2:24 Companies usually mention their speed in megabits, but our mobile devices will be showing the speed in megabytes. That is the difference And if you want to check the speed in megabytes then divide the value which is mentioned by the company by 8. You will get the correct speed Eg 100/8 equals 12.5 MBPS
@@androidmalayali 1) 4 antenna ഉള്ള റൗട്ടറിന് 4 ട്രാൻസ്മീറ്റർ ഉണ്ട്. 2) 802.11n/ac/,ax ൽ സെറ്റ് ചെയ്യണം a b c ഉപയോഗിക്കരുത്. 3) ഫോണിലെ wifiക്ക് 4 ട്രാൻസ് മീറ്ററിന് സ്വീകരിക്കാനുള്ള കപ്പാസിറ്റി ഉണ്ടെങ്കിലെ പ്രയോജനമുള്ളു, വിലകുറഞ്ഞ ഫോണിലെ wifiക്ക് ഒരു ട്രാൻസ്മീറ്ററിനെ സ്വീകരിക്കാനെ കഴിയൂ.
നിലവിൽ താങ്കളുടെ കയ്യിലുള്ള മോഡം പരമാവധി ഉയരത്തിൽ വയ്ക്കുവാൻ ശ്രദ്ധിക്കുക. ഉയരം കൂടിയാൽ പരമാവധി ദൂരത്തിൽ സിഗ്നൽ എത്തും. ഞാൻ വീടിൻറെ മുകളിൽ ആണ് വെച്ചിരിക്കുന്നത്. 60 മീറ്റർ ദൂരത്തിൽ സിഗ്നൽ ലഭിക്കുന്നുണ്ട്
@vishnuchandran4333 yes, single band aanunenkil maximum 80 to 86mbps kitooo. Modem and mobile powerful aanu enkil. Old mobile aanu enkil 15mbps kittum. (Below 2014 models) Check my channel dor detailed video.
2:24
Companies usually mention their speed in megabits, but our mobile devices will be showing the speed in megabytes. That is the difference
And if you want to check the speed in megabytes then divide the value which is mentioned by the company by 8. You will get the correct speed
Eg 100/8 equals 12.5 MBPS
Yes, 💯
smart tv മാത്രം ആണ് use phone over use ഇല്ല.. ഏത് plan ആണ് better?
4k kaanan aano alla normal 720p aano? Only 720p aanu enkil 30mbps mathi. 4k aanu enkil atleast 60mbps and above
ഞാൻ എടുത്തു... No issues... Recharge and cable ₹1500 ayi
Yes ❤️👍
പ്ലാൻ ഏത് ആണു ബ്രോ
@@mufeesk.k4029 40Mbps
Apply cheythitt 1yr kooduthal aayi 4 masam munne avar contact cheythu pinne oru vivarom illa..😢
😐
Nearest cable operator contact cheyyu 1 day mathi avar vannu sett cheyyum
@Irfannmk thanks 👍. But chialayidath operators muda aanu
20 mb/s recharge Cheythal TV lag illathe kaanan pattumo?
Tv mathram vechal indavilla oru 720p oke smooth aayi kaanam. Athinu mukalil hi bitrate videos lag varum
കാണാൻ പറ്റും യാതൊരു കുഴപ്പവും ഉണ്ടാകില്ല
പക്ഷേ ടിവി കാണുമ്പോൾ തന്നെ മറ്റുള്ളവർ ഫോണും ഉപയോഗിച്ചാൽ ഒരുപക്ഷേ ക്വാളിറ്റിയിൽ കുറവ് വന്നേക്കാം
@@Siri.........................e 👍
bro apply cheithitt maasam 1 kazhinju kuranjath 10 thavana engilum k fon vilichirunnu anneshichu pakshe ethuvare kittilla
District and place parayamo?
@@androidmalayalitvm, malayadi, tholicode... പഞ്ചായത്ത്
Cable operatore contact cheyyu
ഏത് ബ്രോഡ് ബാൻഡ് ആണ് നല്ലത് 🙄...????
Jio and Airtel are best kv and bsnl are good.
