'ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശക്തമാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യം' | Xi Jinping | Modi

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 224

  • @radharajan2770
    @radharajan2770 21 час назад +189

    ഇതെല്ലാമാണ് ന്യൂസിൽ കൊടുക്കേണ്ടത്....അല്ലാതെ നാടിന് ഒരു ഗുണവുമില്ലാത്ത കാര്യങ്ങളല്ല....

    • @saleemvijayawada9679
      @saleemvijayawada9679 20 часов назад +10

      ഈ രാജ്യത്തിന് വേണ്ടി ജീവൻ തരാം ❤

    • @MyKodinhi712
      @MyKodinhi712 20 часов назад +10

      നല്ല കാര്യം ആൺ pm ചെയ്തത് 😊😊😊❤❤❤ഇങ്ങനെ വേണം മുൻപോട്ട് പോകാൻ, റഷ്യ, ചൈന, അറബ് രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധം വേണം, അതാണ് വേണ്ടത് അതാണ് നമുക്ക് ഗുണം ചെയുക,,, ചൈനയുമായി നമ്മൾ പിണങ്ങി നിന്നിട്ട് കാര്യമില്ല രണ്ടു കൂട്ടരും യോജിച്ചു മുൻപോർട്ട് പോകണം, രാജ്യം വികസനത്തിലേക്ക് എത്താൻ അത് സഹായിക്കും 😊❤👍🏻👍🏻👍🏻

    • @Appan-i2p
      @Appan-i2p 19 часов назад +4

      തീർച്ചയായും 💙💙💙ഇന്ത്യ ചൈന ഒരുമിച്ചു നിന്നാൽ 😍😍😍🔥🔥🔥

    • @Root_066
      @Root_066 19 часов назад +7

      പറ്റില്ല.. നമുക്ക് ഉപതിരഞ്ഞെടുപ്പ് കഥകൾ ആണ് വലുത്. പിന്നെ സിദ്ധിക്കിന്റെ ലീലകളും. അൻവർ രാവിലെ ചായ കുടിച്ചോ... ബാല എത്ര കെട്ടി എന്നൊക്കെ ആവാം.

    • @RatheeshKumar-q9d
      @RatheeshKumar-q9d 10 часов назад

      സത്യം സർ

  • @Interstellarjourney7
    @Interstellarjourney7 22 часа назад +115

    *Narendra Damodardas Modi🧡🇮🇳*

    • @skm394
      @skm394 20 часов назад

      എന്റെ രാജ്യത്തിലെ പട്ടാളക്കാരെ കൊന്ന ചൈനയോട് മരണം വരെ വെറുപ്പ് മാത്രം 🇮🇳🇮🇳🇮🇳🇮🇳🇮🇳മരിച്ചത് പാർട്ടിക്കാർ അല്ല നേതാക്കൾ അല്ല.. രാവും പകലും രാജ്യത്തിന് വേണ്ടി കാവൽ നിന്ന പട്ടാളക്കാർ ❤❤

  • @Arun2003nk
    @Arun2003nk 21 час назад +86

    ഇന്ത്യ ചൈന ബന്ധം നന്നായി കൊണ്ടുപോകാനാവട്ടെ 🧡🇮🇳🇨🇳🙏🏻

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 22 часа назад +89

    Modi ♥️♥️♥️🔥🔥🔥🇮🇳🇮🇳🇮🇳

  • @sisupal6538
    @sisupal6538 22 часа назад +42

    ഗുഡ് ❤❤❤

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je 21 час назад +70

    ഏഷ്യൻ രാജ്യങ്ങൾ ഒന്നിക്കണം അതോടെ അനാവശ്യ യുദ്ധങ്ങളും പ്രശ്നങ്ങളും എല്ലാം അവസാനിക്കും പശ്ചിമേഷ്യയിലെ യുദ്ധങ്ങളും അവസാനിക്കും ഇന്ത്യ ചൈന റഷ്യ ഇന്തോനേഷ്യ ഇറാൻ സൗദി എല്ലാം അനിയൻ ജേഷ്ഠൻ രാജ്യങ്ങളെപ്പോലെ ഒന്നിച്ചു നിൽക്കണം അങ്ങനെ നിന്നാൽ പാകിസ്ഥാൻ ഇന്ത്യയെ ഒരിക്കലും ചൊറിയാൻ നിൽക്കില്ല അവർ ഒരു മൂലക്ക് ഒതുങ്ങി കൊള്ളും

