Shane Nigam House in Kochi | Kalabhavan Abi Home | with Shane Nigam |

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Shane Nigam House in Kochi | Kalabhavan Abi Home | with Shane Nigam
    മച്ചാന്മാരെ എല്ലാരുടെയും ഇഷ്ടപ്രേകരം ഞങ്ങൾ വീണ്ടും നടി നടന്മാരുടെ വീട്ടിലേക് പോകുവാണ് എല്ലാരും കട്ട സപ്പോർട്ട് തരണേ 🥰🥰🥰
    ഇതുവരെ ചാനൽ subscribe ചെയ്യാത്തവർ ഉണ്ടേൽ കട്ട സപ്പോർട്ട് തരണേ 🔔🔔🔔 അടിച്ചേക്കണേ 😁😁
    ഞങ്ങളുടെ instagram page കൂടെ സപ്പോർട്ട് ചെയ്യണേ
    SaavlogsMalayalam
    Instagram : ...
    #shanenigam
    #shanenigamhouse
    #kalabhavanabi
    #withshanenigam
    #kochi
    #therapara
    #travelvlog
    #saavlogsMalayalam
    #lalettan
    #mohanlal
    #Biggboss
    #BiggBossMalayalamSeason3
    shanenigam
    shanenigamhouse
    kalabhavanabi
    withshanenigam
    kochi
    therapara
    travelvlog
    saavlogsMalayalam
    lalettan
    mohanlal
    Biggboss
    BiggBossMalayalamSeason3

Комментарии • 761

  • @kvandzakwithdad9829
    @kvandzakwithdad9829 3 года назад +316

    ഹിറ്റ്‌ ആയവരെ തേടി പോയി ഹിറ്റ്‌ ആവാൻ നോക്കരുത്...... അതിനു ആയുസ്സ് കുറവാണ്...... നിങ്ങളുടേതായ വഴിയിൽ സഞ്ചരിക്കു.... All the ബെസ്റ്റ് ❤️

  • @zakvlogs2097
    @zakvlogs2097 3 года назад +692

    അളിയന്മാര് കഷ്ട്ടപെട്ടു ഓരോ വീട്ടിലെത്തും. പക്ഷെ അവിടുന്ന് ഒരാളും വെളിയിൽ വരൂല 😄👍👌

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +116

      😥😥😥😥ഒരുപാട് സങ്കടം ഉണ്ടാകും അപ്പോൾ 😥

    • @limraguppyhub475
      @limraguppyhub475 3 года назад +5

      @@saavlogsMalayalam 😐🙂

    • @kilipennu5092
      @kilipennu5092 3 года назад +2

      Satyam 😔

    • @doctordaughter4327
      @doctordaughter4327 3 года назад +26

      എന്തിനിങ്ങനെ നാണം കെടുന്നത്

    • @indian7047
      @indian7047 3 года назад +22

      ഓരോ പ്രാന്ത് വേറെ വല്ല പണിക്കും പൊക്കുടേ ആ നേരം കൊണ്ട് നാണം കെടാണ്ട് 😬😬😬

  • @unnikrishnannabiar5676
    @unnikrishnannabiar5676 11 месяцев назад +3

    അഭി ഇക്കയുടെ മോൻ ഒരുപാടു വളരട്ടെ

  • @Pathus7
    @Pathus7 3 года назад +166

    ഏട്ടന്മാരെ ഇങ്ങട്ട് ബായോ 🥰
    വല്യ സെലിബ്രിറ്റി ഒന്നുമല്ലാത്തതുകൊണ്ട് നിച് ബല്യ ജാഡയൊന്നുമില്ല 🙈..
    വൈറ്റിലയിൽ വന്നിട്ട് ഒന്നുറക്കെ വിളിച്ചാൽ മതി,, ഇങ്ങളെ കൂട്ടാൻ ഞാൻ തന്നെ അങ്ങോട്ട് ബരാം 🥰🥰
    സ്വന്തം വീടല്ല.. വാടക വീടാണ്.. ഓണർ തെറിപറയോ എന്നറിയില്ല 🙄🙄
    എങ്കിലും ഇങ്ങളെ ഇബടെകൊണ്ടുവന്ന് നല്ലൊരു സദ്യ തന്നെ ഉണ്ടാക്കി തരാം 🙈🥰

