അൻവറിന് പിന്നിൽ അധോലോകം ശരി 😊 താങ്കൾക്ക് പിന്നിൽ ആരാ 😷😷😷അപമാനം സഹിക്കാതെ സ്വയം മരണം വരിച്ച നവീൻ ബാബുവിനെ കൈക്കൂലിക്കാരനാക്കാൻ ശ്രമിക്കുന്ന വിശ്വൻ വക്കീലല്ലേ 😁😁
കിറ്റിൽ നിന്ന് അഞ്ചുവർഷം കൂടി കൂടുതൽ ഭരിക്കാൻ കിട്ടിയപ്പോൾ അത് അഹങ്കാരമായി കൊണ്ടുനടന്ന താങ്കൾക്കും താങ്കളുടെ പാർട്ടിക്കും ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മറുപടി പറയും
അൻവർ സാർ പറയുന്നത് പലതിലും സത്യമുണ്ട് അത് പുറത്തുകൊണ്ടുവരുമോ എന്നുള്ള ഭയം അല്ലേ താങ്കൾക്ക് ജനങ്ങൾ മണ്ണുണ്ണി അല്ല എന്നോർക്കണം അരിഭക്ഷണമാണ് കഴിക്കുന്നത് അല്ലാതെ മണ്ണല്ല കഴിക്കുന്നത് ഇയാൾക്കും നന്നായി സംസാരിപ്പിക്കാൻ അറിയാം ജനങ്ങളെ വശീകരിക്കാനും ഉടായിപ്പ് ജനങ്ങളെടുത്ത് വേണ്ട
പി വി അൻവർ എംഎൽഎ ഒരുമാസം മുൻപ് കൊടുത്ത പരാതിയിന്മേലാണ് പി ശശി മറുപടി ചിത്രകാരൻ എവിടെയായിരുന്നു പൊതുജനത്തിന് എല്ലാ മനസ്സിലാവുന്നുണ്ട് ജനങ്ങളെ പറ്റിച്ച് ഒരുപാടുകാലം മുന്നേറാം എന്ന് കരുതണ്ട ബംഗാളിലും ത്രിപുരയിലും എന്താണ് സംഭവിച്ചത് നിങ്ങൾക്കറിയാമല്ലോ
ഇതുവരെ എവിടെയായിരുന്നു അണ്ണൻ ഇപ്പോൾ ഒരുപാട് തിരക്കഥകൾ പിണറായി വിജയനും ശശിയും അജിത്ത് കുമാറും എല്ലാം ചേർന്ന് കുറെ തിരക്കഥകൾ തയ്യാറാക്കി അണിയറയിൽ എങ്ങനെയൊക്കെ നീങ്ങണം എന്നെല്ലാം ചർച്ച ചെയ്തിട്ടാണ് ഇപ്പോൾ ഇദ്ദേഹം മാധ്യമങ്ങളെ വന്നു കാണുന്നത് എന്നാണ് തോന്നുന്നത് പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് അൻവറിന്റെ കയ്യിൽ ശക്തമായ വ്യക്തമായ തെളിവുകൾ ഇനിയും ബാക്കിയുണ്ട് മാത്രവുമല്ല കേരളത്തിലെ ജനങ്ങൾ പ്രത്യേകിച്ച് ഇടതുപക്ഷത്തിലെ പ്രവർത്തകർ ഏകദേശം എല്ലാവരും സത്യം മനസ്സിലാക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ താങ്കൾക്ക് ഒന്നും ബാക്കിയുള്ള ഈ സർക്കാറിന്റെ കാലം മാത്രമേ ഇനി ബാക്കിയുള്ളൂ അത് കഴിഞ്ഞാൽ ഈ പാർട്ടിക്ക് നിലനിൽപ്പ് ഉണ്ടാവില്ല
ഇദ്ദേഹത്തെയും ഒന്നു സംശയിക്കേണ്ടിയിരിക്കുന്നു രാഷ്ട്രീയം എന്തിനാണ് ഒരു നല്ല മനുഷ്യനായാൽ പോരെ അധോലോക സംഘങ്ങൾ ഉണ്ടെന്ന് എങ്ങനെ താങ്കൾക്ക് അറിയാം അപ്പോൾ താങ്കളും അതിൽ പങ്കാളി അല്ലേ അപ്പോൾ എഡിഎമ്മിന്റെ മരണത്തെക്കുറിച്ച് താങ്കൾക്ക് എന്താണ് അഭിപ്രായം
