തിലകന്‍റെ അന്യായ പെര്‍ഫോമന്‍സ്🔥Mammootty | Thilakan | Old Movie Scene

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Comedy Korner Malayalam 😄 Your laughter destination for the best in Malayalam comedy. Join us for a dose of humour 😎
    Mukthi is a 1988 Indian Malayalam film, directed by I. V. Sasi and produced by Raju Mathew. The film stars Mammootty, Shobhana, Urvashi and Thilakan in the lead roles.
    #mammootty #evergreencomedy #oldmalayalammoviescenes
    Malayalam comedy scenes | New malayalam movie comedy
    Latest comedy movies | Trendin Comedy scenes | new movie
    Nonstop comedy scenes | Evergreen Comedy Scenes | Comedy
    Fun | Latest | Trending | Old Comedy Movies | Comedy Clips
    Nonstop Thug | Best Comedy Clips | Funny Videos | Malayalam

Комментарии • 76

  • @ShihabThodukara
    @ShihabThodukara Месяц назад +16

    പെട്ടന്ന് പടത്തിന്റെ ഭാവം മാറ്റിക്കളഞ്ഞു തിലകൻ ചേട്ടൻ😢😢😢😢❤❤❤

  • @madhusudhanan3835
    @madhusudhanan3835 29 дней назад +32

    മലയാളി ഉള്ളിടത്തോളം കാലം മറക്കാത്ത കലാകാരൻ തിലകൻ ചേട്ടൻ.

  • @naushadkarikkulam3255
    @naushadkarikkulam3255 Месяц назад +34

    അമ്മാവൻ എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞതോടെ കളം മാറി

  • @sudheerponmili9440
    @sudheerponmili9440 Месяц назад +27

    കഴിവ് ഉള്ളവന് ഒരു അഞ്ച് മിനിറ്റ് മതി ജനങ്ങളുടെ മനസ്സിൽ ഇടം നേടാൻ 🎉

  • @radhakrishnanca902
    @radhakrishnanca902 Месяц назад +77

    തിലകൻ. ചേട്ടൻ അഭിനയ ചക്രവർത്തി👍👍👍🙏🙏🙏♥️♥️♥️🌹🌹🌹

    • @jacobjose480
      @jacobjose480 Месяц назад +4

      അഹങ്കാരം ആയി പോയി 😢

    • @ajayCL-m5v
      @ajayCL-m5v Месяц назад +2

      @@jacobjose480ahankaram ellathavan Deivam Mathramanu

    • @dileepravi-s4e
      @dileepravi-s4e Месяц назад

      തിലകൻ അഹങ്കാരി

    • @kabeerkalathil9221
      @kabeerkalathil9221 28 дней назад

      കരയിപ്പിച്ചു😢😢😢

  • @balanp4172
    @balanp4172 Месяц назад +22

    ഈ അഭിനയ ചക്രവർത്തിയെയാണ് സിനിമാ രംഗത്ത് നിന്നും സീരിയലിൽ നിന്നും പുറത്താക്കിയത്.

  • @Globelnetbalussery
    @Globelnetbalussery Месяц назад +28

    തിലകൻ ചേട്ടൻ ഒരു സംഭവം ആണ്

  • @aneesh70
    @aneesh70 8 дней назад +2

    തിലകൻ ഇറങ്ങി പോകുന്ന രംഗം കാണുമ്പോൾ ഒരു വിഷമം

  • @vijayakumarp8332
    @vijayakumarp8332 Месяц назад +15

    ഓസ്കാർ അവാർഡ് എല്ലാം അർത്ഥവത്താകുന്നത് ഇത് പോലുള്ള പ്രതിഭകളുടെ മുന്നിലാണ്..!🥰🙏

  • @drrkvar5659
    @drrkvar5659 29 дней назад +9

    തിലകൻ a strong actor..a powerful actor

  • @raghunathraghunath7913
    @raghunathraghunath7913 Месяц назад +8

    ശരിക്കും മനസ്സിൽ തട്ടിയ കഥാപാത്രങ്ങൾ.തിലകൻ, മമ്മൂട്ടി, ശങ്കരാടി,KP.സണ്ണി, ജനാർദ്ദനൻ, ബലാൻ K നായർ,കവിയൂർ പൊന്നമ്മ.❤

  • @mohansubusubu2116
    @mohansubusubu2116 Месяц назад +12

    കൗരവർ സ്പടികം ഇതൊക്കെ ആണ് തിലകന്റെ സൂപ്പർ സിനിമ കൾ

    • @kabeerkalathil9221
      @kabeerkalathil9221 28 дней назад +4

      കിരീടം..

