ശശി നീ തന്നെയാണോ ഇത് പറയുന്നത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആമി എന്തെല്ലാം കാര്യങ്ങൾ ചെയ്തെന്ന് കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഉണ്ട് എന്തുകൊണ്ടാണ് അങ്ങ് പാർട്ടിയിൽ നിന്ന് പുറത്താക്കി തരംതാഴ്ത്തി അത് പിന്നെ ഒരു പാലം അങ്ങോട്ടും ഇട്ടാൽ ഇങ്ങോട്ട് വേണമെന്ന് പഠിപ്പിച്ചത് അങ്ങാണ് ഞങ്ങൾ ഒരു പെൺ വിഷയത്തിൽ ആണല്ലോ പുറത്തുപോയത് പിന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ അങ്ങനെ ആർക്കെല്ലാം ഉപകാരം ചെയ്തു എന്ന് പൊതുസമൂഹത്തിന് ഇടയിലുണ്ട് ഐസ്ക്രീം കേസ് എന്തായി അത് എങ്ങനെയാണ് അട്ടിമറിച്ചത് എല്ലാം അറിയാം
പുറത്ത് നിന്ന് നോക്കിയാൽ ഒരു കാര്യം മനസിലാവും ഈ സർക്കാറിലെ ചീഞ്ഞു നാറുന്ന ചില കോക്കസുകൾ വർക്ക് ചെയ്യുന്നുണ്ട് എന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവും അതുകൊണ്ട് ശശി വല്ലാതെ കളിക്കില്ല
പിണറായി ആർഎസ്എസ് ബിജെപി കൂട്ടുകെട്ട് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാവുന്നതാണ് പഴയ സിപിഎംഎല്ലാ ഇന്ന് പഴയ പിണറായിയല്ല ഇന്ന് ആർഎസ്എസിനെ പാലൂട്ടുന്ന പിണറായി
നവീൻ ബാബുവിൻ്റെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ CB1 അന്വേഷണം നടത്തണം. അദ്ദേഹം ആത്മഹത്യ ചെയ്യില്ല. അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ കൊന്നതാവാനാണ് സാധ്യത.
Adm ന് എതിരെ വാദിച്ച ആ വക്കീൽ ശശിയുടെ കൂടെ തന്നെ ഉണ്ട്.. ദിവ്യ ക്ക് വേണ്ടി ഈ വക്കീലിനെ വിട്ടതും അപ്പൊ അയച്ചതും ശശി. വെറുതെ അല്ല ആളുകൾ പറയുന്നത് എന്ന് മനസിലാവുന്നു
വാദി പ്രതിയാവുന്ന അവസ്ഥയാണ് കേരളത്തിൽ
P. V. അൻവർ പറയുന്നത്
നൂറ് ശതമാനം
ശെരിയാണ്
ശശി വീണ്ടും ശശി ആവും
അപ്പോൾ അന്‍വര്‍ 100 💯 ശരിയാണു് yenn വീണ്ടും തെളിയിച്ച് 😅
ശശി കളിക്കുന്നത് ആരോട് നോക്കിക്കോ വിജയനെ വിറപ്പിച്ചു പിന്നെ ഒരു ശശി.... പണി വരുന്നുണ്ട് ശശി
ഇല്ലാതായത് പിണറായിയും ശശിയും. അൻവറിന്റെ ഒരു മുടിക്കും ഒരു കുഴപ്പവും ഇല്ല.
ശശിക്കെതിരെ മുട്ടാൻ ഒന്നും പിവി അൻവറിന് നേരമില്ല ശശി പോയി തരത്തിൽ കളി…
Pv🔥🔥 dmk🖤❤️
Pv അൻവർ തകരുകയില്ല ❤️❤️❤️❤️❤️
ശശിയുടെ കാര്യം സ്വാഹ😅😅
ക്രിമിനൽ സസി 😡😡😡😡
ശശി ശശി ആവല്ല ശശി. അൻവർ 100% ശരിയാണ് പറയുന്നത്💪💪🌹. 💚💙❤️.