    • @mubashirmubi4324
      @mubashirmubi4324 3 года назад +1

      😊

    • @orvinr4836
      @orvinr4836 3 года назад +1

      Happy aayi❤️❤️❤️❤️🖐️😜

    • @Pathus7
      @Pathus7 3 года назад

      @@orvinr4836 😁😁😁🥰🥰🤟🤟💞

    • @albiboy2269
      @albiboy2269 3 года назад

      Samayam kittumbol vannekkam 😘

    • @Pathus7
      @Pathus7 3 года назад

      @@albiboy2269 😍😍😍😍🥰🥰🥰😘

  • @visakhvkv386
    @visakhvkv386 3 года назад +32

    അവസാനം ഷൈൻ ചേട്ടൻ അകത്തേക്ക് വിളിച്ച ആ നിമിഷം .. ufff🔥

  • @babyporathala5645
    @babyporathala5645 Год назад +19

    തൃശ്ശൂർ 3 വർഷം മുൻപ് ഞങ്ങൾ ക്കൊപ്പം ഉണ്ടായിരുന്നു ഷെയിൻ പിന്നെ കാണാറില്ല 15 ദിവസം ഫുൾ ടൈം നന്നായി എൻജോയ് ചെയ്തു ❤❤വളരെ നല്ലവൻ മിടുക്കൻ കഴിവ് ഉള്ളവൻ നല്ലൊരു ഭാവി ഉണ്ട് കുറേ പേര് ഒതുക്കാൻ 😢നോക്കി എന്നാലും finix പക്ഷി യെപോലെ തിരിച്ചെത്തി ❤

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 3 года назад +47

    ഒരുവിധം സബ്സ്ക്രൈബ്ർസ് ഒക്കെ ഉണ്ടല്ലോ മച്ചാന്മാരെ എന്തിനാ ഈ നേപ്പാളികളുടെ ഒക്കെ വായിൽ ഇരിക്കുന്നത് കേൾക്കാൻ പോകുന്നെ നല്ല ട്രാവൽ വ്ലോഗ് ഒക്കെ ചെയ്യത് പൊളിക്ക് നിങ്ങൾ.. All the best 🎊

    • @Sahad24
      @Sahad24 3 года назад +2

      സത്യം

  • @busownerbabu6828
    @busownerbabu6828 3 года назад +14

    കാണുന്ന എന്റെ തൊലി ഉരിയുന്ന പോലെ🙏

  • @shabanass3185
    @shabanass3185 3 года назад +369

    ഇനി കുറച്ചു കാലം കഴിഞ്ഞാൽ ഇതുപോലെ മച്ചാന്റെ വീട് തിരക്കി ആളുകൾ വെരും..... ❤️
    Keep Going 🔥🔥

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +20

      Adipoli 🤪

    • @Sahad24
      @Sahad24 3 года назад +6

      വല്ല നടൻമാരുടെയും ക്വട്ടേഷൻ ടീം ആയിരിക്കും വരുന്നെ

    • @akza__akkz
      @akza__akkz 3 года назад +4

      Thallan ano😂

    • @rajubhai-ns9hz
      @rajubhai-ns9hz 3 года назад +1

      നിങ്ങൾ ആരും വിഷമിക്കണ്ട ഞൻ ഫ്രീ ആണ് എത്ര ഫോട്ടോ വേനലും ഇടുക്കാം

    • @nandanaraj9473
      @nandanaraj9473 3 года назад +1

      @@saavlogsMalayalam appo ellarem vtl kayattanam ketta😁

  • @arshhxx333
    @arshhxx333 3 года назад +14

    രണ്ടാളും കില്ലാടികൾ തന്നെ എല്ലാരുടേം വീട്ടിൽ നമ്മുക്ക് വേണ്ടി പോകുന്നുണ്ടല്ലോ 😘😘

  • @NazilNazilRN-zg3lc
    @NazilNazilRN-zg3lc 3 года назад +158

    സ്ഥിരമായി കാണുന്നവര്‍ like adichittu potikku😜💥

    • @fayisk1106
      @fayisk1106 3 года назад +5

      നിന്റെ ഫോൺ ഇങ് കൊണ്ട് വാ അടിച്ചു പൊട്ടിച്ചു തരാം 🥰🥰

    • @NeerajWalker
      @NeerajWalker 3 года назад +4

      Adichupottichal phone ninte achan vangi tharuo

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +11

      മച്ചാമാരെ 😘😘😘😘 ഒരുപാട് ഒരുപാട് സന്തോഷം und😘😘

    • @mellitwilliammellitmellitw2959
      @mellitwilliammellitmellitw2959 3 года назад

