ഈ video കാണുന്നതിനുമുന്നേ ഈ comment കാണുന്നവരോട് എനിക്ക് പയാനുള്ളത് ഒരു കാര്യം മാത്രമാണ്. ദൈവത്തെ ഓർത്ത് ഈ movie explanation കാണുന്നതിനുമുന്നേ ഈ cinema കാണണം. അത്രയ്ക്ക് കിടിലം movie ആണ്. Class & Mass ഒരുമിച്ചുള്ള movie. Movie name :- "sisu".
പടം കണ്ടിരിക്കാം പക്ഷെ ചിലപ്പോഴെങ്കിലും ഇങ്ങേരെ ഒരു അമാനുഷികൻ ലെവലിലേക്ക് കൊണ്ടുപോവുന്നു. ഒരു ലോഡ് തോക്ക് കൊണ്ട് വെടി വെച്ചിട്ടും കാർണോർക്ക് ഒന്നും സംഭവിക്കുന്നില്ല 😁
```Sisu 2023 "സർജൻ : നിങ്ങൾ ജനറലെ വിളിച്ചിട്ട് എന്താണ് പറഞ്ഞത്..? സോൾജ്യർ : എത്രയും പെട്ടന്ന് ഫിൻലാന്റ് വിടാൻ..! സർജർ : നമ്മുടെ സൈനികർക്കെന്തു സംഭവിച്ചു എന്ന് താൻ പറഞ്ഞില്ലേ..? സോൾജ്യർ: പറഞ്ഞു..! സർജർ: എന്നിട്ട്..? സോൾജ്യർ : അവര് പറഞ്ഞത് നമ്മള് ഭാഗ്യവന്മാരാണെന്നാ..! ഒടുക്കത്തെ ഭാഗ്യവാന്മാർ.." സോവിയറ്റ് യൂണിയനും ഫിൻലാന്റും തമ്മിലുള്ള യുദ്ധം നടക്കുന്ന 1944 കാലഘട്ടം. ലാപ്ലാന്റിന്റെ അനന്തമായ വിജനതയിൽ യുദ്ധമുപേക്ഷിച്ച് അവിടത്തെ നീരരുവിൽ നിന്നും സ്വർണ്ണം കണ്ടെത്തി പാലായനം നടത്തുന്ന ഒരു വൃദ്ധനെ നാസിപ്പട ഫിൻലാന്റിൽ നിന്നും കടന്നു പോകുന്ന വഴി കണ്ടു മുട്ടുന്നു. തന്റെ പ്രിയപ്പെട്ട കുതിരയും പട്ടിക്കുട്ടിയുമായി ആർക്കും ഒരുപദ്രവുമില്ലാതെ പോകുന്ന ആ വല്ല്യപ്പനെ സർജൻ ബ്രൂണോയും, അയാളുടെ ശിഷ്യൻ വൂൾഫും ബാക്കി സൈനികരും കേറി ചൊറിയുന്നു. പക്ഷെ അവർ അറിഞ്ഞിരുന്നില്ല ഒരു കാര്യവുമില്ലാതെ കേറി ചൊറിഞ്ഞത് റഷ്യൻ സൈന്യം ഓമനപ്പേരിട്ടു വിളിക്കുന്ന "കോഷൈ"ആണെന്ന്. ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികളെ.. കടന്നു വരൂ കടന്നു വരൂ.. ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൽമരി ഹെലന്റർ രചനയും സംവിധാനവും നിർവഹിച്ച ഡ്രമാറ്റിക്ക് അക്ഷൻ ത്രില്ലർ സിനിമയാണ് "സിസൂ". അവിശ്വസനീയമായ ധൈര്യത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും ഭീകരമായ രൂപം എന്നാണ് ഫിന്നിഷിൽ "സിസൂ" എന്നതിനർത്ഥം. അന്തമാതിരി ഇരുക്കിറ ഒരു വല്ല്യപ്പനെക്കുറിച്ചാണ് ഈ സിനിമ. അനാവശ്യമായി പണി എരന്നു വാങ്ങിക്കുക എന്ന് കേട്ടിട്ടില്ലേ.. അതാണ് കഥയുടെ പ്ലോട്ട്. Kjell Lagerroos-ന്റെ ഗംഭീരമായ ഛായഗ്രഹണത്തിനു, Juho Virolainen ന്റെ മാരകമായ എഡിറ്റിങ്ങും, Juri Seppä & Tuomas Wäinölä യുടെ സോഫ്റ്റ് ബാക്ക്ഗ്രൗണ്ട് സംഗീതവും കൂടെ ആയപ്പോ സ്‌ക്രീൻ പ്ലേ വേറെ ലെവൽ ആയിരുന്നു. Jorma Tommila യാണ് വല്ല്യപ്പനായി അഭിനയിക്കുന്നത്. സൈഡ് റോളി കേറി വന്ന് മാസ്സ് കാണിച്ച നടിയും രചയിതാവുമായ Mimosa Willamo-യുടെ ടെ പ്രകടനം പടത്തിനു ഒന്ന് കൂടെ മാറ്റ് കൂട്ടി. ലാപ്ലാന്റിലെ ഓരോ ഫ്രെയിമും ഓരോ ഷോട്ടും ഹൊ എന്നതാ അത്🔥. നല്ല സ്പീക്കറി വെച്ചു കണ്ടാൽ 👏🏻💥. വിഷ്വൽ ക്വാളിറ്റി മൊത്തത്തിൽ നിറഞ്ഞു പൊരിഞ്ഞു നിൽക്കുന്നു.. 🔥 "💥നാ തല ഇല്ലെ ഡാ... തലയറുക്കിറവൻ💥😱" #MustWatch 📊Rating : 8.2/10
ഒരു suggestion പറയട്ടെ 🫢 പലരും ചെയ്തത് ചെയ്യാതെ വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കു ബ്രോ😃 ഞാൻ ഒരുപാട് explanation channels കാണാറുണ്ട് അതിൽ നിന്ന് മനസിലായത് ഒരാൾ ഒരു മൂവി ചെയ്താൽ പിന്നെ എല്ലാരും അതെ മൂവി 🙄 ഇത് അറിഞ്ഞോണ്ട് ചെയ്യുന്നതാണോ അതോ അറിയാതെ ചെയ്യുന്നതാണൊന്നു ഒരു സംശയം🧐 ഈ ചാനലിന്റെ മാത്രം അല്ല ട്ടോ മിക്കതിലും കാണാം.
ബാലയ്യ ഈ സിനിമയൊക്കെ കണ്ടാൽ വല്ല ആറ്റിലും ചാടി ചാകും ....ഇജ്ജാതി പടം 🔥🔥🔥
രണ്ടാം തവണയും ഈ അപ്പൂപ്പൻ്റെ മാസ്സ് കാണാൻ വന്ന ആരഗിലും ഒണ്ടോയി
ഈ video കാണുന്നതിനുമുന്നേ ഈ comment കാണുന്നവരോട് എനിക്ക് പയാനുള്ളത് ഒരു കാര്യം മാത്രമാണ്.
ദൈവത്തെ ഓർത്ത് ഈ movie explanation കാണുന്നതിനുമുന്നേ ഈ cinema കാണണം. അത്രയ്ക്ക് കിടിലം movie ആണ്.
Class & Mass ഒരുമിച്ചുള്ള movie.
Movie name :- "sisu".
