Kurishinte vazhi | Way of The Cross Malayalam | Eeshoye Krooshum Thangi | Fr.Joseph Mavumkal

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 1 тыс.

  • @jayascv3881
    @jayascv3881 7 месяцев назад +1

    Jesus heal allthe sick sufferings
    Bless our country and our leaders

  • @georgevarghese2735
    @georgevarghese2735 2 года назад +19

    എന്റെ കർത്താവേ ഉക്ക്രൈനിലെ ജനങ്ങളെ കാത്തുകൊള്ളണമേ

  • @elizebathjoy7536
    @elizebathjoy7536 8 месяцев назад +1

    Entay isoay entay kudumbathay anugrahikkenamay🙏🙏💖💖💖💖🌹🌹🌹

  • @maryammacherian8259
    @maryammacherian8259 2 года назад +23

    ഈശോയെ കരുണ ആയിരിക്കണമേ 🙏🙏🙏ലോകം മുഴുവനും അങ്ങയുടെ കരുണയിൽ ആശ്രയിച്ചു ജീവിതം നയിക്കുവാൻ അനുഗ്രഹം നല്കണമേ 🙏🙏🙏

  • @jonichanpc3017
    @jonichanpc3017 7 месяцев назад +1

    Isoyo oru joli..... 🙏🏻🙏🏻🙏🏻✝️✝️❤️❤️❤️❤️

  • @lissymolkv1009
    @lissymolkv1009 2 года назад +18

    നാടും വീടും വിട്ടു പ്രവാസലോകത്തു കഴിയുന്ന എല്ലാ വിശോസികൾക്കും ഈ കുരിശിന്റ വഴി ഒരു അനുഗ്രഹം ആണ്

  • @antoplakkan9876
    @antoplakkan9876 8 месяцев назад +1

    Arimpoor yesuve ñanni 🙏🙏🙏

  • @alicegeorge5788
    @alicegeorge5788 3 года назад +41

    ഈശോയേ നന്ദി
    പരി. ആത്മാവേ നന്ദി

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад

      Watch: ruclips.net/video/S9js7JbtbOg/видео.html പഴമയുടെ തനിമ നിറഞ്ഞ വിശുദ്ധവാര ഹാശാഗീതങ്ങൾ | Traditional Holy Week Songs Malayalam with lyrics

  • @julieantony1760
    @julieantony1760 8 месяцев назад +1

    Eshoye njangalude ella niyogaleum samarpikunnu, njangale anugrahikane eshoye

  • @ashnahoney5026
    @ashnahoney5026 3 года назад +63

    ഈശോയെ കൊറോണ വയറസിനെ മാറ്റണ്ണമേ ലോകം മുഴുവനെ അനുഗ്രഹകിണമേ

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад

      Watch: ruclips.net/video/S9js7JbtbOg/видео.html പഴമയുടെ തനിമ നിറഞ്ഞ വിശുദ്ധവാര ഹാശാഗീതങ്ങൾ | Traditional Holy Week Songs Malayalam with lyrics

  • @mercyfrancis5798
    @mercyfrancis5798 Год назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 💖💖🌹💖💖🌹💖

  • @SB-mp5jb
    @SB-mp5jb Год назад +14

    എന്റെ ഈശോയെ എന്റെ മക്കളെയും നേരായ മാർഗത്തിൽ നടത്തേണമേ... 🙏അവർ ഒരിക്കലും ഈശോയിൽ നിന്നും അകന്ന് പോകാൻ അനുവദിക്കല്ലേ.... 🙏🙏🙏♥️♥️♥️you ഈശോയെ♥️♥️♥️

  • @srhelenthomas5030
    @srhelenthomas5030 7 месяцев назад +1

    Praise the Lord

  • @AppuAppu-hc3by
    @AppuAppu-hc3by 7 месяцев назад +3

    ലോകരേഷിതാവേ. ലോകമുഴുവനുമുള്ള. എല്ലാം. പൈശാചിക. നിറഞ്ഞ. മക്കളെ. സമർപ്പിക്കുന്നു. അവിടുന്നു. നിന്റ. കരം. നീട്ടി. സൗഖ്പ്പെടുത്താണമേ. Ammen

