പകുതി വിലയ്ക്ക് മോഹിച്ച് മലയാളി; പറ്റിപ്പുകാരുടെ സ്വന്തം നാട് | CSR Fund Scam

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പകുതി വിലയ്ക്ക് മോഹിച്ച് മലയാളി; പറ്റിപ്പുകാരുടെ സ്വന്തം നാട് #CSRFundScam #fraud #ananthukrishnan
    #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 162

  • @vargiscv511
    @vargiscv511 2 дня назад +6

    ഇതിപ്പോൾ ഈ പകുതി വില കച്ചവടം ഓഫർ ഇവർ മാത്രമല്ല!! ഇരട്ടി വിലയിട്ട് പിന്നെ പകുതി വിലക്ക് എന്ന് പറഞ്ഞു പരസ്യം!!. അത് ഇവിടത്തെ പ്രധാന മാളുകൾ, ടെക്സ്റ്റ്ൽസ്, ഹോം ഉപകരണം ഷോറൂംകാർ സ്‌ഥിരം ഏർപ്പാടാണ്!!!. കൂട്ടത്തിൽ ബെൻസ് കാർ മുതൽ സ്കൂട്ടർ വരെ ഫ്രീ നറുക്കെടുപ്പ്!!!. ഇത് കേട്ടപാടെ ഏതെങ്കിലും ലോൺ എടുത്താലും ഓടി ഇതിൽ തലവക്കുന്ന നമ്മൾ!!!. അപ്പോൾ കഥ തുടരും...!!!

  • @arifnaif4285
    @arifnaif4285 2 дня назад +6

    എത്ര വന്നാലും പഠിക്കാത്ത മലയാളി😅😅

  • @ClassicstudioClassicstudio
    @ClassicstudioClassicstudio День назад +6

    ഇത് ജനങ്ങളെ പറഞ്ഞിട്ട് കാര്യമില്ല
    രാഷ്ട്രീയക്കാരെയും സമൂഹത്തിലെ ഉന്നതരെയും മുൻനിർത്തിയല്ലേ കാര്യങ്ങൾ ചെയ്തത് അപ്പോൾ ഏതൊരാളും ഇതിലും വീണുപോകും

    • @agni77614
      @agni77614 День назад

      Crct Botham illand kure ennam comment box l kidannu mongand

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y День назад +5

    "പകുതി വിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ കൊടുക്കാൻ ഉണ്ട് 😂😂😂".."വാങ്ങാൻ പദ്ധതി ഉള്ളവർ പ്രതിപക്ഷ നേതാവിനോട് പറയുക 😂"

    • @balansalalah5565
      @balansalalah5565 День назад

      a.helikopitar.vijayanu.chavanullata.aarum.avazhiku.pookalle

  • @ajitharajan3468
    @ajitharajan3468 День назад +2

    ഇനിയും പെടും ജെനങ്ങൾ എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത കേരളത്തിലെ ജനങ്ങൾ ഇനിയും നിങ്ങൾ ഇതുപോലത്തെ ജനങ്ങളെ സഹായിക്കണേ 😂😂😂pls

  • @GeorgepjThankachan
    @GeorgepjThankachan 2 дня назад +4

    ചുമ്മാതെ കിട്ടിയാൽ ആസിഡും വാങ്ങി കുടിക്കുന്ന മലയാളി..... എത്ര കിട്ടിയാലും കണ്ടാലും കൊണ്ടാലും അനുഭവിച്ചലും മനസിലാകാത്ത വിദ്യാസമ്പന്നരായ മലയാളികൾ .

  • @JoseJose-dw2nr
    @JoseJose-dw2nr 2 дня назад +1

    സാക്ഷര കേരളത്തിൻ്റെ അഭിമാനം കൂടെ നിന്ന എല്ല പാർട്ടികൾക്കും നന്ദി ജയ് കം മൂണിസം

  • @kanakamnair3663
    @kanakamnair3663 2 дня назад +4

    നാണം ഇല്ലേ വല്ലവരും പറഞ്ഞത് കേട്ട് പൈസ കൊടുക്കാൻ 😭😭😭😭😭😭

  • @MuhammedAli-eg1is
    @MuhammedAli-eg1is День назад +3

    ഉള്ളത് തുറന്നു പറഞ്ഞതിൽ സന്തോഷം ഇനിയും പഠിക്കില്ല

  • @albinkx4027
    @albinkx4027 День назад +2

    50% വിലക്ക് വണ്ടി വിതരണം ചെയ്തു എന്ന വാർത്ത നിങ്ങളും പത്രത്തിൽ കൊടുത്തിട്ടില്ലേ?