      👍

  • @sumeshkumar6418
    @sumeshkumar6418 3 года назад +1

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491

  • @ayyappadassuresh1187
    @ayyappadassuresh1187 3 года назад +11

    നിങ്ങൾക്കു വേറെ ജോലി ഇലെ ഇവന്മാരുടെ പുറകെ പോയി വീഡിയോ ചെയ്യാൻ ചെല്ലുമ്പോൾ അവന്മാരുടെ ഒടുക്കത്തെ ജാടയും
    ഇനി നമ്മളു ചെല്ലുമ്പം സപ്പോർട്ട് തരുന്ന ചെറിയ സ്റ്റാർസ് ഉണ്ട്
    അവരുടെ വീഡിയോ ചെയ്യൂ 👏👏

  • @praseedpt3934
    @praseedpt3934 3 года назад +31

    ഈ വീട്ടിൽ 2മണിക്കൂർ ചിലവഴിക്കാനും, ഉമ്മയുടെ കൈ കൊണ്ട് നല്ല അടിപൊളി ചായ കുടിക്കാനും അവസരം കിട്ടിയിട്ടുണ്ട് 💓💓

  • @kl_updates7
    @kl_updates7 3 года назад +26

    ഇങ്ങനെ പോരട്ടെ Video.. ഇതാണ് വേണ്ടത് 😍😍😍

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +2

      മച്ചാനെ 🥰🥰🥰🙈❤️😘

    • @kl_updates7
      @kl_updates7 3 года назад

      @@saavlogsMalayalam 😇

    • @thumbitok6015
      @thumbitok6015 3 года назад +3

      ഇതാണ് saa vlogs powlli 🥰🥰🥰😘

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +91

    അപ്പന്റെ ആ പഴയ HAPPY ഉണ്ടല്ലോ അത് മകനും ഉണ്ട്... 😌❤️😍😍

  • @maradonarafi
    @maradonarafi 3 года назад +6

    ഞാൻ കൂടെ അഭിനയിച്ചിട്ടുണ്ട്ആള് സൂപ്പർ

  • @arungtrack4108
    @arungtrack4108 3 года назад +21

    മീറ്റിംഗ് ആണത്രേ ഈ പാവങ്ങളെ കാണാൻ പറ്റാത്ത അത്ര വലിയ മീറ്റിംഗ്

  • @Butterfly-wj3tw
    @Butterfly-wj3tw 3 года назад +10

    Machaan marea ingal poliyaanttta😍😍😍✌✌✌✌✌✌✌✌✌✌

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      🙈🙈🙈 ഒരുപാട് സന്തോഷം ഉണ്ട് മച്ചാന്മാരെ 🥰😘

  • @sharonsharu3201
    @sharonsharu3201 3 года назад +24

    Vdeo clarity 😯 🔥

  • @MUBASHIRBABUSALAM
    @MUBASHIRBABUSALAM 3 года назад +6

    First🔥

  • @sanjaygokul2029
    @sanjaygokul2029 3 года назад +9

    Super clarity🔥super video.... Keep it up bros

  • @neethus8633
    @neethus8633 3 года назад +2

    Pavamm shane nigam.. Onn click ayi vannatharunn. Apozhekm adichamarthiiii.... Thirichvarumenn prethekshikunnn🥰

  • @kunjimonkp8916
    @kunjimonkp8916 3 года назад +10

    🔥🔥ആഹ്.. ഇതുപോലത്തെ🔥 ആൾക്കാരുടെ വീട്ടിക്ക് പൊക്കോ..🔥🔥 ഇല്ലേലും വീട് ഒക്കെ ഒന്ന് കാണാലോ.. ഷൈൻ 🔥🔥നിഗതിനെ കണ്ടിലെലും ഷൈൻ നിഗത്തിന്റെ പാന്റ് കണ്ടു അത് മതി. 🔥🔥{🔥തീപ്പൊരി സാനങ്ങൾ വരട്ടെ🔥 )

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      Ayo തീപ്പൊരി ❤️❤️❤️😘 മച്ചാനെ thanks 🥰🙈

