@@thenightowlhollywoodഅത് മാത്രമല്ല, നല്ല ക്ലാസ്സിക് സിനിമകൾ, സഭ്യമായ ഭാഷ, നിലവാരമുള്ള വാക്കുകൾ, കൃത്യമായ വേഗത എന്നിവയും നിങ്ങളുടെ മുതൽക്കൂട്ടാണ്. ഞാൻ മറ്റൊരു മൂവി ചാനലിനും പ്രതികരിക്കാത്ത ആളാണ്. പക്ഷെ ഇവിടെ പറയാതെ ഇരിക്കാൻ വയ്യെന്ന് തോന്നി. കൂടോസ് ബ്രോ 👊🏻
ഒരു മനോഹരമായ ഒഴുക്കാണ് താങ്കളുടെ അവതരണം. ആ കഥാപാത്രത്തിന്റെ ഫീലിംഗ് അതേപോലെ എക്സ്പ്ലൈൻ ചെയ്യുന്ന അവതരണ രീതിയാണ് മികച്ചത്... 🥰..
Thanks a lot brother ❤
;_
രാത്രി കാണാം 😀 ഫുഡ് അടിക്കുമ്പോൾ 💥
ഞാനും 😂
Njanum😅
Mee too
Njan cook cheyupo😂
Njanum
Last aa manushant photo kandal ariyam nalla oru manushan an enn ❤️😍 ബ്രിട്ടീഷുകാരിൽ നല്ലവർ ഉണ്ട് ദൈവ പുത്രന്മാർ ❤️
നിങ്ങളുടെ കഥ കേൾക്കാൻ എത്ര നാളായി കാത്തിരിക്കുന്നു... അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങൾ തിരിഞ്ഞെടുക്കുന്ന കഥയും, നിങ്ങളുടെ അവതരണവും..
Thank you bro ❤
ചരിത്രസിനിമകൾ തന്മയത്തത്തോടെ ചെയ്യുന്ന ബ്രോയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് 💜🔥🔥
Thank you bro ❤
നിങ്ങൾക്ക് കറക്റ്റ് ആയിട്ട് നല്ല മൂവീസ് തെരഞ്ഞെടുക്കാൻ അറിയാം നമ്മൾ ഓരോ മൂവി കാണുമ്പോൾ അത് അതിന് അഡിക്റ്റ് ആവണം അത് അതൊരു രസമാണ് ❤
തുടക്കം മുതൽ ലാസ്റ്റ് വരെ ഇൻട്രസ്റ്റോടെ കാണാൻ പറ്റണം അതാണ് ബെസ്റ്റ് കഥ ❤
നിങ്ങളുടെ കഥ കേട്ടാണ് എന്റെ ഇപ്പോഴത്തെ ഉറക്കം 🤗 nice voice and presentation. വെറുതെ കുറെ bgm ഒക്കെ ഇട്ട് വെറുപ്പിക്കാത്തത് വളരെ നന്നായി 🤗🤗🤗✌🏻✌🏻
Thanks a lot brother ❤
@@thenightowlhollywoodഅത് മാത്രമല്ല, നല്ല ക്ലാസ്സിക് സിനിമകൾ, സഭ്യമായ ഭാഷ, നിലവാരമുള്ള വാക്കുകൾ, കൃത്യമായ വേഗത എന്നിവയും നിങ്ങളുടെ മുതൽക്കൂട്ടാണ്. ഞാൻ മറ്റൊരു മൂവി ചാനലിനും പ്രതികരിക്കാത്ത ആളാണ്. പക്ഷെ ഇവിടെ പറയാതെ ഇരിക്കാൻ വയ്യെന്ന് തോന്നി. കൂടോസ് ബ്രോ 👊🏻
പുതിയതിനു വേണ്ടി കാത്തിരിപ്പ് തുടങ്ങീട്ട് കുറച്ചായി... എല്ലാം മംഗളം ഭവന്തു 😘
വരണം വരണം ഒരു കുഴപ്പോം ഇല്ലാ ഇതുപോലെ മതി കഥ 🔥🔥
😇
Best selection of movies and awesome explanation ❤ need more from you✨
Thank you! ❤️Will do!