  • @PKSDev
    @PKSDev День назад +3

    പരസ്പരം പറ്റിച്ചു ഒരാളെ ഭാഗ്യവാനാക്കുന്ന പരിപാടി 1967 ൽ ഇന്നാട്ടിൽ തുടങ്ങി.. 😅😂

  • @subinvp3056
    @subinvp3056 2 дня назад +2

    ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് പകുതി വിലക്ക് സ്കൂട്ടർ കൊടുക്കുന്ന പദ്ധതി പാതി വഴിയിൽ നിന്ന് പോയി അതിന് പകരം പകുതി വിലക്ക് സ്വർണം കൊടുക്കുന്നുണ്ട് തത്കാലം ഇതിന്റെ ചൂടൊന്നു മാറട്ടെ

  • @smithazworld5793
    @smithazworld5793 2 дня назад +1

    ഇവിടെ പഞ്ചായത്തിൽ ഇങ്ങനെയൊക്കെ പറയുന്നത് കേട്ടു പകുതി വിലയ്ക്ക് സ്കൂട്ടർ ഒരാൾക്ക് സ്കൂട്ടർ കിട്ടി..

  • @joseabraham2951
    @joseabraham2951 2 дня назад +3

    കിറ്റ് കൊടുത്തു ഭരണം നേടിയ കേരളത്തിൽ 😊😊😊😊

  • @Haris-vpz
    @Haris-vpz 2 дня назад +3

    ഇതിനെ കുറിച്ച് അന്വേഷിക്കാൻ എന്ത് കൊണ്ട് ഇഡി വരുന്നില്ല...???

  • @RenjithPV-qc4mp
    @RenjithPV-qc4mp День назад +1

    മലയാളികൾക്ക് വെലിയവിലയുടെ സാധനങ്ങൾ പകുതിവിലക്ക് കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞാ പണം കളഞ്ഞ് പുറകെ പായും😂

  • @PraveenKumar-rv6gu
    @PraveenKumar-rv6gu День назад +2

    മലയാളിയുടെ സ്ഥിരം സ്വഭാവം കഴിക്കാൻ പറ്റാത്ത സാധനം ആയിരുന്നാലും ചുമ്മ കിട്ടുമെന്ന് പറഞ്ഞാൽ അതും വാങ്ങി കഴിക്കും

  • @sajivrgis
    @sajivrgis День назад +2

    ഇത് കേരളമാണ്...
    പ്രഫുദ്ധ കേരളം😂😂😂😂😂

  • @NisarParappummal
    @NisarParappummal День назад +1

    നിങ്ങളുടെ അവതരണം സൂപ്പർ

  • @lizysunny7855
    @lizysunny7855 2 дня назад +2

    ഇങ്ങനെ ഉള്ളടത്തു പോകരുത് ഈ ചിൽ, ചിൽ സംസാരിക്കാൻ അറിയാം പറ്റിക്കാൻ പറ്റിയ മലയാളി 😡

  • @ebrahimkutty405
    @ebrahimkutty405 2 дня назад +4

    അല്ല മനുഷ്യൻമ്മാരെ നിങ്ങൾ
    ഒട്ടും വിവരമില്ലാത്തവർ എന്നാണൊ മനസ്സിലാക്കേണ്ടത്
    കാര്യം പകുതി വിലക്ക് തരുന്ന സാധനങ്ങൾ എന്തു തന്നെ ആയാലും ബാക്കി പകുതി പൈസ ആര് കൊടുക്കും CSR കൊടുക്കും എന്ന് പറയുന്നു പക്ഷെ നിങ്ങൾ എന്തു കൊണ്ട് നേരിട്ട് CSR ൽ അന്യൂവേഷിച്ചില്ല വെറുതെ കിട്ടുന്നത് വിഷമാണെങ്കിലും ശ്രെദ്ധിച്ചേ കുടിക്കാവു ഇനി അനുഭവിക്കുക അനുഭവിച്ചേ പറ്റു