അൻവർ പറഞ്ഞത് പലതും ശെരിയെന്നു ജനങ്ങൾക് ബോധ്യപ്പെട്ടു
വീണ്ടും വീണ്ടും ഈ പ്രസ്ഥാനത്തെ ഇങ്ങനെ കൊല്ലരുത്
കേരളത്തിലെങ്കിലും ഇത് ബാക്കി കിടക്കട്ടെ പ്ലീസ്
അൻവറിന് പിന്നിൽ അധോലോകം ഉണ്ടായിരുന്നു ഇടത് പക്ഷത്തായിരുന്നപ്പോൾ ഇപ്പോൾ കുറെ നല്ല മനുഷ്യർ കൂടെ ഉണ്ട്
ഭരണ നേട്ടം താൻ പറയണ്ട... അത് ജെനങ്ങൾ തീരുമാനിക്കും
ശശി അണ് പാർട്ടിയെ നശിപ്പിക്കുന്നത്
സത്യം..കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു വെറുപ്പിക്കൽ പാർട്ടി ആക്കി മാറ്റി
ഓ അണ്ണൻ ഇതുവരെ എവിടെയായിരുന്നു ഇപ്പോൾ എല്ലാ തിരക്കഥയും തയ്യാറാക്കി പുറത്തുവന്നിരിക്കുന്നു
Pv അൻവർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അൻവറിൻ്റെ ഒരു രോമത്തിൽ തൊടാൻ നിങ്ങൾക്കും നിങ്ങളുടെ പാർട്ടിക്കും പറ്റില്ല
Pv അൻവർ പറഞ്ഞത് സത്യമാണെന്ന് ഞങ്ങൾക് ബോധ്യപ്പെട്ടു അൻവറിന്റെ നിലനിൽപ് പണ്ടുള്ളത് പോലെ ഇപ്പോഴുമുണ്ട്
അൻവറിന് പിന്നിൽ അധോലോകം ശരി 😊 താങ്കൾക്ക് പിന്നിൽ ആരാ 😷😷😷അപമാനം സഹിക്കാതെ സ്വയം മരണം വരിച്ച നവീൻ ബാബുവിനെ കൈക്കൂലിക്കാരനാക്കാൻ ശ്രമിക്കുന്ന വിശ്വൻ വക്കീലല്ലേ 😁😁
Correct
അൻവറിനെ കൊണ്ട് കൂടുതൽ പറയിപ്പിക്കേണ്ട.. അയാൾ അടിവേര് വരെ തോണ്ടും 😊😊
അൻവർ പറഞ്ഞതൊക്കെ എന്തുമാത്രം ശരികൾ ആയിരുന്നു 😏
അൻവർ പറയുന്നത് സെരിയാണ് എന്ന് അരി ഭക്ഷണം കഴിക്കുന്നവർക്ക് അറിയാം
പിണറായിയുടെ ഭരണ നേട്ടം കൊണ്ട് ആണലോ പാർലിമെന്റ് ഇലക്ഷനിൽ കനൽ ഒരു തരി ആയതു 😂😂😂
കിറ്റിൽ നിന്ന് അഞ്ചുവർഷം കൂടി കൂടുതൽ ഭരിക്കാൻ കിട്ടിയപ്പോൾ അത് അഹങ്കാരമായി കൊണ്ടുനടന്ന താങ്കൾക്കും താങ്കളുടെ പാർട്ടിക്കും ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മറുപടി പറയും
അൻവർ പറഞ്ഞത് 100%സത്യം അൻവർ നിയമം നിയമപരമായി തന്നെ പോരാടും..... ശശിയൊന്നും ഒന്നുമല്ല അൻവറിൻ 😂😂😂😂😂
വന്നല്ലോ.. വന്നലോ.. ശശിയേട്ടൻ.. വന്നല്ലോ.. വെള്ള പൂശാൻ......😊
ഇപ്പൊ ശരിയാക്കി തരാം 😂🤣അൻവർ ഇപ്പോൾ എത്തും 😆
ആ ബെസ്റ്റ്
അൻവർ ഭായ് പറഞ്ഞത് മുഴുവൻ സത്യമാണ് ഇന്നല്ലെങ്കിൽ നാളെ അത് തെളിയും നിങ്ങളുടെ തള്ളൽ നിർത്തി പോകു
ഏത് മാളത്തിൽ നിന്നാണ് ഇയാൾ ഇറങ്ങി വന്നത്
അൻവർ പറഞ്ഞതിന് മറുപടി പറയടോ.തൻ്റെ പ്രസംഗം ആർക്ക് വേണം.
