ഞാൻ പണിക്ക് പോയി കുടുംബം നോക്കുന്നയാളാണ് എന്നെ കളിയാക്കരുത് ഉണ്ണിക്കണ്ണൻ മംഗലം ഡാം

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 182

  • @Syamkumar-g6f
    @Syamkumar-g6f Месяц назад +218

    ആറാട്ട് പറിയനെയും അലിൻ ജോസ് പുറനെയും അപേക്ഷിച്ച് ഉണ്ണിക്കണ്ണനാണ് ഭേദം

  • @killadi810
    @killadi810 Месяц назад +56

    എന്തൊക്കെ പറഞ്ഞാലും ആറാട്ട് അണ്ണനെ പോലെയും പെരേര യെ പോലെയും അല്ല നിങ്ങളെ കാണുന്നത് നിങ്ങളിൽ കുറച്ചു നല്ല ഗുണങ്ങളുണ്ട്❤

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan Месяц назад +154

    ഉണ്ണിക്കണ്ണാ നെഗറ്റീവ് പറയാൻ നൂറിൽ 98% ആൾക്കാരുണ്ടാവും രണ്ടാൾക്കാരെ നമുക്ക് സപ്പോർട്ട് ഉണ്ടാവുകയുള്ളു ആ രണ്ട് ആൾക്കാരും മതി നമ്മളെ വിജയിപ്പിക്കാൻ നമ്മുടെ വിജയം എത്തിയാലോ 98 പേർ നമ്മുടെ കൂടെ ഉണ്ടാവും ഉണ്ണിക്കണ്ണൻ എന്താണോ അങ്ങനെന്നെ മുന്നോട്ടുപോ 🎉🎉🎉🎉🎉

    • @RASAD7087
      @RASAD7087 Месяц назад +13

      ആ 2 പേര് ഇത് കണ്ട് ആത്മഹത്യ ചെയിതു

    • @WilsonJdcruz-bh1uf
      @WilsonJdcruz-bh1uf Месяц назад +2

      ee pekkoothinu support cheyyunnavar avante bhavi kalayuvanu

    • @noufaldileep5836
      @noufaldileep5836 Месяц назад +2

      ചുമ്മാ ഇരിയെടെ 😂😂😂😂

    • @vishnuu712
      @vishnuu712 Месяц назад

      😂😂😂😂😂😂​@@RASAD7087

    • @agmpesderby1742
      @agmpesderby1742 Месяц назад

      💯

  • @VavamukkamK
    @VavamukkamK Месяц назад +53

    ഉണ്ണിക്കാനാണ് താരം നേടാൻ വേണ്ടി കഷ്ടപെടുന്നവൻ 👍👍👍👍❤️❤️❤️❤️❤️

  • @introvert_.1111
    @introvert_.1111 Месяц назад +23

    പുള്ളി പുള്ളിക്ക് ഇഷടം ഒളത്പോലെ ജീവികട്ടെ നമ്മൾ നമ്മൾക്ക് ഇഷ്ടം ഒള്ളപോലെyum ജീവികു 🙌🏻

  • @OchaBoss
    @OchaBoss Месяц назад +24

    0:37 പാപ്പിച്ചായൻ ഞങ്ങളുടെ എല്ല്ലാം എല്ലാം ആണ് കണ്ണിലുണ്ണിയാണ്

  • @anilkumar-kb6ut
    @anilkumar-kb6ut Месяц назад +42

    കളിയാക്കാൻ വേണ്ടി മാത്രം എല്ലാം തികഞ്ഞ കുറെയെണ്ണങ്ങൾ ഉണ്ട്..

