ഞാൻ ജാസ്മിനെയും സായിയേയും പിന്നിൽ നിന്നും കുത്തിയിട്ടുണ്ട് ;ഇനിയും അത് ചെയ്യും| Jasmin Jaffar & Vivi

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 672

  • @midlajmiduz3672
    @midlajmiduz3672 3 месяца назад +417

    എല്ലാവരോടുമായി പറയാ... സ്വന്തം ജീവൻ കളയേണ്ടി വന്നാലും നമ്മളെ വിശ്വാസിക്കുന്ന നമ്മളെ സുഹൃത്തുക്കളെ ഒരിക്കലും ചതിക്കരുത്... സുഹൃത്തുക്കൾ ആകുമ്പോൾ വല വാക്ക് തർക്കത്തിന്റെ പേരിലും മറ്റും പിണങ്ങും എന്നാൽ ഒരിക്കലും ആ പിണക്കം ഉള്ള സമയം അവരുടെ രഹസ്യങ്ങൾ ഒരിക്കലും വിളിച്ചു പറയയരുത്.... ഞാൻ പലരിലും കാണുന്ന ഒന്നാണ് ചങ്ക് പോലെ നടക്കും തെറ്റിക്കഴിഞ്ഞാൽ പലതും വിളിച്ചു പറയും......

    • @Uniquegirl757
      @Uniquegirl757 3 месяца назад +26

      ഞാനും എല്ലാവരോടും ആയി പറയുക ആണ്, friends എന്നത് നല്ലോണം മനസ്സിലാക്കി മാത്രം തെരഞ്ഞെടുക്കുക, എത്ര വലിയ friends ആണേലും,,മറ്റൊരു ആളിനെ കുറിച്ച്‌ ഒക്കെ ഒരു പരിധിയില്‍ കൂടുതല്‍,,negative അവരോട് പറയരുത്,,സ്വയം കുഴി kuzhikkaruthu

    • @kathalan162
      @kathalan162 3 месяца назад +12

      😂😂 മുല്ല പാൻ എത്തിയല്ലോ..!? ലേശം ഉളുപ്പ് ഉണ്ടോ ഇങ്ങനെ പറയാൻ

    • @smithabiju9001
      @smithabiju9001 3 месяца назад +5

      Voice mafiya 😅😅😅😅

    • @MrFs1919
      @MrFs1919 3 месяца назад +11

      ഫ്രണ്ട് എന്ത് തെറ്റ് ചെയ്താലും … പുറത്ത് പറയില്ല .. ഉദാഹരണം:- സായി ദിയാസന തെറി വിളിച്ചതിനെ കുറിച്ച് ഒരു വീഡിയോ പോലും ഇട്ടില്ല.. അതും ഒരു കൂട്ടുകാരന്റെ വീട്ടിൽ ഇരിക്കുന്ന അമ്മ മുതൽ പെങ്ങളെ വരെ വിളിച്ചു … അതും അറയ്ക്കുന്ന തെറി …. ദിയാസന ബെൽറ്റിലെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട് വീഡിയോ ഇട്ടില്ല മറ്റേത് ഫ്രണ്ട് മാത്രം

    • @Drzueler131
      @Drzueler131 3 месяца назад +3

      Khais ne pole ulla youtubers anu ith athyam manasilakendat. Ivaroke parasparam friends anenn parayukayum atine contradict cheyunna reetel reaction videos cheyyukayum chryyunu. Ethics enna onn und. Ingne kutam paranju paisa undakiya atu nilkum enn thonunundo?

  • @abhirami62
    @abhirami62 3 месяца назад +243

    എന്റെ പൊന്ന് khaiz ഏട്ടായ്യി നിങ്ങളും കണക്കാ... എല്ലാം ഒന്നിനൊന്നു മെച്ചം ഒന്നിനേം വിശ്വസിക്കാൻ കൊള്ളില്ല 😂ജാസു വരുന്നതിന് മുന്നേ കുറ്റങ്ങൾ ആയിരുന്നല്ലോ പറഞ്ഞോണ്ടിരുന്നേ ഇപ്പൊ എന്തായി ജാസുമോൾ വല്ല ഭീക്ഷണിപ്പെടുത്തിയോ 😂😂😂

    • @kadeejanaseer
      @kadeejanaseer 3 месяца назад +14

      Valla voice msg jasmintaduth kaanum atheduth aval prayogikkum paranjittundaavum athaa ivan pedikkan karanam

    • @nishadcalicut3127
      @nishadcalicut3127 3 месяца назад +2

      😂

    • @Kavyaaa-g9m
      @Kavyaaa-g9m 3 месяца назад +2

      @@kadeejanaseeradhe 🤣

    • @Aizhaa__.
      @Aizhaa__. 3 месяца назад

      😂😂😂

    • @shalin826
      @shalin826 3 месяца назад +2

      Sathyam😡

  • @angrygrl4446
    @angrygrl4446 3 месяца назад +320

    ഇവരുടെയൊക്കെ pblm തീർന്ന് വേറെന്തെലും വീഡിയോ ഇട്ടാൽ കമന്റ് ചെയ്യാം ബ്രോ.. ഞാൻ പോണ് ന്റെ കൂടെ ആരെങ്കിലും വരുന്നോ ഗുയ്സ്‌. 🚶🏼‍♀️🚶🏼‍♀️

    • @Nagakanyaka
      @Nagakanyaka 3 месяца назад +4

      Yes 👍

    • @Anootha1528
      @Anootha1528 3 месяца назад +4

      എന്നേം കൊണ്ട് പോ

    • @khaderap4230
      @khaderap4230 3 месяца назад +1

      ഇത് തീരാൻ പാടില്ല വേറെ content ഇല്ല ഇതാകുമ്പോൾ ഒരു curiosity ഉണ്ട്

    • @shamsiyap3082
      @shamsiyap3082 3 месяца назад

      Vv koppam njn😊

    • @Anootha1528
      @Anootha1528 3 месяца назад

      @@shamsiyap3082 ഞാനും

  • @Anilsown
    @Anilsown 3 месяца назад +101

    എല്ലാം കണക്ക് തന്നെ including you, തരാ തരം നീയും മാറി മാറ്റി മാറ്റി പറയും.

  • @fasnasamad8034
    @fasnasamad8034 3 месяца назад +572

    നല്ല പേടി തട്ടിയിട്ടുണ്ടല്ലോ... വീണ്ടും ആരെങ്കിലും Blackmail ചെയ്തോ ?..... ചിലരെ വല്ലാതെ വെളുപ്പിക്കാൻ ശ്രമിക്കുന്ന പോലെ..😂😂😂

    • @anushaktashok
      @anushaktashok 3 месяца назад +80

      സംഘടനയിൽ നിന്ന് പറഞ്ഞിട്ടുണ്ടാകും വെളുപ്പിച്ചു കൊടുക്കാൻ 🤪

    • @fasnasamad8034
      @fasnasamad8034 3 месяца назад +89

      ​@@anushaktashokസത്യം... എല്ലാവരും അരിയാഹാരം കഴിക്കുന്നവരാണ്.. Khais ൻ്റെ എല്ലാ വിഡിയോയും കാണുന്ന വ്യക്തിയാണ് ഞാൻ... ഇനി താൽപര്യമില്ല..ഇതുപോലെ വ്യക്തിത്വം ഇല്ലായ്മ

    • @ZzzZzz-c7t
      @ZzzZzz-c7t 3 месяца назад

      എന്തെങ്കിലും ഒന്നിൽ ഉറച്ചു നിക്ക് ഖൈസേ...

    • @EVil.004
      @EVil.004 3 месяца назад +25

      Moopare pedipichindavum😂😂 khaiz ini maap prnj vedio idumyrkum

    • @ammusadan8466
      @ammusadan8466 3 месяца назад

      😂😂😂

  • @midlajmiduz3672
    @midlajmiduz3672 3 месяца назад +303

    ബിഗ് ബോസിൽ ജാസ്മിൻ കാണിച്ചത് ഊളത്തരം. എന്നാൽ വിവി കാണിച്ചത് വളരൈ മോശം. ഒരു സുഹൃത്ത് എങ്ങനെ ആവരുത് എന്ന് തെളിയിച്ചു വിവി...........

    • @mycompany9305
      @mycompany9305 3 месяца назад +5

      avalum kollam avale friendu kollam motham udaaypsan😂

    • @neethuvenugopal5264
      @neethuvenugopal5264 3 месяца назад

      ​@@mycompany9305avl avlde ishtm vere arkelm avl dhrohm chyytto. Mattu are nkilm vachu video chyty cash undkiyooo

    • @alankphilip8573
      @alankphilip8573 3 месяца назад +1

      Bro ntha mukathu noki parayatheh atho avanodu onnum parayatheh avante kuttagal vere oralodu paranju nadakano? ennu ano bro parayuneh
      Bro aganeh annenu thonunu atha iganeh oke parayuneh oru frndinteyum kuttagal poi aduth frndinodu parayan nikaleh nthelum ondel openayitu parayanm ath alleh friendship.😬😝
      Annate nalla reaction😂😅

  • @mohammednasim6815
    @mohammednasim6815 3 месяца назад +149

    Vivi യെ ന്യായീകരിക്കുന്നവരുടെ ശ്രദ്ധക്ക്.നല്ല രീതിയിൽ പോകുന്ന റോബിൻ ഇതിന് എതിരെ സംസാരിക്കുന്നെങ്കിൽ അത് വിവി അത്രകും ഫ്രോഡ് ആയത് കൊണ്ട് തന്നെ ആകണം.അവൻ അവന്റെ സുഹൃത്തുക്കളുടെ വോയ്സ് വെച്ചു വില വീശുകയാണ് ചെയ്തത്.അതൊന്നും ഇവിടെ khaiz robin sai ഒന്നും ചെയ്തിട്ടില്ല.എന്തു പ്രശ്നം വന്നാലും പ്രതികരിക്കുന്ന moopan എവിടെ.എല്ലാവരെയും ഇവൻ ബ്ലാക്ക് മെയിൽ ചെയ്തു വെച്ചതാണ്.ജാസ്മിന്റെ ഭാഗത്തും തെറ്റുണ്ട്.പക്ഷേ തന്നെ വിശ്വസിച്ച് അക്കൗണ്ട് അടക്കം ഏല്പിച്ച് പോകുന്ന ഒരാളോട് ഇങ്ങനെയാണോ കാണിക്കേണ്ടത്.

