മോനായീടെ ആദ്യരാത്രി | Malayalam Comedy Short Film | Three Idiots Media

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #ComedyShortfilm #ThreeIdiotsMedia #MalayalamShortfilm
    മോനായീടെ ആദ്യരാത്രി | Malayalam Comedy Short Film | Three Idiots Media
    Haeal
    www.haeal.com/...
    / haealonline
    Concept, Story & Direction - Nikhila kora
    Cinematography & DI - Vishnu VR
    Edit - Nikhil Vincent
    Music - Gokul Sreekandan
    Title & Designs - R Madhavan
    Assistant Cinematographers - Vickey & Ravin
    Assistant Director - Salman , Amal john
    Digital Media Strategist - Adeela Shafan
    Cast -Vinu , Nasif, Emmanuel, Alankritha, Athira Balan, Nikhila Kora, Mobi , Nayana, Indrajit, Jaan Mehaboob, Bivlin Theressa
    **********************************************************
    Check out our other videos:
    സൂസുവിൻ്റെ ഗർഭവും മീഡിയയുടെ ദുഃഖവും - • സൂസുവിൻ്റെ ഗർഭവും മീഡ...
    Types of Employees - • ഈ കൂട്ടത്തിൽ ആരാണ് നിങ...
    Pennukanal VS SwarnnamVangal - • പെണ്ണുകാണൽ VS സ്വർണ്ണം...
    Oppees Shortfilm - • ഒപ്പീസ് | ഇങ്ങനെയും ഒര...
    Types of wedding photoshoot - • Types of Wedding Photo... ​
    Josuttide Pranayam - • Josuttide Pranayam - M...
    Election Vibes - • Election Instagram വഴി...
    Adinenjai Thakkure - ​ • Adinenjai Thakkure | T...
    Before Mangalyam - • Before Mangalyam - Lov...
    Paarvai Ondru Penne - ​ • Paarvai Ondru Penne | ...
    കോഴിക്കള്ളൻ - Malayalam Short Film - ​ • കോഴിക്കള്ളൻ | Malayala...
    **********************************************************
    For any digital media/ advertisement related enquiries contact adeela@threeidiotsmedia.com
    Thanks for watching :)
    Subscribe to our channel for more awesome videos!!
    **********************************************************
    Follow us on Facebook and Instagram:
    / threeidiotsmedia
    / threeidiotsmedia
    / threeidiotsmedia
    **********************************************************
    In Association with DIVO - Digital Partner
    Website - web.divo.in/
    Instagram - / divomovies
    Facebook - / divomovies
    Twitter - / divomovies
    **********************************************************

Комментарии • 406

  • @kinavu_official
    @kinavu_official 3 года назад +463

    നിങ്ങൾക്ക് എല്ലാ ആഴ്ച്ചേലും വീഡിയോ ഇട്ടൂടെ 😁😁

  • @sahiralatheef3890
    @sahiralatheef3890 3 года назад +88

    28 ആം വയസ്സിൽ ആദ്യം പെണ്ണ് കണ്ട് ബോധം പോയി..പിന്നെ ലാസ്റ്റ് പറയുന്നത് രണ്ട് മാസം കഴിഞ്ഞ് അച്ഛൻ അളിയനെ കണ്ട് എന്നല്ലേ...എന്നിട്ട് 36 വയസ്സിൽ കല്യാണം എന്നു... എട്ട് വർഷത്തിൻ്റെ ഗ്യപ്പോ🙃🙄🙄

