ഒപ്പീസ് | ഇങ്ങനെയും ഒരു മരണവീടോ ?! | Comedy Shortfilm | Three Idiots Media

Поделиться
HTML-код
  • Опубликовано: 6 фев 2021
  • #Oppees #MalayalamShortfilm #ThreeIdiotsMedia
    ഇങ്ങനെയും ഒരു മരണവീടോ ?!
    Haeal
    www.haeal.com/our-products/
    / haealonline
    Direction, Cinematography & DI - Vishnu VR
    Concept,story and Edit - Nikhil Vincent
    Designs - R Madhavan
    Screenplay & Dialogues - Steby Sebin & Nikhila Kora
    Additional Dialogues - Team Three Idiots Media
    Associate Director - Amal Xavier Manackatharayil & Steby Sebin
    Assistant Cinematographers - Vickey & Ravin
    Assistant Director - Amal John
    Sound design & Sync Sound - Rakesh
    Digital Media Strategist - Adeela Shafan
    Cast - Nasif, Vinu, Nikhil Vincent, Steby Sebin, Nikhila Kora, Alankritha, Adeela, Ammu, Amal Xavier, Amal John, Vickey, Emmanuel, Madhavan, Adon, Vishnu Shaji, Veena Shyam, Praveen
    **********************************************************
    Check out our other videos;
    Types of wedding photoshoot - • Types of Wedding Photo...
    Josuttide Pranayam - • Josuttide Pranayam | W...
    Election Vibes - • Election Instagram വഴി... V
    Adinenjai Thakkure - www.youtube.com/watch?v=iEu4a...
    Before Mangalyam - ruclips.net/p/PLL...
    Paarvai Ondru Penne - www.youtube.com/watch?v=OSqbI...
    കോഴിക്കള്ളൻ - Malayalam Short Film - www.youtube.com/watch?v=Yn4sn...
    For any digital media/ advertisement related enquiries contact adeela@threeidiotsmedia.com
    Thanks for watching :)
    Subscribe to our channel for more awesome videos!!
    **********************************************************
    Follow us on Facebook and Instagram;
    / threeidiotsmedia
    / threeidiotsmedia
    / threeidiotsmedia
    **********************************************************
    In Association with DIVO - Digital Partner
    Website - web.divo.in/
    Instagram - / divomovies
    Facebook - / divomovies
    Twitter - / divomovies
    **********************************************************
  • РазвлеченияРазвлечения

Комментарии • 564

  • @PuppiesCorner
    @PuppiesCorner 3 года назад +205

    ഇന്ന് കണ്ടതിൽ വെച്ചു ഏറ്റവും മികച്ച ഒരു ഷൊർട്ഫിൽഎം,ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുരുന്ന ഒരു കാര്യത്തെ ഇതു പോലെ ചൂണ്ടിക്കാട്ടിയ ഒരു ദൃശ്യം👌👌👌👍

  • @ithubhakshanambygopzlifest6870
    @ithubhakshanambygopzlifest6870 3 года назад +717

    ചിരിപ്പിച്ചു ... ചിരിപ്പിച്ചു അവസാനം നിങ്ങൾ കരയിപ്പിച്ചുകളഞു..😪
    " മരണം ...its a truth"😑
    GOOD WORK GUYZZ💚

  • @adsm3726
    @adsm3726 3 года назад +85

    ഇന്നത്തെ ഹീറോ മരണപ്പെട്ട ഇവരുടെ അപ്പച്ചൻ ആണ്.ഡെഡ് ബോഡി ആയി അഭിനയിച്ച് കയ്യടി നേടാൻ ഒരു റേഞ്ചു വേണം

    • @AjmalKareem1993
      @AjmalKareem1993 3 года назад +1

      njan idaan vanna same comment ,,, ellarum parayum deadbody de character anenkil abhinayikkanda,, verthe kidannaal mathi enn, avarokke ithonn kaananam :D