    • @BREAKWALL-e6d
      @BREAKWALL-e6d 21 час назад +17

      പാക്കിസ്താനേ ഒതുക്കാൻ ഇന്ത്യക്കു ഒറ്റയ്ക്ക് കഴിയും 😂

    • @abhiram-h9p
      @abhiram-h9p 20 часов назад

      പാക്കിസ്ഥാൻ അമേരിക്കയുടെ ഒരു പപ്പറ്റ് ആണ് അമേരിക്കയാണ് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ഉപയോഗിക്കുന്നത് ഡോളർ കൊടുത്തിട്ട്

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 20 часов назад +9

      @@BREAKWALL-e6d പക്ഷേ പാകിസ്ഥാൻ പൂർണമായും തകരാതിരിക്കാൻ വേണ്ടി അമേരിക്ക അവരെ സപ്പോർട്ട് ചെയ്യും പാക്കിസ്ഥാന് വലിയതോതിൽ സൈനിക സഹായം അമേരിക്ക രഹസ്യമായി ചെയ്യും അതിൻറെ കാരണം പാകിസ്ഥാൻ നോടുള്ള സ്നേഹം അല്ല ഇന്ത്യാ രാജ്യം ലോകത്തൊരു സൂപ്പർ പവർ ആയി മാറാതിരിക്കാൻ വേണ്ടി ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടായാൽ ഇന്ത്യ തളരാൻ വേണ്ടി ഇന്ത്യയുടെ ശത്രുക്കൾ എല്ലാം പാകിസ്ഥാനെ പരമാവധി സഹായിക്കും ബുദ്ധിപരമായി മുന്നോട്ടു പോയാൽ നമ്മുടെ രാജ്യം വേൾഡിൽ ഒരു സൂപ്പർ പവർ ആയി തന്നെ നിലനിൽക്കും

    • @MyKodinhi712
      @MyKodinhi712 20 часов назад +5

      ​@@UnaisaAnasUnaisa-wy9jeസത്യം ആൺ നിങ്ങൾ പറഞ്ഞത്, തീവ്രവാദം എന്ന് ഒളിയിടുന്ന അമേരിക്കയാണ് ഏറ്റവും വലിയ തീവ്രവാദം നടത്തുന്നത്, പാകിസ്ഥാൻ ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്നതും ആയുധം നൽകുന്നതും അമേരിക്കയാണ്, മതം കത്തിച്ചു നിർത്തുന്ന കാര്യത്തിൽ അമേരിക്കക്ക് ഒരു പ്രതേക കഴിവ് ആൺ,,, അഫ്‌കാനിൽ താലിബാനെ മുൻപ് സപ്പോർട്ട് ചെയ്തതും അമേരിക്കയാണ്, ആൽ കൊയ്‌യതയുമായി നല്ല ബന്ധം ആദ്യം അമേരിക്കക്ക് ഉണ്ടായിരുന്നു പിന്നീട് അത് വഷളായി

    • @althu-i2v
      @althu-i2v 20 часов назад +2

      Ys Pakistan ആണ് എല്ലാം probm karanm..

  • @65229
    @65229 22 часа назад +87

    എന്തായാലും ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കൊടുത്തത് വളരെ സന്തോഷം

  • @gopalkasergod2700
    @gopalkasergod2700 21 час назад +64

    ചതിയൻ ചൈനയെ ഒരു കാലത്തും വിശ്വസിക്കാൻ പറ്റുകയില്ല.

    • @muhammedmusthafam6897
      @muhammedmusthafam6897 21 час назад

      No.. Americaye aan vishwasikkan pattathath.. China oru kuzhappavum illa.. America avarude thalparyangalk vazhangan vendi mathram aan indiaye kaanunnath.