    • @najilaahammednechu9098
      @najilaahammednechu9098 3 месяца назад

      Aaravine pand ee viviyude achan vilichit vivi fraud anenn paranja audio summer media itundalloo..

    • @bhagya9041
      @bhagya9041 3 месяца назад

      Jasminte bhagath cheriya thettalla...

    • @lovingpoint5403
      @lovingpoint5403 3 месяца назад +1

      ​​@@bhagya9041 jasmin cheythath valiya thett thanneyaan..but ee vivi avale support cheyyunnapole veetil kayari avalude lap le prsnl vivaraghalikke eduthath end parayum..swondam frnds thammil endokke samsarikkum..athokke avarariyathe eduth vech..janaghalkk munbil nallavanaan enn nadikkunnu..ivan sainod latest vedioyil parayunnund,ninte voice purath vidum enn..ivan pottanano..athathanne alle allkaaae ivane patti parajhondirikunne..ivan voice edukkunna aal aanenn. Eenitt karyam nere manasilakathe kure troll pagesum,enik thonunne vivi 2 daysayitt plan cheythathayirikum avante video yum thudarnn saikk varunna trolsum pr cmntsum okke..pothujanaghal manadamar onnum allaloo..Enadayalum ellam kanakka vivim,kaizum,saim,jasminum,aslayum,helanum,mooppanum,ellarum..ippo helntenum vdo thanne kaanan illa .karma.avanavan cheythathathinellam avanavan anubhavikkum..

    • @Mrscurious_
      @Mrscurious_ 3 месяца назад

      @@bhagya9041 jasmin valya thettu cheythatu konde baakki aaru thettu cheythalum thettu thettallaathe aakumo.. thettu aaru cheythalum thettu thanne aanu..

  • @aswathyvkv
    @aswathyvkv 3 месяца назад +205

    ശരിയാണ് Khaiz. Vivi യെ ആരും വിശ്വസിയ്ക്കില്ല ഇനി 😂

    • @kathalan162
      @kathalan162 3 месяца назад +10

      നീ മാത്രം വിശ്വസിക്കേണ്ട. ഞങ്ങൾ വിവി ക്കൊപ്പം ❤

    • @Rose-yv4mj
      @Rose-yv4mj 3 месяца назад +15

      @@kathalan162criminalukale support cheyanum aalukal . Endhokeya ee kochu keralathil nadakunnath

    • @m24nemo49
      @m24nemo49 3 месяца назад

      Njngal vishwasikjm.... Karanam vivi del elaa theliv m ind... Elarum elarem kurich kuttam paranjit ind enit Elam vivide thalel akunnu... Vivi voice Purath vitall elaam narum... So Vivi ye nice ayit ang othukaan nokkun arka manasilavathe

    • @m24nemo49
      @m24nemo49 3 месяца назад

      ​@@Rose-yv4mjnthaanu criminal case.m?? Oro criminal case theliyikaam public aayit cybercell nu vare voice Edith news channel il publicity akunnu... Apo.... Pne sontham rekshayk vndyt voice record cheyunnathil oru thetum ilaa😂😂....
      Njn oke auto call record aanu😂

    • @neethuvenugopal5264
      @neethuvenugopal5264 3 месяца назад

      ​@@kathalan162samthiknm oru pennum anum orumichu irunl world avasanikunnu.. Moshm criminl kuttom.. Frnd nem family m kure pere call k vachu blackmail m chytu nadkunnvne supprt chyunnu🤷🏻‍♀️

  • @sakthikrishnakumar5210
    @sakthikrishnakumar5210 3 месяца назад +189

    നിങ്ങൾ ഒരു ഉടായിപ്പ് ആണ് അല്ലെ, ഞാൻ കരുതി genuine എന്ന്, ജാസ്മിന് നിങ്ങൾ പറ്റിയ ആൾ ആണ്. എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്‌ 🏃‍♀️🏃‍♀️🏃‍♀️.

    • @PoochaSaar
      @PoochaSaar 3 месяца назад +12

      കൈസിന് പൈസ കിട്ടാൻ വേണ്ടി ഇതൊക്കെ ചെയ്യുന്നത്. പൈസക്ക് അപ്പുറം ഒരു റെസ്പോൺസിബിലിറ്റിയും ഇവനില്ല. അത് ക്യാമറയുടെ മുമ്പിൽ അങ്ങനെ കാണിക്കില്ല അഭിനയിച്ചു കാണിക്കും. ഒരു മാസം അരലക്ഷം രൂപയിൽ അധികം വരുമാനം കിട്ടുമ്പോൾ പിന്നെ ഇതങ്ങ് വിടാൻ പറ്റുമോ🤪🤪

    • @Damudamudamuu
      @Damudamudamuu 3 месяца назад +5

      Vivi cheythath nalathan en parayanam aayirikumale

    • @Maasha959
      @Maasha959 3 месяца назад +6

      വിവിയെ ന്യായീകരിക്കണമായിരിക്കും അല്ലെ അത് നിങ്ങളൊക്കെ അങ്ങ് ചെയ്താൽ മതി

    • @PoochaSaar
      @PoochaSaar 3 месяца назад

      @@Damudamudamuu
      എല്ലെന്നും കണക്കാണ് നമ്മൾ ഇത് കണ്ട് സമയം കളയുന്നു അവർ നമ്മുടെ സമയത്തിന് ഉപയോഗിച്ച് കാശ് വാരുന്നു. ഒരുമാസം മിനിമം അരലക്ഷം തൊട്ട് ഒരു ലക്ഷം ശമ്പളമാണ് ഇവർക്ക് കിട്ടുന്നത്. യൂട്യൂബിൽ നിന്ന് തന്നെ. സ്പോൺസർഷിപ്സ് വേറെ പെയ്ഡ് വേറെ.

    • @m24nemo49
      @m24nemo49 3 месяца назад +1

      ​@@Damudamudamuuchythath nallath thanne aanu...... Njn oke full auto call record aanu...

  • @ammuammoos2023
    @ammuammoos2023 3 месяца назад +38

    ഒരാളുടെ പെർമിഷൻ ഇല്ലാതെ സ്വകാര്യത പരസ്യപ്പെടുത്തി മറ്റേയാളെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം.. അഫ്സൽ പ്രതിയാവും

    • @shahidaav4538
      @shahidaav4538 3 месяца назад +5

      Aavanam avanu vendenkil ozhivakiyal pore personal chat yenthina purath vittath ivaneyokke kettunnathilum betham veetilirikkunnathan nallath

    • @HeninEk1235
      @HeninEk1235 3 месяца назад

      അതിന് അവന് കിട്ടുകയും വേണം..... അവൻ അവളെ ഒഴിവാക്കിക്കോട്ടെ അതവന്റെ ഇഷ്ടം..... But പേർസണൽ ചാറ്റ്..... ഒക്കെ ഇട്ട കോന്തൻ..... അവൻ പോയത് ജാസ്മിന് നന്നായി

    • @hasnaaaah
      @hasnaaaah 3 месяца назад

      Ithil afsalnte baagath entha thett? Jasmine cheyithu kootunnathinu purath marupadi parayendi vannath afsal aanu.nale jaamine ingonoru bandhame ilann paranjekam ippol thanne engagement kazhinjilenn aval kallam paranju ath kond thelivukal purath vitt thante baagam clear aakendath afsalnte responsibility aanu ath avan cheyithu. Jasmine avanodu cheyithathinte pakuthi polum aavila athonnum.jasmine enna fake vyakthi afsaline cheat cheyithathinu avan ithrayekilum cheyyendathan aval athu arhikunnu

    • @shalin826
      @shalin826 3 месяца назад +1

      Sathyam 100%

    • @LilyRose-zu9dh
      @LilyRose-zu9dh 3 месяца назад +2

      എങ്കിൽ asla യുടെ voice share ചെയ്ത jasmine ആദ്യം അകത്തു പോകും😂

  • @Sumit-ok5fu
    @Sumit-ok5fu 3 месяца назад +72

    Eee vivi, moopans vlog oke vrithiketta category aaan....thendigal...paisak vendhi endhum cheyuna teams...report adich pootikanam

    • @anushaktashok
      @anushaktashok 3 месяца назад +6

      Appo Ivano😂 ivan ee video ittath jasmine veluppikan allee

    • @Jo-duz98
      @Jo-duz98 3 месяца назад +3

      ​@@anushaktashokഇവനും ജാസ്മിനും എല്ലാം കണക്ക 😂

    • @RaihanathRaihu-sm6vy
      @RaihanathRaihu-sm6vy 3 месяца назад +1

      Jasmine engane velupikaan 😂​@@anushaktashok

    • @Sumit-ok5fu
      @Sumit-ok5fu 3 месяца назад

      @@anushaktashok pakshe degrade cheyaan adhikam nikula...adh madhi...jinto e jaipikaan vendi baaki ollavare ang etavum degrade cheyuna thendigale pole alla khaiz...

