മാലാഖ (Malakha) || Malayalam Short Film 2020 || Society of Nirmala Dasi Sisters || Charles Chiramel

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 1,1 тыс.

  • @nobiljosephsimon8396
    @nobiljosephsimon8396 3 года назад +228

    സമൂഹം മറന്നു പോയ മാലാഖമാരെ ഒന്നും കൂടി ഓർമ്മിപ്പിച്ചതിന് നന്ദി. മാലാഖമാരാകാൻ ഒരു പ്രചോദനം. Big Salute to Dn. Charles and team❤️👍

  • @bobythomas2877
    @bobythomas2877 3 года назад +3

    ഈശോയെ നന്ദി........ സ്തുതി........ സ്തോത്രം........ എനിക്കും മാലാഖമാരായ സിസ്റ്റർമാരെ കൂട്ടുകാരായി തന്നല്ലോ ഈശോ.... നന്ദി........ 🙏🙏🙏🙏💖💖💖💖

  • @jipsongeorge3890
    @jipsongeorge3890 5 месяцев назад +2

    ദൈവത്തിന്റെ കൈയൊപ്പ് ആയി നടക്കുന്ന എല്ലാം മാലാഖമാർക്കും ❤❤❤ എന്നും പ്രാത്ഥനയിൽ അവർ ഉണ്ടാകും 🙏🙏

  • @divyacraju335
    @divyacraju335 2 года назад +1

    Good messages.god bless u all angels

  • @frjincecheenkallel
    @frjincecheenkallel 3 года назад +253

    Congrats to the whole team. Really taken up by the theme, song and cinematography. Keep going

  • @thressyamajose2686
    @thressyamajose2686 3 года назад +51

    ഭൂമിയിലെ ഈ മാലാഖമാരിൽ ഒരാൾ എന്റെ മകൾ ആണല്ലോ എന്നോർത്ത് ഞാൻ അഭിമാനിക്കുന്നു. ഇതുപോലെ സ്വന്തം ആരോഗ്യം പോലും മറന്നു ആരാരും ഇല്ലാത്തവർക്കുവേണ്ടി എല്ലാമായി തീരാൻ ധാരാളം മാലാഖമാർ ഉണ്ടാവുന്നതിനു ഈ ടെലിഫിലിം എല്ലാവർക്കും ഒരു പ്രചോദനം ആയിതീരട്ടെ.

  • @dianatheres7002
    @dianatheres7002 3 года назад +115

    ക്രിസ്തു തലയ്ക്കു പിടിച്ചാൽ അത് ഒരു വല്ലാത്ത ഫീലാാ💞💞💞🙏ഹൊ ഗോഡ് പ്ലീസ് select the angels of this 21 st century 🥰🥰🥰🙏🏻🙏🏻🙏🏻😇

  • @joshwafashions8231
    @joshwafashions8231 3 года назад +1

    Superb ഒന്നും പറയാനില്ല 👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰

  • @tonyneelankavil7013
    @tonyneelankavil7013 3 года назад +6

    Angels for all Seasons! അവർ സഭയുടെ നിക്ഷേപമാണ് - സ്വരുക്കൂട്ടിവയ്ക്കുന്ന നിക്ഷേപമല്ല; വ്യയം ചെയ്ത് ഉരുകി തീരുമ്പോഴും മാറ്റും മൂല്യവും കൂടുന്ന നിക്ഷേപം.
    ഈ മാലാഖാമാരെ ഈ ഷോർട്ട് ഫിലിമിലും മനോഹരമായി അവതരിപ്പിക്കാനാകുമോ?
    അണിയറയിലും അരങ്ങത്തും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ!
    നിങ്ങളുടെ ടോണി പിതാവ്

    • @cleetusjohnsonneelankavil5471
      @cleetusjohnsonneelankavil5471 3 года назад

      Thank you so much..... പിതാവേ.....❤️ For this loving words ❤️❤️💟

    • @lissarose2694
      @lissarose2694 3 года назад

      അഭിവന്ദ്യ പിതാവിന് നന്ദി.