    • @kunjimonkp8916
      @kunjimonkp8916 3 года назад

      @@saavlogsMalayalam 🔥😅🔥

  • @pbharath9072
    @pbharath9072 3 года назад +12

    Full power katta support 😘😘😘❤️❤️

  • @sreehariks6869
    @sreehariks6869 3 года назад +35

    Vera level..... machanmare😘😘

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      Thanks ഉണ്ട് 🙈🙈🙈ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് 🥰🥰🥰😘

  • @shahilsharaf9815
    @shahilsharaf9815 3 года назад +13

    Shane ikka fans ❤️

  • @instareels1105
    @instareels1105 3 года назад +8

    1st

  • @AATECHY
    @AATECHY 3 года назад +6

    Machamare big fan love you more 😘😚🙈

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      ❤️❤️😘😘🙈🙈🙈love u 2🥰

    • @AATECHY
      @AATECHY 3 года назад +2

      @@saavlogsMalayalam 😘

  • @cartoonscolouring
    @cartoonscolouring 3 года назад +5

    നിങ്ങൾക്ക് ആരെയും കാണാൻ പറ്റുന്നില്ലഅല്ലെ..
    ഇനി നിങ്ങളെ കാണാൻ ആളുകൾ വരും..👍🏻😁❤️

  • @sdxmediamalayalam8275
    @sdxmediamalayalam8275 3 года назад +4

    Shane Ikka😍

  • @kattapa_2279
    @kattapa_2279 3 года назад +19

    നിങ്ങൾക്കും വരും മച്ചാന്മാരെ ഒരു ദിവസം... ❤..

  • @noufalmajeed6079
    @noufalmajeed6079 3 года назад +3

    ഷൈൻ മച്ചാന്റെ വീട് എന്റെ വീടിന്റെ അടുത്താണ്..ജസ്റ്റ്‌ അഞ്ചു മിനിറ്റു യാത്ര.. ഞാനും കൂട്ടുകാരനും ലോക്‌ഡോൺ സമയത്തു മിക്കപ്പോഴും ഈ വില്ലയിൽ കച്ചവട ആവിശ്യത്തിന് പോയിട്ടുണ്ട്... അബീക്ക മരിച്ച ദിവസവും ഉണ്ടായിരുന്നു 👍👍👍👍

  • @user-yp5me5zi8h
    @user-yp5me5zi8h 3 года назад +11

    Polich machanmare❤

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      🙈🙈🙈ഒരുപാട് thanks ഉണ്ട് വീഡിയോ മാക്സിമം share കൂടെ ചെയ്യണേ 🙈🥰❤️

    • @user-yp5me5zi8h
      @user-yp5me5zi8h 3 года назад

      @@saavlogsMalayalam pinnentha🥰😘

  • @npmadhu4375
    @npmadhu4375 3 года назад +43

    ഷൈൻ നിഗമല്ല. ഷെയ്ൻ നിഗമാണ് ബ്രോ:

  • @ashokpap293
    @ashokpap293 3 года назад +1

    ഷെയിൻ നിഗം ഒക്കെ തീർന്നു മോനെ അഹങ്കാരം ആ ചെക്കനെ തകർത്തു

  • @althafalthaf429
    @althafalthaf429 3 года назад +2

    Pwoli bro njan alaa videoyum kanum

  • @unni6287
    @unni6287 3 года назад +13

    Bro mass

  • @baburajchandran8208
    @baburajchandran8208 3 года назад +20

    Mass and class

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      🙈🙈🙈thanks ഉണ്ട് സപ്പോർട്ട് വേണം മുന്പോട് 🥰🥰🥰

  • @beautifulshorts2890
    @beautifulshorts2890 3 года назад +6

    Please respect their privacy and personal life

  • @shafeersaleem4168
    @shafeersaleem4168 3 года назад +7

    Eee edukunnaa effortsinu orunal success undavum .all the best

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      🥰🥰😁😁🥰

    • @jobinxavier3736
      @jobinxavier3736 3 года назад

      endhu effort...idhu thanne Travelista santappan cheithathu...oru kalathu subscribers koodi...ippo kandille...5lakh subscribers und..endhu adipoli content ittalum alkkaru kanilla...views illa...ivarendha cheyyunne...vellya alkkarde veedinde munnilu povum aviduthe securityde aduth samsarikkum...adhinokke views und..ivarde bakki normal videosinde views nokkiya madhi manasilavum..

