എന്റെ അപ്പു പോയി. എനിക്ക് വേറെ നിവർത്തിയില്ലാരുന്നു 🙏

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 640

  • @sajirms8974
    @sajirms8974 Год назад +128

    Bro വിഷമിക്കരുത്... തളരരുത് അമ്മ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്രോയുടെ തീരുമാനം 100% ശെരിയായിരുന്നു... മൈ ഡ്രീം വേൾഡ് പഴയതു പോലെ തിരിച്ചു വരണം പ്രതീക്ഷയോടെ ബ്രോയുടെ ഒരു സഹോദരൻ....🙏

  • @shanashanamon6171
    @shanashanamon6171 Год назад +312

    അമ്മ ആണ് വലുത് അമ്മക്ക് തുല്ല്യ വേറെ ഇല്ല. നിങ്ങളുടെ തീരുമാനം 1000%ശരി ആണ്

  • @amina3629
    @amina3629 Год назад +110

    മൃഗങ്ങളെ സ്നേഹിച്ചു പോയാൽ, അവര് നഷ്ടപ്പെട്ടാൽ നമുക്കത് സഹിക്കാൻ കഴിയൂല , അപ്പു പാവം❤,

    • @kunjumolkoshy209
      @kunjumolkoshy209 Месяц назад

      ഞാനിന്നു അനുഭവിക്കുന്നു

  • @hitsofheart7908
    @hitsofheart7908 Год назад +112

    ഇവരെയൊക്കെ നോക്കാൻ അത്ര എളുപ്പമല്ല ,പ്രത്യേകിച്ച് വീട്ടുകാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ

  • @jubilkurian..
    @jubilkurian.. Год назад +43

    നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ അപ്പൂനെ ഞാൻ ഏറ്റു എടുത്തേനേ വിലക് ആയാലും തിരിച്ചു തരാൻ ആയാലും

  • @ajithkv8002
    @ajithkv8002 Год назад +32

    ഒരു പോസ്റ്റ്‌ ഇട്ടിരുന്നേൽ അവനെ ഏറ്റെടുക്കാൻ ആളുകൾ ഉണ്ടായേനെ പിനീട് വേണമെങ്കിൽ തിരിച്ചു എടുക്കാമായിരുന്നു. 🙄

  • @maHima8668
    @maHima8668 Год назад +31

    Tiktokil ചേട്ടന്റെയും അപ്പൂന്റെയും ഒരുമിച്ചുള്ള ഒരു വീഡിയോ കണ്ടാണ് ഞാൻ നിങ്ങളുടെ ഫാനായത്. പിന്നീട് യൂട്യൂബിൽ ചാനൽ തുടങ്ങിയപ്പോൾ അവന്റെ കൂടെയുള്ള വീഡിയോസ് കാണാൻ ഒരു പ്രത്യേക താല്പര്യം ആയിരുന്നു.. കാരണം ഇറച്ചിക്ക് വേണ്ടി മാത്രം വളർത്തുന്ന പോത്തുകളിൽ സ്വന്തം മോനെ പോലെയാണ് ചേട്ടൻ അവനെ നോക്കിയത്.. അപ്പുവിന്റെ വീഡിയോസ് കാണാതായപ്പോൾ അവനെ കൊടുത്തു എന്ന് തോന്നിയെങ്കിലും കൊടുത്ത് കാണല്ലേ എന്നായിരുന്നു പ്രാർത്ഥന🥺🥺 എന്തൊക്കെ വന്നാലും ആടിനെ ഒക്കെ കൊടുത്തപോലെ അവനെ കൊടുക്കുമെന്ന് കരുതിയില്ല😢😢 സാരമില്ല ഒറ്റക്ക് ഇവയൊക്കെ നോക്കാൻ അത്ര എളുപ്പമല്ല പ്രത്യേകിച്ച് വീട്ടുകാരുടെ സപ്പോർട്ട് ഇല്ലെങ്കിൽ😊 അമ്മയേക്കാൾ വലുതല്ലലോ മറ്റേത് മൃഗവും

  • @Manuchanganacherry
    @Manuchanganacherry Год назад +22

    എല്ലാവർക്കും ഓരോ ഇഷ്ടങ്ങളുണ്ട്.... അതാണ് ജീവിതത്തിൽ നമ്മെ സന്തോഷിപ്പിക്കുന്നത്... താങ്കളുടെ ജീവിതത്തിൽ എന്നെന്നും സന്തോഷം... അമ്മ 🥰🥰🥰🥰

  • @Letheefkotta
    @Letheefkotta Год назад +30

    എത്രയും പെട്ടന്ന് അമ്മയുടെ അസുഖം മാറി മുംബത്തേക്കാളും പൂർണ്ണാരോഗ്യത്തോടെ തിരിച്ചു വരട്ടെ 🤲🤲 അമ്മ ഒഴികേ എല്ലാം തിരിച്ചു പിടിക്കാൻ പറ്റും

  • @adarshadhu1228
    @adarshadhu1228 Год назад +126

    അമ്മയുടെ support ആണ് ചേട്ടന് കൂടുതൽ ആയിട്ട് ഉണ്ടായത് ആ അമ്മക്ക് വേണ്ടി എടുത്ത തീരുമാനം ആണ് വലുത് ❤❤ പോത്തിനെ എല്ലാം നമുക്കു എനിയും വളർത്താം ചേട്ടൻ വിഷമിക്കരുത് ചേട്ടന്റെ അവസ്ഥ മനസിലാകുന്നു

    • @8c14mharisankar5
      @8c14mharisankar5 Год назад +3

      ❤❤❤❤❤❤❤❤

    • @8c14mharisankar5
      @8c14mharisankar5 Год назад +2

      I will no we will support you

    • @8c14mharisankar5
      @8c14mharisankar5 Год назад +3

      Do not go back

    • @8c14mharisankar5
      @8c14mharisankar5 Год назад +3

      I know this situation because anekum oru pashu oddayirunu
      Paru hf cross she was 5 maths old when I got her after 2 months I sold her but still I love my paru because paru parvathi my noe and only lover name

    • @8c14mharisankar5
      @8c14mharisankar5 Год назад +2

      ammakku vagum sugum prapikatta njan prathikkum chettan ammakku vadde njan mathamalla 3k subscribersum parathikum kudeuned munnottu pogu we all 3k subscribers are with you brother our family MY DREAM WORLD will move forward only
      Not backward

  • @babyk8088
    @babyk8088 Год назад +21

    സഹോദരൻ ചെയ്തത് നല്ല കാര്യമാണ്, അമ്മ വേഗം സുഖം പ്രാപിക്കട്ടെ 🥰🥰🥰

  • @lillykuttyjoseph7665
    @lillykuttyjoseph7665 9 месяцев назад +8

    സാരമില്ല മോനെ, വീഡിയോ കണ്ടു ഞാൻ കുറെ കരഞ്ഞു. മൃഗങ്ങളെ സ്നേഹിച്ചു വളർത്തുന്നവർക്കേ അവർ നഷ്ടപ്പെടുമ്പോളുള്ള വിഷമം മനസ്സിലാവു..... മോനെ മനസ്സിലാക്കുന്ന ഒരു ജീവിത പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കുന്നു. അതുകഴിഞ്ഞു വീണ്ടും ഇതൊക്കെ തുടരാം. എല്ലാ നന്മകളും ഉണ്ടാവും. Love you.

