ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Olive Office Ph : 95447 11946 ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് Bed With Mattress സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Comment ചെയ്തു Giveaway ൽ പങ്കെടുക്കൂ
എന്റെ ഏറ്റവും വലിയ സ്വപ്നമാണ് തണുപ്പ് തട്ടാതെ കട്ടിലിൽ കിടന്നു ഉറങ്ങുക എന്ന് കുഞ്ഞിലേ വീട്ടിൽ വെള്ളം കയറുമ്പോൾ ചുടുകല്ല് ഇട്ടിട്ട് അതിൽ തുണി വിരിച്ചു കിടന്നിട്ടുണ്ട് എന്നെ പോലെ ഉള്ളവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റിയ ഇടമാണ് എല്ലാവർക്കും വാങ്ങാൻ സാധിക്കട്ടെ എനിക്കും ഭാവിയിൽ സാധിക്കട്ടെ GOD BLESS YOU
ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് Bed With Mattress സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Comment ചെയ്തു Giveaway ൽ പങ്കെടുക്കൂ
Affordable price .Middle class family ku vangan nalla eluppamanu .Very good model and good collections .Explanation vannit time eduth clear ayit paranju koduth ella furniture um kanich kodukunnund. All the best .🙏🙏
നല്ല കളക്ഷൻ നല്ല വില കുറവ് എല്ലാവും ഇവിടെ വന്ന് എല്ലാ സാധനങ്ങളും വാങ്ങിക്കണം എനിക്ക് അറിയാവുന്നവരോട് പറയാം ഇവിടന്ന് വാങ്ങാൻ ഞങ്ങൾക്കും വാങ്ങിക്കണമെന്ന്ണ്ട് പൈസയില്ല അതാണ് ഇനങ്ങനെ വിൽക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ok❤❤❤❤❤❤❤🎉🎉🎉🎉🎉🎉
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പാവങ്ങൾക് വേണ്ടിയുള്ള കടയാണിത് ഞാൻ ഒരുപാട് പേർക്കിത് അയച്ചുകൊടുത്തു എനിക്കും വാങ്ങണം ഒരു സോഫാസെറ്റി നാഥൻ ഒരുപാട് ഉയരത്തിൽ നിങ്ങളെ എത്തിക്കട്ടെ
വളരെ നല്ല സാധനങ്ങൾ ഇത്രയും വില കുറവില നാട്ടിൽ വരണ്ടേ കിട്ടണമെങ്കിൽ എവിടെയെങ്കിലും പൈസക്ക് കടമായി വന്നിട്ടാ നാട്ടിൽ വരണ്ടേ നിങ്ങളുടെ കയ്യിൽ എത്തണമെങ്കിൽ പക്ഷേ വളരെ നല്ല പെർഫോമൻസ് ആണ് ചേച്ചി അയക്കുന്നത് ആർക്കും വാങ്ങാൻ പറ്റുന്ന രീതിയിലുള്ള നല്ല കമന്റുകൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
I am Chandhni Orien Alex from Ambernath, District Thane, Maharastra State. Wah With Such wooden furnitures with a such durable products I feel it's so variety also. Great. But I don't think you can send all over India.👏👏👏👏👍👍👍💖👌👌👌👌👌👌👌
പ്രപഞ്ചനാഥൻ പല രീതിയിൽ പ്രവർത്തിക്കും അതിൽ ഒരു പ്രവത്തനം ആണ് ഈ സ്ഥാപനം സാധരണക്കരെ ചേർത്തു പിടി കാനുള്ള നയങ്ങളുടെ ഭാഗം ആണ് ഈ സ്ഥാപനം വളരെ ഉയരങ്ങളിൽ എത്തട്ടെ ഈ സ്ഥാപനം
സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല. സാധാരണക്കാരുടെ ആഗ്രഹം സാധിക്കാൻ കഴിയുമല്ലോ. നല്ല അവതരണം. ♥️തീർച്ചയായും വരും. ഒരു അലമാര വേണം. ഉറപ്പായും വരും 👍👍
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഫർണിച്ചറുകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Olive Office
Ph : 95447 11946
ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് Bed With Mattress സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Comment ചെയ്തു Giveaway ൽ പങ്കെടുക്കൂ
മറ്റുള്ള കടകരും കടുപ്പാടെക്കണം
👌👍🙏
Nthayalum purchase cheyyum,ee rate avdem illa,vilakuravil vismayam theerku,new house vekunnavark super purchase cheyyam
Good
Ith place evide aanu.onnu parayamo.