ആൻ്റിന കൂടുതൽ ഉണ്ടെങ്കിൽ range കൂടും എന്നത് ശരിയല്ല കൂടുതൽ സ്ഥലങ്ങളിൽ Cover ചെയ്യാൻ Extra Wifi Terminal വെക്കണം
Bro. Ath ippol 2 antenna ulla modem thinum 4 antenna ulla modethilum vech nokiya range diffrent aayi anubava pettittundu. Extra wifi terminal ennu ariyumbol ath wireless allakil wire connection use cheyth all work aavunnath. Ente anubavathil antena kooduthal ulla gaming routers nalla range tharunndu. Pinne chila companykal dumi antena set aski vidarundu ennathum sathyamaanu
@@androidmalayaliകൂടുതൽ ആന്റിന ഉണ്ടെങ്കിൽ വൈഫൈക്ക് റേയ്ഞ്ച് അൽപം മാത്രം കൂടും, കൂടാതെ സ്പീഡിൽ നെറ്റ് ഉപയോഗിക്കാനാകും.
@happyjourney9722 . Adikkam perilek connection edukkumbol speedil variation kuravayirikkum. Kooduthal per connect ayirikumbol range kurayunnathum kuravaanu.
@@androidmalayali
1) 4 antenna ഉള്ള റൗട്ടറിന് 4 ട്രാൻസ്മീറ്റർ ഉണ്ട്.
2) 802.11n/ac/,ax ൽ സെറ്റ് ചെയ്യണം a b c ഉപയോഗിക്കരുത്.
3) ഫോണിലെ wifiക്ക് 4 ട്രാൻസ് മീറ്ററിന് സ്വീകരിക്കാനുള്ള കപ്പാസിറ്റി ഉണ്ടെങ്കിലെ പ്രയോജനമുള്ളു, വിലകുറഞ്ഞ ഫോണിലെ wifiക്ക് ഒരു ട്രാൻസ്മീറ്ററിനെ സ്വീകരിക്കാനെ കഴിയൂ.
നിലവിൽ താങ്കളുടെ കയ്യിലുള്ള മോഡം പരമാവധി ഉയരത്തിൽ വയ്ക്കുവാൻ ശ്രദ്ധിക്കുക. ഉയരം കൂടിയാൽ പരമാവധി ദൂരത്തിൽ സിഗ്നൽ എത്തും. ഞാൻ വീടിൻറെ മുകളിൽ ആണ് വെച്ചിരിക്കുന്നത്. 60 മീറ്റർ ദൂരത്തിൽ സിഗ്നൽ ലഭിക്കുന്നുണ്ട്
Useful information 👍
Thanks brother 👍❤️❤️
Very useful video 🎉🎉🎉
Thanks 👍
100 mpbs eduthal 30 mpbs kittum
Bsnl 100 mpbs edutal 85 90 100 mpbs shower aye kittum
K fon saaha
എന്റെ kfon 100mbps plan ആണ്
എനിക്ക് 98mbps speed ഉണ്ട്
നിങ്ങള്‍ക്ക് single band modem ആയിരിക്കും കിട്ടിയത്
@vishnuchandran4333 yes, single band aanunenkil maximum 80 to 86mbps kitooo. Modem and mobile powerful aanu enkil. Old mobile aanu enkil 15mbps kittum. (Below 2014 models) Check my channel dor detailed video.
നൂറ് എംബിബിഎസ് എടുത്താൽ 100 mbps തന്നെ കിട്ടും
ഫോണിന് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ
Morng okke nalla slow aanu.enthelm solution inddo?
താങ്കളുടെ ഫോണിൻറെ കുഴപ്പമാണോ എന്നൊന്നു ചെക്ക് ചെയ്തു നോക്കൂ
@@Siri.........................e how?
@@peweresh try using a different phone. I had similar issues but I found it's an issue from my phone
K fone dual moderm ano kodukunath
Yes.
ഡ്യുവൽ ബാൻഡ് മോഡൽ ആണ് കൊടുക്കുന്നത്