കുരിശിൻ്റെ വഴി | Way of the Cross | Malayalam Kurishinte Vazhi | Divine | Goodness Tv

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 545

  • @JIS864
    @JIS864 8 месяцев назад +19

    ഈശോ മറിയം യൗസെപ്പേ ❤
    എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കാൻ അനുഗ്രഹം ചൊരിയണമേ ❤❤❤❤

  • @GigiGeorge-h6h
    @GigiGeorge-h6h 8 месяцев назад +2

    Morning fresh mind Wark is so smooth thanks Jesus

    • @ShynuVS-dt7pw
      @ShynuVS-dt7pw 7 месяцев назад

      Hii

    • @ShynuVS-dt7pw
      @ShynuVS-dt7pw 7 месяцев назад

      Goodmorning my dear friends my dearest sweetheartappu andappu shynu

  • @Joyrichard-c1j
    @Joyrichard-c1j 8 месяцев назад +1

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @Latha-l5u
    @Latha-l5u 8 месяцев назад +12

    ഈശോയെ എൻ്റെ മകൾക്ക് പ്ലസ് വൺ പബ്ലിക് എക്സാം വരുകയാണ് എൻ്റെ മകൾക്ക് എക്സാം ഹോളിൽ ഇരിക്കുമ്പോ മകൾക്ക് ബുദ്ധിയും വിവേകവും നൽകണമേ sslc എഴുതുന്ന എല്ലാ കുട്ടികൾക്കും അനുഗ്രഹിക്കണമേ പബ്ലിക് എക്സാം എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണമേ🥺🙏❤

  • @anniesoans1253
    @anniesoans1253 Год назад +14

    എന്റെ ഈശോയെ എന്റെയും എന്റെ മക്കളുടെയും തെറ്റുക എല്ലാം ക്ഷ. മിക്കത്ത മെ

  • @annajohn2553
    @annajohn2553 Год назад +7

    ഏന്റെ ഈശോയോ കരുണയായിരിയ്ക്കണമേ

  • @mariammajose6457
    @mariammajose6457 Год назад +7

    ❤യേശുവേ parisudhatmavine അയച്ചു എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @philominaj4513
    @philominaj4513 8 месяцев назад +6

    ഓ എൻ നല്ല കർത്താവേ എൻ്റെ യാചന ചെവി ചായ്ച്ചു കേൾക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏 എൻ്റെ കർത്താവേ എല്ലാ മക്കളുടെയും നിയോഗം ജീവിത കുരുക്കുകൾ എല്ലാം നിൻ കുരിശിൽ ഞാൻ സമർപ്പിക്കുന്നു 🙏 🙏🙏 എൻ്റെ അമ്മേ നിൻ ഓമന മകനോട് ഇ മക്കളുടെ ജീവിതകുരുക്കുകൾ പ്രാർത്ഥിക്കുക ഇ മക്കളിൽ കനിയൂ 🎂🎂🎂🎂🎂🎂 എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ കർത്താവേ എല്ലാ നിൻ കൈകളിൽ ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹

  • @margareti.mampilli9236
    @margareti.mampilli9236 8 месяцев назад +1

    Amme yesuvinte kurusumaranathale njangaleyellam rekshichuvallow. Njangaludey makkaley kathu samrekshikkaname, viswasathodey, Prarthanagalodey munpottu poguvanulla anugraham nalganame. Nanniyodey prarthikkunnu.🙏🙏🙏

  • @elsytj519
    @elsytj519 Год назад +24

    യേശുവേ അങ്ങേ പീഡാനുഭവത്തെക്കുറിച്ച് സദാ ഓർത്ത് ജീവിക്കാൻ എന്നെ അനുഗ്രഹിയ്ക്കണമേ.🙏🙏🙏

