Chocolate great cheyyunnille avasanam.design cheyyan. ath enganeyanu cheyyunnath onnu video idamo.pinne vere oru karyam nammal compound fridgilano vekkendath atho veliyil vechamathiyo.replay pettennu tharumo pleaseee..................................🙏🙏🙏
ഹായ് dear ഞാൻ ഒരു help ചോദിക്കാൻ വന്നതാണേ.. ഈ വരുന്ന 29 നു എന്റെ ഇളയകുഞ്ഞിന്റെ ജന്മനാളാണ് അന്ന് എനിക്കു oru2kg വൈറ്റ് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കണം എന്ന് ഉണ്ട്. പക്ഷെ എന്റെ കയ്യിൽ ബെകിങ് ടൂൾസ് ഒന്നും ഇല്ല. മിക്സിയിൽ ചെയ്യാൻ പറ്റുന്ന ഒരു റെസിപ്പി എന്റെ കുഞ്ഞിന് വേണ്ടി ചെയ്യ്തു കാണിക്കുമോ. പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങൾ ഒന്ന് പറഞ്ഞു തരണേ
മോളുടെ പേര് നിള. എ. നായർ വളരെ വളരെ നന്ദിയുണ്ട്. ഇത്രയും പ്രേഷകർ ഉള്ള ആളല്ലേ. അവരിൽ ഒരാളുടെ ആവശ്യം ഏറ്റെടുത്തു ചെയ്യുന്ന തനാണ് ശെരിക്കും സ്റ്റാർ 👌.. എനിക്കു വാക്കുകൾ പോലും കിട്ടുന്നില്ല എന്റെ കണ്ണുകൾ വരെ നിറഞ്ഞുപോകുന്നു.. തന്നെ പോലുള്ളവരാണ് ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ. സൂപ്പർ സ്റ്റാർസ്. വാക്കുകൾ കിട്ടുന്നില്ല... നന്ദിയുണ്ട്.ഒരുപാട്...
എന്റെ പരാതികൾക്കൊടുവിൽ എന്റെ ഏട്ടൻ എനിക്കു ഒരു ബീറ്റർ വാങ്ങിതന്നു. പിന്നെ അമ്മ ഫിയോന വിപ്പിങ് ക്രീംമും ഒരു നോസ്യിലും പൈപ്പിംഗ് ബാഗും വാങ്ങിതന്നു😊😊 ഇനി തന്റെ വൈറ്റെഫോറെസ്റ് റെസിപ്പി ചെയ്യാമെന്ന് കരുതുന്നു. എനിക്കു നല്ല പേടിയുണ്ട്. പലരും ക്രീം മേൽറ്റക്കുന്നു ഓവർ ബീറ്റ് ആകുന്നു എന്നൊക്കെ പറയുന്നു.എനിക്കും അങ്ങനെയെങ്ങാനും സംഭവിക്കുമോ.... എന്തോ... എന്തായാലും എന്റെ അധ്യാപരീക്ഷണം. നന്നാവനെയെന്നു പ്രാത്ഥിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് എന്തെങ്കിലും ഒക്കെ നല്ല ടിപ്സ് പറഞ്ഞു തരുമോ... Plz reply. E Sunday aanu.
Nan athyamayittann ee chananal kanunnath icing cheyunnat h enikk sheriyavarilla ee vidio enikk kandapol valalare helpayi nannayi parannu tharunnund tnx chechiii.. 😍
Whipping cream alve
hii...supr .....mam...baking soda avoid cheythal problem undo?plz rply
White nu randum cherkkunnatha nallathu
Chechi, miksiyil mutta beat cheyan pattummo, plzz reply
Yes
Tanks ചേച്ചി എനിക്കു ഹെൽപ് ആണ് 👍👍🥰🥰
Chechi oru samshayamaanu endayaalum reply tharanam plz. Brdy cake 2 days munne undaki vechaal cheethayaavumo
Oru full white compound use cheytho
Illa
Mam ethu cooker il cheyamo.
Cake adipoli aai undakki.Thanks.5inu pakaram 4 eggs cherthal kuzhappamundo?
Oil pakarm butter upayogikyaamo
Yes but oil cherkkumbol kooduthal soft airikkum
എന്റെ കുഞ്ഞിന്റെ പേര് നിള.എ. നായർ.
ഒരുപാട് നന്ദിയുണ്ട്. താങ്ക്സ്. ഇ ങ്ങനെയൊന്നും ആരും ചെയ്യില്ല. ഇ വലിയമൻസിനെ ഞാൻ നിറ കണ്ണുകളോടുകൂടി na💕🙏🌹👏👏👏👏🌞👑
What cup do you use 200 ml cup or 250 ml?