    • @nobody-ur1hj
      @nobody-ur1hj 19 часов назад +1

      Cammooon mahn
      Americaye anu nanbaan pataathad

    • @nightowl1435
      @nightowl1435 19 часов назад

      ​@@nobody-ur1hjcan't trust china its a fact no matter they speak for peace

    • @SudheeshKuttan-ts4tb
      @SudheeshKuttan-ts4tb 18 часов назад +1

      Pakistaneyum amerikayeyum visvasikanamo😮

    • @111gbhjn
      @111gbhjn 18 часов назад +1

      No man nammal chineyum ayi friendship vekkanam ennale india develop aku...ellate deshyavum yudhavum undayirtu endu karyam

  • @manjudhanajendran5121
    @manjudhanajendran5121 21 час назад +44

    അങ്ങനെ ഷി ക്കും ബുദ്ധിയുദിച്ചു.. വളരെ നല്ലത്.. 🙏

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 21 час назад +6

      അവർക്ക് ഇപ്പോൾ തായ്‌വാൻ പിടിച്ചെടുക്കണം ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചില്ലെങ്കിൽ അവർക്ക് പ്രശ്നമാവും

    • @Futuremodi
      @Futuremodi 21 час назад +3

      ​@@UnaisaAnasUnaisa-wy9je Taiwan nte karyam usa, Japan nokkikolum

    • @sajan5555
      @sajan5555 21 час назад +2

      തയ്‌വാൻ പിടിക്കാൻ വേണ്ടി മാത്രം.. ഇന്ത്യ ആക്രമണം നടത്തുമോ എന്ന പേടി.. ഇനി ബീജിങ്ങിൽ ചെന്നിട്ട്. ഇദ്ദേഹം. ഇന്ത്യൻ അതിർത്തി മാന്താൻ വരും..😂

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 21 час назад

      @@Futuremodi അവർക്കൊന്നും ചെയ്യാൻ കഴിയില്ല ചൈന ഇപ്പോൾ തന്നെ പിടിക്കും

    • @Ranjith-ni9fn
      @Ranjith-ni9fn 20 часов назад

      @@UnaisaAnasUnaisa-wy9jeഅപ്പോൾ നരേന്ദ്ര മോദിയുടെ മിടുക്ക് അല്ല എന്നല്ലേ 😂😂😂

  • @ibruibroos8662
    @ibruibroos8662 21 час назад +15

    ഇന്ത്യ &ചൈന ഭായ് ഭായ് 👌🏻❤️❤️❤️❤️👌🏻

    • @standwithtruth9387
      @standwithtruth9387 20 часов назад

      വേട്ടക്കാരൻ്റെ ഷൂ നക്കിയ മാത്രം പാരമ്പര്യമുള്ള ഫാരതിയ ഗുരു വന്ത്യന്മാർക്ക് എങ്ങനെ ചൈനയോട് ശത്രുത വന്നു എന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ് 😂😂😂😂😂
      അരുണാചൽ വിറ്റാൽ എന്താ നുമ്മൾക്ക് ശമ്പളം മതി

    • @nightowl1435
      @nightowl1435 18 часов назад

      Yhh same like 1962
      Ground realities is different especially in border

  • @musicsource333
    @musicsource333 21 час назад +11

    Modiji ❤

  • @geteducated9123
    @geteducated9123 22 часа назад +34

    മോദി ❤❤❤ ഭാരതം ❤❤❤

  • @rahula1029
    @rahula1029 20 часов назад +10

    Modi 🇮🇳😍

  • @Dior_ver
    @Dior_ver 21 час назад +10

    Good attempt modiji 👌🏻👌🏻

  • @muhammadnajeemnajeem5135
    @muhammadnajeemnajeem5135 20 часов назад +18

    നല്ല അയൽക്കാർ നല്ല നാളേക്ക് ഗുണം ചെയ്യും.ലോക ശക്തി യായി നമ്മൾ വളരട്ടെ

  • @sunnygeorge7570
    @sunnygeorge7570 22 часа назад +58

    ചൈനയെ വിശ്വോസിക്കാൻ കൊള്ളില്ല. കാലം അത് തെളിയിക്കും.

