Это видео недоступно.
Сожалеем об этом.

വരക്കാൻ അറിയാത്ത ഞാൻ ഇത്രേം വരച്ചു.!|Learn to Draw With AR|Easy Drawing Way|©ADOPIX

Поделиться
HTML-код
  • Опубликовано: 22 дек 2020
  • ◆ Downloading Link:- play.google.co...

Комментарии • 4,9 тыс.

  • @adopix
    @adopix  3 года назад +2488

    ◆ Downloading Link:- bit.ly/386lGVB
    •Instagram Profile:- instagram.com/favasfazy
    (Follow Insta Profile)

    • @Funny_Fresh_
      @Funny_Fresh_ 3 года назад +129

      ❤️

    • @ilyasmilyasshihab2438
      @ilyasmilyasshihab2438 3 года назад +132

      എന്റെ ലിങ്ക് ഒന്ന് അയച്ചു തരുമോ

    • @malludq2320
      @malludq2320 3 года назад +76

      Enta phonil support alla🙂

    • @adopix
      @adopix  3 года назад +183

      Comment ill pin cheydhittund

    • @mubthadissha7843
      @mubthadissha7843 3 года назад +38

      Variety content I ever seen, congrats

  • @RasiyaSubair-yi5lv
    @RasiyaSubair-yi5lv 20 дней назад +128

    ആർക്കാണ് അള്ളാഹു വിനേ ഇഷ്ടം ഒരു ലൈക്‌ 🤲🏻🤲🏻🤲🏻

  • @RajeshKumar-hu5bu
    @RajeshKumar-hu5bu Год назад +1069

    Bro ദൈവം എനിക്കും വരയ്ക്കാൻ ഉള്ള കഴിവ് ഉണ്ടായിരുന്നു ഞാൻ അത് പ്രയോജനപ്പെടുത്തിയില്ല ഇപ്പൊ ദൈവം ആ കഴിവ് തിരിച്ചെടുത്തു

  • @sportsmedia8005
    @sportsmedia8005 7 месяцев назад +13

    👌👍👏❤️🌹ഒരു വിധം നന്നായിട്ടുണ്ട്....... 🙏

  • @kunjutty2450
    @kunjutty2450 3 года назад +854

    പലരും വരയ്ക്കുമ്പോൾ അത് ദൈവം കൊടുത്ത കഴിവാണ്. എനിക്കും കിട്ടിയെങ്കിൽ എന്നൊക്കെ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. thank you ഇക്ക 👌

    • @extviperyt258
      @extviperyt258 3 года назад +27

      വരയ്ക്കാൻ പഠിക്കുന്നത് നമ്മുടെ ട്രെയിനിങ് കൊണ്ടാണ്

    • @craftime9324
      @craftime9324 2 года назад +5

      Same to you

    • @shahoodclt4745
      @shahoodclt4745 2 года назад +8

      App name paranju tarumo

    • @riswanama2315
      @riswanama2315 2 года назад +9

      @@extviperyt258 plz tell me the app name

    • @sreejith661
      @sreejith661 2 года назад +5

      Ninak ezhuthan pattumenkil varakkanum pattum...

  • @maxgaming_fan4866
    @maxgaming_fan4866 3 года назад +731

    ബ്രോ യെ കാണാൻ ഡ്യൂഡ് ന്റെ ഒരു ചായ.
    ഇത് തോന്നിയത് എനിക്ക് മാത്രം ആണോ???😄😄

  • @RajiShinov
    @RajiShinov 10 месяцев назад +12

    ഈ ആപ്പ് എടുക്കാൻ പറ്റുന്നില്ല ഇൻസ്റ്റാൾ ചെയ്തു പക്ഷേ ഓപ്പൺ ചെയ്യുമ്പോൾ ഇത് പോലെ അല്ല വരുന്നത് ഒന്ന് നേരെ പറഞ്ഞു തരുമോ