  • @shylock-1508
    @shylock-1508 3 месяца назад +174

    മൂപ്പൻ്റെ അണ്ണാക്കിലെ പിരി വെട്ടി വണ്ടാനം medical Collegel ആയ വിവരം വെസന സമേതം അറിയിച്ചു കൊള്ളുന്നു😂 ജാസ്മിനെപ്പറ്റി 4 നേരം video ഇട്ടോണ്ടിരുന്ന മനുഷ്യനാ പാവം😂😂

    • @easydrawings503
      @easydrawings503 3 месяца назад +18

      തിരുവനന്തപുരത്തു മെഡിക്കൽ കോളേജ് ഇല്ലാഞ്ഞിട്ടാണോ ആലപ്പുഴ ലേക്ക് കെട്ടി എടുത്തേ 🤣🤣🤣

    • @JeenaM-t4x
      @JeenaM-t4x 3 месяца назад +21

      Raj talks ഇലെ രാജാണ്ണൻ മഴ കാരണം പുതിയതരം പനി കാരണം കേരളം വിട്ട് പോയിരിക്കയാണ്

    • @ANLJ257
      @ANLJ257 3 месяца назад +1

      😂😂🤣🤣🤣

    • @NeenuAntony-ir5zs
      @NeenuAntony-ir5zs 3 месяца назад +3

      Moopan enth patti??😀

    • @neethuvenugopal5264
      @neethuvenugopal5264 3 месяца назад +12

      Ennitum vivi ye raj nem pokki pryanum... Jasmine sai yem kuttom prym kure enm..😂😂jas sai prnjl velupikal.. Vivi prnjl explanation m😂

  • @aneeshanisam2219
    @aneeshanisam2219 3 месяца назад +167

    വിവിയെ കുറിച്ചു ഖൈസിന് എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞില്ലേ കഴിഞ്ഞ വീഡിയോയിൽ അത് കൂടി പറ... എല്ലാം എല്ലാരും അറിയട്ടെ

    • @nothingto12345
      @nothingto12345 3 месяца назад +8

      ഈ khaiz ഉം പോയിട്ടുണ്ട് vv കാണാൻ .. അത് കൊണ്ട് അധികമൊന്നും പറയില്ല 😂

    • @sakthikrishnakumar5210
      @sakthikrishnakumar5210 3 месяца назад

      @@aneeshanisam2219 എല്ലാ u tubers നെയും അടിച്ചു വാരി കൂട്ടി bb ൽ കൊണ്ട് ഇടണം 😁😁.

  • @PinkuP-mg4ns
    @PinkuP-mg4ns 3 месяца назад +134

    എല്ലാവരുടെയും ശ്രദ്ധക്ക് എന്ത് അനീതി വന്നാലും ആദ്യം ഓടിയെത്തുന്ന Moopan vlog എവിടെ പോയി guys.. ... Insta lu ചോദിച്ചപ്പോ പുള്ളി enna block iiii guys..... ഇനി മൂപനെ പുട്ടാനുള്ള വോയ്സ് ഈ vivi de കൈയിലുണ്ടോ........

    • @womensarea4792
      @womensarea4792 3 месяца назад +20

      Moopan jinto pr

    • @nothingto12345
      @nothingto12345 3 месяца назад +22

      മൂപ്പൻ missing ആണ് ...😂 ജാസ്മിൻ ലൈവ് um വീഡിയോ ഒക്കെ ഇട്ടേരം അതും കൊണ്ട് വരുമെന്ന് വിചാരിച്ചു .. ഈ നേരം വരെ വന്നില്ല ... ജിന്റോ ക്‌ വേണ്ടിയും സിബിന് വേണ്ടിയും ജാസ്മിനെ നെഗറ്റീവ് ആകാൻ vv വിളിച്ചിട്ടുണ്ടാവും 😅 അഥവാ voice പുറത്തായാലോ എന്ന് പേടിച്ചായിരിക്കും 😂😅

    • @misriyamichu3801
      @misriyamichu3801 3 месяца назад +13

      റോബിന്റെ കാര്യത്തിലും ഇവൻ നല്ലോണം പണിതുട്ടുണ്ട്

    • @Anuz598
      @Anuz598 3 месяца назад +1

      ​@@nothingto12345 jasmine arum negative akanda aval swayam akikolumm

    • @nothingto12345
      @nothingto12345 3 месяца назад +1

      @@Anuz598 നിന്നെപോലെത്തവർ ഉണ്ടല്ലോ ...

  • @Zarah3300
    @Zarah3300 3 месяца назад +26

    Jasmin big boss il ullapol avale maximum naatichu. 😂😂 Jasmin bigboss il kanicha karyangal mathram allallo khaiz paranjath. Avalde purathe bandhavum athinte details um okke naazhikak naalpathuvattam parayumayirunnallo. Jasmine khaiz nu nalla pediyundannu videos kaanunna aarkum manassilavum😂😂😂

  • @reshmadaksha3691
    @reshmadaksha3691 3 месяца назад +69

    Jasmine and gabri combo enik ishttam alla but vivi ottum sheri alla.. Friends ne chathikunavan😬😬😬

    • @appsjp8408
      @appsjp8408 3 месяца назад

      എല്ലാം കണക്കാ..

    • @MikeVijayan-2.0
      @MikeVijayan-2.0 3 месяца назад

      ഇവനും കണക്കാ ഇവന്റെ വീഡിയോ കാണുന്നവർക്ക് മനസ്സിലാവും ഞമ്മടെ കൈസിക്കാന്റെ നന്മമരം കളി 🤣🤣🤣

  • @Jiyoo-r1m
    @Jiyoo-r1m 3 месяца назад +54

    ജാസ്മിനെ തോല്പിക്കാൻ ആവില്ല മക്കളെ 😌🙂

  • @Shifa626
    @Shifa626 3 месяца назад +81

    വിഷവിത്ത് (വിവി) ഈ പരനാറിയെ എല്ലാവരും ഒറ്റപ്പെടുത്തുക... എത്രയോ പേരുടെ ജീവിതം ഇല്ലാതാക്കി

  • @ambilisunil-ht3qd
    @ambilisunil-ht3qd 3 месяца назад +54

    ശെരിക്കും എവിടെ നിന്നോ ഭീഷണി കിട്ടി അല്ലെ ഒരിടത്തു ഒറച്ചു നില്ക്കു ബ്രൊ കഷ്ടം തന്നെ 🙏🙏🙏

    • @Rose-yv4mj
      @Rose-yv4mj 3 месяца назад +1

      Pani kitumoannu pedichitaan

  • @PinkuP-mg4ns
    @PinkuP-mg4ns 3 месяца назад +54

    Khaiz അറിഞ്ഞോ voice recording crime ആണെന്ന് പറഞ്ഞ് video വന്നിട്ടുണ്ട്...... Right to privacy kku എതിരെ ഉള്ളതാണ്..... അതുകൊണ്ട് ഈ vivi ye support ചെയ്യാതെ irikkanae ആവും nallathu..... Nigadae voice ennu paranju nalae ee vivi verum...... ഇതുപോലെ മറ്റുള്ളവരുടെ വോയ്സ് പിടിക്കുന്നവരെ jail il idukeyaanu വേണ്ടത്.....

    • @sushmithagupta1420
      @sushmithagupta1420 3 месяца назад +5

      Angana anegil jasmine asla issue il .. jasmine kureye record cheyudhitudu😂😂😂😂 😂

    • @YTDUDE88
      @YTDUDE88 3 месяца назад +1

      ​@@sushmithagupta1420 illegal ആണ് അകത്താകുന്ന കേസ് ആണ്

    • @sushmithagupta1420
      @sushmithagupta1420 3 месяца назад +2

      @@YTDUDE88 yes , apo pagudhi youtubers agathu kidakum

    • @YTDUDE88
      @YTDUDE88 3 месяца назад

      @@sushmithagupta1420 As per the Article 21, recording of call is a breach of Right to Privacy of an individual. Recording a call without permission may also make you face legal consequences.

  • @MelvinSsince
    @MelvinSsince 3 месяца назад +35

    Vivi oru friend Engne aavaruth ennathinte udaharanam🙌🏻

  • @ajithakumari691
    @ajithakumari691 3 месяца назад +47

    Vivi👎👎

  • @DEK209
    @DEK209 3 месяца назад +25

    Suddenly supporting J😮

  • @shabeera3693
    @shabeera3693 3 месяца назад +29

    Jasminod asooya aanu chila youtubersinu

    • @MubinPA-jj4bo
      @MubinPA-jj4bo 3 месяца назад +2

      Yes 💯💯 aval nalla midukkikuty anu ishtava a kutiye

    • @unu323105
      @unu323105 3 месяца назад

      😂😂😂😂😂😂😂

    • @pranavshaji7460
      @pranavshaji7460 3 месяца назад +1

      Nthinu asuyaa bbyil poyi kaniche allarum kandu 😂😂😂

    • @MubinPA-jj4bo
      @MubinPA-jj4bo 3 месяца назад

      @@pranavshaji7460 kandenkil nannayipoi. Aval palathum kanikkum. Ningal comment ittu avalude content idanorkku Paisa indakki koduk. This is tha fact

    • @pranavshaji7460
      @pranavshaji7460 3 месяца назад +2

      @@MubinPA-jj4bo പബ്ലിക് ഷോ ആണ് അല്ലാതെയും അവരുടെ പേഴ്സൺ ലൈഫ് അല്ല പറയുന്നേ.. Ok

  • @SheCreates5
    @SheCreates5 3 месяца назад +39

    വിവി ജാസ്മിനെ സപ്പോർട്ട് ചെയ്താണ് വീഡിയോസ് ഇട്ടേ ahh ടൈം നീ ഒക്കെ അവളെ നെഗറ്റീവ് ആക്കി ആണ് വീഡിയോ ചെയ്തേ മറന്നോ അതൊക്കെ.. വിവി അവൾ gabri ആയ്ട്ട് തോന്നിവാസങ്ങൾ കാണിക്കാൻ തുടെങ്ങിയെപ്പോ ആണ് അതിനു react ചെയ്ത് വീഡിയോസ് ചെയ്യാൻ തുടങ്ങിയത് വിവി ഇതുവരെ അവളെ കുറിച് ഇല്ലാത്തത് പറഞ്ഞു വീഡിയോ ചെയ്തിട്ടില്ല അവൾ അവിടെ കാണിച്ചുകൂട്ടിയേത് മാത്രമേ വിഡിയോ ചെയ്തിട്ട് ഉള്ളു അവൾ ബിഗ്‌ബോസ് ഉള്ളെപ്പോ നീയും മോശമായിട്ട് തന്നെ അവളെ കുറിച് വീഡിയോ ചെയ്തത് ഇപ്പോ അവൾ പുറത്ത് ഇറങ്ങിയെപ്പോൾ നിനക്ക് പേടി 😂😂 അല്ലങ്കിലും അവളെ നിനക്ക് പേടി ആണെല്ലോ അതോണ്ടല്ലേ നീ ഇപ്പോൾ അവളെ സപ്പോർട്ട് ചെയ്ത് വിവിനെ കുറ്റം പറയുന്നേ kashtam🤢🤢