  • @user-yp5me5zi8h
    @user-yp5me5zi8h 3 года назад +42

    Full support undakum😉

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +2

      🙈🙈🙈🙈thanks മച്ചാനെ 🥰🥰🙈

  • @krishnan3001
    @krishnan3001 3 года назад +7

    Ningalude video ellaaam super aanu

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      Thanks ഉണ്ട് ബിഗ്ഗ് സപ്പോർട്ട് 🥰🥰😘

  • @ചങ്ങലതാളം
    @ചങ്ങലതാളം 3 года назад +2

    അമ്പലത്തിന്റെ മുന്നിൽ വെച്ച ഫോട്ടോ കുട്ടൻകുളങ്ങര അർജുൻ 😍😍😍

  • @minisasi6716
    @minisasi6716 3 года назад +8

    ചെട്ടൻമർക് വേറെ പണി ഒന്നും ഇല്ലേ ഇ ഷെയിൻ ആരാ സൂപ്പർ സ്റ്റാർ ഒന്നും അല്ല ല്ലോ

  • @vidyaswaraj3765
    @vidyaswaraj3765 3 года назад +4

    Very very intrstng.. Keep going🥰👍

  • @nikhilkurianthayankery
    @nikhilkurianthayankery 3 года назад +8

    Shane nigam naale ningale thedi varatte ❤️❤️👍👍

  • @jishnurnair9375
    @jishnurnair9375 3 года назад +2

    Chettayimare😘😘😘

  • @instareels1105
    @instareels1105 3 года назад +10

    Bro full support und 😍🤣

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം ആയി 🥰🥰🥰🥰😘

  • @fayisk1106
    @fayisk1106 3 года назад +89

    ഉറപ്പാണ് ldf എന്ന ad ആർക്കൊക്കെ വന്നു ഇതിൽ വന്നു വന്നു sas vlogs പുരോഗമിച്ചു കാരണം സർക്കാരിന്റെ ad ഇൽ നിന്ന് വരെ പണം കിട്ടാൻ തുടങ്ങി 💯🔥🔥

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +13

      😆😆😆😆അത് കലക്കി 😆😆😆😘😘😘❤️

  • @__axbii
    @__axbii 3 года назад +4

    പോളിസാദനം 🔥

  • @noufalnoufu7207
    @noufalnoufu7207 3 года назад +1

    Saavlogs uyir😘😘😘

  • @vendyercal6408
    @vendyercal6408 3 года назад +5

    Enjane ulla video kaannan nalla rasam aa nigal poliyannu❤❤❤❤❤❤

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      ഒരുപാട് സന്തോഷം ഉണ്ട് ഒത്തിരി സന്തോഷം ആയി 🥰🥰🥰

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      ❤️❤️❤️😍😍😍

    • @vendyercal6408
      @vendyercal6408 3 года назад

      @@saavlogsMalayalam 👌👌👌👍👍👍❤❤❤

  • @mAlaYaLeEsvLoG1
    @mAlaYaLeEsvLoG1 3 года назад +4

    Mass chettanmare ❤️😍

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      🙈🙈🙈😁ഒരുപാട് സന്തോഷം ഉണ്ട് ❤️😘

  • @renuzzvlogs9464
    @renuzzvlogs9464 3 года назад +6

    Haii....njn 3aam clasilla ..nighalude vidoe njn sthiram kanarunde

  • @basilmohamed8526
    @basilmohamed8526 3 года назад +1

    I understood that your taking maximum efforts for this vedio , anyway iam sure you will get on heights oneday hard work will payes of

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +2

    Continue your hard work we are with you sruthi from dubai hailing from kannur at thillenkeri

  • @shabeeb5010
    @shabeeb5010 3 года назад +5

    Aaa റിസ്കിന് ഇരിക്കട്ടേ എന്റെ വക
    👍👍👍👍😋

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +2

      Thanks മച്ചാനെ 🥰🥰🥰ഞങ്ങളെ മനസിലാകുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് 🥰🥰

    • @shabeeb5010
      @shabeeb5010 3 года назад +1

      @@saavlogsMalayalam 💕 full support നിങ്ങളുടെ വീഡിയോ കണ്ടാൽ ചെടക്കില്ല 🤙 അതാണ് നിങ്ങളുടെ മെയിൻ പ്രതിയാഗഥ

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      ❤️❤️❤️😘😘😘😘

  • @jaseemcp1993
    @jaseemcp1993 3 года назад +11

    നിങ്ങൾ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😀😀😀😀😀

    • @rude8194
      @rude8194 2 года назад +1

      എടാ എല്ലാർക്കും ഓരോ തെരക്കില്ലേ... എപ്പഴും എല്ലാർക്കും ഇറങ്ങി വരാൻ പറ്റോ...?
      അല്ലെങ്കിലും ആരെങ്കിലും ഒന്ന് വളർന്നാൽ അപ്പൊ കുരുപൊട്ടിച് ഇറങ്ങിക്കോളും..😂അസൂയ..

