Rose സംശയങ്ങൾക്ക് ഉത്തരം ദാ ഇവിടെ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 72

  • @perfectparadise6627
    @perfectparadise6627 2 года назад +5

    Rose caring tips etrayere thavana ആത്‍മർത്ഥമായി വിശദീകരിച്ചു തരുന്ന മനസ്സിന്, ബിഗ് സല്യൂട്ട്. താങ്ക്യൂ verymuch for this fantastic video and presentation. 🙏🙏🙏🙏

  • @salmaabdulkader453
    @salmaabdulkader453 2 года назад +1

    Supur

  • @valsalabhasi7481
    @valsalabhasi7481 2 года назад

    Thankyou so much for the information.

  • @unnikrishnan8175
    @unnikrishnan8175 2 года назад +1

    ഗുഡ് വീഡിയോ, റോസ് നടുമ്പോൾ കടപ്പുറത്തു നിന്നും കിട്ടുന്ന മണൽ ഉപയോഗിക്കാൻ പറ്റുമോ.

    • @KumarNursery
      @KumarNursery  2 года назад

      നന്നായി കഴുകി ഉപ്പു കളയണം എന്നിട്ട്

  • @sheelamohan4389
    @sheelamohan4389 2 года назад

    Very good

  • @sudharaj4484
    @sudharaj4484 2 года назад +3

    Best pesticide for rose

  • @jamunapurushothaman2246
    @jamunapurushothaman2246 2 года назад +1

    Thanky

  • @sheelamohan4389
    @sheelamohan4389 2 года назад

    Very good vedio

  • @lakshmimanoj3442
    @lakshmimanoj3442 2 года назад

    Thrips നശിക്കാൻ Revum + Indo fil ചെയ്താൽ മതിയോ ? Please reply

  • @sheejajohn454
    @sheejajohn454 2 года назад +1

    Rosente kambu murichu nattu kilippikunna vedio kanikumo? Njan nadunna kambu unangi povukayanu.

  • @binnybinnyabraham4224
    @binnybinnyabraham4224 2 года назад +1

    Good idea 👍👍

  • @jessydaniel6488
    @jessydaniel6488 2 года назад +1

    Nalla vedio

  • @jafarsha6302
    @jafarsha6302 2 года назад +1

    റോസിന്റെ മുട്ട് നന്നായി വിരിയാൻ എന്ത് ചെയ്യണം

    • @KumarNursery
      @KumarNursery  2 года назад +1

      Mottu verumbol indofil kodukku

    • @jafarsha6302
      @jafarsha6302 2 года назад

      താങ്ക്സ് ബ്രോ

  • @sakunthalak8234
    @sakunthalak8234 2 года назад +1

    Hai Bro upakarapradhamaya video Thanks ❤❤

  • @nirmalabalasubramanian5113
    @nirmalabalasubramanian5113 2 года назад +1

    Very nice information

  • @sureshks5729
    @sureshks5729 2 года назад +1

    Super

  • @jogyk802
    @jogyk802 2 года назад +2

    Good 👍 especially your simple instructions super 💕 god bless, and congratulations on your new nursery and

  • @lalitharadhakrishnan1309
    @lalitharadhakrishnan1309 2 года назад +1

    Nadan rosine rasavalam upayogeikkamo

  • @sheelamohan4389
    @sheelamohan4389 2 года назад +1

    Nalla information super thank you

  • @Jk-qw6tj
    @Jk-qw6tj 2 года назад +2

    Nice aayittundu...thanks for the information sir

  • @deepavk287
    @deepavk287 2 года назад +2

    👍👌

  • @akkusgarden1559
    @akkusgarden1559 2 года назад +1

    Good info

  • @safiyadas.yyatheendradas4717
    @safiyadas.yyatheendradas4717 2 года назад +1

