എന്തു ഭംഗിയായിരിക്കും ആ വീട് മെയിൻ്റനൻസ് ചെയ്താൽ. വെറുതെ കളയുവാണേൽ വീടില്ലാത്ത ആർക്കേലും കൊടുക്കരുതോ... ആ മഹാ നടൻ്റെ ഓർമ്മകൾ ഉണർത്തുന്ന വീട് ഇങ്ങനെ നശിച്ചു പോകുന്നതു കാണുമ്പോൾ വലിയ വിഷമം തോന്നുന്നു.😌 ഈ വീഡിയോ ചെയ്ത അനൂപിന് അഭിനന്ദനങ്ങൾ.👌👌👌👍👍👍💐💐💐💐
ഇത് അദ്ദേഹം താമസിക്കുന്ന വീട് ആയി രുന്നില്ല നാടകം റിഹേഴ്സൽ നടത്തുന്ന സ്ഥലം ആയിരുന്നു, താമസിച്ചിരുന്ന വീട് ഇതിന്റെ അടുത്ത് നിന്ന് രണ്ടു വീട് കഴിഞ്ഞു ആണ് അത് ഇപ്പോൾ വേറെ വ്യക്തി യുടെ കയ്യിൽ ആണ്
അങ്കമാലി അടുത്ത് karukutty യിലാണ് താമസം.
ഇത് കാണിക്കുമ്പോൾ ഞാൻ കൊടുമൻ പോറ്റിയെ എവിടെയെങ്കിലും കാണും എന്ന് പ്രതീക്ഷിച്ചു,😊
എന്തു ഭംഗിയായിരിക്കും ആ വീട് മെയിൻ്റനൻസ് ചെയ്താൽ. വെറുതെ കളയുവാണേൽ വീടില്ലാത്ത ആർക്കേലും കൊടുക്കരുതോ... ആ മഹാ നടൻ്റെ ഓർമ്മകൾ ഉണർത്തുന്ന വീട് ഇങ്ങനെ നശിച്ചു പോകുന്നതു കാണുമ്പോൾ വലിയ വിഷമം തോന്നുന്നു.😌
ഈ വീഡിയോ ചെയ്ത അനൂപിന് അഭിനന്ദനങ്ങൾ.👌👌👌👍👍👍💐💐💐💐
Tress passing is an offence bro
ഇത്ര വലിയ ഒരു വീട് സംരക്ഷിച്ചാൽ എത്ര ഭംഗിയായി കണ്ടേനെ
ഇയാക്ക് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ ഈ വീട് ഇങ്ങനെ കിടക്കുമോ....
ഇത് അദ്ദേഹം താമസിക്കുന്ന വീട് ആയി രുന്നില്ല നാടകം റിഹേഴ്സൽ നടത്തുന്ന സ്ഥലം ആയിരുന്നു, താമസിച്ചിരുന്ന വീട് ഇതിന്റെ അടുത്ത് നിന്ന് രണ്ടു വീട് കഴിഞ്ഞു ആണ് അത് ഇപ്പോൾ വേറെ വ്യക്തി യുടെ കയ്യിൽ ആണ്
Pulli marikkunnathinu munne angamaly kurukuttiyil ayirunnu thamasiche,ente veedinte adutha
ഫ്രീകൻ റ്റെ വീഡിയോ വേണം