    • @thomaspv1229
      @thomaspv1229 Год назад +1

      Qweq🌹🌹🙏🌹🌹

    • @nandhanandha3575
      @nandhanandha3575 Год назад

      {

    • @georgemary2626
      @georgemary2626 Год назад

      Esoye ente kudumbatheangayude karangalil samarpikunnu njangale katholaneninaku oru tension illstha life koduthu anugrahikane viswasamulla jeevuthspanksliye nalkianugrahikane yayayeumninayeyum tjiruhredayathinu samarpikunnu roshnayeyum and kunjungaeyum thiruhredayathinu samarpikunnu anugrahikane avarude kadangal veteran sahayikaname gold thirichedukan sahayikane bless them to lead a happy married life without any tension amen alleluia ave Maria bineeshnte ammaye yum chechiyeyum kunjineyum anugrahikanesunuvineyum sunnyyeyum is anugrahikzne amen alleluia ave Maria

    • @valsammageorge5484
      @valsammageorge5484 Год назад

      @@nandhanandha3575dp8

    • @elsydevassykutty-tp8bg
      @elsydevassykutty-tp8bg Год назад

      @@georgemary2626 o00

  • @hemarosegonsalvas7714
    @hemarosegonsalvas7714 Год назад +4

    ഈശോയെ അദ്വൈദ് മോനെ സുഖപെടുത്തണമേ. മോന്റെ അമ്മക്ക് മനസിന് ശക്തി കൊടുക്കണമേ. മാതാവേ മകന്റെ കൂടെ വരണമേ. പ്രാർത്ഥനകേൾക്കണമേ

  • @kankanamacih9304
    @kankanamacih9304 7 месяцев назад +1

    എന്റെ ഈശോയെ എല്ലാ ര രോഗങ്ങൾ നിന്ന എന്നി രക്ഷിക

  • @valsakuriakose3262
    @valsakuriakose3262 7 месяцев назад +1

    എന്റെ ഈശോയേ എന്റെ കാലുവേദന തീർത്തും മാറ്റി തരേണമെ ഈശോയേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ ഈശോയേ

  • @philominaj4513
    @philominaj4513 8 месяцев назад +5

    Parisudha amme എല്ലാ മക്കളുടെയും ജീവിത കുരിശ് കർത്താവിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏 എൻ്റെ നാഥാ ഞങ്ങളുടെ കൂടെ വാ വന്നു രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏

  • @rosakuttypa5358
    @rosakuttypa5358 8 месяцев назад +1

    Karthaxe njangale ellavareyum anugrahikkename🙏🙏🙏

  • @peethambaradasleelamma209
    @peethambaradasleelamma209 7 месяцев назад +3

    എൻ്റെ ഇശോയേ എൻ്റെ മക്കളേയ കൊച്ചുമക്കളേയും എല്ലാ മക്കളേയും കാത്തു കോള്ളേണമേ

  • @vasantharajan2594
    @vasantharajan2594 2 года назад +5

    കർത്താവു എന്റെ കുടുബത്തിന്നും വേണ്ടിയും ലോകത്തിലെ. എല്ലാപേരയു കാത്തു കൊളളണമേ ആമേൻ🙏🙏🙏

  • @sherlyittiachan7618
    @sherlyittiachan7618 Год назад

    ഈശോയേ എൻ്റെ സ്ഥലം വിറ്റു പോയി കടം വീട്ടി ഒരു വീട് വെക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലം കിട്ടി വീട് പണിതു താമസിക്കാൻ അനുഗ്രഹിക്കണമേ..ആമ്മേൻ🙏🙏🙏

  • @onasispeter2950
    @onasispeter2950 2 года назад +20

    കർത്താവേ എന്റെ മേലും ലോകം മുഴുവൻ ന്റെ മേലും കരുണയായിരിക്കേണമേ 🙏🏻

  • @RaviRavi-i2v1p
    @RaviRavi-i2v1p 8 месяцев назад

    ആമേൻ ആമേൻ ആമേൻ

  • @madhavangopalan4255
    @madhavangopalan4255 Год назад +7

    എല്ലാവർക്കും അത്ഭുതം പ്രവർത്തിക്കുന്ന യേശുവേ മാതാവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ എന്റെ മാതാവേ എനിക്ക് ആരോഗ്യ സുഖവും ജോലിയും തനി

  • @AnnaKJ-d7b
    @AnnaKJ-d7b 7 месяцев назад +4

    ഈശോയെ എൻ്റെ മോൻ്റെ അസുഖം മാറ്റി ശരീരത്തിനും മനസ്സിനും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. അമ്മേൻ.🙏🕊️🙏🙏🙏🙏

