ഉറങ്ങും മുൻപ് ദൈവ സന്നിധിയിൽ # Night Prayer and Worship # Rathri Japam 3rd of December 2024

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 45

  • @molammanadaraj1237
    @molammanadaraj1237 8 дней назад +6

    ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ കൈവിടല്ലേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 8 дней назад +10

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നല്ലൊരു ദിവസം നൽകിയതിനും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ എല്ലാവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ ആശിർവധിക്കണമേഎന്റെ ഈശോയേ അങ്ങേ സ്നേഹത്തിലും വിശ്വാസത്തിലും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ നേരായ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏

  • @shanthid4943
    @shanthid4943 8 дней назад +2

    എന്റെ ഈശോയെ കാത്തു കൊള്ളണമേ ആമേൻ, ആമേൻ

  • @vivesolutions8483
    @vivesolutions8483 8 дней назад +2

    Thank you Jesus for the day. Please give us a peaceful sleep. Amen 🙏🙏🙏🙏❤❤❤

  • @AnniePaulson-i7l
    @AnniePaulson-i7l 8 дней назад +2

    സ്നേഹപിതാവേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന 🙏🙏 അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ 🙏🙏 അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

  • @SulekhaS-g7i
    @SulekhaS-g7i 8 дней назад +2

    ഈശോയെ എൻ്റെ മനസിലെ ചീത്ത ചിന്തകള് വരാതെ കാത്തോളണേ നല്ല ചിന്തകള് തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഈശോയെ രക്ഷിക്കേണമേ

  • @praveenapillai5609
    @praveenapillai5609 8 дней назад

    പിതാവെ 🙏🏻എന്റെ നെച് അസ്സസ്തകൾ മാറ്റി തരണ 🙏🏻🙏🏻🙏🏻

  • @chandralekhapn9686
    @chandralekhapn9686 8 дней назад +2

    Appa,katholane kaividalle appa,veettil,manassamadanathyum,samthoshatheyum,tharename amen,stotrm,appa

  • @SulekhaS-g7i
    @SulekhaS-g7i 8 дней назад +2

    ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ആരോഗ്യം തരണേ ഉറക്കം തരണേ അമ്മേ മാതാവേ ഈശോയെ രക്ഷിക്കേണമേ

  • @SulekhaS-g7i
    @SulekhaS-g7i 8 дней назад +2

    ഈശോയെ എൻ്റെ മകനെ കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ കൂടെ ചേർത്ത് നിറുത്തി സുവിശേഷ വേല ചെയ്തു ജീവിക്കാൻ ഇടയാക്കി തരണേ ഒരു ജീവിതം kodukkename

  • @ShyamaPrakash
    @ShyamaPrakash 8 дней назад +2

    എന്റെ ഈശോയെ എന്റെ മകൾക്ക് പെട്ടെന്ന് നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ യേശുവേ നന്ദി സ്തുതി ആരാധന ❤❤❤🌹🌹

  • @jamesantony9168
    @jamesantony9168 8 дней назад +1

    🙏🌹🙏. Amen. My God My Lord 🙏🌹🙏. Amen 🙏🌹🙏

  • @ShalyBabu-k7z
    @ShalyBabu-k7z 8 дней назад

    🙏🙏 ഈശോയെ എൻറെ മേലും എൻറെ കുടുംബത്തിൻറെ മേലും കരുണയായിരിക്കേണമേ കൃപ തോന്നണമേ നന്ദി സ്തുതി🙏🙏

  • @pushppammageorge7669
    @pushppammageorge7669 8 дней назад +1

    എൻ്റെ ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമേൻ

  • @benedictjohn9187
    @benedictjohn9187 8 дней назад +1

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @pjbabu7949
    @pjbabu7949 8 дней назад +1

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @marysharfin7983
    @marysharfin7983 8 дней назад +2

    O Lord ,Let us all pray for those who are affected by floods and the muds surrouding their houses,Amen🙏🏻🙏🏻🙏🏻🙏🏻

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 8 дней назад

    അപ്പാ നന്ദി 🙏🙏🙏🙏🙏🙏🙏

  • @GracyFrancis-iz9io
    @GracyFrancis-iz9io 8 дней назад

    Eashoye njangaludemel karuna choriyaname 🙏

  • @princejohn6740
    @princejohn6740 8 дней назад +1

    Karthavea kathukollanamea,ammayude asukham ellam mattaname,arudeyum munpil thala kunikkan edavararuthea,thettu,kuttangal ennodu kshamikkanamea,nale duty cheyuvan pokumbol njangalodu kude erikkanamea, Divamea njangale kathukollanamea.oru apathum kudathe njangale kathukollumennu urappanalo.Amen

  • @AlvinGeorgePaul007
    @AlvinGeorgePaul007 8 дней назад +1

    PRAISE BE TO MOST HIGH GOD

  • @SulekhaS-g7i
    @SulekhaS-g7i 8 дней назад +1

    ഈശോയെ എൻ്റെ മകന് പതിനെട്ടാം തിയതി യാത്ര പോകുവാൻ ഇടയാക്കി തരണേ തടസ്സം മാറ്റി തരണേ ആരോഗ്യം തരണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ

  • @GracyFrancis-iz9io
    @GracyFrancis-iz9io 8 дней назад

    Eashoye ee rathriyil njangale kathukollaname 🙏

  • @gilla2601
    @gilla2601 8 дней назад +1

    Amen 🙏 🙏 🙏 🙏

  • @jayasreenair4865
    @jayasreenair4865 8 дней назад

    Thank you Jesus for everything🙏❤🌹

  • @reethajackson6711
    @reethajackson6711 8 дней назад

    Amen Eashoye nanni Eashoye ❤️❤️

  • @marykuttyjose6858
    @marykuttyjose6858 8 дней назад +1

    Thanks God bless all the world Aman aman aman Amma Thanks father please pray all our friends and family members Thanks father please pray

  • @sindhubiju7382
    @sindhubiju7382 8 дней назад +1

    ആമേൻ

  • @valsavarghese256
    @valsavarghese256 8 дней назад +5

    സർവ്വ ശക്തനായ ദൈവമേ അങ്ങ് നൽകിയ സ്നേഹപരിപാലനത്തിനും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ആരാധന സ്തുതി സ്തോത്രം അപ്പാ ഈ സായാഹ്നത്തിൽ ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളുടെ പ്രാർത്ഥനകൾ കൈകൊണ്ട് അനുഗ്രഹിക്കണേ ഈശോയേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ അങ്ങയേ ആശ്രയിച്ചും വിശ്വസിച്ചും ജീവിക്കാൻ കൃപതരണേ ഈശോയേ ഞങ്ങളേ അങ്ങയുടെ സ്വന്തമായി എല്ലാ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ വിശുദ്ധ യൗസേപ്പിതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ കാവലായിരിക്കണേ ആമേൻ 🙏🙏🕯️🕯️🌺🌺✝️

    • @DamayantiR-b2p
      @DamayantiR-b2p 8 дней назад

      Appa njagale ellavareum kathukollaname

    • @DamayantiR-b2p
      @DamayantiR-b2p 8 дней назад

      Ente monte surgery appa nokkikollaname

  • @SheebaFrancis-x8o
    @SheebaFrancis-x8o 8 дней назад +1

    Thank you Lord Jesus for keeping me and my family safe and sound

  • @bijukunjumon2078
    @bijukunjumon2078 8 дней назад +2

    ആമേൻ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @smithamanoj7208
    @smithamanoj7208 8 дней назад

    Ente yesoye prethisandhikal maattitharane njangalku nalla oru Bhavanam tharane prarthana kelkkane samadhanam tharane Amen 🙏🙏

  • @kuriancherian3523
    @kuriancherian3523 8 дней назад +1

    Amen 🙏🙏🙏💖💕💘💝🙏🙏

  • @vipithajithu9816
    @vipithajithu9816 8 дней назад

    Ente ammakk raathriyil urakkamillathe varshagalayi vishamikkunnu karthaaveeee avidunnu anugrahikkename

  • @sheebageorge4839
    @sheebageorge4839 8 дней назад +2

    Appa, Nanni natha🙏🙏🙏

  • @leelalouis667
    @leelalouis667 8 дней назад +1

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙏🙇🙏🙇🙏🙇🙏🙇🙏🙇Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @smithasojan3276
    @smithasojan3276 8 дней назад

    എനിക്ക് കിട്ടാനുള്ള പൈസ തിരിച്ച് തരാൻ അവർക്ക് വഴി കോടുകനെ. ഞാനിപ്പോൾ കടക്കരിയായി ദൈവമേ. എന്നും നന്ദി സ്തുതിയും സ്തോത്രം ദൈവമേ

  • @marysantamaria-zd3kz
    @marysantamaria-zd3kz 8 дней назад

    🙏🥰❤🙏🥰❤🙏🥰❤🙏🥰❤

  • @annapaul6358
    @annapaul6358 8 дней назад +1

    🙏🙏🙏

  • @cheriank.c.8689
    @cheriank.c.8689 8 дней назад

    ആമേൻ 🙏🙏🙏

  • @omanavarghese5197
    @omanavarghese5197 8 дней назад +1

    Thanks apa for this night. Entayum ent kunjugalud familik ela nanmayum tharana. Avarud financial problem matana. Reshmakum tintuvinum nala job.kodukana. rejok nala salary increment kitana. 20Cent vasthu vilkan help cheyana. Enimiesl ninum rogathil ninum apathil ninum rashikana. Apa

  • @RajeevRajeev-j8w
    @RajeevRajeev-j8w 8 дней назад

    സർവ്വ ശക്തനായ യേശുവേ എന്റെ അമ്മേ എനിക്ക് ഇഷ്ടം മുള്ളവവരെയും എനിക്ക് ഇഷ്ടം മുള്ളവരേം ഈ ലോകത്തിലെ എല്ലാ ജീവികളെ കാത്തു രക്ഷിക്കണേ യേശുവേ 🙏🙏

  • @santhakumary9076
    @santhakumary9076 8 дней назад +1

    Amen 🙏🙏🙏🙏