ബഹു. Gregorios തിരുമേനി യുടെ വാക്കുകൾ ഓരോ ഇടവകക്കാരും ഉൾക്കൊണ്ടുകൊണ്ട് ഒരു ദൈവീക തീരുമാനത്തിൽ എത്തണം... അതിനുള്ള പ്രോത്സാഹനം ഓരോ തിരുമേനിയും ഭദ്രാസനങ്ങളും നൽകണം... ഒന്നിച്ചുനിന്നാൽ എത്രവലിയ സഭയായി തീരും... ആലോചിക്കുക പ്രവർത്തിക്കുക!!! കടും പിടിത്തങ്ങൾ ഒഴിവാക്കുക! Fake news പ്രചരിപ്പിക്കാതെ ചെവിക്കൊള്ളാതെ ജാഗരൂകരായി ഇരിക്കുക!
ഓർത്തഡോക്സ് സഭയിലെ ജോസഫ് വെണ്ടറ പള്ളി അചന്റെ ശവസംസ്കാരം അചന്റെ ശവസംസ്കാരo ഹൈക്കോടതി ഉത്തരവ് അനുസരിച്ചു നടത്തിയ പ്പോൾ നിങ്ങൾ കാണിച്ച സംസ്കാരം കുറുക്കന്റതായിരുന്നു. മറക്കാം. അതാണ് നിങ്ങൾ കാണിച്ച സഹോദര സ്നേഹ .
Dear all The solution is in you. Practice the faith Christianity. Love one another as God loves us. Jesus says love your enemy. A true Christian can do that. Trust in God and pray. He will guide to a real solution.
Thirumeni, the SC judgement clearly stated the transition from jacobite to orthodox must be peaceful. Did the government done the transition peacefully. ???? Where was peaceful talks and dialogue. Why the govt did not read SC judgement properly.
1958 മുതൽ 1970 വരെ ഇരു വിഭാഗവും ഒന്നിച്ചു സമാധാനമായി പോയി. അതിനു ശേഷം എന്തു സംഭവിച്ചു എന്നു ചിന്തിക്കുക. 12 വർഷം കഴിഞ്ഞാൽ ഒരു വിധി execute ചെയ്യാൻ സാധിക്കുകയില്ല. സമാധാനം ആയല്ലോ എന്ന ധാരണയിൽ ഓർത്തഡോൿസ് വിഭാഗം 1958 ലെ വിധി execute ചെയ്തില്ല. അതിന്റെ ഫലം 1970 ൽ അവർക്കു കിട്ടിയതിന്റെ പരിണിത ഫലം സഭ മുഴുവനായി അനുഭവിക്കുന്നു. അന്ന് ആ വിധി നടത്തിയിരുന്നെങ്കിൽ എത്രയോ വലിയ സാമ്പത്തിക നഷ്ടം യാക്കോബായ വിഭാഗത്തിന് ഉ.ണ്ടാകുമായിരുന്നു? അന്നും Antiochian movement എന്നു ഒക്കെ പറഞ്ഞു നമ്മുടെ പല ആളുകളും നടന്നു. അവരിൽ ചിലർക്ക് 1970 ലെ പിളർപ്പു മൂലം സ്ഥാനമാനങ്ങൾ ലഭിച്ചതും നാം കണ്ടു.
തിരുമേനി, ഒരു കോടതിയുടെ മുന്നിൽ വരുന്ന ഓരോ കേസ്സുകൾക്കും ആ കോടതി ഒരു തീരുമാനം ചെയ്തെ പറ്റു . ഒരു ജനാധിപത്യത്തിൽ ആ കോടതിയുടെ തീരുമാനമാണ് നീതി . കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുകയില്ല എന്ന് പറയുന്നത് ക്രിസ്തീയമോ ഭാരതത്തിലെ നിയമ വ്യവസ്ഥയോടുള്ള വിധേയത്വമോ അല്ല . അതുകൊണ്ട്, ഒരു ഭാരതീയൻ എന്ന നിലയിലും ക്രിസ്ത്യാനി എന്ന നിലയിലും രണ്ടിൽ ഒന്ന് ചെയുക : ഒന്നുകിൽ രണ്ട് കൂട്ടരും ഒന്നായി ഒരു സഭയായി യോജിച്ചു പോവുക ; അതല്ലെങ്കിൽ പണ്ട് മാർത്തോമക്കാർ ചെയ്തതുപോലെ മറ്റൊരു സ്വതന്ത്ര സഭയായി , സുപ്രീം കോടതി വിധിയെ മാനിച്ചുകൊണ്ട് മുന്നോട്ടു പോവുക .
തിരുമേനി 10 ദിവസം മുൻപ് Supreme കൊടതി ചീഫ് ജസ്റ്റീസ് Indra Chudan , Supreme court വിധി മേൽ നിയമ സഭക്ക് നിയമം ഉണ്ടാക്കുന്നത് ഏപ്പോഴാണ് ഏതെല്ലാം തരത്തിലുള്ള വിധിയിലാണ് എന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത്. രാജ്യത്ത് നിയമം ഉണ്ടാക്കാനുള്ള അധികാരം നിയമസഭക്കാണ് പാർലിയ മെൻറിനാണ്. ആ നിയമം കോടതി വിശകലനം ചെയ്ത് കേസിൽ വിധി പറയുകയാണ് കൊടതി ചെയ്യുന്നത്. എന്നാൽ നിയമം ശരിയായ രീതിയിൽ അപഗ്രധിക്കാതെ തെറ്റായ വിധി സുപ്രിം കോടതി പുറപെടുവിച്ചാൽ അതു നിയമം ആയി മാറും. ആ തെറ്റ് തിരുത്തിയില്ലങ്കിൽ അതു നിയമം ആയി മാറും. ആയതിനാൽ അത് തിരുത്തി പോകണ്ടത് ശരിയായ നീതിനിർവഹണത്തിന് അത്യന്താപേക്ഷിതമാണ്. ഇനിയും നിയമനിർമാണത്തിൽ അപാകത പറ്റിയെങ്കിൽ അതും തിരുത്തെണ്ടതാണ് നിയമ പരിഷ്കരണ കമ്മിഷനോ നിയമസഭ സാമാജികർക്കൊ ബിൽ അവതരിപ്പിച്ച് പാസ്സാക്കി നിയമം ഉണ്ടാക്കാവുന്നതാണ്. 2017 ജൂലൈ 3 ലെ Supreme കോടതി വിധിയിൽ ഏവിടെയാണ് Supreme കൊടതി വിധിയിൽ നിലവിലുള്ള തീരുമാനങ്ങൾക്കെതിരെ വിധി പ്രഖ്യാപിച്ചത്.? 1934 ലെ ഭരണഘടന Supreme കൊടതി അംഗീകരിച്ചതും കെസിൽ പെട്ട കക്ഷികൾ അംഗീകരിച്ചതുമാണ്. ഇതു നിയമ നിർമാണത്തിലൂടെ മാറ്റാൻ സാധ്യമല്ല. 1934 ഭരണഘടനയുടെ ഒറിജിനൽ ചോദിക്കാം. അതിന് നിയമ നിർമാന്നത്തിന്റെ ആവശ്യം ഇല്ല. Supreme കൊടതിയിൽ ഒരു അപേക്ഷ നൽകിയാൽ മതി കിട്ടുന്ന താണ്. നിയമ നിർമാണത്തിന്റെ ആവശ്യമില്ല. ഏന്തിന്റെ പേരിൽ നിയമം ഉണ്ടാക്കാനാണ്? പള്ളികളിൽ റഫറണ്ടം നടത്തണം എന്നാണാ? ആ റഫറങ്ങം 2002 ൽ മലങ്കര അസോസ്യേഷൻ കുടി നടത്തി.. തീരുമാനിച്ചു കാര്യങ്ങൾ . ഇനിയും നിയമ നിർമാണത്തിന്റെ ആവശ്യം ഇല്ല.
അന്തർധാര ഒന്നും ഇല്ല . തിരുമേനി മടുത്ത തിനാൽ ബാേധം ഉണ്ടായി. ഏഴു പള്ളിയും കുടി വിട്ടു കൊടുക്ക്. ഏത്രയും പെട്ടന്ന് തീരുമാനം എടുത്താൽ നല്ലത്. കോലഞ്ചേരി പള്ളി വിഷയത്തിൽ തുടക്കത്തിലെ സമ്മതിച്ചിരുന്നു ഏങ്കിൽ 60 പള്ളികൾ നഷ്ടപ്പെടുകയില്ലായിരുന്നു. സുപ്രീം കോടതി പത്തിരിക്കുന്നത് വികാരി ഓർത്തഡോക്സ് പുരോഹിതനായിരക്കും എന്നെ ഉള്ളു . അതു സമ്മതിച്ചാൽ ആരം ഇറങ്ങി പോകെണ്ട പക്ഷേ, അതു സമ്മതിക്കില്ലല്ലോ. പിന്നെ കേസ് പറണി ട്ടെന്തു കാര്യം? പണo പോകാഠ എന്നെയുള്ളു. ഇനിയ o കെ സു പറഞ്ഞാൽ പണം പോകുന്നത് മിച്ചം. പള്ളികൾ ഒന്നും രണ്ടുമായി വിട്ടു പോകും. ഒടുക്തം ഉപ്പുവെച്ച കലം പോലെ ആകും . കൊതമംഗലം പള്ളി നഷ്ടപ്പെടുന്നതിനു മുൻപെ . സെറ്റിൽ ചെയ്യുക.
All 72 churches were locked because the govt did not read the judgement properly. The transition must be peaceful and not by force using police or orthodox rowdies. This is judgement.
മായില്ലാതെ സംസാരിക്കു തിരുമേനി . സഭയുടെ നാശത്തിത നിന്ന് വീണ്ടെടുക്കാൻ ഇതു ആവശ്യമാണ്. സൗഹാർദത്തോടെ സഭകൾ മുന്നോട്ടു പോകണം എന്ന കാഴച പാട് ഏല്ലാവർക്കും ഉണ്ടായി. അതിനാൽ സ്റ്റേ ഹമായി പ്രശ്നങ്ങൾ പരിഹരിക്കണം.