  • @JosephXavier-fj8fs
    @JosephXavier-fj8fs 8 месяцев назад +2

    ह ഈശോയെ അവന് ലാസ്റ്റ് പരിഷ ആണ് AT പരിഷ എത്രയും നന്നായി എഴുതുവാൻ ഉള്ള കൃപകൊടുക്കണമേ ഈശോയെ ആമേൻ

  • @rajamvj3333
    @rajamvj3333 Год назад

    Ente.yesoye.ente.pavam.shemichu.ente.avaciycgl.niraveti.thara name.amen

  • @amminijoseph1735
    @amminijoseph1735 8 месяцев назад +1

    Ente karthave ente dhivame makkale kathukollane ella rogangalum vedhanakalum avidunnu thottu sugapeduthaname esoye 🎉

  • @mariammajose6457
    @mariammajose6457 Год назад +1

    കർത്താവേ പാപി യായ എൻ്റെ മേൽ karunayayirikkename

  • @marykuttyjames2655
    @marykuttyjames2655 8 месяцев назад +10

    ഈശോയെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ അനുഗ്രഹിക്കണമെ 🙏🏻🙏🏻🙏🏻🙏🏻

  • @leelammamathew5162
    @leelammamathew5162 7 месяцев назад +1

    Ente karthave Please.heal my daughter completely. I am keeping all her sufferings along with your sufferings at calvary to your feet. Hallelujah

  • @MayaRajendra-bu8mx
    @MayaRajendra-bu8mx 8 месяцев назад

    Eshuve.. Lalinu chitti adikkename amme🙏🙏🙏avane samarppichu prarthikkunnu eeshoye 🙏🙏

  • @mathewcm8103
    @mathewcm8103 8 месяцев назад +1

    Ente kudumbathe samarpikunnu,kunjungale samarpikunnu,ellavereyum samarpikunnu.anugrahikene eeshoyee nanni eeshoyee...❤

  • @RajanRajanv-i2t
    @RajanRajanv-i2t 7 месяцев назад

    ഈശോയെ എൻ്റെ അമ്മേടെ അസുഖം എത്രേം പെട്ടന്ന് മാറ്റി സുഖപ്പെടുത്തി തരേണമേ

  • @mariammajose6457
    @mariammajose6457 Год назад +1

    Esuve ente കുടുംബത്തെ സമർപ്പിക്കുന്നു കർത്താവേ anugrahikkename

  • @hemarosegonsalvas7714
    @hemarosegonsalvas7714 Год назад +1

    ഈശോ സുഖപെടുത്തും എന്നു വിശ്വസിക്കുന്നു. ആമേൻ

  • @sunithathomas3270
    @sunithathomas3270 Год назад +1

    ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരേണമേ

  • @alicejose7933
    @alicejose7933 Год назад +5

    Parishudha devamathave krushithanaya karthavinte thirumurivukal ente hrudayayathil pathippichu urappikkaname.🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @varghesekc945
    @varghesekc945 Год назад +11

    എന്റെ ദൈവമേ അനുഗ്രഹിക്കേണമേ 🙏🙏

  • @reenajoby6236
    @reenajoby6236 Год назад +1

    ഈശോയെ സങ്കടങ്ങൾ മാറ്റിതരണ മേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijujhon1026
    @bijujhon1026 2 года назад +25

    ഈ കുരിശിൻ്റെ വഴിയിൽ പങ്കെടുത്തപ്പോൾ വളരെ അധികം ആത്മിയത തോന്നിയ ധന്യ നിമിഷങ്ങൾ. ഈശോ ഞങ്ങളുടെ മേലും. ലോകം മുഴുവൻ്റെ മേലും കരുണയായിരിക്കേണമേ. ആമ്മേൻ.