  • @roytgeorge7481
    @roytgeorge7481 8 месяцев назад

    Entay yesuvay annayum antay kunjinayum rakshikkanay. Amen

  • @achualexalexachu5847
    @achualexalexachu5847 2 года назад +30

    ഈശോയെ.. എന്റെ കടബാധ്യധ കൾ തീർത്തു തരേണമേ..... എന്റെ കുട്ടികൾക്ക് ആയുരാരോഗ്യ സൗഖ്യം തന്നാരുളേണമേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JJ-dc5im
    @JJ-dc5im 3 года назад +38

    എൻ്റെ ദൈവമേ എൻ്റെ കർത്താവെ ഞങ്ങളോട് കരുണ ആയിരിക്കണമേ

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад +1

      Watch: ruclips.net/video/S9js7JbtbOg/видео.html പഴമയുടെ തനിമ നിറഞ്ഞ വിശുദ്ധവാര ഹാശാഗീതങ്ങൾ | Traditional Holy Week Songs Malayalam with lyrics

  • @ronyvenny6639
    @ronyvenny6639 3 года назад +45

    ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കേണമേ

  • @maryjustin2277
    @maryjustin2277 Год назад +2

    Eeshoy.ante.alla.pabaglum
    .shemikename.stuty.arathna.amen.

  • @bindhujohnson7266
    @bindhujohnson7266 3 года назад +37

    പൊന്നു തമ്പുരാനെ എന്റെ മക്കളെ അനുഗ്രഹിക്കേണേ

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад +2

      New: ruclips.net/video/LYWzebBE7Ug/видео.html

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад +2

      Watch: ruclips.net/video/S9js7JbtbOg/видео.html പഴമയുടെ തനിമ നിറഞ്ഞ വിശുദ്ധവാര ഹാശാഗീതങ്ങൾ | Traditional Holy Week Songs Malayalam with lyrics

  • @philominajoseph7089
    @philominajoseph7089 8 месяцев назад +1

    Have m
    ➕🔥👏 Have mercy upon me and heal me amen 🙏🏼. Thank you Lord
    nd bless me 53:01

  • @ranicleetus9233
    @ranicleetus9233 2 года назад +21

    എല്ലാം നിയോഗങ്ങൾ സമർപ്പിക്കുന്നു ഈശോയെ 🙏🙏🙏🙏🙏

  • @jossypaul9173
    @jossypaul9173 8 месяцев назад +1

    Njangalude Papangal kshamikkaname eesoye.

  • @philominageorge6023
    @philominageorge6023 2 года назад +29

    ഈശോയെ ഒത്തിരി കടബാദ്ധകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ

  • @ratheeshkk8624
    @ratheeshkk8624 2 года назад +23

    ഈശോയെ രക്ഷിക്കണമേ 🙏🙏🙏

  • @Aleenaantony01
    @Aleenaantony01 7 месяцев назад +1

    ഈശോയേ എനിക് എത്രയും പേട്ടന് വിധേശത്തു പോവാനുള്ളത് ശരി ആവണം🥺❤️🙏🏻

  • @OUT-uh2kg
    @OUT-uh2kg 8 месяцев назад +9

    പാട്ട് കേൾക്കുമ്പോൾ അങ്ങയുടെ പീഡാനുഭവങ്ങൾ ഓർത്ത് കണ്ണ് നിറഞ്ഞു വരുന്നുവല്ലോ തമ്പുരാനേ

  • @maryammacherian8259
    @maryammacherian8259 4 месяца назад

    ഈശോയെ അങ്ങയുടെ കുരിശിന്റെ വഴിയിൽ ഞങ്ങളെയും പങ്കുകാരക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.✝️✝️.ഞങ്ങളുടെ നിരവധിയായ സഹനങ്ങൾ അങ്ങേ കുരിശോട് ചേർത്ത് അങ്ങയെ അനുഗമിക്കുവാനുള്ള കൃപ നല്കണമേ 🙏🙏🙏

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +14

    യേശുവേഞങ്ങളങ്ങേ സ്നേഹിക്കുംനിങ്ങളുടെ പ്രാർത്ഥഅവിടുന്ന് കേൾക്കണംഞങ്ങളോട് കരുണതോന്നേണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