ഉമമൻ ചാൻടിയുടെ ശവസംസ്കാര തിന് തിരുമേനി എന്തു കെൻടു പുതുപളളി പള്ളി യിൽ വന്നില്ല? ഉമ്മൻ ചാണ്ടി രണ്ടു കൂട്ടർക്കും പ്രിയപെട്ടവനായിരുന്നു വല്ലോ. പിന്നെ ഏന്തു കൊണ്ട് ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാരത്തിനു യാക്കേ ബായ വിഭാഗത്തിൽ നിന്ന് ഒരു തിരുമേനിമാരും പങ്കെടുത്തില്ല? മാർത്തോമ സഭയും യാക്കോബായ സഭയും തമ്മിൽ വിശ്വാസപരമാ വ്യത്യാസം ഉള്ള പോൾ തന്നെ† അവരുടെ മെത്രാൻമാരുടെ ശവസംസകാരത്തിൽ യാക്കോബായ മെത്രാന മാർ പങ്കെടത്തു ധു പ. പ്യാത്ഥന നടത്തുന്നുണ്ട്.. അഞ നെയൊരു . വിശ്വാസ വ്യത്യസ ഓർ! ത്ത സോക്സ് സഭയയിട്ടില്ല. തിരുമേനി പറയുന്ന Antioch മലങ്കര ബന്ധം ഇപ്പോഴും Orthodox സഭയുമായുമായി നിലനിൽകുന്നു. 1912 ൽ കാതോലിക്ക സ്ഥാപനം# നടത്തിയത് Anto ch പാത്രിയർക്കീസ് ആയിരുന്ന അബദ ദ് മിശിഹ പാത്രിയർക്കീസ് ആയിരുന്നു. അദേഹത്തെ സഭ മുടക്കിയിട്ടില്ല. പക്ഷേ # ഭരണകാര്യത്തിൽ നിന്ന് മാറ്റി നിർ: ത്തിയിരുന്നു. എന്നാൽ സൈള ഹീക അധികാരങ്ങൾ നിലനിർത്തിയിരുന്നു 1958 ൽ സുപ കോടതി ഇത് അംഗീകരിച്ച ച്ചു . 1912 ലെ കാകോലിക്ക സ്ഥാപനം അംഗീകരിച്ചു. പാത്രിയർക്കീസ് ബാബ കോടതി വിധി അംഗീകരിച്ചു. അപ്പോൾ പാത്രിയർക്കസ് ബാവ കാതോലിക്കയെ അംഗീകരിച്ചു മലങ്കര ഓർത്തഡോക്സ് സഭ എന്ന പേരു മാറ്റും അംഗീകരിച്ചു. 1934 ലെ", ഭരണഘടന അംഗീകരിച്ചു. മാർ തോമസളിഹായുടെ സിംഹാസനവും അംഗീകരിച്ചു. പിന്നെ ഏന്തു കാരണം കൊണ്ട് കുറെ പേർ പിരിഞ്ഞു മാറി. കുഴപ്പം സൃഷ്ടിച്ചു. 1958 നു മുൻപുള്ള സ്ഥിതി സംജാതമായി?" സഭയുടെ ചട്ട കുട്ടിൽ നിൽകാതെ സ്വന്ത ഇഷ്ടം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയള്ള കുഴപ്ങ്ങൾ ഉണ്ടാകും.
1934 constitution was accepted by believing orthodox fake primise for peace in sabha. orthodox cheated jacobites after taking their signatures. They are 100% fraud people, rowdies wearing Bishop dress.
St Thomas throne is fake SC declared on 2017. Oommen chandys funeral attended by jacobite priests. Bishops may be not come to avoid clash in orthodox majority church.
2017ലെ സുപ്രീകോടതി വിധി 1958 ലെ വിധിയുടേയും 1995 വിധിയുടേയും . 2002 വിധിയുടെയും സമഗ്ര വിധി ആണ് . 1934 ലെ സഭയടെ ഭരണഘടന കേടതി പഠിച്ച ശേഷം മാത്രമാണ്. ഒരു പുതിയ വിധി അല്ല .
After listening you , it is understood that Thirumeni wanted to give an open call to vote for LDF in Puthuppali as he believes that PV is his savour. But Thirumeni you are mistaken, majority of voters of Puthuppali already decided to vote for Chandy Oommen.
You can do it. Iam also saying that supreme court judgement is biased to one faction and done injustice to other faction. SC judgement violated fundamental rights of Indians to possess properties. Also the judgement violated human rights by refusing burial of human dead bodies. SC also violated Indians right to worship as he likes.
ഇന്നത്തെ സർക്കാരിനെ ന്യായീകരിക്കുന്നവർ അന്ന് ഉമ്മൻചാണ്ടി സർക്കാരിനെ വിമർശിച്ചതും ഇതെ കാര്യത്തിനായിരുന്നില്ലെ ? ഇന്നലത്തെ ശരികേടുകൾ ഇന്നത്തെ ശരികൾ ആകുന്നത് നാളത്തെയും എക്കാലത്തെയും ശരിയോട് നീതി പുലർത്തി ക്കൊണ്ട് ആയിരുന്നാൽ എല്ലാവർക്കും നന്നായിരിക്കും.
Oommen chandy tried several times for unity and peaceful talks but orthodox insuited him. Orthodox rejected all peace initiatives by govt both UDF & LDF.
നമ്മുക്ക് വിമർശനാത്മകമായി മുന്നോട്ടുപോയാൽ നാം നാശത്തിലേക്ക് തന്നെ പോകും. വിഘടിച്ച് പോകാനല്ല സഭ! രാജ്യത്തെ ഉന്നതപീഠം അത് തന്നെയാണ് അരക്കിട്ടുറപ്പിച്ചത്! മലങ്കരസഭയുടെ കാതോലിക്കായോട് ക്ഷമിക്കില്ല എന്ന് പറയുന്നവരുടെ മനസ്സ് ഇപ്പോഴും തിരുനക്കര തന്നെയാണ്. രാജ്യത്തെ ഉന്നത നീതിപീഠത്തെ അവഗണിച്ചു കാര്യങ്ങൾ പാട്ടിലാക്കാം എന്ന് ആരും ധരിക്കണ്ടാ!
എന്തു കാര്യത്തിനുവേണ്ടി നിങ്ങൾ സഭയെ ഭിന്നിപ്പിച്ചു. അന്തർദ്ധാരകൾ എന്താണ്? സാധാരണകാരൊന്നു മനസിലാക്കട്ടെ. സെൻട്രൽ ഫോഴ്‌സിനെ വിളിപ്പിക്കാം. അതല്ലേ നല്ലത്. സഹോദരങ്ങൾ എന്നുപറയാൻ അതിന്റെ അർത്ഥം അറിയാമോ? ഈ മേനിമാരെല്ലാംകൂടിയല്ലേ ഈ സഭയേം ജനത്തെയും കുഴിയിൽ ചാടിച്ചത്? ഇപ്പോൾ ദൈവത്തിൽ ആശ്രയിക്കാൻ ഇതുവരെ ദൈവം ഉണ്ടെന്നറിയില്ലാരുന്നോ? ഗ്രന്ഥങ്ങൾ കണ്ടിട്ടില്ലായിരുന്നോ?
This situations is created by you by misleading people. You continue to do. It is very clear that you are a sympathiser of LDF. You continue to support LDF like Vazhakunnathu achen from Orthodox church.
Finally after a 70 years you realised that young generation is not interested court and case. I think you read court order completely and now you realised the factual position.
ഏല്ലാവരുടെയുo ആശ്ര ശ്വയം ദൈവമാണ്. അല്ലാതെ തിരുമേനിയുടെ മാത്രം അല്ല . ദൈവത്തെ തെറ തു മാതം എന്നു ധരിക്കരുത്. തമ്മൾ ഏല്ലാവരും ദൈവത്തിൽ റ മക്കൾ ആണ് . ഈ സന്ദേശമാണ് തിരുമെനി നൽകേണ്ടത്. തിരുമേനി വിഭാഗീയത കുട്ടാ നായി ശ്വമിച്ചിട്ടുണ്ട്.
മുളന്തുരുത്തി പള്ളി യിൽ പോലീസ് കയറി ഒഴിപ്പിച്ച പോൾ . തെയോഫിലസ് തിരുമേനി പറഞ്ഞു ഇവിടെ ഒരു ഗവന്മൻറ് ഉണ്ടോ എന്ന്. അന്നും പിണറായി വിജയ് നായിരുന്നില്ലെ മുഖ്യമന്ത്രി?
ഉമ്മൻ ചാണ്ടിയുടെ ഭവനത്തിൽ പോയി നിങ്ങൾ പ്യാത്ഥന നടത്തിയത് ഓർത്തഡോക്സ് സഭയുടെ അനുവാദത്തോടെ ആണോ? ഒരു കുഴപ്പവും ഉണ്ടായില്ല. അതുപോലെ കട്ടച്ചിറ അമ്മച്ചിയുടെ വീട്ടിൽ ഓർത്തഡോക്സ് സഭയിലെ വൈദീകർശവസംസ്കാര ശ്രസുക്ഷ നടത്തിയാൽ ഏന്താ കുഴപ്പം?
ചുരുക്കത്തിൽ അടി നിർത്തി ഒന്നാകാൻ. ഇതല്ലേ പണ്ടേ ഞങ്ങൾ പറഞ്ഞത്. അന്നെന്താ പറഞ്ഞത് മുടക്കപ്പെട്ടവർ, അവരുമായി വിവാഹ ബന്ധം പോലും പാടില്ല. ഉള്ളത് ഒഴിവാക്കണം. എന്നൊക്കെയല്ലേ.
Ommen chandy,s father belongs to ortho doxe family and mother belongs to Jacobite same with many of us even we are fighting when a good proposal comes we will make marriage let us love each other . Mother of Jesus Christ intercession vanished communism from Europe let us glorify lord Jesus Christ instead of mocking Christ among the gentiles
തിരുമേനി പറഞ്ഞതു ശരിയാണ്. തോമസ് അച്ചന് മെത്രാൻ ആകണം എന്ന ആഹം ഉണ്ടായി. എന്നാൽ തൊമസ് അച്ചൻ 4 class 4 തവണ തോറ്റു. ഈ കാര്യം അദ്ദേഹം തന്നെ മനോരമയുടെ ജോണി ലൂക്കോസു മായുള്ള അഭിമുഖത്തിൽ പറഞ്ഞതാണ്. അതു പറയുന്നതിൽ അദ്ദേഹത്തിനു അഭിമാന പ്രശ്നം ഒന്നും ഇല്ലായിരുന്നു. ഈ കാരണത്താൽ തോമസ അചനെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷൻ പരിഗണിച്ചില്ല. തോമസ് അചൻ നല്ല കൺവൻഷൻ പ്രസംഗകനാണ്. ആള് കുഴപ്പമില്ല. പക്ഷേ 4 തരം പാസാകാത്ത ആളെ എങ്ങനെ പരിഗണിക്കും. പരിഗണിക്കാമായിരുന്നു. 1970 ൽ പാത്രിയർക്കീസ് ബാവയും ഔഗേൻ കാതോലിക്ക ബാവയും തമ്മിൽ മാർ തോമ സിംഹാസനത്തെ പറ്റി തർക്കം ഉണ്ടായി. പാത്രിയർക്കീസ് ബാവ വ. ഔറേൻ ബാവയെ മുടക്കി. വീണ്ടും കക്ഷിവഴക്ക് ഉടലെടുത്തു. തോവസ് അചൻ മറുകണ്ടം ചാടി മെ താൻ ആയി. ഗ്രിഗോറിയോസ് തിരുമേനി പറഞ്ഞത് ശരിയാണ്. അറപ്പാഴുള്ള കാര്യസാധ്യത്തിനായി അടുത്ത തീരുമാനങ്ങൾ തെറ്റായിപോയി. തോമസച്ചൻ മലങ്കര അസോസിയേഷൻ അംഗികാരം ഇല്ലാതെ മെത്രാനായത് അസാധു ആണ് . അതേ തുടർന്നാണ് സഭയിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്.