  • @bijujhon1026
    @bijujhon1026 2 года назад +47

    എൻ്റെ നല്ല ഈശോ ഈ കുരിശിൻ്റെ വഴിയിൽ എനിക്ക് ദാനമായി തന്നിരിക്കുന്ന ജീവിത പങ്കാളിയെയും. പ്രിയപ്പെട്ട മാതാപിതാക്കൻമാരെയും സമർപ്പിക്കുന്നു.. എന്തെങ്കിലും തരത്തിൽ അവരെ ആരെ എങ്കിലും വിഷമിപ്പിച്ചു എങ്കിൽ ഈശോ ഈ കുരിശോട് ചേർത്ത് സമർപ്പിക്കുന്നു.. അവരെ അനുഗ്രഹിക്കണമേ. എൻ്റെ ഈശോക്ക് വസിക്കുവാൻ പറ്റുന്ന .ഒരു അശുദ്ധിയും ഇല്ലാത്ത നിർമ്മലമായ ഒരു ഹൃദയ വിശുദ്ധികരണം തന്ന് അനുഗ്രഹിക്കണമേ. ഈ നോമ്പ് ഏറ്റവും വിശുദ്ധിയോടെ എടുക്കുവാൻ എന്നെ സഹായിക്കണമേ.. ഈശോ അങ്ങേ തിരുരക്തത്താൽ എൻ്റെ ശിരസ്സ് മുതൽ പാദം വരെയും കഴുകി വീശുദ്ധികരിക്കണമേ.. ആമ്മേൻ.

  • @ebinjohn6526
    @ebinjohn6526 8 месяцев назад +1

    എന്റെ കടബാധ്യത എല്ലാം നീ തീർക്കണേ എന്റെ ദൈവമേ

  • @ciclychacko6781
    @ciclychacko6781 Год назад +1

    കർത്താവെ പാപിയായ എന്നോടു കരുണ തോന്നണേ

  • @brigitkoottanickal1945
    @brigitkoottanickal1945 Год назад +10

    Ente Sneham Niranjja
    Esoye, Ente Kurushukal
    Thanjji Munpottu pokkan
    Enne Anugrahikkenme.
    Eshoye Sthothram.
    Esoye Nanni.
    Praise be to Jesus.
    Amen. 🙏❤💝🌹😔

  • @AnnaKJ-d7b
    @AnnaKJ-d7b 7 месяцев назад +3

    പരിശുദ്ധ അമ്മേ എൻ്റെ മകന് നല്ല ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ.

  • @joemoljoseph1273
    @joemoljoseph1273 8 месяцев назад +1

    Jesus have mercy on all of us and the entire world 🙏🙏🙏

  • @georgethampan3531
    @georgethampan3531 8 месяцев назад +2

    🙏കാത്തുകൊള്ളണമേ 🙏

  • @molyraju5561
    @molyraju5561 Год назад +2

    എന്റെ കാർത്താവേ എനിൽ കനിയാണമേ

  • @renukak1893
    @renukak1893 2 года назад +3

    എന്റെ എല്ലാ വേദനയും സങ്കടങ്ങളും ഞാൻ നിന്റെ കുരിസിനോട് ചേർത്ത് വക്കുന്നു എന്റെ മക്കളുടെ ജോലി കാര്യങ് കർത്താവെ

    • @ElsammaChackog
      @ElsammaChackog 8 месяцев назад

      ., എന്റെ ഈശോ കുടുബൗഅനുഗഹകയ്

  • @rosammathomas2949
    @rosammathomas2949 Год назад +1

    Yeasoye Lokammuzhuvanum ulla yella makkalodum karunnayiayirykkenna.e,,Arun,Rintu,Adhompoal,Stefhyjose.ywasoye karunnayiayirykkenname.Amen.

  • @stellakuruvilla5095
    @stellakuruvilla5095 Год назад +1

    കാരുണ്യവാനായ ഈശോയെ ഞാൻ അങ്ങയിൽ വിശ്വസിക്കുന്നു അങ്ങയിൽ ശരണപ്പെടുന്നു ഞാൻ അങ്ങയെ സ്നേഹിക്കുന്നു അങ്ങാണെൻ്റെ ബലം എൻ്റെ കടബാദ്ധ്യതകൾ വീട്ടുവാൻ ഒരു വഴി അങ്ങ് കാട്ടിത്തരേണമെ പാപിയായ എന്നോട്ട് കരുണയായിരിക്കണമെ

  • @Joyrichard-c1j
    @Joyrichard-c1j 7 месяцев назад

    യേശുവേ സഹപാഠിയുടെ ശബ്ദത്തിൽ അങ്ങേ പീഡനുഭങ്ങളും ഉയർപ്പും കേൾക്കാൻ ഇടയാക്കിയതിന് നന്ദി സ്തുതി ആരാധനയും മഹത്വവും ആമേൻ