ഇത് എവിടെയാ
എന്റെ ഏറ്റവും വലിയ സ്വപ്നമാണ് തണുപ്പ് തട്ടാതെ കട്ടിലിൽ കിടന്നു ഉറങ്ങുക എന്ന് കുഞ്ഞിലേ വീട്ടിൽ വെള്ളം കയറുമ്പോൾ ചുടുകല്ല് ഇട്ടിട്ട് അതിൽ തുണി വിരിച്ചു കിടന്നിട്ടുണ്ട് എന്നെ പോലെ ഉള്ളവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റിയ ഇടമാണ് എല്ലാവർക്കും വാങ്ങാൻ സാധിക്കട്ടെ എനിക്കും ഭാവിയിൽ സാധിക്കട്ടെ GOD BLESS YOU
Pls send ac number
സങ്കടപ്പെടേണ്ട. തീർച്ചയായും ആഗ്രഹം നടക്കും. പെട്ടന്ന് നടക്കട്ടെ.
വീട്ടിൽ കട്ടിൽ ഇല്ലേ
ഈ മൊബൈൽ വാങ്ങിയ പൈസ മതിയാരുന്നു 😂
കളിയാക്കാൻ എളുപ്പം... വിഷമം സഹിക്കുന്നവർക്കേ അത് മനസിലാവും.... ഒരു secondhand /old / കട്ടിൽ കൊടുക്കാം എന്ന് പറഞ്ഞില്ലല്ലോ....😊
നിങ്ങളെ വീഡിയോ വരുന്നത് നോക്കി നിലക്കൽ ആണ്. നിങ്ങൾ നല്ല കാര്യം ആണ് ചെയ്യുന്നത്. പാവപെട്ട എല്ലാർക്കും ഉപകാരം ആണ്.
സഹോദരിയുടെ നല്ല വിശദീകരണം, ഫർണിച്ചർ നൽകുന്നതിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ചോദിക്കാതെ തന്നെ, കസേര ഓപ്ഷൻ വളരെ നല്ലതാണ്👍
നിങ്ങൾ ചെയുന്നത് നല്ല ഒരു കാര്യം ആണ് പാവപ്പെട്ട ആളുകൾക് അവരുടെ ഒരു സ്വപ്നം മയിരിയ്കും ഈ സ്ഥാഭനം. God bless u
ഈ വീഡിയോ Share ചെയ്ത് Comment ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് Bed With Mattress സമ്മാനമായി വീട്ടിലെത്തിച്ചു തരുന്നു. Maximum Share ചെയ്തു Comment ചെയ്തു Giveaway ൽ പങ്കെടുക്കൂ
Very good offer
House warming nu vendi furniture purchase cheyyaan irikkynnu; nalla dining table set. And sofa. Set Undo
നല്ല പ്രവർത്തി ആണല്ലോ
സാധാരണക്കാർക്കും വാങ്ങാൻ പറ്റും. എവിടാ ഇത് സ്ഥലം
ഷെയർ ചെയ്തിട്ടുണ്ട്!!!
Very good offer
Njangalkkum venam dining table., soffa set.
Nalla.colaction.koottathil.nalla.avatharanam..kuranja.raitil.ellam.orukudakkeezhil
പാവപെട്ടവർക്ക് വാങ്ങൻ പറ്റിയ കട ആണ് ഇതു, ദൈവം ഇവരെ അനുഗ്രഹിക്കട്ടെ
Orupad upakaram und. Nalle selakshan und. Ningalud. Vidiyo kathunilkkukayanu ore vidukalil. Kanubol. Kazivillathe. Nammalk kanubol. Valare. Santhosham und. Pavangalk. Oru. Santhoshavum akum😊
സൂപ്പർ അടിപൊളി എന്നെങ്കിലും വാങ്ങിക്കാൻ വരാം 👍👍🙏
നല്ല ഉയരങ്ങളിൽ എത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പലരും പലഅഭിപ്രായങ്ങൾ പറഞ്ഞിരിക്കാം എന്നാൽ എന്റെ അഭിപ്രായത്തിൽനല്ല അവ ദരണം ആയിട്ടുണ്ട്
സാധാരണക്കാരൻ്റെ സ്വപ്നങ്ങൾ മിതമായ വിലകൾക്ക് കൊടുത്തു സ്ഥലമാക്കുന്ന ഒലുഫർണിച്ചറിന് അഭിനന്ദനങ്ങൾ
അവതരണവും ഫർണിച്ചറും അതിഗംഭീരം ..