Dear Bishop, why did you not think of the consequences before fighting the case, you lost the case now crying as if you are the saint...why do you not build a church in the name of pinnarayi or give him commander post... i feel pitty for people like you... kallanum kallanu kanji vekkunnavanum
1912 ൽ കാതോലിക്ക സിംഹാസനം സ്ഥാപിച്ചതിനെ തുടർന്ന് ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് പള്ളികൾ ഭാഗം ചെയ്ത് പിരിഞ്ഞില്ല. ഭാഗം ചെയ്ത് പിരിഞ്ഞിരുന്നു ഏങ്കിൽ തിരുമെനി പറയുന്നതിൽ അത്ഥമുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. പള്ളികൾ എല്ലാം പൊതു സ്വത്തായി കിടക്കുന്നതെ ഉള്ളു. പിന്നെങ്ങനെയാണ് 60 ഓളം പള്ളികൾ നഷ്ടപ്പെട്ടു എന്നു പറയാൻ കഴിയുക?
മാർ തോമസഭയെ പോലെ₹ ആണോ ഓർത്തഡോക്സ് സഭ? ഇപ്പോഴും നിങ്ങൾക്ക് സഹോദരനെ സഹോദരനായി അംഗീകരിക്കാൻ കഴിയുന്നില .. പിന്നെ ഏവിടെ ഗുണം പിടിക്കാനാണ്? മാർ തോമസഭയെ പോലെ എന്നു പറഞ്ഞാൽ .......
. ശ്രേ ഷ o കാതൊലിക്ക ബാവ ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ ധുപ പ്രാത്ഥന നടത്തി. ഒരു കുഴപ പവും ഉണ്ടായില്ല. ആരും തടഞ്ഞില്ല. കടച്ചിറയിലെ അമ്മച്ചിയുടെ വീട്ടിൽ ശവസംസ്കാര ശ്രു സൂഷ നടത്താൻ ഓർത്തഡോക്സ് വൈദീകരെ സമ്മതിച്ചില്ല. ഇതെന്തു നിലപാടാണ് ? ഓർത്തഡോക്സ് കാർ സ്വാഗതം ചെയ്യുന്നു. ആരാണ് പ. ഹിത്യത്തെ ബഹുമാനിക്കാത്തത്? മലങ്കരയിൽ കാതോലിക്ക സ്ഥാപിതമാക്കിയത് Artioch Patriarch Abdul Mesi ha Patriarch ആയിരുന്നു..പിന്നെ ഏവിടെ കുഴപ്പം .?
You can give speech in next election. Who would hear you. The people are well aware of the political situation in Kerala and they will vote as per their conviction. Finally, Chandy Oommen would be the ultimate winner. Again you are misleading the believers
1958ലെ വിധി മലകര മെത്രാൻ ആരാണ് എന്നുള്ള തായിരുനനു.മലകര അസേസിയേഷൻ തീരുമാനിച്ചു ഓർതഡേക്സ് കാതേലിക ആണെന്നാണ്.ഇനിയും എന്ന ഒരു വഴി.വെറുതെ സംസാരിചിടടു കാരൃമിലല.
തിരുമേനിതെററുപററിയത് കാതേലികക സ്ഥാപനം 1958 ലെ വിധി പ്രകാരം 1912ലെ കാതേലിക വാഴികൽ ശരി വെച്ചു.1934 ലെ ഭരണ ഘടനയും പല തവണ ശരിവെച്ചു.വിധി ഉടനടി നടപടി ആകണം എനനു വധിചാൽ ഐവിടെ പേകും?
Hon. Thirumeni, forget about the politics, please try your maximum efforts to solve the sabha disputes by constant interaction with other side. This would help us and the thing God wanted from us. All the best. Remember no politicians can help jacobite or orthodox as the case is more complex than Rocket science
A Prist will peace ✌️ for people God not like people making trified this type of speech will be a from a Honest man, A man is better than a Bishop! Please talk this from out from Altor?❤❤❤😂😂😂😢😢😢😮😮😮
Dear Priest, Who made all this fuss? Until the Rev. Fr. ThomasChervillil and Perumpilly Achan went to Damascus without the malanka synod approval to became metropolitan.
Why the 19th St Thomas centenary was conductedcwithout inviting H.H. Patriarch. Why Russian Patriarch was invited. In 1974 Why orthodox made fake St Thomas throne to get separate identity. Why orthodox acceptedvbee name Indian orthodox???At last in 2017 SC declared such a throne never existed.
തിരുമേനി , 1958 ലെ സുപ്രീം കോടതി വിധി ശരിക്കും മനസ്സിലാക്കി പഠിച്ചവർ ഒരിക്കലും സഭ യിൽ പിളർപ്പുണ്ടാക്കില്ലായിരുന്നു. 1958 ലെ Supreme കോടതി വിധി എന്നാണ്? 1958 ലെ Supreme കോടതി വിധി എന്താണ്? 1912 ലെ കാതോലിക്ക വാഴിക്കൽ ശരി വെച്ചു. 1934 ലെ ഭരണഘടന അംഗീകരിച്ചു. മലങ്കര മെത്രാപോലീത്തയെ തീരുമാനിച്ച .വട്ടിപ്പണം മലങ്കര മെത്രാപോലിത്തയും ഓർത്തഡോക്സ് സഭയുടെ കാതോലിക്ക കൈപറ്റി. ഇതിൽ നിന്നും കാതോലിക്കും മലങ്കര മെത്രാനെയും തിന്നുമാനിച്ചു. ഇരുവിഭാഗങ്ങളും 1934 ലെ ഭരണഘടനയം സുപ്രിം കോടതി 1958 ലെ വിധിയും അംഗീകരിച്ചു. യക്കോബായ എന്നത് ശരിയായ പേരല്ല ഇരട്ട പേരാണ് ശരിയായ പേര് മലങ്കര ഓർത്തഡോക്സ് സഭ എന്നാണ് എന്ന് . മലക്കര അസാസിയെഷൻ 1934 ലെ ഭരന്ന ഘടന അംഗികരിച്ചു. യാക്കോബായ എന്ന പേര് ഉപക്ഷിച്ചു. 1964 ൽ പരി. ഇഗ്നാത്തിയൊസ് യാക്കോബ് ത്രിതീയൻ പാത്രിയർക്കിസ് ബാവയുടെ മുഖ്യ കാർമികത്താൽ മലങ്കര ഓർത്ത സെക്സ് നാറിയാനി സഭയുടെ നാലാമത്തെ കാതോലിക്കയായി കണ്ട നാട് ഭദ്രാസനത്തിൻറ തോമസ് മാർ തീമോത്തിയോസ് തിരുമേനിയ ബേസ്സലിയോസ് ഒഗെൻ പ്രഥമൻ എന്ന പേരിൽ വാഴിച്ചു. അങ്ങനെ 1958 ലെ Supreme കൊടതി വിധി പൂർണമായി നടപ്പിലായി. മലങ്കര ഓർത്തൊഡോക്സ് സുറിയാനി സഭ . ഔഗേൻ പ്രഥമൻറ കീഴിൽ ശക്തി പാപിച്ചു.. അസൂയാവഹമായ നേട്ടം കൈവരിച്ചു. പിന്നെ 1972 ൽ എന്തു സംഭവിച്ചു? C T തോമസച്ചന് ഏന്തു സംഭവിച്ചു?, അതാണ് 1995 ലെ Supreme കോടതി വിധി. 2002 ല ക . വിധി 201 7 ജൂലൈ 3 ലെ വിധി. ഈ വിധിക്ക് അപ്പീൽ . ഇല്ല . എന്നാൽ curative ഹർജി നൽകാം. Curati ve ഹർജി നൽകി. കൊട്ടതി പരിഗണിച്ചു തള്ളി. ഇനിയും എന്താണ് പരിഹാര മാർഗം? സമാന്തര ഭരണം നിർത്തി 1934 ലെ ഭരണ ഘടന അംഗികരിച്ച് മുന്നോട്ടു പോവുക. അല്ലങ്കിൽ സഭ വിട്ടു പോക
1958 ലെ കേസിൽ ഇടവക പള്ളികൾ കക്ഷിയല്ല. ശരിയാണ്. ഇടകപ്പള്ളികൾ കക്ഷി ആ കെണ്ട കാര്യമില്ല മലങ്കര സാ അസാസിയെഷർ. 1908 ൽ കുടി .രണ്ടു മൽപാൻ മാരെ മെത്രാൻ സ്ഥാനത്തെക്ക് വാഴിക്കാൻ തീരുമാനിച്ചു. ആമൽ പാൻ മാർ വട്ടശ്ശേരിൽ ഗീവർഗീസ് മൽ പാൻ രണ്ടാമത് കൊച്ചു പറമ്പിൽ പൗലോസ് റമ്പാൻ . രണ്ടു പേരും മെത്രാന്മാർ ആയി . വടശ്ശേരിൽ ഗീവർഗീസ് റമ്പാൻ വട്ടശ്ശേരിൽ ഗീവർഗീസ് മോർ ദിപന്യാസിയോസ് ചെയ്യാനായി. അദ്ദേഹത്തെ മലങ്കര മെത്രാപൊലിത്ത ആയി നിയമിച്ചു എന്നാൽ പാത്രിയർക്കിസ് ബാവയുമായിട്ടുള്ള അഭിപ്രായ വ്യത്യാസം ത്തെ തുടർന്ന് വട്ടശ്ശേരി തിരുമേനിയെ മുടക്കി കാരണം കാണിക്കാതെ ആ മുടക്ക് കൊടതി അസാധു ആക്കി. 1934 ൽ മലകര സഭ ഭരണഘടന്ന ഉണ്ടായി. സുപ്രിം കോടതി അത് അംഗീകരിച്ചു . ഇനിയ്യ 1934 ലെ ഭരഘടന പ്രകാരം സഭ ഭരിക്കണം. ഇവിടെ ഇടവക പള്ളി കൾ കേസിലെ കക്ഷികൾ അല്ല.. മലങ്കര മെത്രാ പോലിത്ത ആരാണ് എന്നുള്ള ചോദ്യം ആയിരുന്നു. ഉത്തരം കണ്ടെത്തണ്ട ചോദ്യം.
