#ROSECARE

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 78

  • @jafarsha6302
    @jafarsha6302 2 года назад +5

    ഈ വീഡിയോ ഒരുപാട് സംശയം തീർന്നു കിട്ടി നന്ദിയുണ്ട് ബ്രോ

  • @radheradhegardening5412
    @radheradhegardening5412 2 года назад +2

    Information nice videos। beautiful information🙋🙋🔔👍

  • @beenakumari6777
    @beenakumari6777 2 года назад

    നല്ല വളക്കൂട്ട് മിസ്രിതം കാട്ടി തന്നതിന് ഒരുപാട് നന്ദി ഉണ്ട്..... Thanks brother....

  • @Aachigarden123
    @Aachigarden123 2 года назад +3

    Rose my fvrt plant.... Skip ചെയ്യാണ്ട് കണ്ടു അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏻🙏🏻🥰🥰🥰🥰

    • @KumarNursery
      @KumarNursery  2 года назад +1

      ഒരുപാടു സന്തോഷം

  • @shynicv8977
    @shynicv8977 2 года назад +3

    സൂപ്പർ 👌👌👌ഒരുപാട് അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏

  • @soumyarajesh6978
    @soumyarajesh6978 2 года назад +3

    റോസ്കമ്പ് പൊടിപ്പിക്കുന്ന വീഡിയോ ചെയുമോ. എന്റെ റോസ കമ്പ് എല്ലാം പട്ടു പോയി. എല്ലാം പൊടിക്കുഉം പിന്നെ പട്ടു പോകും. Plz reply

  • @stellavimal1641
    @stellavimal1641 2 года назад +1

    Valare upakarapradamaya video, thank you 👌👍🙏

  • @sugathaputhiyottilmeethal5938
    @sugathaputhiyottilmeethal5938 2 года назад +3

    എനിക്ക് 6 മാസം മുൻപ് കോറിയർ ചെയ്തു തന്ന ഓർക്കിഡ് എല്ലാം നന്നായിട്ടുണ്ട്ട്ടോ നല്ലപോലെ വളരുന്നുണ്ട് 👍

    • @KumarNursery
      @KumarNursery  2 года назад

      കേട്ടതിൽ orupadu santhosham

  • @greeshmasanjay4412
    @greeshmasanjay4412 2 года назад +3

    താങ്ക്സ് 😍

  • @sreyasuresh258
    @sreyasuresh258 2 года назад +2

    Super

  • @arjunchandran2270
    @arjunchandran2270 2 года назад +2

    Hallo

  • @beenuthulaseedharan8563
    @beenuthulaseedharan8563 2 года назад +2

    Rose chediyil varunna scaling pokan entha marunnu. Stemil pattipidichu chedi muzhuvan akum. Please reply

