ആരെയും പെട്ടെന്നു വരയ്ക്കാം 👍 Loomis method Drawing / Messi Drawing easy drawing tips

Поделиться
HTML-код
  • Опубликовано: 26 окт 2024
  • Loomis method Drawing / Messi Drawing
    #art #drawing #shortsvideo #messi
    Loomis method Drawing Malayalam tutorial class .
    using paper : ivory
    using pencil ; low cost pencil Rs - 5
    messi drawing, drawing messi, drawing leo messi, messi drawing easy, drawing, lionel messi drawing, drawing lionel messi, messi drawing sketch, messi drawing simple, leo messi drawing easy, drawings, messi drawing world cup, messi drawing tutorial, draw messi, leo messi pencil drawing, drawing messi argentina, 3d drawing, easy lionel messi drawing, dots lionel messi drawing, messi drawing step by step, lionel messi drawing easy, easy drawing lessons, boy drawing

Комментарии • 10

  • @w94akr94
    @w94akr94 9 дней назад

    ithengana alavu measure cheyyane??

  • @anubhavpradeep7056
    @anubhavpradeep7056 2 месяца назад +1

    Nicely drawn

  • @krishnagireesh2625
    @krishnagireesh2625 8 дней назад

    ചേട്ടാ താടി വരയ്ക്കുന്ന വീഡിയോ ഇടാമോ

  • @SureshKumar-iy6to
    @SureshKumar-iy6to 27 дней назад

    😮❤🤝🤝

  • @jaseemvarkala2513
    @jaseemvarkala2513 2 месяца назад +1

    👌👍

  • @zeekman-sci
    @zeekman-sci 24 дня назад

    എന്താണ് ഗ്രിഡ് ഇട്ട് വരച്ചാൽ കുഴപ്പം ? കൃത്യത വേണമെങ്കിൽ ഗ്രിഡ് തന്നെ വേണം.. വലിയ പടങ്ങൾ ചെയ്യാനും..

    • @prasanthkurupartz3246
      @prasanthkurupartz3246  24 дня назад +1

      നിങ്ങൾ ഒരു ആർട്ടിസ്റ്റ് ആവുമ്പോൾ ഒരു ദിവസം രണ്ടുമൂന്നും പടം വരയ്ക്കേണ്ടി വരും അതും റിയലിസ്റ്റിക് ആയിട്ട് അപ്പോൾ സമയം ഒട്ടും തന്നെ ഉണ്ടാവില്ല.

    • @zeekman-sci
      @zeekman-sci 22 дня назад

      @@prasanthkurupartz3246 ok.. റിയലിസ്റ്റിക് പടം വരച്ചാൽ ആർടിസ്റ് ആകില്ല.. ഒരു പെയിൻ്റർ ആയേക്കും.. ആർട്ട് വേറെ ആണ്.. അത് ഒരു കോപ്പി പേസ്റ്റ് ്ന് അപുറം ആണ്.. , ok പേര് എന്ത് ആയലും.. ഒരു ദിവസം 3 റിയലിസ്റ്റിക് പടം വെച്ച് വരയ്കേണ്ടി വരുന്ന എത്ര മനുഷ്യർ ഉണ്ടെന്ന് കണ്ടെത്തണം ഒരു മാസം 900 റിയലിസ്റ്റിക് പടം വരക്കുന്ന ആയ മഹാനെ ഒന്ന് അറിയിക്കണം.. , ഇനി റിയലിസ്റ്റിക് ആകാൻ ഉള്ള ഏറ്റവും മികച്ച വഴി ആണ് ഗ്രിഡ്.. ലോകം മുഴുവൻ ഒരേ ഒരു മാർഗം അതാണ് എന്നിരിക്കെ അതിലെ വര ഇടാൻ എന്താണ് ഇത്ര പാട് എന്ന് മനസിലാകുന്നില്ല.. എത്രയോ ആപ്പ് ഉണ്ട് പകുതി പണി അവിടെ തീരും.. പിന്നെ പേപ്പറിൽ കുന്നു കുനാ കളം ഇടേണ്ട കാര്യം ഇല്ല.. പ്രധാന ഭാകങ്ങൾ മാത്രം വീണ്ടും ഡിവൈഡ് ചെയ്താൽ ബാക്കി ഭാകം വലിയ കളം ആക്കി വിടാം വെറും അഞ്ചു മിനിറ്റ് പോലും വേണ്ട കൃത്യമായി പഠിച്ചാൽ.. ആനയുടെ വലിപ്പത്തിൽ വരെ ഒരു മുഖം വരയ്ക്കാൻ പ്രാപ്തി ആക്കുന്ന ഈ രീതി പഠിച്ചു തരവാക്കിയ ശേഷം മതി ബാക്കി ചെറിയ പരിപാടികൾ എന്ന് തന്നെ അല്ലേ പഠിക്കേണ്ടത്..