  • @anjithasabuanjitha6343
    @anjithasabuanjitha6343 3 года назад +2

    Saa vlogs piller poli alllee😍😍😍

  • @scary5983
    @scary5983 3 года назад +6

    Poli bro

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      🙈🙈🙈🥰🥰🥰അതാണ് ❤️😘

  • @shameerbasheer9132
    @shameerbasheer9132 3 года назад +4

    Salute bros❤️

  • @ujwalefx9849
    @ujwalefx9849 3 года назад +3

    Super keep going❤️❤️

  • @Itsmeurnishanth
    @Itsmeurnishanth 3 года назад +5

    Ningalu polI allee🤗🤗🤗😍😍🥰🥰

  • @aleena_allu5532
    @aleena_allu5532 3 года назад +8

    💥💥

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      Thanks ഉണ്ട് ബിഗ്ഗ് സപ്പോർട്ട് 🥰🥰😘

    • @aleena_allu5532
      @aleena_allu5532 3 года назад +1

      @@saavlogsMalayalam 🥰

  • @4kpixels178
    @4kpixels178 3 года назад +20

    Poli ❤

  • @hijazhusain6468
    @hijazhusain6468 3 года назад +2

    Poli bro. Keep it up🔥

  • @raseenakc9076
    @raseenakc9076 3 года назад +1

    ഇന്റെ മക്കളേ... ങ്ങള് ഈ ഫോണുമായി ങ്ങളെ വീട്ടിന്റെ അയലക്കത്ത് ക്കൊക്കെ ഒന്ന് പോയി ഓർക്കെന്തെങ്കിലും പ്രയാസങ്ങളുണ്ടോന്നൊക്കെ അന്യേഷിച്ച് ഒരു വീഡിയോ വിട്..❤️❤️❤️❤️❤️

  • @meerameerams9925
    @meerameerams9925 3 года назад +3

    hii shibin.. keep rocking

  • @sun.direat572
    @sun.direat572 3 года назад +14

    ഒരു പണിയില്ലാതെ വീട്ടിൽ കിടന്നുറങ്ങ നാഎന്നെ കാണാൻ ഒരാളു വരുന്നില്ല 😭😭😭😭😭😭

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      Insult aanu murali ---------------♥️

    • @abdulatheef2805
      @abdulatheef2805 3 года назад +1

      Paadikkanda kaattupoyal orupadupar vann kandittupookum😂😂

    • @sun.direat572
      @sun.direat572 3 года назад

      @@abdulatheef2805 ... pooodaaa

  • @rajeeshmv3736
    @rajeeshmv3736 3 года назад +1

    നിങ്ങളെപ്പോലത്തവരാണ് ഇവൻ മാർക്ക് ജാഡ ഉണ്ടക്കുന്ന് . കുറച്ചൊക്കെ അഭിമാനം വേണം ബ്രോസ് . പിന്നെ അവരുടെ പേഴ്സണൽ ഇടങ്ങളിലേക്ക് എന്തിന് പോണം . ഇത് ശരിയല്ല .നാണംകെട്ട പരിപാടിയാണ് . നടൻ മരും നമ്മളപ്പോലത്തെ മനുഷ്യരാണ് .