  • @kumarnurseryshorts6618
    @kumarnurseryshorts6618 2 года назад +2

    Super video chetta

  • @akkusgarden1559
    @akkusgarden1559 2 года назад +2

    Nice

  • @resitha9494
    @resitha9494 Год назад

    Thanks chettayi

  • @binnybinnyabraham4224
    @binnybinnyabraham4224 2 года назад +2

    നല്ല അറിവ്

  • @sheelamohan4389
    @sheelamohan4389 2 года назад +2

    Valare preyojenapedunna vedio bonikka rose sale thudangane thankyou

  • @shameenanazim3307
    @shameenanazim3307 2 года назад +3

    👍👍👍

  • @sharon-hi9dm
    @sharon-hi9dm 2 года назад

    Best love video

  • @pranavpreetha
    @pranavpreetha 2 года назад +2

    Useful video

  • @prathibhamathew4386
    @prathibhamathew4386 2 года назад +7

    ഓൺലൈൻ sale ഉണ്ടോ, ഇത് വളരെ useful ആയിരുന്നു 👍🏼

  • @jamunapurushothaman2246
    @jamunapurushothaman2246 2 года назад +1

    Thanky

  • @sandyaviju2981
    @sandyaviju2981 9 месяцев назад

    👌👌👌👌

  • @raseenavk399
    @raseenavk399 2 года назад +2

    Thanks

  • @santhakumaryvr7081
    @santhakumaryvr7081 2 года назад +1

    റോസ് മൊത്തം കണ്ടു sale ഉണ്ടെങ്കിൽ പിങ്ക് colour ആൻഡ്‌ y

  • @shylajajojikumar5576
    @shylajajojikumar5576 2 года назад +2

    ഫക്ട്ടം ഫോസ് ഓൺലൈൻ ആയി അയച്ചു തരുമോ വെറ്റിംഗ് ഏജന്റും

  • @santhinijv5329
    @santhinijv5329 2 года назад +2

    👍

  • @shynashyna9237
    @shynashyna9237 2 года назад +1

    Enttann wetting agent

  • @ahammedyaseen9490
    @ahammedyaseen9490 2 года назад +1

    chetta youriya um magneeshyam salfetum onnano please onn parayane

  • @sunishajahan1549
    @sunishajahan1549 2 года назад +3

    ചകിരിച്ചോർ urea വിഘടിപിയ്ക്കുന്നതെങ്ങനെയാണ്

  • @minhashah9485
    @minhashah9485 2 года назад +2

    Lotus aahh bowl ulppadey cheyth kodukkumo...enggana rate?

  • @jafarsha6302
    @jafarsha6302 2 года назад +2

    👍👍

  • @arjunchandran2270
    @arjunchandran2270 2 года назад +1

    Ente jemanty mottu vereunella kedaye pokunu enthu cheyyanam

  • @asnanasreen8044
    @asnanasreen8044 2 года назад

    Climbing rosil katturosa pinne valarnnu varumo
    Ath prune cheythu nirthano

  • @shabanaasmi5563
    @shabanaasmi5563 2 года назад

    👍👍👍👍👍

  • @sreedevinair6537
    @sreedevinair6537 2 года назад

    Karpooramavu undo

  • @sujaretheesh8519
    @sujaretheesh8519 Год назад

    Factamfos sale undo

  • @riyazmoideenkunju2988
    @riyazmoideenkunju2988 2 года назад +2

    പറയുന്ന വളങ്ങൾ ഇതിൽ ഒന്ന് വിശദീകരിച്ച് എഴുതണേ .... വാങ്ങാൻ ചെല്ലുംമ്പോൾ കടയിൽ കാണിക്കാമല്ലോ

  • @brosvlog1911
    @brosvlog1911 2 года назад

    Ende sammersnow rose watering kuranjadhkond leafokke unangipoyi eni endh cheyym

  • @RajeelaR-q7f
    @RajeelaR-q7f Год назад

    നിങ്ങളുടെ അഡ്രെസ്സ് പറഞ്ഞു തരുമോ

    • @KumarNursery
      @KumarNursery  Год назад

      Kumarnursery kilikolloor p.o
      Kollam 691004

  • @bazighaa
    @bazighaa 2 года назад +2

    കാട്ടുറോസ് അടിയിൽ നിന്നല്ലേ വരിക? മുകളിൽ നിന്ന് വരുമോ?

    • @KumarNursery
      @KumarNursery  2 года назад

      വരും ext video il detailed aayi കാണിച്ചു theraam

    • @bazighaa
      @bazighaa 2 года назад

      @@KumarNursery ok. Thank you bro 😊. Because വള്ളിറോസിന്റെ ഇലകൾ നേർത്തതായതുകൊണ്ട് കാട്ടുറോസ് തിരിച്ചറിയാൻ കഴിയുന്നില്ല. അതൊന്ന് വിശദമാക്കി തന്നാൽ വളരെ ഉപകാരം 🙏

  • @pranavpreetha
    @pranavpreetha 2 года назад +2

    Wetting agent ഏതാണ്?

  • @sakunthalak8234
    @sakunthalak8234 2 года назад +2

    Ishapettu Bro❤❤

  • @ansammaabraham7091
    @ansammaabraham7091 2 года назад +1

    DAP എവിടെ കിട്ടും

    • @KumarNursery
      @KumarNursery  2 года назад +1

      വളക്കടയിൽ kittendqthanu

  • @lizaabraham1047
    @lizaabraham1047 2 года назад +1

    Kumar bro. Ee numberil vilichittu switch off anu. Iwant 2numbers climbing red rose pls

  • @unnikaleorukadhaparayam50
    @unnikaleorukadhaparayam50 2 года назад +1

    ഓർക്കിഡ് ചെറുതായി പിടിച്ചു തുടങ്ങി വള൦ , വെള്ളം പാലക്കാട് ജില്ലയിലെ കാലാവസ്ഥ അനുഭവപ്പെടുന്ന രോഗം പറഞ്ഞു തരണേ

  • @chandhravathiracharyachand7826
    @chandhravathiracharyachand7826 Год назад +1

    ಕನ್ನಡ ಭಾಷೆ ಅಥ೯ ಆಗುತ್ತದ

  • @shynamanilal1150
    @shynamanilal1150 2 года назад +2

    👍🏻👍🏻