ചേലക്കര യിൽ പോലും സിപിഎം തോൽക്കും
അപ്പോൾ ജനം പാർട്ടി ക്ക് എതിരാണ് എന്ന് ബോദ്യ പ്പെടുമോ
Sathyamano 😂
Pv Anver 👌👌👌
അധോലോകം... 😂
23, ന് ചേലക്കരയിൽ കാണാം
താങ്കളുടെ തെറ്റി താങ്കൾക്ക് കാണില്ല താങ്കളുടെ രണ്ടു കാലിലും മന്ത് അൻവറിനെ പറയാനുള്ള യോഗ്യത താങ്കൾക്ക് ഇല്ല
ഇ പാർട്ടി എന്ത് തേങ്ങയാണ് ജനങ്ങൾക്ക് ചെയ്തിനെ കൊന്നും പോലീസ് കാരെ വെച്ച് അടിച്ചു പരികേൾപ്പിച്ചു അല്ലാതെ ......
ശശി വെറുതേ ശശിയാവുന്നു.😂
അൻവറിന്റെ ആരോപണം ഗവണ്മെന്റ് അന്വേഷിക്കണ്ടേ
നീ പാർട്ടിയിൽ നടപടിക്കു വിധേയൻ ആയതു പെൺ വിഷയത്തിൽ അല്ലേ നിനക്ക് പെണ്ണ് വീക്നെസ് ആണെന്ന് പാർട്ടി മനസ്സിലാക്കിയത് കൊണ്ടാണല്ലോ അത് 😄
അൻവർ സാർ പറയുന്നത് പലതിലും സത്യമുണ്ട് അത് പുറത്തുകൊണ്ടുവരുമോ എന്നുള്ള ഭയം അല്ലേ താങ്കൾക്ക് ജനങ്ങൾ മണ്ണുണ്ണി അല്ല എന്നോർക്കണം അരിഭക്ഷണമാണ് കഴിക്കുന്നത് അല്ലാതെ മണ്ണല്ല കഴിക്കുന്നത് ഇയാൾക്കും നന്നായി സംസാരിപ്പിക്കാൻ അറിയാം ജനങ്ങളെ വശീകരിക്കാനും ഉടായിപ്പ് ജനങ്ങളെടുത്ത് വേണ്ട
Wait ചെയ്യൂ അനവർ ഇപ്പൊ തരും
നീ കൂടുതൽ പണയണ്ട
താൻ സ്ഥാനമൊഴിഞ് ഈ പാർട്ടിയെ രക്ഷിക്കണം എന്നെ ജനത്തിന് പറയാനുള്ളൂ
പോലീസിനെ താൻ തന്റെ ഇഷ്ടത്തിന് ഉപയോഗിച്ചു
Podaaa…anwR MLA is right❤🖤🔥🔥
പി വി അൻവർ എംഎൽഎ ഒരുമാസം മുൻപ് കൊടുത്ത പരാതിയിന്മേലാണ് പി ശശി മറുപടി ചിത്രകാരൻ എവിടെയായിരുന്നു പൊതുജനത്തിന് എല്ലാ മനസ്സിലാവുന്നുണ്ട് ജനങ്ങളെ പറ്റിച്ച് ഒരുപാടുകാലം മുന്നേറാം എന്ന് കരുതണ്ട ബംഗാളിലും ത്രിപുരയിലും എന്താണ് സംഭവിച്ചത് നിങ്ങൾക്കറിയാമല്ലോ
പിവി അൻവർ ❤❤❤❤
Pv♥️♥️💪
അന്റെ പേര് നൂറുവട്ടം പറഞ്ഞിട്ടില്ലേ
നീ ഞൊട്ടും
ശെരി ശശി സാറെ
അൻവർ പറഞ്ഞത് ശരിയായിരിക്കാം പക്ഷേ ശശിയുമായുള്ള അദ്ദേഹത്തിൻ്റെ കളി നടക്കില്ല.
