വാരാഹി അമ്മയെ ഇങ്ങനെ വിളിക്കൂ ശക്തിയുള്ള മന്ത്രം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 168

  • @purushothamang1524
    @purushothamang1524 Месяц назад +2

    അമ്മേ വാരാഹി ദേവി..... Flat കണ്ടു ഇഷ്ടപ്പെട്ടു തടസ്സങ്ങൾ നീക്കി, എത്രയും പെട്ടന്ന് flat വാങ്ങു വനുള്ള മനസ്സ് ഉണ്ടാകുവാൻ അവിടത്തെ അനുഗ്രഹം ഉണ്ടാവണെ വാരാഹി അമ്മേ.....

  • @Gopi-vr1bh
    @Gopi-vr1bh Месяц назад +1

    ഗോപി ചോതി അമ്മേ വാരാഹി ദേവി രക്ഷിക്കണേ🎉🎉🎉

  • @SreejaSumesh-f4y
    @SreejaSumesh-f4y 6 месяцев назад +2

    ശ്രീജ ഉത്രാടം നക്ഷത്രം കടങ്ങൾ തീർന്നു കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ മരണത്തിന്റെ വാക്കു വരെ എത്തി ദേവി

  • @UshaSivadas-h1d
    @UshaSivadas-h1d 5 месяцев назад +1

    ഓം വരാഹി ദേവി നമ:🙏🙏🙏🙏🙏🙏🙏

  • @PS-s3u
    @PS-s3u 27 дней назад

    അമ്മേ വാരാഹിദേവികടങ്ങൾവീ
    ടീസമാദാനം നൽകണേ
    ദേവി ,🙏🙏🙏🙏🙏

  • @leenak694
    @leenak694 9 месяцев назад +3

    Leena makayiram.
    ധനപരമായ പ്രശ്നങ്ങൾ പരിഹരിക്കണേ
    അമ്മേ

  • @anoopanu506
    @anoopanu506 23 дня назад +1

    🙏🙏🙏

  • @ushadas5518
    @ushadas5518 8 дней назад +1

    ലൂം വാരാഹി ലൂം ഉന്മത്ത ഭൈരവീം രക്ഷ രക്ഷ സ്വാഹ🙏🙏🙏🙏🙏

  • @SethuKondayil
    @SethuKondayil 3 месяца назад +1

    Amme sheranam 🙏

  • @rasithaam0
    @rasithaam0 Месяц назад +1

    വരാഹി അമ്മേ ഒരു കാര്യം ഞാൻ അമ്മയുടെ തൃപാദങ്ങളിൽ സർമർപ്പിച്ചിട്ടുണ്ട് അത് വൈകാതെ സാധിപ്പിച്ചു തരേണമേ അത്രയും ബുദ്ധിമുട്ടിലാണ്
    രസിതഅത്തം നക്ഷത്രം

  • @valsalaps3421
    @valsalaps3421 20 дней назад +1

    🙏🙏🙏🙏

  • @radhikaL-yu8gf
    @radhikaL-yu8gf 5 месяцев назад

    എന്റെ കടം തീർത്ത് തരണമേ വരാഹി അമ്മേ

  • @ratheesh-f8x
    @ratheesh-f8x 3 месяца назад +1

    വാരാഹിഅമ്മേ .രതീഷ് ചിത്തിര ബി സി നസ്സുകൾ തകരുന്നു.സാമ്പത്തികമായി ഏറെ തകർന്ന് ബന്ധുമിത്രാ തികളിൽ നിന്നും പ്രിയപ്പെട്ട സുഹ്യത്തുക്കളും ഒറ്റപ്പെടുത്തുന്ന അവസ്ഥയിൽ മരണം മുന്നിൽ കണ്ട് കഴിയുകയാണ് അവിടുന്ന് അനുഗ്രഹം നൾകണേ അവസ്ഥയിലാണിന്ന്

  • @ARJUNKRISHNA-re4oh
    @ARJUNKRISHNA-re4oh 8 месяцев назад +2

    അമ്മേ വാരഹി ദേവി ഞങ്ങളെ കാത്തു കൊള്ള നേ, ഞങ്ങളുടെ കഷ്ടപ്പാട് മാറ്റി തരണേ
    Suma അവിട്ടം,അനാമിക മൂലം, അർജുൻ കൃഷ്ണ ചതയം