  • @jyothismanoj6780
    @jyothismanoj6780 3 года назад

    മനസിൽ തൊടുന്ന നല്ല മെസേജ് ഉള്ള ഷോർട്ട് ഫിലിംകണ്ണ് നിറഞ്ഞു പോയി🙏🙏🙏👍🌹🌹🌹

  • @annmarym.m6093
    @annmarym.m6093 3 года назад +5

    കർത്താവിന്റെ മണവാട്ടിയായി ലോകത്തിന്റെ മാലാഖാമാർക് ഒരായിരം സ്നേഹം 😇🙏🥰

  • @dalwinjohnson3159
    @dalwinjohnson3159 3 года назад +11

    ഈ സന്യാസ സമൂഹത്തിൽ ആണല്ലോ എന്റെ ആന്റിയും ഭൂമിയിലെ ഒരു മാലാഖയായി ജീവിക്കുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ ഞാൻ അഭിമാനിക്കുന്നു. ഇതുപോലുള്ള മാലാഖമാർ ആവാൻ ധാരാളം പേർ മുന്നോട്ടു വരട്ടെ....

  • @gamelover937
    @gamelover937 3 года назад +48

    ആ 33 ന്നു ക്കാരനെ തലക്കു പിടിച്ചർക്ക് അവൻ ഒരു വികാരം മാത്രമല്ല, അവനാണ് ജീവിതo എന്ന് ഈ സിനിമ ശരിക്കും കാണിച്ചു തന്നു .
    Congrats dear dn.charles and team

  • @ebyvarghese3287
    @ebyvarghese3287 3 месяца назад +2

    വളരെ നല്ല ഒരു ഷോർട് ഫിലിം, ദൈവവിളി ഇനിയും വർധിക്കട്ടെ 😹

  • @bijibiju1888
    @bijibiju1888 3 года назад +10

    മറ്റുള്ളവർക്ക് വെളിച്ചമാകാൻ സ്വയം ഉരുകിത്തീരുന്ന മാലാഖമാർക്ക് പ്രണാമം🙏

  • @sunanthajayapal1808
    @sunanthajayapal1808 3 года назад +216

    ഭൂമിയിലെ മാലാഖമാർക്ക് ഒരു കോടി പ്രണാമം 💫💫💫

  • @dilnababy2269
    @dilnababy2269 3 года назад +124

    " ആരുമില്ലാത്തവർക്ക് ആരെങ്കിലുമൊക്കെയായി മാറുകഎന്നത് വലിയൊരു കാര്യമാണ് ......"
    അഭിനന്ദനങ്ങൾ ചാൾസ്‌ ബ്രദർ & ടീം .

  • @മാലാഖകുട്ടി-ച7ര

    Super short film aenikkum thonninnu oru maalaaga aakan

  • @seenajohn1593
    @seenajohn1593 3 года назад +37

    ആരും ഇല്ലാത്തവർക്ക് എല്ലാം ആകുന്ന...ആരാലും ശ്രെദ്ധിക്കപ്പെടാതെ പോകുന്ന മാലാഖമാർ... ദൈവത്തിന്റെ മണവാട്ടികൾ..🥰🥰വളരെ ഇഷ്ടപ്പെട്ടു

  • @sharoniritty5834
    @sharoniritty5834 3 года назад +12

    ഇതിൽ ഒരാൾ കുറിച്ചതു പോലെ ഞാനും പറയട്ടെ. മനസ്സിനെ തൊട്ടകഥ. ഞാൻ ഒത്തിരി പേർക്ക് ഷെയർ ചെയ്തു. മാലാഖയാവാൻ പരിശ്രമിക്കുന്ന ഒരു സിസ്റ്ററാണ് ഞാനും. അഭിനന്ദനങ്ങൾ.

