DAILY BLESSING 2024 JULY 17/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 11 окт 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 10 тыс.

  • @SandhyaSinil
    @SandhyaSinil 2 месяца назад +61

    സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും ഈശോ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ ഒരു മാർഗ്ഗം കാണിച്ചു തരണമേ

  • @VinuPaul1978
    @VinuPaul1978 2 месяца назад +41

    ഈശോയെ എല്ലാ വിദ്ധ്യാർത്ഥികൾക്കും പഠിക്കുവാനുള്ള ബുദ്ധിയും, വിവേകവും, വിജ്ഞാനവും, ഓർമ്മശക്തിയും കൊടുത്ത് പരിശുദ്ധാത്മാവിനെ നൽകി അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

    • @soothram1419
      @soothram1419 2 месяца назад

      ആമേൻ 🙏 ഹല്ലേലൂയ്യ 💞 കൃപയാൽ ഞങ്ങളെ നിറച്ച് അനുഗ്രഹിച്ച് നന്മയാക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കേണമേ ആമേൻ 🙏

  • @vimala800
    @vimala800 2 месяца назад +35

    ഉള്ളങ്ങൾ അറിയുന്ന കർത്താവെ എന്റെ നിലവിളക്കു ഉത്തരം നൽകി അനുഗ്രഹിക്കേണമേ

  • @gracykurian6924
    @gracykurian6924 2 месяца назад +13

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളേ ടൊപ്പം സമർപ്പിക്കുന്നു ദൈവദയമുള്ള ജീവിതപങ്കാളിയേ നല്കി. അനുഗ്രഹിക്കണമേ യാചനയാണ് നിരസ്സിക്കരുതേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 2 месяца назад +26

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. നല്ല പരീക്ഷ വിജയവും ജോലിയും കൊടുത്തു അമ്മേ മാതാവേ സഹായിക്കണമേ

  • @marfinmohan4051
    @marfinmohan4051 2 месяца назад +42

    ദൈവമേ പാപികളായ ഞങ്ങളുടേമേൽ കരുണയുണ്ടാകേണമേ ഞങ്ങളുടെ നിയോഗങ്ങൾ ദൈവമേ സാധിച്ചുതാരണമേ ആമേൻ 🙏🙏🙏

    • @soothram1419
      @soothram1419 2 месяца назад

      എന്റെ ദൈവമേ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേആത്മീയഉണർവ് നൽകേണമേ ആത്മാവിൽ അങ്ങയെ ആരാധിക്കുവാൻ കൃപ തരേണമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

  • @sindhurenny3562
    @sindhurenny3562 2 месяца назад +16

    എന്റെ ഈശോയെ മക്കളെ രണ്ടു പേരെയും പരിശുദ്ധത്മാവിൽ നിറക്കേണമേ 🙏🙏🙏🙏🙏

    • @flowerjose7352
      @flowerjose7352 2 месяца назад

      ആമേൻ 🙏ഹല്ലേലുയ 🙏✝️

  • @joicyroby9655
    @joicyroby9655 2 месяца назад +3

    ഈശോയെ ഒരു നല്ല ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏❤️❤️

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 2 месяца назад +27

    യേശുവേ ഈ പ്രാർത്ഥനയിൽ കൂടുന്ന എല്ലാ രോഗികൾക്കും പൂർണ്ണ രോഗസൗഖ്യം നല്കണമെ. എന്റെ മമ്മിക്ക് രോഗ സൗഖ്യം നല്കണമെ.

  • @geetharanir1341
    @geetharanir1341 2 месяца назад +10

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കുടുംബസമാധാനം തരണേ, കർത്താവേ, എന്റെ മകൾക്ക് പറഞ്ഞിരിക്കുന്ന വിവാഹം നടത്തി നൽകി അനുഗ്രഹിക്കേണമേ
    , അതിനായി ഒരു സാമ്പത്തിക വഴി തുറന്നു തരണേ പിതാവേ, എല്ലാവരും പ്രാർത്ഥിക്കണേ ആമേൻ

    • @sheejasam767
      @sheejasam767 2 месяца назад

      Amen 🙏 . പ്രാർത്ഥിക്കുന്നു 🙏. എന്റെ സഹോദരനും ഭയങ്കര മദ്യപാനം ആണ്. എന്നും കള്ള് കുടിച്ചിട്ട് അമ്മയോടെ വഴക്ക. അവനു വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @joyesjoykutty2742
    @joyesjoykutty2742 2 месяца назад +56

    എന്റെ ഈശോയേ അങ്ങേ സന്നിധിയിൽ അണഞ്ഞു ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന എല്ലാ മകയുടെയും നിയോഗങ്ങളിൽ ഇടപെടണമേ കടഭാരത്താൽ വേദനിക്കുന്ന എല്ലാ മക്കളെയും ഈശോയേ മക്കളില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AlphonsaPeter-i7h
      @AlphonsaPeter-i7h 2 месяца назад +3

      എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെയും മകളെയും സമർപ്പിക്കുന്നു കർത്താവിന്റെ കാരുണ്യം ഞങ്ങളുടേമേൽ ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ

    • @merijoy683
      @merijoy683 2 месяца назад +2

      പിതാവായ പരിശുദ്ധത്മാ:: വേ ഞങ്ങളിൽ വന്നു നിറയണമേ അഭിക്ഷേകം നൽകണമേ. പഠിക്കാൻ മടിയുള്ള ഇവാഞ്ചലിനെ പരിശുദ്ധത്മാവിനാൽ നിറയ്ക്കണമേ പഠിക്കാൻ നല്ല ബുദ്ധിനൻ കിഅനുഗ്രഹിക്കനമേ ഫോണിന്റെയും റ്റീവിയുടെയും ഉപയോഗാത്തിൽ നിന്നു മാറ്റം വരുത്തണമേ എന്ന് അപേക്ഷിക്കുന്നു.🙏🙏🙏🙏🙏🙏

    • @mollyjohn6074
      @mollyjohn6074 2 месяца назад +2

      എന്റെ ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കണെ ആമേൻ

    • @josephdasan1457
      @josephdasan1457 2 месяца назад +1

      🙏🙏🙏

    • @josephdasan1457
      @josephdasan1457 2 месяца назад +1

      🙏🙏🙏

  • @shainymariyan5111
    @shainymariyan5111 2 месяца назад +53

    എന്റെ ഈശോയെ എന്റെ മക്കളെ സകല വിധ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏❤❤❤ഞങ്ങളുട കുടുംബത്തെയും കാക്കണമേ എന്നെന്നും ഞങ്ങളെയും ഞങ്ങളെനേർ വഴിക്കു നയിക്കണം കർത്താവെ ❤❤❤❤❤എന്റെ കർത്താവെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏

  • @sujaroy4220
    @sujaroy4220 2 месяца назад +69

    എന്റെ യേശുഅപ്പച്ച എന്റെ അമ്മയുടെ വേദന മാറ്റിത്തരാനേ. ആഹാരം കഴിക്കാൻ kazhiyanee ആമ്മേൻ 🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 2 месяца назад +3

    യേശുനാഥ ഞങ്ങളുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെടണമേ നല്ല തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ നിറവും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 2 месяца назад +23

    യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @nicysebastian6805
    @nicysebastian6805 2 месяца назад +35

    എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ വിദേശത്ത് ജോലിയക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാമക്കളയും സമരപ്പിയക്കുന്നുതടസം മാറ്റി കരുണ തോന്നണേ ദയ തോന്നണേ ആ മേ🙏🏻🙏🏻🙏🏻🙏🏻

  • @mlatha389
    @mlatha389 2 месяца назад +53

    യേശുവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുത്തു എന്നിൽ കനിയേണമേ 🙏🏼പ്രാർത്ഥന കേൾക്കേണമേ 🙏🏼 കൈവിടല്ലേ ഞങ്ങളെ 🙏🏼🙏🏼🙏🏼🙏🏼 ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹലല്ലേ ഹല്ലേലുയ ദൈവ നാമം മഹത്വപെടട്ടെ 🙏🏼 ആമേൻ 🙏🏼ആമേൻ 🙏🏼❤️

  • @LillySebastian-e9u
    @LillySebastian-e9u 2 месяца назад +3

    യേശുനാഥന്റെ മകന് ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ അവന്റെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ഒരു കുഞ്ഞു ജോലി കൊടുത്താൽ മതി കർത്താവേ ഭവനിൽ പരിശുദ്ധാത്മാവിന്റെ നിറവും നൽകണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @jvincejitha5886
    @jvincejitha5886 2 месяца назад +24

    എന്റെ ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. ദൈവാനുഗ്രഹത്താൽ നിറക്കേണമേ സമാധാനം നൽകേണമേ 🙏🙏🙏🙏🙏🙏🙏

    • @MathaiOuseph-h1e
      @MathaiOuseph-h1e 2 месяца назад

      Amen❤❤❤❤❤❤❤❤❤❤❤❤❤❤

  • @RincyjaisonRincyjaison
    @RincyjaisonRincyjaison 2 месяца назад +25

    ഈശോയെ എന്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അങ്ങ് ഏറ്റെടുക്കണമെ🙏🏻🙏🏻🙏🏻🙏🏻

  • @LILLYTHOMAS-d8s
    @LILLYTHOMAS-d8s 2 месяца назад +11

    ഈശോയെ ഞങ്ങളുടെ കടബാധ്യത സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏

  • @sonabaiju15
    @sonabaiju15 2 месяца назад +11

    ഈശോയെ എല്ലാ കുടുംബങ്ങളെയും തിരുകുടുംബം പോലെ സന്ദോഷവും സമാധാനവും ഉള്ള കുടുംബങ്ങളായി മാറ്റണെ 🥰