  • @sudhanandannanu3023
    @sudhanandannanu3023 5 месяцев назад +1

    വരാഹി അമ്മേ ഒരു കാര്യം ഞാൻ അമ്മയുടെ തൃപാദങ്ങളിൽ സമർപ്പിച്ചിടുണ്ട് അത് ഉടനടി സാധിച്ചു തരേണമേ ദേവീ, നന്ദി 🌹🌹🌹🌹🌹

  • @geethadevice7710
    @geethadevice7710 8 месяцев назад +1

    Sreevardhan namboothiri makayiram
    Geetha devi visakhom

  • @Udi8Hzuzu
    @Udi8Hzuzu 9 месяцев назад +1

    Athulkrishna Atham 🙏🙏❤❤

  • @SubhaSubha-x1j
    @SubhaSubha-x1j 8 месяцев назад +3

    അമ്മേ വരാഹി. ഞാൻ സ്നേഹിക്കുന്ന ആളുമായിട്ടുള്ള വിവാഹം എത്രയും പെട്ടന്ന് നടക്കണേ. അദ്ദേഹത്തിന്റെ മുൻപിലുള്ള തടസങ്ങൾ മാറി. എന്നെ വിവാഹം ചെയ്യാൻ മനസ് തോന്നണേ.

  • @bineeshbineeshmvbineeshmv8450
    @bineeshbineeshmvbineeshmv8450 5 месяцев назад +1

    ബിനീഷ് ആയില്യം ഓം വരാഹ ദേവി നമഃ എൻറെ കഷ്ടപ്പാടുകളും കടങ്ങളും തീർത്തു തരണമേ നല്ലൊരു പെൺകുട്ടിയെ ജീവിതത്തിലേക്ക് തരണേ അമ്മേ 🌹 ഓം വരാഹി ദേവി നമ..

  • @indiraraju5161
    @indiraraju5161 4 месяца назад +1

    എന്നെ കൈ വിടല്ലേ അമ്മേ 🙏

  • @gangothri8117
    @gangothri8117 9 месяцев назад +6

    ലൂം വാരാഹി ലൂം ഉന്മത്ത ഭൈരവി രക്ഷ രക്ഷ സ്വാഹ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @appukuttan8869
    @appukuttan8869 3 месяца назад +1

    സുജാത പൂരാടംജെനു പുണർതം ഹരിക u ഷ്ണൻ മകം ഹരിപ്രിയ തിരുവതിര കടങ്ങൾ വീട്ടി തരണം ഒരു ലോൺ ഉടനെ കിട്ടണം വാരാഹി അമ്മേ

  • @SivarenjinisshibuSivarenjiniss
    @SivarenjinisshibuSivarenjiniss 9 месяцев назад +1

    Sreeja utthrtthi

  • @vinigiri3574
    @vinigiri3574 5 месяцев назад

    Varahiamma Ella karyanglikum kuda undavana varahidevi 🙏🙏🙏

  • @vismayamuthuthala2330
    @vismayamuthuthala2330 Месяц назад +1

    ബേബി അനിഴം വിസ്മയ തൃക്കേട്ട പ്രജിത മൂലം വിനയ പൂരാടം ആഗ്രഹിച്ച കാര്യങ്ങൾ എത്രയും വേഗം സാധിച്ചു തരണേ
    വരാഹി അമ്മേ 🙏🏻

  • @sajeenaseena9388
    @sajeenaseena9388 5 месяцев назад +1

    വരാഹി അമ്മേ എൻ്റെ പ്രർത്ഥന സ്വീകരിച്ച് എൻ്റെ ആഗ്രങ്ങൾ നടത്തി തരണേ🙏🙏🙏

  • @rasithaam0
    @rasithaam0 Месяц назад +1

    അമ്മേ വരാഹിദേവി
    അതുൽ ഭരണി കിർത്തിക. ഉത്രം ഇവർക്ക് രണ്ട് പേർക്കും വിദേശ ത്ത് പോവാനും ജോലി ശരിയാവാനും അവി ടുന്ന് അനുഗ്രഹിക്കേണമേ