Enikkum ishttapettu devanikoatt enikk kittiyal mathiyayirunnu
സാധാരണക്കാരന്റെ സ്വപ്നം. അത് നിങ്ങളിലൂടെ സഷാത്കരിക്കട്ടെ 👍👍👍
സാധാരണ കാരെ കൂടി പരിഗണിക്കാൻ കാണിക്കുന്ന ആ വലിയ മനസ്സ് ൻ ഒരുപാട് ❤നന്ദി
Affordable price .Middle class family ku vangan nalla eluppamanu .Very good model and good collections .Explanation vannit time eduth clear ayit paranju koduth ella furniture um kanich kodukunnund. All the best .🙏🙏
Super 👍🏼 വീട് വച്ചിട്ട് ഇവിടുന്നു വാങ്ങാം
നല്ല കളക്ഷൻ സൂപ്പറായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
പാവപെട്ടവർക്ക് വളരെ ഉപകാരപ്രദമാണ് അനുയോജ്യരായിട്ട് ഉള്ളവർക്ക് ലഭിക്കട്ടെ❤❤❤
നല്ല പ്രോഡക്ടുകൾ ആണ് ഇതുപോലെ ലാഭത്തിന് എവിടെയും കിട്ടൂല ദൈവം നിങ്ങളെ ബിസിനസിനെ ഉയർത്തട്ടെ
Superoyittund
നല്ല കളക്ഷൻ നല്ല വില കുറവ് എല്ലാവും ഇവിടെ വന്ന് എല്ലാ സാധനങ്ങളും വാങ്ങിക്കണം എനിക്ക് അറിയാവുന്നവരോട് പറയാം ഇവിടന്ന് വാങ്ങാൻ ഞങ്ങൾക്കും വാങ്ങിക്കണമെന്ന്ണ്ട് പൈസയില്ല അതാണ് ഇനങ്ങനെ വിൽക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ok❤❤❤❤❤❤❤🎉🎉🎉🎉🎉🎉
സൂപ്പർ സൂപ്പർ പാവങ്ങൾക്ക് ഇതിലും നല്ല കട ഉണ്ടാവില്ല. എന്നും നല്ല ഉയരങ്ങളിൽ എത്തട്ടെ
പാവങ്ങൾക്ക് ഉപകരിക്കട്ടെ. എന്നെ പോലെയുള്ള പാവപെട്ടവർ ആഗ്രഹിക്കുന്ന shop... 🙏🙏🙏❤️❤️
Location please
@@brindaramesh1024😮😮😮😮😮😮😮😮
@@brindaramesh1024😮😮😮😮😮😮😮😮
Suppr❤
അടി പൊളി. എനിക്കും വേണം എന്ന് ആഗ്രഹം ഉണ്ട്. ഇതിൽ എന്തെകിലും ഒന്നും വാങ്ങാൻ പോലും കാശില്ല 😔. നല്ല കട നല്ല സാധനങ്ങൾ 👍🏻 നല്ല നിലയുലുള്ള പരിചയ പെടുത്തൽ
Super Super ....... എന്നും എവിടെയും അത്യാവശ്യക്കാരെ കാത്തിരിക്കട്ടെ
നന്നായിട്ടുണ്ട് അടിപൊളി എല്ലാവർക്കും ഉപകാരമാണ് ഇങ്ങനെ ഒരു വീഡിയോ പാവപ്പെട്ടവർക്ക് ഇതിലെ ലാഭത്തിൽ കിട്ടുന്ന ഫർണിച്ചർ
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പാവങ്ങൾക് വേണ്ടിയുള്ള കടയാണിത് ഞാൻ ഒരുപാട് പേർക്കിത് അയച്ചുകൊടുത്തു എനിക്കും വാങ്ങണം ഒരു സോഫാസെറ്റി നാഥൻ ഒരുപാട് ഉയരത്തിൽ നിങ്ങളെ എത്തിക്കട്ടെ
എനിക്കുകുറേഫർണിച്ചറുകൾവേണ൦വീടുപണിപൂർത്തിയാകുന് നതേഉള്ളൂദൈവ൦അനുഗ്രരിച്ചാൽഞാൻവരാ൦
നല്ല കളക്ഷൻ സാദാരണ ക്കാരെ കൂടി പരിഗണിക്കുന്ന സ്ഥാപനം ഇനിയും ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ 💞💞💞💞🥰🥰🥰🥰
പാവപെട്ടവരുടെ സ്വപ്നം ഒരു കട്ടിൽ ❤️❤️❤️
വളരെ നല്ല കളക്ഷൻസ്. കടയിലെ staff നല്ല രീതിയിൽ present ചെയ്തു.