    • @arunkumarmp1354
      @arunkumarmp1354 26 дней назад +3

      മൂന്നാംപക്കം

    • @dtk519
      @dtk519 3 дня назад +2

      കുടുംബപുരാണം

  • @jacoblijin3936
    @jacoblijin3936 Месяц назад +9

    എടാ എന്ന് വിളിച്ചപ്പോ ശങ്കരാടി reaction ❤

  • @binoysebastian5
    @binoysebastian5 Месяц назад +7

    Thilakan, the best actor in the world!..👍👍👍

  • @anandhuanandhu3164
    @anandhuanandhu3164 Месяц назад +17

    ജാതിയുടെ പേരിൽ മാറ്റി നിർത്തിപ്പെട്ട ഒരു മഹാ നടൻ 😪🌹❤

    • @shyamjithks4113
      @shyamjithks4113 Месяц назад +1

      ജാതിയല്ല പ്രശ്നം

    • @gopalakrishnangksuper4734
      @gopalakrishnangksuper4734 Месяц назад +1

      പേരിന്റെ അറ്റത്തു വാല് ഇല്ല. നായർ

    • @Chandrasekharan-o3p
      @Chandrasekharan-o3p 28 дней назад +2

      മുകേഷ്,ദേവൻ, മനോജ് കെ ജയൻ ഇവരൊക്കെ ഏത് ജാതിയിൽ വരും

    • @ramanathantk191
      @ramanathantk191 24 дня назад

      മധുവിന് വാലില്ലായിരുന്നു.

  • @raihan752
    @raihan752 Месяц назад +9

    Mammotty and thilakan chettan combo ejadhi emotional 🥹

  • @mariyamsworld3083
    @mariyamsworld3083 8 дней назад +2

    കവിയൂർ പൊന്നമ്മ 🌹🌹🌹

  • @Expect_d_un_expected
    @Expect_d_un_expected Месяц назад +4

    Thilakan, he doesn't act he just live.🔥🔥🔥🔥

  • @tajnotpm6281
    @tajnotpm6281 2 дня назад

    ഇതാണോ കോമഡി? നല്ല സീനാണ്, അഭിനയമാണ്. അത് വേറെ കാര്യം.

  • @artistmohanan3589
    @artistmohanan3589 4 дня назад

    Enikishttam Mugamudra double roll... ethra kandalum mathiyavattha Abinayam

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 9 дней назад +1

    എത്ര ചെറിയ സീനുകൊണ്ടാണ് പഴയ സിനിമകൾ മനസ്സിൽ ഫീലിംഗ്സ് ഉണ്ടാക്കുന്നത്.

  • @kabeerkalathil9221
    @kabeerkalathil9221 28 дней назад +3

    നഷ്ടമാകുന്ന പ്രതാപം😢😢😢

  • @reepwellmathew2639
    @reepwellmathew2639 Месяц назад +5

    The great artist was our thilakan🥰😍

  • @abdulrafeeq6929
    @abdulrafeeq6929 19 дней назад +2

    മമ്മുക്ക അന്നും ഇന്നും 👍👌

  • @Linju-George
    @Linju-George Месяц назад +4

    തിലകൻ ✌🏻

  • @sreekumariammas6632
    @sreekumariammas6632 Месяц назад +7

    മുക്തി good movie . Haridasan is a good and sad IAS officer Collector . Haridasan , always with family . But always he is a kind hearted man . ❤

  • @johnkuttygeorge5859
    @johnkuttygeorge5859 Месяц назад +3

    തിലകൻ എന്ന മഹാനടൻ
    നമിക്കുന്നു

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 28 дней назад +5

    പൊന്നമ്മ ചേച്ചിക്ക് കരിയും പുകയുമുള്ള അടുക്കളയിലും പുളിയിലക്കര സെറ്റ് മുണ്ട്.ശുചിത്വബോധമുള്ള സംവിധായകൻ🤔🤔നല്ല ഭാവനാ സമ്പന്നൻ😅😅

  • @mammoottykamba676
    @mammoottykamba676 4 дня назад

    തിലകൻ.. ശങ്കരാടി.. അഭിനയ കുലപദികൾ....