  • @sweeteyes522
    @sweeteyes522 Год назад +13

    ohh ഞാൻ കരുതിയത് ശരിക്കും സ്നേഹം കൊണ്ട് വളർത്തുന്നതാണെന്നാണ്

  • @hareeshs9023
    @hareeshs9023 Год назад +13

    അപ്പു ജീവനോടെ ഉണ്ടെങ്കിൽ എല്ലാം പ്രശ്നവും മാറിയിട്ട് വാങ്ങണം അവനില്ലാത്ത വീഡിയോ രസമില്ല

    • @devielectricals1916
      @devielectricals1916 Год назад +9

      ഇനി video കാണില്ല... ഇനി റോക്കി യെ കൊടുക്കും.. ഇവർക്ക് ഇതു തന്നെ പണി അതിനെ കൊടുത്തിട്ട് എങ്ങനെ food പോലും കഴിക്കാൻ തോന്നുന്നു

  • @vijishiju8493
    @vijishiju8493 Год назад +19

    ബ്രോ ഒന്നും പറയാൻ. അമ്മ ആണ് വലുത്. എന്നാലും മരണം വരെ അപ്പു വിനു കൊടുക്കില്ല നു പറഞ്ഞു. അപ്പു ആണ് ഇനിക്കു ബ്രോ യുടെ വീഡിയോ സ് കാണാൻ തുടങ്ങി യത്. ബ്രോ വിഷമിക്കുന്നത് പോലെ ഞങൾ ക്ക് വിഷമം ഉണ്ട്. അപ്പു വിനു ഉള്ളിൽ അതിനേക്കാൾ ഒരു ആയിരം വിഷമം. അവനു തുറന്നു പറയാൻ കഴിയില്ല. സത്യത്തിൽ ഈ മറുപടി ഞാൻ പ്രീതിഷിച്ചില്ല. ജീവനോടെ ഈ ലോകത്തു അവൻ ഉണ്ടാവോ.... വിഷമിക്കാതെ ഓരോ ത്തർക്കും ലൈഫിൽ പലതും നഷ്ടം പെടും. അത് നമ്മൾ ഒരു പാട് സ്നേഹിക്കുന്നത് ആവും. ഇനി അപ്പു ഇല്ല.

  • @kaechu3
    @kaechu3 Год назад +11

    മാക്സിമം പിടിച്ചു നിൽക്കുക..... അവസ്ഥക്ക് ഒത്തു മാറിയേ പറ്റു...... അതാണ്‌ ജീവിതം..... അല്ലെങ്കിൽ നമ്മൾ ഒറ്റപ്പെടും.... ഇതെല്ലാം ഓരോ അനുഭവങ്ങളാണ്...... Keep Going Ajeesh.... 👍👍

  • @buzayan2194
    @buzayan2194 Год назад +14

    സാരമില്ല ഭായ്... അമ്മയേക്കാൾ വലുതല്ല ഒന്നും..അപ്പുവിനെ ഓർത്തു സങ്കടമുണ്ട്..but അമ്മയ്ക്ക് തുല്യം അമ്മ മാത്രം..അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു...

  • @rajeevrajeev802
    @rajeevrajeev802 Год назад +9

    Appu ningale ശപിച്ചിട്ടുണ്ടാവും, വെറുതെ അവനെ സ്നേഹം അഭിനയിച്ചു, അവൻ ആത്മാർഥമായി സ്നേഹിച്ചു നിങ്ങളെ. വളരെ വളരെ മോശം. ഒരു ബംഗാളി ഇല്ലാത്ത നാടല്ലല്ലോ കേരളം!

  • @anandhusuresh4113
    @anandhusuresh4113 Год назад +12

    കഷ്ട്ടുണ്ടാട്ടാ 😢😢😢😢😢. എന്റെ അപ്പു. എനിക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു

  • @fahadvahab3494
    @fahadvahab3494 Год назад +10

    ഒരു പോസ്റ്റ്‌ ഇട്ടേങ്കിൽ ഞാൻ വാഗിയേനേ..... ഞാൻ ഒരു തവണ വന്നിരുന്നു... ചോദിക്കണം എന്നുണ്ടായിരുന്നു... കൊടുക്കില്ല എന്നു തോന്നി അതാ ചോദിക്കാതിരുന്നത്

  • @binduammu9709
    @binduammu9709 Год назад +17

    അമ്മ സുഖമായിരിക്കട്ടെ പക്ഷെ അപ്പൂസിനെ കൊടുക്കണ്ടായിരുന്നു

  • @vismayavisu3444
    @vismayavisu3444 Год назад +27

    ഈ ലോകത്ത് നമുക്ക് അമ്മയുടെ സ്ഥാനം കഴിഞ്ഞേ മറ്റെന്തുമുളു

  • @tibuc.kc.k272
    @tibuc.kc.k272 Год назад +4

    കന്നാലി വളർത്തൽ വീട്ടിൽ ആരുടെ എങ്കിലുമൊക്ക സപ്പോർട്ട് കിട്ടിയില്ലെങ്കിൽ ചിലപ്പോളൊക്കെ നമ്മൾ വിൽക്കാൻ നിർബന്ധിതർ ആകും തീർച്ച. പിന്നെ ഒരു 20to 40വയസ്സ് നമ്മൾ കൃഷി കന്നാലി വളർത്തൽ തിരിഞ്ഞു എടുത്താൽ 4സൈഡിയിൽ നിന്നും നമ്മളെ ആളുകൾ കുറ്റം പറഞ്ഞു കൊണ്ട് ഇരിക്കും. അത് നമ്മുടെ കേരളത്തിന്റെ പ്രേത്യേകത ആണ്. അവസാനം നമ്മുടെ മനസ്സും മരവിക്കും. നിങ്ങളെ പോലെ തന്നെ ജീവിച്ചു. നിങ്ങളെ പോലെ തന്നെ വീണ്ടും പ്രേവാസിയായ ഒരു മൃഗ സ്നേഹിയുടെ വാക്കുകൾ ആണ് ഇത്‌ ❤🙏

