എന്റെയുള്ളിൽ ഇതുവരെ നീറ്റലായനുഭവപ്പെട്ടുകൊണ്ടിരുന്ന കാര്യങ്ങൾ ഇവിടെ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി ..പരിശുദ്ധാത്‌മാവ് പുതിയ തലമുറയെ നിങ്ങളിലൂടെ നയിക്കട്ടെ.. ഞാനും ഉണ്ട് കൂടെ ..യേശുവിന് വേണ്ടി ജീവിക്കാൻ..👍🏻👍🏻👍🏻
ഇത് ഈ കാലഘട്ടത്തിന് പറ്റിയ ഏറ്റവും നല്ല ഹ്രസ്വചിത്രമാണ്. ഇതുപോലെയുള്ള കൂടുതൽ ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ച കേരള ജനതയെ കൂടുതൽ ബോധവൽക്കരിക്കാൻ നിങ്ങൾക്ക് കഴിയട്ടെ
സൂപ്പർ ഒരൂ രോമാഞ്ചം വന്ന പോലെ....കൃസ്തൃനികൾ ഒരുമിക്കാൻ പോകുന്നു.....എൻെറ മനസിൽ കിടന്ന ഒരാഗ്രഹം.......... മുടക്കികൾ വരാതിരിക്കട്ടെ...... നമമൾ ഇപ്പോൾ അവസാന പടിയിൽ ആണ് നിക്കുന്നത്.....സമയഠ കളയാനില്ല....എല്ലാ മതസഥർക്കുഠ ഉണ്ട് മത സഠരക്ഷണ സമിതി.....
10000 ക്രിസ്ത്യാനികൾ ഈ വീഡിയോ കണ്ടാൽ ആ 10000 പേരും ഇവിടെ കമന്റ് എഴുതാനുള്ള തന്റേടം കാണിക്കണം. നട്ടെല് കാണിക്കണം. അതൊരു inspiration ആണ് ഈ spark മറ്റുള്ളവരിലേക്ക് കൈമാറാൻ.
Super. ആദ്യമൊക്കെ നിങ്ങളോടെനിക്ക് പുച്ഛമായിരുന്നു. അച്ഛന്മാരുടെ ളോഹതുമ്പിലെ വെറും അമുൽ ബേബികൾ എന്ന്. മക്കളെ നിങ്ങൾ സൂപ്പറാണ്. എന്നെപ്പോലെയുള്ള പലരും പറയാനാഗ്രഹിച്ചത് സല്യൂട്ട് ഫോർ യുവർ കറേജ്. ഉള്ളിൽ കർത്താവിനായി കത്തിയൊലിക്കുന്ന ഒരായിരം മെഴുതിരികൾ, അവയുടെ ജ്വാലയുടെ പൊള്ളൽ എനിക്കും എന്റെ ചുറ്റുമുള്ളവർക്കും മാത്രമായിരുന്നു. ഒരേ പൊള്ളലുള്ളവർ മുഖ്യധാരയിലേക്കെത്തണം. സിനിമ ഒരു വൻ സാധ്യതയാണ്. കൂടെ ഉണ്ട് ചാവാനും. Love you Jesus.
Super great great great great great great great great...... Efforts and congratulations to entire team... Ithu oru thudakkam aaavattteeee... Christain yuvajanagallile eee തീ ആളളി kathatte 🔥🔥🔥🔥
ഹും, പക്ഷേ പെന്തോസ് ഇവിടെയുണ്ട്, ചിലർ വേഷംമാറി, ടോംസ്, ഷാമുബാൽ (സാമുവൽ വർഗ്ഗീസ്) തുടങ്ങിയവർ ഇവിടെയുണ്ട്. ഞാൻ അവരെ പിന്തുടരുകയും നെൽവയലിലൂടെ (കണ്ടം) ഓടിക്കുകയും ചെയ്യുന്നു
We need the young generation with swastik in their heart for been living lights for church and community. It is very important and need of the hours. Long live king Jesus
@@m.g.pillai6242 ലോകത്ത് 57 ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഒരു 10 മതേതര രാജ്യങ്ങളുടെ പേര് നിങ്ങൾ എനിക്കൊന്നു പറഞ്ഞു കേൾപ്പിച്ച് തരാമോ...? മതേതര രാജ്യങ്ങൾ എന്ന് നമ്മൾ വിളിക്കുന്ന അസർബൈജാൻ മലേഷ്യ പോലും യഥാർത്ഥത്തിൽ മതേതര രാജ്യങ്ങളെല്ലാം അവിടെയെല്ലാം ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ തന്നെയാണുള്ളത്.