  • @Muhammedrafi-m9y
    @Muhammedrafi-m9y 2 дня назад +2

    ഈ കള്ളൻ പകുതി വിലക്ക് വാഹനം കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇവിടെ ഉള്ള ബിജെപി ക്കാർ കേന്ദ്ര സർക്കാരിന്റെ വഴി മുകേന ആണ് വണ്ടി കൊടുക്കുന്നത് എന്ന് വരെ പറഞ്ഞ ബിജെപി നേതാക്കൾ മാളത്തിൽ ഒളിച്ചു 😂😂😂😂

  • @chellappankeecheril5653
    @chellappankeecheril5653 День назад +2

    നഷ്ടപെട്ടത് പോയി, അഞ്ച് പൈസാ
    തിരുച്ചു കിട്ടില്ല, സഹായിക്കാൻ
    രാഷ്രിയനേതാക്കൾ, undallo

  • @haran7899
    @haran7899 2 дня назад +1

    അന്താരാഷ്ട്ര വിപണിയിലെ സ്കൂട്ടര്‍ വിലയുടെ പകുതിയെ പോകുന്നുള്ളൂ..., മുഴുവനും പോകുന്നില്ല 😂😂😂😂

  • @ramlarahiman294
    @ramlarahiman294 2 дня назад +3

    പറ്റിച്ചതും പറ്റിക്കപെട്ടതും മലയാളി ഇനി എന്ത് പറയാൻ😅

  • @shareefkp3387
    @shareefkp3387 2 дня назад +3

    മലയാളി പൊളിയുകയാണ്

  • @aliasvarghese4619
    @aliasvarghese4619 2 дня назад +2

    കേരളത്തിലെ എല്ലാം കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലും ഇതൊക്കെ തന്നെ ആണ് നടക്കുന്നത്. പുതിയ ഡെപ്പോസിറ്റുകൾ എടുത്തു പാസായ ആളുകൾക്ക് കൊടുക്കുന്നു.ശരിയായ അന്നെഷണം നടത്തിയാൽ മനസ്സിലാവും.

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 2 дня назад +2

    വാങ്ങിയത് ലാഭം കിട്ടുന്ന കാശ്കൊണ്ട്, ബാക്കി ഡിപ്പോസിറ്റുണ്ട്.

  • @Haris-vpz
    @Haris-vpz 2 дня назад +2

    കോടികൾ മുടക്കി ഇവൻ കേസ് ഒതുക്കും.ബാക്കി ഉള്ള കാഷ് കൊണ്ട് അവൻ ലാവിഷായി ജീവിക്കും

  • @lailaalias4091
    @lailaalias4091 2 дня назад +2

    നിങ്ങളനൊന്നും എത്ര പട്ടാലും പഠിക്കില്ല കേൾക്കുമ്പോൾ അറിഞ്ഞു കുട പറ്റിപ്ന്നു

  • @Samualkj
    @Samualkj День назад +3

    Corruption is found

  • @abdulsalam805
    @abdulsalam805 День назад +1

    മലയാളി യെ പറ്റിക്കാൻ എളു പ്പമാണ് എന്നുപറയുന്നതിൽ കാര്യമില്ല കേരളത്തിലെ കാസർഗോഡ് മുതൽ കന്യായാകുമാരി വരെ എല്ലാ മുനിസിപ്പാലറ്റി കോർപറേശ്ശൻ പഞ്ചായത്ത് ഓഫിസുകളുടെ കാവടത്തിനു മുന്നിൽ പോസ്റ്റർ വച്ച് പരസ്യം ചെയ്തു മെമ്പാർമാർ കോഡിനേറ്റർ ആയി ഇരാജ്യത്തു 50000₹A/C ഇടാൻ സാധാരണക്കാർക് സാധികത്തിടത്തു കോടികൾ A/C വരുംപ്പോൾ ഇവിടെ അന്വേഷിക്കാൻ ഉത്തരവാദിത്തപെട്ട ഓഫിസ് ഇല്ലേ ഇതിനർത്ഥം എല്ലാവരും കൂടി സാധാരണക്കാരെ പറ്റിച്ചു എന്നല്ലേ ഇനിയെങ്കിലും ഇവർക്കെതിരെ കടുത്ത നിയമം കൊണ്ടുവരിക

  • @aliasvarghese4619
    @aliasvarghese4619 2 дня назад +1

    ഏതെങ്കിലും ഉന്നതൻ ഇതിന്റെ പിന്നിലുണ്ടാവും. സാമ്പത്തിക കുറ്റവാളികളെ ആരും തൂകിക്കൊള്ളില്ലെന്നു പറഞ്ഞു മനസിലാക്കിയിട്ടുണ്ടാവും .