  • @nikhilrajm5363
    @nikhilrajm5363 Год назад +22

    Excuse ഒക്കെ മനസ്സിലായി..നിങ്ങൾ അടുത്ത വിഡിയോ ഇടൂ.. ഇതിന്റെ മറുപടി ഞാൻ അപ്പൊ പറയാം... നിങ്ങൾ ചാനൽ തുടങ്ങിയപ്പോ ഉള്ള വിഡിയോ ഒന്ന് ഇടക്ക് കണ്ടു നോക്ക്.. പിന്നെ വേറൊരു കാര്യം.. നിങ്ങൾ പുതിയതായി വാങ്ങിയ പശുക്കളെ നിർത്തിയില്ലേ.. അത്ര ബുദ്ധിമുട്ടില്ലായിരുന്നു നിങ്ങളെ നിങ്ങളാക്കിയ ആ സാധുവിനെ നിർത്താൻ.. 🙏🙏🙏.. ഒന്നും പറയുന്നില്ല ഇനി.. നന്നായി വരട്ടെ 😔👍

    • @zuha2412
      @zuha2412 Год назад +3

      നല്ല കമൻറ് ഒരിക്കലും അതു തന്നെ മറക്കില്ലെടോ but കാശിനു വേണ്ടി അതിനെ വിറ്റു 😢

    • @DiljaDilu
      @DiljaDilu 10 месяцев назад +2

      ​@@zuha2412 Pinne cash ningal kodukkumo......... Ningalude ammakkayirunnu ingane. Enkil ningalum ithokke thanne cheyillu.....😮😮

  • @AshiqBabu-l2f
    @AshiqBabu-l2f Год назад +16

    Bro ഒരിക്കലും കൊടുക്കാൻ പാടില്ലായിരുന്നു അമ്മയാണ് വലുത് but അതിന് വേറെയും കുറെ വായിക്കൾ ഉണ്ടായിരുന്നു 👍

    • @mrhatake06
      @mrhatake06 Год назад +9

      Satym paranjal bro dialouge mathre ullu🙂 aadine kodukullen paranjitu koduthu ippo dha appunem ini next rocky ayirikum🙂

  • @ichoosworld5398
    @ichoosworld5398 Год назад +13

    കൊല്ലാൻ കൊടുക്കണ്ടായിരുന്നു.. സാരല്ല്യ സാഹചര്യം ആണ് എല്ലാത്തിനും കാരണം, വിഷമിക്കണ്ട പോയത് പോയി, ഇനി ആരുടേയും സപ്പോർട്ട് ഇല്ലാതെ ഒന്നിനെയും വളർത്താൻ ശ്രെമിക്കരുത്, ഒറ്റക് പറ്റും എന്ന് ഉറപ്പുള്ളകാലത് മാത്രം ശ്രെമിക്കുക 🙏🙏

  • @supermanoo7299
    @supermanoo7299 Год назад +39

    ബ്രോ ബ്രോയുടെ അവസ്ഥ എനിക്ക്‌ മനസിലാവും ഞാനും ഒരു മൃഗ സ്നേഹിയാണ് hobist ആണ്. ഈ സിറ്റുവേഷൻ ഒരിക്കൽ ഇനിക്കും face ചെയ്യേണ്ടതായി വന്നിട്ടുണ്ട് അതുകൊണ്ടിനിക്കറിയാം so ബ്രോ വിഷമിക്കേണ്ട പോയത് പോയി ഇനി അതോർത്തു വിഷമിക്കേണ്ട ഇനിയും നല്ല വീഡിയോസ് ഇടുക്ക സപ്പോർട്ട് ഉണ്ടാകും 👍🏻🥰

  • @akhilaakhila771
    @akhilaakhila771 Год назад +21

    പാവം അപ്പു അവനു ഒരുപാടു വിഷമം ആയി കാണും 😢

    • @elephantcrueltymalayalam1460
      @elephantcrueltymalayalam1460 Год назад +5

      അതിനെ ഇപ്പോൾ അറത്തിട്ടുണ്ടാവും അറക്കാൻ കൊടുത്തതല്ലേ?

  • @sreeharihari5890
    @sreeharihari5890 Год назад +11

    എന്തുമാത്രം മനസ്സ് നോവുന്നുണ്ടേയെ മാനിസിലായി സഹിക്യ ഏട്ടാ അവൻ നല്ല വഴിക്ക്ക് പോകട്ടെ പാവം ഏട്ടാ വിഷമിക്കാതിരിക്കെ

  • @akhilangel6898
    @akhilangel6898 Год назад +34

    ഇതിൽ സ്നേഹം പറഞ്ഞു കമന്റ് ഇടുന്ന പലരും ഇതിനെ ഒന്നും വളർത്തിയിട്ടില്ല എന്ന് വെക്തമായി. ഇതിനോടൊക്കെ സ്നേഹം ഇല്ലാത്തവർക്ക് ഇതിനെ ഒന്നും ഒരാഴ്ച പോലും നിർത്താൻ പറ്റില്ല . അവൻ അതിനെ അത്രയും നാൾ പൊന്നുപോലെ നോക്കി. അവന്റ സാഹചര്യം കൊണ്ട് കൊടുത്തു. ഇതിനെ ഒക്കെ വളർത്തുന്ന സാദാരണ കർഷകരും അവറ്റകളെ വിൽക്കുകയും മേടിയ്ക്കുകയും ചെയ്യും. എന്നാലേ അവർക്കും നിലനിൽപ്പൊള്ളു. അത് മനസിലാക്കുക.അവന്റ അവസ്ഥ കർഷകർക്ക് നല്ല പോലെ മനസിലാകും.