ഒരു ചുക്കും സംഭവിക്കില്ല ഇദ്ദേഹത്തിൻറെ കൂടെ പൊതുജനം ഉണ്ട്
ജയരാജന്റെ പേരിൽ പുസ്തകം പിന്നിൽ ശശി തന്നെ
ശശിആകുമോ😅
അൻവർ പറയുന്നത് ശരിയായി വരുന്നു
ശശി നീ തന്നെയാണോ ഇത് പറയുന്നത് അങ്ങ് കുറച്ചു പിന്നിലോട്ടു തിരിഞ്ഞു നോക്കൂ പിന്നിൽ ആരെയാണ് കാണുന്നത്
ശശി നീ തന്നെയാണോ ഇത് പറയുന്നത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആമി എന്തെല്ലാം കാര്യങ്ങൾ ചെയ്തെന്ന് കേരളത്തിലെ ജനങ്ങളുടെ ഇടയിൽ ഉണ്ട് എന്തുകൊണ്ടാണ് അങ്ങ് പാർട്ടിയിൽ നിന്ന് പുറത്താക്കി തരംതാഴ്ത്തി അത് പിന്നെ ഒരു പാലം അങ്ങോട്ടും ഇട്ടാൽ ഇങ്ങോട്ട് വേണമെന്ന് പഠിപ്പിച്ചത് അങ്ങാണ് ഞങ്ങൾ ഒരു പെൺ വിഷയത്തിൽ ആണല്ലോ പുറത്തുപോയത് പിന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ അങ്ങനെ ആർക്കെല്ലാം ഉപകാരം ചെയ്തു എന്ന് പൊതുസമൂഹത്തിന് ഇടയിലുണ്ട് ഐസ്ക്രീം കേസ് എന്തായി അത് എങ്ങനെയാണ് അട്ടിമറിച്ചത് എല്ലാം അറിയാം
ശശി നീ രക്ഷപ്പെട്ടില്ല നീ ആകാശത്തേക്ക് രക്ഷപട്ടാലും ദൈവം നിന്നെ മഴതുള്ളിയായി അൻവറിൻ്റെ മുന്നിലേക്ക് എത്തിക്കും
വിശ്വൻ അല്ലെ ഞങ്ങളുടെ വക്കീൽ tp കേസ്മുതൽ ഇങ്ങോട്ട് നോക്കിയാൽ മതി... അൻവറിന് ജനങ്ങളുടെ പിന്തുണയുണ്ട്
Anvar real hero 🔥🔥🔥
Pv❤❤
അൻവറിട്ട ചൂണ്ടയിൽ ശശി കുരുങ്ങി...ശശീ ഇത് കുഞ്ഞാപ്പ അല്ല അൻവറാ :💪
കുറുംതോട്ടിക്ക്. ആണോ. വതത്തിന്. മരുന്ന് കൊടുക്കുന്നത്
സസി എങ്ങനെ സസി ആയി എന്നും മുൻകാല പരിപാടി എന്തായിരുന്നു എന്നും ജനങ്ങൾക് അറിയാം
ശശി ശശി ആയി 🤣
ഒന്ന് കണ്ണാടിയിൽ നോക്കിയിട്ട് മതിയായിരുന്നു ....😄😄🤣🤣🤣🤔
Pv പറയുന്നത് 100% ശരിയാണ് എന്ന് ഏതു കുട്ടികൾക്കും അറിയാം
ശശിയും മുഖ്യനും കള്ളൻമാർ അൻവർ പി വി ❤❤❤❤❤
അറിഞ്ഞു കൊണ്ട് ഇട്ട പേര് ശശി 😂😂😂😂
ഈ വാർത്തക്ക് പിന്നിൽ ep യുടെ ബുക്ക് പ്രസിദ്ധീകരണ വാർത്ത മാഞ്ഞു പോകും. കാഫിർ വാർത്ത പോലെ 🙄🙄🙄
Support anvar 🔥🔥🔥🔥
തോക്ക് വാങ്ങിയപ്പോ തന്നെ പ്രതീക്ഷിച്ചു😢😢😢
അയ്യോ പാവം ശശി.....
ആദ്യം അൻവർ ചോദിച്ചതിന് ആദ്യം മറുപടി കൊടുക്ക് ശശി
പുറത്ത് നിന്ന് നോക്കിയാൽ ഒരു കാര്യം മനസിലാവും ഈ സർക്കാറിലെ ചീഞ്ഞു നാറുന്ന ചില കോക്കസുകൾ വർക്ക് ചെയ്യുന്നുണ്ട് എന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാവും
അതുകൊണ്ട് ശശി വല്ലാതെ കളിക്കില്ല
EP യുടെ പുസ്തകം പുറത്താക്കിയത് ശശി
ഇവിടെ വാദിയെ പ്രതിയാക്കുകയാണ്.
ഏറ്റവും വലിയ ക്രിമിനലുകളാണ് ശശിയും പിണറായി വിജയനും. അൻവറാണ് ശരിയെന്നു ജനം മനസ്സിലാക്കി കഴിഞ്ഞു.
Waiting ❤pv
അധോലോകത്തിന്റെ പില്ലർ താങ്കളാണ് Mr, ശശി..
പിന്നെ എങ്ങിനെ അധോലോകത്തെ കുറ്റം പറയും..
വരട്ടെ നമുക്ക് കോടതിയിൽ കാണാം..