  • @harichandana02
    @harichandana02 3 года назад +136

    ഫ്രീക്കൻ പള്ളിലച്ഛൻ😂😂😂...അടിപൊളി....അവസാനം sad aayallo😪😪💯💯💯♥️♥️

  • @srzz23
    @srzz23 3 года назад +174

    ചിരിപ്പിക്കും, ചിന്തിപ്പിക്കും, കരയിപിക്കും
    Cheyyuthuu👏👏♥️

  • @kmcasurasofficial9398
    @kmcasurasofficial9398 3 года назад +43

    ചിരിച്ചോണ്ടിരുന്നവരെ ഒറ്റ സെക്കന്റ്കൊണ്ട് കരയിപ്പിച്ചല്ലൊ ടീമേ🥺

  • @sreejithmeleppura2089
    @sreejithmeleppura2089 3 года назад +399

    മരണ ശേഷം എങ്ങനെ ആയിരിക്കും എന്ന് ഈ വീഡിയോ കാണുമ്പോൾ ഒരു തവണ എങ്കിലും മനസ്സിൽ തോന്നിയവർക്ക് ഇവിടെ like 👍 അടിക്കാം.😊

    • @hadimshiyan1392
      @hadimshiyan1392 3 года назад +10

      Ee cmnt kandathin shesham maranathe kurich oorthavar like adi😊👍🏼

  • @KgkfjnFhzjgxhlcvcjlj
    @KgkfjnFhzjgxhlcvcjlj 3 года назад +200

    അത്രയും നേരം മൂക്കിൽ പഞ്ഞി വെച്ച് കൊണ്ടിരുന്ന നാസിഫ് ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ like😁😘

  • @davoodirshad1065
    @davoodirshad1065 3 года назад +146

    ഇവരുടെ വീഡിയോ instagramil കാണുന്നവര്‍ ആരുണ്ട് 😁😁

  • @saudhcv2258
    @saudhcv2258 3 года назад +39

    പണ്ടാരോ പറഞ്ഞതു പോലെ "മരണംരംഗബോധമില്ലാത്ത കോമാളി"
    Well-done team ❤️❤️👍

  • @rakeshkrishnan7457
    @rakeshkrishnan7457 3 года назад +66

    പളളിലച്ചനെ ഒന്ന് നോക്കിവച്ചോ.... ലെവൻ പുലിയാ....

  • @abinmathewkurian7718
    @abinmathewkurian7718 3 года назад +17

    എന്റെ മരണവും ഇതുപോലെ ഒന്ന്‌ കാണാൻ സാധിക്കുവായിരുന്നെങ്കിൽ എന്ന് ഓർത്തു പോവുന്നു.... അപ്പോൾ മനസിലാകുവല്ലോ ഞാൻ ആർക്കൊക്കെ പ്രിയപ്പെട്ടത് ആയിരുന്നു എന്ന്..ഒരുപാട് ഇഷ്ട്ടപെട്ടു നല്ലൊരു ഷോർട്ഫിലിം ❤️

  • @Ashbinblessan4346
    @Ashbinblessan4346 3 года назад +28

    ഇത് കണ്ടപ്പോൾ എന്റെ വല്യപ്പച്ചൻ എനിക്ക് ഓർമ്മ വന്നത്
    നന്നായി ചിരിച്ചു അവസാനം ഞാൻ നന്നായി കരഞ്ഞു.
    Miss you my 👴Daddy💔

  • @NSPVlogs1846
    @NSPVlogs1846 3 года назад +10

    Good short filim ❤️ ഒരുപക്ഷെ നല്ലൊരു team ആണ് ഇവരുടേത്.. സമൂഹത്തിൽ നടക്കുന്ന ചെറിയ കാര്യങ്ങൾപോലും പരിഹാസങ്ങളിലൂടെയും, തമാശയിലൂടെയും, മോട്ടിവേഷനിലൂടെയും നമുക്ക് മുന്നിലെത്തിക്കാൻ ഇവര് ശ്രെമിക്കുന്നുണ്ട്.. 👍👍