  • @minimolsebastian1072
    @minimolsebastian1072 2 года назад +38

    എന്റെ കുടുംബത്തെ എല്ലാവിധ തിന്മശക്തിയിൽ നിന്നും രക്ഷിക്കേണമേ ആമേൻ

  • @maryammacherian8259
    @maryammacherian8259 4 месяца назад

    ഈശോയെ എന്റെ രോഗവും വേദനയും അങ്ങയുടെ സഹനത്തോട് ചേർത്ത് കാഴ്ച വക്കുന്നു. ലോകം മുഴുവനും ഉള്ള രോഗികൾ അങ്ങയുടെ ഒരു സ്പർശനത്താൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ഈ കുരിശിന്റെ വഴിയിൽ ഭക്തിയോടെ എന്നും പങ്കെടുക്കുവാൻ കൃപ തരണമേ 🙏🙏🙏

  • @sonysoman2626
    @sonysoman2626 2 года назад +38

    എന്റെ കർത്താവായ ഈശോയെ ഞങ്ങളുടെ സാമ്പത്തിക kadanghal തീർത്തുത്താരേണമേ എന്നും കാത്തുകൊള്ളണമേ എന്റെ മക്കൾ എന്നും ആരോഗ്യത്തോടെ ഇരിക്കണമേ

  • @mathew4949
    @mathew4949 8 месяцев назад +1

    Thank you🙏

  • @JisbinjilsonJilson-pr3gx
    @JisbinjilsonJilson-pr3gx 8 месяцев назад +1

    ആമ്മേൻ 🙏🙏🙏

  • @r-p-g3222
    @r-p-g3222 8 месяцев назад +6

    എൻ്റെ യേശുവേ അങ്ങയുടെ രാജ്യം വരണമേ മക്കളുടെ കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു പരീക്ഷ ജോലി കടം രോഗം ഇവയെ സമർപ്പിക്കുന്നു ആമേൻ ❤❤

  • @achujude7083
    @achujude7083 8 месяцев назад +1

    Eshoye ente mon deshyam maari thirichu varane aamen avanu nanaayi padikkan bhudhi kodukkaname

  • @annammavargheese2556
    @annammavargheese2556 3 года назад +42

    എന്റെ ഈശോയെ ഞാൻ 10 ക്ലാസ്സിൽ എഴുതന്ന പരീക്ഷ എനിക്ക് നല്ലതു പോലെ എഴുതാൻ സാധിക്കാനെ ആമ്മേൻ

    • @chacko7218
      @chacko7218 3 года назад +3

      താൻ പാതി ദൈവം പാതി. പഠിച്ച് എഴുതുക ❣️

    • @t.v.georgethottiyilverghes2547
      @t.v.georgethottiyilverghes2547 2 года назад +1

      Thank you Jesus for. Your great love for humanity which made you suffer for all of us unconditionally. Br.Geo

  • @cristinbai9059
    @cristinbai9059 2 года назад +1

    ഈശോയെ എൻ്റെ പ്രവർത്തനമേഖലയിലുണ്ടാവുന്ന പ്രതിസന്ധികൾ മാറ്റി എന്നെ അംഗികരിക്കുവാൻ സഹായിക്കണമെ

  • @ranicleetus9233
    @ranicleetus9233 2 года назад +3

    ഈശോയെ ഞങ്ങളെ പ്രതിസന്ധികളിൽ തളരാതെ ജീവിതത്തെ നഷ്ടപ്പെടാതെ ജീവിയ്ക്കാൻ കൃപ നൽകേണമേ 🙏🙏🙏

  • @maryammacherian8259
    @maryammacherian8259 11 месяцев назад +2

    ഈശോയെ ഈ കുരിശിന്റെ വഴി പ്രാർത്ഥനയിൽ എന്റെ എല്ലാ രോഗവസ്ഥയും സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @judithmaria1788
    @judithmaria1788 2 года назад +56

    യേശുവേ ഈ പാട്ട് എഴുതിയ അച്ഛന്റ്റെ ആത്മാവിനെ അങ്ങേക്ക് സമർപ്പിക്കുന്നു യേശുവേ സ്തോത്രം സ്തുതി

  • @sinijacob8198
    @sinijacob8198 8 месяцев назад +1

    Karthave njgale anugrahikkaname

  • @p.d.varghesparayil7883
    @p.d.varghesparayil7883 2 года назад +3

    ജോസഫ് മാവുങ്കൽ അച്ചനെ നന്ദിയോടെ സ്മരിക്കുന്നു.