Hai dear i made this cake and it comes out very well. Thanks for the recipe. Expecting more videos
Sugar syrup thanupikanoo
Thanupivhal nallathu
Strowberry creshinu pakaram blueberry crush cherkamo
Should we do frosting and whipping cream beating only in air conditioned room???
Chechi enteyil 240ml cup aanu erikunnath baking soda baking powder ethra alavu edukkum
240 +1 tbsp koode maida edukku
Bakng pwder 1 tsp
Bakng soda 1/2 tsp
chechi can this vanilla sponge done in 8 inch round pan.
For 1 kg 8 inch
1+1/2 kg 10 inch
1kg cake undakan onara cup maida ano edukattath
Chechiyude ella videos kanarund
7speed undengil nd cheyyanam
elitinte maida upayogichillenkil entha kuzhappam, njan varshangalayi loose maidayanu upayogikunnathu. oru vethyasavum thonniyittilla. Koodathe wip cheyunnathu kanichu, but ethra quantity venam ennu paranjilla.
Hi chechi.. video length kooduthal aayit thoniyitillatto. Nalla helpful aan.. detail aayit ellam paranju tharunund. Thanks chechi
chechi muttayude manam varatirikan entha cheyendathu please reply
Vanilla essence cherkkumbol 1 spoon honey koode cherkkuka
Blenderill cheyunath kanikoo
Tomorrow e cake try cheyyananu...cake tin ethra inch aanennu onnu parayamo...please..
chechi eggless white forest cakintae link tharumo
saadharna maidakkum pinne ningal use cheyda maidayilum enthanu vyathyasam
Butter paper enganya vayikunnathu
Ethra cup whipping cream edukkanam chechi...... Alavu onnu parayo....
1 +1/4 cup
Etraa ml
ഞാൻ ലൂസ് മൈതെ വാങ്ങാറ് കേക്ക് ഒരു കൊഴപ്പം വരാറില്ല
Enikkum
ഞാനും ലൂസ് മൈദ ആണ് ഉപയോഗിക്കുന്നത് പക്ഷേ കേക്കിന് പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല
Enikum
Njnum Agane vaagitta undakkunnathe cakene preshnam onnum ithuvare undayilla
Enikkum
Hi, oru doubt cake bake avanu time konde whipping cream ready aki fridge vekan pattumo?? Peeene whipping cream ready ayite fridgele veekunuo plz reply
Legnth koodiyalum kuzhapamilla ennale nannayi manasilavu chechi. Super ayitund
1kg cakinu ethra alavu wipping cream edukkanam
pineapple Crush ഇടാൻ പറ്റുമോ
Chocolate great cheyyunnille avasanam.design cheyyan. ath enganeyanu cheyyunnath onnu video idamo.pinne vere oru karyam nammal compound fridgilano vekkendath atho veliyil vechamathiyo.replay pettennu tharumo pleaseee..................................🙏🙏🙏
Milk powder nu pakaram milk use cheyyamo
Psttum
Thank you chechi
Nalla manasilakkan patunund kto samayam eaduth kandalay padikan pattu chechida videos kandanu njan cake cheyunna super ayi varunund
Chechi ith 1kg white forest cake anoo..please reply
Athe
@@KERALAKITCHENmereena will definitely try this recipe....☺️☺️...oven illengil ngeneyane baking time..
Njan Kure thavana cake undakkoyittum ithra soft ayi kittiyilla . Ithu super. Correct ayi pongi Vannu .. soft...soft.... Thank you 🥰
Thnx😍🥰
Pal podi ellathe e alavil cheyathal kuzhappam undo chechi plzz rply
Hii... madam egg beat cheyyunna bowl.... eganeyulladhanu nalladh steel aanelum madhiyo
Ethayalum no prblm steel or plastic. Glss boul use cheyyathatha nallathu
Beater edha nigl use cheynadh..plz parayo
Pls online baking cls kanuu. Link discrptnil idam
Kg pls? Price?