  • @sarangiraj1594
    @sarangiraj1594 3 года назад +104

    ♥️♥️.....Nasifikkaaa......oru rakshem ഇല്ലാത്ത acting......✨✨💕♥️
    .....udan panam 3.O ll.....polichuttooo.....🤩😍

  • @krishnapriyasiby2043
    @krishnapriyasiby2043 3 года назад +170

    Nasif ഇക്കാടെ അഭിനയം ഒരു രക്ഷേം ഇല്ല poliii ❤❤

  • @shahmil427
    @shahmil427 3 года назад +199

    ഭക്തി ഗാനം കേട്ട് ചിരിച്ചവർ ഇവിടെ cmn😂

  • @dilshadm.n6396
    @dilshadm.n6396 3 года назад +88

    ഓരോ വീഡിയോ കഴിയുന്തോറും നാസിഫിന്റെ അഭിനയം improve ആകുന്നുണ്ട് ❣️

  • @nasarmankada9539
    @nasarmankada9539 3 года назад +15

    എല്ലാവരും പൊളിച്ചഭിനയിച്ചു 😊നാസിഫിക്കയും. ഇനിയും ഉയരങ്ങളിലത്തട്ടെ 😍

  • @annamolsaji5079
    @annamolsaji5079 3 года назад +442

    കമന്റ്‌ ബോക്സിൽ ചിലര് കരയുന്നു ചിരിക്കുന്നു വീഡിയോ കണ്ടിട്ട് തന്നെ കാര്യം 🧐

    • @JAYAKRISHNAN________2
      @JAYAKRISHNAN________2 3 года назад +2

      ❤️

    • @sonatramapuram20
      @sonatramapuram20 3 года назад +2

      അന്നമ്മേ kl പ്രങ്കിൽ കാണാൻ ഇല്ലല്ലോ... നീ എവിടെയാ
      കമന്റ് മോളെ

    • @2oldforthisshit
      @2oldforthisshit 3 года назад +1

      😂😂😂😭

  • @abhinraglr8046
    @abhinraglr8046 3 года назад +11

    കമൻ്റ് ബോക്സിൽ ഫുൾ പോസിറ്റീവ് Reviews അപ്പോ പിന്നെ ഫുൾ കാണാന്ന് വിജാരിചു . കിടു ആയിട്ടുണ്ട് 👍

    • @AbelVines
      @AbelVines 3 года назад

      ചേട്ടായി ഞാൻ പാവമല്ലേ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാമോ. Please 🥺🙏🙏🙏🙏🙏🙏🙏🙏

  • @gingarcandy6018
    @gingarcandy6018 3 года назад +27

    ചിരിപ്പിച്ചു കൊണ്ടു തുടങ്ങി അവസാനം ചിന്തിപ്പിച്ച് കരയിപ്പിച്ചല്ലോ....😢😢😢😢

  • @onlyvideos6360
    @onlyvideos6360 3 года назад +40

    ആ പെണ്ണുങ്ങളുടെ കരച്ചിൽ കേട്ടിട്ട് എനിക്ക് മാത്രം ആണോ ചിരി വന്നത് 😂😄

  • @vaisaliethrathil
    @vaisaliethrathil 3 года назад +53

    ഉപ്പുരസം ഉള്ള വെള്ളം...😂😂
    മരിച്ചു കിടന്നാലും ഫോട്ടോക്ക് ഉള്ള പോസ്....യൊ.
    എന്റെ പൊന്നു കർത്താവേ ഇജ്ജാതി🤣🤣
    ഫ്രീകൻ പള്ളിൽ അച്ഛൻ....