Sathyam fire 🔥🔥🔥
Kandu ithpolulla vere movies sugest cheyamo
എന്റ പൊന്നുമോനെ.. ഈ പടം ഒന്നും പറയാനില്ല. അടിപൊളി പടം ആണ്.. ഇതൊക്കെയാണ് സിനിമ.. Supper 👌👌
ട്രെയിലർ കണ്ടപ്പൊൾ തന്നെ കാണേണം എന്നാഗ്രഹിച്ചിരുന്ന സിനിമ....എക്സ്പ്ലനേഷനും നന്നായിട്ടുണ്ട്..super👍👌
പടം ഏതാ
@@bijumathai5758sisu
അപ്പാപ്പൻ ഒരു കില്ലാടി തന്നെ🔥😍
Sisu കണ്ടു മോനെ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥
അപ്പോൾ പോകാം നമുക്ക് കഥയുടെ ആ മായാ ലോകത്തേക്ക് 🎉
Poli💥
Nna oombu poyittu
Movie link undo
Sisu. OTT യിൽ ഇറങ്ങിയേ അന്നേ കണ്ടു.. ഇജ്ജാതി പടം 🔥🔥
300 aalkare aayirikkilla 3000 aayirikkum😂 appaappan 🔥
അപ്പാപ്പൻ .. അപ്പാപ്പൻ എന്ന് എപ്പഴും പറയാതെ ആ കഥാപാത്രത്തിന്റെ പേര് പറയാമായിരുന്നു. ഇത് വിവരണത്തിൽ അലോസരം ഉണ്ടാക്കി.
അതിനു അ സിനിമയിൽ അയാൾക് പേര് ഇല്ല...ഡയലോഗ് പോലും ഇല്ല...മൊത്തം ആക്ഷൻ ആണ്...
Ella ####
കുണുവാവ എന്ന് പറയാം
Sisu കഥ അടിപൊളിയാണ് ☺️☺️☺️☺️☺️☺️☺️☺️☺️☺️
Poli padam💥💥 ethu polatha action movies eniyum cheyyanam Bro
Action scenes ellam cut cheyyathe include cheyyan nokkanam😊
A guy:rocky 1 gold mathram avar eduth kond poyi.....
Rocky:aar
This appoppan🔥
😂 sisu × kgf
Le Rocky:aah enna kuzhappam illa
Etraperkk ariyaam athu rockyude appuppan anennu
He is not immortal, he just refuses to die🔥
ആ ബാഡ്ജ്.. കണ്ടപ്പോൾ captain ഞെട്ടിയെങ്കിൽ അപ്പൂപ്പൻ was a military monster.
He Is a Finnish Soldier Not Philippines,and Those Women's Are Soviet Auxiliary Corps!😊❤️
ആ തല കുത്തി പൊളിക്കുന്ന ഒരു സീൻ ഇണ്ട് ഉഫ് 🔥
ജോൺ വിക്കിന്റ അമ്മാവൻ 🔥🔥🔥🔥
അമ്മാവന്നല്ല അപ്പൻ
എനിക്കും തോന്നി 😅
വേഗം 1മില്യൺ ആവട്ടെ 🥰🥰👌👌
Mallu ikka Kandit kore nalaayi...ikkante voice um story um vallathe misseythu
Grandpa on fire 😂
🤣❤️
Jhon wick nte apooppan😂😅🔥
എന്റെ.. മോനെ.. ദേ.. ഇപ്പോൾ.. കണ്ടതേയുള്ളു.. പൊളി.. Movie. SISU👏👏👏🥰🥰🥰
Ott ethanu
ഞാൻ കണ്ടു ഈ ഫിലിം ഒരു രക്ഷയുമില്ല🔥🔥🔥🔥
Movie name?