Chechi microwave convection ovenil enganeya cake bake cheyunne reply tharumo
180° preheatng and baking 160°
But ee ovanil bake cheyyunnavarkku nalla perfct aie kittarumilla
Sugar podichathu cherthal mathito
ഞാൻ ചേച്ചീടെ റെസിപി ആണ് follow ....supr ...sale ഉണ്ട്. ..tnxxx
😍👍
Soper dear. Enthayalum try cheyyum sure
Supper 👌👌👌 red velvet cake uddakkumo
Alrdy uplode cheithittundu
Whipping cream nerathe undakki fridgil vechal kuzhapamundoo??
corn flour cherkumo chechi
ചേച്ചി, ഉപകാരപ്പെടുന്ന വീഡിയോ ആണ്. Thanks
😍😍
Why don't you give English subtitles for ingredients
1/2 kg white forest indakumbo. Baking sodayum. Baking powederum ethra edukanam
chechi ente oven lg convection oven annu athu ethra digree annu preheat cheyandathu ethra minutes bake cheyandathu please reply
Oven vangumbol oru book kittum athill parnitundavum ethra minute heat cheyanem enathu
Cakiu oru smel varunud .athentha
Oyil ozhichillel kuzhappamundo ?
Steel pathrathil beat cheythal enthenkilum kuzhappamundo???
Oru kuzhappavum illa
1 kg caliente measuring ano ithu
Ook. Chechie njn e same recipe follow cheythu.nalla taste und igane undakumbol.bt ente spnge cake bake aayapo nallavannam pogi vannu. Bt kurach kazhinjappo naduvil nallavannam kuzhinju poyi. Ente oven otg aanu. Njn 200° 10 minit preheat cheythu. 180° 30-40 minit bake cheythu. Ente cake nn entha pattiyath.onn paranju tharavo? Plss
Preheatum, bakingum 200 and 180 ayathukondavum cake kuzhinju poyathu 160°il preht cheithu140°yil bake cheyyunnathunokku
Purathu kodukkunna cakesnu ellam maidayano upayogikkaru atho ithinteyellam powderano pls rpy
Maida
@@KERALAKITCHENmereena thnks for the reply..i am new subscriber🤗
Mixy ll beat cheyyammoo
Cake tin എത്ര ഇഞ്ചാണ്
Ellavarum use cheyyunna cream parayavo pls
Njan this video kanditte athupole cheyth cake sale cheyyunnund. Appol ore costumer ennode chodichu cake entha milki white akathath enne.
Phone no tharumo enthelum doubt undengil chodikkamallo plz
Purathe clr ano agathe clr ano??
Clear ane but colour milki white akunnilla . Athine entha cheyyendath .test ellam ok ane
Kerala kitchen vedio kandane njan Ella Cakum undakkunnath.spr ane kto othiri tnzzzzzzzzz
Najan undakkunna cake nadubhagam kuziju pokunnu karanam enda
Reply tharane.
Njan undakiya cakintai middle portion ullil cook a akunnilla rand pravashyam same. Reason onnu parayumo
Etha ovan
I kg cake nu etra wipping cream venam
Chechi maida entha kooduthal eduthathe
250 ml cup allarunnu athaa
Square mold ethra ing und ningal undakkiyadh
Can we bake this cake in 7 inch mould
Yes 7 or 8 oky
Ma'am chaithathhu ethra inch tin a an u???
ഹായ് dear ഞാൻ ഒരു help ചോദിക്കാൻ വന്നതാണേ.. ഈ വരുന്ന 29 നു എന്റെ ഇളയകുഞ്ഞിന്റെ ജന്മനാളാണ് അന്ന് എനിക്കു oru2kg വൈറ്റ് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കണം എന്ന് ഉണ്ട്. പക്ഷെ എന്റെ കയ്യിൽ ബെകിങ് ടൂൾസ് ഒന്നും ഇല്ല. മിക്സിയിൽ ചെയ്യാൻ പറ്റുന്ന ഒരു റെസിപ്പി എന്റെ കുഞ്ഞിന് വേണ്ടി ചെയ്യ്തു കാണിക്കുമോ. പിന്നെ അത്യാവശ്യം വേണ്ട സാധനങ്ങൾ ഒന്ന് പറഞ്ഞു തരണേ
മോളുടെ പേര് നിള.എ. നായർ.
ഒരുപാട് നന്ദി ഉണ്ട് കേട്ടോ.... ഒരുപാട് ഒരുപാട് നന്ദിയുണ്ട്.
മോളുടെ പേര് നിള. എ. നായർ വളരെ വളരെ നന്ദിയുണ്ട്. ഇത്രയും പ്രേഷകർ ഉള്ള ആളല്ലേ. അവരിൽ ഒരാളുടെ ആവശ്യം ഏറ്റെടുത്തു ചെയ്യുന്ന തനാണ് ശെരിക്കും സ്റ്റാർ 👌.. എനിക്കു വാക്കുകൾ പോലും കിട്ടുന്നില്ല എന്റെ കണ്ണുകൾ വരെ നിറഞ്ഞുപോകുന്നു.. തന്നെ പോലുള്ളവരാണ് ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ. സൂപ്പർ സ്റ്റാർസ്. വാക്കുകൾ കിട്ടുന്നില്ല... നന്ദിയുണ്ട്.ഒരുപാട്...