  • @VISHNUPSVAS
    @VISHNUPSVAS 2 дня назад +5

    അനന്തു കിഷൻ ഒരു മിടുക്കൻ തന്നെ....

    • @balansalalah5565
      @balansalalah5565 День назад

      jeevikan.padhichavan.nammude.vijayanepoole.alle😂😂😂😂

  • @FrameArtCreators
    @FrameArtCreators 19 часов назад

    ജോലിക്ക് പോകാൻ 30 ആയിരം രൂപ മുടക്കിയാൽ അത്യാവശ്യം നല്ല വണ്ടികിട്ടും, വേണമെങ്കിൽ ലോണായിട്ടും ഇത് യൂസെഡ് വാഹനം കച്ചവടക്കാർ കൊടുക്കുന്നുണ്ട് എന്നിട്ടും നമ്മുടെ ആഡംബരമോഹമാണ് ഇത്തരം ചതികളിൽ നമ്മളെ പെടുത്തുന്നത്, ആരും ഒന്നും വെറുതെ തരില്ലെന്ന് നാം പഠിക്കണം

  • @faijaskp6945
    @faijaskp6945 2 дня назад +2

    ഇതിൽ പെട്ടെത് തീർത്തും പാവങ്ങൾ ഇരയായവർക്ക് കാശ് തിരിച്ച് കൊടുക്കണം

    • @thomasabraham839
      @thomasabraham839 2 дня назад +1

      25 ലക്ഷം കൊടുക്കുന്നതു പാവങ്ങളാണോ??

  • @LathaS-v9o
    @LathaS-v9o День назад +1

    പിടിക്കപെടുമ്പോൾ എല്ലാവരും ഇങ്ങനെ പറഞ്ഞു ഒഴിയും,, ഏതെല്ലാവര്ക്കും അറിയില്ല എന്നുപറയുന്നത് ശരിയല്ല,, എല്ലാപ്രെമുഖ ർക്കും എല്ലാം അറിയാം

  • @binduvellasserythara2516
    @binduvellasserythara2516 День назад +4

    ഈ തട്ടിപ്പിന് മോദി സർക്കാർ കൂട്ടുനിന്നു

    • @balansalalah5565
      @balansalalah5565 День назад

      andinabhay.moodiyude.andikku.phidikunnadi.e.d.parisoodhichal.manasilakum
      katta.rashreyakarane.adhum
      keeralathil.

  • @manusankar6168
    @manusankar6168 2 дня назад +2

    കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ അവരുടെ name പറയു മഞ്ഞ രമേ

  • @Samualkj
    @Samualkj День назад +1

    Good evening benefit of land and anyone material taken away from the robbery man and team immediate shares and source of sound thank you very much God help us

  • @BabyMukkath
    @BabyMukkath 2 дня назад +3

    അപ്പോൾ എം എൽ എയും കൂട്ടുചേർന്നാണോ?

  • @VISHNUPSVAS
    @VISHNUPSVAS 2 дня назад +4

    മലയാളി മിടുക്കൻ.... കാളയെ വരെ പ്രസവിപ്പിക്കും...(🤣)...

    • @balansalalah5565
      @balansalalah5565 День назад

      yo.nooki.garbhamundakum
      malayali😂😂😂😂

  • @kpkutty5565
    @kpkutty5565 День назад +2

    അനന്തു മോദി യുടെ സ്വന്തം മകനാണ്. പണം എങ്ങും പോകില്ല. സ്ത്രീകൾക്ക് മാനം
    നഷ്ടപ്പെട്ടിട്ടില്ല. അത് തന്നേ ലാഭം.

