"നിന്റെ അമ്മ പ്രഗ്നന്റാണ്..." ബ്രോ ഡാഡിയിലെ ലാലേട്ടന്റെ ആ ക്യൂട്ട് ചമ്മൽ...

Поделиться
HTML-код
  • Опубликовано: 2 мар 2023
  • "നിന്റെ അമ്മ പ്രഗ്നന്റാണ്..." ബ്രോ ഡാഡിയിലെ ലാലേട്ടന്റെ ആ ക്യൂട്ട് ചമ്മൽ...
    Bro Daddy || Channel Premiere || Today at 7 pm || Asianet Movies
    #BroDaddy #Mohanlal #PrithvirajSukumaran #KalyaniPriyadarshan #Meena #AsianetMovies
  • РазвлеченияРазвлечения

Комментарии • 349

  • @unknownuser1700
    @unknownuser1700 4 месяца назад +80

    ആദ്യം മുതൽ അവസാനം വരെ ഒരു ചെറു പുഞ്ചിരിയോടെ കാണാൻ പറ്റുന്ന movie 😊...

  • @anuragcalicut6826
    @anuragcalicut6826 Год назад +668

    ശരിക്ക് പറഞ്ഞാ ഈ സിനിമ ഒരു കിടിലൻ സിനിമയാണ് ❤👌
    ആദ്യ കാഴ്ചയിൽ ഈ സിനിമ ഒരു Above Average ആയേ തോന്നിയുള്ളൂ
    As A Lalettan Fan ലാലേട്ടനെ ഇത്ര കിടുവായിട്ട് Recent ആയിട്ട് present ചെയ്ത സിനിമ വേറെ ഇല്ല❤😉👌
    Prithviraj❤👌

  • @jijubahuleyan
    @jijubahuleyan Год назад +641

    ആദ്യാവസാനം വരെ, വളരെ ആസ്വദിച്ച ഒരു മുഴുനീളൻ comedy film❤👌

    • @Dvm1987
      @Dvm1987 Год назад +20

      അത്രയ്ക്ക് ഒന്നും ഇല്ല😂

    • @nasarudheennasarudheen611
      @nasarudheennasarudheen611 Год назад +1

      Pathuke thallade moonjiya padam

    • @abidkatikulangara1366
      @abidkatikulangara1366 11 месяцев назад +2

      Unda

    • @Amm682
      @Amm682 10 месяцев назад +6

      തേങ്ങ ആണ്

    • @dileeps4933
      @dileeps4933 5 месяцев назад

      😂😂😂 ആക്കിയതാണോ അമ്മാവാ

  • @amaldev1791
    @amaldev1791 Год назад +721

    2022 ലെ ഇറങ്ങിയ സിനിമയിലെ ഏറ്റവും ഇഷ്ടം തോന്നിയ സിനിമാ ബ്രോ ഡാഡി ❤️😊

    • @anirudh6386
      @anirudh6386 Год назад +4

      🥴

    • @aidenzzzzz6502
      @aidenzzzzz6502 Год назад +3

      Deyy onm kandillee

    • @amaldev1791
      @amaldev1791 Год назад +6

      @@aidenzzzzz6502 Bro ഞാൻ ഉദ്ദേശിച്ചത് 2022ൽ ഇറങ്ങിയ ലാലേട്ടന്റെ സിനിമയിൽ ഏറ്റവും ഇഷ്ടം ഉള്ള സിനിമാ എന്നാണ്

    • @adheenakochumon2450
      @adheenakochumon2450 Год назад +2

      Sathyam

    • @nasarudheennasarudheen611
      @nasarudheennasarudheen611 Год назад

      Ethu e oombiya padam

  • @dennisjose5605
    @dennisjose5605 4 месяца назад +66

    ഇത് ഒരു ജീവൻ ആണ്..., അതാണ് ഹൈലൈറ്റ് ❤

    • @rtvc61
      @rtvc61 Месяц назад +1

      Ys.. ആർക്കും ഒരു ജീവനെയും ഇല്ലാതെ ആക്കാൻ തോന്നാതെ ഇരിക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻

  • @iamthebest2442
    @iamthebest2442 Год назад +125

    വേറെ ഒരു നല്ല feeling തരുന്ന movie i like it❤️😊

  • @aneeshkkuttan8810
    @aneeshkkuttan8810 Год назад +140

    ഈ ഒരു സീൻ മറ്റാര് ചെയ്താലും ബയങ്കര ബോർ ആയി പോയേനെ Great lalattan

  • @shiyasshiyas2169
    @shiyasshiyas2169 Год назад +80

    Laalettanum
    Raajuettanum 💜 perfect match aan
    Real life son and dad💓💓💓

    • @Bala23_234
      @Bala23_234 9 месяцев назад +2

      pranav apo naan pottana

  • @rajeshtr8865
    @rajeshtr8865 7 месяцев назад +25

    ഈ സീനിലെ മീനെടെ ചമ്മൽ കാണുമ്പോൾ എനിക്ക് പതിനരും ചേച്ചിക്ക് പതിനെറ്റും വയസുള്ളപ്പോൾ ഞങ്ങൾക്ക് ഒരു വാവ ഉണ്ടായി അത് പറയുമ്പോൾ ഉണ്ടായ ചിരി

    • @Rahul-nf1mk
      @Rahul-nf1mk 7 месяцев назад +5

      മനസിലായില്ല

    • @olavoz8210
      @olavoz8210 5 месяцев назад +3

      Nee enthonnada ee paranje😢

    • @Amorbarmherzigkeit
      @Amorbarmherzigkeit 3 месяца назад

      😂😂ente bf inte caseum angana.

    • @Mufeedahakkeem
      @Mufeedahakkeem Месяц назад

      Avarude thaazhe achanum ammakkum kochundaaya karyamaavum parayunnath

  • @jannatzubairfangirl
    @jannatzubairfangirl Год назад +262

    2:21 my favourite part ❤️ ഇതൊരു ജീവനാ 🥺

    • @sethu234
      @sethu234 Год назад +11

      you said it man.... nice scene that I hv seen in this film when she caught his hand in front of the doctor, when he rectify for the baby..............

    • @jannatzubairfangirl
      @jannatzubairfangirl Год назад

      @@sethu234 ❤️

  • @ummukulsuph2292
    @ummukulsuph2292 Год назад +69

    Actually ee movie lu issues simple aanu, ath avar deal cheyyunna reethi expressions acting, everything superb...

  • @thealchemist9504
    @thealchemist9504 Год назад +687

    പണ്ടത്തെ മോഹൻലാലിൻറെ നിഴൽ ആണ് ഈ ക്യൂട്ട് എക്സ്പ്രഷൻ . എന്നാൽ ഇതിനോട് മുട്ടാൻ പോലും ഒരു സിനിമാനടൻ മലയാള സിനിമയിൽ ഇല്ല എന്നതാണ് സത്യം.

  • @jijubahuleyan
    @jijubahuleyan Год назад +163

    ഒരു മൂത്തകുട്ടിയെന്ന രീതിയിൽ മോനോടാണോ, മോളോടാണോ കൂടുതലിഷ്ടം😂😂😂

    • @Tinu710
      @Tinu710 22 дня назад

      അനിയനോടാണോ, അനിയത്തിയോടാണോ കൂടുതൽ ഇഷ്ടം എന്നാണ് ചോദിക്കുന്നത്

  • @ganeshagopal1552
    @ganeshagopal1552 Год назад +136

    Mohanlal and Prithviraj super

  • @sethu234
    @sethu234 Год назад +53

    Doctor, so nice of you...

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 Год назад +393

    6:52 lalettante expression 🤣🤣

  • @vineeshavineeshamani9793
    @vineeshavineeshamani9793 Год назад +38

    എനിക്ക് നല്ല ഇഷ്ടമായി സിനിമ

  • @user-ki3oi6sr2q
    @user-ki3oi6sr2q 7 месяцев назад +6

    please upload full movie

  • @rtvc61
    @rtvc61 Месяц назад

    Super മൂവി.. എപ്പോ tv യിൽ വന്നാലും മടുപ്പ് ഇല്ലാതെ ചിരിച്ചോണ്ട് ഇരുന്നു കാണാൻ തോന്നും.. പ്രിത്വി, മോഹൻലാൽ രണ്ട് പേരും എക്സ്പ്രഷൻ super 😍😍😍😍

  • @beutifulnature6847
    @beutifulnature6847 2 месяца назад +2

    Eteym favourite part aan 2.21.... ath parachiloru vallatha feel aan....❤

  • @Boyish_girl_army729
    @Boyish_girl_army729 4 месяца назад +25

    അടിപൊളി movie.... Serious scenes ഉണ്ടോ എന്ന് ചോദിച്ച ഉണ്ട്.... But കൂടുതലും ഉള്ളത് ചിരിക്കാൻ ആണ്.... Lalettan prithvi combo അടിപൊളി.... 🤣🤣