    • @jobinjozz493
      @jobinjozz493 Год назад

      ഇവൻ കർഷകൻ മാത്രം അല്ല മൃഗസ്നേഹി കൂടെ ആണ്..
      കർഷകർ വിക്കും എന്ന് എല്ലാർക്കും അറിയാം
      ആദ്യം ഇവൻ ആടുകളെ വിളിക്കില്ല എന്ന് പറഞ്ഞു.. അതിനെ വിറ്റ്... പിന്നെ ജീവൻ പോയാലും പോത്തിനെ vilkkilla എന്ന് പറഞ്ഞു വിറ്റ്
      അതിനെ വെച്ച് ചാനെൽ റീച് മൊത്തം ഉണ്ടാക്കി ഓരോ കാരണം പറഞ്ഞു വിൽക്കുന്നു
      ഇവൻ കർഷകൻ ആണ് മൃഗസ്നേഹി അല്ല.. Subscribers കണ്ണിൽ പൊടി ഇട്ട് ഞാൻ ഭയങ്കര മൃഗ സ്നേഹി ആണെന്ന് പറഞ്ഞു നടക്കുന്നു
      ഇവൻ വേറെ എന്തിനെ കൊടുത്തതും ന്യായികരിക്കാം.. പോത്തിനെ കൊടുത്തത് ഒട്ടും ന്യായികരിക്കാൻ പറ്റില്ല... ഇവൻ കർഷകൻ ആണേൽ ആദ്യമേ പറയണമായിരുന്നു... ഇറച്ചിക്ക് തൂക്കി വിക്കാൻ ആണ് അതിനെ വളർത്തുന്നത് എന്ന്

  • @aadhidhaksha3268
    @aadhidhaksha3268 Год назад +10

    ഞങ്ങളും വളർത്തുന്നതിനെ സാഹചര്യം കൊണ്ട് കൊടുക്കേണ്ടി വന്നിട്ടുണ്ട്... സങ്കടം ഉണ്ടെങ്കിലും... വീട്ടിൽ ഇരുന്നു ഫോണിൽ 10- 20 മിനിറ്റ് കൊണ്ട് day in my life ഒക്കെ കാണുന്നവർക്ക് ഈ പണികൾ ഒക്കെ നിസാരം എന്ന് തോന്നും... നമുക്കല്ലേ അറിയൂ... ഒരു മരണത്തിനോ ഫാമിലി ഫങ്ക്ഷനോ പോയാൽ പെട്ടെന്ന് ഓടി എത്തേണ്ടി വരും....😢 സാഹചര്യം മാറുമ്പോൾ കൊടുക്കേണ്ടി വരും.... പറയുന്നവർ പറയട്ടെ 👍🏼👍🏼👍🏼👍🏼

  • @sailabalachandran3041
    @sailabalachandran3041 Год назад +8

    സാരമില്ലാ ഭായ്..... അമ്മേയേക്കാൾ വലുതല്ലാ ഒന്നും.... അപ്പുവിനെ ഒർത്തു സങ്കടമുണ്ട്..... but അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്.....അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. പോട്ടെ സാരമില്ല എന്തായാലും ഒരു ദിവസം അവൻ നമ്മളെ വിട്ടു പോകും അത് കുറച്ചു നേരത്തെ അയി.... അമ്മ സുഖം അയിവെരട്ടു...

  • @ajuvillagelife1574
    @ajuvillagelife1574 Год назад +2

    ചേട്ടൻ വിഷമിക്കരുത് നമ്മൾ മൃഗങ്ങളെ വളർത്തുമ്പോൾ ഒരുപാട് സ്നേഹം നൽകി വളർത്തും അവയെ നഷ്ടപ്പെട്ട വേദന എനിക്ക് നന്നായി അറിയാം എൻറെ 7 ആടുകൾ എന്നെ വിട്ട് പിരിഞ്ഞത് ഓർക്കാൻ പോലും എനിക്ക് കഴിയില്ല ഞാൻ അജു ആണ്

  • @duppanrockz
    @duppanrockz Год назад +16

    എല്ലാം ശരി ആകും..
    Miss u appu 😔💚

  • @kabeerkalathil9221
    @kabeerkalathil9221 11 месяцев назад +5

    മനുഷ്യൻ എത്ര ക്രൂരൻ ആണ്.പ്രസവിച്ച ഇരുമയെയും കുഞ്ഞിനെയും വെട്ടി kollunna മാനസിക അവസ്ഥ.😢😢😢

  • @ammmuuuuu524
    @ammmuuuuu524 10 месяцев назад +5

    Appuvine കണ്ടതു കൊണ്ടാണു ചാനല് subscribe ചെയതത്. കേട്ടപ്പോള്‍ സഹിക്കാൻ പറ്റിയില്ല. അവന്റെ വീഡിയോ kaanan ormayavunnu🙏💔miss you Appu. എവിടെയെങ്കിലും ജീവനോടെ ഉണ്ടാവട്ടെ. Ende കൂടെ ഉള്ള ഒരാള്‍ പോയതു പോലെ തോന്നുന്നു 🙏

  • @Basiththangal
    @Basiththangal 10 месяцев назад +6

    എന്തിന് കൊട്ടും സൂട്ടും ഉള്ള കാലം സന്തോഷത്തോടെ കുടുംബത്തോടൊപ്പം പാടവും പറമ്പും ഉള്ള സ്ഥലത്ത് ജീവിക്കുന്നതിന്റെ സുഖം അത് അനുഭവിച്ചവർക്ക് മാത്രേ മനസ്സിലാവും ❤❤

  • @nimmini6809
    @nimmini6809 Год назад +6

    സത്യം ആണ് എട്ടായി പറയുന്നേ കാരണം ഞാൻ ഇപ്പോ അനുഭവിക്കുന്നുണ്ട് വേറെ ഒന്നുമല്ല ഇവിടെ എനിക്ക് ആടുണ്ട് എനിക്ക് ജോലി ഉണ്ട് അത് കഴിഞു വന്നിട്ടുള്ള ടൈം ആണ് ഇവരെ നോക്കുന്നത് ആകെ പ്രാന്താകും ഇപ്പോ venda തോന്നുന്നു പക്ഷെ എനിക്ക് ന്തോ അവരെ വിറ്റ് കൊടുക്കാൻ തോന്നുന്നില്ല പക്ഷെ ഓടി തളർന്നു പോകുക ആണ് പക്ഷെ നല്ല സങ്കടം ഉണ്ട് 😭😭😭😭എന്തായാലും എല്ലാ പ്രശ്നം തീർന്ന് നമുക്ക് നോകാം ഇതൊക്കെ നമുക്ക് ഇനിയും ഉണ്ടാകാലോ.. അമ്മേടെ മാറട്ടെ എന്നിട്ട് ഒരു കൊച്ചു കല്യാണം കഴിച്ചു സുഖം ആയിട്ട് നമുക്ക് ജീവികം ഇപ്പോ ഒരു ഇടവേള എടുക്കു വിഷമിക്കണ്ട ട്ടോ 💜💜💜