    • @PERILLAAAA
      @PERILLAAAA 21 час назад +14

      Viswasikaan ith congress alla

    • @jibinjibin689
      @jibinjibin689 21 час назад +18

      Americayum chainayum കണക്കാണ് russia, ഇസ്രായേലും മാത്രമേ വിശ്വസിക്കാൻ പറ്റുന്ന രാജ്യങ്ങൾ

    • @Smile12470
      @Smile12470 21 час назад +2

      America too

    • @Kim_kong_hun
      @Kim_kong_hun 21 час назад +6

      ബർത്താവിന്റെ അമേരിക്കയെ വിശ്വസിക്കാം എന്നാൽ 😂

    • @abhiram-h9p
      @abhiram-h9p 20 часов назад

      അമേരിക്കയെ ഒട്ടും വിശ്വസിക്കാൻ പറ്റില്ല പാക്കിസ്ഥാന് പണം കൊടുത്ത് നമുക്ക് പണി തരുന്നത് അമേരിക്കയാണ്

  • @Indian-o6i
    @Indian-o6i 21 час назад +18

    ജയ് ഭാരത് മാതാ❤❤❤❤ജയ് ആർ എസ് എസ് ജയ്‌ ബി ജെ പി ❤❤❤❤

  • @RajeevMP-f4n
    @RajeevMP-f4n 20 часов назад +6

    ഒരൊറ്റ പേര് നരേന്ദ്ര മോഡി ❤️

  • @sheriefmarudil
    @sheriefmarudil 21 час назад +9

    WELL DON MODI

  • @vikramannairg8346
    @vikramannairg8346 22 часа назад +18

    മോദിജി 🙏🙏🙏🙏🙏🙏🙏

  • @shafiakshafi3955
    @shafiakshafi3955 21 час назад +5

    Indai❤china

  • @Smile12470
    @Smile12470 21 час назад +3

    ❤❤❤

  • @RK-oh3fl
    @RK-oh3fl 20 часов назад +3

    BHARATH MATHA KI JAI ❤❤..JAI JAI MODI JI💥💥

  • @MuhammedAmeen-fz1pj
    @MuhammedAmeen-fz1pj 18 часов назад +2

    🇮🇳🇮🇳🇮🇳❤️

  • @adarshvenugopal9109
    @adarshvenugopal9109 20 часов назад +5

    MODIFIED BHARATH 🔥🔥❤️❤️

  • @shefeekts199
    @shefeekts199 20 часов назад +2

    Great

  • @NEYLEO547
    @NEYLEO547 16 часов назад +2

    B - Brazil 🇧🇷
    R - Russia 🇷🇺
    I - India 🇮🇳
    C - China 🇨🇳
    S - South Africa 🇿🇦

  • @anfasaboobacker4537
    @anfasaboobacker4537 17 часов назад +1

    നല്ല വാർത്ത നടന്ന് കണ്ടാൽ മതിയായിരുന്നു ❤😊

  • @Cheravamsham
    @Cheravamsham 22 часа назад +5

    പ്രതീക്ഷ

  • @muhammadshahabas2174
    @muhammadshahabas2174 13 часов назад +1

    Good .

  • @BabuKallai
    @BabuKallai 21 час назад +6

    2008 ൽ പപ്പുവും മദാമ്മയും കൂടി ചൈനയുമായി ഒരു എം ഒ യു ഒപ്പു വെച്ചിരുന്നു. പക്ഷെ പപ്പുവിനെ നോക്കിയിരുന്നാൽ തങ്ങളുടെ കാര്യം പോക്കാണ് ഇവൻ ഒരിക്കലും പ്രധാനമന്ത്രിയാകില്ല എന്നവർ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ ഇന്ത്യയുമായി സഹകരിക്കാൻ തയ്യാറായി വന്നത്

  • @aneeshjyothirnath
    @aneeshjyothirnath 19 часов назад +2

    Modi🔥

  • @NoushadNoushu-ym9rj
    @NoushadNoushu-ym9rj 17 часов назад

    Mashalla 🌹🌹🌹🌹

  • @bsn39
    @bsn39 19 часов назад +5

    ചൈനയുടെ ഒരു കളിയും നടക്കില്ല എന്ന് ഷീ ക്ക് മനസ്സിലായി എന്ന് തോന്നുന്നു .