  • @harithalakshmi1192
    @harithalakshmi1192 3 года назад +66

    ഈ ഫിലിം കാണുമ്പോൾ കല്യാണം കഴിക്കേണ്ടാർന്നു. ഇത് പോലെ ദൈവത്തിന്റെ മാലാഖ ആയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നു 😔🙏

    • @steevoxavier5199
      @steevoxavier5199 3 года назад +9

      Aay angane parayaruth... Daivathin ororuthareyum kond pala padhadhikal und.... May be daivam ningale vilichath nalla oru kudumba jeevithathilekkaarikkum🤗🤗

    • @sonababu2416
      @sonababu2416 3 года назад +3

      @@steevoxavier5199 of course 🧡

  • @akhilsojan660
    @akhilsojan660 Год назад +2

    പണ്ടെന്നോ ഈ വീഡിയോ കണ്ടിരുന്നു അന്ന് ഏതൊക്കെയോ വാക്കുകൾ ഹൃദയത്തിൽ തട്ടി അത്കൊണ്ട് ഇന്നും തേടി വന്നു കാണാൻ,

  • @nithyathomas7284
    @nithyathomas7284 3 года назад +156

    എനിക്കൊരു ഫ്രണ്ട് ഉണ്ട് . സിസ്റ്റർ ആണ് . She is an angel .

  • @archatbarchatb8144
    @archatbarchatb8144 3 года назад +1

    Good short film🙏🙏🙏🙏🙏malayaliii poliyelleeee😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @delnawilson4432
    @delnawilson4432 3 года назад +13

    "തനിച്ചാക്കാതിരിക്കുക എന്നതാണ് പ്രിയപ്പെട്ട ഏതൊരാൾക്കും നൽകാവുന്ന ഏറ്റവും നല്ല സമ്മാനം " വേദനകളാൽ നിറയുന്ന മക്കളെ ചേർത്തു നിർത്തി അവരെ തങ്ങളുടെ പ്രിയപ്പെട്ടവരായി കാണുന്ന
    ഈ മാലാഖമാർക്ക് ഇരിയ്ക്കട്ടെ ഒരു Big Salute 👏
    Congratulations🎉
    The entire team of
    "മാലാഖ👼"

  • @inganeyumorufamily9396
    @inganeyumorufamily9396 3 года назад +17

    ക്ലൈമാക്സ് കണ്ടൂ ശരിക്കും കരഞ്ഞു....ഇതുപോലെ നമ്മൾ കാണാതെ പോകുന്ന ഒരുപാട് മാലാഖ മാർ ഉണ്ട് നമ്മുടെ ഓക്കേ ഇടയിൽ.

  • @annmaria2004
    @annmaria2004 3 года назад +43

    എൻ്റെ ജീവിതത്തിലും വെളിച്ചമായ ഒത്തിരി മാലാഖമാരുണ്ട്.❤️❤️❤️
    പ്രണാമം🙏

  • @navyamol5002
    @navyamol5002 3 года назад

    നന്നായിട്ടുണ്ട് ❤️❤️❤️👌👌👌👌👏👏👏👏👏👏👏

  • @simifrancis7330
    @simifrancis7330 3 года назад +6

    പീസ് ഹോമിലെ മ്മടെ ചങ്കോളേ എല്ലാരേം വീണ്ടും കാണിച്ചു തന്ന മാലാഖടെ അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം...
    ചങ്കിൽ തൊട്ടുള്ള
    സ്നേഹം.... സ്നേഹം മാത്രം... 💖

  • @akhilbenny1271
    @akhilbenny1271 3 года назад +3

    അറിയപ്പെടാതിരുന്ന മാലാഖമാരെ ,ലോകത്തിനെ അറിയിച്ച ചാൾസ് അച്ഛനും ടീമിനും ഒരായിരം നന്ദിയും , അഭിവാദ്യങ്ങളും. ഇതുപോലത്തെ അർത്ഥമുള്ള വർക്ക് കാണുമ്പോൾ ആണേ ആരും പറയാതെ തന്നെ ഷെയർ ചെയ്യാൻ തോന്നുക. കണ്ണ് നനയിച്ചു ഒരുപാട് , നാല് ചുവരുകൾക്കുള്ളിൽ മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവിതം ത്യേജിക്കുന്ന അനേകം മാലാഖമാരും , പുരോഹിതരും നമ്മുടെ കാതോലിക്ക സഭയിൽ ഇനിയും അനേകം ജന്മം കൊള്ളട്ടെ എന്നെ പ്രാർത്ഥിക്കുന്നു. സ്വർഗത്തിൽ നമുക്കെല്ലാർക്കും പിതാവായ ദൈവത്തിന്റെ മുന്നിൽ മാധ്യസ്ഥം അപേക്ഷിക്കാൻ ഒരുപാട് മാലാഖമാർ ഉണ്ടല്ലോ എന്നോർക്കുമ്പോ വളരെയധികം സന്ദോഷം. ശാലോം .