  • @user-qy9dz8wi5i
    @user-qy9dz8wi5i 6 месяцев назад +3

    Full uplod plzzz

  • @aryavr1674
    @aryavr1674 Год назад +312

    ഇതുപ്പോ അച്ഛനും അമ്മാവനും അപ്പൂപ്പനും എല്ലാമായി ...😂😂

    • @gayathribalakrishnan2281
      @gayathribalakrishnan2281 Год назад +19

      How come Ammavan? Brother alle!!

    • @redmis196
      @redmis196 Год назад +11

      ​@@gayathribalakrishnan2281 അവളുടെ അച്ഛൻ്റെ കാര്യമാ പറഞ്ഞത്....😂😂

    • @gayathribalakrishnan2281
      @gayathribalakrishnan2281 Год назад

      @@redmis196 oo...

    • @redmis196
      @redmis196 Год назад +4

      @@gayathribalakrishnan2281 ഗായത്രിയുടെ ഫോട്ടോ...അടിപൊളി..👍

    • @gayathribalakrishnan2281
      @gayathribalakrishnan2281 Год назад +3

      @@redmis196 tanq uncle!

  • @2353vijay
    @2353vijay 7 месяцев назад +12

    ഈ സിനിമ തിയേറ്ററിൽ ഇറങ്ങണം ആയിരുന്നു

  • @BrainInt
    @BrainInt Год назад +51

    6:05 എനിക്ക് നിന്റെ പ്രായം ആയപ്പോൾ നീ 10ൽ ഒരു വട്ടം തോറ്റിട്ട് നിൽക്കാ...😅😅

  • @JasmineChaachu
    @JasmineChaachu 3 месяца назад +1

    Good movie❤

  • @siddharthchithu1911
    @siddharthchithu1911 Год назад +143

    നല്ല ഒരു fun സിനിമ ആയിരുന്നു

  • @Dilruba-rh6ey
    @Dilruba-rh6ey 4 месяца назад +2

    Super

  • @shahalaarshad6268
    @shahalaarshad6268 Год назад +5

    7.80

  • @revathycj7062
    @revathycj7062 Год назад +44

    Aduthide irangiyathil vech one of the best... 💕💕💕💕

  • @naheedharashid
    @naheedharashid Год назад +24

    Adipoli movie

  • @vijilal4333
    @vijilal4333 10 месяцев назад +2

    Full movie undo

  • @meghathomas2882
    @meghathomas2882 11 месяцев назад +47

    "Ninte mukham orthittano, njan ente bharyede koode!!!" 😂

  • @loveuall916
    @loveuall916 25 дней назад +1

    preganant aanennu parayunna scene... entammoooo pwoliii.....

  • @vishalvnath9392
    @vishalvnath9392 4 месяца назад +5

    ലാലേട്ടൻ ❤

  • @safeerabdulla8839
    @safeerabdulla8839 9 месяцев назад +3

    Need second part

  • @tanvitripathi3997
    @tanvitripathi3997 4 месяца назад +1

    Loved the colour palette of the hospital scene 💙💙

  • @user-ug6sw2em6i
    @user-ug6sw2em6i Год назад +16

    Lalettante chiri❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 месяцев назад +2

    Mummy home peruprale family nedukunnm ❤sunnichachn Rose mol ❤aleena chachi ❤

  • @user-pu6ck4iu9u
    @user-pu6ck4iu9u Год назад +1

    Full movie please apload

  • @arifzain6844
    @arifzain6844 Год назад +114

    Sara's : ente carrier anu oru kunju geevanekal important
    Bro daddy: naatukarude munnil maanam poyalum ithoru geevananu
    Great message👏👏👏

    • @diyaskumarsm
      @diyaskumarsm Год назад +12

      First of all 'naatukarude munnil maanam poyal' ennu koodi eyal entho udheshichathu, pregnant aakunathu ningade naatil Oru naanakedano, Appo eyalum oru nanakedayirukumalle...and age related aayathu kondanengil, pregnant aakanm partekam age onnum INDIAN CONSTITUTIONIL paranjathayenikarivilla... Oral pregnant aakunathil naatukarude sammatham nokenda kaaryamundo... Njan ee movies favour cheythu kondu chodichathalla, just random aayi chpdichathanu... 'naatukarude munpil maanam poyalum' ennulla proyogam kandappo chodikanamennu toni