പടം കണ്ടിരിക്കാം പക്ഷെ ചിലപ്പോഴെങ്കിലും ഇങ്ങേരെ ഒരു അമാനുഷികൻ ലെവലിലേക്ക് കൊണ്ടുപോവുന്നു. ഒരു ലോഡ് തോക്ക് കൊണ്ട് വെടി വെച്ചിട്ടും കാർണോർക്ക് ഒന്നും സംഭവിക്കുന്നില്ല 😁
മാരക പടം ഈ അടുത്ത കാലത്ത് ഇങ്ങനെ ഒരു രോമാഞ്ചം ഹോളിവുഡ് മൂവി കണ്ടിട്ടില്ല പോളി movie 🔥🔥
1 M waiting
അപ്പാപ്പൻ കൊള്ളാലോ 🔥🔥🔥🔥
Machaane njan ethu erathe kandu oru rakshayumilla kidusaanam😘
I million loading ❤💪 hello machamare ❤poliyanetto eee dialogue ❤😊
Movie super aanu chettay, kidilam hero, pinne aa bomb sredhicho athil nalla parijayam ulla oru simbal
വേറെ ലെവൽ 🤝✨️
Explanation 👌 poli. Ithavanam, ingane aavanam explain cheyyan
അപ്പൂപൻ ഒരു കില്ലടിതന്നെ🥵🙀
Mallu explainer 💯🥵🔥
ഇനിയെന്നും ഇതുപോലെത്തെ മൂവി ഇട് ബ്രോ🥰🥰🥰🥰🥰
Appappan vara level 🔥🔥🔥🔥🔥🔥
അപ്പാപ്പൻ ഉയിർ 🔥🔥🔥
Appappan 🔥
Machane machante sound soft aanu. Take this as compliment. But nalla smooth explanation. Enik onnu real life ill kananam ennund. Good voice brother. 🎉
```Sisu 2023
"സർജൻ : നിങ്ങൾ ജനറലെ വിളിച്ചിട്ട് എന്താണ് പറഞ്ഞത്..?
സോൾജ്യർ : എത്രയും പെട്ടന്ന് ഫിൻലാന്റ് വിടാൻ..!
സർജർ : നമ്മുടെ സൈനികർക്കെന്തു സംഭവിച്ചു എന്ന് താൻ പറഞ്ഞില്ലേ..?
സോൾജ്യർ: പറഞ്ഞു..!
സർജർ: എന്നിട്ട്..?
സോൾജ്യർ : അവര് പറഞ്ഞത് നമ്മള് ഭാഗ്യവന്മാരാണെന്നാ..!
ഒടുക്കത്തെ ഭാഗ്യവാന്മാർ.."
സോവിയറ്റ് യൂണിയനും ഫിൻലാന്റും തമ്മിലുള്ള യുദ്ധം നടക്കുന്ന 1944 കാലഘട്ടം.
ലാപ്ലാന്റിന്റെ അനന്തമായ വിജനതയിൽ യുദ്ധമുപേക്ഷിച്ച് അവിടത്തെ നീരരുവിൽ നിന്നും സ്വർണ്ണം കണ്ടെത്തി പാലായനം നടത്തുന്ന ഒരു വൃദ്ധനെ നാസിപ്പട ഫിൻലാന്റിൽ നിന്നും കടന്നു പോകുന്ന വഴി കണ്ടു മുട്ടുന്നു.
തന്റെ പ്രിയപ്പെട്ട കുതിരയും പട്ടിക്കുട്ടിയുമായി ആർക്കും ഒരുപദ്രവുമില്ലാതെ പോകുന്ന ആ വല്ല്യപ്പനെ സർജൻ ബ്രൂണോയും, അയാളുടെ ശിഷ്യൻ വൂൾഫും ബാക്കി സൈനികരും കേറി ചൊറിയുന്നു.
പക്ഷെ അവർ അറിഞ്ഞിരുന്നില്ല ഒരു കാര്യവുമില്ലാതെ കേറി ചൊറിഞ്ഞത് റഷ്യൻ സൈന്യം ഓമനപ്പേരിട്ടു വിളിക്കുന്ന "കോഷൈ"ആണെന്ന്.
ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികളെ..
കടന്നു വരൂ കടന്നു വരൂ..
ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജൽമരി ഹെലന്റർ രചനയും സംവിധാനവും നിർവഹിച്ച ഡ്രമാറ്റിക്ക് അക്ഷൻ ത്രില്ലർ സിനിമയാണ് "സിസൂ".