  • @anjude3602
    @anjude3602 3 года назад +31

    എന്റെ ആന്റി ഈ മാലാഖാമാരിൽ ഒരാൾ ആയതിൽ ... ആന്റി i am proud of you

  • @alvinthomas1021
    @alvinthomas1021 3 года назад +2

    ഇത് കണ്ടപ്പോൾ എന്റെ oru frnd നെ ormma വന്ന്.. Oru 4 months മുന്‍പ് msg അയച്ച് പറഞ്ഞ്‌.. Da എനിക്ക് convent il ചേരണം എന്നൊരു ആഗ്രഹം. Correct decision എടുക്കാൻ പ്രാര്‍ത്ഥിക്കണമെന്ന്... Short film കണ്ടപ്പോൾ frnd ne ഓര്‍മ വന്ന്.. കുറെ നാളായിട്ട് വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു.. ഇന്ന്‌ frnd ന്റെ ചേട്ടനെ contact ചെയത്... ചേട്ടന്‍ പറഞ്ഞ്‌ 2 months മുന്‍പ് അവൾ convent il ചേര്‍ന്ന് എന്ന്.... BSc, MSc-Botany, 1 year Civil service coching.. അതിന്‌ ശേഷം അവളും ഒരു മാലാഖ ആകാൻ തീരുമാനിച്ച്.. 🔥

  • @fenittafrancis2504
    @fenittafrancis2504 3 года назад +6

    അറിയപ്പെടാതെ പോയ മാലാഖമാരുടെ ജീവിതവും ഒപ്പം നല്ലൊരു സന്ദേശവും എല്ലാവരിലേക്കുമെത്തിച്ച ഈ മാലാഖമാർക്ക് ഒത്തിരി നന്ദി...🤗 മനസ്സിൽ തങ്ങി നിൽക്കുന്ന കുറെ നല്ല ഷോട്ടുകൾ,മികച്ച അവതരണം, അഭിനേതാക്കൾ.. ഒരുപാട് ഇഷ്ടായി ട്ടോ🥰♥️🥰♥️God Bless You Team....

  • @jesusandme2535
    @jesusandme2535 3 года назад

    Heart touching very nice💯💯💯❣️❣️❣️❣️❣️❣️

  • @sabithashaju4754
    @sabithashaju4754 3 года назад +21

    👍👍ഇച്ചാ & അനിയത്തി, വല്ലാത്തൊരു ഫീൽ.ഭൂമിയിലെ മാലാഖമാർക്ക് കോടി പ്രണാമം🙏🙏. ഒരു സിനിമ കണ്ടതിനേക്കാൾ നല്ല ഒരു അനുഭവം .

  • @lisnathomas3417
    @lisnathomas3417 3 года назад +31

    ഈ നാളുകളിലെ പരിഹാസത്തിന് , നിറം വച്ച് കഥകൾക്ക് അപ്പുറ ത്തെ യഥാർത്ഥ്യം ചിത്രികരിച്ചിരിക്കന്നു.