ആണെന്ന്നും പെണ്ണും കൂടുന്ന എല്ലായിടത്തും അതു സംഭവിക്കും.... എന്നും കരുതി ആരെങ്കിലും സ്കൂളിനെയോ കോളേജിനെയോ കുറ്റ പെടുത്താറുണ്ടോ??? യുവജന സംഘടനകൾ പള്ളിലിൽ ഇല്ലാതിരുന്നാൽ മനസിലാവും അവിടെ അവർ ഇല്ലാതിരുന്നതിന്റെ കുറവ്...
Absolutely correct. Do everything with the help of The real Leader,Jesus, and, do, talk, decision taking everything in a PROFESSIONAL way. And, collect, groups, analyze and spread each and every branches of the SOCIETY, show the LOVE of Great Friend. The Leader, The Shepherd, The Boss is with you. Amen. Victory is with them, those who goes with HIM. ✝️🕎✡️🌹💝
Appreciate the whole team who worked hard to make this film. Thank you so much for choosing holiday much z team. You all are really professionals dear brothers and sisters. God Bless you. Wish you all a Merry Christmas and a Very Blessed New Year.
20 മിനിറ്റു പോലും തികച്ചെടുക്കാതെ, ഈ വീഡിയോ കാണുന്നവരിൽ "ഏലിയാ"യായുടെ എരിച്ചിൽ, (സൈന്യങ്ങളുടെ ദൈവമായ കർത്താവിനെക്കുറിച്ചുള്ള തീഷ്ണതയാൽ എരിയുന്ന ഹൃദയം ) ഉണ്ടാക്കാൻ കഴിയുന്ന ഈ ദൗത്യത്തിൻ്റെ പിന്നിലുള്ള കരങ്ങൾ പരിശുദ്ധാത്മാവിൻ്റെ പ്രേരണയാണ് എന്ന് നിസ്സംശയം സാഷ്യപ്പെടുത്തുന്നു. ജയ് യേശു.
കേരളത്തിലെ ഇടതു വലതു മുന്നണികൾ മൃദു ഇസ്ലാമിക തീവ്രവാദത്തിന് കൈ കൊടുക്കുന്ന നിലവാരത്തിലേക്ക് അധപതിച്ചിരിക്കുന്നു. എന്നാൽ കേരളത്തിലെ ക്രിസ്ത്യൻ പാർട്ടികൾ എന്നറിയപ്പെടുന്ന കേരളകോൺഗ്രസുകൾ പൊതുവേ വ്യക്തി താൽപര്യത്തിന് മാത്രം അധപതിച്ചിരിക്കുന്നു. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മാണിയുടെ മകൻ ജോസ് കെ മാണിക്ക് വേണ്ടി കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് മകൻ അനൂപ് ജേക്കബിന് വേണ്ടി. പി സി ജോർജിനെ ജനപക്ഷം പാർട്ടി ജോർജിനും ജോർജിന്റെ മകനും വേണ്ടി. അങ്ങനെ സമുദായം അല്ലാതെ സ്വന്തം കുട്ടികൾക്കും കുടുംബത്തിനും വേണ്ടി മാത്രം ചിന്തിക്കുന്നവർ ആയി ക്രിസ്ത്യൻ പാർട്ടികൾ അധപതിച്ചിരിക്കുന്നു കേരളത്തിലെ മുഴുവൻ ക്രൈസ്തവ സംഘടനകളെയും പ്രതിനിധീകരിക്കുന്ന ഒരു ക്രിസ്ത്യൻ പാർട്ടി ഉണ്ടാകണം. ആ പാർട്ടിയെ ഒരു സഭയും ഹൈജാക്ക് ചെയ്യാൻ പാടില്ല. മറിച്ച് ആ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ എല്ലാ സഭാംഗങ്ങളും തുല്യ അംഗത്വം നൽകണം. കേരളത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ ഒരു ക്രിസ്ത്യൻ പാർട്ടി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടതു വലതു മുന്നണികൾ ക്രൈസ്തവർക്ക് നല്ലത് എൻഡിഎ മുന്നണി തന്നെയാണ്. പരമ്പരാഗതമായി മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരും നായർ സമുദായം തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട് കേരള കോണ്ഗ്രസ് സ്ഥാപക നേതാക്കളിലൊരാൾ മന്നത്ത് പത്മനാഭൻ ആയിരുന്നു എന്ന് മാത്രമല്ല കേരള കോൺഗ്രസ് എന്ന ക്രിസ്ത്യൻ പാർട്ടിയിൽ ക്രൈസ്തവർ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതലുള്ള ഹിന്ദു നായകന്മാരാണ്. അതുകൊണ്ട് ബിജെപി ഒരിക്കലും ക്രൈസ്തവർ നേരിട്ട് വോട്ട് ചെയ്യാൻ പാടില്ല മറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ ഒരു ക്രിസ്ത്യൻ പാർട്ടി ഉണ്ടാകണം അതായത് നമ്മുടെ ഓരോ വോട്ടും ക്രിസ്ത്യൻ പാർട്ടിക്ക് തന്നെ കൊടുത്തുകൊണ്ട് പരോക്ഷമായി എൻഡിഎ മുന്നണിയെ പിന്തുണയ്ക്കുക
ഞാൻ യൂത്ത് അല്ലെങ്കിലും ഞാനും നിങ്ങളുടെ കുടെയുണ്ട് എന്തിനം ഈശോയ്ക്കു വേണ്ടി മരിക്കാനും തയ്യാർ 🙏🙏🙏🙏🙏👍👍👍
ദൈവം മനുഷ്യനെ ജനിപ്പിച്ചത് 'അവിൻ്റെ ഇഷ്ടത്തിന് ജീവിക്കാനാ' അല്ലാതെ 'അവൻ്റെ പേരും പറഞ്ഞ് ചാകാനല്ല'
പേരു് പറഞ്ഞ് ചാകാനല്ല അവന് വേണ്ടിയാകാനാണ് പറ്റുമെങ്കിൽ പൗലോസിനേപ്പോലെ ചാകാനും
എന്റെയുള്ളിൽ ഇതുവരെ നീറ്റലായനുഭവപ്പെട്ടുകൊണ്ടിരുന്ന കാര്യങ്ങൾ ഇവിടെ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി ..പരിശുദ്ധാത്‌മാവ് പുതിയ തലമുറയെ നിങ്ങളിലൂടെ നയിക്കട്ടെ.. ഞാനും ഉണ്ട് കൂടെ ..യേശുവിന് വേണ്ടി ജീവിക്കാൻ..👍🏻👍🏻👍🏻
ഇത് ഈ കാലഘട്ടത്തിന് പറ്റിയ ഏറ്റവും നല്ല ഹ്രസ്വചിത്രമാണ്. ഇതുപോലെയുള്ള കൂടുതൽ ഹ്രസ്വ ചിത്രങ്ങൾ നിർമ്മിച്ച കേരള ജനതയെ കൂടുതൽ ബോധവൽക്കരിക്കാൻ നിങ്ങൾക്ക് കഴിയട്ടെ
എന്റെ കർത്താവേ എന്റെ ദൈവമേ. എന്റെ പരിശുദ്ധ അൽമാവേ ഇതു പോലെ പ്രവർത്തിക്കാൻ തയ്യാറുള്ള ദൈവവിളിയുള്ള ധാരാളം യുവജനങ്ങളെ thi യുവജങ്ങളെ തിരുസഭയിൽ ഉയർത്തണേ
കര്‍ത്താവു നിങ്ങള്‍ക്കും ആ നീറ്റല്‍ തന്നിട്ടില്ലേ ? സ്വാര്‍ത്ഥതയുടെയും, അലസതയുടെരും നീരൊഴിച്ചു ആ നീറ്റല്‍ മാറ്റാന്‍ നോക്കാതെ ത്യാഗത്തിന്‍റെ ഊര്‍ജ്ജമുള്‍ക്കൊള്ളൂ...
ആരും വരില്ല ഉണർത്താൻ, ഉണർത്തിയാലും ഉണർത്തുന്നവനെ നോക്കിയാവും പ്രവർത്തനം. ഉണർത്തുന്നവൻ യേശു ആവട്ടെ.