    • @itsmekhaiz
      @itsmekhaiz  3 месяца назад +4

      ഇന്നലെ ജാസ്മിനെ ഊക്കി ഒരു വീഡിയോ ഇട്ടായിരുന്നല്ലോ.. അതു കണ്ടില്ലേ ആവോ... 😂😂
      എനിക്ക് മോശമെന്ന് തോന്നുന്നതിനെ ഞാൻ എതിർക്കും... അതു ശത്രുവാണെങ്കിലും മിത്രമാണെങ്കിലും

    • @jafnanazar2074
      @jafnanazar2074 3 месяца назад +6

      ​@@itsmekhaizathe viviyum cheutholl mosham kandapo ath react cheythu

    • @SheCreates5
      @SheCreates5 3 месяца назад +10

      ​@@itsmekhaizഅഹ് വെറുതെ അല്ല അപ്പോ അവൾ നിന്നെ വിളിച്ചു പേടിപ്പിച്ചു കാണും അതോണ്ട് ആയിരിക്കും നീ ഇപ്പോ വിവിനെ കുറ്റം പറയുന്നേ പിന്നെ വിവിനെ കുറ്റം പറയാൻ നിനക്ക് ഒരു rights ഇല്ല നീയും ജാസ്മിനെ വളരെ മോശമായിട്ട് തന്നെ ആണ് വിഡിയോ ചെയ്തിട്ട് ഉള്ളത്

    • @dragon__EyE
      @dragon__EyE 3 месяца назад +3

      Ni voice record oke publish chythathalle...ni ipo valya punyalam akanda.....niyum viviyum sai Elam ore myrukal ann😂😂​@@itsmekhaiz

    • @Hazardous7
      @Hazardous7 3 месяца назад +4

      @@itsmekhaiz athin aval vilich pedicpich kaanum alland nee inagne meyugilla😁.pand creaminte case ingane aanello.nammal okke ninne pole double stand alla khaize

  • @rijinatr7386
    @rijinatr7386 3 месяца назад +59

    Jasmine strong anu thakarkkan sramichavar anu thakarnnondirikunnath😂

    • @NihaalSathya
      @NihaalSathya 3 месяца назад +4

      ശങ്കർ സിമന്റ്‌ അല്ലേ.. തകർക്കാൻ പറ്റില്ല 🤣🤣

    • @lexmielixir2337
      @lexmielixir2337 3 месяца назад +5

      ​@@NihaalSathyaStrong mind ulla penpillerum undedo. Athil oral aanu Jasmine.

    • @NihaalSathya
      @NihaalSathya 3 месяца назад

      @@lexmielixir2337 ആ ഇന്നത്തെ പത്രത്തിൽ ഫ്രണ്ട് പേജിൽ മെയിൻ ന്യൂസ്‌ അതായിരുന്നു.. വായിച്ചിരുന്നു 😂🤣🤣

    • @rijinatr7386
      @rijinatr7386 3 месяца назад +2

      ​@@NihaalSathyafrustration thernille😂

    • @jafnanazar2074
      @jafnanazar2074 3 месяца назад +2

      😂🤣🤣mezhukal at its peak

  • @bashi___bash___9241
    @bashi___bash___9241 3 месяца назад +6

    Khais വ്യക്തിത്തം ഇല്ല. ജാസ്മിനെ ഇപ്പം വെളുപ്പിക്കുന്നു

    • @rtvc61
      @rtvc61 3 месяца назад

      സത്യം.. ജസ്‌മാണ് മുൻപിൽ വന്ന് നിന്നാൽ ഇവൻ നിക്കറിൽ മുള്ളും പേടിച്... അവൾ chanal പൂട്ടിക്കും എല്ലാവരുടെയും.. അതാണ് ഇവനൊക്കെ അവളെ പേടി.. വടയെക്ഷി.. 23 വയസ് ഉള്ള കുഞ്ഞു എന്ന് എല്ലാവരും പറയുന്നു.വെറും 23 വയസ് ഉള്ള കുഞ്ഞ് പിള്ളേർ കാണിക്കുന്ന പണി ആണോ ജാസ്മിൻ ന്റെ നാക്കും പ്രവർത്തികളും 🙄

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 3 месяца назад +21

    നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും വിവിഎന്നു പറയുന്നയാളാണ് ആദ്യമായി ഈ റെക്കോഡിംങ് ഒക്കെ ചെയ്തു തുടങ്ങിയതെന്ന്. താനുൾപ്പടെ ഒരു വിധം എല്ലാ യൂട്യൂബേഴ്സും ഇതു തന്നെയല്ലെ ചെയ്യുന്നത്. നിങ്ങളെയൊക്കെ ഞങ്ങൾക്ക് നന്നായിട്ടറിയാം.പിന്നെ നേരം പോവാൻ ഞങ്ങളെ പോലുള്ളവർക്ക് നിങ്ങൾ യൂട്യൂ ബേഴ്സും, നിങ്ങൾക്കിടയിലെ പ്രശ്നങ്ങളും ഒരു നേരംമ്പോക്കു മാത്രം. അല്ലാതെ തന്നെ ദിനംപ്രതി വേറെയെന്തെല്ലാം പണി കിടക്കുന്നു മനുഷ്യൻമാർക്ക് .അതിൻ്റിയിലെ നിങ്ങളുടെ തമ്മിൽ തല്ല്.
    മറ്റുള്ളവരുടെ കാര്യങ്ങൾ പറയാനായി ഓരോരുത്തർ തുടങ്ങിയ ചാനൽ കൊണ്ടിപ്പോൾ ചെയ്യുന്നത് പരസ്പരം ചളി വാരിയെറിയലും വിമർശിക്കലും മാത്രം. ഇതൊക്കെ കാണുന്ന ഞങ്ങളെപ്പോലെയുള്ള ജനങ്ങൾ നിങ്ങൾക്കിടുന്ന വില വളരെ നിലവാരം കുറഞ്ഞതാണെന്ന് പറയട്ടെ.

    • @itsmekhaiz
      @itsmekhaiz  3 месяца назад +4

      ഞാനാരെ വോയിസ്‌ റെക്കോർഡ് ആണ് പുറത്ത് വിട്ടത് ഒന്ന് പറഞ്ഞാട്ടെ 😂😂😂 എന്തേലും വിളിച്ചു പറയല്ലേ സുഹൃത്തേ 😂

    • @ILANEER-Mallu.2.0
      @ILANEER-Mallu.2.0 3 месяца назад +14

      @@itsmekhaiz എന്തെങ്കിലും വിളിച്ചു പറയാൻ എനിക്ക് തലക്ക് അസുഖമൊന്നുമില്ല Mr Khaiz. മറ്റുള്ളവർ റെക്കോർഡ് ചെയ്ത് വച്ച വോയിസ്‌ പുറത്തുവിട്ട കേസുകളിൽ നിങ്ങൾ അതെടുത്ത് വച്ച് റിയാക്ഷൻ വീഡിയോ ചെയ്ത് അവർക്ക് വീണ്ടും അപമാനമുണ്ടാക്കി നിങ്ങൾ റീച്ചുണ്ടാക്കിയിട്ടില്ലേ. അങ്ങനെയുള്ള ഒരു റിയാക്ഷൻ വീഡിയോയും നിങ്ങൾ ചെയ്തിട്ടില്ല എന്ന് പറയാൻ പറ്റുമോ?
      അപ്പോൾ മറ്റുള്ളവർ വോയിസ് റെക്കോർഡ് ചെയ്താൽ അത് വഞ്ചന, അതേവോയിസ് എടുത്ത് വച്ച് നിങ്ങൾ റിയാക്ട് ചെയ്താൽ അത് നല്ലത്. കൊള്ളാമല്ലോ കളി.

    • @SheCreates5
      @SheCreates5 3 месяца назад +7

      ​@@ILANEER-Mallu.2.0അവൻ ഇപ്പോ ഒന്നും അറിയില്ല നല്ല പിള്ള ചമയുന്നു ജാസ്മിൻ വിളിച്ചു നല്ലപോലെ blackmail ചെയ്തിട്ട് ഉണ്ട് അതാണ് ഇവന് ഒരു മാറ്റം 😂😂 ജാസ്മിന്റെ കയ്യിൽ ഇവനെ പൂട്ടാൻ ഉള്ളെ എന്തോ ഉണ്ട് അത് ഉറപ്പ ഇല്ലങ്കി ഓന്ത് മാറുമോ ഇതുപോലെ 😂

    • @rohith4457
      @rohith4457 3 месяца назад

      ​@@ILANEER-Mallu.2.0നീയൊക്കെ എങ്ങനാടാ കാര്യങ്ങൾ മനസ്സിലാക്കുന്നത്? വിവി തെണ്ടി ചെയ്ത പോലാണോ ഇയാൾ ചെയ്യുന്നത്?