  • @indiraraju5161
    @indiraraju5161 5 месяцев назад +1

    എന്റെ വരാഹി ദേവി എന്നെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷിക്കൂ അമ്മേ എന്റെ ഓഫീസ് തകരുന്നു അമ്മേ കൈ വിടല്ലേ ദേവി 🙏🙏🙏🙏🙏

  • @jayaprabha1919
    @jayaprabha1919 7 месяцев назад +1

    മിഥുൻ anizamm

  • @vinigiri3574
    @vinigiri3574 5 месяцев назад +1

    Amma najn shenkunna allu enna vilichu samsaraikanam varahiammadevii saranam 🙏🙏🙏

  • @ambikadevi5054
    @ambikadevi5054 8 месяцев назад +1

    Amma
    Varahi Amma eanaku Aaroghyam
    Tharuvayi Aammavarahi Devi
    Ambika chodhi

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 8 месяцев назад +1

    അമ്മേ ശരണം വാ രാഹിദേവിയെ ശരണം🙏🙏🙏🙏🙏

  • @sreelekshmips9077
    @sreelekshmips9077 9 месяцев назад +2

    അമ്മേ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കണ്ണന് വിദേശത്തു ജോലിക് പോകാൻ sadhikkane എന്ന് ഉള്ളത് അമ്മ എന്റെ ആഗ്രഹം നടത്തി തരണേ 🙏🏻എത്രയും peattanu തന്നെ ആഗ്രഹം നിറവേറ്റി തരണേ അമ്മേ 🙏🏻ഓം വജ്രാ കോഷം വരാഹി നമഃ

  • @Gamemaster-s7e
    @Gamemaster-s7e 6 месяцев назад +1

    അമ്മേ ശരണം🙏🙏🙏 ഞാൻ സേനഹിക്കുന്ന ആൾ മാറി പോയിട്ട ഉള്ളത് അദേഹം തിരിച്ച് വരാനും സ്നേഹിക്കാനും എന്നെ വിട്ട് പോകാതിരിക്കാൻ അനുഗ്രഹിക്കണം. അദേഹത്തിന്റെ നാൾ പൂരൂ ട്ടാതി... തിരുവോണം🙏🙏🙏🙏

  • @Radha-w1n
    @Radha-w1n 8 месяцев назад +1

    അമ്മേ ശരണം ദേവീ കാത്തു രക്ഷിക്കണേ ഒരു ചെറിയ ലോൺശരിയാവാൻ🙏🙏🙏

  • @pranavmonvlog2310
    @pranavmonvlog2310 9 месяцев назад +1

    Amme ente monte deshyam mathi tharane. Avan nnayi samsarikan anugrahikane

  • @SubhaSubha-x1j
    @SubhaSubha-x1j 8 месяцев назад +1

    അമ്മേ. 🙏 ഞാൻ സ്നേഹിക്കുന്ന ആളുമായി വിവാഹം കഴിക്കാനും. അദ്ദേഹം എന്നെ കൂടുതൽ സ്നേഹിക്കാനും. അദ്ദേഹത്തിന് എന്നെ ഇഷ്ട്ടമാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കണം. അമ്മ അതിന് അനുഗ്രഹിക്കണം. എന്നെ വിവാഹം കഴിക്കാൻ അദ്ദേഹത്തിന് തോന്നണം. ശുഭ. ഉത്രട്ടാതി
    ബിജു. തിരുവാതിര

  • @archanakrishnan3314
    @archanakrishnan3314 9 месяцев назад +1

    Varahi amme kathukollane❤❤❤

  • @HappyKs-s5w
    @HappyKs-s5w 9 месяцев назад +2

    Happy - Avittam ...... Mukundan - Makam ...... Mayukh - Makeeram ::: Mahin - Thiruvonam..... Subashini - Thiruvathira.... ഞങ്ങൾക്ക് നന്മ വരുത്തുവാനും ആയൂസ്സാരോഗ്യത്തിനും സങ്കടങ്ങൾ മാറാനും പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @saraswathiramachandran340
    @saraswathiramachandran340 3 дня назад +1