  • @fazilsiddique4304
    @fazilsiddique4304 3 года назад +84

    Aha....❤️❤️😁😁😁😁😁😁
    എന്നാപ്പിന്നെ പങ്കെടുത്തേക്കാം ❤️❤️❤️

  • @yakamaka1272
    @yakamaka1272 3 года назад +696

    കൂട്ടുകാരുടെ മുന്നിൽ ജാട കാണിക്കാൻ പറ്റി🤓🤓🙏

  • @nihal_noufal815
    @nihal_noufal815 Год назад +15

    Bro gallery le ulla photos വരക്കണമെങ്കിൽ ക്യാഷ് കൊടുക്കണം 🥲

  • @SanushMuhammad
    @SanushMuhammad 18 дней назад

    മമ്മുക്കാനെ വരച്ചത് അതിമനോഹരം കിടു മച്ചാൻ ❤❤❤❤❤❤❤❤

  • @athif_art
    @athif_art 3 года назад +79

    Bro , Am an artist ,
    Drawing പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് വേറെ എത്രയോ മാർഗങ്ങൾ ഉണ്ട് , ഇതു പോലെ ഉള്ള appukal പരിജയപ്പെടുത്തി കൊടുക്കുക അല്ല വേണ്ടത് , ഇങ്ങനെ ഉള്ള appukal കൊണ്ടു വരക്കാൻ പറ്റും , പക്ഷെ അത് ഒരു വ്യക്തിയുടെ ഉള്ളിലെ കഴിവിനെ വളർത്തില്ല.....പിന്നെ ഒരുപാട് പേർ കഷ്ടപ്പെട്ട് finearts കോളേജിൽ ഒക്കെ പോയി പഠിച്ചു വരുന്ന ആളുകൾ ഉണ്ട്.....ഇങ്ങനെ ഉള്ള ആപ്പുകൾ കൊണ്ടു , ഒരുപക്ഷേ നാളെ അവർക്കും....geniun ആയിട്ട് സ്വയം drawing പഠിച്ചിട്ടുള്ള ആര്ടിസ്റ്റുകൾക്കും അതു പെരു ദോഷം വരുത്തി വെക്കും.....ബ്രോ de videos ഞാൻ കാണാറുണ്ട് , പക്ഷെ bro ഈ ഒരു വീഡിയോ ചെയ്തത് , ഒരു artist എന്ന നിലക്ക് എനിക് അംഗീകരിക്കാൻ പറ്റില്ല.......ബ്രോ ഇതു പോലുള്ള വരക്കാൻ പറ്റുന്ന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക......ഇനി ഇതു app ന്റെ paid പ്രൊമോഷൻ ആണോ എന്ന് അറിയില്ല , ആണെങ്കിലും ബ്രോ ഇങ്ങനെ ഉള്ള പരിപാടികൾ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക.......

    • @aboobackercp543
      @aboobackercp543 3 года назад +3

      💯

    • @m.b.r._art8387
      @m.b.r._art8387 3 года назад +5

      💯💯അതാണ്

    • @Ajmala.shanavas
      @Ajmala.shanavas 3 года назад +3

      💯💯

    • @shihabnilambur4217
      @shihabnilambur4217 3 года назад +16

      Drawing എന്ന് പറയുന്നത് ഒരു കലയാണ്. അതിന് അതിന്റെതായ dignity ഉണ്ട്. നിങ്ങൾ കലയെ സ്നേഹിക്കുന്ന ഒരാളാണെങ്കിൽ ഇത്തരം apk promote ചെയ്യരുത്. Drawing താല്പര്യമുള്ളവർ ഇതുപോലുള്ള apk യിലേക്ക് വഴി തെറ്റി പോവാൻ സാധ്യതയുണ്ടെന്ന് cmnt box കാണുമ്പോൾ തന്നെ അറിയാം. എന്നാൽ ഈ apk ഒരിക്കലും ഒരാളുടെ skill improve ചെയ്യാൻ സഹായിക്കില്ല. തുടക്കക്കാർക്ക് Sketching പഠിക്കാൻ എത്രയോ simple methods ഉണ്ട്. നിരന്ദരമായ പരിശീലനത്തിലൂടെ ഏതൊരാൾക്കും ആർജിച്ചെടുക്കാവുന്നതേയൊള്ളു... വളരേ കഷ്ടപ്പെട്ടാണ് പല ആർട്ടിസ്റ്റുകളും ഇന്ന് കാണുന്ന നിലയിൽ എത്തിയത്. മറ്റൊരു ആപ്ലിക്കേഷന്റെ product ആവാതെ artist ആവാൻ ശ്രമിക്കൂ 😌 all the best❤️

    • @mohammedshibilp7317
      @mohammedshibilp7317 3 года назад +3

      💯💯💯💯

  • @blackrose6592
    @blackrose6592 3 года назад +1167

    ഇഷ്ടപ്പെട്ട ആൾക്കാർ ഇതിൽ ഒന്ന് ലൈക് അടിച്ചേ എനിക്ക് പെരുത്ത് ഇഷ്ടായി 💙💙💙

  • @socialism7593
    @socialism7593 Год назад +3

    ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

  • @masterattitude8498
    @masterattitude8498 Год назад +4

    Njan ith install cheythu pakshe ningal paranja poleyella athil vannath. Appinte pere onn parayamo. Ningal link thannathil njan poyi nokki pakshe athil ningal paranja app kananeyilla. Athan sthyam. Njan kure app ningal thanna linkiloode ketti nokki athonnumalla. Ningal vishatheekarich oru video vidoo. Pls