    • @HeninEk1235
      @HeninEk1235 3 месяца назад +2

      ​@@SheCreates5സത്യം

  • @dr.rohithkrishnan3068
    @dr.rohithkrishnan3068 3 месяца назад +37

    You and Sai doing same.. Sai paranjitt idunna video aanenn paraye illa.. Jasminte kayinn nallonam kittiyitundaavum ivanu..athondaanallo velupikkan vannath...😂😂😂😂

    • @ChummiLatheef
      @ChummiLatheef 3 месяца назад

      😂😂😂 theercha aayitum illele aval varunna vere personal grudger tueerkunundaaya khaiz ippo iggane double start kaliknne aanel athenne

    • @Shamees_world_23
      @Shamees_world_23 3 месяца назад

      Sathyam enikum thoni

    • @Damudamudamuu
      @Damudamudamuu 3 месяца назад

      Vivi cheythath nallath annnen parajal velupikal avilale.. thettu thettu tanne allee jasmin bigboss aaru ayitu close ayalum Vivi cheythath thettu aan

    • @Shamees_world_23
      @Shamees_world_23 3 месяца назад

      @@Damudamudamuu athin vivi jasminde voice ittitundo illalo .aval bbyil katikootiyadh logam muyuvan kandatha adh vivi react cheythu adhin mookala fans endhina karayunne..😂😂😂

    • @twinkle3106
      @twinkle3106 3 месяца назад +1

      ​@ChummiLatheef the reason Is bhayam intimidation avar cheyunath thettanu ennu ariyunathu kondu jasmine onnu sheriku irangi thirichal e khaiz aadakkam ari ennum case edukkam..jasmine athre mosham alaonumalla aval areyum kalynam kazhichu pala kalaynam kazhich nadakunna chetta onum allallo avalude side avalke ariyu e afsal neyum jasmine ariyunth pole arkum ariyilla so kidannu karayathe mattullavarude side il um ninnum chinthiku.

  • @Tomioka-Giyuu97
    @Tomioka-Giyuu97 3 месяца назад +3

    Khais vallathangu rosham kanikkunundallo😂😂jasmine bb house il undayirunnappo ningalum enthokke paranju ennu kttavarkkariyam. Ippo plate thirichu ellam mattavanante plate ilekku thattunna paripadi pole enikku mathram thonniyathano avo😂arum athra punyalanmar avanda

  • @Hazardous7
    @Hazardous7 3 месяца назад +54

    Mosham karyam cheytha nee react aakum enn paranjille? Friend aayaalum😅.athalle manda viviyum cheythe.aval cheytha chettatheram Avan react aaki. Jamsin bbl poyi enth nallatha cheythe? Khaiz double stand kalikkella

    • @ChummiLatheef
      @ChummiLatheef 3 месяца назад +4

      Athenne ivane jasmin vilich pedipichitundaavum

    • @Damudamudamuu
      @Damudamudamuu 3 месяца назад

      Oralde personal kariyagal leak akunth nalla kariyam ananale... Sply frds en paraju ellam elipichu poyavar

    • @Nuhamariyam5984
      @Nuhamariyam5984 3 месяца назад +1

      Adanne 😂😂😂 jasmin pedchit aaayi indau🤣

    • @m24nemo49
      @m24nemo49 3 месяца назад

      Correct 💯💯

    • @JaseelaRasheed-cm4mh
      @JaseelaRasheed-cm4mh 3 месяца назад +1

      Ath matram ano avan cheythe nere kettit para

  • @kavithan5309
    @kavithan5309 3 месяца назад +11

    I feel u have some personal grudge on vivi, what he did was wrong but no one is perfect and in fact u all do the same thing. I feel ur supporting Jasmin and Sai. Every one has their own perception. Even u have released Jasmine's voice when u faced the asla's issue. So please do not judge anyone unless ur perfect 👍

  • @rishfath9737
    @rishfath9737 3 месяца назад +3

    Khaiz.. vivi avante channel via purath vitta pala vdeosum vech jasminethire neeyum reaction vdeo cheythirunnalo.. apo nee avanee recordsokke engne kiti ennathine kurich oorthe ille?? Ipo kuthiyirunn kutam parayan😂

  • @Uniquegirl757
    @Uniquegirl757 3 месяца назад +13

    എല്ലാ aanvargangalum,crush അടിച്ചു, നല്ല ഭംഗി ഉണ്ട്, എന്നൊക്കെ പറഞ്ഞു പെണ്‍കുട്ടികളെ സന്തോഷിപ്പിkkum,,😢😢😢പക്ഷേ,,അവര്‍ക്ക്‌ കെട്ടാന്‍ താല്‍പര്യം,,കാണാന്‍ വലിയ ഭംഗി ഇല്ലെങ്കിലും കുല sthreekale തന്നെ ആണ് 😢😢😢😂

  • @dragon__EyE
    @dragon__EyE 3 месяца назад +8

    Niyum ith tanne alle chyunne....😂😂😂 Ipo elarum manyan mar😂😂...niyum Vivi sai ellam ore myrukal ann😂😂

  • @HeninEk1235
    @HeninEk1235 3 месяца назад +1

    Jasmin ന്റെ power വീണ്ടും തെളിയുന്നു..... ഇന്നലെ അവൾ പറഞ്ഞു..... ഇത് വരെ ഞാൻ അകത്തായിരുന്നു... Ippo ഞാൻ പുറത്താണ്... കളിക്കുമ്പോ ഓർത്ത് കളിക്കണം ന്ന്..... ഇവന്മാർ pedikkukayum ചെയ്തു..... മൂപ്പൻ ഒക്കെ എവടെ പോയി....ഇവനും കിടന്ന് വെളുക്കാൻ നോക്കുന്നു

    • @jubimathew3169
      @jubimathew3169 3 месяца назад

      What power? Mookatta 😅

    • @HeninEk1235
      @HeninEk1235 3 месяца назад

      @@jubimathew3169 ഇത് വരെ ഇളകി മറിഞ്ഞു പണം ഉണ്ടാക്കിയവരൊക്കെ ippo മെഴുകുന്നത് കണ്ടില്ലേ..... ഒരു മൂപ്പൻ ഒക്കെ ഉണ്ടായിരുന്നു... Ippo കാണാനേ ഇല്ല

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 3 месяца назад

      ​@@HeninEk1235Kama Raani Mookala Mullappu Kuliyum nanayum vrithiyum vedippum illatha Jasmine Jaffer & Kozhi Veeran 🐓 CHAPRI Mon ❤️ Bigg Boss il nadathiya kama lelagal pekuththu 18 Adult's Content's alle kanichchu kootiyath nakkalum ummayum kadiyum njekkum Clarity illayima aanu ente Clarity Ival Karanam Kerala thu natta case aanu Oyo room aaki Matti Rand perum parasparam Olipichond manapich vale thoongi nadakkum 24 hrs um Ivar Honeymoon vannath aano 😅

    • @HeninEk1235
      @HeninEk1235 3 месяца назад

      @@ChrisvinVarghese-t3p കേരളത്തിൽ ക്യാമറ ക്ക് പിന്നിലെ മൊത്തം നല്ലവരായ ഉണ്ണികളുടെ വേവലാതി കാണുമ്പോ എന്തൊരു സന്തോഷം......

  • @RimsRecipesAndTips
    @RimsRecipesAndTips 3 месяца назад +2

    Unni mukunthante sammathathode aano sai voice purath vittad khaise😂😂ellareyum sammathathode parayunnu...😂
    Negative comment allatto... Athum oru ithalle

  • @MrFs1919
    @MrFs1919 3 месяца назад +20

    താങ്കൾ ഇതിൽ പറയുന്നു ജാസ്മിന്റെ അക്കൗണ്ട് ഈ വെക്തി യേ ഏൽപ്പിച്ച് ആണ് ജാസ്മിൻ പോയത് എന്ന് … അപ്പോൾ അഫ്സലിനെ ഏൽപ്പിച്ച് പോയി എന്നല്ലേ എല്ലായുടത്തും .. പറയുന്നത് … ജാസ്മിന്റെ അക്കൗണ്ട് അഫ്സൽ കൊണ്ട് പോയി പറഞ്ഞു കേസ്സ് കൊടുത്ത് … പാസ്സ് വേഡ് തിരിച്ച് മേടിച്ചു എന്നൊക്കെ കേട്ട് … ഒന്നും മനസ്സിലാകുന്നില്ല.. ബെൽറ്റ് ആണോ സംശയം😮😮😮

    • @Maasha959
      @Maasha959 3 месяца назад +5

      Vivi പൊന്നു അഫ്സൽ മൂന്ന് പേരുടെയും കയ്യിൽ കൊടുത്തിട്ടുണ്ട് എന്ന് അവൾ ബിഗ്‌ബോസിൽ പറഞ്ഞതായിട്ടാണ് ഓർമ അഫ്സൽ പാസ്സ്‌വേർസ് ഇ മെയിൽ ഒക്കെ മാറ്റി അപ്പോൾ അവൾക്ക് ആ അക്കൗണ്ട് ലോഗിൻ ചെയ്യാൻ പറ്റാതെ ആയി

    • @m24nemo49
      @m24nemo49 3 месяца назад +3

      ​@@Maasha959afsal athonum mateetila athaayirun sathyam ath AVL chumma padach vitath 😂😂😂 ah chekkane naatikaan.. vallatha poori thanne aval

    • @Rose-yv4mj
      @Rose-yv4mj 3 месяца назад +6

      Afasalneyum viviyeyum elpichan poayath. Afsalum viviyum adutha kootukaran.vivinde friend alle afsal . Ayalude nilavaravum vivinde poalenne aayirikum. Ath nmmal kandathanalloa personal chat purath bitit. Mrg kayinjayirunnengil vere palathum ayal purath vitene. Jasminde bagyaman ipoayengilum iyalude sobhavam thirichariyan patiyath.

