DAILY BLESSING 2024 NOV-15/FR.MATHEW VAYALAMANNIL CST
HTML-код
- Опубликовано: 8 фев 2025
- subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad
എന്റെ ഈശോയേ എന്റെ നടുവ് വേദനയും കാല് വേദനയും പൂർണമായും മാറ്റി തരണമേ 🙏🙏🙏🙏🙏
Amen 🙏🏻🙏🏻🙏🏻🙏🏻
Amen 🙏
Aameen
🙏
Amen.. 🙏😢
🙏🙏🙏 മരിച്ചുപോയിട്ടുള്ള എല്ലാ ആത്മാക്കളെയും സ്വർഗ്ഗ സൗഭാഗ്യത്തിന് അർഹരാക്കണമേ 🙏🙏🙏
Amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ 🙏🙏🙏🙏
Amen 🙏 🙏 🙏
,🖐️🖐️🖐️🖐️🖐️🖐️
ഈശോയെ എൻ്റെ എല്ലാ സങ്കടങ്ങളും അങ്ങയുടെ മുന്നിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏
Amen🙏🙏🙏
🙏🙏🙏🙏
Amen🙏🏻
Eshoye ente brother nte manasathrathinayi prathikunu thiru rakthathal kazhuki parishuthathmaval nirakaname amen kudumba samathanam nalki anugrahikaname amen
Eshoye ente jeevitha pankali jobinulla ella thettaya sneha bantham vava ayittulla matti tharaname thiru rakthathal kazhuki parishuthathmaval nirakaname kudumba samathanam nalki anugrahikaname mathya panam matti tharaname amen
ഈശോപ്പ ഈ ആരാധനയിൽ പങ്കെടുക്കുന്നവരെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ ❤️❤️❤️❤️❤️🛐🛐🛐🛐🛐🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോ പഠിക്കാൻ മടിയുള്ള എല്ലാമക്കളെയും സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള കൃപ നൽകി അനുഗ്ഗ്രഹിക്കണേ മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഇശോയെ നീ തന്ന മക്കളെയും ജീവിത പങ്കാളിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
യേശുനാമത്തിൽ അനുഗ്രഹിക്കണമേ അപ്പ 🙏🏻🙏🏻🙏🏻🙏🏻
എന്റെ കുടുംബത്തിനെയും അനുഗ്രഹിക്കണമേ
Ameen
ആമ്മേൻ 🙏🙏🙏
നന്ദി 🙏 നന്ദി 🙏 നന്ദി 🙏 യേശുവേ സ്തുതി 🙏 യേശുവേ സ്തോത്രം 💞 യേശുവേ ആരാധന 🙏 ഹല്ലേലൂയ്യ 💞
എന്റെ കർത്താവെ കരുണയായിരിക്കേണമേ 🙏🙏
എൻറെ യേശുവേ എൻറെ കടങ്ങൾ മാറ്റി തന്നു എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കണമേ ഈശോയെ താങ്ങാൻ വയ്യാത്ത കടമാണ് അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കേണമേ രക്ഷിക്കേണമേ അമ്മേ
എന്റെ ഇശോയേ 60 ദിവസത്തിന് അകം 90000രൂപ ബാങ്കിൽ അടക്കണം ഇല്ലങ്കിൽ എന്റെ വസ്തു ജപ്തി ആകും പിതാവേ അതിന് ഒരു വഴി കണ്ടത്തി തരണമേ 🙏🙏🙏
ഞങ്ങളുടെയും
Adbudham pravarthikaname
ദൈവമേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏 ഞങ്ങൾക്ക് ആവശ്യമായ നന്മകൾ നൽകി അനുഗ്രഹിച്ചു ജീവിതവിജയം നൽകേണമേആമേൻ 🙏
Amen 🙏
🙏🙏🙏 ഈശോയെ വചനം പങ്കുവെച്ചു തരുന്ന വൈദികരെയും ടീമിനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറച്ച് ശക്തിപ്പെടുത്തി അനുഗ്രഹിക്കട്ടെ 🙏🙏🙏