Super
എല്ലാ വർക്കു പറ്റിയ ഒരു ഷോപ്പാണ് എനിക്ക ഇഷ്ടമായി👍🏻👍🏻👍🏻
Njagalude veed pani kaziyarayi athukond kurachu sathanagal vagikkan vendi oro modalukal nokkumbozanu nigalude vedio kandath. Adipoli
Yes, Carry on towards the purchases for your new home from this Furniture Stores. 👍
Bangalore-il kittumo?
നല്ല കളക്ഷൻ സാധാരണ കാർക്ക് വാങ്ങിക്കാൻ പറ്റുന്ന വില നിങ്ങളുടെ സ്ഥാപനത്തെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ 👌👌
സ്വപ്നം കണ്ടതാണോ എന്ന് സംശയിച്ചു പോയി അത്രക്കും അടിപൊളി ഗംഭീരം ബിഗ് thanks
നല്ല കളക്ഷൻ സാദാരണക്കാരെ കൂടി പരിഗണിക്കുന്ന സ്ഥാപനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
❤നല്ല വിലയിൽ നൽകിയാൽ കസ്റ്റമർ സന്തോഷിക്കും ❤കൊള്ളലാഭം ഗുണം പിടിക്കില്ല ❤കച്ചവടത്തിൽ ഗുണം കിട്ടണമെങ്കിൽ നല്ല വിലക്ക് നൽകണം 👌🏻നന്ദിയുണ്ട് 🌹🌹🌹🌹
വളരെ ഉപകാരപ്രദമായ വീഡിയോ ❤
ഇതുവരെ. കാണാത്ത. അത്ഭദ൦. നല്ല. സൈൽ. ഉണ്ടാവട്ടെ😊😊😊😊❤
പാവപ്പെട്ടവർക്കും പണക്കാർക്കും ഒരുപോലെ ഫലപ്രദം
അടിപൊളി ഫർണിച്ചർ എല്ലാം സൂപ്പർ എല്ലാം വെറൈറ്റി മോഡൽ
ലക്ഷ്വറി ഫർണീച്ചറുകൾ സാധാരണക്കാർക്ക് സ്വപ്നങ്ങളിൽ മാത്രമായിരുന്നത് , ഇപ്പോൾ സാക്ഷാത്കാരമായി👍👍😍😍
Wow super. കാണുമ്പോൾ കൊതിയാവുന്നു.