    • @Maasha959
      @Maasha959 3 месяца назад

      @@m24nemo49 നിന്റെ അമ്മക്കുള്ളതും ഈ സാധനം തന്നെ അല്ലെ അമ്മയെയും ഇതാണോ വിളിക്കാറ് പിന്നെ അഫ്സൽ ഒരു ടോക്സിക് ആണെന്ന് തെളിഞ്ഞു കഴിഞ്ഞതാണ് അവൻ ജാസ്മിനെ തകർക്കാൻ എന്തെല്ലാം ചെയ്യാമോ അതൊക്കെ ചെയ്തവൻ ആണ് അവന് അവളോട് ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ ആൾറെഡി സൈബർ അറ്റാക്ക് കിട്ടി കൊണ്ടിരിക്കുന്ന അവളെ ഒന്നൂടെ പിച്ചി ചീന്താൻ ഇട്ടു കൊടുക്കില്ലാരുന്നു ജാസ്മിൻ ചതിച്ചു എങ്കിൽ അഫ്സലും ചതിയൻ തന്നെ പിന്നെ ഈ പറയുന്ന അഫ്സൽ എന്ന മഹാൻ മറ്റൊരു പെൺകുട്ടിയുമായി ബ്രേക്ക്‌ അപ്പ് ആയിട്ടല്ലേ ജാസ്മിനെ സ്നേഹിച്ചത് അത് എന്ത്‌ കൊണ്ടാണ് ബ്രേകപ് ആയതെന്ന് ആർക്കും അറിയില്ലലോ ഇവന്റെ ടോക്സിക് സ്വഭാവം കാരണം തന്നെ ആവും

    • @SheCreates5
      @SheCreates5 3 месяца назад

      ​@@Rose-yv4mj അതെ അഫ്സൽന്റെ ഭാഗ്യം ഇല്ലങ്കി കല്യാണം കഴിഞ്ഞു ജോലിക് പോകാതെ ഇവൾക്ക് കാവൽ ഇരിക്കേണ്ടി വന്നേ അഫ്സാലിന് കണ്ണ് തെറ്റിയാൽ കണ്ടവന്മാരുടെ കൂടെ പോകുന്നവൽ അല്ലെ ജാസ്മിൻ അഫ്സലും രക്ഷപെട്ടു 😂

  • @hibfathima.
    @hibfathima. 3 месяца назад +9

    Khaiz ...ninte video nthaaa cut cut akkiyath pole...ella videos l um njn sreddikkunnund....athenthe oru sentence parnj cut...pinne next ....
    Why

  • @6anasrinnoufal567
    @6anasrinnoufal567 3 месяца назад +8

    Sai jasmine velupikan anu nokkunnathu jasmin bb arunnapo enthokke arunnu ipo ellarum jasminte cheythathu vittu velipikam anu nokkunnathu

  • @anumohan5067
    @anumohan5067 3 месяца назад +1

    ജാസ്മിനെ ന്യായികരിക്കാൻ വരരുത്. ആര് പറഞ്ഞില്ല എങ്കിലും ബിഗ്ബോസിൽ ജാസ്മിൻ കാണിച്ചത് കണ്ടതാണ്. അതുകൊണ്ട് ഭയങ്കര ന്യായീകരണം വേണ്ട. ഈ സായി കൃഷ്ണൻ വോയിസ് റെക്കോസ് ചെയ്തിട്ടിലെ ഉണ്ണി മുകുന്ദൻ്റെ വിഷയം. ഉണ്ണിമുകുന്ദൻ്റെ അനുവാദത്തോടെ ആണോ ചെയ്തത്. ബിഗബേസിലെ ജാസ്മിൻ്റെ പരിപാടി കണ്ട് താങ്കളും നെഗറ്റീവ് സ് പറഞ്ഞിട്ടുണ്ടല്ലോ. ഉള്ള വില സ്വയം കളയാതെ.

  • @Aadhi271
    @Aadhi271 3 месяца назад +1

    എന്താണ് khaize എന്തേലും ചെയ്ത് തരാമെന്ന് പറഞ്ഞോ നന്നായി വെളുപ്പിക്കുന്നല്ലോ

  • @Uniquegirl757
    @Uniquegirl757 3 месяца назад +17

    മോളേ jasmine,,,,molekkal 3,4 ഓണം കൂടുതൽ unda pura നിറഞ്ഞ് നില്‍ക്കുന്ന ഈ ichechi നിനക്കു oru advice tharam, ഈ aan vargam ഉണ്ടല്ലോ,,മാര്യേജ് ന് മുമ്പ് practical വേണം എന്ന്‌ പറഞ്ഞ്‌ nammale trappil ആക്കും(ഈ ചേച്ചി അതില്‍ vizhoola,ഉടനെ നടത്താം എന്ന് പറഞ്ഞ്‌ പറഞ്ഞ്‌, വെറുതെ പിറകെ നടത്തും)😂😂😂practical കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക്‌ നമ്മള്‍ വേണ്ട 😂😂😂കുല സ്ത്രീകളെ മതി

  • @മുബഷിറഅക്ബർ
    @മുബഷിറഅക്ബർ 3 месяца назад +1

    വിവി യുടെ കാര്യം അവിടെ നിൽക്കട്ടെ....
    നിങ്ങൾ ചിലർക്ക് രഹസ്യ അജണ്ട ഉണ്ടോ..
    ഒരാളെ വല്ലാതെ വെളുപ്പിക്കാൻ നോക്കുണ്ടല്ലോ ലേശം ഉളുപ്പ്

  • @zainp469
    @zainp469 3 месяца назад +12

    vivi യെ ഞാൻ ന്യായീകരിക്കുകയല്ല, അവൻ ചെയ്തത് ചെറ്റത്തരം തന്നെയാണ്. പക്ഷേ ഇപ്പോൾ അവന് കിട്ടിക്കൊണ്ടിരിക്കുന്നത് ജാസ്മിൻ കൊടുത്ത പണിയാണെന്ന് ഏത് പൊട്ടനും മനസിലാകും. നിങ്ങളെല്ലാം ആ പണിയിൽ സഹായിക്കുന്നു.

    • @Uniquegirl757
      @Uniquegirl757 3 месяца назад +1

      Correct

    • @Rose-yv4mj
      @Rose-yv4mj 3 месяца назад

      Jasmin alla dr robin aan . Dr varshangalayi ivande loopil petu kidakuvayirunnu. Dr aan case koduthath

  • @Hazardous7
    @Hazardous7 3 месяца назад +44

    Vivi evide aan jasminte voice leak aakiye? Saide voice itt ath thanne saide waif vell vilichond. Alla vivi paranjath okke jasmin bbl kaanich koottane alle.ath neeyum vediol ittit ille😅.ingane Jasmine velupikaan irangella.ninak pinne olod oru spark ullond velupichalle pattu

    • @rijinatr7386
      @rijinatr7386 3 месяца назад +5

      Ayyooo jasmine velippikkalle moneee sahikan pattilla jasmine veluth poyal pinne engane eni negative okke parayum frustration engane theerkkum aval negative ayi thanne erunna mathi ennale kuttam parayan pattu😂😂😂

    • @ChummiLatheef
      @ChummiLatheef 3 месяца назад +5

      Iyale jasmin vilich kodanjitundaavum

    • @SheCreates5
      @SheCreates5 3 месяца назад +1

      ​@@ChummiLatheefസത്യം 😂

    • @Luttappi5909
      @Luttappi5909 3 месяца назад +1

      Afsal through porth vanna personal chat avm.. May be

    • @ashakrishnan5044
      @ashakrishnan5044 3 месяца назад

      ഞാനും അത് ചോദിക്കാൻ വരുവാരുന്നു...

  • @sreekalaarthur5850
    @sreekalaarthur5850 3 месяца назад +1

    Shame on u khaif.....u r slowing changing ur opinion about Jasmine... (Slowly white washing her)Ur like a chameleon now...😅...

  • @Vmr.24
    @Vmr.24 3 месяца назад +1

    Ayyo.. jasmine vellapoosal parakriya nadannu kazhinju varam.. vivi stay strong..❤ jasmin enthu cheyathalum athu mindathe kettu avante chanelil nallathu idanamayirunnu ennano kzaiz parayunnathu.. ninte chanelil enthano ni cheyyunnathu athanu avanum cheythathu. Pinne jasmin asla marlyodu cheythathu enthanu ennu orthu nokku😂

  • @Fathi-ma-Pathu-
    @Fathi-ma-Pathu- 3 месяца назад +1

    അല്ല ഇങ്ങള് ജാസ്മിൻ ഇറങ്ങിയപ്പോ നന്നായോ..😂😂 ഇങ്ങക്ക് vivi യോട് ന്തോ മുൻവൈരാഗ്യമുണ്ടോ 😬 പറച്ചിൽ കേൾക്കുമ്പോ അങ്ങനെ തോന്നുന്നു..

  • @MOHANDAS-sb6zo
    @MOHANDAS-sb6zo 3 месяца назад +1

    Gabri ഒരിക്കലും ജാസ്മിനെ തള്ളി പറഞ്ഞിട്ടില്ല.... True friend❤❤❤❤

  • @Shoniaaa417
    @Shoniaaa417 3 месяца назад +6

    Ellam kanakkanu.... Oru kootam kaatu kozhikkal.. Aanum pennum kanaka... RUclipsr kozhi kootagal

  • @parukuttyz
    @parukuttyz 3 месяца назад +1

    ഇത് താങ്കൾക്ക് പറ്റിയൊരു പണി അല്ല നിങ്ങൾക്ക് ശെരിക്കും ഒരു ഉറച്ച നിലപാടില്ല ജാസ്മിൻ ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ എന്തായിരുന്നു താങ്കളുടെ ഒരു ധൈര്യം പുറത്തു വന്നപ്പോൾ താങ്കൾ വെറും പൂച്ച ആയി പോയി. തലപോയാലും പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കണം. 😁😁

  • @Kerala_secret_boy
    @Kerala_secret_boy 3 месяца назад +1

    മറ്റുള്ളവരുടെ വീഡിയോ എടുത്ത് റിയാക്ട് ചെയ്യുന്ന എല്ലാവരും കണക്കാണ്😃 എന്നിട്ട് ഇവിടെ വന്ന് കോണ അടിക്കുന്ന് 😃 നിങ്ങളും ചെയ്യുന്നത് ഇതേ പരിപാടിയാണ് 🤣 അയാളും ചെയ്യുന്നത് അതുതന്നെയാണ് 😃 നിങ്ങൾക്കിടയിൽ നിന്ന് കളിക്കുന്ന സീക്രട്ട് ഏജന്റും ചെയ്യുന്നത് ഇതുതന്നെയാണ്🤪🤣🙏🏽 നീയൊക്കെ ഇട്ട വോയിസ് വേറെ ആരും ഇട്ടിട്ടുണ്ടാവില്ല കൈസ് അണ്ണാ 😃🤣 എന്നിട്ട് ബാക്കിയുള്ളവരെ വെളുപ്പിക്കാൻ നടക്കുന്നു🙏🏽🤣😃

  • @aliyah8267
    @aliyah8267 3 месяца назад +1

    Ninakk onnum vere oru paniyumille😏naashagal utube thurakkan partatha avsta

  • @SCM-ol5sw
    @SCM-ol5sw 3 месяца назад +1

    Vivi is suffering from a rare disease called Multiple Daddy Syndrome.