  • @rahul222-r2m
    @rahul222-r2m 21 час назад +3

    Modi ji vicharichal chinaye polum nilak nirtham. Athan modi ji❤

  • @Biju93
    @Biju93 18 часов назад +1

    ❤❤❤❤❤

  • @AjithKs-k2w
    @AjithKs-k2w 17 часов назад +1

    Modi🔥🔥🔥

  • @user-ll9iq7mc9d
    @user-ll9iq7mc9d 5 часов назад

    M - Man
    O - Of
    D - Developing
    I - India

  • @globelwaming4907
    @globelwaming4907 19 часов назад +3

    ചൈന ക്കാരെ കണ്ണടച്ചു വിശ്വസിക്കരുത്

  • @jaseemvkjaseem983
    @jaseemvkjaseem983 20 часов назад +1

    👍👍🥰

  • @lezlylezlysha9963
    @lezlylezlysha9963 20 часов назад +1

    😍😍😍😍😍😍😍😍😍😍

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 19 часов назад

    👏👏👏

  • @manujoseph796
    @manujoseph796 19 часов назад +1

    ലോകത്ത് സമാധാനം പുലരട്ടെ❤❤

  • @gokuls7146
    @gokuls7146 20 часов назад +1

    Modi sir🙏🏻

  • @haneefaesutty6724
    @haneefaesutty6724 21 час назад +3

    Super india🇮🇳 🇨🇳China

  • @PravinMalu-v1j
    @PravinMalu-v1j 19 часов назад +3

    സ്വന്തം ജനങ്ങൾക്ക് വേണ്ടി യുദ്ധങ്ങൾ ഒഴിവാക്കാൻ വേണ്ടി തലയെടുപ്പുള്ള ബുദ്ധിയുള്ള ഭരണാധികാരി ആരുമായും സന്ധി ചെയ്യും.. ആദ്യം സ്വന്തം കുടുംബം പിന്നെ നീതി അതിലും പിടിച്ചു നിൽക്കാൻ പറ്റുന്നില്ലെങ്കിൽ അനീതി

  • @hashilkunjumon2959
    @hashilkunjumon2959 19 часов назад +2

    India China Russia 🔥🔥🔥 deadly combo

  • @rahul222-r2m
    @rahul222-r2m 21 час назад +2

    India baricha oru PMinum itrayoke neetangal undakan kazhinjilaa. Athin Modi ji thanne vendi vannu❤❤❤

  • @sreerajmp4574
    @sreerajmp4574 17 часов назад

    NARENDRA MODI ❤❤❤

  • @anuchandrans1689
    @anuchandrans1689 Час назад

    ലെ അമേരിക്ക

  • @nouveaudepartnurses
    @nouveaudepartnurses 22 часа назад +3

    Ping entha paranje parayu.

  • @Standwithtruthh
    @Standwithtruthh 21 час назад +3

    1:58 മോദി കൈ കൊടുക്കാൻ നോക്കി 😂😂

    • @thoughts209
      @thoughts209 21 час назад +10

      മോദി എന്ന വ്യക്തി ഒരു രാജ്യത്തെയാണ് അവിടെ പ്രതീകമാകുന്നത്.

    • @nithinraj9389
      @nithinraj9389 21 час назад +8

      ​@@thoughts209ഈ പൊട്ടുണ്ണനേട് ഓക്കെ എന്നാ പറഞ്ഞ് മനസിലാക്കാനാ........

    • @ArjunAp-hi9rb
      @ArjunAp-hi9rb 20 часов назад

      ആണോ മൈരാ.... Suda😂

    • @Arjun-kq5vj
      @Arjun-kq5vj 20 часов назад

      Ayin

    • @ashokKumar-ve2rw
      @ashokKumar-ve2rw 19 часов назад +2

      Apo koduthila enkilum....ah falginte aduth ethiyapo koduthu....ath video lu kanam.....swantham rajyathe avahelikuna ningale oke enthenkilum oru rajyam pariganikumo???????

  • @sudirsankr3361
    @sudirsankr3361 16 часов назад

    India -China peace accord is vital for global security and economic growth.

  • @DileepDilu-b9s
    @DileepDilu-b9s 19 часов назад +1

    ചൈനയെ വിശോസിക്കാൻ പറ്റില്ല.

