സത്യത്തിൽ അഭിനയം ആയിരുന്നില്ല ജീവിക്കുക ആയിരുന്നു അത്രയും ഇഷ്ടയൊരു കഥാപാത്രം ആയിരുന്നു ഇന്നും ഓർക്കുന്നു സിദ്ധീഖ് കൊണ്ടുവന്ന തിൽ ഏറ്റവും ഇഷ്ടയൊരു മുഖവും ഈ യൂസഫ് ക്കയുടെ ആണ് 🙏🙏
ഞാൻ പരേതനിലെ യൂസഫ്ക്ക ആയിട്ടാണ് ഈ നല്ല കമനുഷ്യനെ കണ്ടത് , അവതരിപ്പിച്ചത് കഥയല്ല , കുടുംബം വിട്ടു നിൽക്കുന്ന കുടുംബക്കാരന്റെ വേദന ആണ് , അത് എന്നെപ്പോലെ അനുഭവിച്ചവർക്കേ അറിയൂ .നിങ്ങൾ എല്ലാവർക്കും റബ്ബ് നല്ല ആരോഗ്യവും ദീർഘായുസും നൽകട്ടെ , യൂസഫ്ക്കാക്ക് എന്റെ സലാം പറയുക , ഞാൻ കിടപ്പ് രോഗിയാണ്, അള്ളാഹു അനുഗ്രഹിക്കട്ടെ , ആമീൻ ....
സലാം സാർ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു. ഈ കഥാപാത്രം വല്ലാത്ത ഒന്നാണ്. എനിക്ക് അനുഭവം ഉണ്ട്. സഹായിക്കുന്നവൻ സഹായിച്ചു കൊണ്ടിരിക്കും. ഞാനും കരഞ്ഞിട്ടുണ്ട്. എന്റെ ഉപ്പ മരിച്ചപ്പോൾ.
മാഷേ ഞാൻ എപ്പഴും അന്വേഷിക്കണം എന്ന് കരുതുന്ന കക്ഷിയാണിദ്ദേഹം. താങ്കളുടെ ടെലിഫിലിമുകളിൽ അഭിനയിച്ചവരിൽ ഏറ്റവും നന്നായി, അല്ലെങ്കിൽ natural ആയി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ആര് എന്ന ചോദ്യം വന്നാൽ എന്റെ suggestion ഇദ്ദേഹമായിരിക്കും അവരെ പരിചയപ്പെടുടിയതിന് നന്ദി
ഖത്തറിൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന ഇലക്ട്രിസിറ്റി (കഹറുമാ) യിൽ വച്ച് ഇദ്ധേഹത്തെ കണ്ടു , അദ്ധേഹത്തെ പറ്റി ഒരു ലേഖനം തന്നെ ഇവിടെ എഴുതേണ്ടിവരും , അത്രക്കും സ്നേഹത്തോടെയായിരുന്നു എന്നോട് അവിടന്ന് അദ്ധേഹം പെരുമാറിയത്,
പഴയ ഗൾഫുകാർക്കൊന്നും ഇപ്പൊ വന്നവഴി അറിയില്ല. അവർ അവരുടെ മക്കളെ അതൊന്നും ഓർമിപ്പിക്കാതെ പോറ്റുന്നു. അത് കൊണ്ട് തന്നെ പുതിയ കാലത്തെ മക്കൾക്ക് ഇതൊന്നും കേട്ടാൽ കരച്ചിലോ ഗൗരവമോ ഒന്നും വരില്ല
അഭിനയിച്ച എല്ലാവർക്കും മാറ്റം ഉണ്ടങ്കിലും സലാം ഭായ് അതുപോലത്തന്നെ മാഷാ അല്ലഹ
ശരിക്കും എന്നെ കരയിപ്പിച്ച കഥാപാത്രം തന്നെയാണ് യൂസഫ്ക്ക...