  • @jancyvarghese2757
    @jancyvarghese2757 2 месяца назад +7

    ഈശോയെ എന്റെ മകന് ഇന്ന് നടക്കുന്ന ഇൻറർവ്യൂവിന്റെ മേൽ കരുണയായിരിക്കണമേ വിജയം നൽകേണമേ എല്ലാ മക്കളുടെ മേൽ കരുണയായിരിക്കണമേ🙏🏼🙏🏼🙏🏼🎊🎊🎊

  • @sisilygorge270
    @sisilygorge270 2 месяца назад +195

    വിവാഹ തടസങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പ്രായം കഴിഞ്ഞ പോയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ

    • @vijukrishna6475
      @vijukrishna6475 2 месяца назад

      Ente monteyum കുടുംബ സുഹൃത്തിൻ്റെ monteyum വിവാഹ തടസ്സം മാറ്റി നന്മയുള്ള ജീവിത പങ്കാളിയും നന്മയുള്ള തലമുറയെയും കൊടുത്ത് anugrahikkanamae.. ആമേൻ 🙏🙏🙏 നേർവഴിക്ക് നയിക്കണമേ 🙏🙏🙏

    • @rachelsammathew2229
      @rachelsammathew2229 2 месяца назад +1

      Pray for our children also

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      Praying for all...

    • @ushakachappilly2449
      @ushakachappilly2449 2 месяца назад

      🙏🙏🙏

    • @lijobasil4210
      @lijobasil4210 2 месяца назад

      Enneayum

  • @bettyjoshy8848
    @bettyjoshy8848 2 месяца назад +8

    കർത്താവെ പാപിയായ എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കേണമേ 🙏🙏

  • @kanmanizz7194
    @kanmanizz7194 2 месяца назад +7

    ഈശോയേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ദൈവാനുഗ്രഹമുള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണമേ

  • @jasminethomas8511
    @jasminethomas8511 2 месяца назад +21

    എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്കണമെ എൻ്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ.....ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാകണമേ ആമേൻ

    • @binirajesh18
      @binirajesh18 2 месяца назад +1

      ആമേൻ

    • @soothram1419
      @soothram1419 2 месяца назад +1

      എന്റെ ദൈവമേ ഞങ്ങളുടെ അവസ്ഥകളിൽ അങ്ങ് കരുണയോടെഇടപെടേണമേ ശക്തനായവനേ 💞 ജീവിതവിജയത്തിന് ആവശൃമായ നന്മകൾനൽകി അനുഗ്രഹിക്കണമേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @marykuttysimon1135
    @marykuttysimon1135 2 месяца назад +68

    ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി എന്റെ മ്മക്കളെ വളർത്തേണമാർ

    • @soothram1419
      @soothram1419 2 месяца назад

      അപ്പാ 💞 ദൈവസ്നേഹത്താൽ കുഞ്ഞുങ്ങളെ നിറച്ച് മറ്റുള്ളവരെ മനസ്സിലാക്കാനും അംഗീകാരിക്കുവാനും അവരുടെനന്മകൾകാണുവാനുംഅംഗീകാരിക്കുവാനും കൃപ തരേണമേ 🙏

  • @LillySebastian-e9u
    @LillySebastian-e9u 2 месяца назад +4

    യേശുനാഥ എന്റെ മേലുള്ള എല്ലാ രോഗങ്ങളും അവിടുന്ന് ഏറ്റെടുക്കണമേ. എനിക്ക് പരിപൂർണ്ണ ആരോഗ്യം നൽകണമേ പൈൽസ് രോഗം അലർജി ഗ്യാസ് തൈറോഡ് എല്ലാ രോഗങ്ങളിൽ നിന്നും എനിക്ക് മോചനം നൽകണേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @ClincyLinoy
    @ClincyLinoy 2 месяца назад +19

    യേശുവേ അനുഗ്രഹിക്കേണമേ..... ഡെയിലി ബ്ലെസ്സിങ്കിൽ വചനം കേൾക്കുന്ന എല്ലാ മക്കളെയും ഈശോയെ അനുഗ്രഹിക്കാണമേ

  • @ANJ-ti4mw
    @ANJ-ti4mw 2 месяца назад +7

    എന്റെ ഈശോയെ എനിക്കൊരു ഉയർച്ചതരണേ ആമേൻ 🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 2 месяца назад +2

    യേശുവേ വത്സല ടീച്ചറിന്റെ മകന് സുഖപ്പെടുത്തണമേ ആ മകന് സ്വന്തം കാര്യങ്ങൾ ചെയ്യാൻ എങ്കിലും കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കണം ആമേൻ ആമേൻ ആമേൻ ❤❤❤❤

  • @SophiyammaGeorge-s9z
    @SophiyammaGeorge-s9z 2 месяца назад +21

    ഈശോയെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെല്ലാവരെയും നിറയ്ക്ചണമേ.🙏🙏🙏

  • @gracyfrancis5332
    @gracyfrancis5332 2 месяца назад +22

    ഈശോയെ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @JCCreationsVideos
    @JCCreationsVideos 2 месяца назад +16

    യേശുവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ.