Daivame etrayum vegam anugrahikkane
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️
Ente eeshoye ente achu innu nalla happy ayirikkename. Avante sankadamellam matti kodukkename. Avan innalathe pole ini sankadappett njan kanalle appa.. 🙏
നസ്രായനായ യേശുവേ എന്റെ മൂന്ന് നിയോഗങ്ങൾ അങ്ങേ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് അവ സാധിച്ചു തരേണമേ ആമേൻ 🙏
സ്തോത്രം🙏 സ്തോത്രം യേശുവേ 🙏❤️🙏❤️🙏❤️
Amen 🙏
Amen
🙏🙏🙏
🙏🙏🙏ആമേൻ 🙏🙏🙏
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏽🙏🏽🙏🏽
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
🙏🙏🙏🙏🙏
നല്ലൊരു ജോലി തേടിയുള്ള എൻ്റെ അന്വേഷണവും യാത്രയും എത്രയും പെട്ടെന്ന് തന്നെ സഫലമാക്കണമേ...🙏
Amen 🙏🌹🙏🌹🙏🌹🙏🌹🙏🌹
🙏🙏
യേശുവേ എന്റെ മക്കൾ അനുഗ്രഹിക്കേണമേ എന്റെ കുടുംബം അനുഗ്രഹിക്കേണമേ
Amen 🙏🏻
എന്റെ ഈശോയെ അവിടുത്തെ വചനം ഗ്രഹിക്കാൻ തക്കാവിതം ഞങ്ങളുടെ ഹൃദയം തുറന്നു തരണമേ. ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🏼🙏🏼🙏🏼🙏🏼.
കർത്താവ് മക്കളുടെ മേൽ കരുണ തോന്നണമേ🙏🙏🙏
കർത്താവേ എന്റെ മകൾക്ക് ഞാനാം നൽകേണമേ
ആമേൻ 🙏 ആരാധന 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏
എന്റെ ചേച്ചിയെ സമർപ്പിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ അവളെ വേഗം എഴുന്നേറ്റു നടക്കാൻ അനുവദിക്കണേകർത്താവേ മകളുടെ വിവാഹം നടത്താൻ അനുഗ്രഹിക്കണെ കർത്താവേ
എന്റെ യേശുവേ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരേയും അനുഗ്രഹിയ്ക്കണേ നിയോഗം സാധിച്ച് തരണേ ആത്മാവിനാൽ അനുഗ്രഹിയ്ക്കണേ ന ന്ദി ൡ രാധ ന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen Amen ❤❤❤
🙏❤️🙏❤️🙏❤️
ആമേൻ 🙏🏻❤🙏🏻
Amen 🙏
Amen❤
ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേർവഴി നടത്തേണമേ ആമേൻ
ആമേൻ
ആമേൻ 🙏 അപ്പാ 💞 കൂടുതൽ മഹത്വപെടുത്തുന്നതിന് അനുവദിക്കേണമേആമേൻ 🙏
🙏🙏🙏🙏🙏🙏🌹🌹🌹🌹❤️
ദൈവമേ വിവാഹം ആലോചിക്കുന്ന എല്ലാ മക്കൾക്കും നല്ല ജീവിത പങ്കാളികളെ കൊടുക്കണമേ നല്ലൊരു കുടുംബജീവിതം ദാനമായി കൊടുക്കേണമേ
അപ്പാ 🙏 മരിയ അമൽ കെസിയ അലീന ശലോമോൻ ലെനിററ് എല്ലാ കുഞ്ഞുങ്ങൾക്കും ദൈവസ്നേഹം നിറഞ്ഞ കുഞ്ഞുങ്ങളെ ജീവിതപങ്കാളികളായി നൽകി അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
AMEN AMEN AMEN
Amen
Amen🙏🏻🙏🏻🙏🏻🙏🏻🫂🫂
@@soothram1419ആമീൻ 🙏🙏
ഈശോയെ എന്റെ സഹോദരിയുടെ വേദനയെ അങ്ങ് കേൾക്കേ ണമെ ആമ്മേൻ🙏♥️🙏
ഈശോയെ വിവാഹപ്രായം ആയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
Amen amen 🙏
Amen
🙏🙏🙏
Amen
Amen🙏🙏🙏
ജോലി ഇല്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
യേശുവേ എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കനമെ🙏🙏🙏