  • @praseeda573
    @praseeda573 3 месяца назад +29

    Aarokke enthokke paranjalum she dont have any problem.. Thalarthamennu vicharichanu ingane okke cheythathu but jasmin purathirangiyitt aa kuttykku oru problem illaaa... Pinne khaiz ningalum ithokke thanneya cheythathu..😊

    • @itsmekhaiz
      @itsmekhaiz  3 месяца назад +20

      Njan avale personal karyameduth vilkan nnitilla... Publicil enthano athaanu ithrayum kalam content aakiyitullath... Immathiri oola vibhagathil enne ulpeduthenda..
      Pinne Biggboss il aval kaanichath enthokke parajalm oolatharam thanneya... Athiniyum njan parayum

    • @sreehari.p8116
      @sreehari.p8116 3 месяца назад +3

      ​@@itsmekhaiz💯💯💯❤❤

    • @ikrumon6983
      @ikrumon6983 3 месяца назад

      ​@@itsmekhaizpinnallaathe...verm oolatharam

    • @sabnanazar5587
      @sabnanazar5587 3 месяца назад +5

      ​@@itsmekhaizനീ അസ്ലയോട് അവളെക്കുറിച്ച് പറഞ്ഞതോ ?

    • @kokachy
      @kokachy 3 месяца назад +12

      ​@@itsmekhaizachacho... Personal karyangal paranjittilla khaiz ikka?🤔
      Onn orth nokkiye...khaiz ikka marannu poyatha...
      🤭🤭🤭khaiz ikka enthina ingane nanmamaram akunne?😅😅

  • @vishnukutty3200
    @vishnukutty3200 3 месяца назад +1

    നിങ്ങള് ഇങ്ങനെ സംസാരിക്കും എന്ന് ആരും വിചാരിച്ചില്ല. നിങ്ങളെ ആരോ പേടിപ്പിച്ചിട്ടുണ്ടെന്നു മനസിലായി. Jasmin നിങ്ങളെ വിരട്ടി വിവച്ചിരിക്കുയാണ്. ദയവു ചെയ്തു വീഡിയോ ഇടരുത് ഇനി.

  • @HarishH-o4n
    @HarishH-o4n 3 месяца назад +19

    Khaiz bro ningal orilkkalum jasmine yum aa maravaazhayeyum veluppikan nikkalle. Ningalude ulla vilayum pokum, so please dont do that..

    • @Sumit-ok5fu
      @Sumit-ok5fu 3 месяца назад

      jinto fans de karachil ineem theernille..aa vivi cheydhadh vrithiketta parvadi aan nee avane valupikan varanda

    • @rijinatr7386
      @rijinatr7386 3 месяца назад +6

      Jasmine velupppikalle mone njammakk sahikula veluthal pinne engane kuthara comment edan pattum 😂😂😂

    • @truthwins4085
      @truthwins4085 3 месяца назад

      ith engane aanu veluppikkal aavunnath
      Vivi’yude chettatharam expose cheyyunnath alle

    • @Damudamudamuu
      @Damudamudamuu 3 месяца назад +2

      Ooh Vivi cheythathu nallathaa en parayanam alleeee... Aapo Jasmine velupikal avaulallee

    • @MubinPA-jj4bo
      @MubinPA-jj4bo 3 месяца назад +1

      Jasminu athyavashyam veluppund. Ne poi ninte thallaye veluppikku

  • @Dency212
    @Dency212 3 месяца назад +1

    Vivi is the most poisonous venom among youtubers in kerala .Too much arrogance and attitide

  • @priyanarayanan8200
    @priyanarayanan8200 3 месяца назад +1

    Nanavum nanavum ulla valla joli nokikoodeee kashtam thanne kudumbasree unit

  • @vishwaswaterproofing6607
    @vishwaswaterproofing6607 3 месяца назад +1

    വല്ലാണ്ട് വെറുപ്പിക്കല്ലേ khaiz. ജാസ്മിൻ വിളിച്ചു ഭീഷണിപ്പെടുത്തിയെങ്കിൽ അതങ്ങു പറയൂ...

  • @najiyaknammol1
    @najiyaknammol1 3 месяца назад +2

    Aadyam oridath urach nilkku…. Aarokeyoo nannayi beeshanipedthiytnd ale….

  • @ashakrishnan5044
    @ashakrishnan5044 3 месяца назад +3

    വിവി എവിടെ ആണ് ജാസ്മിന്റെ voice ലീക്ക് ആക്കിയത്.. ഞാൻ കേട്ടില്ലല്ലോ 🤔.. അഫ്സൽ പബ്ലിക്കിൽ ഇട്ട ചാറ്റ്, വോയ്സ് ഒക്കെ ഇട്ടിരുന്നു.. സായിടെ വോയ്സ് ഇട്ടിരുന്നു.. അതും കേട്ടു.. ജാസ്മിന്റെ voice കേട്ടില്ല.. നിങ്ങൾ സായിയേ നന്നായി വെളുപ്പിക്കുന്നുണ്ട്.. പേടിച്ചിട്ട് ആണോ.... നിങ്ങളുടെ സംഘടന പ്രസിഡന്റോ സെക്രട്ടറിയോ ആണല്ലോ അയാൾ അല്ലേ 😄

  • @gokulr2394
    @gokulr2394 3 месяца назад +1

    Evane epollum jasmine estama avalude kalayanam kalagiyepol athinte edayil goal adikyan nokuva kochukallan :P

  • @samudra1450
    @samudra1450 3 месяца назад +12

    Sathyam khaiz bro ....e karyathil jasminte bhagathanu nyayam👍🏻...thettu aaru cheythalum thettu thannanu.💯

  • @lightzz1
    @lightzz1 3 месяца назад +14

    Vivi ee voice videos okke cheythondirunnappol ee prashnam onnum aarum paranjillallo? Avante content eduth vere content aakki youtubers okke aagoshichu. Enikk ariyathath why now ? Ippol edhukond avanethire issues varunnu? Sai irangiyittum onnum mindiyillallo. Aarav ippol ingane parayan kaaranam ? Avane engane vishvasikkum?? Avan padicha kallan aanenn avan cheythathokke maatti maatti situations anusarichu parayunnath kettale ariyam.
    Vivi ne kudukkan secret sketch ittathanennu thonunnu. Sai de poya image thirike pidikkan ulla 18aam adavu. Koottathil Jasminem veluppikkam. Avante comment box il oru positive comment engilum varaan avane negative aakkiya vivi kk pani koduthal mathiyenn thonnikkanum. Jasmine bb il kaanicha kaattayathin vv mathramalla avalde pala friendsum avalkk ethire social media il vannittund. Vv ath kooduthal cheythu kaaranam athaanu avante youtube content. Athil onnum parayan illa.

    • @Zai520
      @Zai520 3 месяца назад

      Correct

    • @nishasangeeth4130
      @nishasangeeth4130 3 месяца назад +1

      Very correct ! Annu vivi purathu Vitta content kondu poyi ella youtubers ari medichu, including this Khaiz . Anaakum parathiyilla...innu ayalkethire ella youtubers thiriyunnu and akramikunnu. Elaam kanakaa!! There is definitely an agenda behind it .

  • @newtrollmalayalam
    @newtrollmalayalam 3 месяца назад +1

    Avan naari aanu, ennu avan thanne sammathikkunnu😅

  • @shalin826
    @shalin826 3 месяца назад +1

    Jasmine nodu nee adakkam ulla ella youtubersinum asooyayanu... Maryadakku ningade okke swantham karyam nokki nadannal ningalku kollam...!!!

  • @superkiller1480
    @superkiller1480 3 месяца назад +2

    Khaiz will cry for jasmine now …hehe…sneham sneham

  • @manju2064
    @manju2064 3 месяца назад +2

    Moopans & വിവി ഒരു വണ്ടിക്ക് കെട്ടി ബഹിറകസത്തേക്ക് വിടാം 😂

  • @mariyababymariya
    @mariyababymariya 3 месяца назад +3

    വി വി B ബിയിൽ കണ്ട്... അത് പറഞ്ഞു..... അയിന്

    • @Rose-yv4mj
      @Rose-yv4mj 3 месяца назад +1

      Bb yil kandath mathramano paranjath

  • @eevaraphel2325
    @eevaraphel2325 3 месяца назад +3

    എത്രയോ വിഷയങ്ങൾ നടക്കുണ്ട്..എന്നിട്ടും ഇമ്മാതിരി കാര്യങ്ങൾ മാത്രം ചർച്ച ചെയുന്നത് എന്തിനാ. 🙄 ഇത്ര ചർച്ച ചെയ്യാൻ അതിനും മാത്രം എന്താ ഉള്ളത്. Quality ഉള്ള content എടുക്കു mr. ഇത് ഒരുമാതിരി പരദൂഷണം ലെവൽ. അറിയാത്ത ആൾകാർക്കും കൂടെ ഇവരെ അറിച്ചു റീച്ച് കൂട്ടുക. സ്വയം ഒന്ന് വിലയിരുത്തുന്നത് നല്ലതായിരുന്നു.