    • @Fathima04
      @Fathima04 3 года назад +1

      shariyanallloo😮..😂😂

    • @ARTUBES
      @ARTUBES 3 года назад +1

      Nailed it 🤪💯

    • @athira7896
      @athira7896 3 года назад +1

      Same veetil thannalle veendum Penn kanan poyathum..ennitum mansilayille🤔

    • @sahiralatheef3890
      @sahiralatheef3890 3 года назад

      @@beegam2 😊

    • @ARTUBES
      @ARTUBES 3 года назад

      @@athira7896 😬🙌🙌

  • @statohub4352
    @statohub4352 3 года назад +7

    Feel Good short film😄

  • @YouTubecreteaerou
    @YouTubecreteaerou 3 года назад +2

    Hi friends

  • @JOURNEYSOFJO
    @JOURNEYSOFJO 3 года назад +1

    Vinu bro❤️🥰

  • @aswinnrd4921
    @aswinnrd4921 3 года назад +1

    Adhiyam peannu kanan poyapol veedu kandillea 😂😂

  • @prasanthk.kannalath2943
    @prasanthk.kannalath2943 3 года назад +4

    Nice 👍

  • @sreeyeshk9659
    @sreeyeshk9659 3 года назад +358

    രണ്ടാമതും പെണ്ണ് കാണാൻ ഒരേ വീട്ടിൽ തന്നെ പോയി അത് തിരിച്ചറിയാൻ കഴിയാത്ത മോനായി ആണ് എന്റെ ഹീറോ😌

    • @mansoortmans
      @mansoortmans 3 года назад +8

      Sathym

    • @majidafahad4446
      @majidafahad4446 2 года назад +23

      ആദ്യത്തെ പെണ്ണുകാണൽ tension കാരണം വീടൊന്നും shredhichitundaavilla 😆

    • @daisyshaji132
      @daisyshaji132 2 года назад +1

      😂😂😂😂

    • @TheSanuttan
      @TheSanuttan 2 года назад +3

      @@majidafahad4446 ayinu randamathu,ammachim aniyatheem aliyanuma poyathu,

    • @farhanv6563
      @farhanv6563 2 года назад

      @@TheSanuttan ammachi mathre koode poyullu

  • @VinuVijayaKumar007
    @VinuVijayaKumar007 3 года назад +1495

    Monaai here...
    Hope all loved it❤️

  • @dreamcatcher1520
    @dreamcatcher1520 3 года назад +267

    സ്ഥിരം കാഴ്ചക്കാർ ഇബടെ പോര്..!!😌✌️

  • @dheerajkv9071
    @dheerajkv9071 3 года назад +170

    ആദ്യം പെണ്ണുകാണാൻ പോയ വീട് തന്നെ അല്ലേ വീണ്ടും പോയിട്ടുണ്ടാവുക?? അപ്പൊ ഓർമ കാണില്ല?? കഥയിൽ ചോദ്യമില്ല 😍👍

    • @victoire99
      @victoire99 3 года назад +5

      Same doubt.... Enikum....

    • @JP-io9oz
      @JP-io9oz 3 года назад +3

      Same

    • @naevablogs1248
      @naevablogs1248 3 года назад +12

      Veedu vadaka veedu ayirikum, appo pinne poyappol penne vere veettil akaallo🧐 Monai kke nalla oru kochine mathyarunnu, veedum swathum onnum pavam nokkikanilla... 🥰Monai ki jai❤️

    • @dayanakokku3078
      @dayanakokku3078 3 года назад +3

      Same doubt

    • @TheAjiAli
      @TheAjiAli 3 года назад +4

      @@naevablogs1248 Appo achaneyum vadakakaanno😜😜 achan pennine villichapo ale bhodam poye

  • @devadathjithesh4302
    @devadathjithesh4302 3 года назад +115

    Three idiots media sthiram audience like adikku😀😀

  • @by-4538
    @by-4538 3 года назад +78

    എന്നെപോലെ കല്യാണം കഴിക്കാത്ത പിള്ളേരെ നിങ്ങൾ പാഴികളായോ 😄😄 😥😥 😍😍😍

  • @yeswanth9216
    @yeswanth9216 3 года назад +47

    പെണ്ണിന്റെ അപ്പനേം വീട്ടുകാരേം മോനായി അന്ന് കണ്ടില്ലാരുന്നോ 🤔 അപ്പൊ അവരുടെ കല്യാണത്തിന് ഇവരൊന്നും ഇല്ലാരുന്നോ 🙄 ആ എന്തോന്നായാലും എനിക്കിഷ്ടപ്പെട്ടു 😝 കഥയിൽ ചോദ്യമില്ല....