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 года назад +29

    ക്ലൈമാക്സ്‌... Scene 👌👌ഇമോഷണൽ ആയി, ഇങ്ങനരിക്കുമല്ലേ അവരൊക്കെ പോകുന്നെ

  • @user-pi2vq2yv2n
    @user-pi2vq2yv2n 3 года назад +15

    തമാശയും ജീവിതവും കാണിച്ച ഒരു കൊച്ചു ഫിലിം 👌👌👌👌🥰♥️🙏🙏🙏

  • @crzyignite9715
    @crzyignite9715 3 года назад +21

    എന്നെ പോലെ അവസാനം കണ്ണ് നിറഞ്ഞവരുണ്ടോ 😔😔😔

  • @fidhafathima7710
    @fidhafathima7710 3 года назад +6

    Nasif ❣️ഇക്ക ഉടൻ പണത്തിൽ വന്നിരുന്നു അടിപൊളി episode ആയിരുന്ന.
    കുറേ ചിരിപ്പിച്ചു😂. ഇക്ക അടിപൊളി Acting Anni poli ❣️❤

  • @ismailkt5440
    @ismailkt5440 3 года назад +24

    RUclips nirthi podey....
    Nnitt poyi valla nalla thriller fulims padikkk... Ningalkkk athum pattum... Athinum mukalilum pattum.... Poli guys

  • @adhil..p4953
    @adhil..p4953 3 года назад +40

    Freacken pallile Acchan😂😂

  • @noufal7943
    @noufal7943 3 года назад +40

    നിഖിൽ ബ്രോ പൊളിച്ചു😍😍😍😍

  • @shibinm90
    @shibinm90 3 года назад +88

    നമ്മുടെ മഞ്ഞുമ്മേൽ... ഒത്തിരി നൊസ്റ്റു ഉള്ള വീട്.. പണ്ട് കുറെ കാലം ആ വീട്ടിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്..🥰....

    • @vishnubs6072
      @vishnubs6072 3 года назад +2

      Eppo evida bro

    • @shibinm90
      @shibinm90 3 года назад +1

      Manjummel thanne und... Soniya villa

  • @johnnyut2481
    @johnnyut2481 3 года назад +14

    Yellam nannayitund from the begining to end ...no words
    Especially music,dance yellam nannayitund
    Yellavarum thakarth abhinaychindd,
    Avasanm senti adipich yenkilum
    Good msg
    Ithoke thaneyanu mikya vtl kannunath kurachokee
    Well done ❤️three idiots media 😍😍😍

  • @totalfun7688
    @totalfun7688 3 года назад +5

    Maranathin mumpe namde priyapetavarude agrahangaloke sadipich kodukuvin..😊

    • @totalfun7688
      @totalfun7688 3 года назад

      One of the message of this film

  • @anaswaraanu7579
    @anaswaraanu7579 3 года назад +4

    Super👍👏👏നല്ലോരു Short filim എല്ലാരേയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അതിലുപരി ചിന്തിപ്പിക്കുകയും ചെയ്യാൻ ഈ short filimin കഴിഞ്ഞു thank you ❤️

  • @aswathyaneesh1406
    @aswathyaneesh1406 3 года назад +78

    നാസിഫ് ഇക്കാടെ ഉടൻ പണം കണ്ടവരുണ്ടോ ഇവിടെ..... Any way good informative video 👍👍👍

  • @FridaykitchenBymallus
    @FridaykitchenBymallus 3 года назад +8

    ആദ്യം കുറച്ച് ചിരിപ്പിച്ചു 😆😁
    അവസാനം എന്നെ കരയിച്ചു 🥺🥺

  • @indu7677
    @indu7677 3 года назад +43

    പള്ളിലച്ചൻ കൊള്ളാലോ 😄 എന്തായാലും മൊത്തത്തിൽ കളറായിട്ടിണ്ട്

  • @houseworld23
    @houseworld23 3 года назад +14

    ആഹാ.... പെട്ടന്നന്നേ വന്നല്ലോ....🤩❤️

  • @anittxaviour3366
    @anittxaviour3366 3 года назад +10

    ചാച്ചന്റെ ഓർമ്മക്ക് ചവനപ്രാശം 😂😂

  • @stayaway_
    @stayaway_ 3 года назад +6

    Freak en അച്ഛൻ കൊള്ളാം 😆..