നിയമം കൊണ്ടുവരണം തിരുമേനി, സെമിത്തേരി ബില്ല് കൊണ്ടുവന്ന പോലെ നിയമം കൊണ്ടുവന്ന തിരിച്ചുപിടിക്കാൻ പറ്റത്തില്ലയോ ? എന്തെല്ലാം ഗീർവാണമായിരുന്നു വിട്ടുകൊണ്ടിരുന്നത്, അതെല്ലാം അങ്ങ് പോയോ ? അയ്യോ കഷ്ടം,
40 ദിവസം എല്ലാ മെത്രാന്മാരും, വേറെ പണിയൊന്നും കിട്ടാത്തതുകൊണ്ട് അച്ചൻ കുപ്പായം ഇട്ടവരും ഉപവസിച്ചു പ്രാർത്ഥിക്കു ദൈവം വെളിവ് തരട്ടെ, മണിപ്പൂർ ഒരു ഉദാഹരണമായി ഉണ്ടല്ലോ, കോടതിയിൽ ജയിച്ചവരും ഉപവസിക്കുന്നത് നല്ലതാണ്, ഒരു അമ്മാവനും ക്രിസ്തിയാനിയെ രക്ഷിക്കില്ല, സഭയുടെ തലവൻമാരല്ല വേണ്ടത്, വേണ്ടത് തലയായ ക്രിസ്തുവിനെ വിളിക്കു, വെറുതെ fancy dress ഇട്ടു നടന്നാൽ ക്രിസ്തുവിനെ കിട്ടില്ല, ദൈവം വെളിവ് തരട്ടെ
ദൈവവും യാക്കോബായ സഭയെ കൈവിട്ടു. വിധി നടപ്പാക്കുക. മര്യാദക്ക് ഓർത്തഡോൿസ് സഭയെ അനുസരിക്കുക. തിരുമേനിയുടെ പ്രസംഗം മാർക്ക് ആന്റണിയുടെ പ്രസംഗം പോയിരിക്കുന്നു 😂😂😂
Everything wrong everyone wrong ,Why is Patricise Bava Scalient , this is not Political, I said about faith why Bava is take care people ,We are not under Thirumany we need Answer from Bava not you. Who am I, are a Bushop or a politican or a think self. This type of thing will be talk buy a legal 📝 people from church / government. You are out from Christ.❤❤❤😂😂😂😢😢😢😮😮😮
ഇതയും കാലം മുടക്കിയ തുക കൊടികൾ പോകട്ടെ ഏന്ന് കേസ് ജയിച്ച ദാർത്തഡോക്സ് വിഭാഗം മനസ്സു വെച്ച് പള്ളികൾ വിധി കോടതി മുവാന്തിരം നടപ്പിലാക്കി ഏടുക്കുന്നത് വേണ്ട ഏന്നു തീരുമാനിക്കണം. അങ്ങനെ ചെയ്യമോൾ ഓർത്തഡോക്സ് സഭയെ സ്നേഹിക്കാൻ പഠിക്കണം. മാർ തോമസഭക്ക് നൽകുന്ന സീറോ മലബാർ സഭക്കു തൽ കുന്ന പരിഗണയേക്കാൾ ഉപരിയായി പിണങ്ങി നിന്ന സഹോദരങ്ങൾ പിന്നക്കം തീരുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിൽ . ഒരു വിഭാഗം പാത്രി ച യർക്കിസ് ബാവയുടെ കീഴിൽ ഓർത്തഡോക്സ് സഭ കാതോലിക്കയുടെ കീഴിൽ . മുന്നോട്ട് സമാന്തരമായി രണ്ടു സഭകളായി മുന്നോട്ടു പോവുക. പള്ളികൾ കൈവശം ഇരിക്കുന്നവർക്ക് സ്വന്തമാക്കാം. Settlement നിയമ നിർമാണ് ത്തിലുടെ പരസ്പരം സമ്മതിച്ച് സമാധാനപരമായി ഉണ്ടാക്കാവുന്നതാണ്. അങ്ങനെ തീരുന്നു ഏങ്കിൽ നല്ല കാര്യം. സഭകൾ വീണ്ടും സഹകരിച്ച് ഒരു സഭയെ പോലെ മുന്നോട്ടു പോകണം . പാത്രിയ്ക്ക്കിസ് ബാവയുടെ മുടക്കുകൾ ഏതെങ്കിലും ഉണ്ട ങ്കിൽ പിൻവലിക്കുന്ന o. അതിന് പേരിൽ മാറ്റo വരരുത് .
No compromise. The two factions must unite and to become a United church.
ബഹു. Gregorios തിരുമേനി യുടെ വാക്കുകൾ ഓരോ ഇടവകക്കാരും ഉൾക്കൊണ്ടുകൊണ്ട് ഒരു ദൈവീക തീരുമാനത്തിൽ എത്തണം... അതിനുള്ള പ്രോത്സാഹനം ഓരോ തിരുമേനിയും ഭദ്രാസനങ്ങളും നൽകണം... ഒന്നിച്ചുനിന്നാൽ എത്രവലിയ സഭയായി തീരും... ആലോചിക്കുക പ്രവർത്തിക്കുക!!! കടും പിടിത്തങ്ങൾ ഒഴിവാക്കുക! Fake news പ്രചരിപ്പിക്കാതെ ചെവിക്കൊള്ളാതെ ജാഗരൂകരായി ഇരിക്കുക!
Absolutely right🙏❤️
Yes, Thirumeni stand for peace among the two groups. Find practical solutions as early as possible.That is Gods' service and blessings from Him.
Pitava. Your. Speak. Is. Nice... Jo's. Sankarathil Faridabd
തിരുമേനി ഇന്ത്യക്കാരനാണോ എന്നാൽ സുപ്രീം കോടതിവിധി അംഗീകരിക്കു
പിണറായിയെ ആശ്രയിക്കാതെ തിരുമേനി. നമ്മുടെ ആ ശ്ര്‌യം യഹോവയിൽ . രണ്ടു വള്ളത്തിൽ കാലു വെക്കരുത്. വീണു പോകും.
What is due to Kaiser to be given to Kaiser and what is due to God to be given to God.
ഓർത്തഡോക്സ് സഭയിലെ ജോസഫ് വെണ്ടറ പള്ളി അചന്റെ ശവസംസ്കാരം അചന്റെ ശവസംസ്കാരo ഹൈക്കോടതി ഉത്തരവ് അനുസരിച്ചു നടത്തിയ പ്പോൾ നിങ്ങൾ കാണിച്ച സംസ്കാരം കുറുക്കന്റതായിരുന്നു. മറക്കാം. അതാണ് നിങ്ങൾ കാണിച്ച സഹോദര സ്നേഹ .
1958 ലെ സുപ കൊടതി വിധി അംഗീകരിച്ച ശേഷം 1974 ൽ വീണ്ടും കേസിന് ഏൻതിനു പേയി.
Patriarkisene samrakshikan..
Vettan Thala kunichu kodukku yennu kodathi paranjal kodukkan pattumo???
Dear all
The solution is in you. Practice the faith Christianity. Love one another as God loves us. Jesus says love your enemy. A true Christian can do that. Trust in God and pray. He will guide to a real solution.
Thirumeni, the SC judgement clearly stated the transition from jacobite to orthodox must be peaceful. Did the government done the transition peacefully. ????
Where was peaceful talks and dialogue. Why the govt did not read SC judgement properly.
22:43 Canvassing for the present LDF candidate through above speach,the people of Puthupally and UDF must be careful about this Church Group ....
Exactly right,they encouraging people to vote LDF,please careful UDF
Correct
1958 മുതൽ 1970 വരെ ഇരു വിഭാഗവും ഒന്നിച്ചു സമാധാനമായി പോയി. അതിനു ശേഷം എന്തു സംഭവിച്ചു എന്നു ചിന്തിക്കുക. 12 വർഷം കഴിഞ്ഞാൽ ഒരു വിധി execute ചെയ്യാൻ സാധിക്കുകയില്ല. സമാധാനം ആയല്ലോ എന്ന ധാരണയിൽ ഓർത്തഡോൿസ് വിഭാഗം 1958 ലെ വിധി execute ചെയ്തില്ല. അതിന്റെ ഫലം 1970 ൽ അവർക്കു കിട്ടിയതിന്റെ പരിണിത ഫലം സഭ മുഴുവനായി അനുഭവിക്കുന്നു. അന്ന് ആ വിധി നടത്തിയിരുന്നെങ്കിൽ എത്രയോ വലിയ സാമ്പത്തിക നഷ്ടം യാക്കോബായ വിഭാഗത്തിന് ഉ.ണ്ടാകുമായിരുന്നു? അന്നും Antiochian movement എന്നു ഒക്കെ പറഞ്ഞു നമ്മുടെ പല ആളുകളും നടന്നു. അവരിൽ ചിലർക്ക് 1970 ലെ പിളർപ്പു മൂലം സ്ഥാനമാനങ്ങൾ ലഭിച്ചതും നാം കണ്ടു.
Please read the biography of K.M Matthew. Nariman told Matthew that the 1958 vidhi is worthless.
തിരുമേനി,
ഒരു കോടതിയുടെ മുന്നിൽ വരുന്ന ഓരോ കേസ്സുകൾക്കും ആ കോടതി ഒരു തീരുമാനം ചെയ്തെ പറ്റു . ഒരു ജനാധിപത്യത്തിൽ ആ കോടതിയുടെ തീരുമാനമാണ് നീതി . കോടതിയുടെ തീരുമാനത്തെ അംഗീകരിക്കുകയില്ല എന്ന് പറയുന്നത് ക്രിസ്തീയമോ ഭാരതത്തിലെ നിയമ വ്യവസ്ഥയോടുള്ള വിധേയത്വമോ അല്ല . അതുകൊണ്ട്, ഒരു ഭാരതീയൻ എന്ന നിലയിലും ക്രിസ്ത്യാനി എന്ന നിലയിലും രണ്ടിൽ ഒന്ന് ചെയുക : ഒന്നുകിൽ രണ്ട് കൂട്ടരും ഒന്നായി ഒരു സഭയായി യോജിച്ചു പോവുക ; അതല്ലെങ്കിൽ പണ്ട് മാർത്തോമക്കാർ ചെയ്തതുപോലെ മറ്റൊരു സ്വതന്ത്ര സഭയായി , സുപ്രീം കോടതി വിധിയെ മാനിച്ചുകൊണ്ട് മുന്നോട്ടു പോവുക .