    Nice

  • @rejireji4958
    @rejireji4958 2 года назад +2

    Kiduuu❤ oru rose nadunnathin etra vendi varm

    • @KumarNursery
      @KumarNursery  2 года назад +2

      Thanks...എന്ത് എത്ര വേണ്ടി വരും എന്നാണ്

    • @rejireji4958
      @rejireji4958 2 года назад

      Valthinte alavu

  • @saphiyabeevi5990
    @saphiyabeevi5990 2 года назад +1

    Nice video kumar nursery
    Mandivila plantinte ila black color vannu kozhinju pokunu. Saaf koduthu marunnila

    • @KumarNursery
      @KumarNursery  2 года назад

      Climate inte aanu ഇപ്പോളത്തെ

  • @noorafaisii2186
    @noorafaisii2186 2 года назад +1

    Super information

  • @nisanthkrishnams6021
    @nisanthkrishnams6021 2 года назад

    ennikki red vallirose veanam

  • @sindhulakshmanan7847
    @sindhulakshmanan7847 2 года назад

    റോസിനുവേണ്ടി ഒരുപാട് പൈസ കളഞ്ഞു.. ഇപ്പോഴും കളയുന്നു...എന്നാല് ഇത് വരെ ഒരെണ്ണം പോലും ശരിയായില്ല...കവർ മണ്ണ് മാറ്റി നട്ട് നോക്കി രക്ഷയില്ല.... കമ്പ് ഉണങ്ങി പോവുന്നു...😭😭😭

  • @brosvlog1911
    @brosvlog1911 2 года назад +2

    Naan ende 30 rose nattadh veetile muttathulla mannumathramaanedthe poovokke edunund endenkilm pattuo

  • @karthikbabu2545
    @karthikbabu2545 2 года назад

    Trichoderma enrich നു പകരം trichoderma viride ചേർക്കാമോ അതോ ചാണകപ്പൊടിയിൽ കൂട്ടികലർത്തി 15 ദിവസം കഴിഞ്ഞു ഉപയോഗിക്കാമോ റോസിന്... 🙏

  • @noorafaisii2186
    @noorafaisii2186 2 года назад +1

    Alappuzhayil branch undo

  • @fmhomegarden2113
    @fmhomegarden2113 2 года назад

    ചെളിമണ്ണ് മാത്രം ഉള്ളവർ എന്ത് ചെയ്യും
    നമ്മുടെ നാട്ടിലെ ചരൽ മാത്രമേ ഉള്ളൂ മണ്ണ് കുറവാണ് ആ ചരൽ മണ്ണിൽ എങ്ങനെ നടും

  • @shifna8385
    @shifna8385 2 года назад

    സിമന്റ്‌ ചട്ടിയിൽ കുഴിച്ചിട്ടിട്ട് ഏത് ചെടിയും നന്നായിട്ട് വരുന്നില്ല, സിമന്റ്‌ ചട്ടിയിൽ കുഴിച്ചിടാൻ പറ്റില്ലേ??

  • @deepavk287
    @deepavk287 2 года назад +1

    ഈ മിക്സിൽ വാം ചേർക്കാമോ

    • @KumarNursery
      @KumarNursery  2 года назад

      One month കഴിഞ്ഞു add ചെയ്തു കൊടുക്ക്‌

    • @deepavk287
      @deepavk287 2 года назад

      @@KumarNursery 👍

  • @sheebaali4625
    @sheebaali4625 2 года назад +1

    പൊടിപ്പു വരുന്നത് കരിഞ്ഞു പോകുന്നു എന്തുകൊണ്ടാ

    • @KumarNursery
      @KumarNursery  2 года назад

      Fungus and insect remove cheithal മതി correct aayi medicine koduku

    • @sheebaali4625
      @sheebaali4625 2 года назад

      താങ്ക്സ്

  • @reenasunitha3970
    @reenasunitha3970 2 года назад +1

    Orchid rose undo

  • @thankamanyk5591
    @thankamanyk5591 2 года назад +1

    Mother plant rose nallathano

  • @jafarsha6302
    @jafarsha6302 2 года назад +2

    👍👍