  • @aamiworld7360
    @aamiworld7360 3 года назад +31

    അവസാനം കേൾക്കുന്ന ആ പാട്ടിൽ കണ്ണ് നിറഞ്ഞു പോകുന്നു 👌👌ആ കുട്ടിക്ക് എൻറ്റ വക ഗോൾഡ് മെഡൽ 🥇🥇🎁🎁👍👍

  • @alwinpeter10
    @alwinpeter10 3 года назад +1

    നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഒരു മാലാഖ വസിക്കുന്നുണ്ട് ആ മാലാഖയെ നാം തിരിച്ചറിയുന്നത് ദൈവപ്രവൃത്തിക്ക് അനുസ്തൃതമായി നന്മ ചെയുമ്പോൾ ആണ്. ഈ തിരിച്ചറിവ് ഉൾകൊള്ളാൻ ഈ ഷോർട് ഫിലിം കാണുന്നവർക്ക് ഉണ്ടാകണമേ എന്ന് ആശംസിക്കുന്നു.
    👏👏👏👏👏👏
    ❤️❤️❤️❤️❤️❤️
    💟💟💟💟💟💟

  • @kaviyasankar9230
    @kaviyasankar9230 3 года назад +100

    Sister Dona: എന്റെ സഹോദരി ഈ മാലാഖമാരിൽ ഒരാൾ ആയതിൽ ..ചേച്ചി I am realy proud of you

  • @sobinkmathew3444
    @sobinkmathew3444 3 года назад +1

    എന്റെ ആന്റിയും ഈ മാലാഖമാരിൽ ഒരാളായതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു 😍😍😍😍❤❤❤❤❤😘😘

  • @angewinporuthukkaran1218
    @angewinporuthukkaran1218 3 года назад +112

    എനിക്കും ഒരു മാലാഖയാവണം എന്ന് തോന്നിയ നിമിഷം.......
    You all made a great effort and you all got an ever great response 👏👏👏

    • @jilujoju6473
      @jilujoju6473 3 года назад +7

      same feeling.......njnum ippol orupadu agrahikunu.......

    • @Ajobloge
      @Ajobloge 2 года назад +1

      സത്യമാണ്

  • @sonjaithaikkattil1111
    @sonjaithaikkattil1111 3 года назад +27

    Superb... 👌congratulations to the team 👏👏👏 A call to be an Angel 👼

  • @prabhakarant.k5835
    @prabhakarant.k5835 3 года назад +4

    CL ചിറമേൽ....Good job sir... നന്നായി ചെയ്തു...കണ്ണ് നിറഞ്ഞു..മനസ്സും...ഗോ ahead with new projects...

  • @anitavarghese8902
    @anitavarghese8902 3 года назад +1

    Cleetu powli👌 super short film 👍👍👍

  • @mathaijoe3025
    @mathaijoe3025 3 года назад +11

    പറയാൻ വാക്കുകൾ ഇല്ല...കരഞ്ഞു പോയി..🥰😍

  • @sajanstellapose9841
    @sajanstellapose9841 2 года назад +1

    Super ❤️❤️❤️🌹🌹

  • @manyam.m5450
    @manyam.m5450 3 года назад +65

    Njan hindu aanu but padikkunnath Christian school aanu enikku yeshu nnu paranjaaaa oru different feel aanu something happy 😍😍

  • @mariyapaul6297
    @mariyapaul6297 3 года назад +7

    കണ്ണു നിറഞ്ഞല്ലാതെ ഇത് കണ്ട് തീർക്കാൻ സാധിച്ചില്ല. Hats off you....just rocking.....

  • @angelsworld2240
    @angelsworld2240 3 года назад +128

    Proud of you dear sisters missionaries..
    ആരുടെയും ഒരു അംഗീകാരവും പ്രതീക്ഷിക്കാതെ നിങ്ങൾ ചെയ്യുന്ന സേവനം... ഇത്രത്തോളം മഹത്വം ഈ ഭൂമിയിൽ വേറെ ഒന്നിനും illa❤..
    നിങ്ങളാണ് real Heroes...🔥

  • @rinjuvarghese7778
    @rinjuvarghese7778 3 года назад +1

    Great....