അൻവറിനെ ഒന്നും ചെയ്യാൻ ശശികു കയില്ല. ADM/ദിവ്യ കേസിലെ പോലും പ്രതിയാണ് ശശി. ജനങ്ങൾക് ഒക്കെ അറിയാം സകവേ. പുതിയ തിരക്കതയുമായി ഇറങ്ങിയതാണോ 😂😂😂
ഒരുപാട് പാവപ്പെട്ട സ്ത്രീകളുടെ മാനം വരെ ചോദ്യം ചെയ്ത ചില ആളുകൾ അതാണ് ഇപ്പോൾ നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിലെ യോഗ്യത
😂ആവോ ഭയങ്കര വിജയം കേരള ജനതക്ക് 😅 ഒന്ന് പുറത്ത് ചാടിച്ചല്ലോ 😅 പൊന്നാര ഏട്ടാ ഏറ്റവും വലിയ സംഘം ഞമ്മൾ അല്ലിയോ
എന്നാ പിന്നെ ആ അധോലോകത്തെ തന്റെ പോലീസിനും പിടിച്ചു കൂടെ 😅
ശശിയേട്ടാ എല്ലാം എല്ലാവർക്കും അറിയാം. നിങ്ങള് ആ പഴയ കൊച്ചിയല്ല കൊച്ചി.
എല്ലാ കുടുംബത്തിനും എന്നതിൽ ഒരു ചെറിയ മാറ്റം സ്വന്തം കുടുംബത്തിന് നേട്ടമുണ്ടാക്കി എന്ന് തിരുത്തി പറയണം
ആളുകളെ മൊത്തം ശശിയാക്കല്ലേ 😁ന്റെ ശശിയേട്ടാ
ഇതുവരെ എവിടെയായിരുന്നു അണ്ണൻ ഇപ്പോൾ ഒരുപാട് തിരക്കഥകൾ പിണറായി വിജയനും ശശിയും അജിത്ത് കുമാറും എല്ലാം ചേർന്ന് കുറെ തിരക്കഥകൾ തയ്യാറാക്കി അണിയറയിൽ എങ്ങനെയൊക്കെ നീങ്ങണം എന്നെല്ലാം ചർച്ച ചെയ്തിട്ടാണ് ഇപ്പോൾ ഇദ്ദേഹം മാധ്യമങ്ങളെ വന്നു കാണുന്നത് എന്നാണ് തോന്നുന്നത് പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് അൻവറിന്റെ കയ്യിൽ ശക്തമായ വ്യക്തമായ തെളിവുകൾ ഇനിയും ബാക്കിയുണ്ട് മാത്രവുമല്ല കേരളത്തിലെ ജനങ്ങൾ പ്രത്യേകിച്ച് ഇടതുപക്ഷത്തിലെ പ്രവർത്തകർ ഏകദേശം എല്ലാവരും സത്യം മനസ്സിലാക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെ താങ്കൾക്ക് ഒന്നും ബാക്കിയുള്ള ഈ സർക്കാറിന്റെ കാലം മാത്രമേ ഇനി ബാക്കിയുള്ളൂ അത് കഴിഞ്ഞാൽ ഈ പാർട്ടിക്ക് നിലനിൽപ്പ് ഉണ്ടാവില്ല
പലതരം തള്ള് കെട്ടിട്ട് ഉണ്ട് ഇങ്ങിനെ ഒരു തള്ള്' ആദ്യംമായി ആണ്
എന്ത് നേട്ടമാണ് കേരള' കുടുംബത്തിൽ ഉണ്ടായത് മിസ്റ്റർ ശശി
ഭരണ നേട്ടങ്ങൾ എന്ന് കേള്കുമ്പോയെ ചിരി വരും
ഇയാളെ പാർട്ടി പുറത്താക്കിയത് എന്ത് വിപ്ലവം നടത്തിയതിനാണാവോ
സസി എവിടെ ആരുന്നു. ഇനി നല്ലപുള്ള 🤣🤣🤣🤣