    • @RenjithPV-qc4mp
      @RenjithPV-qc4mp День назад +1

      ഇന്ത്യാ മൂ😂ഞ്ചണി😂

  • @JasirKoodanthodi
    @JasirKoodanthodi 2 дня назад +1

    ഇങ്ങൾ ഫുൾ കഥ പറയാതെ പറ്റിക്കപ്പെട്ട ഇരകൾക്ക് എങ്ങനെ ക്യാഷ് കിട്ടും

  • @Amar-ez9de.
    @Amar-ez9de. День назад +6

    സഹകരണ ബാങ്ക് വെട്ടിച്ചു...അന്വേഷണം..എവിടെയുമെത്തിയില്ല.
    മുത്തൂറ്റ് ബാങ്ക് വെട്ടിച്ചു അന്വേഷണം എവിടെയും എത്തിയില്ല.
    നിർമൽ കൃഷ്ണ ചിട്ട് ഫണ്ട്‌ പൊളിഞ്ഞു അന്വേഷണം എവിടെയുമില്ല...
    farmers കോ ഓപ്പറേറ്റീവ് സൊസൈറ്റി ഇതാ പൊളിഞ്ഞു കൊണ്ടിരിക്കുന്നു.
    ഇപ്പോ ദാ ഇതും..
    ഇനി അടുത്തത് .....multy state co operative society കൾ...കാത്തിരിക്കൂൂ ...

  • @vinuvinu8524
    @vinuvinu8524 2 дня назад +3

    നീയും മലയാളിയല്ലേ നീ പെട്ടില്ലല്ലോ

  • @PraveenKumar-rv6gu
    @PraveenKumar-rv6gu День назад

    ഇതിൽ പൈസ കൊടുത്ത് എല്ലാം മലയാളി അത്യാഗ്രഹം പിടിച്ചവരാണ് ഇവർക്ക് ഇങ്ങനെ തന്നെ വേണം

  • @t.g.vijayan7103
    @t.g.vijayan7103 День назад

    കേരളത്തിൽ നല്ല കാര്യങ്ങൾക്ക്
    ആരും പണം മുടക്കില്ല തട്ടിപ്പുകളിൽ ചെന്ന് ചാടും

  • @JoyKM-v5k
    @JoyKM-v5k 2 дня назад +1

    ആക്രന്തം. പൈസയടചപ്പോൾ തന്നെ വണ്ടി വങണമായിര്ന്ന്.😂😂😅

  • @Shaju-c1g
    @Shaju-c1g 2 дня назад +2

    മറ്റൊരു മെഗാ തിരുവാതിര 😂😂😂

  • @josephRaju-ou1hp
    @josephRaju-ou1hp День назад +1

    Good for you malayali

  • @gauthamkrishnau7463
    @gauthamkrishnau7463 День назад +1

    ആളുകൾക്ക് അത്യാവശ്യം സാമ്പത്തിക ശേഷി യുണ്ട് അത് കൊണ്ട് ഫ്രീ എന്നു കേട്ടാൽ കയറും പൊട്ടിച്ചു വരും കുടുങ്ങും ശരിക്കും അനന്തു കള്ളൻ രക്ഷപ്പെട്ടു ജയിലിൽ ചെന്ന് ആരും ഒന്നും ചെയ്യില്ല കനത്ത പോലീസ് സുരക്ഷ പത്തിന്റെ പൈസ ആർക്കും കിട്ടില്ല വൈദ്യൻ കല്പിച്ചതും ആനതു ആഗ്രഹിച്ചതും പോലീസ് പ്രൊട്ടക്ഷൻ ശിക്ഷ കിട്ടിയാലും പരമാവധി എഴു വർഷം പിന്നെ പതുക്കെ പുറത്ത് ഇറങ്ങി അടിച്ചു പൊളിക്കാം അടുത്ത തട്ടിപ്പ് നടത്താം

  • @RenjithPV-qc4mp
    @RenjithPV-qc4mp День назад +2

    കൂടുതലും പേര്😂 ഇന്ത്യാ മുന്നണിക്കാരാണ്😂

    • @viewpoint9523
      @viewpoint9523 День назад

      അപ്പോൾ A M Radhakrishnan ഓ😂😂😂😂

  • @RenjithPV-qc4mp
    @RenjithPV-qc4mp День назад +1

    പശുവും പോയി വണ്ടിയും ഇല്ല

  • @appukuttankrishnan1128
    @appukuttankrishnan1128 День назад +1

    കാരശ്ശേരിയും ഉണ്ടോ.? കൊള്ളാം.