👌🏻❤️idhupolorennam njan vangikan agrahikunnooo ratum👌🏻❤️
വളരെ നല്ല സാധനങ്ങൾ ഇത്രയും വില കുറവില നാട്ടിൽ വരണ്ടേ കിട്ടണമെങ്കിൽ എവിടെയെങ്കിലും പൈസക്ക് കടമായി വന്നിട്ടാ നാട്ടിൽ വരണ്ടേ നിങ്ങളുടെ കയ്യിൽ എത്തണമെങ്കിൽ പക്ഷേ വളരെ നല്ല പെർഫോമൻസ് ആണ് ചേച്ചി അയക്കുന്നത് ആർക്കും വാങ്ങാൻ പറ്റുന്ന രീതിയിലുള്ള നല്ല കമന്റുകൾ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Evida
പാവപ്പെട്ട എല്ലാവർക്കും ഉപകാരപ്രെധമായ വിഡിയോ super shpo
മാഷാ അല്ലാഹ്,,, ഉയരങ്ങളിലൂയരട്ടെ,
ഉയിർ തന്നവൻ,,,
ഉയിരെടുക്കും,, കാലം വരേ 🤲🤲🌹
I am Chandhni Orien Alex from Ambernath, District Thane, Maharastra State. Wah With Such wooden furnitures with a such durable products I feel it's so variety also. Great. But I don't think you can send all over India.👏👏👏👏👍👍👍💖👌👌👌👌👌👌👌
Ellam nallathum vilakuravum😋🥰❤️swapnam kanam enikku
Super collections
Low price very good ❤
പാവങ്ങൾക്ക് ഉള്ള കച്ചവടം നല്ലത് വരട്ടെ 🙏🙏
Very good Arhathapettavarkku kittatte
ഇനി സാധാരണക്കാരുടെ വീടും തിളങ്ങട്ടെ 🥰 👌 മനസ്സിന് ആഘർഷകമായ വിലക്കുറവിൽ നിന്ന് 👌👌👌
കൊള്ളാം സാധാരണക്കാർക്ക് ഉപകാരപ്പെടും❤❤
God bless you... Bro. 🙏🙏🙏
നന്നായി അടിപ്പോളി എല്ലാവർക്കും ഉപകാരപ്പെടും എന്നെ പോലെ പാവപ്പെട്ടവർക്ക്
അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
പാവപെട്ട ആളുകൾക്ക് ഉപകാരപ്രദം ആയതാണ്.... 🙏🙏🙏🙏🙏
രണ്ടു പേരുടെയും അവതരണം super👍
എല്ലാവർക്കും വാങ്ങാൻ പറ്റിയ നല്ലൊരു കട 👌
പ്രപഞ്ചനാഥൻ പല രീതിയിൽ പ്രവർത്തിക്കും അതിൽ ഒരു പ്രവത്തനം ആണ് ഈ സ്ഥാപനം സാധരണക്കരെ ചേർത്തു പിടി കാനുള്ള നയങ്ങളുടെ ഭാഗം ആണ് ഈ സ്ഥാപനം വളരെ ഉയരങ്ങളിൽ എത്തട്ടെ ഈ സ്ഥാപനം
Adipoli ഓഫർ good information thanks👍
സാധാരണക്കാരൻ്റെ ജീവിതത്തിൽ ഒരു പാട് ഉപകാര പ്രദമായ ഒരു വീഡിയോ. കുറച്ച് പൈസ സ്വരുക്കൂട്ടി വെച്ച് ഏതൊരാൾക്കും പർച്ചേസ് ചെയ്യാവുന്ന നല്ല ഫർണീച്ചറുകൾ
വളരെ നല്ല വിവരണം. പലതും കാണുമ്പോൾ വാങ്ങണമെന്നുണ്ട്. എന്നെങ്കിലും നടക്കും എന്ന പ്രതീക്ഷ മാത്രം.😊
സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുന്നില്ല. സാധാരണക്കാരുടെ ആഗ്രഹം സാധിക്കാൻ കഴിയുമല്ലോ. നല്ല അവതരണം. ♥️തീർച്ചയായും വരും. ഒരു അലമാര വേണം. ഉറപ്പായും വരും 👍👍
നല്ല ഓഫർ ഉണ്ടല്ലോ സാധാരണക്കാർക്ക് ഉപകാരപ്പെടും നല്ലതാണ്
Ningalude നല്ലമനസ്സിന് nandi pavapppettavark upakarappedatte
സാധാരണ കാർക്ക് വളരെ പ്രദീക്ഷയും ആശ്വാസകരവുമായ ഒരു സ്ഥാപനം.സാദാരണക്കാർക്കും ഗുണമെന്മായുള്ള products വാങ്ങാൻ പറ്റുന്ന സ്ഥലം. വിജയിക്കട്ടെ.