    • @arifzain6844
      @arifzain6844 Год назад +8

      @@diyaskumarsm bro daddy kanatha aalanu eyal alle? Athil meena mathram ano pregnant avunnathu? Njn naanakedayirunnilla. Ente father and mother vivaham kazhinjitanu njn undayathu. Athinal maanakedayirunilla. Iyal venel iyalude achan amma vivaham kazhiyathe undayathavum alle? But athoru proud ayitavum iyalude naatil undava?

    • @diyaskumarsm
      @diyaskumarsm Год назад +2

      @@arifzain6844 Njan brodaddy kandatyanu... And Mr. Kalyanam kazhinjal matrame kuttykal undaku ennu eyalodara paranje... Athinu Vere process departed und Mr.. Paavam ethonnum ariyilalle... No problem. Valiya kiluttyakumbo padichpllum ketto... Vishamikanda

    • @arifzain6844
      @arifzain6844 Год назад +1

      @@diyaskumarsm 😂😂😂
      Kalynam kazhinjale kutty undavu ennu njan evide anu paranjathu😂
      Nalla moolaiyirukke ungalku 😂
      Ingane oralodanalo ithra neram reply ittu samayam kalanjathu orkumbo😅
      Appo seri amoome prayam ayathinte anennu thoonunu. Parayunnathonnum amoomakku pidutham kittiyilla ennu manasilayi. 😂

    • @ithalpallath6770
      @ithalpallath6770 11 месяцев назад +13

      Career nte spelling ariyathavark sara de karam manasilavoola

  • @rabisaleem2245
    @rabisaleem2245 Год назад +4

    Full move evide kittum

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 Год назад +65

    Lalettante 2022 ore oru nalla movie

  • @jebinjames4004
    @jebinjames4004 Год назад +15

    Super movie 🍿

  • @user-io8ru2uk4w
    @user-io8ru2uk4w Год назад +2

    Ith eetha filim

  • @zainudeenrawther3607
    @zainudeenrawther3607 5 месяцев назад +3

    Lalettan being naughty😂❤😂

  • @acchiharis6366
    @acchiharis6366 2 месяца назад

    Supt movir

  • @ganeshagopal1552
    @ganeshagopal1552 Год назад +42

    Prithviraj Sukumaran super

  • @nasheesworld4794
    @nasheesworld4794 Год назад +6

    Super filim❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 месяцев назад +1

    ❤❤❤❤❤❤❤❤❤❤

  • @user-ju9eb3it9h
    @user-ju9eb3it9h 5 месяцев назад

    Anna vayassankaalathum penungal prasavikkumo

  • @deepthivs7834
    @deepthivs7834 2 месяца назад +5

    Super movie ithilae👍costumes എത്ര പെർഫെക്ട് ആയിട്ടാ ക്രിസ്ത്യൻ സ്റ്റൈലിൽ ചെയ്തിരിക്കുന്നത്. 👌👌👌👌👌👌👌👌👌👌👌👌

  • @tellsaboutthat
    @tellsaboutthat Год назад +29

    പൃഥ്വിരാജ് അമ്മയെ നോക്കിയ നോട്ടം

  • @redmis196
    @redmis196 Год назад +116

    7:41മമ്മൂട്ടിയുടെ വോയ്സ്...❤

  • @FamiabduFamiabdu
    @FamiabduFamiabdu 3 месяца назад

    Film name pls

  • @user-gp6pc3jl4s
    @user-gp6pc3jl4s Год назад +5

    ബ്രോ ഡാഡി 2022 ♥️

  • @FRQ.lovebeal
    @FRQ.lovebeal Год назад +86

    *ലാലേട്ടൻ ❤❤❤❤💥🔥💥🔥*

  • @jowinshaju
    @jowinshaju 5 месяцев назад +2

    6:31 😂😂😂😂😂

  • @abdulashraf156
    @abdulashraf156 11 месяцев назад +12

    പ്രിത്വിരാജ് ❤ഇവനിക്ക് പണി അറിയാം നന്നായി അറിയാം

  • @traveldiariesforwanderlust1356
    @traveldiariesforwanderlust1356 Год назад +5