  • @Achayan53
    @Achayan53 3 года назад +36

    *മനസ്സിൽ ഒരുപാട് സ്പർശിക്കുന്ന ഷോട്ട് ഫിലിം ആരാലും അറിയപ്പെടാതെ പോകുന്ന ഭൂമിലെ മാലാഖാമാർക്ക് ബിഗ് സല്യൂട്ട്....ക്ലൈമാക്സ് ഒത്തിരി ഇഷ്ട്ടപെട്ടു....congrats മാലാഖ crew & team...God bless all...🙏*

  • @parvathi1308
    @parvathi1308 3 года назад +1

    Super 🥰🥰 cleetus polichu

  • @juweljohn9287
    @juweljohn9287 3 года назад +13

    അറിയപെടാത്ത മാലാഖന്മാർക്ക എൻ്റെ പ്രണാമം

  • @grijovincent282
    @grijovincent282 3 года назад +1

    ചില മാലാഖമാർ അങ്ങനെയാണ് ആരാലും അറിയപ്പെടാതിരിക്കാൻ ആഗ്രഹിക്കും.... പക്ഷേ അവരെ ദൈവം എല്ലാവർക്കും മുമ്പിൽ ഉയർത്തിക്കാണിക്കും..... CONGRATZ DN. CHARLES & FRIENDS....

  • @edisonjohny1968
    @edisonjohny1968 3 года назад +5

    പശ്ചാത്തപിക്കാൻ ഉം മാനസാന്തരം ഉണ്ടാകുവാനും ക്രിസ്മസിനു നന്നായി ഒരുങ്ങു വാനും പറ്റിയ ഫിലിം......🙏 god bless u people behind.....

  • @alanaloysiuskj2614
    @alanaloysiuskj2614 3 года назад +1

    Adipwoli ayyitinduu🤩

  • @bpjose6261
    @bpjose6261 3 года назад +25

    വളരെ നല്ല തിരക്കഥ. ശരിക്കും ഫിലിം എടുക്കേണ്ടത് തന്നെ. ഭൂമിയിലെ മാലാഖമാർ 🙏🙏🙏

  • @sonyjoy2293
    @sonyjoy2293 3 года назад

    Congratulations team.good story. Heart touching..

  • @josethomas8116
    @josethomas8116 3 года назад +24

    ശരിക്കും മാലാഖമാർ തന്നെ. ദൈവം തന്ന അനുഗ്രഹങ്ങൾ ഓർക്കാൻ ഒരു അവസരം 🙏

  • @neethujames2959
    @neethujames2959 3 года назад +1

    Cleetus mone pwolichu to. God bless you dear

  • @antonyjoseph3136
    @antonyjoseph3136 3 года назад +3

    Good work team മാലാഖ..... Dn. Charles powli.....

  • @chinnammathomas4899
    @chinnammathomas4899 3 года назад +1

    ഹൃദയസ്പർശിയായ ജീവിതസാഷ്യ ത്തിന് ഒരു വലിയ പ്രണാമം. ഇതുപോലെ ഒത്തിരി മാലാഖമാർ ഇനിയും ഉണ്ടാകട്ടെ

  • @kripatoms6776
    @kripatoms6776 3 года назад +26

    എല്ലാ യുവജനങ്ങൾക്കും ഇത് ഒരു പ്രചോദനമാകട്ടെ

  • @royantony1346
    @royantony1346 3 года назад

    Wow....very beautiful script and highly inspiring one

  • @anitaroselynjose4779
    @anitaroselynjose4779 3 года назад +8

    Good inspiration to others.Eveybody can be an inspiration to others if we desire .

  • @kathreenzkathreena8524
    @kathreenzkathreena8524 3 года назад

    Ishttayi orupad ishttayi............😍😍😍😍😍😘😘😘

  • @nicyparackal8030
    @nicyparackal8030 3 года назад +17

    ഒന്നും പറയാൻ ഇല്ല.... സൂപ്പർ... congrats all team🌹🌹

  • @SparkofMark
    @SparkofMark 3 года назад

    Njgalude deaconachan... Swantham achan... great work.. proud of u acha...