  • @anvisworld8707
    @anvisworld8707 3 года назад +1

    𝒇𝒖𝒍𝒍 𝒔𝒖𝒑𝒑𝒐𝒓𝒕

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      🙈🙈🙈thanks മച്ചാനെ ഒരുപാട് സന്തോഷം ഉണ്ട് 🥰❤️😘

  • @shanojpaul2015
    @shanojpaul2015 3 года назад +2

    Next time kanan patum. Don't worry 👍

  • @loveandloveonly9393
    @loveandloveonly9393 3 года назад +12

    അസീസ് ചേട്ടന്റെയും ഷൈൻചേട്ടന്റെയും വീട്ടിൽ പോയ സ്ഥിതിക്ക് മമ്മൂട്ടിച്ചേട്ടന്റെ വീട്ടുലും പോണം 🤭😂

    • @abdullackd9651
      @abdullackd9651 3 года назад

      😃

    • @hemanthvr5116
      @hemanthvr5116 3 года назад

      അപ്പോൾ സിദ്ദിഖ് ചേട്ട൯െറയും, സാദിഖ് ചേട്ട൯െറയും, മാമുക്കോയ ചേട്ട൯െറയും വീട്ടിൽ പോകണ്ടേ.. 🤣🤣

  • @midhunjayaraj4831
    @midhunjayaraj4831 3 года назад +27

    ഏതോ വല്യ ദിവ്യ പുരുഷനെ കാണാൻ പോവുന്ന പോലുണ്ടല്ലോ 😂😂

    • @mubeenponnani6026
      @mubeenponnani6026 3 года назад +1

      🤣🤣

    • @aswinms6511
      @aswinms6511 3 года назад +1

      Athu thanne

    • @bava8472
      @bava8472 3 года назад

      ഇവരായിട്ട് എന്തോ കണ്ടു പിടിച്ച മട്ട 😀

    • @yehiyaalathiyur9262
      @yehiyaalathiyur9262 2 года назад

      Engal mammotynte vtl varoo

  • @annamolsaji5079
    @annamolsaji5079 3 года назад +4

    ചേട്ടായി ❤️😁

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      😍😍

    • @annamolsaji5079
      @annamolsaji5079 3 года назад

      @sяυтнү sruthy തള്ളേ ഇജ്ജ് ജീവനോടെ ഇണ്ടാർന്നോ കാണാൻ ഇല്ലല്ലോ 😂

    • @annamolsaji5079
      @annamolsaji5079 3 года назад

      @@saavlogsMalayalam 😜❤️

    • @annamolsaji5079
      @annamolsaji5079 3 года назад +1

      @sяυтнү എനിക്കും sslc എക്സാം ഇണ്ട് ഇജ്ജ് പത്തിൽ ആണോ തള്ളേ ഞാനും പത്തിൽ മെയിൽ ആണ് എക്സാം 😒ആഹ് തള്ളേ മിസ്സ്‌ ചെയ്തു 😒❤️

  • @francisthomas7266
    @francisthomas7266 3 года назад +1

    കട്ട സപ്പോർട്ട്

  • @musfarkhan9159
    @musfarkhan9159 3 года назад +64

    നിങ്ങൾക്കൊന്നും നാണമില്ലേ?
    കണ്ടിട്ട് തന്നെ തൊലി ഉരിയുന്നു.
    അഭിമാനം എന്ന ഒന്നുണ്ട്. അത് കളയരുത്.

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      🤔

    • @gouthu9388
      @gouthu9388 3 года назад +6

      Define അഭിമാനം.

    • @ashaletha6140
      @ashaletha6140 3 года назад +9

      Correct What You said . These people are not the only one . There are so many like this . They don't have even common sense . Why should a celebrity allow anyone to their house first of all . If they allow , 1000 s will follow the next day . Their will be jealous people who may even harm them. So from the stars side they are right I only .