    Saraswathi അവിട്ടം ഐശ്വര്യം അഭിവൃദ്ധി ഉണ്ടാവാൻ പ്രാർത്ഥിക്കണേ

  • @geethasasi9681
    @geethasasi9681 9 месяцев назад +1

    Sasi മകം
    Geetha അവിട്ടം
    Sreya makam

  • @Udi8Hzuzu
    @Udi8Hzuzu 9 месяцев назад +1

    Amme varahi devi 🙏🙏❤Shilna..Aayilyam

  • @sajithajayan3678
    @sajithajayan3678 9 месяцев назад +1

    Loom varahi loom unmatha bhairavi
    Reksha Reksha swaha

  • @madhusoodhananc8836
    @madhusoodhananc8836 8 месяцев назад +1

    മധുസൂദനൻ, രോഹിണി നക്ഷത്രം

  • @jayaprabha1919
    @jayaprabha1919 7 месяцев назад

    അമ്മേ എന്റെ മരുമകന്റെഅസുഗം മാറാൻ പ്രാർത്ഥിക്കണം

  • @sugunammamohandas6414
    @sugunammamohandas6414 8 месяцев назад +1

    അമ്മേ വരാഹി ദേവി ഞങ്ങളുടെ ദുരിതം മാറ്റി മോനു അമലിന് സ്ഥിരം ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ 🙏സുഗുണമ്മ പുണർതം അമൽ പൂരം പ്രാർത്ഥിക്കണം 🙏🙏

  • @SajiMK-j8q
    @SajiMK-j8q День назад +1

    സജി അനിഴം സ്ഥലം വിക്കൻ അനുഗ്രഹിക്കണേ വാരഹി അമ്മേ

  • @kumaricr1249
    @kumaricr1249 5 месяцев назад +1

    Amritha Lakshmi Moolam

  • @SubhaSubha-x1j
    @SubhaSubha-x1j 8 месяцев назад +1

    ബിജു തിരുവാതിര
    ശുഭ ഉത്രട്ടാതി. വിവാഹം നടക്കാൻ അനുഗ്രഹിക്കണേ.

  • @syamalaa
    @syamalaa 9 месяцев назад +1

    ലും വാരാഹി ലും ഉന്മത്ത ഭൈരവീ രക്ഷ രക്ഷ സ്വാഹാ

  • @ashokankrishnankutty2705
    @ashokankrishnankutty2705 9 месяцев назад +1

    Om varahi devi amme Sakata vishamangalum Matti kathu rakshikanam ame. Kudumbatile ellavarkum amusement arogyavum koduthu kathu rakshikanam amme

  • @KumariSunitha-lr6tj
    @KumariSunitha-lr6tj 7 месяцев назад +1

    കാത്തു രക്ഷിക്കണേ എന്റെ കുടുംബത്തെ കാത്തോളണേ എന്റെ മോനൊരു പെൺകുട്ടിയെ കൊണ്ട് തരണേ

  • @rajiraji2163
    @rajiraji2163 8 месяцев назад +1

    ലും വാരാഹിൽ ലും ഉന്മത്ത ഭായ്രവി രെക്ഷ രെക്ഷ സ്വാഹാ 🙏🙏🙏🙏🙏🙏

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 9 месяцев назад +1

    ഓം വാരാഹി യേന മ ഓം വാരാഹി യേ നമ: കാത്തുരക്ഷിക്ക്ണ മേ അമ്മേ നമോ നമ:

  • @RekhaSanthosh-o8d
    @RekhaSanthosh-o8d 9 месяцев назад +1

    Santhosh Rohini Rekha Punartham Njangalkku Vendiyum Njangalude Financial Problems Ellam Solve Akanum Vendiyum Prethyekam Prarthikkanam

  • @RekhaswapnaRekhaswapna
    @RekhaswapnaRekhaswapna 6 месяцев назад +1

    വിഷ്ണു പൂരാടം
    ദേവന ഭരണി
    സ്വപ്ന ഉത്രാടം

  • @lekhaunni8382
    @lekhaunni8382 Месяц назад +1

    എനിക് നാളെ 50000 രൂപ കടം വീട്ടാൻ സഹായിക്കണേ വാരാഹി ദേവി🙏🙏🙏🙏🙏🙏🙏 രക്ഷിക്കണേ

  • @ullas.k5106
    @ullas.k5106 5 месяцев назад

    Ullas punartham midhunam Rasi. Anikku interview kazhinja Gms compny job kittan Ammayodu pradhikkane 🙏🙏🙏🙏🙏