    • @Here_we_go..557
      @Here_we_go..557 2 года назад

      അതിനു chance ഇല്ല bcz ലവൻ തല കറങ്ങി വീണില്ലെ

  • @marrysteby
    @marrysteby 3 года назад +98

    വമ്പൻ പ്വോളി....ഡയറക്ടർ നിഖിലാമ്മ തകർത്തു... റോസാകൊച്ചും പ്വോളി... 😍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +221

    മോനായിയുടെ ആദ്യരാത്രി...!👍🏻**
    ഇങ്ങനെയാണ് എല്ലാരുടെയും ജീവിതം
    എല്ലാം നടക്കണ്ട സമയം നടന്നിരിക്കും...💖😍

  • @junaisnp3944
    @junaisnp3944 3 года назад +15

    എവിടേയോ ഡയറക്ടർ അപാകത കണ്ടു,,,28 ആം വയസ്സിൽ ആദ്യ പെണ്ണുകാണൽ കഴിഞ്ഞ മോനായി കെട്ടിയത് 36 ആം വയസ്സിൽ 😁😁 fault അവിടയല്ല പറ്റിയത് കൊച്ചിന്റെ അച്ഛൻ രണ്ടുമാസം കഴിഞിട്ട് അളിയനെ കണ്ട കാര്യം പറഞ്ഞില്ലേ അതന്നെ..... 🤣🤣🤣

  • @infospot.
    @infospot. 3 года назад +75

    ഈ അധികം മേഡേൺ അല്ലാത്ത പാവത്തെ പോലിരിക്കുന്ന പെണ്ണുങ്ങൾക്ക് സൈലന്റ് ആയിട്ടുള്ള ആൺപ്പിള്ളാരെയാണ് ഇഷ്ടം എന്ന് വിച്ചാരിക്കരുത് 😭😭

    • @infospot.
      @infospot. 2 года назад

      @aswathi rajan ariyaan vaiki 😐

    • @infospot.
      @infospot. 2 года назад

      @aswathi rajan 🙂

  • @rameezalamcode3114
    @rameezalamcode3114 3 года назад +72

    ചേട്ടന്റെ കൂടെ വന്ന ആളില്ലേ ആ ആള്..കുക്കുർർർരോ കുക്കുർർർരോ

  • @bibinummachan5776
    @bibinummachan5776 3 года назад +2

    Eeee likel kayyriii onn like adikkuu pllzzz

  • @ansaf853
    @ansaf853 3 года назад +33

    മോനായി /സ്ലീവച്ഛൻ 🤣

  • @sreenathm9707
    @sreenathm9707 3 года назад +10

    യൂ ട്യൂബ് വീഡിയോസ് വെറുത്തു പോകുന്നത് ഇതു പോലെ ഉള്ള ആഡ് കാരണമാ.... അതിന്റെ ഇടയിൽ പെയ്ഡ് ആഡ് എം കൂടി ആകുമ്പോൾ സുഖം....

  • @liverpoolanfield6809
    @liverpoolanfield6809 2 года назад +3

    Shorts kand vannathane

  • @KW_DRAGO_
    @KW_DRAGO_ 3 года назад +84

    അല്ല രണ്ടാമത് ഒരേ വീട്ടിൽ തന്നെ പോയപ്പോൾ അവനു അത് നേരത്തെ മനസിലാക്കണ്ടേ, ഇത്‌ അത്യമായി പെണ്ണ് കാണാൻ വന്ന വീട് തന്നെ ആണ് എന്നു 🙄🤔

    • @sab_raaana
      @sab_raaana 3 года назад +4

      Athe.ith comment idan aan njanum vannath

    • @devikaashok3159
      @devikaashok3159 3 года назад +2

      Sathyam

    • @SimplyHomebyAnjana
      @SimplyHomebyAnjana 3 года назад +2

      @@sab_raaana Hiii... ente channel onnu kandu nokit support cheyyamo 😊

    • @sab_raaana
      @sab_raaana 3 года назад +1

      @@SimplyHomebyAnjana ha..sure

    • @sab_raaana
      @sab_raaana 3 года назад +2

      @@SimplyHomebyAnjana subscribed ❤️ tto..

  • @ottmovies7836
    @ottmovies7836 2 года назад +5

    Shorts kandittu ivide vanavar ondo

  • @ajuansi8923
    @ajuansi8923 3 года назад +17

    ആദ്യം പെണ്ണ് കാണാൻ പോയ വീടും വീട്ടുകാരും തന്നെ ആയിരിക്കില്ലേ രണ്ടാമതും പോയത്... എന്നിട്ട് ചെറുക്കൻ അറിഞ്ഞില്ലെന്ന്....