  • @jerinjoyt8938
    @jerinjoyt8938 3 года назад +17

    ഈശോയുടെ സ്വന്തം Unknown Angel ശരിക്കും powli യാണ് ട്ടാ......🔥👍😍 good creation dear team

  • @sebinsebastian9657
    @sebinsebastian9657 3 года назад +68

    ഇത് ഒരു ഷോർട്ട് ഫിലിം അല്ല....ഒരു ആയുസ്സിന്റെ കഥയാണ്... പറയാൻ മറന്നു പോകുന്ന കഥ❤️

  • @laijyjoson2355
    @laijyjoson2355 3 года назад

    Praise the lord

  • @samuelcherian8586
    @samuelcherian8586 3 года назад +10

    ഇന്ന് RUclips കേറിയപ്പോൾ ആദ്യം കണ്ട video..... എന്താണ് പറയേടെ.......... 👌👌👌

  • @danielmartin5737
    @danielmartin5737 3 года назад +1

    Maalaaghamaar swargathil maathramalla bhoomiyil namukku chuttum und.
    Onn kannu thurannu nokkiyaal mathi (ullile)🥰

  • @abinavsuresh7631
    @abinavsuresh7631 3 года назад +8

    ഭൂമിയിലെ മാലാഖമാർ ❤️❤️❤️❤️അങ്ങനെ ഒരു മാലാഖ യാണ് ഈ vdo എനിക്കയച്ചത്.... എന്റെ classlum ഇണ്ട് ഇതുപോലെ 2 മാലാഖമാർ 💕💕💞💞 Great wrk.... 🙏

  • @jomymjose9054
    @jomymjose9054 3 года назад +1

    very good. Acha........

  • @totustuus9567
    @totustuus9567 3 года назад +68

    ശരിക്കും ഇവർ തന്നെയാണ് ഭൂമിയിലെ മാലാഖമാർ......വളരെ ഇഷ്ടപ്പെട്ടു. ❤️

    • @OT-xp1km
      @OT-xp1km 3 года назад +5

      Aaa ശരിയാണ് , as a true angels

    • @totustuus9567
      @totustuus9567 3 года назад +2

      @@OT-xp1km ooo❤️.....

  • @elonasebastian2365
    @elonasebastian2365 2 года назад +1

    Nalla rasam ulla oru short film aanu..enik ith orupade ishtayi...iniyum ithupole ula orupade nala works pratheshikunu..❤️❤️

  • @christymanuel1993
    @christymanuel1993 3 года назад +42

    heroine and her brother is just baam!!! cinematography is cool!!! great job

  • @georgethomas3210
    @georgethomas3210 3 года назад

    Very touched kannu niranju poyi

  • @sherinshaju.c6045
    @sherinshaju.c6045 3 года назад +17

    നല്ല ഒരു മെസ്സേജ് നൽകുന്ന short film best team work 🧚‍♀️🧚🧚‍♂️

  • @musicstatus6978
    @musicstatus6978 3 года назад +1

    ഈ ഭൂമിയിൽ ഇത്തിരിയെങ്കിലും മനസ്സിൽ നന്മ ഉള്ളവൻ മാലാഖ തന്നെ അതിന് ഒരു സംശയവും വേണ്,😍😍😍😞😞😞😞😞😞

  • @varkybabichan41
    @varkybabichan41 3 года назад +4

    നമ്മൾ കാണാതെ പോകുന്ന എന്നാൽ നമ്മുടെ മുന്നിൽ ഉള്ള മാലാഖമാരെ നമ്മൾ ഓർക്കു
    I LOVE THIS FILIM

  • @ranisaju8178
    @ranisaju8178 3 года назад +2

    തമ്പുരാൻ നെ കൂട്ടു പിടിക്കുന്നവർ ക് തമ്പുരാൻ എന്നും കരുത്ത് ആയിരിക്കും. സൂപ്പർ വർക്ക്‌. അഭിനന്ദനങ്ങൾ ഈ വർക്ക്‌ ന്റ ഭാഗം ആയ ഓരോ വ്യക്തികൾക്കും.