  • @borahae4534
    @borahae4534 2 месяца назад +3

    ഈശോയെ എന്റെ അമ്മയുടെയും അപ്പച്ചായിയുടെയും വയറിലെ എല്ലാ ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും സുഖപ്പെടുത്തിക്കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻രോഗങ്ങളെല്ലാം സുഖപ്പെടുത്തിക്കൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 2 месяца назад +146

    എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
    ആമ്മേൻ🙏

  • @kariyachen5652
    @kariyachen5652 2 месяца назад +31

    കർത്താവേ ഒരുഗതിയും പരഗതിയുമില്ലാതെ കുടുംബമായി ഒറ്റപ്പെട്ടു വാടകയ്കുതാമസിച്ചു വരുന്നു യേശുവേ നാഥാ ഒരുവഴിതുറന്നു മാനിക്കേണമേ.

    • @Aishu741
      @Aishu741 2 месяца назад

      വഴി തുറക്കും അപ്പാ സഹായിക്കും

  • @roselythomas2082
    @roselythomas2082 2 месяца назад +57

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    🙏🙏🙏🙏🙏🙏

  • @shantybabu8050
    @shantybabu8050 2 месяца назад +8

    ഈശോയെ ഞാൻ ഒരുപാപിയാണ് എനിക്ക് യുള്ളതെല്ലാം അവിടുന്നു തന്ന താണ് എന്നെയും കുടുംബം തെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏

  • @mollybaby1063
    @mollybaby1063 2 месяца назад +11

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെ മേലും കരുണയുണ്ടാകണമേ. ആമേൻ 🙏🙏🙏

  • @sigiwilson3887
    @sigiwilson3887 2 месяца назад +11

    ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു യേശുവേ അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി നൽകി അവരെ അനുഗ്രഹിക്കണമേ ആമേൻ

  • @anugraha1701
    @anugraha1701 2 месяца назад +1

    യേശുവേ, എന്നെയും പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ, നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി

  • @Rahul-id6ne
    @Rahul-id6ne 2 месяца назад +20

    ഈശോയെ ടെസ്റ്നായി അയച്ച റിസൾട്ട് അടുത്ത ആഴ്ച ആണ് കിട്ടുക, റിസൽറ്റിൽ ഒരു കുഴപ്പവും ഉണ്ടാകരുത് ഈശോയെ മാറാ രോഗം തന്നു ഞങ്ങളുടെ കുടുംബത്തെ പരീക്ഷിക്കരുത് ഈശോയെ പാപികളായ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ നാഥാ.....

  • @teenuz
    @teenuz 2 месяца назад +19

    എന്റെ ഈശോയെ ഇന്നത്തെ വചനം ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരു അനുഗ്രഹം ആയിരിക്കേണമേ 🙏ഈശോയെ ഇന്നത്തേത് ഒരു നല്ല ദിവസം ആയിരിക്കേണമേ 🙏ഈശോയെ കാത്തോണേ 🙏ഈ കാലാവർഷ കെടുത്തിയിൽ നിന്ന് ഞങ്ങളെ എല്ലാരേയും കാത്തോണേ 🙏🙏

    • @soothram1419
      @soothram1419 2 месяца назад

      എന്റെ ദൈവമേ കുടുംബങ്ങളിൽ സമാധാനം നിറയ്ക്കണമേ ആത്മീയഉണർവ് നൽകേണമേ ആത്മാവിൽ അങ്ങയെ ആരാധിക്കുവാൻ കൃപ തരേണമേ 🙏

  • @francyjoseph5319
    @francyjoseph5319 2 месяца назад +11

    എൻ്റെ കർത്താവെ ഞങ്ങൾക്കും സ്ഥലം വിറ്റ് കിട്ടാൻ കൃപയാകണമെ 🙏🙏🙏

  • @hebinggdhermit3737
    @hebinggdhermit3737 2 месяца назад +2

    എൻ്റെ ഈശോയേ വീട് പണി തീർക്കുവാൻ അങ്ങു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏❤️❤️❤️

  • @NishaSaji-ce4sn
    @NishaSaji-ce4sn 2 месяца назад +22

    യേശുവേ എന്റെ പാപങ്ങൾ പൊറുത്തു എന്നെ രക്ഷിക്കണേ 🙏🙏എന്റെ അഹങ്കാരം പൊറുത്തു എന്നെ ഷെമിക്കാനും എല്ലാവരോടും എല്ലാം സഹിക്കാനും ഉള്ള കരുത്തു തരണേ ഈ അവസ്ഥ എല്ലാം മാറ്റിതരണേ ഈശോയെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leenakl7482
    @leenakl7482 2 месяца назад +52

    എല്ലാ മക്കളേയും അനുഗ്രഹിക്കണമേ കർത്താവേ വിശ്വാസം വർദ്ധിപ്പിക്കേണമേ കർത്താവേ അനുഗ്രഹിക്കണമേ