    Bro daddy🔥🔥

  • @bijoypala
    @bijoypala 11 месяцев назад +17

    ഡാ.., ഒരപ്പനോട് ചോദിക്കാവുന്ന ചോദ്യമാണോ ഇതു 😂😂

  • @bimal10p
    @bimal10p 5 месяцев назад

    That... Enthonne😅😅😅

  • @resitharajan709
    @resitharajan709 Год назад +27

    എനിക്ക് നിന്റെ പ്രായമായപ്പോൾ നീ പത്തിൽ ഒരു വട്ടം തോറ്റിട്ടിരിക്കയാ 😂😂😂

    • @dr.pallaviammuthomas3550
      @dr.pallaviammuthomas3550 9 месяцев назад +3

      I didn't understand that 😕

    • @issudheenirshad
      @issudheenirshad 7 месяцев назад

      Enikum

    • @Akshyy13
      @Akshyy13 4 месяца назад

      ​@@dr.pallaviammuthomas3550prthivi de ippolathe age il mohanlal ayirunapo prithvi k 15-16 age means ippo oru 35+

    • @veenagigil6653
      @veenagigil6653 Месяц назад

      Ath manasilayilla.. Apo prithviraj nu age ethraya ee film l

    • @Akshyy13
      @Akshyy13 Месяц назад

      @@veenagigil6653 37 age mohanlal 57

  • @devikap.r4084
    @devikap.r4084 Год назад +20

    cinema athra super onnum allenkilum lalettante abhinayam adipoliyayirunnu

    • @sa34w
      @sa34w 2 месяца назад

      Cinemayum nallathu arunnu. Superb presentation and story

  • @sheenan.v.7010
    @sheenan.v.7010 Год назад

    😊

  • @Noojamansoor786
    @Noojamansoor786 Год назад +7

    Ento ishtamaila kandapale channel mati.naanam ketta film

  • @anuanuz2631
    @anuanuz2631 Год назад +4

    Ithil monekkaal look appanaanu....laalettan monchan

  • @rahulanmoorkoth6128
    @rahulanmoorkoth6128 3 месяца назад

    6:27 expression 😆

  • @shinlakrishnankutty3982
    @shinlakrishnankutty3982 Год назад +19

    Lalettan te 😂expression,

  • @arunks8281
    @arunks8281 7 дней назад

    ഇഹ് ഇഹ്

  • @messiah471
    @messiah471 3 месяца назад +2

    ഇതൊക്കെയാണോ വലിയ വിഷയം... ലോകത്തു എന്തെല്ലാം പ്രോബ്ലെംസ് ഉണ്ട് 😁.... ഈ ഹൈ ക്ലാസ്സ്‌ ഫാമിലികളിലെ വലിയ ടെൻഷനും പ്രശ്നങ്ങളും കാണിക്കുന്ന സിനിമ ആണിത് 😄😄🙏🏻

  • @bineshv3808
    @bineshv3808 Год назад +17

    2nd part പ്രെതിഷിക്കുന്നു

  • @ruksananiyas
    @ruksananiyas Год назад +34

    സത്യം പറഞാൽ കല്യാണി യുടെ അഭിനയം മഹാ ബോർ ആണ്...വൻ ദുരന്തം...🙆

  • @anasanz9970
    @anasanz9970 Год назад +4

    Mohanlalin prithviyude ippozhathe age aavumbo prithvi 10 thottu nikkanu appo prithvikk ippo ethrayaa vayass? Mohanlalinte ethramathe vayassil aanu prithvi janikkunnath?

  • @rukz6549
    @rukz6549 Год назад +14

    Adipoli movie. 👌Njan pregnant ayirunna time l kanda movie.

  • @somakumarnp6352
    @somakumarnp6352 10 месяцев назад +8

    Prithviraj looks too old to be Mohanlal's son and Kalyani's hero.

  • @neetumukundan3020
    @neetumukundan3020 10 месяцев назад +3

    Enik Bhayangara ishtam ulla movie

  • @lalyappoose5969
    @lalyappoose5969 9 месяцев назад +3

    Padam kollam jeevitham anel nashichu nari pandaramakum

  • @aparna3846
    @aparna3846 Год назад +67

    ശെരിക്കും പറഞ്ഞാൽ ഒമർ ലുലു പടം പോലെയാ തോന്നിയത്.. ഒമർ ലുലു ആണെങ്കിൽ മാർക്കറ്റ് കുറഞ്ഞ ആൾക്കാരെ വച്ചു പടം പിടിക്കും.. ഇതിപ്പോ വല്യ നടീ നടന്മാർ അഭിനയിച്ചു എന്ന വ്യത്യസമേ ഉള്ളു...