അന്ന് കണ്ടപ്പോൾ കരഞ്ഞു പോയി... സത്യം 😥😥😥
സത്യത്തിൽ അഭിനയം ആയിരുന്നില്ല
ജീവിക്കുക ആയിരുന്നു അത്രയും ഇഷ്ടയൊരു കഥാപാത്രം ആയിരുന്നു ഇന്നും ഓർക്കുന്നു സിദ്ധീഖ് കൊണ്ടുവന്ന തിൽ ഏറ്റവും ഇഷ്ടയൊരു മുഖവും ഈ യൂസഫ് ക്കയുടെ ആണ് 🙏🙏
ഇന്നലെയും കണ്ടു ആ ഫിലിം. ശെരിക്കും ഒരുപാട് കരഞ്ഞു യുസുഫ്ക്കയുടെ റോൾ. അഭിനയം ഗംഭീരം
ഹുസൈൻ അളിയനെ കൊണ്ട് വരാണെമെന്നുള്ളവർ ഇവിടെ ലൈക്
Vegam kondu varanam
Ade pls bring Hussain aliyan - Raghavan purakkad
സലാംക്ക സ്തീ സഹോദരികളേയും പരിചയപ്പെടുത്തണം
ഉണ്ണിത്താന്റെ അഭിനയം സൂപ്പർ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുകയായിരുന്നു
Avm unni archives kaanumbo idhehathod orupaad respect
സലാം സാർ ഈ കഥാ പാത്രം നിങ്ങൾ കൊണ്ട് വന്ന നല്ലൊരു മൊതലാ
എനിക്ക് വളരെയദികം ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് കുഞ്ഞീക്ക പരേതൻ തിരിച്ചുവരുന്നു എന്ന ഹോം സിനിമ യിലെ ഓരോ സീനും എന്നും ഓർമ്മയിലുണ്ട്
സലാമുക ഇങ്ങളുടെ സിനിമയുടെ പ്രധാന കണ്ണികളി ലൊരാളാണ് daga dagayum hussain അളിയനും
അസ്സലാമുഅലൈക്കും ഇക്ക നിങ്ങളുടെ ഫിലിം പോലെ ആണ് ഈ താര പൊരി എല്ലാവിധ ആശംസകൾ
ഞാൻ പരേതനിലെ യൂസഫ്ക്ക ആയിട്ടാണ് ഈ നല്ല കമനുഷ്യനെ കണ്ടത് , അവതരിപ്പിച്ചത് കഥയല്ല , കുടുംബം വിട്ടു നിൽക്കുന്ന കുടുംബക്കാരന്റെ വേദന ആണ് , അത് എന്നെപ്പോലെ അനുഭവിച്ചവർക്കേ അറിയൂ .നിങ്ങൾ എല്ലാവർക്കും റബ്ബ് നല്ല ആരോഗ്യവും ദീർഘായുസും നൽകട്ടെ , യൂസഫ്ക്കാക്ക് എന്റെ സലാം പറയുക , ഞാൻ കിടപ്പ് രോഗിയാണ്, അള്ളാഹു അനുഗ്രഹിക്കട്ടെ , ആമീൻ ....
Ithaalle AVM Uni❤️😮😮❤️❤️Abbaska, Yousfikka...
നല്ല ഇഷ്ടപെട്ട കഥാപാത്രം ❤️
ഉണ്ണിക്കാടെ അഭിനയം കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് നെല്ലിക്കോട് ഭാസ്കരൻ ആയിരുന്നു ഇത്രയും മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവെച്ചത്
Masha allah
സലാംഭായ് ഷേർട്ട് സൂപ്പർ
ഉണ്ണിക്കയുടെ ഈ കതപാത്രത്തിന് ശബ്ദം കൊടുത്തത് ആണായിട്ടുരായൽവാസി എന്ന മൂവിയിലെ ആ അയൽവാസി ആയി അഭിനയിച്ച ആൾ അല്ലെ. അദ്ദേഹത്തെ പരിചയപ്പെടുത്തുമോ
S...aaalikoyaa Kozhikode ...