  • @sreejashaji7269
    @sreejashaji7269 2 месяца назад +36

    കർത്താവേ എന്റെ മക്കളുടെ അസുഖങ്ങൾ കുറച്ചു തരേണമേ അവർക്ക് ശാരീരികവും മാനസികവും മായി ഉൻ മേഷം നൽകേണമേ നിയോ ഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെ കടഭാരങ്ങൾ വീട്ടുവാനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ
    ആമേൻ🙏🙏🙏🙏

  • @Gemini-q7w
    @Gemini-q7w 2 месяца назад +38

    പിതാവേ ഈ കഷ്ടപ്പെടുന്ന എൻ്റെ വേദനയിൽ നിന്ന് ഒരു ആശ്വാസം തരണമേ എന്നെ സ്നേഹിക്കുന്ന സഹായിക്കുന്ന എല്ലാ സഹോദരങ്ങളേയും നന്മയും ഐശ്വര്യവും ആരോഗ്യവും കൊടുത്ത് കാത്തുകൊള്ളണമേ🙏🙏🙏

  • @keerthanak3076
    @keerthanak3076 2 месяца назад +6

    ഈശോയേ പാപിയായ എന്നോട് ക്ഷമിച്ച് കുറവുകൾ തിരുത്തി അനുഗ്രഹിക്കണ🙏🙏🙏✝️✝️✝️❤️❤️❤️

  • @SB-mp5jb
    @SB-mp5jb 2 месяца назад +38

    ഈശോയെ എല്ലാ യുവജന ങ്ങളെയും സമർപ്പിക്കുന്നു... 🙏😭🙏എന്റെ ഈശോ, അങ്ങ് തന്ന ഞങ്ങളുടെ മക്കളെ വഴിതെറ്റാതെ കാത്തുകൊള്ളണമേ... 🙏അവരുടെ മുൻപോട്ടുള്ള ജീവിതത്തിന് വഴി തെളിച്ചു കൊടുക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു... 🙏😭🙏♥️🙏

  • @sherlyvarghese8265
    @sherlyvarghese8265 2 месяца назад +6

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഈശേയെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന എന്റെ മകനെ സമർപ്പിക്കുന്നു പ്രാർത്ഥന. കേട്ട് എത്രയും പ്പെട്ടെന്ന സാധിച്ചു തരണമേ. ആമ്മേൻ🙏🙏🥰

  • @sophyanniemathews8797
    @sophyanniemathews8797 2 месяца назад +24

    ദൈവമേ.. പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ.. എന്റെ കുടുംബത്തോട്.. കുഞ്ഞുങ്ങളോട്.. കരുണയായിരിക്കേണമേ 🙏🏽🙏🏽🙏🏽

    • @Remi-rr4ri
      @Remi-rr4ri 2 месяца назад

      എന്റെ മോളുടെ പഠിക്കാനുള്ള അലസതയും മടിയും മൊബൈൽ ഫോണിലും ടിവിയിലും അടിമ പെട്ടുള്ള ജീവിതവും യേശു നാമത്തിൽ പൂർണ്ണമായി മാറ്റി പഠന മേഖലയിൽ വിജയം കൈവരിക്കുവാൻ എന്റെ മകളെയും ഇതേ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ കുഞ്ഞു മക്കളെയും അനുഗ്രഹിക്കണമേ നാഥാ അമ്മേ. 🙏🙏🙏🙏🙏

    • @pen_and_ink6831
      @pen_and_ink6831 2 месяца назад

      Amen

  • @whatsapstetes7204
    @whatsapstetes7204 2 месяца назад +33

    എൻ്റെ ഈശോയെ പരിശുദ്ധ അമ്മേ എൻ്റെ കൂടുംബത്തെ സമർപ്പിക്കുന്നു ഈശോയെ അങ്ങ് ദാനമായി തന്ന ജീവിതപങ്കാളിയെയും മക്കളെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവുകൊണ്ട് നിറയക്കണമേ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തികമായ ബുധിമുട്ടും കടബാധ്യതകളും സമർപ്പിക്കുന്നു ഇടയിക്കിടെ വരുന്ന രോഗാവസ്ഥകളും സമർപ്പിക്കുന്നു

  • @SindhuGopinathkvy
    @SindhuGopinathkvy 2 месяца назад +7

    എൻ്റെ മക്കളെ കൈ പിടിച്ച് നടത്താൻ അങ്ങ് എപ്പോഴും അവരുടെ കൂടെ ഉണ്ടാവേണമേ കർത്താവേ

  • @sijingeorge236
    @sijingeorge236 2 месяца назад +1

    ഈശോയുടെ എന്റെ കുഞ്ഞമ്മാടികൂടാതെ സ്കൂളിൽ പോവാൻ അനുഗ്രഹിക്കണമേ ഞാൻ കൂടെ പോകാതെ തനിയെ പോവാനാണ് അനുഗ്രഹിക്കണമേ അങ്ങയുടെ പരിശുദ്ധാത് അയച്ചു അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ കടബാധ്യതയും മാറുവാൻ അനുഗ്രഹിക്കണമേ വീടുപണി പൂർത്തി അനുഗ്രഹിക്കണമേ പണയപ്പാട് കാലാവധി കഴിഞ്ഞിരിക്കുന്നത് എടുക്കുവാൻ അനുഗ്രഹിക്കണമേ അല്ലാതെ നീ യോഗങ്ങളെ അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു അത് സാധിച്ചു കൊടുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ ആമേൻ