കുഞ്ഞിന്റെ ആദ്യത്തെ ജന്മനാളാണ്.
എന്റെ പരാതികൾക്കൊടുവിൽ എന്റെ ഏട്ടൻ എനിക്കു ഒരു ബീറ്റർ വാങ്ങിതന്നു. പിന്നെ അമ്മ ഫിയോന വിപ്പിങ് ക്രീംമും ഒരു നോസ്യിലും പൈപ്പിംഗ് ബാഗും വാങ്ങിതന്നു😊😊
ഇനി തന്റെ വൈറ്റെഫോറെസ്റ് റെസിപ്പി ചെയ്യാമെന്ന് കരുതുന്നു. എനിക്കു നല്ല പേടിയുണ്ട്. പലരും ക്രീം മേൽറ്റക്കുന്നു ഓവർ ബീറ്റ് ആകുന്നു എന്നൊക്കെ പറയുന്നു.എനിക്കും അങ്ങനെയെങ്ങാനും സംഭവിക്കുമോ.... എന്തോ... എന്തായാലും എന്റെ അധ്യാപരീക്ഷണം. നന്നാവനെയെന്നു പ്രാത്ഥിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് എന്തെങ്കിലും ഒക്കെ നല്ല ടിപ്സ് പറഞ്ഞു തരുമോ... Plz reply. E Sunday aanu.
1.5 kg white forest, black forest, red velvet , vango ellam 1.5kg cake anu vendathu.ella measuring onnu parangu tharumo.plz mam
എനിക്ക് ഇത് നല്ലതുപോലെ മനസ്സിലായി 🥰താങ്ക്യൂ സോ മച്ച് ദിസ് വീഡിയോ ഈസ് വെരി ഹെല്പ് ഫുൾ
Cake mould nte size parayumo
Ithrayum lenth ayath kond enikk nallath pole manasilayi thanks chechi
😍😍👍
5 mutta over aanu chechy...3 mutta aanu njn cherkkunnath...ara cup buttermilk um cherkum
Blue berry crush fill cheyyamo...strawberry crush nu pagaram
Yes
Cake mould nte size parayumo please
Chechi puffs udakkamo
Yes
@@KERALAKITCHENmereena oven odakkunath cheyyamo
EE cake il 5mutta enthinan? Baki mikka youtube channel ilum 3 mutta aanu use cheyynnath
White compound milk nte ano
I kg cakinu 8 inchte square mold mathyo
Mathi
Nannay chaithitundu
cheydhu nokki valare nannayirunnu
Nan athyamayittann ee chananal kanunnath icing cheyunnat h enikk sheriyavarilla ee vidio enikk kandapol valalare helpayi nannayi parannu tharunnund tnx chechiii.. 😍
1teaspoon baking sodayude aavashyam undo sadarana kaal teaspoon allecherkkar🤔🤔🤔🤔🤔
വിപ്പിംഗ് പൗഡർ ഉപയോഗിക്കാമൊ? എങ്ങിനെയാണ്? നല്ല കേക്കാണ് ഉണ്ടാക്കണം.
Nalla beater etha chechi
ബജാജ്, പാനാസോണിക്. ഫിലിപ്സ്, optima ഏതായാലും 300 wts എടുക്കണം
ഈ അളവിൽ 9 ഇഞ്ച് square ടിൻ ഉപയോഗിച്ച് ചെയ്യാവോ
Yes
no kurachu ullu
Bajaj nte beater heat aavunundo
കേക്ക് ഡിസൈൻ ചെയുന്നത് കാണിക്കാമോ
ഇതിൽ ചേർത്ത wipping ക്രീം ന്റെ അളവ് ഒന്ന് പറയുമോ
1+1/4
Ellam kariyaghalum sheriku paranju tharunnudallo thank you
Fiona whipping cream sugar cherkono
whiteforest cake without egg engane undakkunnathu
Oru video cheithittundu eggless sponge
chechi eggless whiteforest cakintae link idumo
how to make this without oven
On gas
ഞാൻ ഈ cake.... sale ചെയ്തു... 1 kg... thank yu...... aunty....
1 kg cakinu ethra gram wipping cream powder venam
4eggnu ethra cup maida venam
Baking soda 1tspoon veno chechee
Cup എത്ര ml ആ. 250 ml ന്റെ cup ആണെങ്കിൽ 1tsp baking പൌഡർ, 1/2tsp baking സോഡാ യും