Only acting vikarsmpoondu. Ok
ഈ spark എല്ലാവടത്തേക്കും എത്തണം. താത്കാലിക ലാഭത്തിനു വേണ്ടി നമ്മുടെ സഹോദരങ്ങളെ അവഗണിക്കുമ്പോൾ നമ്മുടെ തന്നെ ശവക്കുഴി തോണ്ടുകയാണ് നമ്മൾ എന്നു ഓർക്കണം
അടിച്ചു പൊളിച്ചു👍👍👍👍👍👍ഞാനും ഉണ്ട് അല്ലാ ഞങ്ങളുണ്ട്👍👍👍👍👍👍👍👍
സൂപ്പർ
ഒരൂ രോമാഞ്ചം വന്ന പോലെ....കൃസ്തൃനികൾ ഒരുമിക്കാൻ പോകുന്നു.....എൻെറ മനസിൽ കിടന്ന ഒരാഗ്രഹം.......... മുടക്കികൾ വരാതിരിക്കട്ടെ...... നമമൾ ഇപ്പോൾ അവസാന പടിയിൽ ആണ് നിക്കുന്നത്.....സമയഠ കളയാനില്ല....എല്ലാ മതസഥർക്കുഠ ഉണ്ട് മത സഠരക്ഷണ സമിതി.....
ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നമ്മൾ വേണം.
നല്ല വിഷയം... ഇപ്പോളത്തെ കാലത്ത് കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട കാര്യം ആണ് നിങ്ങള് അവതരിപ്പിച്ചത്. ...
കർത്താവ് അനുഗ്രഹിക്കട്ടെ ഇങ്ങനെ കേരളസഭ മക്കൾ ഉണരട്ടെ ആമേൻ
ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് 👍👍👍👍👍👍👍👍
We want Christian Brotherhood
We want Christ
💪👏👏👏👏
നമുക്ക് ഒരു സംഘടന നിർബന്ധമായും വേണം...
സമുദായത്തിനായി ഒന്ന് ore orennam
CASA
Changurappulla cristianikal evidey like adi.
10000 ക്രിസ്ത്യാനികൾ ഈ വീഡിയോ കണ്ടാൽ ആ 10000 പേരും ഇവിടെ കമന്റ് എഴുതാനുള്ള തന്റേടം കാണിക്കണം. നട്ടെല് കാണിക്കണം. അതൊരു inspiration ആണ് ഈ spark മറ്റുള്ളവരിലേക്ക് കൈമാറാൻ.
സംഘടനകളെല്ലാം പൊളിച്ചടുക്കേണ്ട സമയം പണ്ടേ കഴിഞ്ഞു. യുവജനങ്ങൾ മുന്നിട്ടിറങ്ങട്ടെ. പരി. ആത്മാവിന്റെ ശക്തമായ ഇടപെടൽ ഇനി നിങ്ങളിലൂടെ ആ കട്ടെ ! ഒപ്പം🌟🌟🌟🌟🌟
കൊള്ളാം .നല്ല സന്ദേശം .ഇവിടെ സമുദായ നേതാക്കന്മാർ വരണം .സഭാ നേതാക്കന്മാർ മാത്രം പോരാ .
ഞാൻ എത്രയോ നാൾ മുമ്പെ ആഗ്രഹിച്ച കാരൃം
Super. ആദ്യമൊക്കെ നിങ്ങളോടെനിക്ക് പുച്ഛമായിരുന്നു. അച്ഛന്മാരുടെ ളോഹതുമ്പിലെ വെറും അമുൽ ബേബികൾ എന്ന്.
മക്കളെ നിങ്ങൾ സൂപ്പറാണ്. എന്നെപ്പോലെയുള്ള പലരും പറയാനാഗ്രഹിച്ചത് സല്യൂട്ട് ഫോർ യുവർ കറേജ്.
ഉള്ളിൽ കർത്താവിനായി കത്തിയൊലിക്കുന്ന ഒരായിരം മെഴുതിരികൾ, അവയുടെ ജ്വാലയുടെ പൊള്ളൽ എനിക്കും എന്റെ ചുറ്റുമുള്ളവർക്കും മാത്രമായിരുന്നു. ഒരേ പൊള്ളലുള്ളവർ മുഖ്യധാരയിലേക്കെത്തണം. സിനിമ ഒരു വൻ സാധ്യതയാണ്.
കൂടെ ഉണ്ട് ചാവാനും.
Love you Jesus.