  • @francisjohn172
    @francisjohn172 2 года назад +14

    കർത്താവായ യേശുവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.

  • @mereenathomas1895
    @mereenathomas1895 Год назад

    Ente eehoye aviduthe nashtappeduthy jeevikkunna makkale okkeyum thirichuvaran manasakane 🙏🙏🙏

  • @josephceylon1786
    @josephceylon1786 2 года назад +11

    ഈശോയെ, ഞാൻ പ്രാർത്ഥിക്കുന്ന രണ്ടുപേർക്കും ജോലി ലഭിക്കേണ്ണമേ, ആമ്മേൻ

    • @newmalayalamchristiansongs
      @newmalayalamchristiansongs  2 года назад

      AMEN

    • @nancyantony647
      @nancyantony647 2 года назад +1

      @@newmalayalamchristiansongs എന്റെ ഈശോയെ എന്റെ ഈ സന്ന്യസ ജീ വി തത്തി ൽ വരു ന്ന വേ ദ ന യെ ഞാൻ അങ്ങയുടെ മുമ്പിൽ സമ ർ പ്പി ക്കു ന്നു, എന്നെ അനു ഗ്ര ഹി ക്ക ണമേ ഈ ശ്ശോ യെ. ആമ്മേൻ.

    • @nancyantony647
      @nancyantony647 2 года назад +1

      Very good

    • @jessyraj2414
      @jessyraj2414 8 месяцев назад

      Mm

  • @lalyjoy7995
    @lalyjoy7995 8 месяцев назад +5

    എന്റെ ഈശോ യെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും പ്രാർത്ഥന കളും സമർപ്പിക്കുന്നു
    എല്ലാ വിപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ അവിടുത്തെ വഴിയിൽ നടത്തണമേ ആമേൻ

  • @gracyc6002
    @gracyc6002 8 месяцев назад +2

    ഞങ്ങൾക്കായി കുരിശുമരണം വരിച്ച ഈശോയെ എന്റെ മക്കളെ പാപചേറ്റിൽ വീഴാതെ കാത്തുകൊള്ളണമേ. 🙏

  • @lijomathew8697
    @lijomathew8697 2 года назад +41

    കർത്താവേ ഈ ലോകത്തുള്ള എല്ലാവരെയും മാനസാന്തരത്തിൽ നയിക്കേണമേ സമാധാനം നിലനിൽക്കട്ടെ, യുദ്ധം ക്ഷാമം, പ്രകൃതിക്ഷോഭങ്ങൾ എന്നിവയിൽ നിന്നും ലോകത്തെ രക്ഷിക്കണമേ, കർത്താവേ എനിക്ക് ക്ഷമിച്ച് പ്രാർത്ഥിക്കാൻ ക്യപ തരണമേ ആമ്മേൻ🙏🌹🌹🌹🌹

  • @AppuAppu-hc3by
    @AppuAppu-hc3by 8 месяцев назад

    കർത്താവെ. ഞങ്ങളോടും. ലോകം. മുഴുവനുമുള്ള. മക്കളോടും.. കരുണ. തോണേണമേ.. Amen❤❤❤❤❤❤. ഈശോയെ. സ്തുതി. ❤️❤️ഈശോയെ. നന്ദി. ❤️❤️❤️. ഈശോയെ. മഹത്വം. ❤️❤️❤️❤️❤️.ആമേൻ. ❤️❤️❤️❤️

  • @devudiyafans8836
    @devudiyafans8836 2 года назад +23

    ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ എനിക്കു രോഗസൗഖ്യമ തരേണമേ 🙏🙏🙏❤❤❤

  • @judithjudith7683
    @judithjudith7683 2 года назад +22

    എന്റെ കർത്താവേ ഇച്ചായൻ ജോലി കാര്യത്തിലെ തടസ്സം മാറ്റി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @swisssanchari
    @swisssanchari 2 года назад +38

    കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരിലും ഇടപെടണമേ . ആമ്മേൻ.🙏

    • @shinyshibu3877
      @shinyshibu3877 2 года назад +2

      🤍♥️

    • @veronicamathew1491
      @veronicamathew1491 2 года назад +1

      കർത്താവേ എന്റെ മോന്റെ എല്ലാ അസുഖങ്ങളും എത്രയും വേഗം അങ്ങു നിശേഷമായി മാറ്റിത്തരണമെ

  • @shinianilkumar6346
    @shinianilkumar6346 8 месяцев назад +1

    Yesuvinte namathil eniki orupad custaruundakanne ennum perunallinu orupad custamaruundakanne ammen

  • @lincyjose7454
    @lincyjose7454 Год назад +3

    Kàർത്താവെ ലോകം മുഴുവനും സമാദാനം നല്കണമേ

  • @MolyThomas-dg8ew
    @MolyThomas-dg8ew 8 месяцев назад +2

    കട ബാധ്യത മറുവാൻ സഹായി കേണ മേ യേശുവേ 🙏😂🌹🌹🌹🌹

  • @SajiMuttathil
    @SajiMuttathil 8 месяцев назад +4

    എനിക്ക് വിസ അടിച്ചു കിട്ടാൻ പ്രാർത്ഥിച്ചു കാഴ്ച വക്കുന്നു. ക്രൂശിതനായ കർത്താവെ എന്നിൽ കനിയണമേ

  • @sumathomas3003
    @sumathomas3003 2 года назад +10

    എന്റെ ഈശോയെ മക്കളെ ആത്‍മിയതയിൽ ജീവിക്കാൻ അനുഗ്രകണമേ ആമ്മേൻ 🌹🌹🌹🙏🙏🙏❤❤❤

  • @maryammacherian8259
    @maryammacherian8259 Год назад

    ഈശോയെ നന്ദി...👏👏 ആരാധന✝️✝️.. മഹത്വം...👏👏 സ്തുതി🙏🙏 ഈശോയെ

  • @kuttiyammachacko5385
    @kuttiyammachacko5385 2 года назад +16

    വീട്ടിലിരുന്ന് കുരിശിന്റെ വഴി കൂടാൻ നന്ദി പറയുന്നു ഇതിന്റെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @roytgeorge7481
    @roytgeorge7481 8 месяцев назад

    My Jesus Christ please save me and my son Amen

  • @rosilylouis3466
    @rosilylouis3466 2 года назад +8

    Esho ente palluvedhana enekumayi mattitharanam appa Amen

  • @Aleenaantony01
    @Aleenaantony01 7 месяцев назад +1

    എന്റെ ഈശോയേ എനിക് എത്രയും പെട്ടന്ന് വിധേശത്ത് പഠിച്ചു ഒരു ജോലി കിട്ടണേ 🥺🙏🏻❤

  • @linutom5119
    @linutom5119 3 года назад +14

    Eshoye karune aayirikkaname🙏🙏

  • @elizabethjoseph2446
    @elizabethjoseph2446 2 года назад +2

    ഈശോയേ UK യിൽ പഠിക്കാനായി വളരെ ബുദ്ധിമുട്ടുന്ന എന്റെ മകനെ രക്ഷിക്കണമേ അനുഗ്രഹിക്കണമേ കരുണയായിരിക്കണമേ

  • @josephtg7665
    @josephtg7665 3 года назад +81

    ഈശോയെ ഒരുപാട് പ്രതിസന്ധി യോടെ ഞങ്ങൾ കടന്നുപോവുകയാണ് ഇതിൽ നിന്ന് ഞങ്ങളെ കരകയറ്റാൻ ഞങ്ങൾ അപേക്ഷിക്കുന്നു

  • @marykuttykuriakose6810
    @marykuttykuriakose6810 7 месяцев назад +2

    കർത്താവെ 4th സ്റ്റേജ് ബ്രെയിൻ ട്യൂമർ ആയി ബുദ്ധിമുട്ടുന്ന എന്റെ കൂട്ടുകാരിയുടെ കൊച്ചു മകളെ അനുഗ്രഹിക്കേണമേ! ആ കുട്ടിയുടെ രണ്ടു മക്കൾക്കും അവളുടെ മാതാപിതാക്കൾക്കും മറ്റു ബന്ധുമിത്രാദികൾക്കും അവളുടെ ഈ കഷ്ടതയും ബുദ്ധിമുട്ടുമുള്ള സമയത്തിൽ അവളെ പരിചരിക്കാനും അശ്വസിപ്പിക്കാനുമുള്ള ശക്തി കൊടുക്കേണമേ!