  • @jerinmichael2646
    @jerinmichael2646 2 месяца назад +14

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ കുടുംബത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കരുണയായിരിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @valsammaantony9218
    @valsammaantony9218 2 месяца назад +24

    എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചു തരണമേ

  • @vaigaprasad6297
    @vaigaprasad6297 2 месяца назад +41

    എന്റെ ഈശോയെ എന്റെ എല്ലാനിയോഗവും സാധിച്ചു തരണമേ എല്ലാവരെയുമാനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @evababy744
    @evababy744 2 месяца назад +1

    എൻ്റെ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ ..
    എൻ്റെ കുടുംബ ജീവിതം പുതുക്കി പണിയെന്മേ ജീവിത പങ്കാളിയെ അനുഗ്രഹിച്ചു വേർതിരിച്ച് നൽകേണമേ പുതുസൃഷ്ട്ടിയക്കി മറ്റേണം എൻ്റെ യേശുവേ ഞങളുടെ കുഞ്ഞുങ്ങളെ ദൈവം വിശ്വാസത്തിൽ ദൈവം മക്കളായി വളർന്നു വരുവാൻ അനുഗ്രഹിക്കേണമേ..ആമേൻ

  • @SiljaSujith-yf1ef
    @SiljaSujith-yf1ef 2 месяца назад +18

    ഈശോയേ കുടുംബത്തെ എല്ലാ വിധ പൈശാചിക ശക്തികളിൽ നിന്നും കാത്തു കൊള്ളണമേ. മക്കളെ നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമേ. സമാധനം ഇല്ലാത്ത കുടുംബത്തിൽ ഈശോ ഈശോയുടെ സമാധനം കൊടുത്തു അനുഗ്രഹിക്കണമേ.

  • @shibinchacko-uy4pg
    @shibinchacko-uy4pg 2 месяца назад +10

    ഈശോയെ, വെള്ളപ്പൊക്കം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @gracysavier5757
    @gracysavier5757 2 месяца назад +84

    നല്ല ഇശോയേ ഭവനമില്ലാത്ത എല്ലാ മക്കൾക്കും സ്വന്തമായി ഭവനം നൽണെമേമഴ മൂലം ക്ലേശിക്കുന്ന എല്ലാ സഹോദരങ്ങൾക്കും പരിഹാരം നൽകണമേ മദ്യത്തിനടിപ്പെട്ട് തകർന്ന കുടുംബങ്ങളെ സമാധാനത്തിൽ ഒന്നിപ്പിക്കുന്നമേ

    • @soothram1419
      @soothram1419 2 месяца назад

      അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

  • @binoyvr5403
    @binoyvr5403 2 месяца назад +2

    അച്ഛാ ഞങ്ങളുടെ കടബാധിതകൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @treesafernandez4610
    @treesafernandez4610 2 месяца назад +1

    ഈശോയെ എന്റെ മകൾക്ക് നല്ല സമാധാനം നൽകണമേ

  • @sherlyfrancis5057
    @sherlyfrancis5057 2 месяца назад +5

    ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ 🙏 വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും കാത്ത് രക്ഷിക്കണേ ഈശോയേ.

  • @LEENA-ph3tq
    @LEENA-ph3tq 2 месяца назад +642

    ഈശോയെ 20 വർഷമായി അപകടത്തിൽപ്പെട്ട തളർന്നുകിടക്കുന്ന എന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @LijiShibu23
    @LijiShibu23 2 месяца назад +5

    എന്റെ മക്കളെ സഹായിക്കാൻ മനസുണ്ടാകണേ 🙏🙏പാപിയായ എന്നോട് കൃപ തോന്നണമേ 🙏🙏ആമീൻ 🙏🙏

  • @kanmanizz7194
    @kanmanizz7194 2 месяца назад +5

    ഈശോയ കാലവർഷക്കെടുതിയിൽ നിന്ന് എല്ലാ മക്കളെയും സംരക്ഷിക്കണമേ

  • @elsaannie8579
    @elsaannie8579 2 месяца назад +30

    യേശുപ്പാ എല്ലാവരെയും അനുഗ്രഹിക്കേണമേ. ദീർക്കായുസോടുകൂടി കാത്തുസുക്ഷിക്കേണമേ. Amen

  • @JOELJOY-d2u
    @JOELJOY-d2u 2 месяца назад +7

    ഈശോയേ എൻ്റെ കുടുംബത്തെയും രണ്ടു മക്കളെയും കാത്തു കാള്ളണമേ കൃപരന്ന് അനുഗ്രഹിക്കണമആമേൻ✝️✝️✝️🙏✝️🙏🙏🙏🙏🙏🙏