തിരുമേനി 10 ദിവസം മുൻപ് Supreme കൊടതി ചീഫ് ജസ്റ്റീസ്
Indra Chudan , Supreme court വിധി മേൽ നിയമ സഭക്ക് നിയമം ഉണ്ടാക്കുന്നത് ഏപ്പോഴാണ് ഏതെല്ലാം തരത്തിലുള്ള വിധിയിലാണ് എന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത്. രാജ്യത്ത് നിയമം ഉണ്ടാക്കാനുള്ള അധികാരം നിയമസഭക്കാണ് പാർലിയ മെൻറിനാണ്. ആ നിയമം കോടതി വിശകലനം ചെയ്ത് കേസിൽ വിധി പറയുകയാണ് കൊടതി ചെയ്യുന്നത്. എന്നാൽ നിയമം ശരിയായ രീതിയിൽ അപഗ്രധിക്കാതെ തെറ്റായ വിധി സുപ്രിം കോടതി പുറപെടുവിച്ചാൽ അതു നിയമം ആയി മാറും. ആ തെറ്റ് തിരുത്തിയില്ലങ്കിൽ അതു നിയമം ആയി മാറും. ആയതിനാൽ അത് തിരുത്തി പോകണ്ടത് ശരിയായ നീതിനിർവഹണത്തിന് അത്യന്താപേക്ഷിതമാണ്. ഇനിയും നിയമനിർമാണത്തിൽ അപാകത പറ്റിയെങ്കിൽ അതും തിരുത്തെണ്ടതാണ് നിയമ പരിഷ്കരണ കമ്മിഷനോ നിയമസഭ സാമാജികർക്കൊ ബിൽ അവതരിപ്പിച്ച് പാസ്സാക്കി നിയമം ഉണ്ടാക്കാവുന്നതാണ്.
2017 ജൂലൈ 3 ലെ Supreme കോടതി വിധിയിൽ ഏവിടെയാണ് Supreme കൊടതി വിധിയിൽ നിലവിലുള്ള തീരുമാനങ്ങൾക്കെതിരെ വിധി പ്രഖ്യാപിച്ചത്.?
1934 ലെ ഭരണഘടന Supreme കൊടതി അംഗീകരിച്ചതും കെസിൽ പെട്ട കക്ഷികൾ അംഗീകരിച്ചതുമാണ്. ഇതു നിയമ നിർമാണത്തിലൂടെ മാറ്റാൻ സാധ്യമല്ല. 1934 ഭരണഘടനയുടെ ഒറിജിനൽ ചോദിക്കാം. അതിന് നിയമ നിർമാന്നത്തിന്റെ ആവശ്യം ഇല്ല. Supreme കൊടതിയിൽ ഒരു അപേക്ഷ നൽകിയാൽ മതി കിട്ടുന്ന താണ്. നിയമ നിർമാണത്തിന്റെ ആവശ്യമില്ല. ഏന്തിന്റെ പേരിൽ നിയമം ഉണ്ടാക്കാനാണ്? പള്ളികളിൽ റഫറണ്ടം നടത്തണം എന്നാണാ? ആ റഫറങ്ങം 2002 ൽ മലങ്കര അസോസ്യേഷൻ കുടി നടത്തി.. തീരുമാനിച്ചു കാര്യങ്ങൾ . ഇനിയും നിയമ നിർമാണത്തിന്റെ ആവശ്യം ഇല്ല.
THirumeni, ranuduvibhagavum onnichu oru sabhayayitheeruka ella presnavum avasanikkum. Patriarchisinu arhamaya behumanam nalkuka.
Thooriyavene eduthal yedikkunnavanum naarum.
അന്തർധാര ഒന്നും ഇല്ല . തിരുമേനി മടുത്ത തിനാൽ ബാേധം ഉണ്ടായി. ഏഴു പള്ളിയും കുടി വിട്ടു കൊടുക്ക്. ഏത്രയും പെട്ടന്ന് തീരുമാനം എടുത്താൽ നല്ലത്. കോലഞ്ചേരി പള്ളി വിഷയത്തിൽ തുടക്കത്തിലെ സമ്മതിച്ചിരുന്നു ഏങ്കിൽ 60 പള്ളികൾ നഷ്ടപ്പെടുകയില്ലായിരുന്നു. സുപ്രീം കോടതി പത്തിരിക്കുന്നത് വികാരി ഓർത്തഡോക്സ് പുരോഹിതനായിരക്കും എന്നെ ഉള്ളു . അതു സമ്മതിച്ചാൽ ആരം ഇറങ്ങി പോകെണ്ട പക്ഷേ, അതു സമ്മതിക്കില്ലല്ലോ. പിന്നെ കേസ് പറണി ട്ടെന്തു കാര്യം? പണo പോകാഠ എന്നെയുള്ളു. ഇനിയ o കെ സു പറഞ്ഞാൽ പണം പോകുന്നത് മിച്ചം. പള്ളികൾ ഒന്നും രണ്ടുമായി വിട്ടു പോകും. ഒടുക്തം ഉപ്പുവെച്ച കലം പോലെ ആകും . കൊതമംഗലം പള്ളി നഷ്ടപ്പെടുന്നതിനു മുൻപെ . സെറ്റിൽ ചെയ്യുക.
Eniyum visvasikale parekshikkaruthe... Ponnu thirumeni
All 72 churches were locked because the govt did not read the judgement properly. The transition must be peaceful and not by force using police or orthodox rowdies. This is judgement.
തീരൂമേനീ ഇത് അന്യായ വീധിയല്ലാ supreme Court’s വിധിയാണെ.
Unjustifiable judgement
മായില്ലാതെ സംസാരിക്കു തിരുമേനി . സഭയുടെ നാശത്തിത നിന്ന് വീണ്ടെടുക്കാൻ ഇതു ആവശ്യമാണ്. സൗഹാർദത്തോടെ സഭകൾ മുന്നോട്ടു പോകണം എന്ന കാഴച പാട് ഏല്ലാവർക്കും ഉണ്ടായി. അതിനാൽ സ്റ്റേ ഹമായി പ്രശ്നങ്ങൾ പരിഹരിക്കണം.
ഉമമൻ ചാൻടിയുടെ ശവസംസ്കാര തിന് തിരുമേനി എന്തു കെൻടു പുതുപളളി പള്ളി യിൽ വന്നില്ല? ഉമ്മൻ ചാണ്ടി രണ്ടു കൂട്ടർക്കും പ്രിയപെട്ടവനായിരുന്നു വല്ലോ. പിന്നെ ഏന്തു കൊണ്ട് ഉമ്മൻ ചാണ്ടിയുടെ ശവസംസ്കാരത്തിനു യാക്കേ ബായ വിഭാഗത്തിൽ നിന്ന് ഒരു തിരുമേനിമാരും പങ്കെടുത്തില്ല? മാർത്തോമ സഭയും യാക്കോബായ സഭയും തമ്മിൽ വിശ്വാസപരമാ വ്യത്യാസം ഉള്ള പോൾ തന്നെ† അവരുടെ മെത്രാൻമാരുടെ ശവസംസകാരത്തിൽ യാക്കോബായ മെത്രാന മാർ പങ്കെടത്തു ധു പ. പ്യാത്ഥന നടത്തുന്നുണ്ട്.. അഞ നെയൊരു . വിശ്വാസ വ്യത്യസ ഓർ! ത്ത സോക്സ് സഭയയിട്ടില്ല. തിരുമേനി പറയുന്ന Antioch മലങ്കര ബന്ധം ഇപ്പോഴും Orthodox സഭയുമായുമായി നിലനിൽകുന്നു. 1912 ൽ കാതോലിക്ക സ്ഥാപനം# നടത്തിയത് Anto ch പാത്രിയർക്കീസ് ആയിരുന്ന അബദ ദ് മിശിഹ പാത്രിയർക്കീസ് ആയിരുന്നു. അദേഹത്തെ സഭ മുടക്കിയിട്ടില്ല. പക്ഷേ # ഭരണകാര്യത്തിൽ നിന്ന് മാറ്റി നിർ: ത്തിയിരുന്നു. എന്നാൽ സൈള ഹീക അധികാരങ്ങൾ നിലനിർത്തിയിരുന്നു 1958 ൽ സുപ കോടതി ഇത് അംഗീകരിച്ച ച്ചു . 1912 ലെ കാകോലിക്ക സ്ഥാപനം അംഗീകരിച്ചു. പാത്രിയർക്കീസ് ബാബ കോടതി വിധി അംഗീകരിച്ചു. അപ്പോൾ പാത്രിയർക്കസ് ബാവ കാതോലിക്കയെ അംഗീകരിച്ചു മലങ്കര ഓർത്തഡോക്സ് സഭ എന്ന പേരു മാറ്റും അംഗീകരിച്ചു. 1934 ലെ", ഭരണഘടന അംഗീകരിച്ചു. മാർ തോമസളിഹായുടെ സിംഹാസനവും അംഗീകരിച്ചു. പിന്നെ ഏന്തു കാരണം കൊണ്ട് കുറെ പേർ പിരിഞ്ഞു മാറി. കുഴപ്പം സൃഷ്ടിച്ചു. 1958 നു മുൻപുള്ള സ്ഥിതി സംജാതമായി?" സഭയുടെ ചട്ട കുട്ടിൽ നിൽകാതെ സ്വന്ത ഇഷ്ടം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയള്ള കുഴപ്ങ്ങൾ ഉണ്ടാകും.
1934 constitution was accepted by believing orthodox fake primise for peace in sabha. orthodox cheated jacobites after taking their signatures. They are 100% fraud people, rowdies wearing Bishop dress.
St Thomas throne is fake SC declared on 2017.
Oommen chandys funeral attended by jacobite priests. Bishops may be not come to avoid clash in orthodox majority church.
The SC judgement gives orthodox the administrative right for 1100 churches only. The court dont give any ownership right to orthodox.
സത്യം മനസ്സിലായി .തുകൊണ്ടല്ലേ ഭ
ഭരണഘടന സമ്മതിച്ചത്.