  • @mehrinvlog4178
    @mehrinvlog4178 3 месяца назад +3

    എന്താപ്പത് ജാസ്മിനെയും സായിയെയും സപ്പോർട്ട് ചെയ്യാനും തുടങ്ങിയോ ജാസ്മിൻ മാപ്പ് പറയാൻ പറഞ്ഞോ ഭീഷണി പെടുത്തി

  • @neeraarts386
    @neeraarts386 3 месяца назад +1

    Khaiz ന് ഒരു മുല്ലപ്പൂ മണം

  • @MajidaAMajidaA
    @MajidaAMajidaA 3 месяца назад +2

    Ella youtubers um kannakkaaaa😂prathakich u

  • @ziyatanur234
    @ziyatanur234 3 месяца назад

    Kaizikkaa..... ഇങ്ങൾ ജാസു വന്നപ്പോ പേടിച്ചു കാലുമാറി ജാസുനെ സപ്പോർട്ടാക്കുന്നലോ 😂... ജാസു ഭീഷണിപ്പെടുത്തിയോ?😊

  • @moosaharshad2924
    @moosaharshad2924 3 месяца назад +1

    Ivande vepati jasmin kundama😂😊

  • @teenavarughese29
    @teenavarughese29 3 месяца назад +3

    ഈ സായി ഉണ്ണി മുകുന്ദന്റെ ഫോൺ റെക്കോർഡ് ചെയ്ത് ഇട്ടത് ചോദിച്ചിട്ടാണോ

    • @mohammednasim6815
      @mohammednasim6815 3 месяца назад +3

      ഉണ്ണിമുകുന്ദൻ ഭീക്ഷണിപ്പെടുത്തകയാണ് ചെയ്തത്.ഉണ്ണിമുകുന്ദൻ വേണമെങ്കിൽ റെക്കോർഡ്വ് ചെയ്തോ എന്ന് പറഞ്ഞിട്ടുണ്ട്

    • @jubimathew3169
      @jubimathew3169 3 месяца назад

      Ayinu monpae aa pannan record cheytu

  • @nisamehna6320
    @nisamehna6320 3 месяца назад +15

    Vivi is waste youtuber ever

  • @rtvc61
    @rtvc61 3 месяца назад

    എല്ലാവരും ഒറ്റകെട്ടായി നിന്ന് വിവി യെ അറ്റാക് ചൈയ്യുന്നു... ഇത്ര നാൾ കുറ്റം പറഞ്ഞ ജാസ്മിനെ സപ്പോർട്ട് ചൈയ്യുന്നു... U ട്യൂബ്ർസ് എല്ലാം കൂടി ഒരു അധോലോകം പോലെ തോന്നുന്നു..

  • @m24nemo49
    @m24nemo49 3 месяца назад +2

    Ninte oke double stand ne kaaall. Vivi ❤❤❤❤❤❤❤ ..... Is better...🎉... Voice record chythath il oru thetum ilaa .. avishyam varumbo purath vidunnathil m thettila... Ammaathiri kallangal alle... JASMIN padach vitath enit afsal ne vare kallanaaki... Inale vann ezhunnallich engmnt nadanilenn... Photo m cht m avlda thantha m oke sangalpikam mathram avum appo ...😂😂...

  • @johnmathew3656
    @johnmathew3656 3 месяца назад +2

    Nalla pedi undalo appurath aalu erupondo neyum udayippe

  • @Lucky-er2ne
    @Lucky-er2ne 3 месяца назад

    നിനക് കുടുംബശ്രീയിൽ മെംബെര്ഷിപ്പുണ്ടോ ...!!!🤣🤣🤣🤣🤣🤣

  • @MelloKerala
    @MelloKerala 3 месяца назад

    Jasminod nink crush ula audio Jasmin leak akitile asla leak akitile... Koode ninu chathikuna Jasmine pine snehikano ? Jasminum nalavl ano . Koode ninu chathikunvl ale avalum..pine mezhugitt karym undo ??? Jasmin oru punyalathy anegil vivi cheythath thett ennu prym.. swantham friendne chathicha ivale pine support cheyam 😂😂

  • @a2zallinone77
    @a2zallinone77 3 месяца назад

    ജാസ്മിൻ പിന്നെയും പിടിച്ചു വിരട്ടിയോ

  • @sanavava1236
    @sanavava1236 3 месяца назад +2

    Alla oru samshayam . Ningalude friend hilayod ningal friendship inde purath paranja sadharana dialogue eduthu mattulavku ayaych koduth thaniyku pani kittyath alle . But avale kurich paranjath. Aval cheythath thettanu . Enalum aval a oru sahacharyathil ariyathe cheythathanu enn alle . E parayana pole influencers inde friendahip onum velya sambhavam onum alla ennu ellavarkum ariyam . Ellavarum angottum ingottum para veppum kuttam parachilum oke thanne alle . Ningal ithuvare recording onum eduth vechitt ile ...

  • @sushmithagupta1420
    @sushmithagupta1420 3 месяца назад +3

    Khaiz neyum ah personal karyam public akiiitydu😂😂😂😂 sai jasmine pedichiii😂😂😂😂😂

  • @beenavinayakuma7469
    @beenavinayakuma7469 3 месяца назад +1

    ഈവൻ പോയിചവാൻ പറ

  • @MehzanMehzu-cn3zi
    @MehzanMehzu-cn3zi 3 месяца назад

    താങ്കളും ഇങ്ങനെ ആയിരുന്നോ.... ഇനി താങ്കളുടെ വീഡിയോസ് 👎

  • @Muneermuni-k6x
    @Muneermuni-k6x 3 месяца назад +1

    സായിയും സീകൃട്ടിൽ ജാസ്മിനെയും ചപ്രിയേയും പറ്റി പറഞ്ഞിട്ടുണ്ട് ബിഗ്‌ബോസിൽ വരുന്നതിന് മുൻപ് പിന്നെന്താ

  • @twistit1440
    @twistit1440 3 месяца назад

    Asianet team കാണിച്ചത് ചെറ്റത്തരാണ്... അവർ അവളുടെ ഗബ്രി scenes മാത്രമേ പുറത്തു വിട്ടുള്ളൂ.... മനസ് കൈവിട്ട് പോയി.. അതാണ് അവൾ ചെയ്ത തെറ്റ്... അതിനെക്കാൾ വലിയ തെറ്റ് RUclipsrs ചെയ്തിട്ടുണ്ട്... അത് upload ചെയ്ത് കാശാക്കി... ആരെയും കൊന്നില്ലല്ലോ, സ്നേഹിച്ചതല്ലേ... എനിക്ക് പാവം തോന്നുന്നു അവളെ ആലോചിക്കുമ്പോൾ...... loverk വേണ്ടി വീട്ടുകാരെ ഉപേക്ഷിച്ച് പോകുന്നവരും... കൊല്ലുന്നവരും ഉള്ള ഈ ലോകത്ത് അവൾ മാത്രം എങ്ങനെ വെറുക്കപ്പെട്ടവളാകും???

  • @ChummiLatheef
    @ChummiLatheef 3 месяца назад +4

    Alla kaizhe thettu chaidaal athine suport chaiyyano kastam

  • @fathimarinza8351
    @fathimarinza8351 3 месяца назад +1

    ഓന്ത് നിറം മാറും പോലെ മാറിയ khaiz

  • @AshyAmy
    @AshyAmy 3 месяца назад +2

    Ith ivaru angotum ingotum views koodan vendi avar thammil kalikkunnu...kaanunnavar pottanmar😂

  • @shemik.a6615
    @shemik.a6615 3 месяца назад +2

    Mmmm...mmmm..nadakkatte nadakkatte..purath irangiya aareyo pedikunna pole

  • @pranavshaji7460
    @pranavshaji7460 3 месяца назад

    ​ റിലേഷൻഷിപ്പിലുള്ള ഒരാൾ ബോഗ്ഗ്‌ബോസ്സിൽ പോയി ഇങ്ങനെ വൃത്തികേട് കാണിച്ചാൽ ആരേലും അങ്ങോട്ട്‌ അടിച്ചു കേറിവാ കുമാരേട്ട എന്ന് പറയുമോ 😂😂 സ്വന്തം ലൈഫിൽ വരണം കമന്റിൽ കേറി മെഴുകാൻ ആർക്കും പറ്റും 😂

  • @Parvathynair2001
    @Parvathynair2001 3 месяца назад

    Ellam കണക്കാ ഇതൊക്കെ നിർത്തി ആവശ്യം ഉള്ളതിന് പിറകെ po 😖.. സത്യം ആയിട്ടും കേട്ടു കേട്ടു മടുത്തു jasmine, vivi kop

  • @m24nemo49
    @m24nemo49 3 месяца назад +2

    Athe vivi voice record chyth vechel ath nannaayi... Ilel pacha kallam vann paranj ezhunnellikunnavar ath nyaayeekarich mezhukum

  • @fathimathraihana9356
    @fathimathraihana9356 3 месяца назад

    Jasmin cheyyatha endengil vivi kanichoo???? Answr me

  • @Shaamill01
    @Shaamill01 3 месяца назад

    അയാൾ ചെയ്തത് തെറ്റുതന്നെ പക്ഷെ നീയും നല്ലോണം vidio ചെയ്തില്ലേ ജാസ്മിനെ പറ്റി നിന്റെ ബിഗ്‌ബോസ് റിവ്യൂ ചാനലിൽ nee jasmine അല്ലെ കുടുതലും condent ആക്കിയത് ippo പേടിച്ചിട് വെളുപ്പിക്കുന്നു നാണമില്ലല്ലോ 😮