വൈദീകരുടെ പൂരപ്പാട്ട് തുടരുന്നു , വിശ്വാസികൾക്ക് അമ്പരപ്പ് , വടിയെടുക്കാൻ കഴിയാതെ തിരുമേനിയും

Поделиться
HTML-код
  • Опубликовано: 4 фев 2025
  • #indian_Orthodox_syrian_church #jacobite_syrian_church #knanaya_church #മലങ്കരയാക്കോബായസുറിയാനിസഭ.
    #indian_Orthodox_syrian_church #jacobite_syrian_church #knanaya_church #മലങ്കരയാക്കോബായസുറിയാനിസഭ
    #malankara #malankara_orthodox_syrian_church #malankara_orthodox_syrian_church #orthodox #jesus

Комментарии • 21

  • @leelammaks6607
    @leelammaks6607 Год назад +1

    തിരുമേനി ഹൃദയവേദനയോടെ ദൈവതിരുമുന്പിൽ കരയുക. ഓരോ പുരോഹിതനും മാതൃക കാണിച്ചു നശിച്ചു പോകുന്ന തലമുറ യെ രക്ഷി ക്കട്ടെ.

  • @geevarghesec2149
    @geevarghesec2149 Год назад +3

    Social media സജീവമായി നില്‍ക്കുന്ന കാലത്ത് വൈദികരും sabhamakkalum ആത്മ സംയമനം പാലിക്കണം. സഭയെ തകര്‍ക്കാന്‍ മതപരമായും, രാഷ്ട്രീയമായും srumikkumpol എല്ലാവരും സൂക്ഷിച്ചു ശ്രദ്ധിച്ച് പെരുമാറണം..thonakkad.........ormayundallo.

  • @abrahampulikuttil2480
    @abrahampulikuttil2480 Год назад

    Daiva shesha anubaviku

  • @Wellwisher1959
    @Wellwisher1959 Год назад

    വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്ക് ഉത്തേജനം നല്കുന്ന ആത്മീയ സന്ദേശങ്ങൾ മാത്രം പബ്ലിക്കായി ഷയർ ചെയ്ത് മാന്യത പുലർത്തണം. ചവറു വാർത്തകൾ പോസ്റ്റ് ചെയ്ത് സ്വന്തം വായിലെ വിസർജ്യത്തിൽ പുകഴരുത്..

  • @Ayodhya120
    @Ayodhya120 Год назад

    ഞാൻ ഇനി ഇവരുടെ പ്രസംഗം കേൾക്കാൻ പോകില്ല..

  • @musicrecordsbybinupathiyoo2820

    കൃപയുഗത്തിൽ പൗരോഹിത്യം 😅

  • @serenethampy3306
    @serenethampy3306 Год назад +2

    ഇതൊക്കെ പറയാൻ തിരുമേനി താമസിച്ചു പോയി

  • @annaphilip9863
    @annaphilip9863 Год назад +1

    What’s wrong with this people.very embarrassing.

  • @ShinyMol-b8r
    @ShinyMol-b8r Год назад

    E

  • @sajandaniel5787
    @sajandaniel5787 Год назад +2

    Kk വിശുദ്ധ kk വിശുദ്ധ നാട് കണ്ടാൽ വിശുദ്ധനാകില്ല

  • @abrahampulikuttil2480
    @abrahampulikuttil2480 Год назад

    Kuttappan vayiku

  • @mitzymkoshy4439
    @mitzymkoshy4439 Год назад

    ദയവു ചെയ്തു ഇത് പോലെ ഉള്ള വാർത്തകൾ public il പറയാതെ ഇരിക്കുക. എന്തു message ആണ് ഇതിലൂടെ പ്രചരിപ്പിക്കുന്നത്. ഉള്ള ഭക്തി ഇല്ലാതാക്കുവാൻ അല്ലാതെ ഈ മെസ്സേജ് എന്ത് reaction ആണ് ഉണ്ടാക്കുന്നത്.

  • @eldhomarkose5092
    @eldhomarkose5092 Год назад

    Mathew 23:9 please Read _____
    Anti Christ is" Father "