2017ലെ സുപ്രീകോടതി വിധി 1958 ലെ വിധിയുടേയും 1995 വിധിയുടേയും . 2002 വിധിയുടെയും സമഗ്ര വിധി ആണ് . 1934 ലെ സഭയടെ ഭരണഘടന കേടതി പഠിച്ച ശേഷം മാത്രമാണ്. ഒരു പുതിയ വിധി അല്ല .
I have mentioned you about the biography of Makkarios thirumeni and how the 1958 case was won.
After listening you , it is understood that Thirumeni wanted to give an open call to vote for LDF in Puthuppali as he believes that PV is his savour. But Thirumeni you are mistaken, majority of voters of Puthuppali already decided to vote for Chandy Oommen.
💯 correct
This priest says unjust judgement. The supreme court has delivered this judgement and this comment has to be brought to the attention to the court.
You can do it. Iam also saying that supreme court judgement is biased to one faction and done injustice to other faction. SC judgement violated fundamental rights of Indians to possess properties. Also the judgement violated human rights by refusing burial of human dead bodies. SC also violated Indians right to worship as he likes.
How you are loosing your Church?
Let us pray and wait for His guidance
ഇന്നത്തെ സർക്കാരിനെ ന്യായീകരിക്കുന്നവർ അന്ന് ഉമ്മൻചാണ്ടി സർക്കാരിനെ വിമർശിച്ചതും ഇതെ കാര്യത്തിനായിരുന്നില്ലെ ? ഇന്നലത്തെ ശരികേടുകൾ ഇന്നത്തെ ശരികൾ ആകുന്നത് നാളത്തെയും എക്കാലത്തെയും ശരിയോട് നീതി പുലർത്തി ക്കൊണ്ട് ആയിരുന്നാൽ എല്ലാവർക്കും നന്നായിരിക്കും.
Oommen chandy tried several times for unity and peaceful talks but orthodox insuited him. Orthodox rejected all peace initiatives by govt both UDF & LDF.
@@k.ebraham7181 because of past experience. അനുഭവം ഗുരു' 1958 തന്നെയാണ് ഉദ്ദേശിച്ചത്.
കഴിഞ്ഞ തവണ ഇലക്ഷന് മണർകാട് പഞ്ചായത്തിലുള്ള വോട്ടർമാർക്കു പറ്റിയ കൈയബദ്ധം ഇത്തവണ തിരുത്തുമെന്നും കൈപ്പത്തിക്ക് തന്നെ വോട്ടു ചെയ്യും
Correct
VOTE FOR LDF
@@k.ebraham7181 HAHAHAHAHHAHA
നമ്മുക്ക് വിമർശനാത്മകമായി മുന്നോട്ടുപോയാൽ നാം നാശത്തിലേക്ക് തന്നെ പോകും. വിഘടിച്ച് പോകാനല്ല സഭ! രാജ്യത്തെ ഉന്നതപീഠം അത് തന്നെയാണ് അരക്കിട്ടുറപ്പിച്ചത്! മലങ്കരസഭയുടെ കാതോലിക്കായോട് ക്ഷമിക്കില്ല എന്ന് പറയുന്നവരുടെ മനസ്സ് ഇപ്പോഴും തിരുനക്കര തന്നെയാണ്. രാജ്യത്തെ ഉന്നത നീതിപീഠത്തെ അവഗണിച്ചു കാര്യങ്ങൾ പാട്ടിലാക്കാം എന്ന് ആരും ധരിക്കണ്ടാ!
എന്തു കാര്യത്തിനുവേണ്ടി നിങ്ങൾ സഭയെ ഭിന്നിപ്പിച്ചു. അന്തർദ്ധാരകൾ എന്താണ്? സാധാരണകാരൊന്നു മനസിലാക്കട്ടെ. സെൻട്രൽ ഫോഴ്‌സിനെ വിളിപ്പിക്കാം. അതല്ലേ നല്ലത്.
സഹോദരങ്ങൾ എന്നുപറയാൻ അതിന്റെ അർത്ഥം അറിയാമോ? ഈ മേനിമാരെല്ലാംകൂടിയല്ലേ ഈ സഭയേം ജനത്തെയും കുഴിയിൽ ചാടിച്ചത്? ഇപ്പോൾ ദൈവത്തിൽ ആശ്രയിക്കാൻ ഇതുവരെ ദൈവം ഉണ്ടെന്നറിയില്ലാരുന്നോ? ഗ്രന്ഥങ്ങൾ കണ്ടിട്ടില്ലായിരുന്നോ?
This situations is created by you by misleading people. You continue to do. It is very clear that you are a sympathiser of LDF. You continue to support LDF like Vazhakunnathu achen from Orthodox church.
Finally after a 70 years you realised that young generation is not interested court and case. I think you read court order completely and now you realised the factual position.
ഏല്ലാവരുടെയുo ആശ്ര ശ്വയം ദൈവമാണ്. അല്ലാതെ തിരുമേനിയുടെ മാത്രം അല്ല . ദൈവത്തെ തെറ തു മാതം എന്നു ധരിക്കരുത്. തമ്മൾ ഏല്ലാവരും ദൈവത്തിൽ റ മക്കൾ ആണ് . ഈ സന്ദേശമാണ് തിരുമെനി നൽകേണ്ടത്. തിരുമേനി വിഭാഗീയത കുട്ടാ നായി ശ്വമിച്ചിട്ടുണ്ട്.
God helps Sabha Tirumeni.
മുളന്തുരുത്തി പള്ളി യിൽ പോലീസ് കയറി ഒഴിപ്പിച്ച പോൾ . തെയോഫിലസ് തിരുമേനി പറഞ്ഞു ഇവിടെ ഒരു ഗവന്മൻറ് ഉണ്ടോ എന്ന്. അന്നും പിണറായി വിജയ് നായിരുന്നില്ലെ മുഖ്യമന്ത്രി?
തിരുമേനീ ,വക്കീൽ തെററു ധരിപ്പിച്ചു പണം അടിചെടുതു.ഇനിയും കുഴിയിൽ ചാടരുത്.
ഏത ശവ സംസ്കാരങ്ങൾ വികാരി അച്ഛൻ നടത്തി.
ഉമ്മൻ ചാണ്ടിയുടെ ഭവനത്തിൽ പോയി നിങ്ങൾ പ്യാത്ഥന നടത്തിയത് ഓർത്തഡോക്സ് സഭയുടെ അനുവാദത്തോടെ ആണോ? ഒരു കുഴപ്പവും ഉണ്ടായില്ല. അതുപോലെ കട്ടച്ചിറ അമ്മച്ചിയുടെ വീട്ടിൽ ഓർത്തഡോക്സ് സഭയിലെ വൈദീകർശവസംസ്കാര ശ്രസുക്ഷ നടത്തിയാൽ ഏന്താ കുഴപ്പം?
😊😊😊😊😊
തിരുമേനിയും വാകകുകൾ ആലേചിച് ഉപയേഗികുക.പഴയതു പേലെ ഉപയേഗികാതിരികുക.
ചുരുക്കത്തിൽ അടി നിർത്തി ഒന്നാകാൻ. ഇതല്ലേ പണ്ടേ ഞങ്ങൾ പറഞ്ഞത്. അന്നെന്താ പറഞ്ഞത് മുടക്കപ്പെട്ടവർ, അവരുമായി വിവാഹ ബന്ധം പോലും പാടില്ല. ഉള്ളത് ഒഴിവാക്കണം. എന്നൊക്കെയല്ലേ.
നിയമ നിർമാണം നടത്തു o. A Lauida . മാൻ.
Ommen chandy,s father belongs to ortho doxe family and mother belongs to Jacobite same with many of us even we are fighting when a good proposal comes we will make marriage let us love each other . Mother of Jesus Christ intercession vanished communism from Europe let us glorify lord Jesus Christ instead of mocking Christ among the gentiles
തിരുമേനിയുടെ കൃത്യമായ ഈ വാക്കുകൾ യഥാർത്ഥ ക്രിസ്തു ശിഷ്യന്റെതാണ്, അഭിനന്ദനങ്ങൾ 🙏
തിരുമേനി പറഞ്ഞതു ശരിയാണ്. തോമസ് അച്ചന് മെത്രാൻ ആകണം എന്ന ആഹം ഉണ്ടായി. എന്നാൽ തൊമസ് അച്ചൻ 4 class 4 തവണ തോറ്റു. ഈ കാര്യം അദ്ദേഹം തന്നെ മനോരമയുടെ ജോണി ലൂക്കോസു മായുള്ള അഭിമുഖത്തിൽ പറഞ്ഞതാണ്. അതു പറയുന്നതിൽ അദ്ദേഹത്തിനു അഭിമാന പ്രശ്നം ഒന്നും ഇല്ലായിരുന്നു. ഈ കാരണത്താൽ തോമസ അചനെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസോസിയേഷൻ പരിഗണിച്ചില്ല. തോമസ് അചൻ നല്ല കൺവൻഷൻ പ്രസംഗകനാണ്. ആള് കുഴപ്പമില്ല. പക്ഷേ 4 തരം പാസാകാത്ത ആളെ എങ്ങനെ പരിഗണിക്കും. പരിഗണിക്കാമായിരുന്നു.
1970 ൽ പാത്രിയർക്കീസ് ബാവയും ഔഗേൻ കാതോലിക്ക ബാവയും തമ്മിൽ മാർ തോമ സിംഹാസനത്തെ പറ്റി തർക്കം ഉണ്ടായി. പാത്രിയർക്കീസ് ബാവ വ. ഔറേൻ ബാവയെ മുടക്കി. വീണ്ടും കക്ഷിവഴക്ക് ഉടലെടുത്തു. തോവസ് അചൻ മറുകണ്ടം ചാടി മെ താൻ ആയി. ഗ്രിഗോറിയോസ് തിരുമേനി പറഞ്ഞത് ശരിയാണ്. അറപ്പാഴുള്ള കാര്യസാധ്യത്തിനായി അടുത്ത തീരുമാനങ്ങൾ തെറ്റായിപോയി. തോമസച്ചൻ മലങ്കര അസോസിയേഷൻ അംഗികാരം ഇല്ലാതെ മെത്രാനായത് അസാധു ആണ് . അതേ തുടർന്നാണ് സഭയിൽ വീണ്ടും പ്രശ്നങ്ങൾ ഉണ്ടായത്.