  • @akhilaakhila771
    @akhilaakhila771 Год назад +3

    മൃഗങ്ങളെ എനിക്കും ജീവൻ ആണ് അവരുടെ വേർപാട് അത് എനിക്ക് സഹിക്കാൻ കഴിയില്ല 😢

  • @gayathrivs6539
    @gayathrivs6539 11 месяцев назад +1

    സഹോദര എനിക്ക് ഒരു ആടും കുട്ടിയും ഉണ്ടാരുന്നു ഇപ്പോൾ 1 വർഷം മേലെ ആയി അവരെ കൊടുത്തു ഇന്നും എന്റെ ഹൃദയം പൊട്ടുന്ന വിഷമം ആണ് അവരെ ഓർക്കുമ്പോൾ അതുങ്ങളെ കൊടുക്കേണ്ടി വന്നതാ അപ്പുനെ കുറിച് പറയുമ്പോൾ ഞാൻ അന്ന് അനുഭവിച്ച വേദനയുടെ ആഴം എത്ര ഉണ്ടാരുന്നു അതെ അവസ്ഥ ഇപ്പോൾ തങ്ങൾക്കും ഉണ്ട് അത് എനിക്ക് മനസിലാവുന്നുണ്ട്

  • @lulukidsworld5600
    @lulukidsworld5600 Год назад +120

    സ്നേഹം ഒരു അഭിനയം മാത്രം ചാനൽ ഇനിയും മുന്നോട്ട് പോവട്ടെ

  • @dhanyavijay2952
    @dhanyavijay2952 Год назад +5

    എന്റെ മോൻ അപ്പുന്റെ വീഡിയോ ഭയങ്കര ഇഷ്ടാരുന്നു.ഫോൺ കാണുമ്പോ അപ്പുനെ കാണിക്കാൻ പറയും.😢

  • @syamattingal6214
    @syamattingal6214 9 месяцев назад +2

    അമ്മയെ നോക്കണ്ട എന്ന് ആരും പറഞ്ഞില്ല അമ്മ തന്നെ ആണ് വലുത്. പക്ഷെ ആ മിണ്ടാപ്രാണി നിന്നെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.. ഇനി ഒന്നും പറയാനില്ല ഒത്തിരി സങ്കടം ഉണ്ട്

  • @rubymathew4488
    @rubymathew4488 Год назад +3

    സാരമില്ല ചേട്ടാ..ഒന്നും ഈ ലോകത്ത് സ്ഥായിയായി ഇല്ല...ഈ നല്ല മനസ്സ് കൈ മോശം വരാതെ നോക്കണം..ഭഗവാൻ അനുഗ്രഹിക്കട്ടെ..അമ്മ പെട്ടന്ന് ആരോഗ്യവതിയായി തിരിച്ചുവരിനായി പ്രാർത്ഥിക്കുന്നു

  • @bichuprakash3882
    @bichuprakash3882 Год назад +7

    എത്ര അനിമൽ ഷെൽട്ടർ ഉണ്ട് ഇവിടെ അവന്റെ ചിലവിനുള്ള പൈസയോ തീറ്റയോ ഇടയ്ക്ക് കൊടുത്താൽ മതിയാരുന്നല്ലോ 😁, അതോ അതിനെ കുറിച്ച് താങ്കൾക്ക് അറിവ് ഇല്ലായിരുന്നോ?

  • @sajithvlogs-mk4nm
    @sajithvlogs-mk4nm Год назад +5

    അണ്ണാ എല്ലാം ശരിയാകും ജീവിതം ഇങ്ങനാണ്

  • @gemsyprakash2056
    @gemsyprakash2056 7 месяцев назад

    Appu സങ്കടമാകുന്നു.. പോട്ടെ വിഷമിക്കണ്ട.ഹൃദയമുള്ളവർക്കെല്ലാം മനസിലാകും. നല്ലൊരു മനസ്സുണ്ടല്ലോ

  • @athulpv29
    @athulpv29 Год назад +5

    അപ്പൂന് മാത്രം അല്ലല്ലോ മുൻപ് എന്തൊക്കെയോ പേരുള്ള ആട് ഉണ്ടായില്ലേ അതിനേം ഇങ്ങനാ വിറ്റത് തന്നല്ലേ.. Pna ഒരു നന്ദിനി പശു.... ദിസ്‌ ഓക്കേ bye

  • @NimmyJohnson-k6e
    @NimmyJohnson-k6e 10 месяцев назад +3

    ചേട്ടൻ വിഷമിക്കരുത്.videos നിർത്തരുത് ഇനിയും ചെയ്യണം❤️

  • @sreejithrpillai4057
    @sreejithrpillai4057 Год назад +6

    സാരമില്ലടോ, വീഡിയോ നിർത്തണ്ട, ഇനിയും എല്ലാം ഉണ്ടാകും, അമ്മക്ക് സുഖം ആവട്ടെ എല്ലാം തിരിച്ചു പിടിക്കാം,

  • @yedhuyesodharan2061
    @yedhuyesodharan2061 Год назад +1

    നീ കപട മൃഗ സ്നേഹിയാ

  • @renjukjohn642
    @renjukjohn642 Год назад +12

    അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖം പ്രാവിക്കട്ടെ

  • @rijilme4512
    @rijilme4512 Год назад +3

    ജീവിതത്തിൽ ചില സമയങ്ങളിൽ സാഹചര്യം വില്ലൻ ആയിട്ട് കടന്നു വരും അപ്പോൾ എന്ത് ചെയ്യേണം എന്ന് തിരിച്ചു അറിയാൻ പറ്റാത്ത അവസ്ഥയിൽ നമ്മൾ എത്തും. അത് നമ്മുടെ കുഴപ്പം കൊണ്ടല്ല. നിങ്ങൾ എടുത്ത തീരുമാനം എത്രമാത്രം വേദനയോടെ ആയിരിക്കും എന്ന് എനിക്ക് അറിയാം. കാരണം ഞാനും ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയതുകൊണ്ട്. കൈപിടിയിൽ നിന്നും മണ്ണ് ചോർന്നു പോകുന്നതുപോലെ.എല്ലാം കയ്യിൽ നിന്നും പോകുമ്പോൾ ഓർമ്മകൾ മാത്രമാണ് കൂട്ടിനുണ്ടാവുക. ആ ഓർമ്മകൾ മറക്കാൻ ശ്രെമിക്കുമ്പോഴും ആ ഓർമ്മകൾ എപ്പോഴും നമ്മളെ വേട്ടയാടികൊണ്ടേ
    ഇരിക്കും.എല്ലാം നല്ലതിന് എന്ന് കരുതി സമദാനിക്കുക.