  • @shijujp8388
    @shijujp8388 Месяц назад +88

    ഉണ്ണിക്കണ്ണൻ നിങ്ങൾക്ക് നല്ല വേഷം സിനിമ്മയിൽ കിട്ടട്ടെ ❤

  • @livinnp9409
    @livinnp9409 Месяц назад +35

    ശരിക്കും പറഞ്ഞാൽ ആർക്കും ആരെയും കളിയാക്കാൻ യോഗ്യതയില്ല എല്ലാവരും അവരവരുടെ ജീവിതം നന്നായി ജീവിക്കുക മറ്റുള്ളവരെ പറ്റുമെങ്കിൽ സഹായിക്കുക. ഉണ്ണി കണ്ണൻ ബിഗ്സ്‌ക്രീനിൽ വന്നാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് വിജയ് ഫാൻ ആയ ഞാൻ ആണ്

  • @ammuanu7155
    @ammuanu7155 Месяц назад +10

    കളങ്കമില്ലാത്ത മനസ്സാണ് ഉണ്ണിക്കണ്ണൻ്റെ😊

  • @Nivedh0007
    @Nivedh0007 Месяц назад +9

    Kudumbam നോക്കാത്തവൻ മാർ ആണ് ഇങ്ങേരെ കളിയാക്കുന്നത് 🤗

  • @Jayachandran-fh5qp
    @Jayachandran-fh5qp 9 дней назад +1

    Super

  • @prv3865
    @prv3865 Месяц назад +28

    ആള് പാവമാണ് പക്ഷ പൊട്ടനാണ്

  • @SunithaSunitha-vy5yp
    @SunithaSunitha-vy5yp Месяц назад +34

    മോനെ ഉണ്ണിക്കണ്ണാ നിന്റെ കാലം തെളിഞ്ഞു ഇനിയും അവസരങ്ങൾ വന്നുകൊണ്ടിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നീ ആയിരിക്കും ഇനിയുള്ള ലോകത്ത് അറിയപ്പെടുന്ന ഒരു നടനായി മാറുക നടനായി മാറുക നല്ല നിന്റെ മനസ്സിന് ദൈവം ഒപ്പം ഉണ്ടാവും

  • @manojmanekudy7763
    @manojmanekudy7763 Месяц назад +33

    ഇതുപോലെ തന്റെ പേരിലും കോമാളി ആവാൻ ആരും വരരുത് എന്ന് വിചാരിച്ചാണ് ഫഹദ് ഫാസിൽ ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കാൻ വന്നവന്മാരോട് "പോയി പഠിക്കാൻ പോ, ഇല്ലേൽ പണി എടുത്ത് തിന്നാടാ "എന്ന് പറയാതെ പറഞ്ഞത് 👌🏼

  • @abhishekalathur
    @abhishekalathur Месяц назад +68

    ഇവനെ കുറ്റം പറയുന്നവർ നോക്കിക്കോ ഇവൻ നല്ല സിനിമകളിൽ വരും പണവും ഉണ്ടാക്കും കളിയാക്കുന്നവർ ഒരു മാറ്റവും ഇല്ലാത്ത ജീവിച്ചു മരിക്കും

    • @sanaljohn5490
      @sanaljohn5490 Месяц назад +11

      Nee thanne script ezhithi direct cheyyendi varum

    • @KAMALIYTH
      @KAMALIYTH Месяц назад

      ​@@sanaljohn5490മനുഷ്യന് ജീവിതം എന്നുള്ളതിന് അപ്പുറം ഒരു പാഷൻ ഉണ്ട്.. അയാൾ ഇപ്പോ അറിയപ്പെട്ടില്ലെ സന്തോഷ്‌ പണ്ഡിറ്റ് ഇങ്ങിനെ അല്ലെ

    • @malayalamstatus5977
      @malayalamstatus5977 Месяц назад

      @@sanaljohn5490 😁😅🤣

    • @mhdbasith4793
      @mhdbasith4793 Месяц назад

      ​@@sanaljohn5490oohh ennitt nee kore undaakki. Arum sinimayil pottimulakkunnavaronnulla sadharanaakaarum orupadu peeer nalla nadnmaaraayittille kalaabhavan mani, kalabhavan shajon, pisharadi, dhileep ivare polullavarokke mikri, nadakam ennokke paranj thanneyaa cinimayil vannath bhagyam ullavar rakshappedum. Appoooo parayumbo sookshich paryuka thannekondonnum arkkum orupakaaravumilla ee kashtapettu type cheytha neerath vere valla paniyum edukk. Avante alinja comody