  • @sandeyasandeya2591
    @sandeyasandeya2591 9 месяцев назад +1

    ലൂം വാരാഹി
    ലൂം ഉന്മത്ത ഭൈരവീ
    രക്ഷ രക്ഷ സ്വാഹാ 🙏🙏🙏

  • @smithaunnikrishnanunni6996
    @smithaunnikrishnanunni6996 9 месяцев назад +1

    സ്മിത ചതയം
    അർജുൻ മകയിരം
    ഉണ്ണിമായ അത്തം
    കഷ്ടപാടുകൾ മാറി നന്മ വരാൻ പ്രാർത്തിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @shirleyjayaraj9769
    @shirleyjayaraj9769 9 месяцев назад +1

    Loom varahi loom unmatha bhairavi raksha raksha swaha

  • @soumyagopan5059
    @soumyagopan5059 9 месяцев назад +1

    ഓം വജ്ര കോഷം
    ഓം ശ്രീ സമയേശ്വരി വരാഹി നമഃ

  • @Outing157
    @Outing157 6 месяцев назад +1

    Amme varahiamme entte bharthavine visaadikkunnathine oruthadasanglum undavaruthe amme varahi sunday thanne visaadichu kittename amme
    Vadaka 3monthum kodukkuvanum avidunne anugrahikkename amme varahidevi njangale rekshikkename amme

  • @moly.m2792
    @moly.m2792 9 месяцев назад +1

    മോളി, പൂരം ധനപരമായ പ്രയാസങ്ങൾ മാറാൻ പ്രാർത്ഥിക്കണെ,വൈഭവ് ഉത്ട്ടാതി വിദ്യ വിജയത്തിനും, ആരോഗ്യത്തിനും, ജോലിക്കിട്ടാനും പ്രാർത്ഥിക്കണെ വരാഹി അമ്മേ ശരണം

  • @gangothri8117
    @gangothri8117 9 месяцев назад +1

    ഓം വജ്രവാരാഹി ദേവ്യേ നമഃ 🙏🙏🙏
    ലൂo വാരാഹി ലൂo ഉന്മത ഭൈരവി രക്ഷ രക്ഷ സ്വാഹ 🙏🙏🙏

  • @jayasreepm9247
    @jayasreepm9247 9 месяцев назад +1

    Om vajra varahiye nama🙏 Bijoy revathi nakshathram, kesilninnu poorna mochanam, raksha, vijayam ammayallathe vere Saranam illsmme kaniyane kaarunya moorthe Saranam sarsnam amme

  • @jishakt0217
    @jishakt0217 9 месяцев назад +1

    ജിഷ അശ്വതി എന്റെ മനസിലെ സങ്കടം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @sathyajamsms9523
    @sathyajamsms9523 9 месяцев назад +1

    Enikku oru joli kittanayi prarthikkunni

  • @shijimol141
    @shijimol141 9 месяцев назад +2

    എന്റെ അമ്മേ എന്റെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ലാ എന്റെ മോൻ പഠിക്കാനും സ്കൂളിൽ പ്ലാനും മടിയാണ് ജീവിതം മടുത്തു പ്രാർത്ഥിക്കണമേ ഷിജി തിരുവോണം ഹരികൃഷ്ണൻ പുനർതം

  • @saraswathiramachandran340
    @saraswathiramachandran340 3 дня назад +1

    Sreema അശ്വതി വിവാഹം നടക്കുവാൻ reji വിവാഹം നടക്കുവാൻ പ്രാർത്ഥിക്കണേ reji മകം

  • @anupama5232
    @anupama5232 9 месяцев назад +1

    സീമ പൂര൦. കൃഷ്ണ മക൦. മധു തിരുവാതിര

  • @prameelasasikumar3551
    @prameelasasikumar3551 9 месяцев назад +1

    Namaskaram mam Sasikumar Atham bayankara madhiyapanum anu sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane mam