  • @varkeymoolamattom
    @varkeymoolamattom 7 месяцев назад

    എന്റെ ഈശോയേ.അങ്ങേയിൽ ഉള്ള വിശ്വാസം എന്നിൽ ഉറപ്പിപ്പിക്കണമേ

  • @kavalackaljoseph8045
    @kavalackaljoseph8045 8 месяцев назад

    We surrender to our father.Please bless us 🙏💒

  • @pouloseantony8824
    @pouloseantony8824 Год назад +22

    ഈശോയെ ഈ കുരിശിന്റ വഴിയിൽ പങ്കുയെടുത്ത എല്ലാവരെയും അനുഗ്രഹീകണമേ ഇശോയെ എന്റെ മോനെ അനുഗ്രഹിക്കേണമേ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @philominaj4513
    @philominaj4513 8 месяцев назад +1

    ഓ എൻ ഈശോയേ എല്ലാ മക്കളെയുrekshokku🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂

  • @pathroseanthony9172
    @pathroseanthony9172 Год назад +1

    Praise and glory to Jesus who died to rescue humanity.

  • @annammajoseph8066
    @annammajoseph8066 2 года назад +10

    Essoye nangale anugrahikeneme nangalude ella prasnanglum mattithareneme Thank U Jesus praise u Jesus amen amen 🙏🙌❤

  • @amminijoseph1735
    @amminijoseph1735 8 месяцев назад

    Ente Reji yude sarirathele Ella rogangalum vedhanakalum avidunnu thottu sugapeduthaname esoye Kathukollane karthave kiye vediyalle naatha nanni sthuthi Aarathana sthotram Ameen 🎉🎉

  • @anniesoans1253
    @anniesoans1253 Год назад +3

    എന്റെ ഈ ഗോയെ അന്നു മോളെയും 1 ലൂക്കോസ മോ തെയും , ലാറ മോളെയും ആരതിയെയും മാമോദീസാ മുക്കി ഈശോയുടെ മക്കളാക്കെ ഞ മേ

  • @madhavangopalan4255
    @madhavangopalan4255 Год назад +3

    എന്റെ യേശുവേ എന്റെ വേദനകളൊക്കെ കാണുന്നില്ലേ എന്റെ വേദനകളിൽ നിന്ന് മോചിപ്പിച്ചു തരണേ എന്റെ യേശുവേ എനിക്ക് ആരുമില്ലല്ലോ എന്റെ പ്രാർത്ഥന കേൾക്കണേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Год назад +2

    ഞങ്ങളുടെ യേശുവേ കരുണ തോന്നണേ 🙏

    • @amminijoseph1735
      @amminijoseph1735 Год назад

      Karthave ente Ella Aavaseyagalum Ange kurishente chuvattil samarppikkunnu Aamen

  • @rosakuttypa5358
    @rosakuttypa5358 8 месяцев назад

    Karthave njangalude kudumpathe anugrahikkename🙏🙏🙏

  • @shijimolu9096
    @shijimolu9096 7 месяцев назад +1

    Eshoye ente vishamagal elam angayoudu kude angay7de vedanakalofukude samarpikkunnu

  • @sheejasheejapa4951
    @sheejasheejapa4951 Год назад +2

    Ente eshoye Njagalude melum lokam muzhuvanteyum melum karunayakename Amen🙏🙏🙏

  • @suseelamathew4136
    @suseelamathew4136 Год назад +9

    ഈശോയെ രക്ഷികണേ 🙏🏻🌹❤️💞😍

  • @nishaantony9715
    @nishaantony9715 8 месяцев назад

    Eessoye ange ee ull avalk anugrahichu nalkiya mone oru sthira varumanamillathe vishamikkunnu.. Avane ipol aayirikkunna avasthayil nalla varumaanam nalki krupa choriyanamey...