വളരെ നല്ല കമ്പനി... 👍👍
നിങ്ങളുടെ ഈ സൻമനസ്സിന്ന് ഒരായിരം നന്ദി - പാവങ്ങൾക്ക് ഉപ കാര പെടട്ടെ
എല്ലാവർക്കും ഒരു പോലെ വാങ്ങാൻ പറ്റുന്ന വില 👍🏻👍🏻😍😍
പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാൻ ഇതുപോലുള്ള കടകൾ തീർച്ചയായും വേണം 🙏🙏🙏🙏♥️♥️
Pavapettavarkkum upakarikkum 🙏❤️
🥰🥰🥰പാവങ്ങൾക്ക് ഈ ഓഫർ ഒരു ഉപകാരം ആണ്
ഇതുപോലുള്ള സാധനങ്ങൾ കാണാൻ ഇഷ്ട്ടമാണ്.. ആഗ്രഹിക്കാൻ തോന്നാറില്ല... 😣എല്ലാം നന്നായിരിക്കുന്നു ✅
സൂപ്പർ ഞങ്ങളെ പോലെ യുള്ള വർക്ക് നല്ലരു വഴി കാട്ടി
നല്ലത്... ഒരു സാധാരണക്കാരന് സ്വപ്നം പോലും കാണാൻ കഴിയാത്ത സാധനങ്ങൾ കുറഞ്ഞ വിലയിൽ കൊടുക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
സൂപ്പർ.എനിക്ഇഷ്ടഠ😊😊😊❤
കുറഞ്ഞ വിലയിൽ ഗുണമെന്മയിൽ മുന്നിൽ നിൽക്കുന്ന ഫർണിച്ചറിന്റെ മായിക ലോകം 👍👍👍👍👏👏👏👏
സാധാരണക്കാരായ എല്ലാവർക്കും ഉപകാര പ്രധാമായ വീഡിയോ ❤❤
അടിപൊളി സാധരണക്കാർക്ക് ഉപകാരപ്രദ മാണ്
പാവപെട്ടവർക്കു ഉപകാരം ആവും നിങ്ങളുടെ ഈ വീഡിയോ 👍🏻👍🏻
Prabhavathy Supper Thallparymmuttea Alamarayannea Anikea Aavasaymm PShea Kaseilla
👍👍 ഇത്രയും വേലയിലൊക്കെ ക്വാളിറ്റി കൊടുക്കുന്ന നിങ്ങൾക്ക് 🥰🥰
നല്ല കളക്ഷൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സൂപ്പർ സൂപ്പർ അടിപൊളി ഇങ്ങനെ പാവപ്പെട്ടവർക്ക് കിട്ടട്ടെ
എല്ലാരും പൊരി പണമില്ലാത്തവരുടെ സ്വപ്നം നേടിയെടുക്കാൻ കുറഞ്ഞവില 👌ജീവിത സ്വപ്നം 🎉
നല്ലഫർനിച്ചറുകൾ നല്ലണം വിശദീകരിച്ചു പറഞ്ഞുതന്നു 👍
Chettante avadharanam nannaayittund njan orupadu thavana sandharshicha kadayaanu
വളരെ നല്ല അഭിപ്രായം
നീതിപൂർവ്വം പ്രവർത്തിക്കുന്ന നിങ്ങളുടെ സ്ഥാപനത്തെ ദൈവം അനുഗ്രഹിക്കട്ടെ
വളരെ നല്ല കളക്ഷൻസ് ആണ് അവതരണ ശൈലി വളരെ നന്നായിട്ടുണ്ട് ചേച്ചിയുടെ
പാവപെട്ടവൻ്റെ കട
എന്നും നിലനിൽക്കട്ടെ
ഇതുപോലത്തെ ഓഫർ സ്വപ്നത്തിൽ മാത്രം 🌹🌹😇t
വളരെ നല്ല കാര്യമാണ് ചെയ്യുന്നത്
Best place to buy furniture❤❤❤
എല്ലാവർക്കും ഉപകാരപ്പെടും god bleuse you❤❤
സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു
Sadarakkarkk pattiya shop 🔥🔥👍
Good 🥰🥰എല്ലാവർക്കും ഉപകാരം ആവട്ടെ 🥰