100 ശതമാനം ശെരിയാണ്..💪💪💪
,"ഇത് കണ്ടപ്പോൾ ചങ്കിൽ എവിടെയോ ഒരു തീപ്പൊരി കത്തിജ്വലിച്ചരനുഭവം"
There is a small spark🎇🎇🎇
വളരട്ടങ്ങനെ, വളരട്ടെ, വൈരാജ്യം വളരട്ടെ, യൂവഹ്ര്ദയങ്ങളില് വൈരാജ്യം വളരട്ടെ.
തീർച്ചയായും ഇതെല്ലാം ക്രൈസ്തവ യുവജനങ്ങൾക്കുള്ളിൽ പ്രചരിക്കപ്പെടണം. ഒരു കൊടുങ്കാറ്റായി മാറ്റം വരട്ടെ
ഇതുപോലുള്ള നല്ലകാര്യംങൾ എന്നാ പ്രാവർത്തികമാക്കി കാണാൻ കാസിയുക. ദൈവം അനുഗ്രഹിക്കട്ടെ. 👍👍👍👍
ദൈവം അനുഗ്രഹിക്കട്ടെ
ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും എന്നെ കൂടി അതിൽ ചേർക്കുകയും ചെയ്യട്ടെ
നമ്മുടെ ഓരോ വാക്കുകൾ ഈ വൻ മതിൽ പണിയുന്ന കല്ലുകൾ ആകട്ടെ GODBless....
ഇതൊരു നല്ല തുടക്കം ആകട്ടെ, ആരെയും നശിപ്പിക്കാനല്ല ക്രിസ്റ്റിയ സഭക്ക് നിലനിൽക്കാൻ👍
Super great great great great great great great great...... Efforts and congratulations to entire team... Ithu oru thudakkam aaavattteeee... Christain yuvajanagallile eee തീ ആളളി kathatte 🔥🔥🔥🔥
Every christian should join together 💓🙏🏻
എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. ഫിലിപ്പീയൻ 1:21.
ഏതായാലും കുറ്റം പറയുന്ന ഒരുത്തനേം കമന്റ് ബോക്സിൽ കണ്ടില്ല.ഉള്ളിൽ സഭയോടും ക്രിസ്തുവിനോടും ഉള്ള കനൽ കൊണ്ട് നടക്കുന്ന എല്ലാര്ക്കും ഒപ്പം ഞാനും
❤
ഹും, പക്ഷേ പെന്തോസ് ഇവിടെയുണ്ട്, ചിലർ വേഷംമാറി, ടോംസ്, ഷാമുബാൽ (സാമുവൽ വർഗ്ഗീസ്) തുടങ്ങിയവർ ഇവിടെയുണ്ട്. ഞാൻ അവരെ പിന്തുടരുകയും നെൽവയലിലൂടെ (കണ്ടം) ഓടിക്കുകയും ചെയ്യുന്നു
Nanum undu
Njanum👋
Good Message.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
"ഉറക്കെ പറയേണ്ട സമയത്ത് നിശബ്ദരായിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല"!!!
അഭിനന്ദിക്കാൻ വാക്കുകളില്ല. 🌹🌹
ദേവാലയത്തിൽ ചാട്ടവാർ എടുത്ത ക്രിസ്തുവിൻറെ അനുയായികളായി മാറണം . സത്യം നമ്മളെ സ്വതന്ത്രരാക്കും.
You are very correct. Nammude sahodharan marokke syriyayilum, Pakistani lum peedanam anubavam undu.Enthinere parayunnu ee keralathilum nammal 2 kida pouranmar Anu.Nunapaksha anukulyavum sambaranavum vere vibagathinu. Nammude angabalamo kurava
പുണ്യാളൻ ശക്തമായി പ്രതികരിക്കുന്നുണ്ട് അഭിനന്ദനങ്ങൾ
ഇതാണ് സത്യം ഇതാണ് യാഥാർഥ്യം ധൈര്യത്തോടെ നില്ക്കാൻ കഴിഞ്ഞാൽ എല്ലാം ശരിയാകും
വളരെ നല്ല ഒരു പ്രമേയം. ഇതാണ് യഥാർത്ഥത്തിൽ നടക്കുന്നതും ഇനി നടക്കേണ്ടതും
ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്ന കുറെ സംഘടനകൾ ആണ് നമ്മുടെ സമുദായം മുഴുവൻ. പഴയ കാരണവന്മാർ ശക്തരായിരുന്നു. നമ്മളും അവരെപ്പോലെ ശക്തരാകണം.
very bold and beautiful message conveyed. congrats..