    • @sinansinu9919
      @sinansinu9919 Месяц назад

      @@mhdbasith4793😮

  • @M_MIDLAJ_7
    @M_MIDLAJ_7 Месяц назад +5

    Unnikkanaa love u da ❤

  • @praveenguruthiraman
    @praveenguruthiraman Месяц назад +6

    Unni kannan, congratulations, God bless you Brother 🙏 ❤

  • @SreeKumar.B-jw7zb
    @SreeKumar.B-jw7zb Месяц назад +2

    ഉണ്ണിക്കണ്ണാ നിനക്ക് ഇനിയും നല്ല അവസരങ്ങൾ സിനിമയിൽ കിട്ടും . നിൻ്റെ സ്വഭാവം നല്ലതാണ്. നല്ല പാവമാണ് '

  • @railfankerala
    @railfankerala Месяц назад +8

    Komalitaram nirth apo alukal support cheyum 👍🏻

  • @Sabir-zc8cg
    @Sabir-zc8cg Месяц назад +3

    കരുത്തോടെ കേറി വാ......❤

  • @mrMedia_
    @mrMedia_ Месяц назад +1

    ഉണിക്കണ്ണൻ ❤❤

  • @malayali_train_spotter.
    @malayali_train_spotter. Месяц назад +29

    🤣🤣🤣ഉണ്ണികണ്ണാ നമുക്ക് പാകലാട

  • @RayiesRa
    @RayiesRa Месяц назад +3

    Unnikannan ❤

  • @SuvithaChalil
    @SuvithaChalil Месяц назад +2

    😢😢😢😢😢❤❤

  • @VISHNUVAAVA
    @VISHNUVAAVA Месяц назад +8

    😘 annan thalapathy fans super annai G O A T God bless you son

  • @reney1452
    @reney1452 Месяц назад +2

    Aagraham udane nadakkatte❤

  • @moideenwelder2904
    @moideenwelder2904 Месяц назад +13

    എന്തിനാ ഇയ്യാളെ കളിയാക്കുന്നത് കളിയാക്കുന്നവരെക്കാളും പൂർണ ഭംഗിയുള്ള ആളാണല്ലൊ പിന്നെന്താ

  • @arjuncs8640
    @arjuncs8640 Месяц назад +11

    Nannayi varatte😢❤

  • @arunimabipin6007
    @arunimabipin6007 Месяц назад +1

    Unnikannane eniku ariyam nalla manushyan aanu njgalude nattil vannittunde ente veetil oru short filimnte shootingnu njan kandathilum vechu nalla maushyan❤❤

  • @DeepuVS-bz1or
    @DeepuVS-bz1or Месяц назад

    താങ്കൾ സൂപ്പറാ 👍👍👍👍

  • @CoffeeKidsMusic
    @CoffeeKidsMusic Месяц назад +2

    Orunaal unnikkannam ❤🎉🎉

  • @SandeepKrishnan-gg1yc
    @SandeepKrishnan-gg1yc Месяц назад

    ഉണ്ണികണ്ണാ🌹

  • @ManipMathew
    @ManipMathew Месяц назад +2

    Vijay thanne varum unnikannane kaanan

  • @saraths1410
    @saraths1410 Месяц назад +4

    🥰

  • @GoD-y8d
    @GoD-y8d Месяц назад +1

    😢❤

  • @jayasreemanu7856
    @jayasreemanu7856 Месяц назад

    അണ്ണാ 🌹😘😘

  • @TheEmperor1410
    @TheEmperor1410 Месяц назад +2

    Comment box ൽ കൊറേ എല്ലാം തികഞ്ഞവന്മാർ ഉണ്ടല്ലോ ഈശ്വര...