    • @anandhudevan9329
      @anandhudevan9329 3 года назад +4

      Abhimanam adupath ittal vayaru nirayilla

    • @musfarkhan9159
      @musfarkhan9159 3 года назад

      @@anandhudevan9329 wow.. Punch dialogue😄😄

  • @joee10x
    @joee10x 3 года назад +19

    എന്നേ കാണാൻ എന്താ ആരും വരത്തെ ഞാൻ സേലിബർട്ടി അന്ന് 😁⚡️⚡️⚡️⚡️

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +3

      😁😁😁🥰🥰🥰🥰വരാലോ 🥰🥰

    • @joee10x
      @joee10x 3 года назад

      @@saavlogsMalayalam 😅😂😂

  • @Adhar_v_m_
    @Adhar_v_m_ 3 года назад +29

    Chetta manikuttan chettante veedinte video endha idathe 🙄

  • @muhammednazim1981
    @muhammednazim1981 3 года назад +1

    Poli bro katta support

  • @anoopkollam1286
    @anoopkollam1286 3 года назад +4

    കട്ടക്ക് കൂടെ ഉണ്ട് bro .. 🔥🥰നമുക്ക് pwolikkam

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് 🥰🥰❤️😘

    • @anoopkollam1286
      @anoopkollam1286 3 года назад

      @@saavlogsMalayalam 🥰👍

  • @ashikm.u8651
    @ashikm.u8651 3 года назад +4

    Power varattettaa❤⚡️

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 года назад +5

    Super bro💥💥

  • @unnikrishnannabiar5676
    @unnikrishnannabiar5676 11 месяцев назад

    അഭീകരം ഒരുപാട് വളരട്ടെ

  • @പാലാരിവട്ടംശശി

    ഷെയിൻ ചേട്ടൻ ഇപ്പോൾ "ഇരുത്തം '' വന്ന നടനാണല്ലെ....

  • @rageebiju4863
    @rageebiju4863 3 года назад +1

    Ningaluda kashtapadum budhimuttum ellam eswaran ennekilum kanum ennu nallathu matram varatta ennu prarthikkunnu, god bless you

  • @barcelonaworld6679
    @barcelonaworld6679 3 года назад +10

    ഇന്ന് വരെ വീഡിയോ കാണാതെ കമന്റ്‌ നോക്കുന്ന ഞൻ 😏😏

  • @arunramesh3548
    @arunramesh3548 3 года назад +4

    ഷൈൻ ഞങ്ങളെ അകത്തേക്കു വിളിച്ചു എന്നിട്ട് എവിടെ സഹോദര കള്ളം പറയരുത് നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്

  • @sreejajs3662
    @sreejajs3662 3 года назад +4

    മണി ചേട്ടൻ ഉണ്ടായിരുന്നെങ്കില്‍ dhyaryam ആയി ningalku അദ്ദേഹത്തെ kananum. വീട്ടില്‍ കയറാനും കഴിഞ്ഞേനെ. പ്രേക്ഷകര്‍ ഉണ്ടെങ്കിലേ ഇവരൊക്കെ ഉള്ളു.. kanan anuvadhichillengilum മാന്യമായി perumariyal mathi..

  • @2.2ksachu
    @2.2ksachu 3 года назад +2

    അടിപൊളി.....🙂

  • @mrmanfox8229
    @mrmanfox8229 3 года назад +2

    Nice aann bro ningal 😘

  • @safna723
    @safna723 3 года назад +3

    Chettanmar uyir🤩😍💪💪💪

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് കട്ട സപ്പോർട്ട് തരുമ്പോൾ ❤️❤️❤️🙈🥰

    • @safna723
      @safna723 3 года назад +2

      @@saavlogsMalayalam pinallahh eppozhum katta support ayirikium😍😍

    • @saavlogsMalayalam
      @saavlogsMalayalam  3 года назад +1

      🙈🙈🙈❤️❤️❤️എന്താ പറയേണ്ടത് അറിയില്ല ❤️❤️❤️

    • @safna723
      @safna723 3 года назад +1

      @@saavlogsMalayalam 😊😊

  • @josephk.a7393
    @josephk.a7393 3 года назад

    Athupole thanne Ee Shine nigathinte vidinte Aduthu Aan Comedian Machan Vargeesinte Veedu. Machan Vargeesine enik Ariyam.Machan vargeese Ente Relativine poleyaa

  • @aswinajimon2694
    @aswinajimon2694 3 года назад

    Shane nigam fan

  • @vishalvineeth0111
    @vishalvineeth0111 3 года назад +10

    കുറച്ചു നാൾ Hindi Tuitionനു പോകണം.രണ്ടു പേരും..... 🤣

  • @sreeharisachu4143
    @sreeharisachu4143 3 года назад +1

    Adipoli..
    Supper..

    • @saavlogsMalayalam
      @saavlogsMalayalam  3 года назад

      Thanks മച്ചാനെ 🥰🥰🙈😘😘❤️

  • @fasilak4412
    @fasilak4412 3 года назад +2

    Poli bro 😍😍

  • @afsalkondotty9400
    @afsalkondotty9400 3 года назад +1

    അബി ക്കാ ഷൈന്‍ ഇക്കാ ആണ്‌ മക്കളെ അതിലും

  • @dillnahsanahh
    @dillnahsanahh 2 года назад

    Shane Nigam 💓poliyan