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Год назад +35

    എത്ര വില കിട്ടിയാലും അതിന് കൊടുക്കില്ല എന്ന് പറഞ്ഞിട്ട് കഷ്ടം

    • @sarathchaithram7100
      @sarathchaithram7100 Год назад +1

      Sahajaryam anganayirikum

    • @hellcat8459
      @hellcat8459 Год назад +3

      ​@@sarathchaithram7100engi parayan padilla Agana oru ithund bro 😅

  • @an3714
    @an3714 Год назад +4

    Bro ചെയ്തത് നല്ലകാര്യാനല്ലകാര്യാം ഞാനും നല്ലരീതിയിൽ പശു ആട്‌ എല്ലാ ഐറ്റംതെ വളർത്തിയ ആളാണ്
    അമ്മക്കു നിങ്ങളുടെ നിലവിലെ അവസ്ഥ വെച്ചു നല്ല ബിദ്ധിമുട്ടാണ് ഇത് കൊണ്ടുനടക്കൻ
    പിന്നെ broyikku vtl നിന്നു അകെ സപ്പോർട്ട് ചെയ്യുന്നത്‌ അമ്മയായിരുന്നു ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥയിൽ അതിനെ കൊടുത്തത് നന്നായി മറ്റെന്തിലും ഉപരി ഫാമിലി ആണല്ലോ മെയിൻ
    പിന്നെ ബ്രോയുടെ ഒരു negative side ലൈഫ് ലോങ്ങ് ഇതിനെ ഒന്നും കൊടുക്കില്ല എന്നൊക്കെ പറഞ്ഞുള്ള കുറച്ചു കാര്യങ്ങൽ ശെരിയായ രീതിയല്ല
    (bro videoyill പറഞ്ഞപ്പോൾ തന്നെ അറിയാം ഇതൊന്നു നഫാക്കില്ല എന്ന് )
    പിന്നെ bro നിങ്ങൾക്ക് കൃഷി പാഷൻ ആണെന്നും തന്റെ വീഡിയോ കണ്ടാൽ മനസിലകും
    thann ബാക്കിയെല്ലാം ഉപേക്ഷിച്ചു പക്കാ പ്രൊവിഷണൽ രീതിയിൽ നോക്കിയാൽ അടിപൊളിയായിട്ടു കാര്യങ്ങൽ നടക്കും നല്ല വുമനവും കിട്ടും urappanu
    പിന്നെ തന്നെ vtl ullavar kuttam പരയുന്നു എന്ന് പരയുന്നു (achhan ) അതിനു reson ഉണ്ട് bro ഇതില്ല് നിന്നും നല്ല income ഉണ്ടക്കി kanichhall അതിനും പരിഹരം അകും

  • @basilouseppachan4180
    @basilouseppachan4180 Год назад +6

    സാരമില്ല ചേട്ടാ അമ്മയ്ക്ക് എത്രയും പെട്ടന്ന് സുഗമാവട്ടെ അത് കഴിഞ്ഞ് ഇതൊക്കെ നമക്ക് തിരിച്ചു പിടിക്കാവുന്നതല്ലേ ollu💖😍

  • @anjutharanadh4005
    @anjutharanadh4005 5 месяцев назад +1

    Miss you appu😢 saramilla chetta ammayalle valuth❤

  • @srvlog3072
    @srvlog3072 11 месяцев назад +3

    അപ്പു❤

  • @athulya9445
    @athulya9445 8 месяцев назад +1

    adipoli mone lngNe venam ആൺകുട്ടികൾ

  • @ThalhathAmani-p2p
    @ThalhathAmani-p2p Год назад +2

    മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗം... Prphet mubammad നബി...,.

  • @bismisaleedhselu1225
    @bismisaleedhselu1225 Год назад +3

    Bro വിഷമിക്കരുത് ഇപ്പോൾ അമ്മയെ care ചെയ്യുക അപ്പു പാവം ആണ്

  • @amalsudarsanan1833
    @amalsudarsanan1833 Год назад +2

    വിഷ്ണുവിന്റെ വിഡിയോയിൽ ഒക്കെ കണ്ടപ്പോഴേ തോന്നി ഇത് 🫡ഇങ്ങനെ വരൂന്നു.

  • @shihabnaju1698
    @shihabnaju1698 Год назад +10

    എന്റെ ജീവിതത്തിൽ എന്റെ അമ്മ കഴിഞ്ഞിട്ട് എനിക്ക് വേറെ എന്തും ഉള്ളത് സന്തോഷമായി ഇരിക്കുക ഓൾ ദ ബെസ്റ്റ്

  • @rembhamanik6040
    @rembhamanik6040 Год назад +4

    ഞാൻ ആദ്യമായി അജീഷും അപ്പുവുമായുള്ള വീഡിയോ ആണ് കണ്ടു തുടങ്ങിയത് അന്നുമുതൽ നിങ്ങളെ രണ്ടു പേരെയും ഇഷ്ട്ടവുമാണ് " നമ്മൾ സ്നേഹിച്ചു വളർത്തുന്ന ഏതു ജീവി ആയാലും അത് നമ്മെ വിട്ടു പോകുമ്പോൾ വല്ലാത്ത വിഷമം തന്നെ ആണ് ഞാനും ഇതുപോലെയുള്ള അവസ്ഥ തരണം ചെയ്തിട്ടുണ്ട് വിഷമിക്കണ്ട ആദ്യം അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ. എന്നിട്ട് കുറച്ചു കഴിഞ്ഞു മോൻ നല്ലൊരു ജീവിത പങ്കളിയെ കണ്ടുപിടിക്കണം നെഗറ്റീവ് കമന്റ്‌ കണ്ടു വിഷമിക്കണ്ട ഇനിയും ചാനലുമായി മുന്നോട്ടു പോണം "ഓരോരുത്തർക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട് അത് മാത്രം മുറുകെ പിടിക്കുക 👍

  • @sajmallu
    @sajmallu Год назад +2

    മുന്നേ ഒരു വിഡിയോയിൽ കമെന്റിൽ ഞാൻ പറഞ്ഞിരുന്നു one ഡേ നീ അപ്പുനെയും കൊടുക്കും എന്ന് ,അപ്പോൾ നിന്റെ റിപ്ലൈ പുച്ഛം ആയിരുന്നു എന്ന് തോന്നുന്നു . ഇപ്പോൾ അത് സംഭവിച്ചു .

  • @user-kadheeja
    @user-kadheeja Год назад +1

    നിനക്കറിയാം. അപ്പു. ഇപ്പോൾ ജീവനോടെ ഇല്ല എന്ന്. എന്നിട്ട് ഒരു ഭംഗി വാക്കിന് പറയാൻ വന്നിരിക്കുന്നു.