  • @mvldragoyt5458
    @mvldragoyt5458 3 года назад +11

    പഴയ കുരിശ്ന്റ് വഴി ഇട്ടതിന് ഒരുപാട് നന്ദി

  • @nizajose8085
    @nizajose8085 8 месяцев назад

    Yesuve kaniyaname❤❤❤❤

  • @sharon.s10k81
    @sharon.s10k81 3 года назад +7

    Eeshoya anta randu makhalayum nervazhik nadathanamaa🙏🙏🙏

  • @lucyjoseph8577
    @lucyjoseph8577 Год назад +3

    Well spaced words of Christ the kings sorrowful journey with the cross.

  • @maryammacherian8259
    @maryammacherian8259 Год назад +3

    ഈ കുരിശിന്റെ വഴി ഞങ്ങൾക്ക് പാപ മോചനം ലഭിച്ചു വിശുദ്ധിയുടെ മാർഗം ആകുവാനും Cancer രോഗികൾ സൗഖ്യം പ്രാപിക്കുവാനും പ്രാർത്ഥിക്കുന്നു 🙏🙏✝️✝️ആമേൻ 🙏🙏

  • @jessythomson896
    @jessythomson896 2 года назад +12

    I love you Jesus. I trust in you Lord.I believe in you Lord.I praise you Lord.

  • @bindualex1166
    @bindualex1166 3 года назад +7

    Eeshoye enneuum ente kudumbathe yum vishudheekarikaname...

  • @princyprincy5387
    @princyprincy5387 8 месяцев назад +1

    Madhyam mayakku marunnu munkopam ivayil ninnum ente makkale rashikkaname

  • @tmpeter954
    @tmpeter954 2 года назад +12

    എന്റെ ഈശോയെ എന്റെ കുടുബത്തെ കാത്തുകൊളേണമേ 🙏.

  • @kunjammagraces6614
    @kunjammagraces6614 8 месяцев назад +1

    Eeshoye ende paapangal porukename

  • @RosmyRosamma
    @RosmyRosamma 8 месяцев назад +3

    എന്റെ നല്ല ഈശോയെ നിന്റെ കുരിശിൽ തണലിൽ എന്റെ മക്കളെ കാക്കണമേ!

  • @jaisammathomas8677
    @jaisammathomas8677 7 месяцев назад

    Eshoye.Entekudumbathintamel.Karunayayirikkaname.Amen❤❤❤❤❤

  • @kuriakosekanjamala7597
    @kuriakosekanjamala7597 3 года назад +32

    ഈശോയെ കുടുംബങ്ങളെ അനുഗ്രഹിക്കട്ടെ

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад +1

      Watch: ruclips.net/video/S9js7JbtbOg/видео.html പഴമയുടെ തനിമ നിറഞ്ഞ വിശുദ്ധവാര ഹാശാഗീതങ്ങൾ | Traditional Holy Week Songs Malayalam with lyrics

  • @Daisy-o4k5s
    @Daisy-o4k5s 7 месяцев назад +1

    ഈശോയെ എനിക്ക് എല്ലാവരും വേണം ഭർത്താവിനെ കാത്തു കൊള്ളണമെ മാതാപിതാക്കളോട് ഉള്ള വെറുപ്പേ ദേഷ്യവും മാറ്റി അനുഗ്രഹിക്കന്നമെ മക്കളെ അനുഗ്രഹിക്കണമെ മോളെ അനുഗ്രഹിക്കണമെനല്ലത് തിരഞ്ഞെടുക്കാൻ അനുഗ്രഹിക്കണമെ

  • @sebastianantony1049
    @sebastianantony1049 2 года назад +7

    my dear loving Jesus kindly keep our (sebastian and Josmy) souls in ur heart ❤. Help us to live with ur 🙏❤love.