Well said young men. Congratulations and God bless you.
എനിക്ക് എല്ലാരേയും ഇഷ്ടായി.... LOVE YOU ALL...
ഇതു പോലെ ചങ്കൂറ്റമുള്ള യൂത്ത് ആണ് നമുക്ക് വേണ്ടത് ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയ്യാറുള്ളവർ, a big Salute👍👍👍👍🙏
Beautifully done. Very inspiring. I support the idea.
ഉണരൂ.....................................ഉണരൂ.............................
Excellent and relevant message for our youths.🙏.
We need the young generation with swastik in their heart for been living lights for church and community. It is very important and need of the hours. Long live king Jesus
We Support and together with you guys..
May God bless us from his mercy..
Nothing to say.. പൊളിച്ചടുക്കി 👍
💪💪👍👍💪💪 ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം 💪💪
The insights given were excellent. Wow, Glory be to God. Time for action
...
Pwoli.... Every church should join together
Super, Oh! Holy Spirit come upon us.Fill us with your Holy Spirit. Guide us strengthen us to witness the Holy Gospel.
Wonderful. Katta support 💪💪
So glad this video is made. Voice of every true Christians in Kerala is portrayed exactly. Thank you all for making this work.
ആത്മക്കളെ നേടുക
🔥❤️❤️🔥 ഇനിയും മതേതറം പറയുന്ന നസ്രാണി സ്വന്തം കുഴിവെട്ടി . റെഡി ആക്കിക്കോ.🙏ജസിയാ അടിമ ഈ രണ്ടു വാക്കും ഒന്നോർത്ത് വച്ചോ🙏🔥🔥
ഇസ്ലാമിനാണോ നസ്രാണിക്കാണോ
കൂടുതൽ മതേതരത്വവും ജനാധിപത്യവും!!
@@m.g.pillai6242
ലോകത്ത് 57 ഇസ്ലാമിക രാഷ്ട്രങ്ങളിൽ ഒരു 10 മതേതര രാജ്യങ്ങളുടെ പേര് നിങ്ങൾ എനിക്കൊന്നു പറഞ്ഞു കേൾപ്പിച്ച് തരാമോ...?
മതേതര രാജ്യങ്ങൾ എന്ന് നമ്മൾ വിളിക്കുന്ന അസർബൈജാൻ മലേഷ്യ പോലും യഥാർത്ഥത്തിൽ മതേതര രാജ്യങ്ങളെല്ലാം അവിടെയെല്ലാം ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ തന്നെയാണുള്ളത്.
എൻ്റെ ഈശോ എൻ്റെ രക്ഷകൻ
Super ഞാനുണ്ട് കൂടെ സൂപ്പർ
Super end ! Congratulations all ! Eeso misiha ellaavareyum Samrudhtamaai anugrahikkyatte aammen !
Good concept and good presentation. Let this wind blow ! Fr George Kannanthanam
Super Super super. God bless you. Jeremiah 20:9.Hrudayathe dahipikkunna AGNI ENTE ASTHIGALKULLIL ADACHITTIRICKUNNADU POLE ENICKANUBHAVAPETTU.
ശരിയാണ് മിക്ക ക്രിസ്ത്യൻ യൂത്ത് സംഘടനകളും ലൈൻ അടിക്കാനും ടൂർ നടത്താനുമാണ് പ്രവൃത്തിക്കുന്നത്
Absolutely true 👌👍
💯
Valare correct Anu ithingane vittal pattilla😬
ആണെന്ന്നും പെണ്ണും കൂടുന്ന എല്ലായിടത്തും അതു സംഭവിക്കും....
എന്നും കരുതി ആരെങ്കിലും സ്കൂളിനെയോ കോളേജിനെയോ കുറ്റ പെടുത്താറുണ്ടോ???
യുവജന സംഘടനകൾ പള്ളിലിൽ ഇല്ലാതിരുന്നാൽ മനസിലാവും അവിടെ അവർ ഇല്ലാതിരുന്നതിന്റെ കുറവ്...