  • @christybabychen8960
    @christybabychen8960 2 года назад +9

    ദൈവിക ഭക്തി കാണുന്ന വിധത്തിൽ തന്നെ ആൽമ ശോധ ന സ്വയം നോക്കുന്ന വിധം ക്രമികരിച്ചതിന് നന്ദി

  • @cicisojan2847
    @cicisojan2847 Год назад +18

    പരിശുദ്ധ അമ്മ സഹിച്ചതുപോലെ ഞങ്ങളുടെ സഹനങ്ങളെല്ലാം കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കുരിശിനോട് ചേർത്തുവയ്ക്കാൻ അനുവദിക്കേണമേ 🙏🏻🙏🏻✨️✨️✨️🙏🏻🙏🏻

  • @pauljosephkachappilly8130
    @pauljosephkachappilly8130 2 года назад +13

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ......... യേശുവേ നന്ദി നന്ദി നന്ദി.............

  • @nature8723
    @nature8723 Год назад +2

    Ent eshoye njangale ellavareyum rekshikaname amen♥️tt🙏🙏🎉🙏🙏🙏

  • @josseyjoy9543
    @josseyjoy9543 8 месяцев назад +1

    കുരിശിൻ്റെ വഴിയിൽ ചേർന്നപ്പോൾ ഹൃദയത്തിൽ ഒരു നല്ല സമാധാനം കിട്ടി

  • @Alphonsa-mg3hk
    @Alphonsa-mg3hk 8 месяцев назад

    Kadangal etrayum vegam neeki tharane Eeshoye.

  • @mathewjoseph7690
    @mathewjoseph7690 Год назад

    Amen Amen amen Amen

  • @mollyjoseph3035
    @mollyjoseph3035 Год назад +3

    ലോകപപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ എന്റെ ആഗ്രഹങ്ങൾ നിവർത്തിച്ചുതരേണമേ 🙏🙏🙏🙏🙏

  • @aleyammathomas5663
    @aleyammathomas5663 2 года назад +11

    Amen...Beautiful message to the WORLD .PRAISE the Lord...

  • @Latha-l5u
    @Latha-l5u 8 месяцев назад +5

    പിതാവേ എൻ്റെ മകൾക്ക് പ്ലസ് വൺ പബ്ലിക് എക്സാം വരുകയാണ് നീ എൻ്റെ മകളെ അനുഗ്രഹിക്കണമേ ❤🙏🥺

  • @JIS864
    @JIS864 8 месяцев назад +2

    God's Grace.... Ith kekkumbol Oru aswasam aanu ❤️❤️

  • @JessyAntony-k3h
    @JessyAntony-k3h 8 месяцев назад

    Thankgoujesus

  • @lubdub1269
    @lubdub1269 2 года назад +5

    i am 5month pregnant,2wks bfre i took my anomaly scan,in that my babys kidneys r nt visible,. today i took scan,completely fine... thank u my almighty, its just bz of u.. i trust u, u r the truely god

  • @abrahamvj3359
    @abrahamvj3359 Год назад +1

    Please prsy for me and. My family,. നന്ദി യേശുവേ.

  • @JIS864
    @JIS864 8 месяцев назад +3

    എന്നെ പരീക്ഷിക്കുന്നുണ്ടല്ലേ...ഓക്കേ ഞാൻ അങ്ങ് സഹിക്കാൻ തയ്യാറാ..... നിന്റെ സ്നേഹം എന്റെ കൂടെ ഉണ്ടാവും എന്നെനിക്കറിയാം 🥰💞🎉❤

  • @amminijoseph1735
    @amminijoseph1735 Год назад +2

    Ente makkale Kathu kollane esoye kyevedeyarutheAmeen

  • @cicilyjohn7689
    @cicilyjohn7689 2 года назад +2

    Karthave inneapole kureshi chumakuvanullea. Shthi thannu anugrashikeme karunakanikenme amen

  • @reejaansel2913
    @reejaansel2913 Год назад +2

    Jesus alphinmonum kevinmonum nalla job nalkename 🌹🌹

  • @sheebaanil7752
    @sheebaanil7752 8 месяцев назад +1

    അമ്മേ.. എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @alphonsaka5745
    @alphonsaka5745 Год назад

    Parisudha daivamathave ànge thirukumarante thirumurivukale ente hradayathil pathippichu urappikkaname 🙏

  • @sujavipin9604
    @sujavipin9604 Год назад +3

    എന്റെ ഇശോയെ 😢😢ഞങ്ങളുടെ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകേണമേ 🙏🙏🙏