  • @jibinthomas9981
    @jibinthomas9981 Месяц назад

    ഉണ്ണിക്കണ്ണൻ ❤

  • @shajahanshajahan3702
    @shajahanshajahan3702 Месяц назад +2

    Hai.. Unnika nna. Varata
    Nalladu

  • @Jr_reo
    @Jr_reo Месяц назад +1

    Kaliyakkn ninnu kduthitt kaliyakkaruth ennu paranjit karayam illa 🙌🏻😌

  • @sameershahabudeen2594
    @sameershahabudeen2594 Месяц назад

    You will achieve your dream bro❤

  • @RawuofIqbal-uc1eo
    @RawuofIqbal-uc1eo Месяц назад

    One day💯

  • @nadanvloggs
    @nadanvloggs Месяц назад +1

    😍

  • @ashikpm2583
    @ashikpm2583 Месяц назад +1

    ഉണ്ണികുണ്ണാ തളരരുത്

  • @MalluBMX
    @MalluBMX Месяц назад +1

    നല്ലത് ചെയ്താൽ നല്ലത് പറയും മോശം ചെയ്താൽ മോശം പറയും സെൻഡ് മെൻഷൻ വേണ്ടി മോശം കാര്യം ചെയ്യുന്നത് നല്ലതാണ് പറയേണ്ടത്. ഇപ്പോൾ ഈ ഒരു ട്രാക്കിലാണ് എല്ലാവരും പോകുന്നത് അത് തെറ്റാണെന്ന് മനസ്സിലാക്കുക.

  • @muhammedswalih2256
    @muhammedswalih2256 Месяц назад +1

    👍👍👍👍

  • @lijojohnson.
    @lijojohnson. Месяц назад +5

  • @midhunrajmidhun5305
    @midhunrajmidhun5305 Месяц назад +2

    എന്റെ ഏട്ടാ നിങ്ങ കഷ്ട്ടപെടുന്നതിനു ഒരു ദിവസം ആശിച്ചത് കിട്ടും ആഗ്രഹം നിറവേറും പറയുന്നവർ പറയട്ടെ 🫂🔥❤️

  • @shiva3791
    @shiva3791 Месяц назад +6

    ആൾക്കാർ പലതും പറയും, നീ കരയരുത്... കാരണം ഇമ്മാതിരി അവരതം കാണിച്ചാൽ ആൾക്കാർ പറഞ്ഞു പോകും, നിന്റെ കൈലിരുപ്പ് ആണ് അനുഭവിക്കുക

  • @doublebarrel4051
    @doublebarrel4051 Месяц назад +4

    കരച്ചിൽ പോലും അഭിനയിക്കാൻ അറിയില്ലല്ലോ എന്നിട്ടാണോ വിജയ് ടെ കൂടെ അഭിനയിക്കണം എന്ന് വാശി പിടിക്കുന്നത്

  • @Bala27802
    @Bala27802 Месяц назад +2

    Sathyam paranja pulli verum pavam aanu

  • @freedam6137
    @freedam6137 Месяц назад +1

    Ethil negetive comment edunnavar narikal

  • @babuchandranav9264
    @babuchandranav9264 Месяц назад +19

    വല്ല പണിക് പോയ്‌ കുടുംബം നോക്കാടെ തൊഴാം നിന്നെ... ഇങ്ങനെ സ്വയം കോമാളി ആകരുത് 🙏

    • @malayalamstatus5977
      @malayalamstatus5977 Месяц назад

      sathyam...

    • @shiva3791
      @shiva3791 Месяц назад

      പണിക്കു പോയാൽ കിട്ടുന്നതിൽ കൂടുതൽ പൈസ കിട്ടുന്നുണ്ടാകും

  • @rahulcu1810
    @rahulcu1810 Месяц назад

    Eee channel unni kannanu vendi ulla channel aano

  • @subhashs4823
    @subhashs4823 Месяц назад +10

    ഈ പുള്ളി കരയുമ്പോൾ ചിരി വരുന്നു...... ബല്ലാത്ത ജാതി പഹയൻ തന്നെ..... രക്ഷപെടും എന്തായാലും...