Dear Bishop, why did you not think of the consequences before fighting the case, you lost the case now crying as if you are the saint...why do you not build a church in the name of pinnarayi or give him commander post... i feel pitty for people like you... kallanum kallanu kanji vekkunnavanum
1912 ൽ കാതോലിക്ക സിംഹാസനം സ്ഥാപിച്ചതിനെ തുടർന്ന് ഉണ്ടായ ഭിന്നിപ്പിനെ തുടർന്ന് പള്ളികൾ ഭാഗം ചെയ്ത് പിരിഞ്ഞില്ല. ഭാഗം ചെയ്ത് പിരിഞ്ഞിരുന്നു ഏങ്കിൽ തിരുമെനി പറയുന്നതിൽ അത്ഥമുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. പള്ളികൾ എല്ലാം പൊതു സ്വത്തായി കിടക്കുന്നതെ ഉള്ളു. പിന്നെങ്ങനെയാണ് 60 ഓളം പള്ളികൾ നഷ്ടപ്പെട്ടു എന്നു പറയാൻ കഴിയുക?
മാർ തോമസഭയെ പോലെ₹ ആണോ ഓർത്തഡോക്സ് സഭ? ഇപ്പോഴും നിങ്ങൾക്ക് സഹോദരനെ സഹോദരനായി അംഗീകരിക്കാൻ കഴിയുന്നില .. പിന്നെ ഏവിടെ ഗുണം പിടിക്കാനാണ്? മാർ തോമസഭയെ പോലെ എന്നു പറഞ്ഞാൽ .......
ഇനീം നമുക്ക് പിണറായിക്ക് പിന്തുണ കൊടുക്കണം. അപ്പോൾ കേസ് നമുക്ക് അനുകൂലമാകും 😂
തിരുമേനിയുടെ സംസാരത്തിൽ നിന്നും സഭാ രണ്ടു സഭകളായി പോകാൻ തീരുമാനിച്ചു എന്നു മനസ്സിലായി.
. ശ്രേ ഷ o കാതൊലിക്ക ബാവ ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ ധുപ പ്രാത്ഥന നടത്തി. ഒരു കുഴപ പവും ഉണ്ടായില്ല. ആരും തടഞ്ഞില്ല. കടച്ചിറയിലെ അമ്മച്ചിയുടെ വീട്ടിൽ ശവസംസ്കാര ശ്രു സൂഷ നടത്താൻ ഓർത്തഡോക്സ് വൈദീകരെ സമ്മതിച്ചില്ല. ഇതെന്തു നിലപാടാണ് ? ഓർത്തഡോക്സ് കാർ സ്വാഗതം ചെയ്യുന്നു. ആരാണ് പ. ഹിത്യത്തെ ബഹുമാനിക്കാത്തത്? മലങ്കരയിൽ കാതോലിക്ക സ്ഥാപിതമാക്കിയത് Artioch Patriarch Abdul Mesi ha Patriarch ആയിരുന്നു..പിന്നെ ഏവിടെ കുഴപ്പം .?
You can give speech in next election. Who would hear you. The people are well aware of the political situation in Kerala and they will vote as per their conviction. Finally, Chandy Oommen would be the ultimate winner. Again you are misleading the believers
Chandi oommen majority exceeds 50000. Just note it.
ഈ സമ്മേളനത്തിൽ ബിൽ പാസാക്കുമോ?
കോഴിക്ക് മുല വരും 🤣
1958ലെ
വിധി മലകര മെത്രാൻ ആരാണ് എന്നുള്ള തായിരുനനു.മലകര അസേസിയേഷൻ തീരുമാനിച്ചു ഓർതഡേക്സ് കാതേലിക ആണെന്നാണ്.ഇനിയും എന്ന ഒരു വഴി.വെറുതെ സംസാരിചിടടു കാരൃമിലല.
Who this Mathai is duplicate Catholic. Ordinated by Bishop dressed people who lost priesthood. First remove the ban.
തിരുമേനിതെററുപററിയത് കാതേലികക സ്ഥാപനം 1958 ലെ വിധി പ്രകാരം 1912ലെ കാതേലിക വാഴികൽ ശരി വെച്ചു.1934 ലെ ഭരണ ഘടനയും പല തവണ ശരിവെച്ചു.വിധി ഉടനടി നടപടി ആകണം എനനു വധിചാൽ ഐവിടെ പേകും?
എന്നിട്ട് വിധി എന്താണ് നടത്താത്തതു
Hon. Thirumeni, forget about the politics, please try your maximum efforts to solve the sabha disputes by constant interaction with other side. This would help us and the thing God wanted from us. All the best. Remember no politicians can help jacobite or orthodox as the case is more complex than Rocket science
പള്ളി പണിയുന്നതിനേക്കാൾ എത്രയോ എളുപ്പം ആണ് പള്ളി പിടിക്കുന്നത്.
A Prist will peace ✌️ for people God not like people making trified this type of speech will be a from a Honest man, A man is better than a Bishop! Please talk this from out from Altor?❤❤❤😂😂😂😢😢😢😮😮😮
Dear Priest,
Who made all this fuss? Until the Rev. Fr. ThomasChervillil and Perumpilly Achan went to Damascus without the malanka synod approval to became metropolitan.
Why the 19th St Thomas centenary was conductedcwithout inviting H.H. Patriarch. Why Russian Patriarch was invited. In 1974 Why orthodox made fake St Thomas throne to get separate identity. Why orthodox acceptedvbee name Indian orthodox???At last in 2017 SC declared such a throne never existed.
തിരുമേനി , 1958 ലെ സുപ്രീം കോടതി വിധി ശരിക്കും മനസ്സിലാക്കി പഠിച്ചവർ ഒരിക്കലും സഭ യിൽ പിളർപ്പുണ്ടാക്കില്ലായിരുന്നു.
1958 ലെ Supreme കോടതി വിധി എന്നാണ്? 1958 ലെ Supreme കോടതി വിധി എന്താണ്? 1912 ലെ കാതോലിക്ക വാഴിക്കൽ ശരി വെച്ചു. 1934 ലെ ഭരണഘടന അംഗീകരിച്ചു. മലങ്കര മെത്രാപോലീത്തയെ തീരുമാനിച്ച .വട്ടിപ്പണം മലങ്കര മെത്രാപോലിത്തയും ഓർത്തഡോക്സ് സഭയുടെ കാതോലിക്ക കൈപറ്റി. ഇതിൽ നിന്നും കാതോലിക്കും മലങ്കര മെത്രാനെയും തിന്നുമാനിച്ചു. ഇരുവിഭാഗങ്ങളും 1934 ലെ ഭരണഘടനയം സുപ്രിം കോടതി 1958 ലെ വിധിയും അംഗീകരിച്ചു. യക്കോബായ എന്നത് ശരിയായ പേരല്ല ഇരട്ട പേരാണ് ശരിയായ പേര് മലങ്കര ഓർത്തഡോക്സ് സഭ എന്നാണ് എന്ന് . മലക്കര അസാസിയെഷൻ 1934 ലെ ഭരന്ന ഘടന അംഗികരിച്ചു. യാക്കോബായ എന്ന പേര് ഉപക്ഷിച്ചു. 1964 ൽ പരി. ഇഗ്നാത്തിയൊസ് യാക്കോബ് ത്രിതീയൻ പാത്രിയർക്കിസ് ബാവയുടെ മുഖ്യ കാർമികത്താൽ മലങ്കര ഓർത്ത സെക്സ് നാറിയാനി സഭയുടെ നാലാമത്തെ കാതോലിക്കയായി കണ്ട നാട് ഭദ്രാസനത്തിൻറ തോമസ് മാർ തീമോത്തിയോസ് തിരുമേനിയ ബേസ്സലിയോസ് ഒഗെൻ പ്രഥമൻ എന്ന പേരിൽ വാഴിച്ചു. അങ്ങനെ 1958 ലെ Supreme കൊടതി വിധി പൂർണമായി നടപ്പിലായി. മലങ്കര ഓർത്തൊഡോക്സ് സുറിയാനി സഭ . ഔഗേൻ പ്രഥമൻറ കീഴിൽ ശക്തി പാപിച്ചു.. അസൂയാവഹമായ നേട്ടം കൈവരിച്ചു. പിന്നെ 1972 ൽ എന്തു സംഭവിച്ചു? C T തോമസച്ചന് ഏന്തു സംഭവിച്ചു?, അതാണ് 1995 ലെ Supreme കോടതി വിധി. 2002 ല ക . വിധി 201 7 ജൂലൈ 3 ലെ വിധി. ഈ വിധിക്ക് അപ്പീൽ . ഇല്ല . എന്നാൽ curative ഹർജി നൽകാം. Curati ve ഹർജി നൽകി. കൊട്ടതി പരിഗണിച്ചു തള്ളി. ഇനിയും എന്താണ് പരിഹാര മാർഗം? സമാന്തര ഭരണം നിർത്തി 1934 ലെ ഭരണ ഘടന അംഗികരിച്ച് മുന്നോട്ടു പോവുക. അല്ലങ്കിൽ സഭ വിട്ടു പോക
1934 ഭരണഘടന ഉൾകൊള്ളാതെ നിയമ നിർമാണം ശരിയാകില്ല.
That is what happened in the so called Bava faction!
Varikoli palli yil etrayo jakobaya vibhagathinte savanadakku nadannu.Vicariyude anuvadathodeyanu nadannatu.
തിരുമേനി കൊൺ കാരനാന്ന് . തിരുമേനിയുടെ ആഗ്രഹം സാധിച്ചു. ചാണ്ടി ഉമ്മൻ ജയിച്ചു അഭിനന്ദനങ്ങൾ. മേനി.
Chandy ommen elected because of charisma of ommen chandy. That is a different case.
തിരുമേനി പൊറുത്താലും ജനം പൊറുക്കില്ല
1958 ലെ കേസിൽ ഇടവക പള്ളികൾ കക്ഷിയല്ല. ശരിയാണ്. ഇടകപ്പള്ളികൾ കക്ഷി ആ കെണ്ട കാര്യമില്ല മലങ്കര സാ അസാസിയെഷർ. 1908 ൽ കുടി .രണ്ടു മൽപാൻ മാരെ മെത്രാൻ സ്ഥാനത്തെക്ക് വാഴിക്കാൻ തീരുമാനിച്ചു. ആമൽ പാൻ മാർ വട്ടശ്ശേരിൽ ഗീവർഗീസ് മൽ പാൻ രണ്ടാമത് കൊച്ചു പറമ്പിൽ പൗലോസ് റമ്പാൻ . രണ്ടു പേരും മെത്രാന്മാർ ആയി . വടശ്ശേരിൽ ഗീവർഗീസ് റമ്പാൻ വട്ടശ്ശേരിൽ ഗീവർഗീസ് മോർ ദിപന്യാസിയോസ് ചെയ്യാനായി. അദ്ദേഹത്തെ മലങ്കര മെത്രാപൊലിത്ത ആയി നിയമിച്ചു എന്നാൽ പാത്രിയർക്കിസ് ബാവയുമായിട്ടുള്ള അഭിപ്രായ വ്യത്യാസം ത്തെ തുടർന്ന് വട്ടശ്ശേരി തിരുമേനിയെ മുടക്കി കാരണം കാണിക്കാതെ ആ മുടക്ക് കൊടതി അസാധു ആക്കി. 1934 ൽ മലകര സഭ ഭരണഘടന്ന ഉണ്ടായി. സുപ്രിം കോടതി അത് അംഗീകരിച്ചു . ഇനിയ്യ 1934 ലെ ഭരഘടന പ്രകാരം സഭ ഭരിക്കണം. ഇവിടെ ഇടവക പള്ളി കൾ കേസിലെ കക്ഷികൾ അല്ല.. മലങ്കര മെത്രാ പോലിത്ത ആരാണ് എന്നുള്ള ചോദ്യം ആയിരുന്നു. ഉത്തരം കണ്ടെത്തണ്ട ചോദ്യം.