  • @assasinyt8909
    @assasinyt8909 3 года назад +10

    Cameraman😅😂😂😂Poli🤣🤣

  • @aslambatheri3377
    @aslambatheri3377 3 года назад +23

    കമന്റ് 💓വായിച്ചു📃 വീഡിയോ😀 കാണുന്നവരുണ്ടോ 👍😍🔥✌️👌🙏

  • @sanal251
    @sanal251 3 года назад +7

    Heartfelt condolances 😄എല്ലാരും ഉഷാറാക്കി

  • @m2m141
    @m2m141 3 года назад +5

    Anamvallam ഇതിന് എന്താ ഉപ്പ് രസം 😁🤣🤣🤣

  • @statusoli-1
    @statusoli-1 3 года назад +233

    നോട്ടി കണ്ടപ്പോളെ ഇങ്ങു പോന്നു.. heartfelt condolences 😓

    • @joiceannmathew1329
      @joiceannmathew1329 3 года назад +5

      Hearty alla cheta...
      Heartfelt condolences aa 😂

    • @statusoli-1
      @statusoli-1 3 года назад +2

      @@joiceannmathew1329 തെറ്റ് പറഞ്ഞു തന്നതിന് നന്ദി.

    • @joiceannmathew1329
      @joiceannmathew1329 3 года назад +1

      @@statusoli-1 No problem cheta....it happens

    • @statusoli-1
      @statusoli-1 3 года назад +1

      @@joiceannmathew1329 🤗🤗

    • @wereinlovefanpage9158
      @wereinlovefanpage9158 3 года назад +2

      😆

  • @Alan_Joseph_Parakkottu
    @Alan_Joseph_Parakkottu 3 года назад +27

    ചില സ്ഥലത്ത് ഡയലോഗ് ക്ലിയർ ആയിട്ട് കേൾക്കാൻ പറ്റിയില്ല.
    ബാക്കി എല്ല്ലാം നന്നായിരുന്നു. Good work 👏👏👏

  • @jinhitmallufam5292
    @jinhitmallufam5292 3 года назад +25

    Nalla freak dead body😅😅😅yo yo 🤘🤘🤘

  • @nabhank8076
    @nabhank8076 3 года назад +1

    ചിരിപ്പിച്ചു.......ചിന്തിപ്പിച്ചു..... പിന്നെ കരയിച്ചു☺️
    U guys did it amazingly 👏 good luck&love❤️🤗

  • @meera1485
    @meera1485 3 года назад +25

    Last sad ayi poli ❤️❤

  • @muneefapk6426
    @muneefapk6426 3 года назад +1

    Super...👌✨ Ellarum adipoli aayittund 👍🔥❤️..nice work ❣️

  • @mrd4690
    @mrd4690 3 года назад +2

    Vvvva superb💔💔 pwoli machaaanmaaare iniyum idhu pooooleyllla kidilam items pradheeeekshikkkunnnu👌👌👌❣️❣️

  • @jismamolluty4548
    @jismamolluty4548 3 года назад +4

    ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു.. നാസിഫ് നല്ല അഭിനയം 👏👏👏

  • @alfiya7014
    @alfiya7014 3 года назад +28

    Pwolichu😘

  • @ishap.8768
    @ishap.8768 3 года назад +2

    ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം കരയിപ്പിച്ചു കളഞ്ഞാലോട ഉവ്വേ🙂💖

  • @CHITHIRAPRODUCTIONS
    @CHITHIRAPRODUCTIONS 3 года назад +3

    അവസാനം കരയിപ്പിച്ചുകളഞ്ഞല്ലോ 😍

  • @hallojithin
    @hallojithin 3 года назад +33

    ചിരിപിച്ചു , ചിന്തിപ്പിച്ചു , കരയിച്ചു 👍😍

  • @yameeeee
    @yameeeee 3 года назад +2

    Chirichu karanju ❤️
    Great work

  • @vvskuttanzzz
    @vvskuttanzzz 3 года назад +1

    ആദ്യമായിട്ടാണ് ഈ ചാനലിലെ ഒരു video കാണുന്നത് പറയാതിരിക്കാൻ വയ്യ...എല്ലാരുഅടെയും acting powli❤👌
    പിന്നെ subscribe ഉം ചെയ്തിട്ടുണ്ട് മണിയും അമർത്തിയിട്ടുണ്ട്🥰