    • @talkative987
      @talkative987 3 года назад +1

      Adhyyam poyappol veedonum kandilaloo..bodham poile

  • @sa_d__v5262
    @sa_d__v5262 3 года назад +16

    പെണ്ണിനെ ഒഴിച്ച്.. ബാക്കി വീടും വീട്ടുകാരേം ഓക്കേ കണ്ടതല്ലേ.. എന്നിട്ടെന്താ മനസിലാക്കാഞ്ഞേ 🤔

  • @byjum.i7578
    @byjum.i7578 3 года назад +201

    മോനായി പോലെ ഇപ്പോഴും പെണ്ണും കണ്ട് കല്യാണവും സെറ്റക്കാതെ നടക്കുന്ന ഞാൻ.......🏃‍♂️
    ❤മോനായി ഫാൻസ്❤ ഇവിടെ കമോൺ

  • @tomlintomichan8353
    @tomlintomichan8353 3 года назад +51

    Aa kukurururu ille... can't believe he plays the role of the father of the same girl shown in the first night sequence, in josuttide pranayam. Fantastic actor👍💯

  • @abhilash3931
    @abhilash3931 3 года назад +7

    എന്റെ ഭാര്യയെ ആദ്യം 19 ഇൽ കണ്ടു പിന്നീട് 21ഇൽ വീണ്ടും കണ്ടു കല്യാണം ഉറപ്പിച്ചു ഇപ്പൊ ഒരു കൊച്ചിന്റമ്മയും ആയി 🤭🤭

  • @girikrishnangmohan8830
    @girikrishnangmohan8830 3 года назад +8

    ഒരു സംശയം.... ഈ മൊനായി ആദ്യം പെണ്ണ് കാണാൻ പോയി തലകറങ്ങി വീണ വീട്ടിൽ തന്നെയല്ലെ 'പിന്നെ അമ്മച്ചിയുമായി പോയേ... അപ്പോ വീട് ഓർമയില്ലേ .. അതോ ആദ്യം പെൺ കാണാൻ വണ്ടിയേ കയറിയപ്പോ തന്നെ ബോധം യോ

    • @muhammedriyasmp9297
      @muhammedriyasmp9297 3 года назад +1

      😁😁njan ee comment idan vendi vannath ayirunu ini venda

  • @soumyadeleep9202
    @soumyadeleep9202 3 года назад +18

    Kond poyy കേസ് കൊടുക്കുമെന്ന്😂😂

  • @ameeras1391
    @ameeras1391 3 года назад +12

    അപ്പൊ പോയി കണ്ട വീട്ടിൽ പിന്നെ പോയാൽ വീട് മനസിലാവില്ല....

  • @minafvlogs3178
    @minafvlogs3178 3 года назад +35

    ഇന്നും പൊളിച്ചു 😄
    അല്ല fast പോയ പെണ്ണിന്റെ വീട്ടിൽ തന്നെയല്ലേ last പോയത് ആ വീട് കാണുപ്പോൾ മനസിലാവിലെ fast പോയ വീടാണ് ഇത് എന്ന് 😂😂

    • @dogood4877
      @dogood4877 3 года назад

      Age 28 to 36 ..

    • @majidafahad4446
      @majidafahad4446 2 года назад +4

      ആദ്യത്തെ പെണ്ണുകാണൽ tension കാരണം വീടൊന്നും shredhichitundaavilla 😆

    • @TheSanuttan
      @TheSanuttan 2 года назад

      Pennu veedumaari,achanum ammaykkum corona kaaranam vayyandayi,athondu manassammathathinum kalyanathinum pankedukkan pattiyilla

  • @harikrishnanmonaye8603
    @harikrishnanmonaye8603 3 года назад +17

    ഇനി ഇത് കണ്ടിട്ട് കൂട്ടുകാർ എന്നെ കളിയാക്കും അല്ലോ 😪😍 മോനായി ❤️

  • @athulraj5163
    @athulraj5163 3 года назад +25

    Aliyaa Indrajithee😍😍

  • @annamolsaji5079
    @annamolsaji5079 3 года назад +27

    വന്നല്ലോ വന്നല്ലോ 😌💃

  • @jileshkp
    @jileshkp 3 года назад +11

    എന്ത് രസ നിങ്ങളുടെ പെർഫോമൻസ്...❤️❤️❤️❤️

  • @anaspa4236
    @anaspa4236 3 года назад +13

    ശെരിക്കും കലക്കി ഭംഗിയായി ചെയ്തിട്ടുണ്ട്‌ 😍😍 perfection 💯 natural performance

  • @amalxaviermanackatharayil6143
    @amalxaviermanackatharayil6143 3 года назад +85