  • @hashiblogzofficial
    @hashiblogzofficial 2 года назад +39

    Thank you Bro - പലപ്പോഴും എൻ്റെ സുഹൃത്തുക്കൾ വരക്കുന്നത് കാണും അപ്പോൾ ഞാൻ സെഡ് ആവും.എൻ്റെ ക്ലാസിൽ എല്ലാവരും പടം വർക്കും ഞാൻ ഒരികെ

    • @balan5712
      @balan5712 Год назад

      Appinte name onnu parayamo🙄

    • @user-sg4ri7sc5y
      @user-sg4ri7sc5y 8 месяцев назад

      Iyalu nthengilum varacho ennittu

  • @Funny_Fresh_
    @Funny_Fresh_ 3 года назад +373

    Uff....നന്ദി, ഇക്കാ ... ഇത് വളരെ ഉപയോഗപ്രദമാണ് ...

    • @adopix
      @adopix  3 года назад +48

      👍👍❤️👍❤️

    • @Funny_Fresh_
      @Funny_Fresh_ 3 года назад +12

      @@adopix ❤️

    • @ishaazvlog8163
      @ishaazvlog8163 3 года назад +5

      @@Funny_Fresh_ Ente kochu craft channel support cheyyo please

    • @listener636
      @listener636 3 года назад +5

      What is uff 🙄🙄

    • @Funny_Fresh_
      @Funny_Fresh_ 3 года назад +4

      @@listener636 uff is uff

  • @sulusulu9553
    @sulusulu9553 10 месяцев назад +6

    Ii appintte per paranju thero

  • @brittogamer
    @brittogamer Год назад +3

    Bro but ithil Paisa kodukkande pro cheyyande

  • @muhsinbro716
    @muhsinbro716 3 года назад +23

    ൻ്റെ മോനെ ,,, പൊളിച്ച് മുത്തെ ,,, 👍🏻❤️

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 года назад +19

    Bro ,well explain .ഞാൻ പല വീഡിയോയും കണ്ട് അവർ വരക്കുന്നത് ശേരിക്ക് കാണിക്കില്ല .ശെരിക്കും എനിക്ക് തോന്നി ശെരിക്കും അതല്ലേ timelapase ഇല്ലാതെ കാണിക്കേണ്ടത് എന്നാലല്ലേ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാവൂ...
    Bro പൊളിച്ചു കലക്കി തിമിർത്തു...
    #SaveLakshadweep
    Plz pray for My Island 🏝️.

    • @artist12318p
      @artist12318p Год назад +2

      Oro aalukalkum oro trick kaanum bro.. ath reveal cheyyan thalparyam kaanilla athond aakum
      Allenkil enna pole video eduth tharaan aarum ellathond aakum😅

  • @shanthimolmaheendra2882
    @shanthimolmaheendra2882 18 дней назад

    Wow So Fantastically Creative 👌👌👍👍👌

  • @risvanavlog7393
    @risvanavlog7393 Год назад +1

    താങ്ക്യൂ ഇതു കാരണമാണ് ഞാൻ വരക്കാൻ പഠിച്ചത്🙏🙏🙏🙏

  • @blackrose6592
    @blackrose6592 3 года назад +4

    ഇക്ക നമ്മക്കി ഇതു വളരെ വളരെ ഇഷ്ടപ്പെട്ടു ആ ഫോട്ടോ കാണാൻ നല്ല മൊഞ്ച് പോവുക നമ്മക്കും ഇനി കൂട്ടുകാരെ മുമ്പിൽ ഇത് കാണിച്ച ജാഡ കാണിക്കണം 😄😄😭

  • @lesinmuhammed6072
    @lesinmuhammed6072 3 года назад +7

    Thank you bro , ഒരുപാട് കാലമായി ആഗ്രഹിക്കുന്നു എന്റെ ചിത്രം ഒന്ന് വരക്കാൻ , l

    • @adopix
      @adopix  3 года назад +1

      ❤️❤️👍👍👍

  • @qalaminte_rajakumari_8538
    @qalaminte_rajakumari_8538 Год назад +6

    Link kittunnilla 🤷🏻‍♀️.. App name parayoo

    • @SafwanKzrd
      @SafwanKzrd 2 месяца назад

      Anikum kittunnilla. App parayoo

  • @user-pr3qx2ki8o
    @user-pr3qx2ki8o Год назад +4

    Hlo enikk app thuranna udane ningalathil ullath pole kittinilla varakkendath adikkumbool pro use ennaan kanikkunne