  • @tijuabraham6551
    @tijuabraham6551 2 дня назад +1

    മലയാളി പൊളി അല്ലെ പോണം എല്ലാത്തിന്റെയും ക്യാഷ് പോണം

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 День назад +1

    മലയാളി ഒരിക്കലും പഠിക്കില്ല

  • @AMMathew-rn6zn
    @AMMathew-rn6zn День назад

    Sorry poor people

  • @subinvp3056
    @subinvp3056 2 дня назад +1

    പ്രയാസത്തിൽ ആയെങ്കിൽ അങ്ങ് 3g ക്കോ 😆😆😆

  • @HaneefaHaneef-uq3yc
    @HaneefaHaneef-uq3yc 2 дня назад +1

    പയ്യന്നൂർ പരമു പാറശ്ശാല പാപ്പൻ ജഗതി ശ്രീകുമാർ ആൻഡ് ശ്രീനിവാസൻ

  • @PraveenKumar-rv6gu
    @PraveenKumar-rv6gu День назад

    പൈസ ബുദ്ധിയുള്ള നല്ലത് ആരാണ്

  • @basheerpoiloor7834
    @basheerpoiloor7834 2 дня назад +1

    മലയാളികൾ ഇനി എന്നാണ് പഠിക്കുക

  • @pattambiboy7209
    @pattambiboy7209 2 дня назад +3

    സാക്ഷര മലയാളി പൊളിയല്ല😂😂😂😂😂😂😂 വളി യാണ്‌

  • @HaneefaAlingal-yf8tb
    @HaneefaAlingal-yf8tb День назад +3

    ആക്രാന്തപണ്ടാരങ്ങൾക്ക്ഇങ്ങനെതന്നെവേണം

  • @kpkutty5565
    @kpkutty5565 День назад +1

    മോദിയുടെ പുതിയ ഉത്തരവ്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങളെ
    തെരെഞ്ഞെടുത്താൽ പിറ്റേന്ന്
    കാഷ് മോദി തിരിച്ചു നൽകും.
    രാധാക്യഷ്ണൻ കേരളത്തിലെ
    മുഖ്യമന്ത്രി യും അനന്തു ധനമന്ത്രി യുമായിരിക്കും. ഇ ഡി
    വന്നാൽ എല്ലാം ശുഭം മംഗളം. ❤

    • @RenjithPV-qc4mp
      @RenjithPV-qc4mp День назад

      UDF😂 MLA മരും😂 പ്രെതിപക്ഷ നേതാവും😂 എറണാകുളം MP ഹൈബി😂ലാലിവിൻ സ ൻ്റെ😂 CPIM😂 MLA - KT ജെലീൽ😂 കല്ല്യാ. ശ്ശേരി MLA സുമേഷ്😂

  • @vijayanTC-q8j
    @vijayanTC-q8j 2 дня назад

    ED യുടെ അേന്വേഷണം കേരളത്തിൽ നമ്മ കണ്ടതാണ്

  • @SidheekKv-ee9bb
    @SidheekKv-ee9bb 2 дня назад +2

    മലയാളി

  • @zerahstalin2762
    @zerahstalin2762 2 дня назад +2

    malayali poli 🔥🔥alle enna comment vanno😂😂 ithupoloru nanamketta vargam😂😂 chennu kerikod iniyum. 😂

  • @devassykuttypt1534
    @devassykuttypt1534 День назад +1

    before, some, years, ago, one, ayyappa, traders, in, Eattumannoor,

  • @alphybennychen2171
    @alphybennychen2171 День назад +1

    Oralkku oru accountinte avasyame ullu enthinu othiri account.

  • @directoreducasitvpm5312
    @directoreducasitvpm5312 День назад +1

    Very tough news to know the same. But of course the greedy people😂. Because of this the truthful ngo are suffering a lot 😊

  • @VishnuDas-vc1rp
    @VishnuDas-vc1rp 2 дня назад +1

    Aa vittill nennum pashu rekhapettu

  • @SHIHAD-i6p
    @SHIHAD-i6p 2 дня назад +1

    മലയാളികളുടെ ആര്‍ത്തി.