    വമ്പൻ ഫാൻസ്

  • @sijo7535
    @sijo7535 3 года назад +29

    Indrajitheeeee pwoliiii😍😍 🔥🔥🔥🔥

  • @keerthi_nandakumar
    @keerthi_nandakumar 3 года назад +19

    Nigalude topic and theme adipoli selection anu...well done guys 😍😍😘😘😘

  • @_the.skeleton
    @_the.skeleton 3 года назад +4

    Three idiots mediayude oru ith poy thudangI...numade sheethal, sharick aa mothal crewine miss cheyyuna le njan 😭...ippo ullavar oru sugam illla...

  • @akhileshambadi5271
    @akhileshambadi5271 3 года назад +10

    ഈ ഒരു ചിന്ത എല്ലാവർക്കും ഉണ്ടെങ്കിൽ ലൈഫ് സെറ്റ് ❤❤❤

  • @talkative987
    @talkative987 3 года назад +2

    Ammede voice kollilla

  • @vaisaliethrathil
    @vaisaliethrathil 3 года назад +58

    ആദ്യമായിട്ട് ആരിക്കും ആദ്യരാത്രിയിൽ പാലിന് പകരം ദഹനക്കേടിന് ഉള്ള ദശമൂലാരിഷ്ടം കൊണ്ടുവരുന്നത്....😂😂😂.....
    മുടിയി ല്ല എന്ന് പറഞ്ഞു മോനായ്‌ യെ ഒഴിവാക്കി കൂടെ വന്ന ആളെ കെട്ടിയ ത് ശേരിയായില്ല.... പാവം മോനായി....

  • @desasterfaris
    @desasterfaris 3 года назад +1

    Rosy koch ithil konjal korch koodippoyo ennu samshayam... But sambavam pwoli

  • @bulutalbatross5410
    @bulutalbatross5410 3 года назад +10

    റോസാ കൊച്ചു പൊളിച്ചു 😍👍👍👍

  • @abindasdasabin3776
    @abindasdasabin3776 3 года назад +5

    Monaiii venam monaiii venam... Machane polichuuuu sprrrr

  • @tuttoose2721
    @tuttoose2721 3 года назад +6

    Chekkan pennu kandillenkilum Poya veedum orma illayirunno... Monayikku athrakku bodham poyo

  • @shabunasuk
    @shabunasuk 3 года назад +11

    👌👌 ഇന്ദ്രജിത്ത് ചേട്ടായി... തുടക്കം പൊളിച്ചു🙌🙌

  • @BIOEXPERTNM
    @BIOEXPERTNM 3 года назад +20

    Ippozhee like thannittund.. 💖
    Wyting...💥

  • @മുസാഫർ
    @മുസാഫർ 3 года назад +3

    Pin 📌 കുകുറു കുക്കുറു ❌❌❌

  • @pavithraammuz7050
    @pavithraammuz7050 3 года назад +19

    Rosakkocheee🤩🤩🤩

  • @anusreestalks4962
    @anusreestalks4962 3 года назад +3

    Alla appo chekkanu poya veedu ethanenn ariyille...pennine kandattillenkilum veedu kandattundallo🙄
    28 vayasu kazhinj 2months kazhinjappo 36 vayasu ahhaa adipoli🚶🏽‍♀️

  • @ianbiju8264
    @ianbiju8264 3 года назад +3

    Chekkan helen film il undalle

  • @BilalASalam-ps6sf
    @BilalASalam-ps6sf 3 года назад +3

    Korach bore avunundo en thonunu😊😊😊, paye pola oru rasam ella epoyatha athin ✌️✌️, take as +ve and do your best ❤❤❤❤

  • @prabhuraveendran1258
    @prabhuraveendran1258 3 года назад +9

    Good One Nikhila Kora & Team Three Idiots Media 👏👏👏

  • @merinp2596
    @merinp2596 3 года назад +5

    Naasi💥🤩ini aareyum klynm thinu povaruth nighade look kandittu girls pinnaale porum 😂😂

  • @-MableMaryBenny-B
    @-MableMaryBenny-B 3 года назад +2

    Veedu,puthukkipanothittundavum.