  • @popzztochy6437
    @popzztochy6437 3 года назад +16

    ഇതിനെ കുറിച്ച് ഒരു വീഡിയോ കൂടെ ചെയ്യുമോ🙏🙏 (കാരണം പുതിയ അപ്ഡേറ്റ് കാര്യങ്ങളും വന്നിട്ടുണ്ട് )

  • @aswathd1878
    @aswathd1878 3 года назад +13

    Thanks bro njan achane varachu
    Father's day celebration 🎉🎉🎉🎉🎉🎊❤️💕

  • @sahadrayyan7269
    @sahadrayyan7269 Год назад +3

    bro ippo eth yenganaya use cheyyane paid anu ippa Ar varakkan nokkumbo Appo ethinu oru solution ondavo

  • @sinantrippanachi5871
    @sinantrippanachi5871 Год назад +3

    Njan varakkan nokki but kazhiyunnulla app downloading cheyth pinne entha cheyyendath onn paranju tharo plzzzz

  • @aswin2460
    @aswin2460 3 года назад +17

    Girl friendine impress cheythu 😂😂
    Thnks bro

  • @user-bw2fn7im7j
    @user-bw2fn7im7j 3 года назад +659

    അതാണ്....💞

  • @ajemsworld2329
    @ajemsworld2329 Год назад +1

    Ente oru valiya aagrahamayirunnu drawing padikkanamenuu thank you so much

  • @unniunni2514
    @unniunni2514 4 месяца назад +1

    എന്റെ അടുത്ത് ഈ ആപ്പ് ഉണ്ട് പക്ഷെ അതിൽ ഒന്നോ രണ്ടോ എണ്ണം മാത്രം ഉള്ളു ബാക്കി ലോക് ആണ് അതിനു എന്താണ് ചെയുക

  • @rejireju7059
    @rejireju7059 3 года назад +67

    എന്തോ എനിക്ക് ഈ പഹയനെ വല്ലാത്ത ഇഷ്ട്ടാണ് 🤩🤩🤩🤩🥰🥰🥰🥰🥰

    • @adopix
      @adopix  3 года назад +14

      😍❤️😍❤️😍❤️

    • @unnim4378
      @unnim4378 3 года назад +3

      Appnte per entha

    • @najank65
      @najank65 3 года назад +1

      @@unnim4378 sketchAR

    • @nihalnishal8461
      @nihalnishal8461 3 года назад +2

      MESSi

  • @m_f_power3699
    @m_f_power3699 3 года назад +12

    പൊളി മച്ചാനെ poli

  • @Ammuchiii
    @Ammuchiii 3 месяца назад +1

    Enik varaikan ariyam njan epozhum varaikum . drawing aanu enik ellam sankadagalilum vedhanakalilum njan ariyathe alinju povunna onnu drawing aanu . but enik ente parents te wedding anniversari ku avarude pic varachu frame cheythu gift aayi kodu kanam ennu undayirunnu but enne kond pattunnilla . ellam varakkum but orale athe pole varakkan enik ariyilla ennu feel cheythu but thanks bro 😢 ea video kada shesham enik my parents varakan saadhichu . ethra thanks paranjalum. Mathi aavilla orupadu happy aayi ❤

  • @thasnisalam801
    @thasnisalam801 Год назад +15

    Thnx for the information bro ❤️

  • @imanshavlog1252
    @imanshavlog1252 3 года назад +8

    എനിക്ക് വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇക്കാക്ക

  • @shaheensanu9613
    @shaheensanu9613 3 года назад +71

    6:19 unboxing dudinte cheriya cut

  • @ajinsam960
    @ajinsam960 10 месяцев назад +2

    Bro very use full

  • @footballjr1241
    @footballjr1241 2 года назад +1

    Galleriyil ninn photo select cheyyan pattunnilla

  • @ahamedkpahmed9997
    @ahamedkpahmed9997 3 года назад +16

    Friendsitte munnil orru onnonarra mass entry aayirrunu ennik. Thanks ikka.

  • @nadran.
    @nadran. 3 года назад +6

    Bro ithil buy new version anallo ullath.....50 sec kazhinjaal pro version vaanghan parayunnu athukond varakkan patunilla.