  • @JavEd-j4n
    @JavEd-j4n Месяц назад +3

    മുക്തി, സൂപ്പർ മൂവി ആണ്

  • @joseprakas5033
    @joseprakas5033 9 дней назад

    ഈ തിലകൻ ചേട്ടനെ ആണല്ലോ മലയാളസിനിമ ലോകം ഒറ്റ പെടുത്തിയത്, അവസരങ്ങൾ നിഷേധിച്ചത്

  • @VinodBabuKoshy
    @VinodBabuKoshy Месяц назад +2

    4:49 ഞാന്‍ കണ്ടിട്ടില്ല ചായ കഴിക്കുന്നത്.

  • @shinevalladansebastian7847
    @shinevalladansebastian7847 Месяц назад +3

    സമ്മതിച്ചേ പറ്റു.. അദ്ദേഹം തുല്യം അദ്ദേഹം മാത്രം.

  • @സുബ്രഹ്മണ്യന്

    എല്ലാവരും കിടിലം നടീനടന്മാർ

    • @joshijose9345
      @joshijose9345 Месяц назад

      athe...ellarum athulya kalakaaranmar... ini orikkalum varilla ingane oru kaalam

  • @harikrishnanmd4914
    @harikrishnanmd4914 Месяц назад +1

    We could not replace Thilakan with another actor

  • @PSSURESHKUMAR-w6h
    @PSSURESHKUMAR-w6h 2 дня назад

    The Great Malayalam Artist
    ❤❤❤❤❤❤

  • @vasanthakumari1070
    @vasanthakumari1070 6 дней назад

    Edjathy abhinayam

  • @binur2740
    @binur2740 Месяц назад +2

    Movie name?

  • @Peiskoz
    @Peiskoz Месяц назад +1

    Uvva ambattukare pidikkunnapole pidikkam😂

  • @saheern3623
    @saheern3623 2 дня назад

    അന്യായം😅

  • @santhoshsankar1084
    @santhoshsankar1084 25 дней назад +1

    അഭിനയ തമ്പുരാൻ🙏

  • @MIDHUNPR-o1b
    @MIDHUNPR-o1b Месяц назад +5

    Thilakan ❤❤❤❤

  • @srikrishnarr6553
    @srikrishnarr6553 20 дней назад

    @14:09 Mamookkas signature moves and statements ...class

  • @TessyshibuTessyshibu
    @TessyshibuTessyshibu Месяц назад +1

    🎉Thilak Bai

  • @SibichanPj-ws3fg
    @SibichanPj-ws3fg Месяц назад

    Ante oru aratana mahanadanmaril ottyan❤❤❤❤❤🙏

  • @abi-qu9pq
    @abi-qu9pq Месяц назад

    Malayalam cinima adjust ment

  • @vishnumukundan1995
    @vishnumukundan1995 Месяц назад

    Propoganda actor nu abhinayikkan ariyilla ennu adhyamayi vilich paranja nadan thilakan sir anu

    • @gom7741
      @gom7741 Месяц назад

      Yes lalettane kurich sathyaman
      Ath ippo thelinnu 😮😮😮😮

  • @vintageaudioclues9599
    @vintageaudioclues9599 Месяц назад

    Legent

  • @sarathlal5812
    @sarathlal5812 Месяц назад

    Ee chettakal vilakkiyillayirunnenkil aa mahanadante etra manoharamaya kadhapatrangale namukku kaanamayirunnu

    • @sharanhilary3841
      @sharanhilary3841 Месяц назад +1

      Ninte veetil ullavar chettakal

    • @sarathlal5812
      @sarathlal5812 Месяц назад +1

      @@sharanhilary3841 sorry ninte achane patti agane paranjathil njan kshema chodikkunnu

    • @sharanhilary3841
      @sharanhilary3841 Месяц назад

      @@sarathlal5812 oh sorryyy
      Thilakan aanu ninte thallene pooshi ninne undakkiyathennu njan arinjilla

    • @sarathlal5812
      @sarathlal5812 Месяц назад

      @@sharanhilary3841 ninte amma vediyanennu karuthi mattu streekal muzhuvan agane aanennu karutharuth. Nee oru nalla streeyude vayattil undayirunnenkil nanmayudeyum sathyathinte bhagathu ninnene. Pakshe orupaduper pooshiya oruthiyude vayattil piranna koorakku igane chindhikkan pattu

    • @sarathlal5812
      @sarathlal5812 Месяц назад

      Ninte amma vediyanennu karuthi ellarum agane anennu vicharikkaruthu.

  • @sairashanavas7622
    @sairashanavas7622 Месяц назад +1

    ❤thilakan ever best

  • @madhuramganitham9545
    @madhuramganitham9545 Месяц назад

    ❤❤❤❤❤