  • @qsaihat5308
    @qsaihat5308 18 часов назад

    Malayali Athimohakkar Anubhavicho😅😂🤣🤣🤣🤣🤣🤣🤣

  • @julitfcc5550
    @julitfcc5550 2 дня назад +1

    ഒരു രൂപയുടെ ഷൂ പോലെ...😂😂😂😂😂

  • @VargheseVar
    @VargheseVar 2 дня назад

    പ്രബുദ്ധമലയാളി😂😂😂😂😂😂

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd 2 дня назад

    മാവുങ്കിൽ എവിടാ ഇപ്പോൾ 🤔

  • @pet76
    @pet76 2 дня назад

    Another "Sahakarana Bank" of CPM government..NGO Social Con Federation 😂. Anandhukrishnan is very straight forward 😂

  • @qsaihat5308
    @qsaihat5308 18 часов назад

    Janagale pattikkanum oru bhudhi venam😅😂

  • @Seln6
    @Seln6 День назад +1

    മോൻസന്റെ ചേട്ടൻ 😂

  • @hk4848
    @hk4848 2 дня назад

    What an idea the great malayalee of India aadu teku mangyam

  • @raveendramenon6990
    @raveendramenon6990 2 дня назад +1

    Malayalikal pattiklapedanum pattikkanum World Record Nediyavaranu. Eni kidannu karanjittu enthanu prayoghana. Eniyenghilum sookshikkuka.

  • @praseedkumar2484
    @praseedkumar2484 2 дня назад

    സമ്പൂർണ സാചാരത?

  • @balansalalah5565
    @balansalalah5565 День назад +1

    kanakayi.poyi.anginethanne
    veenam.keeralam.bharikunnavar.kaatukallanmar.e.koottar.cheriyakallanmar😂😂😂

  • @josephthomas9494
    @josephthomas9494 День назад +1

    This type of fraud always in different names .manjiam goat teak in different names .

  • @SudhaSaham
    @SudhaSaham 2 дня назад

    Enee parathey koduthtte waitt chaye

  • @hungryhabibi1859
    @hungryhabibi1859 2 дня назад +1

    Rajyam tanne pattippukara bharikkunnath athu visha rama kandilleeee

  • @gnelson8053
    @gnelson8053 День назад +1

    Maramandan maraya Malayalikal ivare aarkum pattikam evide offerundo Avide malayaliyundu arkum nuna paranju pattikan pattiya jenamayi adhampadhicha Malayalikal kastam thanne

  • @balansalalah5565
    @balansalalah5565 День назад +1

    njanilla.njanilla.annuparayunnavan.allam.kallan.maara😂😂😂😂

  • @sujithmenon294
    @sujithmenon294 2 дня назад

    Good win jewellers brothers Sudheesh and sunil looted crores from mumbai malayalees through their agents and their ambassador was Siraj Venjaramoodu, Pankaj Udhas, Anil Kapoor , Aftab with other malayalam film stars

  • @balansalalah5565
    @balansalalah5565 День назад +1

    pennungal.vijarichu.verute.vndiyootti.chethinadakam
    annuvijarichu😂😂😂😂

  • @sreekandannair6447
    @sreekandannair6447 2 дня назад +1

    Greedy Black Money Aaalukal Lost the money 😂😂 Paavangal Rashapettu 😂😂😂

  • @VISHNUPSVAS
    @VISHNUPSVAS 2 дня назад +1

    മുഞ്ചസ്സ്യ

  • @sureshmathew1016
    @sureshmathew1016 19 часов назад

    തിരുമണ്ടൻ മലയാളി..

  • @Swampy2025
    @Swampy2025 2 дня назад

    All who got cheated have been 😊oooopey poyee😂😂😂😂😂😂😂😂😂😂😂😂

  • @balansalalah5565
    @balansalalah5565 День назад +1

    phurathupooya.panam.phurathulla.rashtreyakaarande
    bhsinasilekanennu.pooyatennu.A.C.NO.phrisodhichal
    masilakum

  • @ambikakumari5414
    @ambikakumari5414 2 дня назад

    65000 koduthal allathescoottee vagichu koode

  • @ambikakumari5414
    @ambikakumari5414 2 дня назад

    Evante thala onn check cheyyanam apara thala😂

  • @nayanaraj2439
    @nayanaraj2439 День назад +1

    😜😜😜😜😜

  • @SudhaSaham
    @SudhaSaham 2 дня назад

    Thudarnnal mathiy