മനോഹരമായ അവതരണം കേൾക്കുമ്പോൾ ബാഹുബലി ഓർമ വരുന്നു 🥰
Ente ponnu Etta....ningalude new subscriber aanu njan...ningal poliyanu ketto....voice and select cheyyunna movies ellam perfect aanu....❤❤❤
Thank you ❤😇
ഫസ്റ്റ് ടൈം ആണ് ഞാൻ ഇപ്പൊ.. പൊളിച്ചു 👍👍👍👍
എവിടെയായിരുന്നു മുത്തേ.... കാണുവാൻ ഇല്ലല്ലോ ❤️
😇❤
അവതരണം ആണ് മനോഹരം 🙏🙏👍❤❤
വല്ലാതെ wait ചെയ്തു.കേട്ടോ
Sorry ❤😇
Weekly Oru movie Cheyethude bro?? ❤❤❤❤❤
❤ super bro adipoli
വളരെ മനോഹരമായ explanation 😊
Thanks 😇
❤️❤️❤️🥰🥰 waiting aayirunnu
❤😇😇
Very inspired very good history "sathyam evam jayathe "
Man u came back.... Pls post frequently... Loving ur voice and videos
Thank you bro😇, I will
ഒരു രക്ഷേം ഇല്ലാ ബ്രോ ❤❤❤❤❤
Your explanation and movie selection 🥵🔥
😇❤
Long video ഇടല്ലെ bro. കുറച്ച് short aakkoooo pleassssssssss
എന്താ ഇത്ര gap brother... Atleast one in a week 🙏🏻😍
Frequently ചെയ്യാം bro ❤
Nalla voice 😊
Daymn!! Your narration is so good❤
Thank you brother ❤
Movie selection is excellent.. ❤
Excellent presentation
നന്നായി ട്ടുണ്ട്
Your selection 🎉🎉🎉 time aduthalluum kuzaapam ellaa. Broi story super ayal mathiiii
🥰👍
അവതരണം 👍
അവതരണം super
Bro nice movie
do these kind of movies again
Ee Movie Kandapol Oru Low budget movie pole thoni but kelakan oru rasam unde..
Bro please upload fast, 🙏🙏🙏
നീ പൊന്നപ്പൻ അല്ലടാ തങ്കപ്പന❤
Nigale poliyan
Bro നിങ്ങൾ ആഴ്ചയിൽ 3 വിഡിയോ yenilum vidanm
Very aesthetic movie explanation 🎉🎉🎉🎉🎉🎉🎉
Brooii poli voice👍
Woww what a movie🔥🔥🔥
Love from Kannimala❤
കുളിച്ചിട്ട് വരാം 🥰
Ethrayi wait aakunne ippozhelum onnu ittallo
😇
Nun subscribe cheythu
Ningl explain cheyyunnath super aan
നല്ല മൂവി ബെസ്റ്റ് അവതരണം 👌🏼👌🏼
Bro entha ippo movie onnum edathe
സൂപ്പർ മൂവി ❤️❤️
Super 🎉
Next videok vendi waiting...
What a magic voice njan rathryi uragan kidakkkuppol vegam uragum❤
😇❤
Super❤
❤❤❤superrrr❤❤❤
Super bro 🥰
James brook ❤️.... e
Bro ഇപ്പൊ എന്താ movi നിർത്തിയോ
Alla maveli vanno🤔
Endhanu മൂങ്ങചേട്ടാ
Where I can watch this movie bro
സൂപ്പർ കിടിലൻ
Good🔥
Bro endha video edathhe
Iyyoodeennu chengaayee.... Anne kaanaan poothiyaayeenu
കുറച്ചു തിരക്കായി പോയി bro 😇
💯 story sound
താൻ എവിടെ ആയിരുന്നു bro ❤️
Nice movie ❤
Bro. ❤
Nice 👍
എവിടെ vro ഇജ്ജ്
കുറച്ചു തിരക്കായി പോയി bro 😇
Supper❤❤❤❤❤❤❤❤❤❤❤
Sarawak നും bintulu ഉം ഇടയിൽ ഒരു സ്ഥലത്ത് ഇരുന്ന് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞാൻ '
?
Thx bro❤
27:44 😢😢😢
Bro Daily Video Cheyo.. Length ayi chey
ഹേയ് മനുഷ്യ...nighal കാരണം നൈറ്റ് ഉറക്കമില്ല...ഫിലിം കാണൽ ആണ്...😂
ല്യുറ്റനന്റ് അല്ല lieutenant ഉച്ചരിക്കുന്നത് "ലെഫ്റ്റനന്റ് " എന്നാണ്.. വിമർശനമല്ല ഒരു തിരുത്തലാണ്
Waiting ayirunnu Bro
Film name
Movie name
Your voice is amazing
Bro tanks
😇
ബ്രുണ എന്ന രാജ്യത്തു സുൽത്താൻ ഭരണം ആണ് മലയാളികൾ ഇന്ത്യ കാർ വിദേശ പൗരൻ മാർ ജോലി ചെയ്യുന്നു
വിഷ്ണുലോകം നിങ്ങളുടെ ചാനൽ ആയിരുന്നോ
💥❤️❤️
Weekly 2,3 video chey pls🫂
Beautiful videos but consistency ☹️
Lost + charlie❤
Bro can you post atleast three videos in a month
👌👌
kannunavar entha like adikkathe
Nice voice
എന്താ മൂവി ഇടാൻ വൈകുന്നേ
Oru pattaalakaaranu onnil ninnum olichoodaan eluppamalla....
Etha movie
🎉🎉🎉🎉
♥️🔥
❤romanjam
Bro നിങ്ങളുടെ ശബ്ദം നല്ല പരിജയം , വേറേ ചാനൽ ഉണ്ടോ ?
(നിങ്ങൾ ഒര് കണ്ണട വെച്ച ആളാണോ , ആ ചാനലിന്റ പേര് ഓര്മ ഇല്ല
❤✌🏻