  • @Govindan-k4s
    @Govindan-k4s 19 часов назад +1

    ബന്ധം മെച്ചപ്പെടുന്നത് നല്ലതുതന്നെ... പരസ്പര ബഹുമാനത്തിലൂന്നിയ സൗഹൃദം വളരെ നല്ലത്.... പക്ഷെ, നിരോധിച്ച ചൈനീസ് ഉൽപ്പന്നങ്ങളും ആപ്പുകളും ഇനി ഇവിടെ ചെലവാക്കാൻ തുനിയേണ്ടെന്ന് ഷീയോട് പ്രത്യേകം പറഞ്ഞേക്കണം😊.😊

  • @adhilrockz3125
    @adhilrockz3125 20 часов назад

    ഒന്നിച്ചു നിന്നാൽ ലോകത്തു സമാധാനം ഉണ്ടാകുമെങ്കിൽ 🙏🙏🙏🙏🙏🙏🌹

  • @cppradish8742
    @cppradish8742 20 часов назад +2

    ഇങ്ങനെ ഒക്കെ പപ്പുവിന് പറ്റുമോ😅😅😅

  • @UsmanK-od4if
    @UsmanK-od4if 8 часов назад

    This is a good step from lndia side

  • @Arjun-kq5vj
    @Arjun-kq5vj 20 часов назад +3

    Le PaPPu : eni nammal endh cheyyum mallayya

  • @akshaymukund5064
    @akshaymukund5064 21 час назад +1

    Russia is cookibg something 🎉

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 21 час назад +5

    ഭാവിയിൽ ഇന്ത്യ റഷ്യ ചൈന ബന്ധം ദൃഡമായതായിരിക്കും

  • @ra_j19
    @ra_j19 20 часов назад +1

    ചൈനയെയൊക്കെ വിശ്വസിക്കാൻ പറ്റുമോ?. തമിൾ നാട്ടിൽ വിളിച്ചു വരുത്തി കൊണ്ടുവന്നു സൽക്കരിച്ചതിനു ശേഷം ഇവൻ എന്തുവാണ് ഇന്ത്യയോടെ ചെയ്തതെന്ന് നമ്മൾ കണ്ടതല്ലേ????

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 часа назад

    ❤❤❤❤😂😂😂😂😂😂😂😂😂😂😂😂ഇതു ദഹിക്കുമോ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @37.musammilm52
    @37.musammilm52 20 часов назад

    അമേരിക്ക thulayanam

    • @pam4840
      @pam4840 9 часов назад

      Enthina Koya maare nilaku niruthan US venam

  • @kingghost2117
    @kingghost2117 19 часов назад +1

    ഞമ്മക്ക് സഹിക്കില്ല

  • @thasleesamad7432
    @thasleesamad7432 20 часов назад

    ചൈന ഫോൺ വരട്ടെ സാധാരണ കാർക്ക് ഉപകാര പെടട്ടെ

  • @Freedom-f4v
    @Freedom-f4v 20 часов назад +1

    TikTok തിരിച്ച് വരുമോ 😂

  • @tvsbabu
    @tvsbabu 19 часов назад

    ചൊറിയാൻ എന്തായാലും ഏഷ്യാനെറ്റ് ന്യൂസ്........ സമാധാനം.......

  • @JagatramHarijan-m7t
    @JagatramHarijan-m7t 16 часов назад

    Modi is 🫡

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 19 часов назад

    ചൈനയുടെ ഉബകാരണ സദനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടു വരണം എന്നാൽ ചെറിയ പൈസക്ക് സദനങ്ങൾ ജനങ്ങൾക്ക് ലഭിക്കും

  • @m_a3043
    @m_a3043 19 часов назад

    Chinese president ന് വല്യ ഒരു താല്പര്യം ഇല്ലാത്ത പോലെ 😅

  • @SajeevSajeevBhaskaran
    @SajeevSajeevBhaskaran 9 часов назад

    കുരുവംശം ഇന്നലെയും ഇന്നും ഒന്നും ഉറങ്ങില്ല 😅😅😅

  • @sudirsankr3361
    @sudirsankr3361 16 часов назад

    China is undergoing economic Meltdown as its unemployment has increased and property prices has crashed . China need India more than ever as it want more goods to India .