  • @user-FATHMA
    @user-FATHMA Год назад +2

    ithite name entha in start cheyana

  • @sunithasunithacp5737
    @sunithasunithacp5737 2 года назад +11

    Very helpful video🤩 thanks bro...

  • @finufilna4139
    @finufilna4139 3 года назад +10

    Ikkane varachath super❤️❤️👍👍

    • @adopix
      @adopix  3 года назад +2

      Thanks

  • @mr_a__dil
    @mr_a__dil 3 года назад +21

    ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല bro.. ഇപ്പോ തന്നെ fake artists ഒരുപാടുണ്ട്.. അതിന് കാരണം കഷ്ടപ്പെടാതെ പേര് നേടിയെടുക്കാൻ ഒരുപാട് application ഇന്ന് നിലവിലുണ്ട്.. ഇന്ന് ഒരു artist നല്ലൊരു ചിത്രം കഷ്ടപ്പെട്ട് വരച്ചാൽ.. ഇത് fake അല്ലേ.. ഫോട്ടോഷോപ്പല്ലേ എന്ന് പറഞ്ഞു തള്ളി കളയുന്നു.. കഷ്ടപ്പെട്ട് വരക്കുന്നവനെ പോലും വിലകൽപ്പിക്കുന്നില്ല..
    അത് കൊണ്ട് ഇനിയും fake artists നെ പ്രോൽസാഹിപ്പിക്കുന്ന app കൾ പ്രചരിപ്പിക്കാതിരിക്കുക... Pls....

  • @jeffjoseph9099
    @jeffjoseph9099 Год назад +2

    bro ith paid application alle nammal oru subsribtion edutha mathrame nammude photos varakkathullu athalenkil avide aa plus button kanilla bro oru video idumbo ella vashangalum nookkittu vende idan bro subsription eduth cheythitt namakk endtha preyochan

  • @jincyshibu4308
    @jincyshibu4308 Год назад +1

    Othiri othiri thanks. 😁😁😁😁😁😁😁

  • @krishnadev7117
    @krishnadev7117 3 года назад +171

    Uff ശാസ്ത്രത്തിന്റെ ഒരു പോക്കെ😮

  • @ISMAILDESIGN
    @ISMAILDESIGN 3 года назад +54

    It's really interesting

  • @giftofpeople4017
    @giftofpeople4017 7 месяцев назад +5

    ഫേണിലെ അപ്പല്ല ല ബി ക്കുന്നത് വേ റേ അപാണ് ലിക്കുന്നത്🥺🥺

  • @Richuedits
    @Richuedits Год назад +1

    ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു പക്ഷേ അതിനകത്ത് ചിത്രം വരക്കാൻ കഴിയുന്നില്ല എന്തോ pro ഡൗൺലോഡ് ചെയ്യാൻ പറയുന്നു

  • @FitMash
    @FitMash 3 года назад +3

    palatharam drawing vr app kandittund .but ithupoloru drawing app kore ayi thappi nadakkunnu💗 oru rakshem illa pwoli💥💥

  • @molumonu3316
    @molumonu3316 3 года назад +3

    Hlo...
    Athil pic eduthitt kittunnillallo.....
    Varakkan pattunnilla....
    Pic edukkumbothinn ath pokuka yannn
    Plzz rpy😓