സൂപ്പർ
സലാംക്കാ അഭിനന്ദനങ്ങൾ
സലാം ക അന്നും ഇന്നും ഒരുപോലെ തന്നെ❤️❤️❤️
ഈ വീഡിയോ മുമ്പ് നിങ്ങൾ വേറെ ഏതോ പേരിൽ പോസ്റ്റ് ചെയ്തിരുന്നല്ലോ ഞാൻ കണ്ടിട്ടുണ്ട്
അതെ അതെ ഞാനും കണ്ടു
njanum kandu
ഉണ്ണിക്ക ഖത്തറിൽ എവിടെ ആണ്
ഒന്നു കാണാൻ ആണ്
Super aayekku
ഉണ്ണിക്കയുടെ Sound കൊടുത്ത ആളെ പരിചയ പ്പെടുത്തുക
Aaalikoyaa Calicut...he acted in movie vesham with mammotty
ഈ ഉണ്ണിക്ക അല്ലേ AVM. Unni എന്ന പേരിൽ youtube ൽ സിനിമാ താരങ്ങളുമായുള്ള പഴയ കാലത്തെ വീഡിയോകൾ upload ചെയ്യുന്നത്? 👍👍👌👌😍😍😍
ആണോ അല്ലയോ അറിയില്ല
സലാം സാർ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു. ഈ കഥാപാത്രം വല്ലാത്ത ഒന്നാണ്. എനിക്ക് അനുഭവം ഉണ്ട്. സഹായിക്കുന്നവൻ സഹായിച്ചു കൊണ്ടിരിക്കും. ഞാനും കരഞ്ഞിട്ടുണ്ട്. എന്റെ ഉപ്പ മരിച്ചപ്പോൾ.
Thank you
ഉണ്ണിക്ക ഞെട്ടിച്ചു 👏🏻👏🏻👏🏻👏🏻👏🏻
ഇനിയെന്ന നല്ലൊരു ഹോംസിനിമ കട്ടവൈറ്റിങ്
കാണാൻ ഒരുപാട് കൊതിച്ച നടനായിരുന്നു
ഏറെ കരയിപ്പിച്ച കഥാപാത്രം
Unnikka ippozhum Gulfilano?
👍👍
👌👌👌👍👍👍👍💚
good work
യൂസഫ്ക്ക 🥺❣️
❤️❤️❤️😍😍😍😍👍👍👍👍👍
Salamka eniyum pradishikunnu
Super
❤️❤️❤️
Unnikaande no kittumoo plees njaanum qatharilaane
Oru dirham koodi enna home cinimayile sulfiqar
Aliyanoru freee visayile aliyane onn parijaypeduthuka salaam kaa
Not sulfiqar the name rahoof
മുനീർക്കയെ കൊണ്ടുവരണം സലാംകാ .ശുകൂറിന്റെ ഉസ്താദിനെ
യൂസുഫ്ക്ക 💓💓💓
ഈ ഉണ്ണി യാണോ Avm unni channel ചെയ്യുന്നത്
Enike oru cemara tharumo
മാഷേ ഞാൻ എപ്പഴും അന്വേഷിക്കണം എന്ന് കരുതുന്ന കക്ഷിയാണിദ്ദേഹം. താങ്കളുടെ ടെലിഫിലിമുകളിൽ അഭിനയിച്ചവരിൽ ഏറ്റവും നന്നായി, അല്ലെങ്കിൽ natural ആയി തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ആര് എന്ന ചോദ്യം വന്നാൽ എന്റെ suggestion ഇദ്ദേഹമായിരിക്കും അവരെ പരിചയപ്പെടുടിയതിന് നന്ദി
പുതിയ ഒരു ഫിലിം എന്നാ ഉണ്ടാകുമോയെന്ന?
സലാം ഭായ് ചുള്ളൻ
ഹുസൈൻ അളിയൻ വരട്ടെ...