    • @NOWFAL786PK
      @NOWFAL786PK Месяц назад

      അയ്യോ, അങ്ങനെ ചിരിക്കേണ്ട

  • @ashamathew509
    @ashamathew509 Месяц назад +2

    ❤🎉

  • @akollamboy776
    @akollamboy776 Месяц назад

    7:11 😂🎉😂

  • @prajithtk8905
    @prajithtk8905 Месяц назад +5

    ഉണ്ണികണ്ണാ സിനിമയിലേക്ക് പോകരുത് എല്ല വരും കോടതി കയറി കൊണ്ടിരിക്കുവാ നിനക്കും പോകണോ ഉണ്ണി കണ്ണാ 😂😂 ഇപ്പോൾ ചെയുന്ന ജോലി ചെയ്താൽ പോരെ😂😂

  • @rameshperalil5217
    @rameshperalil5217 Месяц назад +3

    ലെ കണ്ണ് ----പുല്ല് ആവശ്യത്തിന് കണ്ണീരും വരുന്നില്ലല്ലോ

  • @ShahabasShahabas-fg3zh
    @ShahabasShahabas-fg3zh Месяц назад

    Unnikannaaa 😂

  • @Sinaishyen-hs6zw
    @Sinaishyen-hs6zw Месяц назад

    Cheta Chetan herooooanu

  • @Heaven-s6b
    @Heaven-s6b Месяц назад +3

    Parihasikapettavane ethihasam ayi mariyittullu💎

  • @Amal-pd3xw
    @Amal-pd3xw Месяц назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @LechuKtve
    @LechuKtve Месяц назад

    🥰🥰🥰👏

  • @jijus616
    @jijus616 Месяц назад

    എനിയ്ക്ക് തന്നെ വഷളാകുന്നു കേൾക്കുമ്പോൾ

    • @SabinSabi-ri8vo
      @SabinSabi-ri8vo Месяц назад

      എന്നാൽ കേൾക്കണ്ട

  • @SujithSuji-vp8us
    @SujithSuji-vp8us Месяц назад +5

    🥰🥰👍👍👍

  • @Manichandran-z
    @Manichandran-z Месяц назад +2

    എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി വൈറൽ ആവണം,

  • @RanjitAppu-p7y
    @RanjitAppu-p7y Месяц назад +19

    ഇവൻ്റെ മോങ്ങൽ നിർത്തിയാൽ തന്നെ ഇവൻ നന്നാകും..എനിക്ക് വയ്യ.പണമല്ല വലുത്.....പേഴ്സണൽ bahavier ആണ്...ദൈവം ... ഡെബം.. ഡൈബം....😢

  • @daneyraju8433
    @daneyraju8433 Месяц назад +4

    Velom panik poda enn parayunnavar aan Panik pokathe irikunath

  • @ammuammoos2023
    @ammuammoos2023 Месяц назад +11

    പാവം...😊😊😊 പെരുമാനി സിനിമയിൽ കണ്ടിരുന്നു ❤

    • @streetgang4125
      @streetgang4125 Месяц назад +1

      enth pavam ivanokke chumma oru paniyum cheyyathe pekkoothum kanichu nadakkuvaanu...

    • @sameershahabudeen2594
      @sameershahabudeen2594 Месяц назад

      Avan Panik ponund veetil aarkum preshnam illa pinnano ninak​@@streetgang4125

  • @RadhaKrishnac.r
    @RadhaKrishnac.r Месяц назад +1

    ഉണ്ണിക്കണ്ണാ ഐ ലവ് യു ഉമ്മ ഉമ്മ ❤️❤️❤️

  • @YueouteuaauaavThejjuuoesa235
    @YueouteuaauaavThejjuuoesa235 Месяц назад +1

    ❤കുറ്റപ്പെടുത്താൻ 10000 പേരുകാണും അവരോടൊക്കെ പോയി പണിനോക്കാൻ പറ...
    കൂടെ നീയും പണിക്ക് പൊക്കോ😂