  • @sreevidhya4906
    @sreevidhya4906 6 дней назад

    Bro sketchar പൊളി app🎉🎉❤

  • @nidheeshtr5599
    @nidheeshtr5599 Год назад +2

    വരക്കാൻ അറിയാത്ത ബ്രോ
    Duplicate നിറക്കാതെ 👍🏾

  • @user-yc6jc9ov7d
    @user-yc6jc9ov7d 3 года назад +4

    ഇനി തകർക്കും..... 👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌

  • @hydragaming4816
    @hydragaming4816 3 года назад +3

    First Vanna photo Millie Bobby brown 😍

  • @lenakichu5581
    @lenakichu5581 11 месяцев назад +3

    ഇതിൽ നമ്മളെ ഫോട്ടോ വരക്കാനും എൻ്റെ കുടുംബത്തിൻ്റെ ആൾക്കാരെ വരക്കാൻ പട്ടൂലെ

  • @AkhilaSindhu-tu9hm
    @AkhilaSindhu-tu9hm 11 месяцев назад +4

    Chetta eee link edukunbol vere app anu kittune

  • @m.b.r._art8387
    @m.b.r._art8387 3 года назад +21

    Bro nee ചെയ്ത vedio okke kollam but ആർട്ടിസ്റ്റുകളുടെ അല്ലെങ്കിൽ ആർട്ടിനെ ഇഷ്ടപെടുന്നവരുടെ നെഞ്ചത്ത് ചവിട്ടിയുള്ള ഈ ഒരു vedio വേണ്ടായിരുന്നു. ഞാനും ഒരു pencil artistanu, ഞാനും പഠിച്ചത് kure vedios okke kanditt thanne but, അതൊന്നും ഇങ്ങനത്തെ ഉടായിപ്പ് പരിപാടി അല്ലായിരുന്നു ഓരോ ആർട്ടിസ്റ്റുകളുടെ ട്യൂട്ടോരിയൽ vedios ആയിരുന്നു..
    ഈ ഒരു വീഡിയോയോട് തീരെ യോജിക്കുന്നില്ല മോനെ

    • @jishnut.r2930
      @jishnut.r2930 3 года назад +1

      Sathyamaanu bro....
      Art ne insult cheyyunna tharathil ulla video aayi poyi idhu....
      Njanum oru artist aanu...
      Dhivasangal eduthittanu nammel oru portrait okke finish cheyyunnath....
      Copy cheythu pakarthi varachaal adhu art aavilla...
      Ee method use cheythaal art padikkanum kazhiyilla....

  • @basith_akl
    @basith_akl 2 года назад +51

    ഇത് പൊളിച്ചു ❤🔥

  • @rafeekmoidu3635
    @rafeekmoidu3635 Месяц назад +1

    Ee app download cheythu but enikithepole options onnum varnilla

  • @dhorothigamer5883
    @dhorothigamer5883 Год назад +1

    Link ill download cheyyan pattunilla bro

  • @Vibezone11
    @Vibezone11 3 года назад +324

    വരക്കാൻ അറിയാത്തവർക്ക് ഇത് വളരെ ഉപയോഗപ്രദമാണ്

    • @shortscreator3653
      @shortscreator3653 3 года назад +10

      ഏട്ടാ ആ ആപ്പിനെ പേര് എന്താ പറയാമോ പ്ലീസ്

    • @cooldrawingMDJ
      @cooldrawingMDJ 3 года назад +5

      orikkalum alla avarude kazhiv muradich pokum💯💯

    • @user-tz6cm8et4g
      @user-tz6cm8et4g 3 года назад +3

      ആപ്പ് dwold ആവുന്നില്ലല്ലോ

    • @naifanaaz5909
      @naifanaaz5909 3 года назад +3

      App name enthanenn parayumo?

    • @safwansafwan814
      @safwansafwan814 3 года назад +1

      @@shortscreator3653 sketchar

  • @ajeshvishnu8322
    @ajeshvishnu8322 3 года назад +31

    പൊളിച്ചു ബ്രോ 👌♥..ഇത് എല്ലാവർക്കും ഉപകാരപ്രഥമാവും 👍💯

    • @adopix
      @adopix  3 года назад +11

      Thank you

    • @aswa10vlogs65
      @aswa10vlogs65 Год назад +4

      App name onnu parayuo

    • @vyshnavidevu4620
      @vyshnavidevu4620 Год назад +1

      @@aswa10vlogs65 sketchaR

    • @michoosmichoos678
      @michoosmichoos678 Год назад +1

      Enik aa app kittunnila

    • @busharamol
      @busharamol Год назад

      എനിക്ക് ആ ആപ്പ് ന് ന്റെ പോര് പറഞ്ഞു തരുമോ

  • @sainafathima6995
    @sainafathima6995 3 месяца назад +1

    i really love this app thanku adopix

  • @roberthook___8679
    @roberthook___8679 Год назад +1

    Bro ithinthe oru full detail video upload cheyyo

  • @Alfy_sajiAlfy
    @Alfy_sajiAlfy 3 года назад +106

    Mamooka fans 👍👍like അടി...

  • @aboobackercp543
    @aboobackercp543 3 года назад +253

    bro Ithupolulla appukkal kond real artistukalude vilapokunnu.ellavarum vijarikkum ingeneyokke thattikootti varakkuvanenn.avarude effort aarum orkkunnilla.