ഒരു വിശ്വാസം സത്യം ആണെങ്കില് ഇത്രയൊന്നും പ്രയാസപ്പെടേണ്ടി വരില്ല...
ഇവിടെയാണ് നമ്മുടെ ക്രിസ്തു സൂപ്പർ
Absolutely correct. Do everything with the help of The real Leader,Jesus, and, do, talk, decision taking everything in a PROFESSIONAL way. And, collect, groups, analyze and spread each and every branches of the SOCIETY, show the LOVE of Great Friend. The Leader, The Shepherd, The Boss is with you. Amen.
Victory is with them, those who goes with HIM. ✝️🕎✡️🌹💝
കാലാനുസരമായ ചിന്തകൾ അവതരണം
കത്തോലിക്കന് എന്ന് കാലോചിതം ? 1-ാം നൂറ്റാണ്ടിലെ കൽദായ ആരാധന ക്രമത്തിൽ വേണ്ടി ഭ്രാന്തു പിടി ച്ചവർക്കെന്തു് കാലോചിതം?
Ethupolulla aalukaleyane naleyude thalamurakk vandath😍😍😍God bless u dears for this creation
ഈ കാലത്തിനായി കാത്തിരിക്കുന്നു..🙏
Wish you all the best 👍👍👍👍👍👍👍👍
Super...loved every second of it...
Big salute for the entire team
Excellent prediction. Kudos!
Pollii film 🎥 marannam nammude concept... 🤝🤝🤝🤝💪💪💪💪💪💯💯💯💯 Eth pollichu ♥️♥️♥️♥️
We are with you...... go ahead🙏🙏🙏🙏🙏🙏🙏🙏
Well said.. If you need to exist as a church !!
Well said God bless you.
Excellent very relevant content. Youth has to wake up right now for Our lord Jesus Christ. ❤️❤️
Super 👌 This is very powerful Message to this time.
Appreciate the whole team who worked hard to make this film. Thank you so much for choosing holiday much z team. You all are really professionals dear brothers and sisters. God Bless you. Wish you all a Merry Christmas and a Very Blessed New Year.
20 മിനിറ്റു പോലും തികച്ചെടുക്കാതെ, ഈ വീഡിയോ കാണുന്നവരിൽ "ഏലിയാ"യായുടെ എരിച്ചിൽ, (സൈന്യങ്ങളുടെ ദൈവമായ കർത്താവിനെക്കുറിച്ചുള്ള തീഷ്ണതയാൽ എരിയുന്ന ഹൃദയം ) ഉണ്ടാക്കാൻ കഴിയുന്ന ഈ ദൗത്യത്തിൻ്റെ പിന്നിലുള്ള കരങ്ങൾ പരിശുദ്ധാത്മാവിൻ്റെ പ്രേരണയാണ് എന്ന് നിസ്സംശയം സാഷ്യപ്പെടുത്തുന്നു. ജയ് യേശു.
ഞങ്ങളുമുണ്ട് കേട്ടോ
ഇതാദൈവതിൻ,ശബ്ദം, പുണൃളൻ,,,,,
നമ്മുടെ സംഘടന അധികാര സ്ഥാനത്ത് വന്നാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ
കേരളത്തിലെ ഇടതു വലതു മുന്നണികൾ മൃദു ഇസ്ലാമിക തീവ്രവാദത്തിന് കൈ കൊടുക്കുന്ന നിലവാരത്തിലേക്ക് അധപതിച്ചിരിക്കുന്നു.
എന്നാൽ കേരളത്തിലെ ക്രിസ്ത്യൻ പാർട്ടികൾ എന്നറിയപ്പെടുന്ന കേരളകോൺഗ്രസുകൾ പൊതുവേ വ്യക്തി താൽപര്യത്തിന് മാത്രം അധപതിച്ചിരിക്കുന്നു.
കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് മാണിയുടെ മകൻ ജോസ് കെ മാണിക്ക് വേണ്ടി
കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് മകൻ അനൂപ് ജേക്കബിന് വേണ്ടി.
പി സി ജോർജിനെ ജനപക്ഷം പാർട്ടി ജോർജിനും ജോർജിന്റെ മകനും വേണ്ടി.