  • @SajiJoseph-w8m
    @SajiJoseph-w8m 8 месяцев назад +1

    എന്റെ ഈശോ എന്റെയും, ഞങ്ങൾ ഒരേഒരുതരുടേയ്യും, പാവം ആണല്ലോ അങ്ങേയ് കുരിശിൽ തറച്ചത്, ഞങ്ങളോട് ശ്മിക്കേണ്ണമേ..... ആമേൻ,

  • @manjuabraham5364
    @manjuabraham5364 2 года назад +9

    Thankyou Jesus 🙏

  • @sunithathomas3270
    @sunithathomas3270 Год назад

    ഈശോയെ ഞങ്ങളെ രക്ഷിയ്ക്കണേ

  • @JosephXavier-fj8fs
    @JosephXavier-fj8fs 7 месяцев назад

    എൻ്റെ മകൻ്റെ ശ്വാസംമുട്ടലും കഫകെട്ടലും മാറ്റി തരണമേ ആമേൻ

  • @abrahamvj3359
    @abrahamvj3359 Год назад +2

    Please pray for me and my family, നന്ദി യേശുവേ.

  • @susanjohn1554
    @susanjohn1554 Год назад

    Jesus please solve my personal intentions hallelluya hallelluya hallelluya

  • @varghesekuriakose8655
    @varghesekuriakose8655 2 года назад +13

    Praise the lord amen amen amen

  • @zeus_editzz-
    @zeus_editzz- 7 месяцев назад +1

    ഈശേയെ എൻ്റെ മക്കൾക്ക് പ്ലസ് വൺ ൻ്റെയും എട്ടാം ക്ലാസ്ലിൻ്റെയും പഠിക്കുന് എൻ്റെ മക്കളെ പരീക്ഷിയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @JosephXavier-fj8fs
    @JosephXavier-fj8fs 7 месяцев назад

    എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ സ്വാഭവം മാറ്റി തരണമേ അമ്മേ ആമേൻ

  • @valsammabiju3366
    @valsammabiju3366 2 года назад +4

    Praise the lord
    Through this way of cross we offer our family with children and husband relatives Jesus please purify with your holyblood and consacrate with holy spirit Amen Hallelujah hallelujah hallelujah

  • @JosephXavier-fj8fs
    @JosephXavier-fj8fs 7 месяцев назад

    ഈശോയെ എൻ്റെ മകന് 10 ക്ലാസ് പരിഷയിൽ എല്ലാത്തിനും Al കിട്ടണമേ അവൻ്റെ പേപ്പർ നോക്കുന്ന അദ്ധ്യാപകരെ സമർപ്പിക്കുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നുന്നമേൻ

  • @mathewthomas515
    @mathewthomas515 Год назад +1

    എന്റെ ഈശോയേ എന്റെ ഗിഫ്റ്റുട്ടനെ വിശ്വാസത്തിൽ വളർത്തേണമേ.... .ഭാര്യയുടെ അസുഖം മാറ്റി സുഖപ്പെടുത്തേണമേ.. ചിന്തു വിനെയും ജെയ്ബിനെയും വിശ്വാസത്തിൽ വളർത്തേണമേ ... പ്രാർത്ഥന സഹായം ആവശ്യപ്പെട്ടവരെയും , പ്രാർത്ഥിക്കുവാൻ ഞാൻ കടപ്പെട്ടിരിക്കുന്നവരെയും അനുഗ്രഹിക്കേണമേ ... യേശുവേ സ്തുതി... യേശുവേ സ്തുതി...ഹല്ലേലൂയ്യ... യേശുവേ ആരാധന.... യേശുവേ മഹത്വം ...

  • @juliebayer5755
    @juliebayer5755 2 года назад +5

    Very good and sentimentl touching hym good and countless people and good to see alterboys also
    Jesus have mercy on my sickness give me a silent peace fulcall
    Julie Bayer

  • @sreedeviajith6054
    @sreedeviajith6054 Год назад

    എന്റെ ഇശോയെ എന്റെ കൂട്ടുകാരനെ എനിക്ക് തിരിച്ചു തരണമേ 🙏🙏😭