  • @priyabiju9861
    @priyabiju9861 9 месяцев назад

    Ente eeshoyee enne poornamayii ninte swondham aakaname 🥺❤️

  • @jebin3973
    @jebin3973 2 года назад +43

    അമ്മേ മാതാവേ ജോലിയില്ലാത്ത വിഷമിക്കുന്ന എന്റെ മാനസിക അവസ്ഥയും ആവലാതി കളെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു.... അമ്മേ പാപിയായ എന്റെ മേൽ കരുണയായിരിക്കേണമേ......🥺

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +1

    ഞങ്ങളുടെയേശുവേആക്രോശം ഓടെഞങ്ങൾഅടുത്തുവരുന്നുഞങ്ങളെ അനുഗ്രഹിക്കേണമേനിങ്ങളെ സഹായിക്കാൻഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന്കേൾക്കേണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

  • @godslove3315
    @godslove3315 2 года назад +4

    This Heart touch Prayer will Bring Success .Amen.+++.aMercyfull God ....

  • @seenasoman8993
    @seenasoman8993 Год назад

    പരിശുദ്ധ ദൈവമാതാവേ നിന്റെ തിരുകുമാരന്റെ തിരുമുറിവുകളെ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പികേണമേ. ആമേൻ 🙏🙏

  • @dionsvlogs2524
    @dionsvlogs2524 2 года назад +13

    Praise the lord jesus ഞാൻ പ്രതീക്കുന്നു

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Год назад +3

    യേശുവേ ഞങ്ങൾക്ക് കുരിശിൽ മരിച്ച കർത്താവേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ഞങ്ങളോട് കരുണ തോന്നുന്നു ഞങ്ങളെ അനുഗ്രഹിക്കട്ടെ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ

  • @jessyjames5423
    @jessyjames5423 2 года назад +11

    I love my Jesus.Thankyou Jesus

  • @roytgeorge7481
    @roytgeorge7481 8 месяцев назад

    Ente karthave annayum antay kunjinayum rakshikkanay amen

  • @AMTYTmalayalam
    @AMTYTmalayalam 3 года назад +43

    എന്റെ ഈശോയെ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ

  • @jaisychacko9397
    @jaisychacko9397 8 месяцев назад

    Thank God 🙏🙏 hallelujah ❤ Amen 🙏🙏

  • @mariasimon5657
    @mariasimon5657 2 года назад +7

    Yesuve sthostram hallelujah sthostram amen 🙏🌹

  • @sunnyabraham5874
    @sunnyabraham5874 9 месяцев назад +2

    കർത്താവെ നിന്റെ മഹത്വത്തിൽ ഞങ്ങളെയും പങ്കുകരാകേണമേ

  • @Santamariadesigns0373
    @Santamariadesigns0373 2 года назад +9

    Jesus i love you 💗💗💗

  • @AppuAppu-hc3by
    @AppuAppu-hc3by 8 месяцев назад +1

    കഷ്ടതഅനുഭവിക്കുന്ന. എല്ലാം. മക്കളെയും. പൈശാചികശക്തിയിൽ. കഴിയുന്ന. ഇല്ല. മക്കളെയും. അങ്ങേ. ചേർത്ത്നകേണമേ.. ആമേൻ. 🥊🥊🥊🥊

  • @achiammaalexander2908
    @achiammaalexander2908 2 года назад +8

    Thank you Father for this blessed song gave us today . God will bless you again and again.

  • @Rexahh
    @Rexahh Год назад

    യേശുവേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തുപോയിരിക്കുന്ന എല്ലാ തെറ്റുകളും ക്ഷമിച്ചു നേർവഴിയിൽ നയിക്കാൻ ഞങ്ങൾ ഓരോരുത്തവരെയും അനുഗ്രഹിക്കേണമേ..ഈ ലോകത്തിലെ കൊടും പാപത്തിൽ പെട്ടുപോയിരിക്കുന്ന ഓരോരുത്തവരെയും അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു..ആമേൻ...🥹🙏🏻💕

  • @psykombangaming4764
    @psykombangaming4764 3 года назад +21

    I love you Jesus😘😘❤️❤️❤️

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 года назад +2

      New: ruclips.net/video/LYWzebBE7Ug/видео.html

    • @jamesmpeter5648
      @jamesmpeter5648 2 года назад +1

      ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
      ?