അങ്ങനെ സമുദായം അല്ലാതെ സ്വന്തം കുട്ടികൾക്കും കുടുംബത്തിനും വേണ്ടി മാത്രം ചിന്തിക്കുന്നവർ ആയി ക്രിസ്ത്യൻ പാർട്ടികൾ അധപതിച്ചിരിക്കുന്നു
കേരളത്തിലെ മുഴുവൻ ക്രൈസ്തവ സംഘടനകളെയും പ്രതിനിധീകരിക്കുന്ന ഒരു ക്രിസ്ത്യൻ പാർട്ടി ഉണ്ടാകണം.
ആ പാർട്ടിയെ ഒരു സഭയും ഹൈജാക്ക് ചെയ്യാൻ പാടില്ല.
മറിച്ച് ആ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ എല്ലാ സഭാംഗങ്ങളും തുല്യ അംഗത്വം നൽകണം.
കേരളത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ ഒരു ക്രിസ്ത്യൻ പാർട്ടി ഉണ്ടാകേണ്ടിയിരിക്കുന്നു.
ഇടതു വലതു മുന്നണികൾ ക്രൈസ്തവർക്ക് നല്ലത് എൻഡിഎ മുന്നണി തന്നെയാണ്.
പരമ്പരാഗതമായി മധ്യതിരുവിതാംകൂറിലെ ക്രൈസ്തവരും നായർ സമുദായം തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട് കേരള കോണ്ഗ്രസ് സ്ഥാപക നേതാക്കളിലൊരാൾ മന്നത്ത് പത്മനാഭൻ ആയിരുന്നു എന്ന് മാത്രമല്ല കേരള കോൺഗ്രസ് എന്ന ക്രിസ്ത്യൻ പാർട്ടിയിൽ ക്രൈസ്തവർ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതലുള്ള ഹിന്ദു നായകന്മാരാണ്.
അതുകൊണ്ട് ബിജെപി ഒരിക്കലും ക്രൈസ്തവർ നേരിട്ട് വോട്ട് ചെയ്യാൻ പാടില്ല മറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ ഒരു ക്രിസ്ത്യൻ പാർട്ടി ഉണ്ടാകണം അതായത് നമ്മുടെ ഓരോ വോട്ടും ക്രിസ്ത്യൻ പാർട്ടിക്ക് തന്നെ കൊടുത്തുകൊണ്ട് പരോക്ഷമായി എൻഡിഎ മുന്നണിയെ പിന്തുണയ്ക്കുക
@@alengeorge532 താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു, അല്ലാതെ നമ്മൾക്ക് നിലനിൽപ്പില്ല
You are absolutely right
I think you are wrong
@@georgerenoy5984 ആരാണ് ശരിയെന്ന് ഏതാനും വർഷങ്ങൾ കഴിയുമ്പോൾ മനസ്സിലാവും , ഇപ്പോ കണ്ണടച്ചിരുന്നോ
ഞങ്ങളുണ്ട് കൂടെ.
Very good praise the lord
Love u guys go a head as a casa member i support this❤❤❤
God bless you all
Powerful message and professional production! Excellent!
നമ്മള് രണ്ട് നമ്മുക് രണ്ട്.എന്ന് മാറി നമ്മുക് നാല് എന്ന ആകണം.
Good script, feel the spark,,,,,,,,,
Punniyalal fr super
സഭയുടെ സ്വത്തുക്കൾ ഇടവക ജനങ്ങൾക്ക് ഉപകാരപ്പെടാത്തോളം അതിന്റെ പിന്നാലെ നടക്കുന്നതെന്തിനാണ്?
Exactly brother
Super 🙏🙏🙏👌
Good programme.Iam with you.
ക്രിസ്ത്യാനിയും മുസ്ലിമും പണസംഘടനയാണ്. ഹിന്ദുക്കളിലെ ചിലതും ആ പശയായി മാറി
Kalakki.....!
Ithanu inninte aavashyam.
Samudayam samrakshikkan sabha nethakanmar alla- vendathu- samudaya nethakkanmar aanu.
Pinne script-il sthree kathapathrathinu kodutha 'edo, podo' samsaaram christian samudayathil illathathum athinu cherathathum aanu....ennu script writer manassilakkiyal nannu
Eppozhenkilum ethokke manasilakkan sadhichallo? Daivame Nanni. Unarette,unaratte Daivajanam unaratte. ...
Ente eshoye kerala safaye kathukollename
This is very powerful.
All Christian community come together
Good attempt and inspirtional, feeling good about it. Go ahead God is with us
I am ready.