  • @setlanamathew7381
    @setlanamathew7381 3 года назад +2

    Ith onnum parayaan illa, oru അളിയനേം kootayirunnu. Poli aanu chettanmare chechimare😝😍

  • @tharif1311
    @tharif1311 3 года назад +1

    ഒരേ ക്യാമറമാനേ വെച്ചത് പൊളിച്ചു. എന്തായാലും എല്ലാരും നല്ല അഭിയനയം.ഒരു മരണ വീട് എങ്ങനെയാണെന്ന് നല്ല രീതിയിൽ കാണിക്കാൻ സാധിച്ചു 👍💛💛

  • @crazyfinisheryt3406
    @crazyfinisheryt3406 3 года назад +4

    ആദ്യം ചിരി😁 പിന്നെ കരിച്ചിൽ😩

  • @aksaalice7244
    @aksaalice7244 3 года назад +10

    After watching a comedy short film, Tears welled up in my eyes😭

  • @Marar.krishna
    @Marar.krishna 3 года назад +5

    ചിരിപ്പിച്ചു പക്ഷേ അവസാനം രണ്ട് പേരും കൂടി കരയിപിച്ച് കളഞ്ഞു 😢മനസ് നിറഞ്ഞ് ഒന്ന് കരഞ്ഞു 😢

  • @akhilsoman4244
    @akhilsoman4244 3 года назад +17

    എന്നാലും അവസാനം വന്ന പയ്യൻ ആരായിരുന്നു 🤔🤔🤔

  • @abhiramianil6601
    @abhiramianil6601 3 года назад +3

    Ufff🔥🔥🔥 nte ponnoo pwliii pwliiii oru rakshyaum illaa adipoliii.... Nasif ikka thakarthu... Whole crew pwliii

  • @reema.m2772
    @reema.m2772 3 года назад +3

    This Hits hard 💔💕.........All the best for your upcoming works....!

  • @aniejoseph7560
    @aniejoseph7560 3 года назад +2

    Very funny and emotional one !!! Loved it!!!❤️

  • @soumyadeleep9202
    @soumyadeleep9202 3 года назад +6

    Eagerly waiting for your valentine's day special video❤️

  • @elsabenny1126
    @elsabenny1126 3 года назад +40

    Wow polli short film 🎉🎉🎉🎉ellavarum pollichu😎😎😎😎very sad to see the crying😭😭😭😭. Funny scene is the most is speaking while dead😂😂😂😂😂

  • @hari-nu2ry
    @hari-nu2ry 3 года назад +3

    Maricha appapan pwoli acting

  • @rosebaiju
    @rosebaiju 3 года назад +4

    Ente ponnu naasikka 😂 namich😂😂😂😂😂😂

  • @sonymathew89
    @sonymathew89 3 года назад +2

    Kollaam pwolichuu🤟😂❣️❣️

  • @user-sc2lj9iv9k
    @user-sc2lj9iv9k 3 года назад +1

    ചിരിച്ച് ചിരിച്ച് അവസാനം സങ്കടം ആയി

  • @Vivek-kd3ci
    @Vivek-kd3ci 3 года назад +5

    Adhym full comedy especially song😂😂😂😂.. pine sad akii😭

  • @ajith_4102
    @ajith_4102 3 года назад +6

    Acting Improved alot💯

  • @deepanjalilal3040
    @deepanjalilal3040 3 года назад +4

    Amazing......adhyam kurea chirichu avasaanam kann niranju.....😭😭😭😭😥😥😥😥😥😥😥🙏🏼🙏🏼🙏🏼🙏🙏🙏🙏🙏🌹🌹🌹💞💞💞🌷🌷🌷🤍🤍🤍💞🤍💞🤍💞