  • @christopherlouis7823
    @christopherlouis7823 3 года назад +22

    Congratulations my dear bro Charles

  • @seemabenny7205
    @seemabenny7205 3 года назад

    Sherkkunnu inspiration tharunadayirunnu

  • @shaloabraham3915
    @shaloabraham3915 3 года назад +6

    Really wonderful and heart touching🥰🥰🥰💐💐💐 congratulations to the whole team👍👍💐💐

  • @fijoalappadan2873
    @fijoalappadan2873 3 года назад +6

    Congratulations to Dn. Charles & Malakha team

  • @showlyjohnson135
    @showlyjohnson135 3 года назад +4

    Very inspiring and wonderful short film. ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന ഈ ഭൂമിയിലെ മാലാഖമാരെ മറ്റുള്ളവർക്ക് വെളിപ്പെടുത്തി കൊടുക്കാനായി ഹാർഡ് വർക്ക് ചെയ്ത എല്ലാവർക്കും congratulations...Great work

  • @sebykanjirathingal7008
    @sebykanjirathingal7008 3 года назад +1

    കാരുണ്യത്തിന്റെ എക്കാലത്തേയും മാലാഖമാർക്ക് നമോവാകം... നൻമനിറഞ്ഞ ഹൃസ്വചിത്രം... അഭിനന്ദനങ്ങൾ🙏🙏🙏

  • @likhithageorge413
    @likhithageorge413 3 года назад +3

    😍superb cleetu ettaaa👍👍ഞാൻ ഈ shortfilm അമ്മയുടെ ഒപ്പം ആണ് കണ്ടത്, ഇതിലേ ജോ മാലാഖയേ കണ്ടപ്പോൾ അമ്മ പറയുകയാണ് ഇത് കാണുമ്പോൾ എനിക്കും ഒരു സിസ്റ്റർ ആവാൻ തോന്നുന്നു എന്ന്. Because u r shortfilm is very heart touching and impressive to anyone. 👌👌👌congrats whole team✌️

  • @anjayyamodigampelli8969
    @anjayyamodigampelli8969 3 года назад +2

    Praise the lord god All glory goes to god god god amen.amen.amen.amen.amen.amen.amen.amen.amen.amen.amen.amen.

  • @akhila.m.j7908
    @akhila.m.j7908 3 года назад +5

    മാലാഖ..... ❤️ Loved it... "Real unknown angels... they are the angels for all season"

  • @musicstatus6978
    @musicstatus6978 3 года назад

    സത്യം പറഞ്ഞാൽ കരഞ്ഞുപോയി,

  • @bineettabinukdmlr785
    @bineettabinukdmlr785 3 года назад +9

    കണ്ടു കഴിഞ്ഞപ്പം.... എന്തൊക്കെയോ.... ഒരു feel......💫💫.... Very nice😘😘😘

  • @mrblackbaisal1928
    @mrblackbaisal1928 3 года назад

    👌💯ജീവിതം

  • @sinsonedakkalathur4922
    @sinsonedakkalathur4922 3 года назад +35

    ഇതുപോലൊരു മാലാഖ നമ്മളില്ലെല്ലാവരിലും ഉണ്ടാവട്ടെ.... ❤️💐

    • @roselythaliath5468
      @roselythaliath5468 3 года назад +1

      Heart touching 🙏👍Hearty Congrats to Fr. Christi Chiramel and team🤝🙏

    • @francisthadikaran9109
      @francisthadikaran9109 3 года назад +3

      കാലം ആവശ്യപെടുന്ന തീം. നല്ല ഒരു ഷോർട് ഫിലിം. കണ്ണ് നിറഞ്ഞു. എല്ലാവരും കാണണം.

  • @jaison272
    @jaison272 3 года назад

    Wowwwwwwwwwwwwwww great respect......... 😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @gjkomban6836
    @gjkomban6836 3 года назад +5

    ഈ short film എത്ര നേരം വേണങ്കിലും കണ്ടിരിക്കുവാൻ തോന്നുന്നു❤️ നല്ല കഥ❤️ നല്ല ആശയം ALL THE BEST 👍

  • @clintonlijo6380
    @clintonlijo6380 3 года назад +1

    🙏🙏🙏 ഹൃദയ സ്പർശിയായ ഒരു കഥ, മാലാഖമാരെ നിങ്ങൾക്ക് പ്രണാമം 🙏

  • @sreekuttan3198
    @sreekuttan3198 3 года назад +19

    പലതും ഓർമപ്പെടുത്തിയ ഒരു ഫീൽ ഗുഡ് short film 👌💓💕💕