രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങൾ: ജോലി വേണോ? ഉടൻ രജിസ്റ്റർ ചെയ്യുക
HTML-код
- Опубликовано: 4 фев 2025
- രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങൾ: ജോലി വേണോ? ഉടൻ രജിസ്റ്റർ ചെയ്യുക
#jobfest #pathanamthitta #adoor #kairalinews
Two lakh opportunities: Want a job? Register now #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ആദ്യം PSC റാങ്ക് ലിസ്റ്റിൽ വന്ന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ കൊടുത്ത ശേഷം പ്രൊഫൈൽ തുറന്ന് ഐഡിയും മാച്ചും നൽകുന്നതല്ലേ ന്യായം???
Alla ivde joli illatha orupad aalukal ille...
Atha
Psc rank listil ulpedunnavark maatram jeevicha mathiyo 😂
ഈ ജോബ് fair ഒക്കെ employment exchange വഴി എല്ലാ കോളേജികളിലും വർഷം തോറും നടത്താറുണ്ട്....... ഇതുവരെ പരിഹാരം കിട്ടീട്ടില്ല ഒരു കാൻഡിഡേറ്റ് 200 വരെ fee വാങ്ങുന്നുണ്ട്... 800 ടോക്കൺ കൊടുക്കുമ്പോൾ തന്നെ 1,60,000 അവർക്ക് കീട്ടുന്നു. .. എന്നിട്ടും തീരാത്ത ദാരിദ്രം!! മിനിമം സാലറി 25,000 ആക്കിയാൽ തൊഴിൽ ഇല്ലായ്മയുടെ 90% കുറയും!!
Ivdonnum job fair fee illallo
ആർകെങ്കിലും ഇത് കൊണ്ടു ഉബകാരം കിട്ടുകയാണെങ്കിൽ ഒന്ന് കമെന്റ് ഇടണേ 🙏
പുതിയ app എറക്കി അതിൻറ് പരസ്യം ആണെന്നു തൊനുന്നു
ഈ കേരളത്തിൽ തന്നെ കിട്ടുമോ??? കഴിഞ്ഞ പ്രാവിശ്യം psc പിള്ളാർ നിയമസഭയുടെ മുൻപിൽ മുട്ടിൽ ഇഴഞ്ഞിരുന്നു... ആദ്യം അവർക്ക് കൊടുക്കുക... എന്നിട്ട് മതി ഞങ്ങൾക്ക്...😂😂
ഇന്നലെ ഒരു സഖാവ് പറഞ്ഞു കാശ് കൊടുത്താലേ പെട്രോൾ നിറയുക്കൂ എന്ന്, അയാൾക്ക് ആദ്യം ജോലി കൊടുത്താലും...
40 vayasulork job koduthal petenn retire akkalo. Arikam shambalam kooduthalum vendaaa.
DWMS ലെ സ്റ്റാഫ് ആയി ജോലിക്ക് ഏത് പാർട്ടിയിൽ ആണ് ചേരണ്ടത്? രജിസ്റ്റർ ചെയ്തവരെ വിളിച്ചു പ്രൊഫൈലിൽ ഉള്ള ജോലിയുടെ ഡീറ്റെയിൽസ് വേണോ എന്നു ചോദിക്കാനുള്ള ജോലി കിട്ടാൻ ആരുടെ റെക്കമെൻഡേഷൻ വേണം?😂
ജോലിയൊന്നും കിട്ടില്ല. പക്ഷെ കോടികൾ ലോട്ടറി അടിച്ചു എന്നും പറഞ്ഞ് കൊറിയർ വഴി അയക്കാൻ 25000 രൂപ വേണമെന്ന് പറഞ്ഞു ഇമെയിലും ഫോൺ കോളും വന്നുകൊണ്ടേയിരിക്കും.
സർക്കാർ എന്തു പറഞ്ഞാലും ഉടായിപ്പ് ആണ് ഇതിൽ എവിടെയൊ സർക്കാർ വരുമാനം കാണുന്നുണ്ട് പിന്നെ തൊമസ് ഐസക്ക് പറയണ്ട കാര്യം ഇല്ല അടുത്ത ഉടായിപ്പ്
Yes
Thanks for Posting this.
DWMS profile 100 percent completed since 3-4 years no matching jobs at all....