  • @filmyvibeee
    @filmyvibeee 3 года назад +19

    Nta makkaleee.... Oro day kazhiyumbozhum ningal theme nte karyathilayalaum natural actingnte karyathilayalum munnott aanallo👍
    Poli

  • @Neena_Jobind
    @Neena_Jobind 3 года назад +2

    Fakthi gaanam...😂😂😂😂😂😂😂😂😂😂😂😂

  • @chachuallu
    @chachuallu 3 года назад +13

    innale nasif ikkaye udan panamthil Kandavar Like

  • @snspot9080
    @snspot9080 3 года назад +1

    ചിരിപ്പിച്ചു... ചിന്തിപ്പിച്ചു.... കരയിപ്പിച്ചു....❤

  • @njb3549
    @njb3549 3 года назад +14

    ഒരു ഇബ്‌ലീസ് touch feel ചെയ്തവരുണ്ടോയ്?? !!❤️

  • @user-cp8du4xw5g
    @user-cp8du4xw5g 3 года назад +1

    ഇതൊക്കെ കണ്ടപ്പോ ഞാൻ ചാവുമ്പോൾ എങ്ങനെ ആരിക്കുന്ന് വരെ ചിന്തിച്ചു പോയി 😂😂😂😂😂😂 ലാസ്റ്റ് പക്ഷേ സെന്റി ആക്കി കളഞ്ഞു 🌹🌹🌹

  • @Saad-cy2jy
    @Saad-cy2jy 3 года назад +11

    ഇങ്ങനെ ഉള്ള സമൂഹം ഒക്കെ ഇപ്പോഴും ണ്ടോ.... നമിച്ചു.... വളരെ നല്ല concept..🔥🔥

  • @fiestacreations225
    @fiestacreations225 3 года назад +1

    Avasanathe aa karachil.....heartfelt acting

  • @ashka4482
    @ashka4482 3 года назад +6

    Steby thakarthu
    Amazing performance ☺️☺️

  • @djremixworldindian8213
    @djremixworldindian8213 3 года назад +1

    Kidukkachi shavam 💥♥️💥♥️🤩😂🤣😂😂🤩😂

  • @ARTUBES
    @ARTUBES 3 года назад +2

    Creativity 😍🤝🔥

  • @aparnaprijimon2069
    @aparnaprijimon2069 3 года назад +5

    katta waiting

  • @abdulrashidp2872
    @abdulrashidp2872 3 года назад +4

    മരണം ഒരു സത്യമാണ് climax 👌

  • @arune.r6718
    @arune.r6718 3 года назад +3

    Ending poliiii... 👏👏👏✌️✌️

  • @vishakhkv3148
    @vishakhkv3148 3 года назад +5

    Climax sherikum vishamipichu kalanju...👍

  • @karthika7984
    @karthika7984 3 года назад +3

    Super🌸💐elarum polichu💖

  • @hudaifpc7802
    @hudaifpc7802 3 года назад +2

    Last BGM polichu❤️😉

  • @pabzworld
    @pabzworld 3 года назад +5

    Ith oru 10M adikkatte👍

  • @anandalakshmi8327
    @anandalakshmi8327 3 года назад +4

    Adipolii acting allarumm❤️❤️🥰

  • @jeevamanivlogs
    @jeevamanivlogs 3 года назад

    മകൾ കൊള്ളാം 😂😂😂😂😂😂കപ്പ എവിടെ. ബീഫ് എവിടെ 😂😂😂

  • @shonimasreejith2051
    @shonimasreejith2051 3 года назад +5

    Waiting.........

  • @lizarobert5290
    @lizarobert5290 3 года назад +1

    Maranna pattu powli 🤣🤣 chirichu chathu...... 🤣🤣🤣🤣🤣🤣

  • @jalajarose700
    @jalajarose700 3 года назад

    Last karachil sarikkum hridayathil konduu... Suprrrrr👌👌👌