അവിശ്വസനീയമായ ധൈര്യത്തിന്റെയും,
നിശ്ചയദാർഢ്യത്തിന്റെയും ഭീകരമായ രൂപം എന്നാണ് ഫിന്നിഷിൽ "സിസൂ" എന്നതിനർത്ഥം.
അന്തമാതിരി ഇരുക്കിറ ഒരു വല്ല്യപ്പനെക്കുറിച്ചാണ് ഈ സിനിമ.
അനാവശ്യമായി പണി എരന്നു വാങ്ങിക്കുക എന്ന് കേട്ടിട്ടില്ലേ..
അതാണ് കഥയുടെ പ്ലോട്ട്.
Kjell Lagerroos-ന്റെ ഗംഭീരമായ ഛായഗ്രഹണത്തിനു,
Juho Virolainen ന്റെ മാരകമായ എഡിറ്റിങ്ങും,
Juri Seppä & Tuomas Wäinölä യുടെ സോഫ്റ്റ് ബാക്ക്ഗ്രൗണ്ട് സംഗീതവും കൂടെ ആയപ്പോ സ്‌ക്രീൻ പ്ലേ വേറെ ലെവൽ ആയിരുന്നു.
Jorma Tommila യാണ് വല്ല്യപ്പനായി അഭിനയിക്കുന്നത്.
സൈഡ് റോളി കേറി വന്ന് മാസ്സ് കാണിച്ച നടിയും രചയിതാവുമായ Mimosa Willamo-യുടെ ടെ പ്രകടനം പടത്തിനു ഒന്ന് കൂടെ മാറ്റ് കൂട്ടി.
ലാപ്ലാന്റിലെ ഓരോ ഫ്രെയിമും ഓരോ ഷോട്ടും ഹൊ എന്നതാ അത്🔥.
നല്ല സ്പീക്കറി വെച്ചു കണ്ടാൽ 👏🏻💥.
വിഷ്വൽ ക്വാളിറ്റി മൊത്തത്തിൽ നിറഞ്ഞു പൊരിഞ്ഞു നിൽക്കുന്നു.. 🔥
"💥നാ തല ഇല്ലെ ഡാ...
തലയറുക്കിറവൻ💥😱"
#MustWatch
📊Rating : 8.2/10
👌 അടിപൊളി സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
ഒരു suggestion പറയട്ടെ 🫢 പലരും ചെയ്തത് ചെയ്യാതെ വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കു ബ്രോ😃 ഞാൻ ഒരുപാട് explanation channels കാണാറുണ്ട് അതിൽ നിന്ന് മനസിലായത് ഒരാൾ ഒരു മൂവി ചെയ്താൽ പിന്നെ എല്ലാരും അതെ മൂവി 🙄 ഇത് അറിഞ്ഞോണ്ട് ചെയ്യുന്നതാണോ അതോ അറിയാതെ ചെയ്യുന്നതാണൊന്നു ഒരു സംശയം🧐 ഈ ചാനലിന്റെ മാത്രം അല്ല ട്ടോ മിക്കതിലും കാണാം.