Dwmsil registration ചെയ്യിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുത്ത വോളണ്ടിയർ ആണ് ഞാൻ രണ്ടു വർഷമായിട്ടും ഞങ്ങളുടെ കൂലി ഇതുവരെ കിട്ടിയില്ല കഷ്ടം
Ith fake ano
Interview nu poyavar undooo
Kozhikode job fest vekkunudo
Age 56
ജോലി മെറിറ്റ് ഉണ്ടായിട്ട് ഉണ്ടായിട്ടും....ടിവിഎം സമരം cheythirunu....ഓർമ്മയുണ്ടോ
പെൺകുട്ടി കൊള്ളാം ❤️😍
അതേ 😊
ഞാനും അതാ നോക്കി നിന്നത്...
Register cheythu pinne oru responsum illa oru varshamayi register cheythitu
E mailum Adarum ellam koduthe register cheide Account kaliyakanano.
Kozhikode. - packing, cleaning or any other job undo. Age. 64 yrs.
അവർക്ക് ഒരു ജോലിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു ജോലി ചെയ്യുന്നത് രജിസ്ട്രേഷൻ ഫീസ് ഗോപി😂😂😂
Sir.Any Possibility For Handicapped Bsc Nursing ThirdYear Studant.
സർക്കാരിന്റെ അല്ലെ അപ്പൊ ഉറപ്പാ 😂😂😂😂ശമ്പളത്തിന്റെ പകുതി കമ്മീഷൻ എടുക്കും അത്രേ ഉള്ളു
Driving job undo
2 ലക്ഷം പേർക്ക് ജോലി എന്നു പറഞ്ഞ ഒന്നുമില്ലേ
പത്താം ക്ലാസ് വിജയിക്കാത്തവർ കേരളത്തിൽ ഇല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? 10-ാം ക്ലാസ് പാസായാലും എഴുതാനും വായിക്കാനും അറിയുന്നവർ എന്ന് പ്രത്യേകം പറയേണ്ടിയിരുന്നു.
Feb 1ന് നടക്കുന്ന വിജ്ഞാന പത്തനംതിട്ട job fair DWMS ആപ്പിൽ update ആയോ? Feb15ന് നടക്കുന്ന വിജ്ഞാന ആലപ്പുഴ job fair മാത്രേ ആപ്പിൽ കണ്ടുള്ളൂ... Plz reply
Feb 1 nu Alappuzha SD College il vechanu job fair Nadakkunnathu
@@_ebxAlappuzha job fair feb 15 lekku maatti.
@@_ebx
അല്ല അടൂർ എഞ്ചിനീയറിംഗ് കോളേജിൽ ആണ് ജോബ് ഫെയർ നടക്കുന്നത്.ആദ്യത്തെ 3 മിനിറ്റ് പറയുന്നത് കേൾക്കുക അപ്പോൾ മനസ്സിലാകും.
@@DONY77777 ys avide vechum und Alappuzha vechum nadakkunund
Code eaghne kittum??
എല്ലാരേയും സ്വകാര്യ സ്‌ഥാപങ്ങൾക്കു ജോലി റെഡി ആക്കികൊടുത്താൽ. Psc യിൽ പാർട്ടി വാണങ്ങളെ തുരുകി കേട്ടാലോ ലേസം ഉളുപ്പ് 🤬
Trivandrum elle
Age limit parayamo
ഓരോ ജോലിക്കും വ്യത്യസ്തമായ പ്രായ പരിധി ......അതിൽ പറയുന്ന ഫോൺ നമ്പറിൽ വിളിക്കുക
Maximum 60. Sslc pass
Kure job apply cheytu ...but vilichittilla onnm.
Age limit? Parayu
Ithil interview fee undakumo
Yess
കൈരളി ചാനൽ റിപ്പോർട്ടർ അല്ലേ അടുത്ത ഇലക്ഷൻ വരാറായി വോട്ടു പിടിക്കാനുള്ള പദ്ധതിയല്ല തട്ടിക്കൂട്ട് പദ്ധതി എന്തെങ്കിലും ആത്മാർത്ഥതയുണ്ട് വെറുതെ ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിക്കരുത്
തൊഴിൽ വേദനം ഇല്ലാത്ത ' അത് അത് ഈ ഗവർമെൻ്റ് കൊടുക്കുന്നല്ലോ - ജനങ്ങളെ നട്ടം തിരിക്കുന്ന ജോലി‼️‼️
age limit
Ithil register cheythitt enikith vare joli kittiyilla🙄🙄 jobnu desperate ayi ninnond job fairil andhrayil joli kitti poyitt durantham ayrunnu😢
കിട്ടുന്ന ഡാറ്റസ് എത്ര രൂപയ്ക് മറിക്കും?😂
ആദ്യം അവരോട് ആ DWE ആപ്പ് ഒന്ന് user friendly ആക്കി update ചെയ്യാൻ പറ ആദ്യം ' എന്നിട്ട് മതി registration ഉം Job കൊടുക്കുന്നതും. ഇത്രം ഒരു ചപ്പ ആപ്പ് ആദ്യമായിട്ടാണ് കാണുന്നത്.