  • @manjumurali180
    @manjumurali180 Месяц назад +2

    🎉🎉🎉🎉🎉🎉🎉🎉

  • @dexpro5329
    @dexpro5329 Месяц назад +55

    ഉണ്ണിക്കണ്ണൻ ഫാൻസ്‌ 😍❤️

    • @AbdulNisar-bt3dl
      @AbdulNisar-bt3dl Месяц назад

      നമ്മുടെ ലൈഫിൽ അത് വരയുന്നില്ല അവന്റെ ലൈഫിയിൽ നമ്മൾ പോയ്‌ കളിയാക്കുന്ന കാര്യം ഇല്ല പറയുന്ന എല്ലാവർക്കും പണി ഉണ്ടല്ലോ

  • @baluescobar290
    @baluescobar290 Месяц назад +1

    ഉണ്ണിക്കണ്ണൻ fans

  • @KLASMRK
    @KLASMRK Месяц назад

    Karachiloli mathi

  • @J_seena
    @J_seena Месяц назад

    Respect button🤍

  • @kirankrishna550
    @kirankrishna550 Месяц назад +1

    Bali iduuuu

  • @NoushedBasheer
    @NoushedBasheer Месяц назад

    താടി എങ്കെ അണ്ണേ ഉന്നക് 😄

  • @jobysamjacob
    @jobysamjacob Месяц назад

    ഈ അഭിനയം കൊണ്ട് സിനിമേലോട്ട് ചെന്നാൽ സന്തോഷ് പണ്ഡിറ്റ് പോലും ഒരവസരം തരില്ല .

  • @WilsonJdcruz-bh1uf
    @WilsonJdcruz-bh1uf Месяц назад +16

    എന്റെ പൊന്നു സുഹൃത്തേ എന്തൊക്കെ പറഞ്ഞാലും നിങ്ങളെ അംഗീകരിക്കാൻ പറ്റില്ല ...നിങ്ങള്ക്ക് ഇത്രേം പ്രായം ഇല്ലേ ..? സിനിമ താരങ്ങളോട് ആരാധന ആകാം എന്ന് പറഞ്ഞു സ്വയം കോമാളിയായി വേഷം കെട്ടി നടക്കുവല്ല ചെയ്യേണ്ടത് ...അതും ഒരു തമിഴ് നടനുവേണ്ടി അവർക്കു മലയാളികൾ എന്നാൽ പുച്ഛമാണ് അവർ ആരെങ്കിലും നമ്മുടെ നടന്മാരെ ഇങ്ങനെ പൊക്കി നടക്കുമോ .. താങ്കൾ വെറുതെ ഇങ്ങനെ സമയം കളയാതെ പണിക്കു പോയി കുടുംബം നോക്കുക സമ്പാദിക്കുക...ആദ്യം മുടി വെട്ടുക neet ആയി നടക്കുക ..വയ്യാത്ത എത്രയോ ആളുകൾ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി രാപകൽ പണിയെടുക്കുന്നു....എനിക്ക് പോലും ജോലി ഉണ്ടായിട്ടും ബുദ്ധിമുട്ടാണ് anyway പണിക്കു പോകുക കുടുംബം നോക്കുക ...ദൈവം അനുഗ്രഹിക്കട്ടെ ...