ningalu kadha parayunnath kelkkan oru vallatha resa🥰
Laasst scene roomaancham🗿🗿
പൊളിച്ചു ഒരു രക്ഷയും ഇല്ല ☺️
കോടാലിയുടെ രാജാവ് തന്നെയാണ് ഈ അപ്പൂപ്പൻ തോർ ഇത് കാണുന്നുണ്ടോ ആവോ
Ponna kidilam story bro goot lakk eniyum egana story edan sathikatte😊
അടിപൊളി ഏട്ടാ ഇന്താണ് സിനിമ മോനെ സെറ്റ് ❤️❤️❤️❤️##
അപ്പാപ്പൻ പൊളി 🔥🔥
അപ്പാപ്പൻ 😂😂
Aa spr movie. Next movie pettanu idane waiting........ 😍😍😍😍😍😍😍😍
Padam കണ്ടിട്ട് 1 week aayi. Poli padam❤
Name entha movie
@@Nadeer1234-m5n SISU
Bro e movie Evidunna kandad. Link plz
Link plz
നല്ല കിടിലൻ പടം അപ്പുപ്പൻ പവർ 🔥
Sisu adipoli anu onnanara padm🔥
24:28 kalash nekavoooo😅
സൂപ്പർ പടമാണ് 🔥🔥🔥🔥
ഇന്നലെ കണ്ടേയുള്ളൂ 😊അടിപൊളി മൂവി 👌👌👌
Last 30 uff vere level💥💥💥
ഈ വയസാം കാലത്ത് ഇത്രേം സ്വർണം കിട്ടിയിട്ട് എന്തിനാ
Super story bro 👌👌👌🔥🔥🔥🔥👌👌👌
Super Super 🎉🎉❤❤❤
പള്ളയിൽ മുറിവ് തുന്നുന്ന seen 🔥 🔥
Last warrior Plzz 😢😢😢😢😢😢
Itheppna 1m adikya🥺❤
Appappan poliya 💥🔥
KGF sen പോലേ ആർക്കെങ്കിലും തോന്നിയോ girls 🔥
Mallu settaa.... Oru love story parayo 💥
Entta mathiyoo
Mass movie annu 👌👍🏻👍🏻👍🏻😎😎☺️☺️
Offf ijjathi saadhanam 🔥🔥 appaappan uyir💥
സൂപ്പർ മൂവി ആണ് ...jorma thommila അപ്പുപ്പൻ 😳👌🔥🔥
Ente macha ithupolathe appapan eniku kittiyurunell😌
Bro from series explanation cheyyamo plz 🙏
sound pollya machu ❤❤
Eth njan kand oru രക്ഷ ഇല്ല 😍💥💥
Appappan super 😂😂😂🎉🎉
8:46🤣🤣🤣🤣
Adipolli 🎉 enganathe cinema eniyum vanam
Appupande story or raksha illa mallu chetta gambeera story 🎉🎉🎉🎉🎉🎉🎉🎉
Appapan mass🔥🔥🔥💥💥
Super mass movie 😊❤😂
Waiting for next movie 💙💜💚💛❤️
1 million coming🎇🎇
പൊളിച്ചു ❤️❤️❤️❤️
Mallu fans like Adil 👍👍
Chettaaaa💜💕❤❤❤ poli
Bro John Wick cheyamo
Kidu ...mass💥💥 padam
പെട്രോളിൽ കുളിച്ചു നിക്കുന്ന അപ്പാപ്പനെ വെടി വച്ചിട്ടും തീ പിടിക്കാത്തതെന്താ 🤨
Stanger things miss cheyyunnavar undo
Second part vannaal bank representative appappante aduthu investment pitch cheyyum
bro under the dome series pole ulla survaval trilling series edo bro plzzz
njan kettathi enikku isthapetta series aayirunnu under the dome 🙃
Ente ponnoo vallathoru appappan thanne vedikondalum chavilla theeyittalum chavilla mine pottiyittupolum oru kuzhappom illa pandaram kollan vendi thookkinokki no reksha avasana flight pottiyappolenkilum chavumennu karuthi dhe avidem appappan🔥 enthinte kunjano aavo😂😂😂
Theater il poyi kandarrn 😁 miss free ticket eduth thannarn 🤗🤗
2nd channel undu enna orrma veene mallu chetta🙃
Mallu kidu👍💥🔥🔥
Chetta underwold enna vampire vs werwold movie cheyamo 1 to 6 vere oru paas nalayi chothikunnu pls.
ഈ പടം ഞാൻ കണ്ടു അപ്പൂപ്പൻ പൊളി 🔥🔥🔥🔥
Movie name ntha
@@vijinkj7739 sisu
ഞാൻ കണ്ടു
സിസു 😍