Ee app reg cheythit kore job fare n oke poyi. Kore interview attend chythitum kitiyitila.
E app open akunillalo ply store
Ningalk open akan pattio
+2 job ella
Ithuvzhi piller akshaya kendhrangal keri irangy print eduth koootum ....oral 5 print kooduthal edukkandi varum....angne 1000 per vannal....aah area il ullla akshya center vazhi paisa undakkam....njan ulpppade skill m qualification ullla kuttikal ulppade ithilokke veendum veendum chenn chaadi kodukkkunnu....
Ippozhaanu ithu kandathu
Njnum koduthatha but oru jolim kittila interview unden paranj vera oru update illa😢
E app open akunundo ply storil ninnu
Njan cheyan nokiyt pattunillalo
Prifike edit alsi cheyan pattunnillaa
Age ethra vere
Age
കൈരളി ഇടയിപ്പു
Age limit ഉണ്ടോ
Election ayyeee
Ee nunberil call pokunnillaa
Avde varano...? Varaan patath
..
4:4
ഇങ്ങനെ കുറെ ആപ്പിൽ രജിസ്റ്റർ ചെയ്തതാ 😅😅
Age..nta..karyam.paranjilla
Psc mariyak nadathe
Ithu sarkar servicil partykkark koduk...
DWMS APP IL adoor job fair kanikunillaloo ?
Hi Tina e app open akunundo.
Njan nokiyt pattunillalo
Ningalk kayaran pattio.
@RenjithRenjth app open aanu but upakarallaa updated alla app..
Undalo
@@Nihaarikaparu Job selection poyiruno.
Kitiyruno job
Edhu adoor aano,ernklm kkark paadanallo
😅😅😅😅😅😅 kairali 😌😌
ആദ്യം സംസാരിക്കുന്ന കുട്ടി married ആണോ.ജോബ് ഒക്കെ ഉണ്ട്.
Dwms yok one yr munpe register cheytata... Ituvare arum vilichillallo🙄
ഈ കുട്ടികൾ ഭാവിയിൽ ലോക പ്രശസ്തരാകുമോ?
Veenayude. Jetti. Alakanulla. Joliyano
Evida joli
Ith fake aano
10000-15000
salary 10 to postgraduates
Minimum 6 hr wrk.. 6 days work in a week salry in hand 10000🤣🤣🤣
Arum eth noki app il poyi nokkit oru karyom ella.. Patti panim aduppich picha paisem thann ale pattikkanulla parupadi aa
CA,CMA graduate vacancy undo
Yes.......അതില് യുവതി പറയുന്ന നമ്പറിൽ വിളിക്കുംക
@@sujutbabu ok
ഒരു ദിവസം രണ്ടുകോടി അല്ലേ???
Unda 2 kollam munb koduthatha oru koppum verilla
Udayippanu makkale
Ippo kittum 😂 kashttappett psc padich listil vannitt kittikkilla ,nnitt alle koppile application 😅
Dfi💥
Eth fake aanoo... Evideyaa pleace
അടൂർ എഞ്ചിനീയറിംഗ് കോളേജിൽ.
udayipu kondum nadakathe
Haa😂😂😂 KORE DATA KONDU POYALLO AVARKKOKE JOB KODUTHO😂😂
ആളുകളെ പറ്റിക്കാൻ ഓരോ paripadi
ശരിയുള്ളതാണൊ അതോ തട്ടിപ്പു ആണൊ❓‼️😭
😂😂😂😂
ഒന്നാന്തരം തട്ടിപ്പ് 👍🏾👍🏾👍🏾👍🏾
എന്താ സംശയം.
Yes
അടുത്ത ഉഡായിപ്പും കൊണ്ട് ഇറങ്ങിട്ടുണ്ട്.
👍
❤❤❤🎉
😊😂😂😂😂😂😂😂
കൈരളി ചാനലാവുക കാരണം തൊഴിലുറപ്പാകാനും മതി. ഇത് തന്നെ തൊഴിൽമേള. കൂടെ ചെറിയൊരു സംഭാവനയും ആഹാ എന്താ മൊതലു്😂
Verta show
Kairali 😂😂😂😂
😠😠😠😠
ruclips.net/video/51EomnLV8tI/видео.htmlsi=BslEWbZOLA9mHXRT
Age