  • @anitdaniel4125
    @anitdaniel4125 Год назад +21

    Don't worry chetta, we can understand this situation.

  • @VishnuKumar-kk7vg
    @VishnuKumar-kk7vg Год назад +4

    ചേട്ടൻ പറയുന്നത് സത്യമാണെങ്കിൽ ദൈവം നിങ്ങളെ കൈവിടില്ല ചേട്ടാ 🙏🙏🙏🙏

  • @riyasparambath4468
    @riyasparambath4468 Год назад +14

    അമ്മയ്ക്ക് ഒന്നും കുഴപ്പമില്ല ഇവൻ ശരിക്കും അഭിനയിക്കുന്നതാണ് എല്ലാത്തിനും വിറ്റു ഞാനും ഒരു മൃഗസ്നേഹിയാണ്

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ Год назад +9

      എന്ന അവന് ഒരു ബംഗാളിയെ വേലക് വച്ചാ പൊരെ

    • @riyasparambath4468
      @riyasparambath4468 Год назад +9

      @@ആര്യ-ട8ഛ വിറ്റാൽ നല്ല വില കിട്ടുന്ന സമയമാണ് ബ്രോ അവൻ അറിഞ്ഞുകൊണ്ട് കൊടുത്ത തന്നെയാണ്

    • @yedhuyesodharan2061
      @yedhuyesodharan2061 Год назад +10

      ഇവൻ കപട മൃഗ സ്നേഹിയാ.

    • @riyasparambath4468
      @riyasparambath4468 Год назад +1

      @@yedhuyesodharan2061 ബിസിനസ് മൈൻഡ് അവനിക്ക്

    • @Mufeed53
      @Mufeed53 Год назад

      ​@@riyasparambath4468*നിങ്ങൾ പറഞ്ഞത് സത്യം ആണ്. ഇവൻ youtube നു വേണ്ടി മൃഗ സ്നേഹി ആയി അഭിനയിക്കുന്നു.. എന്ന് മാത്രം... ഇവൻ ഒരു മൃഗ സ്നേഹിയും അല്ല... പക്കാ fake person ആണ് ഇവൻ*

  • @sukanyarajesh4216
    @sukanyarajesh4216 8 месяцев назад

    മനസ്സിലാകും അനിയാ മൃഗങ്ങളെ വളർത്തി അവരെ നഷ്ട്ടപ്പെടോമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ പറ്റത്തില്ല.

  • @sasiprabha804
    @sasiprabha804 10 месяцев назад +3

    എല്ലാ നന്മകളും നേരുന്നു. ബാബു ആന്റണി എന്ന് കേട്ടപ്പോൾ ചിരിച്ചു പോയി 😃

  • @sheenafarsana3321
    @sheenafarsana3321 Год назад +5

    ചേട്ടാ അപ്പുവിനെ കെടുത്തത് വളരെ സങ്കടമായി😢

  • @Muhammedfuad-ww7bf
    @Muhammedfuad-ww7bf Год назад +2

    ആ അപ്പുനെ എനിക്ക് തന്നാൽ മതിയായിരുന്നു നിങ്ങളുടെ അമ്മയുടെ അസുഖം മാറിയിട്ട് തിരിച്ചു കൊണ്ട് പോയാൽ മതി

  • @Priya-m6q6k
    @Priya-m6q6k 4 месяца назад +2

    ഗെറ്റ് വിൽ സൂൺ അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SoniyaSiby-bw1ds
    @SoniyaSiby-bw1ds Год назад +13

    😢appu ❤😢

  • @കോരൻ-ങ6ദ
    @കോരൻ-ങ6ദ Год назад +4

    നീ നിന്റെ ആവശ്യത്തിന് വേണ്ടി വീഡിയോ ഉണ്ടാക്കാൻ കുറെ dialogue adich... അത്ര മതി പൊട്ടന്മാർ വിശ്വസിചോളും...2വർഷം അയി വീഡിയോ കാണുന്ന ഒരാളാണ് ഞാൻ bye... ഇനിയും അഭിനയം തുടരട്ടെ 🤝🤝🤝🤝

  • @flowersvideo4538
    @flowersvideo4538 8 месяцев назад +1

    നിങ്ങളുടെ നല്ല മനസിന്‌ നന്മകൾ നേരുന്നു

  • @maloottymalu778
    @maloottymalu778 Год назад +3

    Ningale ithrayum aakith appu aanu ith vendirunnilla kodukkunnenu mumb oru vaakku parayayirunnu. Ningalk ellathinum nyaayikaranam und. Ithrak pratheekshichilla pavam appu.

  • @nijinthaivalappil2163
    @nijinthaivalappil2163 11 месяцев назад +2

    യൂട്യൂബ് ചാനൽ ഇല്ലെങ്കിൽ ഇവൻ പണ്ടേ അപ്പുവിനെ വിറ്റേനെ.. ഇനിയെങ്കിലും ഒരു കാര്യം പറയുമ്പോൾ അത് നൂറുശതമാനം നടപ്പിലാക്കാൻ പറ്റുമെങ്കിൽ മാത്രം പറയുക.. ഇല്ലെങ്കിൽ പറയാതിരിക്കുക.. അല്ലെങ്കിൽ ഈ പറ്റ് പറ്റും...

  • @Ra1gk326
    @Ra1gk326 Год назад +3

    Appu❤ avan ippo ee lokath undakulayirikkum😢

  • @Hari-om9fb
    @Hari-om9fb Год назад +22

    ചേട്ടാ തോറ്റു പോകരുത് സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉണ്ട് ഇനിയും മുൻപോട്ടു പോകുക

  • @cijojoseph5093
    @cijojoseph5093 Год назад +2

    Bro സാരമില്ലാ എല്ലാത്തിനുമുപരി നമുക്ക് നമ്മുടെ അമ്മയാണ് വലുത് ചേട്ടന്റെ വക്കുകൾ കെട്ടപ്പൊൽ വളരെ വിഷമമെയിപ്പോയി😢😢 എന്നും ഞങ്ങള്ക്കൂടെയുണ്ടാവും. സാരമില്ല ചേട്ടായി എല്ലാം ശെരിയാകും എന്ന പ്രതീകഴയൂടെ പ്രാ ർത്ഥ നായോ ടെ സ്വന്തം സഹോദരൻ

  • @vivekkumarorakkan7066
    @vivekkumarorakkan7066 Год назад +2

    ഇത്രയും ഫ്രണ്ട്‌സ് ഉണ്ടായിട്ടും ആരും തയാറായില്ലേ അവനെ നോക്കാൻ.