  • @harigovinds4138
    @harigovinds4138 3 года назад +2

    Ingerano 3 idiots media yude Fahad fazil. Chumma scene.

  • @rosebaiju
    @rosebaiju 3 года назад +42

    Notification vannappo thanne oodi vannavar Ivide come on😁😁

    • @amalthomas7797
      @amalthomas7797 3 года назад +1

      🔥 aanne katta waiting arunnu , three idiots media, new vedio kanan💕

    • @athulghoshtm4843
      @athulghoshtm4843 3 года назад +2

      Kochinte perum rose...ithile kochinte perum rose😹

    • @amalthomas7797
      @amalthomas7797 3 года назад

      @@athulghoshtm4843 😁

    • @viveksanthosh8254
      @viveksanthosh8254 3 года назад +1

      Oodi alla vanne annalum like adichit ond

    • @rosebaiju
      @rosebaiju 3 года назад

      @@athulghoshtm4843 😁😁😁

  • @ayonageorge7282
    @ayonageorge7282 3 года назад +31

    Nasif ikka fans ondo😍😍

  • @shafzz6486
    @shafzz6486 3 года назад +2

    Ehh.. പെണ്ണിനെ വിളിക്കാൻ പോയപ്പോ അല്ലേ ബോധം കെട്ടത്,, അപ്പൊ മച്ചാൻ വീണ്ടും പോയപ്പോ വീട് ഓർമ വന്നില്ലേ ?? 🤔

  • @fantronicsable
    @fantronicsable 2 года назад

    തല കറങ്ങി വീണ വീട്ടിലെ കൊച്ചിനെ രണ്ടാമതു കാണാന്‍ വഴിയില്‍ എവിടെയെങ്കിലും arrange ചെയ്താല്‍ മതിയായിരുന്നു

  • @indulekhavlogs
    @indulekhavlogs 3 года назад +8

    Indrajith Chettan pwolichhhuuuuuuuuu😍😍Adipoliiiiii😍😍😍😍

  • @nanicreationz5268
    @nanicreationz5268 3 года назад +2

    Adhyaratri Pwolii changayimare

  • @bhavanam8445
    @bhavanam8445 3 года назад +10

    First vieww

  • @priyankapurushothaman1628
    @priyankapurushothaman1628 3 года назад +12

    Indrajitheee 😍

  • @ernestogaming8904
    @ernestogaming8904 3 года назад +9

    Peveresh💥💥💥pin cheyyumo🙏

  • @athiramangalasseri6555
    @athiramangalasseri6555 3 года назад +4

    E video yum thakarthu kalanju🥳🥳🥰❤️
    Loved it😍

  • @user-un6jn1wg1t
    @user-un6jn1wg1t 3 года назад +5

    Full oru Kottayam touch ond

  • @afsalibnmusthafa456
    @afsalibnmusthafa456 3 года назад +3

    Eee edakk edakk short video idunnadh kond orginal episode vanna short aanu ennu vachu kaanaan marakkaanu

  • @riyasc568
    @riyasc568 3 года назад +9

    Monaiiii.....💓
    Rosemol🤩🤩
    .. Poli...

  • @aflahkc6576
    @aflahkc6576 3 года назад +1

    Alla.....second pokumbo same house aanallo...appo nerathe vannitundenn ariyoole
    First time poyappo penninne vilikatte enn chodichapollalle ....Botham kett veenath....plce kanditundallo🤔🤔

  • @dhanush9949
    @dhanush9949 3 года назад +8

    Indrajith ❤️ Uyir 🔥

  • @devadathjithesh4302
    @devadathjithesh4302 3 года назад +13

    52 like

  • @ambilyharish3434
    @ambilyharish3434 3 года назад +1

    Unlike cheythavanmar asooyakkaranu.