  • @arunkumarm6340
    @arunkumarm6340 9 месяцев назад +1

    Arun Kumar chathayam

  • @DeepaPillai-be9nl
    @DeepaPillai-be9nl 9 месяцев назад +1

    എന്റെ മോൾ ഒരു വർഷമായിട്ട് അവളുടെ Husband ന്റെ അടുത്തേക്ക് (കാനഡ)പോകുവാൻ വിസായ്ക്ക് അപേക്ഷിച്ചിട്ടിരിക്കുകയാണ് ഇതു വരെയും വിസാ കിട്ടിയിട്ടില്ല. വിസാ എത്രയും പെട്ടന്ന് കിട്ടുന്നതിന് വേണ്ടി ദേവിയോട് പ്രാർത്ഥിക്കണേ സ്വാതി തിരുവോണം

  • @jayaprabha1919
    @jayaprabha1919 8 месяцев назад +1

    എന്റെ മോന് എംബിബിസ് നാലാം കൊല്ല പരീക്ഷ യാണ് അവൻ പാസാവാൻ പ്രാത്ഥിക്കണം. നീരജ് ആസ്വദി

  • @lathabalan4109
    @lathabalan4109 8 месяцев назад

    Bi🎉 2:30 2:32 2:32

  • @sumashaji2025
    @sumashaji2025 9 месяцев назад +1

    ശ്രീജിത്ത്‌ ചോതി sakadam മാറ്റണം

  • @harikrishnan7740
    @harikrishnan7740 8 месяцев назад +1

    OHM SREE VARAHI..... WITH A GOLDEN CROWN ❤️EMBED WITH AMITHIST STONE (ഗോമേദകം )&PERIDOTE (മഞ്ഞ പുഷ്യ രാഗം )........ SHALL I PUT RAMA THULASI (രാമ തുളസി )mix with ROSE PETALS (റോസാ ഇതൾ )in the foot of SREE DEVI SREEVARAHI

  • @editingcat7229
    @editingcat7229 5 месяцев назад

    Neet exam ezhuthikondirikkunna ende makal adwaida chithira samayathinullil negative mark varathe 120 chodyangalum sariyayi utharam mark cheyyan anugrahikkename

  • @jayaprabha1919
    @jayaprabha1919 9 месяцев назад +1

    എന്റെ മരുമകന്റെ അസുഖം മാറാൻ prathikannanam

  • @babunarayanan4483
    @babunarayanan4483 8 месяцев назад +1

    Babu atham

  • @aadhyasandeep7065
    @aadhyasandeep7065 9 месяцев назад +1

    Bindhu അനിഴം

  • @Aswathykannan-o4l
    @Aswathykannan-o4l 9 месяцев назад +1

    Aswathy kannan
    Thriketta star
    Swendamayi oru veedu undakan pradhikumo thirumeni

  • @lakshmibalan9927
    @lakshmibalan9927 9 месяцев назад +1

    ലും വരാഹി ലും ഉന്മത് തബൈ രവി രക്ഷ രക്ഷ സ്വാഹഅമ്മേ ഇപ്പോൾ കൊടുക്കാൻ ഉള്ളവർക്ക് പയ് സ കൊടുക്കാൻ ഒരു വഴി കാണിച്ചു തരണം ദേവി വജ്രാ വരാഹി ദേവിയെ നമഃ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

    • @varahidivinemiracle
      @varahidivinemiracle  9 месяцев назад

      🙏❤️

    • @minikr3149
      @minikr3149 9 месяцев назад

      ദേവീ ശരണം വിദേശജോലിക്ക് ഉവന്നിരിക്കുന്നതടസംമാററിതരണേ
      ജോലി ചെയ്ത് ജീവിക്കാൻഅനുഗ്രവിക്കണേ24:24

  • @Ambili-dh5fp
    @Ambili-dh5fp 9 месяцев назад +1

    അമ്പിളി. ഉത്രട്ടാതി. മാഡം &സാർ. ഞാൻ ഒരു ലോണിന് കൊടുത്തു 4മാസം ആയി ഇത് വരെ കിട്ടിയില്ല ലോൺ കിട്ടുമോ എനിക്കു. പ്ലീസ് റിപ്ലൈ

  • @manjubiju5970
    @manjubiju5970 9 месяцев назад +3

    ലൂം വരാഹി ലൂം ഉന്മത്ത ഭൈരവി രക്ഷ രക്ഷ സ്വാഹാ 🙏🏻🙏🏻🙏🏻🙏🏻🙏🏻