  • @Krishna.1193
    @Krishna.1193 9 месяцев назад

    Aa kuttyku bhagyamillathe poyii...oru bhagyavathi evideyo olichirikanundu...samayamavumpo bhagavan munnil kondutharum...❤

  • @febin3574
    @febin3574 Год назад +3

    എനിക്ക് എൻ്റെ പോത്തിനെ കൊടുക്കേണ്ടി വന്നതുപോലെ ഒരു പ്രത്യേക സാഹചര്യത്തിൽ ചേട്ടനും കൊടുക്കേണ്ടി വന്നു.... ചേട്ടൻറെ വീഡിയോ കണ്ട് ആണോ ഞാൻ പോത്തിനെ വാങ്ങിച്ചു വളർത്തിയത്.. എനിക്കിനി പുറത്തോട്ട് പഠിക്കാൻ പോകണ്ട കാരണം കൊണ്ട് ഞാൻ ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് അവനെ കൊടുക്കേണ്ടി വന്നു.... അവസ്ഥ എനിക്ക് മനസ്സിലാകും..... saramilla chetta ammakk vendi alle 🙂

  • @kbfcfanboy3938
    @kbfcfanboy3938 Год назад +1

    Appu uyir ayirunnu pazhe ammaye kale valiya poraliii aylle

  • @riyas_s
    @riyas_s Год назад +1

    Bro Pothine koduthath nalla theerumanam aanu .ee comment boxil kidannu mrigasneham mezhukunnavar oru eechayepolum valarthunnundakilla .oru karshakanariyam enthooram kashttapadu und athinu pinnil ennu .athonnum ivanmarkk paranjal manassilakilla. Aa pothine athikakaalam vetil nirthunnath apakadamanu full time athinu vendi samayam kandethukayanel ok aanu . ningal edutha theerumaanam 100°/。 correct aanu . ente veetilum und pasukkalum kaalakalum kozhiyum pravum muyalukalum tharavukalum ellam.aa anubhavam vach paranjathanu you are right . Kaaranam nammalundengile avarum ullu👏🙌

  • @nevergiveup-hl1en
    @nevergiveup-hl1en Год назад +3

    എന്തു വാണ് ബ്രോ .... ഒരു വീഡിയോ ഇടയിരുന്നുന്നില്ലേ ഞാൻ ഏറ്റടുത്തു നോകിയെനെ ബ്രോ ഫ്രീ ആകുമ്പോൾ തിരിച്ചു ബ്രോക്ക് തന്നെ അവനെ തന്നെനെ...

  • @athulbijuathulbiju9068
    @athulbijuathulbiju9068 Год назад +6

    💯അത് കൊഴപ്പം ഇല്ല അണ്ണാ ❤️

  • @AnanthuKrishnanu
    @AnanthuKrishnanu 9 месяцев назад

    ഞാൻ ഒരുപാട് പ്രവാവിനെ വളർത്തിയത് ആയിരുന്നു ഒരുപാട് ഉണ്ടായിരുന്നു ഏതോ ഒരു ജീവി രാത്രിയിൽ വന്നു പ്രവാവിനെ ഇങ്ങനെ നിരന്തരം കൊല്ലും ആയിരുന്നു ഒരുപാട് രാത്രി ഉറക്കം ഒഴിച്ചു പ്രാവിന് കാവൽ നിൽക്കും ആയിരുന്നു നമ്മൾ ഇരിക്കുമ്പോൾ വരില്ല നമ്മുടെ കണ്ണ് ഒന്ന് തെറ്റിയാൽ പ്രവാവിനെ പിടിക്കും പ്രവാവിന്റെ തല തിന്ന് കൊണ്ട് പോകും അവസാനം അങ്ങനെ ബാക്കിയുള്ള പ്രവാവിനെ വെറുതെ കൊടുത്ത് ഇപ്പോൾ ഒന്നും ഇല്ല നമ്മൾ ഇഷ്ടപെട്ട് വളർത്തുന്ന ജീവികൾ ചത്ത് പോകുന്നത് കണ്ട് നിൽക്കാൻ ഒക്കില്ല

  • @PramishakpPrami-kr7fq
    @PramishakpPrami-kr7fq 7 месяцев назад

    സാരില്ലാട്ടോ.... എന്ത് ചെയ്യാനാ 👌👌👌😍❤️

  • @NanthanuNanthanuS
    @NanthanuNanthanuS Год назад +4

    സാഹചര്യമാണ് മോനെ എന്നാലും ഇനിയും വീഡിയോകൾ ഇടണം👍🙏

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 10 месяцев назад +3

    Appu alive Anchal 😎

  • @santhoshkumarml
    @santhoshkumarml Год назад +2

    Ellam brode ishttam
    No comments on that
    But onnu parayaam dream world undayathum ithuvare ethiyathum appu kaaranam aanu 😢
    All the very best for your future

  • @shiniat4508
    @shiniat4508 10 месяцев назад

    Iyalude vedio ippozhanu njan kanan thudangiyath ithu pole Ulla makane kittiya ammayum achanum bhagyavanmar.....keep going....

  • @ShiyasShiyas-m1l
    @ShiyasShiyas-m1l Год назад +1

    Amma ethren pettannu sukamavatte
    Oru puthinkuttiye vangitt valarthiyal mathi kurach nal kazhiyumbol
    Sahacharyam kondalle ithellam kazhiyumbol veendum thudanguka 👍

  • @aswinpm6451
    @aswinpm6451 Год назад +2

    എല്ലാം ശരിയാകും സഹോദരാ❤😊

  • @chithramenon5633
    @chithramenon5633 Год назад +1

    Ennalum appuu😭😭😭😭 avann eppo undavilla sahikkann pattunnilla pavamm

  • @suneeshbabu5420
    @suneeshbabu5420 7 месяцев назад

    ചേട്ടാ കണ്ടതിൽ സങ്കടമുള്ള വീഡിയോ 😔😔😔😔😔😔😔😔😔

  • @muhammedfarhan5201
    @muhammedfarhan5201 Год назад +1

    അപ്പുവിനെ ഒന്നുകൂടി അന്വേഷിച്ചുകൂടെ.... അതിനെ കൊണ്ടുപോയ റൂട്ടിലൂടെ...ജീവനോടെ ഉണ്ടെങ്കിൽ പാറ്റുവാണേൽ അതിനെ തന്നെ തിരിച്ചെടുത്തൂടെ.....