  • @donsomi1618
    @donsomi1618 3 года назад +17

    Polikum❤️❤️

  • @anoopsrajan3915
    @anoopsrajan3915 3 года назад +1

    monayi adiyam poya vtl lekku thanneya 2 amathum pokunnathe ennu polum mansilayille ....( kadhayil chodiyam illa enne annu ennalum)

  • @sreelakshmi_999
    @sreelakshmi_999 3 года назад +35

    Climax polich... 👌👌👌😍😍😍😍adipoli

  • @ROBIN-mw9qo
    @ROBIN-mw9qo 3 года назад +1

    Alla monai enik oru doubt ? Pann kaanan poyapol pann kndella enkilum aaa veed knd ellai. Veetukaarai kndellalo pennai angani randamath pokumbol manazilakathai erikum????????????????????????

  • @Vishnu-xl1op
    @Vishnu-xl1op 3 года назад +6

    Gooys.... Short filmm... Nyz aayind..... Polyy😘😘

  • @mhdzsuhail9798
    @mhdzsuhail9798 3 года назад +4

    Kukurrrrruh....pwolich😂😂😂nasi bro

  • @maymoljoseph1029
    @maymoljoseph1029 3 года назад +3

    Poli...... Samayam poyathu arinjillaaa... Kurachude undarunnel, 🥰😍

  • @wizard-gaming604
    @wizard-gaming604 3 года назад +3

    അളിയാ സെറ്റ് സെറ്റ്

  • @_mr.pj_
    @_mr.pj_ 3 года назад +2

    Monayi Pennine matralle Annu kanathollu veedum veettukarem kandattille... Pinne iyalkk manassilayille Ann poya veedu thanne aanu ith nnu..😅

  • @kingsofkottayam7216
    @kingsofkottayam7216 3 года назад +1

    Nammalum chingavanam karannae😅😅

  • @reshmathilakan7683
    @reshmathilakan7683 3 года назад +1

    Thatikooti edutha oru feel und.nannayit cheyan patunna oru script ayirunnu ennu thonni.actors ellarum good anu so ath maximum use cheythathayi thonniyila.before ulla dikshayude performance vech compare cheyumbol ithalla a kutiyude best enn thonunnu. Also Vinuvum down avunnath kandu. Directors maximum use cheyy avare avarude best purath varate.allathe ingane thati kooti edukkalle. Cliopatra a scene okey orupad comic ayi edukamayirunnu but ok ayilla.childhood that kissing scene and slap onnum ok alla. Ammachi acting nallathanu. Cute ayit thonniyath heal um ponnusum eppolum orumich kanunnathanu.😁😁😁😁. Keep it up

  • @divya-kk9tq
    @divya-kk9tq 3 года назад +8

    Adipoli.... indrajith 👏

  • @rameefmhd4788
    @rameefmhd4788 3 года назад +1

    Sss

  • @SoloFinder
    @SoloFinder 3 года назад +1

    ഇന്ത്യയിലെ മനോഹരമായ ഒരു ദീപിലേക്കു നടത്തിയ ഒരു യാത്ര യാണ് അതികം പുറം ലോകം അറിയപ്പെടാത്ത സ്ഥലമാണ് പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുട് കണ്ടു നോക്കാമോ

  • @ചിരികഥകൾ
    @ചിരികഥകൾ 3 года назад +3

    ഇത് കൊള്ളാല്ലോ...

  • @snehachandran8792
    @snehachandran8792 3 года назад +7

    Vannallo vanamala😍

  • @nafsalea8501
    @nafsalea8501 3 года назад +8

    Indrajith fans🖤💯💯💯

  • @ramsia973
    @ramsia973 3 года назад +4

    Rossakochee😍😘 adipoli aaytond!!

  • @akhilbhaskar4433
    @akhilbhaskar4433 3 года назад +1

    chingavanam kar like here...;p

  • @thameemthami1418
    @thameemthami1418 3 года назад +4

    Adi Poli

  • @TouchTouch
    @TouchTouch 3 года назад +2

    ഒന്നിൽ പിഴച്ചാൽ മൂന്നു.... നുമ്മ കാര്യം സെറ്റ് ആയെ 😁😁😁😁

  • @arjunmenon3542
    @arjunmenon3542 3 года назад +6

    Super fun work it has real life elements keep it up