    • @ubais___350
      @ubais___350 3 года назад +13

      Ys 💯 inganathe udayipponnum kanikkunnathalla Art

    • @nihalac8766
      @nihalac8766 3 года назад +4

      Yes

    • @shishiramichael2920
      @shishiramichael2920 2 года назад +11

      Yes than paranjat sheriya ingane varakkan enik aadyam thonni pajshe pinne vicharichu ellavarum varakkunnapole oru thandravum illathe varakkanamenn pakshe njan sremichu enik pattinnilla 😔

    • @ajmalrahees
      @ajmalrahees 2 года назад +4

      Ith udaayip thanneyaan

    • @stalkvlogsofficial
      @stalkvlogsofficial 2 года назад +12

      Bro this is tech. Not udayipp . Pand photo edutha pole alla ippo edukunne. Art is art pakshe ee app orupad perk useful aan ath marakaruth

  • @HamzaVp-vm3gf
    @HamzaVp-vm3gf Год назад +1

    Wow butiful

  • @giridurga6978
    @giridurga6978 3 года назад +26

    Super adipoli 🔥𝗙𝗔𝗡🔥app poli🔥

  • @abhishek_abhi8675
    @abhishek_abhi8675 3 года назад +9

    Oru rakshyumilla
    Poli

  • @naajiyaks5184
    @naajiyaks5184 Год назад +1

    IOSil enganeyaa. Chela pics galleriyil ninn kittunnillaaa😢

  • @reels.com7
    @reels.com7 Год назад +1

    Ee parnja app play store il illalo!! Reply plsss

  • @vigneshv3577
    @vigneshv3577 3 года назад +4

    Thanks bro oru heart tharumo

    • @adopix
      @adopix  3 года назад +2

      ❤️❤️❤️❤️❤️

  • @minha_ahamed3156
    @minha_ahamed3156 3 года назад +7

    Broo superr🔥🔥

  • @user-xg5pz9bq4b
    @user-xg5pz9bq4b 7 месяцев назад +2

    What is the name of the app

  • @ShifaShifa-vr7rg
    @ShifaShifa-vr7rg 9 месяцев назад +1

    Hyy brother athil payment kodkknam ennan kanikkunnath

  • @Sketchbook2345
    @Sketchbook2345 3 года назад +5

    Bro application use aakunu. But G Line touch cheyumbo automatc app closed aakugayum return varugayum cheyunun.. Solution undo bro

  • @jobi_bruzzz
    @jobi_bruzzz 3 года назад +10

    Bro ee application download cheyyan patunilla😔

    • @Shay_efx
      @Shay_efx 3 года назад

      Bro first linkil കയറി click here to downoald അമർത്തുക അപ്പോൾ play storil കയറും
      ചാനൽ സബ് ചെയ്യോ

    • @Shay_efx
      @Shay_efx 3 года назад

      ബ്രോ ലിങ്ക് 👇
      play.google.com/store/apps/details?id=ktech.sketchar

  • @PessKonami-hv6ds
    @PessKonami-hv6ds 4 месяца назад +1

    Ee app Nan kayatti but image photos onnum edukann kazhunnilla lock 🔒 annaloo kannikunnth
    Draw with Ar ann nekiyappoll lock annloo kannikunnth

  • @aslamifra1143
    @aslamifra1143 Год назад +2

    Thankyou ikka keep it up
    ഇനിയും ഇതുപോലുള്ള videos ഇടണേ

  • @mohammedjishid4344
    @mohammedjishid4344 3 года назад +23

    Poli. ❤️❤️🔥🔥🔥

  • @fathimasherin449
    @fathimasherin449 3 года назад +12

    Nan kure ayi thappi nadakkunnu engine drawing cheyyan pattum enn ippo kitti thanks favass ikkakoi♥️♥️♥️♥️♥️♥️♥️

  • @artgallery7535
    @artgallery7535 2 года назад +1

    Galleryilull images varakkan open aakkumbo camera support aakunnillallo athenthayirikkum chetta

  • @fayismuhammedkc5172
    @fayismuhammedkc5172 Год назад +2

    Bro ith ippol pay cheythal mathrame
    Varakkanpattu

  • @lovelypetsandfishes
    @lovelypetsandfishes 3 года назад +44

    ഇനി കൊറച്ചു നാൾ ഞാൻ main ആവും drawing ഇൽ പൊളിച്ചു thanks for making this video bro ❤

    • @adopix
      @adopix  3 года назад +5

      Welcome

    • @anasimamudeen4932
      @anasimamudeen4932 2 года назад +4

      @@annhencyvlogs5469 athe linkil click chaith kerumpo vere athil ahn ponnth

    • @AdithyanAM-pf8oq
      @AdithyanAM-pf8oq 2 года назад

      @@anasimamudeen4932 ah bro

    • @hannamanu004
      @hannamanu004 Год назад +2

      @@adopix bro they are asking for payment.....is this not free to use ?

