായിപ്പ് ഷോ, ആടിനെ പട്ടിയാക്കുന്ന ഷോ, സാഗറിനെയും, അഖിലിനെയും ടാർഗറ്റ് ചെയ്യാൻ bb ടീം പറഞ്ഞു എന്നൊക്കെ റോബിൻ പറഞ്ഞത് സ്ക്രിപ്റ്റഡ് ആണെന്ന് സ്ഥാപിക്കാൻ ആണ്

    • @bbspark2144
      @bbspark2144 Год назад +2

      @@kripalchandrakanth1034 flop ആയ show rate കൂട്ടാന്‍ Bb പറഞ്ഞിട്ടില്ല എന്ന് പറയാന്‍ തെളിവ് ഇല്ലല്ലോ...

    • @kripalchandrakanth1034
      @kripalchandrakanth1034 Год назад +8

      ​@@bbspark2144റൂബി ഫാൻസിനു അത് ഫ്ലോപ് സീസൺ ആയി തോന്നും കാരണം അതിൽ പ്രേമനാടകം കളിക്കാൻ ആളില്ലല്ലൊ.. ഏഷ്യാനെറ്റ്‌ന് ഇല്ലാത്ത സങ്കടം റൂബിഅണ്ണന്

    • @jacksparrowgaming3452
      @jacksparrowgaming3452 Год назад +8

      Alaral veerante bot 😂

    • @sindhusethunath800
      @sindhusethunath800 Год назад +3

      Akhil fake person

  • @remyasreeremyasree2725
    @remyasreeremyasree2725 Год назад +18

    😍😍 Akhil marar ❤❤💪💪

  • @sujilkallissery
    @sujilkallissery Год назад +23

    മാരാർ ❤️

  • @sushmasushma9337
    @sushmasushma9337 Год назад +20

    The King 👑 marar 🔥🔥🔥

  • @akhilajyothi4418
    @akhilajyothi4418 Год назад +21

    ❤❤❤❤❤❤അഖിൽ ❤❤❤

  • @maneesh6123
    @maneesh6123 Год назад +19

    അഖിൽ മാരാർ ❤️❤️

  • @sushmasushma9337
    @sushmasushma9337 Год назад +18

    Akhil marar 💖💖💖💖💖💖

  • @adithyap5311
    @adithyap5311 Год назад +24

    Akhil❤❤❤❤❤

  • @Sabith-Rizwan
    @Sabith-Rizwan Год назад +25

    MARARISM ❤

  • @manjulaav7649
    @manjulaav7649 Год назад +35

    Akhil ❤️ lakshmi

  • @sushmasushma9337
    @sushmasushma9337 Год назад +20

    Very good player akhil marar 💖♥️💖

  • @krishnanjanapradeep7057
    @krishnanjanapradeep7057 Год назад +12

    Akhil samsaaram kettal veendum veendum kelkkan thonnum❤❤❤

  • @aedanvysakhan
    @aedanvysakhan Год назад +11

    14:11 അത് പൊളിച്ചു 😂😂😂

  • @akshaydev5213
    @akshaydev5213 Год назад +20

    അണ്ണൻ ❤

  • @viral_cut0.2
    @viral_cut0.2 Год назад +15

    Ingerude samsaram ketalu ketalum mathivarunilla❤️

  • @athirasaneesh2208
    @athirasaneesh2208 Год назад +5

    Njanum Akhil mararkk mathram vote cheythittullu❤