നിയമം കൊണ്ടുവരണം തിരുമേനി, സെമിത്തേരി ബില്ല് കൊണ്ടുവന്ന പോലെ നിയമം കൊണ്ടുവന്ന തിരിച്ചുപിടിക്കാൻ പറ്റത്തില്ലയോ ? എന്തെല്ലാം ഗീർവാണമായിരുന്നു വിട്ടുകൊണ്ടിരുന്നത്, അതെല്ലാം അങ്ങ് പോയോ ? അയ്യോ കഷ്ടം,
വിദേശ തു പേകാൻ തയ്യാറായി നീൽകുനന കുഞുങൾ കേസിൽ കുടുങ്ങിയാൽ .....?
തിരുമേനി,1958ലെ വിധി 1912ലെ കാതേലികാ ബാവ വാഴികൽ നിയമപരമിയിരുനനു എനനുള തായിരുനനു.
തോമസ് പ്രഥമൻ ബാവ ഏങ്ങനെ മെത്രാനായ്? മലങ്കര” അസോസിയേഷൻ അംഗീകാരമില്ല > തെ.
തിരുമേനി LDF നു വോട്ട് പിടിച്ചിട്ട് കാര്യമില്ല എന്ന് 8/9/2023 നു ബോധ്യപ്പെടും
40 ദിവസം എല്ലാ മെത്രാന്മാരും, വേറെ പണിയൊന്നും കിട്ടാത്തതുകൊണ്ട് അച്ചൻ കുപ്പായം ഇട്ടവരും ഉപവസിച്ചു പ്രാർത്ഥിക്കു ദൈവം വെളിവ് തരട്ടെ, മണിപ്പൂർ ഒരു ഉദാഹരണമായി ഉണ്ടല്ലോ, കോടതിയിൽ ജയിച്ചവരും ഉപവസിക്കുന്നത് നല്ലതാണ്, ഒരു അമ്മാവനും ക്രിസ്തിയാനിയെ രക്ഷിക്കില്ല, സഭയുടെ തലവൻമാരല്ല വേണ്ടത്, വേണ്ടത് തലയായ ക്രിസ്തുവിനെ വിളിക്കു, വെറുതെ fancy dress ഇട്ടു നടന്നാൽ ക്രിസ്തുവിനെ കിട്ടില്ല, ദൈവം വെളിവ് തരട്ടെ
ഉമമൻ ചാൻടിയുടെ ശവസംസ്കാര തിനു സഹകരിചിരുശനു ഏകിൽ മഞ്ഞ് ഉരുകുമായിരുനനു.അത് ചെയ്തിലല.അവസരങൾ കളഞുകുളിചചൂ.
Sabhakal onnakilla.Onnakan metranmar sammatikkukayilla.Avarkku parama sukkam.
സഭ ഒന്നാകാൻ തടസം ഇതു പോലുള്ള ഇരു സഭകളിലെയും ചില മെത്രാന്മാരാണ്
We dont want unity with orthodox
Without the knowledge of Patriarch Faction Pinarai Vijayan himself took initiative in introducing the Bill.😂😂😂😂Then where is the Bill?😂😂😂
സഭയിൽ കള്ളന്മാരെ കൊണ്ട് നിറഞ്ഞും ...
സത്യം നീങ്ങി പോയി.
ആരാ നമ്മൾ തിരുമേനി?
1974 ൽ അസേസിയേഷൻ അംഗീകാരമിലലാതെ 2 അച്ഛൻ മാർ മെതൗൻമാർ ആയി.അത് അസാധു ആയി.
They were most glorified bishops ever seen in malankara.
ജഡ്‌ജിമാർ പണം വാങ്ങിയല്ലെ കൊടതി വിധി പ്രഖ്യാപിക്കുന്നത്?
നല്ല സമയം. എത്ര കിട്ടി തിരുമേനി? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒരു അവതരണം തന്നെയാണല്ലോ.
This was the beginning of all the fuss.
ഓർത്തഡോക്സ് സഭ യിലെ മ്പ ഹു മാന്യനായ ജോസഫ് വെണ്ടറ പള്ളി അച്ചന്റെ ശവ
ദൈവവും യാക്കോബായ സഭയെ കൈവിട്ടു. വിധി നടപ്പാക്കുക. മര്യാദക്ക് ഓർത്തഡോൿസ് സഭയെ അനുസരിക്കുക. തിരുമേനിയുടെ പ്രസംഗം മാർക്ക് ആന്റണിയുടെ പ്രസംഗം പോയിരിക്കുന്നു 😂😂😂
You too Brutus!
B
കത്തോലിക്ക സഭ പോലെയാ ഞ്ഞോ ഓർത്തഡോക്സ് സഭ?
അംഗസംകൃ കുറഞു.വയസായവർ മാതൃമേയുളഴൂ.അവരുടെ ശവഫറബ് ആയി മാറി കേരളം.പിനനെ ആർകുവേൻടി ഇഥെലലോം.
Anyaya vidhikal ? Bahu. Supreme Kodathi vidhiyepati angane prasthavichathu yogyamalla. Enthayalum samadhanathil iru sabhakalum pokanamenna thirumeniyude aagrahom nalla disayileku viral choondunnu. Athinuvendi iru sabhakalum prarthikanom
Pinarayikoru commander padaviyo,sheavaliar padaviyo koduku,ellam sheriyakum thirumeni..
Ithu Court alakshyam anu. Iyalkku ethire Court alakshya think case edukkanam
1934 ലെ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭരണ ഘടന മാറ്റി നിർത്തി. ഒരു നിയമ നിർമാണം നത്തിയാൽ അതു നിലനിൽകില്ല.
Everything wrong everyone wrong ,Why is Patricise Bava Scalient , this is not Political, I said about faith why Bava is take care people ,We are not under Thirumany we need Answer from Bava not you. Who am I, are a Bushop or a politican or a think self. This type of thing will be talk buy a legal 📝 people from church / government. You are out from Christ.❤❤❤😂😂😂😢😢😢😮😮😮
Poor thirumeni😢
രണ്ടു കുട്ടർ കും ഇതേ പ്രയാസം ഉണ്ടായിട്ടുണ്ട്. ശവമടക്കി നു . വെണ്ടറ പള്ളി അച്ചൻ റെ ശവമടക്കു തമ്മൾ കണ്ടില്ലേ.
എറണാകുളം ജില്ലയിൽ എല്ലാ ബാവ കഷികാരും കേണഗൃസുകാരാണ്.
But we will stay with any govt who help jacobites. Even ready to vote for BJP.
ഇതയും കാലം മുടക്കിയ തുക കൊടികൾ പോകട്ടെ ഏന്ന് കേസ് ജയിച്ച ദാർത്തഡോക്സ് വിഭാഗം മനസ്സു വെച്ച് പള്ളികൾ വിധി കോടതി മുവാന്തിരം നടപ്പിലാക്കി ഏടുക്കുന്നത് വേണ്ട ഏന്നു തീരുമാനിക്കണം. അങ്ങനെ ചെയ്യമോൾ ഓർത്തഡോക്സ് സഭയെ സ്നേഹിക്കാൻ പഠിക്കണം. മാർ തോമസഭക്ക് നൽകുന്ന സീറോ മലബാർ സഭക്കു തൽ കുന്ന പരിഗണയേക്കാൾ ഉപരിയായി പിണങ്ങി നിന്ന സഹോദരങ്ങൾ പിന്നക്കം തീരുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിൽ . ഒരു വിഭാഗം പാത്രി ച യർക്കിസ് ബാവയുടെ കീഴിൽ ഓർത്തഡോക്സ് സഭ കാതോലിക്കയുടെ കീഴിൽ . മുന്നോട്ട് സമാന്തരമായി രണ്ടു സഭകളായി മുന്നോട്ടു പോവുക. പള്ളികൾ കൈവശം ഇരിക്കുന്നവർക്ക് സ്വന്തമാക്കാം. Settlement നിയമ നിർമാണ് ത്തിലുടെ പരസ്പരം സമ്മതിച്ച് സമാധാനപരമായി ഉണ്ടാക്കാവുന്നതാണ്. അങ്ങനെ തീരുന്നു ഏങ്കിൽ നല്ല കാര്യം. സഭകൾ വീണ്ടും സഹകരിച്ച് ഒരു സഭയെ പോലെ മുന്നോട്ടു പോകണം . പാത്രിയ്ക്ക്കിസ് ബാവയുടെ മുടക്കുകൾ ഏതെങ്കിലും ഉണ്ട ങ്കിൽ പിൻവലിക്കുന്ന o. അതിന് പേരിൽ മാറ്റo വരരുത് .
ഇപ്പോഴത്തെ കുണുങ്ങൾ മൊങ്കൾ അല്ല.
Chagavu Thirumeni 😂😂😂
Pinarai Oompichu.
Judge maarude kaykal kettapettirikkunnunpolum.. allathe vakkeelanmarkku onnum parayaan illanjittalla..😂
Enganeyeyokke paranjillengil thirumeniyum sabhayil ninnum out,ithuvare padippichathum prasangichathum ithallea?
😊
@@abrahamej3837 ippo ivarkk janangale pidich nirthanam... samaadhaanam aayaal ivarkk ariyaam ithrem naal ivar paranjathellam kallam aanenn janangalk manasilaavum enn... enthaayalum kashttam thanne ivarude kaaryam...
ഒന്ന് ആ കില്ല.
😂😂😂😂😂😂😂😂😂😂😂😂😂😄😂😂😂😂😂
അന്യായ വിധി,????........