    • @sajathsalim
      @sajathsalim Год назад

      ​@@hannamanu004 paid aanu 😂

  • @mallutechies
    @mallutechies 3 года назад +6

    Bro eth ar support avath devise il varkan sathikumo
    Please replay

  • @LiyaLiya-lu8yc
    @LiyaLiya-lu8yc 26 дней назад +1

    Njan ith ketti pakshe athin money vennam😢😢

  • @War-nd-Love
    @War-nd-Love Год назад +1

    Brooo എല്ലാ കാര്യങ്ങളും നിങ്ങൾ ഇതിൽ വിശദമായി പറയുന്നുണ്ട് സമ്മതിച്ചു 👏പക്ഷെ നിങ്ങൾ പറയുന്ന ഈ അപ്ലിക്കേഷൻ യൂസ് ചെയ്യണം എങ്കിൽ പണം നൽകണം എന്ന് എന്താണ് പറയാത്തത്.. പറയുമ്പോൾ എല്ലാം പറയണമല്ലോ....
    ആരും വെറുതെ വരയ്ക്കാൻ ഉള്ള മോഹം കൊണ്ട് ഇത് ഇൻസ്റ്റാൾ ചെയ്യരുത് കാരണം... ഇതിൽ എല്ലാ കാറ്റഗറിയും pro ആണ്... പണം അടച്ചാലേ നമുക്ക് അത് ഓപ്പൺ ആയി കിട്ടു... ഒരെണ്ണം മാത്രം ആണ് pro അല്ലാത്തത് അത് കൊച്ചു കുട്ടിക്ക് വരെ വരയ്ക്കാൻ പറ്റുന്ന ഒന്നാ🤦🏼‍♀️
    ഒരിക്കലും ഞാൻ ഈ വീഡിയോ ഇട്ടതുകൊണ്ട് വിമർശികുവ്വല്ല... Promotion videos ആകാം പക്ഷെ എല്ലാം പറയുമ്പോൾ പറയേണ്ട ചില important കാര്യങ്ങൾ കൂടി ഉണ്ട് അതും ഉൾപെടുത്തുക....
    ഉൾപെടുത്തിയാൽ ആരും install ചെയ്യില്ല എന്ന് അറിയാം അതുകൊണ്ടാണ് ഇങ്ങനെ കാണിക്കുന്നതും..

    • @adopix
      @adopix  Год назад +3

      നിങ്ങൾ പറഞ്ഞത് ശെരിയാണ് അതിൽ ഞാൻ കുറ്റം പറയുന്നില്ല എന്നാൽ സത്യാവസ്ഥ ഈ വീഡിയോ ചെയ്തിട്ട് ഏകദെശം 2 വർഷം കഴിയുന്നു അന്ന് ഞാൻ കാണിച്ച ഏല്ലാം free ആയിരുന്നു ഒരു രൂപ പോലും കൊടുക്കേണ്ടതില്ല.
      എന്നാൽ ഇപ്പൊ ഇതുപോലുള്ള app കൾക്ക് ക്യാഷ് കൊടുക്കണം Pro Features use ചെയ്യാൻ അത് അവർ ഇത്രയും വർഷംകൊണ്ട് മാറ്റിയതാണ് അതാണ്‌ സംഭവം അല്ലാതെ മനഃപൂർവം Install ചെയ്യാൻ വേണ്ടി പറയാതിരുന്നതല്ല.👍
      പിന്നെ ഇത് Promotion ഒന്നുമല്ല കണ്ടപ്പോൾ ഒരു Verity തോന്നി അപ്പൊ എന്റെ താല്പര്യത്തിന് എടുത്തു വീഡിയോ ചെയ്തതാണ് 😊
      എന്തായാലും കാര്യങ്ങൾ നല്ലരീതിയിൽ പറഞ്ഞതിൽ സന്ദോഷം ഇനിയും സപ്പോർട്ട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു 👌

  • @simicr5217
    @simicr5217 3 года назад +32

    First❤️

  • @s_a_arte2848
    @s_a_arte2848 3 года назад +8

    Appo 10 manikoor ke edth varakunavar araayi🙄

  • @s.s.sivani4175
    @s.s.sivani4175 Год назад +1

    Hyy broo aa app ill ente pic draw chaiyyan olla option kanunnillaa 😔

  • @shajishaji9216
    @shajishaji9216 Год назад +1

    This application name please

  • @itsmeakash8215
    @itsmeakash8215 3 года назад +21

    Ente mwone ijjaaathi. Oru rakshayum illaa. Pwoli. Vere level. 🤩😇

  • @safasinanvlog6789
    @safasinanvlog6789 3 года назад +26

    Poli aanallo 🙏🙏🙏💜💜💜💜