  • @christeenabenny3964
    @christeenabenny3964 2 месяца назад +11

    ഇശോയെ ഒരു ജോലിക്കായി ബുദ്ധിമുട്ടുന്ന എല്ലാവരുടെയും മേൽ കരുണ തോന്നണേ നാഥാ 🙏🏻

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 месяца назад +7

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്രനോ ടു ചേർനന്നുസമർപ്പിക്കുന്ന എൻ്റെ യാജന കേട്ട് അരുളണ മെ ആമേൻ❤❤❤❤❤

  • @mathewkv2171
    @mathewkv2171 2 месяца назад +9

    കർത്താവെ, ഞാൻ പാപിയാണ് എന്നമനോഭാവത്തോടെ അങ്ങയുടെ സന്നിധിയിൽ പ്രാർഥിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ ആമേൻ 🙏🙏🙏

  • @jomoljai542
    @jomoljai542 2 месяца назад +1

    കടങ്ങൾ തീരാൻ സ്ഥലം വിൽക്കാൻ അനുഗ്രഹിക്കണമേ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ കേട്ട് അനുഗ്രഹം നൽകണമേ

  • @riyamaria4916
    @riyamaria4916 2 месяца назад +10

    യേശുവേ.... രോഗികളായ എല്ലാ വരയും.. തൊടണമേ..... സഹായിക്കണേ.. തോമസ്, ബേബി, തെയ്യമ്മ,... ഇവരുടെ.. ജീവിതത്തിൽ. ഇടപെടണമേ.... ആശ്വസിപ്പിക്കണേ

  • @lizybsam5836
    @lizybsam5836 2 месяца назад +2

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane deivame kadangalil ninnum poorna viduthal tharane sthiravarumanam tharane kunjinu anugrahikkappetta future health partner parents home office friends ellam orukkaname Thakka thunaye orukkaname deivakripayil nirakkanee cash settlement ellam Dec cheyth tharane kathukollanee mathave 🕯️😭🙏

  • @philominajose3488
    @philominajose3488 2 месяца назад +12

    എന്റെ ഈശോയേ ഈ പ്രഭാതത്തിൽ ഡെയ്‌ലി ബ്ലെസ്സിംങിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ വവഷിക്കഞമേ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏 ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ നന്മയായതു സംഭവിക്കുകയുള്ളു ഈശോയേ സമാധാനം ഇല്ലാത്ത അവസ്ഥയേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ ഇടപെടൽ ഉണ്ടാകണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏

  • @lillym1711
    @lillym1711 2 месяца назад +9

    എൻ്റെ ഈശോയെ പലവിധ രോഗങ്ങളാൽ കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു രോഗശാന്തി നൽകി അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 2 месяца назад +12

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ രോഗങ്ങൾ പല തരം പ്രേശ്നങ്ങൾ അനുഭവിക്കുന്ന എല്ലാ മക്കളെയും നാഥാ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു സംരഷിക്കാണേ

  • @antonylawerence8428
    @antonylawerence8428 2 месяца назад +2

    കർത്താവെ അങ്ങ് തന്ന, ദാനത്തിനും, അനുഗ്രിഹങ്ങൾക്കും, ദീർഘ ആയുസ്സിനും, നന്ദി പറയുന്നു 🙏🙏🙏. ഇന്ന് എന്നെ വലിയൊരു ആപത്തിൽ നിന്നും കാത്തു പരിപാലിച്ചതിനു ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roja-ck7it
    @roja-ck7it 2 месяца назад +10

    ഈശോയെ ഞാൻ അനുഭവിക്കുന്ന കടബാദ്ധ്യതകളിൽ നിന്ന് എന്നെയും എന്നെ പോലുള്ള അനേകരെയും അങ്ങ് രക്ഷിക്കേണമേ, അമേൻ

  • @marygayos4631
    @marygayos4631 2 месяца назад +19

    യേശു വേ ഞങ്ങളുടെ ബന്ധനങ്ങളെ അഴിക്കേണമെ. മദ്യപാനം പുകവലി കഞ്ചാവ് മയക്കുമരുന്ന് ഇവയ്ക്ക് അടിമകളായിരിക്കുന്ന എല്ലാവരേയും രക്ഷിക്കേണമേ. എൻറെ ഭർത്താവിനെയും മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്തേണമെ. കുടുംബം അനുഗ്രഹമായി മാറേണമെ.

  • @leelammajoy9487
    @leelammajoy9487 2 месяца назад +10

    ഈശോയെ ഞങ്ങളുടെ കുടുബത്തെ അവിടുത്തെ സന്നിധിയിൽ ഏൽപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏❤️❤️

    • @Remi-rr4ri
      @Remi-rr4ri 2 месяца назад

      എന്റെ യേശുവേ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ ഭർത്താവിന്റെ ജോലി പ്രതിസന്ധിഘട്ടത്തിൽ നിൽക്കുവാണ്. കമ്പനിയിൽ നിന്ന് ആളുകളെ പിരിച്ചുവിടുന്ന സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. അതിനെല്ലാം തരണം ചെയ്ത് ജോലി നഷ്ടപ്പെടാതെ അവിടെത്തന്നെ തുടരുവാനുള്ള സാഹചര്യം തരണമേ. ഈ നിയോഗത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏

  • @ashwins10.c99
    @ashwins10.c99 2 месяца назад +71

    എന്റെ കർത്താവേ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ എന്റെ യേശുവേ എന്റെ കാലിന്റെ വേദന പൂർണ്ണമായും തൊട്ട് സുഖപെടുത്തണമേ🙏❤️

  • @ReenaMathew-m3k
    @ReenaMathew-m3k 2 месяца назад +21

    🙏✝️✝️ ഈശോയെല്ലാം മക്കളെ എല്ലാ പേമാരികളിൽ നിന്നും വഴി ജോലിക്ക് തടസ്സമായി നിൽക്കുന്ന വഴിയില്ലാതെ മഴ പേമാരി മഴയിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണേ പ്രളയത്തിൽ നിന്നും എല്ലാ മക്കളെയും എല്ലാ ആപത്തുകളിൽ നിന്ന് എല്ലാ അനുഗ്രഹങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണമേ ഈശോയെ 🙏✝️✝️

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 месяца назад +1

    എന്റെ ഈശോയേ എന്റെ വിഷമങ്ങൾ അങ്ങേയ്ക്ക് അറിയാമല്ലോ എന്റെ പ്രാർത്ഥന കേട്ട് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🥹🙏🕯️

  • @betsybetlarsikera8793
    @betsybetlarsikera8793 2 месяца назад +12

    യേശുവേ എന്നെ തള്ളി കളയരുതേ 🙏എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരേണമേ 🙏

  • @latharaju1555
    @latharaju1555 2 месяца назад +9

    ഈശോയെ ഈ വചനം കേൾക്കുന്ന ഞങ്ങളെ ഓരോരുത്തരെയും നിയോഗങ്ങൾ സാധിച്ചു തരേണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @MiniMini-jp2ul
    @MiniMini-jp2ul 2 месяца назад +1

    ഈശോയെ ഈ പാവിയുടെ ജിവിതത്തിൽ എല്ലാ ദിവസവും ഓരോ പ്രശ്നങ്ങളാണ് ദൈവമേ🙏🙏🙏 ഇതിൽ നിന്ന് ഒരു വിടുതൽ തരണേ ഈ ശോ നാഥാ😢😢😢❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @gracybabu5779
    @gracybabu5779 2 месяца назад +4

    ഈശോയെ എൻെറ ശത്രുക്കളെയും, എന്നെ വെറുക്കുന്നവരെയു൦ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ🙏🙏

  • @jessyphilip4344
    @jessyphilip4344 2 месяца назад +8

    ഈശോയെ പഠിക്കുന്നവർ , ,ജോലി അന്വേഷിക്കുന്നവർ, വിദേശത്തു പഠിക്കാൻ പോകുന്ന വർ എല്ലാ മക്കളെയും അനുഗ്രഹിക്കേണമെ

  • @josejmaniyamkot5545
    @josejmaniyamkot5545 2 месяца назад +4

    ഈശോയെ എന്റെ അനിയത്തിയുടെ തലക്കറക്കവും തലവേദനയും മാറ്റി അവളെ അനുഗ്രഹിക്കണമേ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @bittybenny4209
    @bittybenny4209 2 месяца назад +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @alicefoodcourt8451
    @alicefoodcourt8451 2 месяца назад +7

    കർത്താവേ എൻ്റെ അസുഖത്തിൽനിന്നും വിടുതൽ നൽകണമേ amen

  • @BabySunil-f7t
    @BabySunil-f7t 2 месяца назад +20

    ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കണമേ

    • @soothram1419
      @soothram1419 2 месяца назад

      അപ്പാ ഞങ്ങളിൽ കരുണ തോന്നേണമേ എന്റെ മോളുടെ ഭാവിയെ നിന്റെ കൈകളിൽ പൂർണമായും സമർപ്പിക്കുന്നു 🙏 നിന്റെ ഇഷ്ടം അവളിൽ പൂർത്തിയാക്കുമ്പോൾ അത് സന്തോഷത്തോടെ സ്വീകരിക്കത്തവിധം ആയിരിക്കുവാൻ പാപികളായ ഞങ്ങളോട് കരുണയായിരിക്കേണമേ 🙏 അപ്പാ 💞 ഞങ്ങളോട് ക്ഷമിക്കേണമേ 🙏

  • @thomasantony4977
    @thomasantony4977 2 месяца назад +20

    കർത്താവേ കരുണയാകേണമേ 💕 🙏 💕
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

  • @sheebagopi1682
    @sheebagopi1682 2 месяца назад

    ❤️🙏🏻🙏🏻🙏🏻എന്റെ ഈശോയെ 🙏🏻🙏🏻🙏🏻എന്റെ ഭർത്താവ് ഡെങ്കു പനി മൂലം ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു 😥😥😥 ഇപ്പോൾ ഒരുപാട് വ്യത്യാസം ഉണ്ട് 🙏🏻🙏🏻🙏🏻എന്റെ ഈശോക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