ജനങ്ങൾക്ക് എല്ലാം മനസ്സിലാവുന്നുണ്ട്... ആരാ ശരിയെന്ന്.. തിരക്കഥ പോരാ mr
ഷഷി യാണ് എല്ലാത്തിനും പിന്നിൽ സയണിസ്റ്റ്
ഇദ്ദേഹത്തെയും ഒന്നു സംശയിക്കേണ്ടിയിരിക്കുന്നു രാഷ്ട്രീയം എന്തിനാണ് ഒരു നല്ല മനുഷ്യനായാൽ പോരെ അധോലോക സംഘങ്ങൾ ഉണ്ടെന്ന് എങ്ങനെ താങ്കൾക്ക് അറിയാം അപ്പോൾ താങ്കളും അതിൽ പങ്കാളി അല്ലേ അപ്പോൾ എഡിഎമ്മിന്റെ മരണത്തെക്കുറിച്ച് താങ്കൾക്ക് എന്താണ് അഭിപ്രായം
അൻവറിന്റെ ആരോപണങ്ങൾ വിശ്വസിക്കാൻ പറ്റില്ല
അൻവർ.ബീജേപിയിൽ.പോവും.ഷുവർ😅😅😅😅
അൻവർ ❤
Oh ഇതാണോ ആ മൊതല് 😄😄😄
Shashi 🤮😌
Sasi always sasii
അപ്പൊ ശരി. ഒന്ന് പോ ശശി
PV ANVAR ന് പൂട്ടു വിഴുമോ ???
Anwar❤
Ok thambura
നേട്ടം 😂
ഓ ഞങ്ങ വിശ്വ സിച്ചു...
ഹായ് നുണയൻ
P 😷😷😷
Sujith das endin suspended chydu?
Ajith kumar ne endin maati?
Aare kudumbathin kitti?
താനും മുക്കിയവനും കണക്കാ സസീ.....
Podo chette
Shashiii athiyam ee comment vayik janagallu pottanmar alla
Pp divyayude...................aaanu
Anavar paranjhath sheri anenhh bhudiyulla janagalk manasilaavum
Ullathalle paranje janangalkariyaaam adhologam
Thanallalo Judge... Peedana veera sashiye
P.sasikeralajanathaye thetidharippikumvidm nunaplracharanam vyakthihathyayum prasthavikkunnath gurutharamayathettum rashtreeapravarthanathinu chernnathumalla.kapatarashtreeyakkara.......
Ooo pinna
പാർട്ടിയിൽ ഒന്നു രണ്ടാളുകളുടെ കോലാഹലം കൊണ്ടു നശിച്ചു തുടങ്ങിയിരിക്കുന്നത് അറിയാത്തത് ആ ഒന്നു രണ്ടാളുകൾക്കു മാത്രമായിരിക്കും😮😮😮😮
EDO SASI. ORAL SATHYAM PARAYUMBOL. ADINU ADOLOKA BANDHAM PARAYARUDE.
ADIKARAM UNDENNU vechu enthenkilum OKke parayarudu
സ്വന്തം പാർട്ടിക്കും സ്വന്തം കുടുംബത്തിനും കാര്യമുണ്ടായിട്ട് കാര്യമില്ല ശശി pp
പാവം ശശി
ഇവൻ വെളിച്ചത്ത് വന്നോ
Pv അൻവർ സപ്പോർട്
Pv Anwer❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Anwar ❤