പണി വരുന്നുണ്ടവറാച്ചാ...😅
അൻവർ❤❤❤
P. V. ❤❤❤
പിവി അൻവറിന് പുറകിൽ അധോലോക സംഘം ഉണ്ട് എങ്കിൽ ഇദ്ദേഹം ഇന്ന് ജീവനോടെ ഉണ്ടാകുമോ..😂
❤❤DMK❤❤
അൻവർ 🔥🔥🔥💯👍
ശശി കോടതിയിൽ പോയി പരാതി കൊടുത്തു കോടതി എന്ത് ചെയ്യും നോക്കിക്കാണാം
ന്യൂനപക്ഷങ്ങളെയാണ് ശശി ലക്ഷ്യമിടുന്നത്
ഇന്ന് Friday jumma കഴിയട്ടെ. കാണിച്ചു തരാം. Wait ANWAR starting WAR TO DRIRTY politician PINARAYI AND TEAM We are waiting 👍🏻👍🏻👍🏻
പാർട്ടി ഒരു വലിയ പാഠം പടിക്കേണ്ടതുണ്ട്, എങ്ങിനെ ആവാൻ പാടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ശശി
അൻവറിന്റെ നീതി വിജയിക്കട്ടെ
ഇറങ്ങിയെടെ.... ഇറങ്ങി. എല്ലാം ഒതുക്കാൻ ടൈം വേണ്ടേ... പിന്നെ അൻവർ പറഞ്ഞത് ശേരിയന്നേൽ എല്ലാം അൻവറിൻ്റെ കൈൽ കാണും
PV Anvar❤❤
അൻവർ പറയുന്നതും പറഞ്ഞതുംസത്യമാണ്
ലോക ഉടായിപ്പ് ആയ ശശിയാണ് ഈ പാർട്ടിയെ നശിപ്പിച്ച് കൊണ്ടിരിക്കുന്നത് ശശി ഇനിയാണ് ശശി😂
അൻവർ എങ്ങനെ കൊടുക്കാൻ നോക്കി പിണറായി സിപിഎമ്മിന്റെ കുഴി തോണ്ടിയിട്ട്
ശശി വെറുമൊരു ഓല പാമ്പ്.. അത്രയേയുള്ളു..
അൻവർ ചോദിച്ച കാര്യങ്ങൾ ക്ക് പൊതു ജനം മറുപടിക്ക് കാത്തു നിൽക്കുന്നു..
ശശി പല കള്ളങ്ങളും ചൈതിട്ട് പിന്നെ എങ്ങിനെ പ്രധികരിക്കും ശരി ചൈത്കൂട്ടിയത് എല്ലാം അൻവറിന് അറിയാം കോടതിക്ക് മനസ്സിലാവും
പോലീസിൽ cm ന്റെ PS നും വിശ്വാസം ഇല്ലേ 😂😂😂
അല്ല ശശീ അധോലോക ബന്ധം എപ്പോൾ തുടങ്ങിയതാണെന്ന് കൂടി പറയൂ
അൻവർ ഉന്നയിച്ച ആരോപണങ്ങൾ കള്ളം ആണെങ്കിൽ അന്നുതന്നെ പരാതി കൊടുക്കേണ്ടതല്ലേ P ശശി
ശശി 😂😂തീർച്ചയായും ശശി ആവും
പിണറായി ആർഎസ്എസ് ബിജെപി കൂട്ടുകെട്ട് കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാവുന്നതാണ് പഴയ സിപിഎംഎല്ലാ ഇന്ന് പഴയ പിണറായിയല്ല ഇന്ന് ആർഎസ്എസിനെ പാലൂട്ടുന്ന പിണറായി
വിശ്വം.. അഡ്വക്കേറ്റ്.. ഉള്ളി ടത്തോളും ഒന്നും പേടിക്കേണ്ട..
സദൃംവിളിച്ചുപറയുന്നവനേഎങനേംനഷിപ്പിക്കുക.ഇതാണ്നറ്റയക്കസ്റമം.ജനംതാമസിക്കാതമറുപടിതരും
എന്താണ് രാഷ്ട്രീയത്തിൽ ഇപ്പോൾ പറയാൻ ഉള്ളത്???