  • @Holidays8868
    @Holidays8868 20 часов назад

    ലോകം മുഴുവൻ കൊറോണയെ സംഭാവനയായ് നൽകിയ സ്നേഹമുള്ള അയൽ രാജ്യം ചൈന...😊😊😊

  • @a.k.a6255
    @a.k.a6255 20 часов назад

    ലോക രാജ്യങ്ങളുമായി സംസാരിക്കുമ്പോൾ ഹിന്ദിയിൽ അല്ല സംസാരിക്കേണ്ടത്

    • @venugopalkarakattu4046
      @venugopalkarakattu4046 20 часов назад +6

      ചൈനീസ് പ്രസിഡണ്ട് ചൈനീസ് സംസാരിക്കുമ്പോൾ, ഭാരതത്തിൽ നിന്നുള്ള പ്രധാനമന്ത്രി ഹിന്ദി തന്നെ സംസാരിക്കുന്നു. അതിനെന്താണ് തെറ്റ്. എഐയുടെ സഹായത്തോടെ എല്ലാവരും അവരവരുടെ ഭാഷയിൽ ആയിരിക്കും കാര്യങ്ങൾ ശ്രവിക്കുന്നത്. ആദ്യം മാതൃരാജ്യം മാതൃഭാഷ മാതാവ്. ഇത് കഴിഞ്ഞു മതി ബാക്കി കാര്യങ്ങൾ. 👍👍

  • @thulasidaskothachira3731
    @thulasidaskothachira3731 17 часов назад

    Ee vaartha kelkkunna aduthirikkunna 2perkk bhaasha arriyaatha kaaranam aano aa vaakkukal sughikkaatha kaaranam aano ennu erethum pidiyum kittunnilla 🤔🤔🤔🤔🤔🤔🤔

  • @thetruthofland
    @thetruthofland 7 часов назад

    Great 🔥🔥🔥🔥once ഇന്ത്യ ചൈന റഷ്യ stand together we rule the world.... USA😂

  • @Amanullah-i6l
    @Amanullah-i6l 20 часов назад

    അങ്ങനെ മോദിജിക്കും ബുദ്ധി ഉദിച്ചു

    • @abhiabhi-u7t
      @abhiabhi-u7t 20 часов назад

      Modikkalla powerful govenment vannappol chinakku aanu budhi ufichath

    • @pam4840
      @pam4840 9 часов назад

      Koya china aanu last month munkai eduthathe

  • @rajusainudheen7332
    @rajusainudheen7332 20 часов назад

    പിടിച്ചെടുത്ത സ്ഥലം തിരിച്ചു നൽകുമോ?

  • @nightowl1435
    @nightowl1435 19 часов назад

    എത്രയൊക്കെ സമാധാനം പറഞ്ഞാലും ചൈന എന്ന രാജ്യത്തെ വിശ്വസിക്കാൻ പറ്റത്തില്ല അതിന് പല കാരണങ്ങളുണ്ട് ഏഷ്യയിൽ അവർ ഒറ്റയ്ക്ക് ഭരിക്കണമെന്ന് എന്ന് ആഗ്രഹിക്കുന്നു അതിന് ഇന്ത്യയുടെ തടസ്സമാണ് പിന്നെ ഇപ്പോഴത്തെ അതിർത്തി അവർ ഒരുകാലത്തും അംഗീകരിക്കില്ല until get Arunagel pradesh and ലഡാക്ക് എൻറെ കമൻറ് മാർക്ക് ചെയ്തു വെച്ചോ ഭാവിയിൽ അവർ അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാകും

  • @sanoopmajeed5823
    @sanoopmajeed5823 7 часов назад

    ❤❤

  • @bijumonp8250
    @bijumonp8250 21 час назад

    നടന്ന കാര്യം മാത്രം പറയുക

  • @Root_066
    @Root_066 19 часов назад

    അവസാനത്തെ വാക് ഇന്ത്യയുടെ സൈന്യാധിപന്റെ കയ്യിൽ ആയിരിക്കും. കാരണം ചൈനയുടെ ചെയ്തികൾ രാഷ്ട്രീയ നേതൃത്വത്തെ അല്ല, ഇന്ത്യൻ സൈന്യത്തെ ആണ് ബാധിച്ചത്.