    • @adarshm1360
      @adarshm1360 Месяц назад

      നിനക്ക് എന്ത്

  • @sebin.k417
    @sebin.k417 Месяц назад +1

    ❤❤🫂🫂

  • @vishnulalul8
    @vishnulalul8 Месяц назад

    Unni Kanna
    Karachil nalla artificial aayittund😂😂

  • @RahulRahul-l6x6c
    @RahulRahul-l6x6c Месяц назад +1

    എടാ കളിയ്ക്കിവരെ മുന്നിൽ വന്നിട്ട് ullu

  • @mallumedia5117
    @mallumedia5117 Месяц назад

    ലെ അംഗെർ : പുറത്തുന്നു കാണുമ്പോ അടിപൊളി ആണെന്ന് തോന്നും .. അതെന്താ പഖ്‌വപെട്ടവന്മാർ അടിപൊളി അല്ലെ 😢

  • @SibibrockBaby
    @SibibrockBaby Месяц назад

    Pine entha preshaam

  • @juathijujuathiju
    @juathijujuathiju Месяц назад

    N.n.ബാലകൃഷ്ണൻ്റെ കുറവ് നികത്താൻ പറ്റിയ ബോഡി..it's true

  • @AbhilashNeethu
    @AbhilashNeethu Месяц назад

    🙏💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @vishnu8214
    @vishnu8214 Месяц назад

    Atleast he is trying to achieve his dream WTF we are doing with our life's 😂

  • @SreekalaS-ty8vp
    @SreekalaS-ty8vp Месяц назад

    Negateevu coments idunnavr onnormikkuka oaro veediosilum ithupole dukham anubhavikunnavar orupaduperundu aa dhughangal sahichu jeevikke ningalude coment kelkkunnavarkku valareyadikam vedanayum sangadavum undakunnu vikthikalayalum kudumbangalayalum maranapedendi vannal eecomentidu nnavaranu utharavadikal vikthikal ningal parayunna comentukal vayichu vedanichu avar ee bhumiyil ninnum yathrayavumbol ningal paranjathine kurrichu pachathapikkum ketto

    • @streetgang4125
      @streetgang4125 Месяц назад +1

      ithil enth dukham aanu avan anubhavikkunnath..? sharikkum ivane polullavarude veettukarude avastha alochichu nokku...ithrem prayam aya oru makan undayittum veettukarkku yathoru karyavum cheythu kodukkunnilla etho cinema nadanteyum perum paranju naadu neele pekkoothum kanichu nadakkuvanu....ningal alochikkuka vayyatha nadakkan polum melatha ethrayo alukal jeevikkan vendi rappakal paniyedukkunnu avare okke kanumbol iavane polulla poothangeerikalude chevikkutty adichu polikkan thonnum....

  • @muhammednisarchembrakunnat8109
    @muhammednisarchembrakunnat8109 Месяц назад

    😂😂😂😂😂😂

  • @shecallmeneeru
    @shecallmeneeru Месяц назад

    ചേട്ടനെ തളർത്താൻ ആയിരം പേര് ഉണ്ടാകും .
    അതിൽ കാര്യമുണ്ട് .നന്ന)വരുത്

  • @MultiBloodyfool
    @MultiBloodyfool Месяц назад

    പണിക്കു മാത്രം പോയിരുന്നെങ്കിൽ കളിയാക്കില്ലായിരുന്നു..ഊമ്പിയ കോമാളിത്തരം കാണിക്കുമ്പോൾ മാത്രമേ ന്തെങ്കിലും പറയു. എല്ലാം നന്മകളും നേരുന്നു ❤❤

  • @athulraj8094
    @athulraj8094 Месяц назад

    അഴവേണ്ട പാക്കലാം. പാത്തു പാത്തു പണ്ണാലാം കണ്ണുട്ടാ 🔥🔥🔥🔥

  • @SajiniSajini-ut2dr
    @SajiniSajini-ut2dr Месяц назад

    Eattane aru eantha paranjath oru pad sankadam undallo aro eantho paratte avarude munnill chirich nadaku unnieatta

  • @yaz2223
    @yaz2223 Месяц назад

    5 viralanu main example 😂

  • @AdarshChakara-t9e
    @AdarshChakara-t9e Месяц назад

    ❤️‍🔥🫵🏼

  • @lensman303
    @lensman303 Месяц назад

    ആരാണ് കളിയാക്കിയത്

  • @shantaak2555
    @shantaak2555 Месяц назад

    🎉🎉🎉🎉🎉❤❤💞💞💞💞💞👌