ശശി വെറും സസിയാണ് 😂😂😂
അൻവർ പറയുന്നതാണ്100% ശരി. അതിൽ സത്യസന്തയുണ്ട്. ജനങ്ങൾ അന്വ്ർന്റെ കൂടെയാണ് . നിങൾ തെറ്റ് ചെയ്തിട്ടും ശിക്ഷിക്കപെടാതിരിക്കുന്നതു. ഭരണവും അധികാരവും ദുർവിനിയോഗം ചെയ്യരുത്
16 എണ്ണത്തിനു അന്വേഷണം ഇല്ല
എന്തായാലും ഒരു കാരിയം ഉറപ്പായി ഗോൾഡ് നല്ലത് പോലെ ഒഴുകി... ഇന്നി ആര് എന്ന് ഉള്ളത് അറിഞ്ഞാൽ മതി
നമ്മളൊക്കെ ഇനി അധോലോകം😎😎
Peedana veteran sasi
P V sasi😅
ശശിയാണ് മുഖ്യമന്ത്രിയുടെ പേര് മോശമാക്കുന്നത്
ശരിക്കും അധോലോകം ഈ പറയുന്ന ആൾ ആണ്
Sasi ആരാന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം
കേരളത്തിൽ ജനങ്ങൾ അരി ഭക്ഷണം ആണ് കഴിക്കുന്നത് ട്ടോ
Anwer🎉
പെരുങ്കള്ളൻ ശശി എല്ലാം സെറ്റ് ആക്കിയതിനു ശേഷം തരക്കേടില്ല ശശിയുടെയും പിണറായി യുടെയും തരികിട😊😊😊
ക്രിമിനൽ കേസ് കൊടുത്ത കൂട്ടത്തിൽ അൻവർ കൊന്നവരുടെ പേര് ഉൾപ്പെടത്തിട്ടൊണ്ടോ 🙄🙄
സസി 😂
സങ്കിക്കും കമ്മിക്കുംഇടയിലെ പാലമാണ് ശശി
രാഷ്ട്രീയമായി പറയുന്ന പാവം പാർട്ടിയാണ് CPM . കുലംകുത്തി , ക്യാപിറ്റൽ പണിഷ്മെൻറ് , വെള്ള പുതപ്പിക്കൽ എന്നിവയാണ് ഈ പാവം പാർട്ടിയുടെ രാഷ്ട്രീയ വാക്കുകൾ
കേസിനുപോയാൽ ശഷി ശശിയാവും
കൊള്ളക്കാരുടെയും അഴിമതിക്കാരുടെയും പേടിസ്വപ്നം ... പൊളിറ്റിക്കൽ സെക്ടറി to CM...
സഖാവ് പി ശശി ❤
Allenkilum Thala illatha thengine pedikkanam
തന്നെ ക്കുറിച്ച് ഉന്നയിച്ചതിലധികം കേരള ജനത സംശയിക്കുന്നു,,,നാറ്റക്കേസിലും കഴിവ് തെളിയിച്ചവനല്ലേ,,,😊
ഇതാണോ താങ്കൾക്കെതിരെ അൻവർ ഉന്നയിച്ചആരോപണങ്ങൾക്കുള്ള മറുപടി 😂😂
പിന്നിൽ പിണറായി അഴിമതി വിളിച്ചു പറയുന്നവരെ case എടുക്കുന്ന സർക്കാർ
മുന നിൻ്റെ ''ഉള്ളിലേക്ക്
ശശിക്ക് ബോധ്യമാവു
ഇപൊ കുടിചതാണ് കള്ളു😅😅😅😅😅
P ശശി 🤣🤣🤣🤣
നവീൻ ബാബുവിൻ്റെ മരണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ CB1 അന്വേഷണം നടത്തണം. അദ്ദേഹം ആത്മഹത്യ ചെയ്യില്ല. അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ കൊന്നതാവാനാണ് സാധ്യത.
Pvക്ക് ഒപ്പം
ശശി നോക്കി കളിച്ചു ആന്തക്ക് നിങ്ങളെ വെറും തോന്നലാണ്
അൻവർ ആണ് സത്യം 👍🏻
ശശി …. നീ പോയി തരത്തിൽ കളി … 😅
ഇതുകൊണ്ടൊന്നും പാലക്കാട് വെട്ടിത്തെളിക്കാൻ പറ്റില്ല
ജയ് p v അന്‍വര്‍ ❤❤❤❤❤
Adm ന് എതിരെ വാദിച്ച ആ വക്കീൽ ശശിയുടെ കൂടെ തന്നെ ഉണ്ട്.. ദിവ്യ ക്ക് വേണ്ടി ഈ വക്കീലിനെ വിട്ടതും അപ്പൊ അയച്ചതും ശശി. വെറുതെ അല്ല ആളുകൾ പറയുന്നത് എന്ന് മനസിലാവുന്നു
ഇനിയെങ്കിലും പോലീസ് ശശിയെ കുറിച് അന്വേഷിക്കും.
ഇവൻ ഇറങ്ങിയോ പുറത്ത് 😂😂😂
ശശി വീണ്ടും ശശി
നിങ്ങൾ എന്ത് പറഞ്ഞാലും അൻവർ പറഞ്ഞത് തെറ്റാവൂല അൻവർ പറഞ്ഞത് തെളിയിക്കുക അതാണ് വേണ്ടത്