    • @ishani9694
      @ishani9694 Год назад +2

      😁😁

    • @sa34w
      @sa34w 7 месяцев назад +8

      Omar lulu underhanded jokes kond eeh movie verupikkum family yum ayittu movie Kannan patilla. This was a mature subject done more effectively by Prithviraj while using both humour and chemistry of great artists as counter measures. Omar lulu paranjal motham avihitham anel eeh padam kurachum koodi sensible ayittu aanu ithil ulla subject handle cheythirikune. Cringe adikathe Kannan patti Omar lulu arunnel adutha dynamite ittu tirikoluthiyene

    • @freedomthinker1684
      @freedomthinker1684 22 дня назад

      Ennalum aa paratta Omar Lulu okke aayitt compare cheythukalanjallo.

  • @anandhusnair7009
    @anandhusnair7009 Год назад +9

    😍😂

  • @dbrfkwfirhoevegejslakecvme
    @dbrfkwfirhoevegejslakecvme 11 месяцев назад

    Alaaqq

  • @jeevansujithalappuzha3614
    @jeevansujithalappuzha3614 3 месяца назад

    6:30😂

  • @Foxgamer12680
    @Foxgamer12680 10 месяцев назад +4

    Ingane oru gynec dr cinemayil matre kanuuu

  • @loveforatozvehicles6022
    @loveforatozvehicles6022 4 месяца назад +1

    E movieil hero lalettan prithivraj anengilum muzhuvan score cheyithath lalu alexe chettan aa😂❤

  • @julieanu6283
    @julieanu6283 15 дней назад

    പറഞ്ഞു നടക്കാൻ പറ്റിയ സംഭവമാണല്ലൊ😅

  • @Abhee531
    @Abhee531 Год назад +2

    Chappli padm

  • @luvinkid6801
    @luvinkid6801 Год назад +8

    it was a better if prithviraj replaced with a younger actor. Mohanlal as Dad , Meena as a Mom, she completed degree before marriage.i mean, prithvi as her son, it’s not convincing

  • @dawwww
    @dawwww 6 месяцев назад

    Theatreil irangirrunnel blockbuster aayenne.

  • @KashyapDhan
    @KashyapDhan 4 месяца назад

    6:32

  • @user-vw9hq6nh9b
    @user-vw9hq6nh9b Месяц назад

    6:32 trending 😂

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 4 месяца назад +2

    ❤Lal chatai ❤prithiraj chatai ❤

  • @SAJEESHization
    @SAJEESHization 11 месяцев назад +16

    രാജു'വേട്ടന്റെ' വിഗ്ഗ് നന്നായിട്ടുണ്ട് 🌝🌝

  • @MOOON-x3e
    @MOOON-x3e Год назад +9

    Yenthonn.....🤣

  • @UKvibezbyAK
    @UKvibezbyAK Год назад +12

    Kalyani is not a good actress...my opinion only

  • @Mrmdk12345
    @Mrmdk12345 9 месяцев назад +1

    Full പോസിറ്റീവ് ആൻഡ് rich മൂവി

  • @susanpalathra7646
    @susanpalathra7646 Месяц назад

    ഇതിലെ ഏതു യുവനടിയെയാണ് സഹ സംവിധായകൻ മൻസൂർ പീഡിപ്പിച്ചത്?

  • @thamjeedsharafudheen8176
    @thamjeedsharafudheen8176 Год назад +10

    സമൂഹത്തിൽ നിനക്കെന്നാ വിലയാട??? 😀😀😀

  • @binishsoman824
    @binishsoman824 Год назад +1

    Koppile padam...

  • @kuriakoseansa5713
    @kuriakoseansa5713 6 месяцев назад +1

    Appane kayari peru vilikunna magan.

  • @anusree8585
    @anusree8585 8 месяцев назад

    ENIK MANASIL AVATHA DRESS MATCH AYI ENGHANE BACKGROUND SET CHEYYUNNA

    • @Rick_Grimes_23
      @Rick_Grimes_23 7 месяцев назад +5

      Background നു Match ആയി dress ചെയ്താൽ പോരെ😂

    • @robints8230
      @robints8230 5 месяцев назад

      Colour Palette