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 21 час назад

    China rasia iran india ❤

    • @abhiabhi-u7t
      @abhiabhi-u7t 20 часов назад

      ❤ithinde idak pakistane onnum kuthi kettillallo

  • @ShanuSha-vb7ef
    @ShanuSha-vb7ef 20 часов назад

    😂😂😂വേറൊന്നും പറയാനില്ല

  • @Indian_Made
    @Indian_Made 5 часов назад

    This meeting happened because of Russian involvement, i think.

  • @gshivarajsprasad3986
    @gshivarajsprasad3986 19 часов назад +1

    Njammenda allu ith engana sahikkum 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @naoufalch9567
    @naoufalch9567 20 часов назад

    Modiji bariya hundo makall hundo pineahegane female akum?

  • @ordinaryroyal8414
    @ordinaryroyal8414 Час назад

    പ്രശു ഇതൊക്കെ എങ്ങനെ റിപ്പോർട്ട് ചെയ്യുന്നു 😂😂😂

  • @labistaytuned
    @labistaytuned 19 часов назад

    If India and China co operation get strong America will chip in 😂😂😂
    Seems China is more interested in this bilateral relationship

  • @123JSI
    @123JSI 16 часов назад

    Chankile china😂

  • @Kim_kong_hun
    @Kim_kong_hun 21 час назад +1

    കർത്താവിന്റെ അമേരിക്ക ഇത് എങ്ങെനെ സഹിക്കും?? 👍😂

    • @Nisar-g7i
      @Nisar-g7i 19 часов назад +3

      എന്തുവാടാ അമേരിക്ക സ്വതത്ര്യം കിട്ടിയത് 1700 കളിൽ ഇവരെക്കെല്ലാം 250 കൊല്ലം മുൻപിൽ ചൈന മാത്രം 18 GDP വന്നു ലോക രാഷ്ട്രീയം മദ്രസിയിൽ മാത്രം പഠിച്ചാൽ കിട്ടില്ല ഞാനും മുസ്ലീം ആണ്

  • @Viishnujithhd
    @Viishnujithhd 19 часов назад +1

    മോഡി 🔥

  • @kishu3b
    @kishu3b 7 часов назад

    china ye viswasikkan pattilla ennu aarum class edukenda. Indian government china ye kannum pooti viswasikunilla, america yeyum viswasikunilla. Its all politics. Usa kurach kaalam aayi Indiaye choriyunnu avark ulla pani aan ith.

  • @swamianil1603
    @swamianil1603 21 час назад +1

    ചർച്ചക്ക് വഴിവെച്ചത് പിണറായി വിജയൻ

  • @sangeethk9729
    @sangeethk9729 19 часов назад

    First english padikku mooodi

    • @pam4840
      @pam4840 9 часов назад

      Enthinaaa Putin Arabic countries Germany pm okke english aanu thooo. Rune

  • @KK-yo6sj
    @KK-yo6sj 18 часов назад +1

    വയനാടൻ കൊച്ചുരായാവ് ചേച്ചിയെ റാണിയാക്കാൻ വന്നിട്ടുണ്ടെന്നു അറിഞ്ഞു 😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 10 часов назад

    ഇനിയുള്ള വിഷയം ചൈനയുമായി . ഉള്ളതാണ് അത് ഒരിക്കലും നമ്മൾക്ക് തോല്‌വിപിണയാത്ത രീതിയിൽ ആണ് ശ്രദ്ധിച്ച് മോദീ ജീ കാര്യങ്ങൾ നീക്കുന്നത്❤️❤️❤️❤️

  • @shancvn8433
    @shancvn8433 5 часов назад

    ഇങ്ങനെ ഉള്ളത് ചെയ്തു ഇന്ത്യ മുന്നേ നിൽക്കണം ചൈന⚡ റഷ്യ ⚡⚡ഇന്ത്യ 🇮🇳❤️⚡ഇറാൻ⚡⚡ സൗദി ⚡⚡uae ⚡⚡ ഒരുമിച്ചു നിക്കണം 💯👍🏻

  • @msgopakumar8281
    @msgopakumar8281 19 часов назад +1

    പ്രശാന്ത് കുരുവംശം