S. Hussain aliyan - Raghavan purakkad
Hussain aliyan athava Ragahavan purakkad sirne kondu varukkkkaa
വീഡിയോ റെക്കോർഡിങ്, ഇൻഡോർ റിനെകാളും ഔട്ട്ഡോർ ആണ് വോയ്സ് ക്ലാരിറ്റി ( ഇത് ചിലയിടത്ത് ശബ്ദം ശരിക്കും കേൾക്കുന്നില്ല)
jerjirine kondu varanne salamka 👍👍
ഇതേ ശബ്ദത്തില് നിങ്ങളുടെ സിനിമയിലമ് പലരും അഭിനയിച്ചിട്ടുണ്ടല്ലൊ
സലാം കൊടിയത്തൂരിനെ പരിചയപ്പെടുത്തുക
എല്ലാം കൊണ്ടും അടിപൊളി
ഇൗ പാട്ട് പാടിയത് ആരാ
മനസിന് ഫിൽ ചെയ്യ്ത പടം
Aliyanoru free visa-Bapooty..pls introduce him
ഖത്തറിൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന ഇലക്ട്രിസിറ്റി (കഹറുമാ) യിൽ വച്ച് ഇദ്ധേഹത്തെ കണ്ടു , അദ്ധേഹത്തെ പറ്റി ഒരു ലേഖനം തന്നെ ഇവിടെ എഴുതേണ്ടിവരും , അത്രക്കും സ്നേഹത്തോടെയായിരുന്നു എന്നോട് അവിടന്ന് അദ്ധേഹം പെരുമാറിയത്,
ബാപ്പുട്ടി എന്ന ആൾ എവിടെ സലാംക്ക
Yoosufkaa✌️
LUQMAN GOOD GOOD
Luqman
Lu
😀😀
Helo. സൂപ്പർ വീഡിയോ
ഇക്കാന്റെ നമ്പർ ഒന്ന് തരുമോ
@@fawasmoonniyur 9447884819
Hi
Fist
പരേതൻ തിരിച്ചു വരുന്നു.
അതിലെ സുബൈറിനെ പരിചയപ്പെടുത്താമോ?.....
ruclips.net/video/7u8DntaBfbM/видео.html
Black shart vekthi aanu mmale സുബൈര്
ഉണ്ണിക്കയുടെ നാട് പറഞ്ഞില്ല..
Panthavoor edappal I think
ഈ വീഡിയോ മുമ്പ് കണ്ടിട്ടുണ്ടല്ലോ
പഴയ ഗൾഫുകാർക്കൊന്നും ഇപ്പൊ വന്നവഴി അറിയില്ല. അവർ അവരുടെ മക്കളെ അതൊന്നും ഓർമിപ്പിക്കാതെ പോറ്റുന്നു.
അത് കൊണ്ട് തന്നെ പുതിയ കാലത്തെ മക്കൾക്ക് ഇതൊന്നും കേട്ടാൽ കരച്ചിലോ ഗൗരവമോ ഒന്നും വരില്ല
Heroin maareyum parijaya peduthanam☺️☺️
❤🧡💛💚💙💜🤎💯👌👌
ആണായിട്ടൊരയൽവാസിയലെ മൂസക്കോയയുടെ മൂത്ത മരുമകനേ പരിചയപ്പെടുത്തുക
എനിക്കും തരാമോ ഒരു ക്യാമറ😃
സുബൈർ നേ കോണ്ട് വരണം
ruclips.net/video/7u8DntaBfbM/видео.html
ബ്ലാക് ഷർട് സുബൈര്
യൂസുഫിക്കാ 🥰😪
Karanchupoy
H
ബെന്നയെയും സുബൈറിനെയും പ്രതീക്ഷിക്കുന്നു ......
ബെന്ന സാർ ഞാൻ അറിയും
ഇപ്പോൾ കണ്ടപ്പോ യും കണ്ണ് നിറഞ്ഞു 😢
Voice ക്ലിയർ ആകുന്നില്ല
11 varshamayi qataril
Mashallah
അബുവിനെ കൊണ്ടുവരണം
ജെർജീർ ഖാൻ വന്നോ
Adutha episodil
@@mohammedeyas7544 ഇന്ഷാ അല്ലാഹ്
Kasarkod
Super