Amen 🙏
Amen
Amen🙏🙏🙏
നസ്രായനായ എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളേയും, എല്ലാ നാസ്സങ്ങളേയും പൂർണ്ണമായും എടുത്ത് മാറ്റി എന്നിക്കതസാധിച്ച് തന്ന് എന്നെ ഇന്ന അനുപാക്കേണമേ.... ആമ്മേൻ🙏🙏🙏
Amen 🙏🙏🙏
Amen
എന്റെ ഈശോയെ ഓരോ ദിവസവും അങ്ങയുടെ പ്രാർത്ഥന കേൾക്കുന്ന ഓരോ മക്കളെയും തിരുകരങ്ങളിലേക്ക് സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങൾ അനുസരിച്ച് അവരോട് കർത്താവിന്റെ കൃപ കൊടുത്ത അനുഗ്രഹിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവേ ഞങ്ങളുടെ ഒരു ആവശ്യങ്ങളും യേശുവിന്റെ നാമത്തിൽ നന്ദി സ്തുതി സമർപ്പിക്കുന്നു കാരണവനായ യേശുവേ ഒരു കുടുംബത്തെയും അവിടെന്ന് അനുഗ്രഹിച്ച് ഓരോ മക്കളെയും അനുഗ്രഹിച്ചു കർത്താവേ അങ്ങയുടെ കൃപ അവരുടെ മേൽ ചൊരിഞ്ഞു യേശുവിന്റെ നാമത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ❤❤❤❤❤❤
യേശുനാഥാ എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും കുടുംബത്തെയും സമർപ്പിക്കുന്നു അവര് നേരിടുന്ന ദുരന്തങ്ങളെ കർത്താവേ അങ്ങേക്ക് അറിയാമല്ലോ അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഒരു വഴി തമ്പുരാനെ തുറന്നു കൊടുക്കണം യേശുനാഥാ എന്റെ മരുമകളുടെ അപ്പനെയും അമ്മയെയും ചേച്ചിയെയും ചേട്ടനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ യേശുവേ അവർക്ക് ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള അനുഗ്രഹം കൊടുക്കണം യേശുവേ നന്ദി യേശുവേ നന്ദി യേശുവേ ആരാധന യേശുനാഥാ എന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ജോലിക്കായുള്ള എല്ലാ വഴികളും തുറന്നു കൊടുക്കണം യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം❤❤❤❤🙏🏻🙏🏻q🌹🌹🌹🌹🌹
ഈശോയെ എന്റെ മോന് അങ്ങ് നെൽകിയ ജോലി നന്മയിൽ ചെയ്യുവാൻ അനുഗ്രഹിക്കണേ 🙏ഈശോയെ അങ്ങയെ സ്നേഹിക്കുന്ന നന്മകൾ ഉള്ള കൂട്ടുകാരെ എന്റെ മോന് നെൽകണേ 🙏
🙏🙏🙏
Daivamai anugrahikenamai
🙏
ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
നല്ലൊരു ജോലി തേടിയുള്ള എൻ്റെ അന്വേഷണവും യാത്രയും എത്രയും പെട്ടെന്ന് തന്നെ സഫലമാക്കണമേ...🙏
എന്റെ ഈശോയെ എന്റെ യാചനസാധിച്ചു തരണമെ എന്റെ മോനു ഒരു ജോലി നൽകി എന്റെ കുടുബതെ അനുഗ്രഹിച്ചു കടബാത്യതകൾ മാറ്റിത്തരണമെ ആമേൻ 🙏🙏🙏🙏🙏🙏❤️🌹🌹❤️❤️❤️❤️🌹🙏🙏🙏🙏
നല്ലൊരു ജോലി തേടിയുള്ള എൻ്റെ അന്വേഷണവും യാത്രയും എത്രയും പെട്ടെന്ന് തന്നെ സഫലമാക്കണമേ...യേശുവേ റിൻ്റോ ഞങ്ങളുടെ 6.75 ലക്ഷം രൂപ എത്രയും പെട്ടെന്ന് തന്നെ തിരിച്ചു തരണമേ...🙏
Nasrayanaya yeshuve ente ella niyogaprarthanakalum avdun ethrayum petten sabhalamakkitharename. Dheivame Amen
നമ്മൾ ഉറങ്ങുമ്പോൾ നമ്മൾ എല്ലാവർക്കും നമ്മുടെ രാജ്യത്തിനും ഉറക്കമുണർന്ന് കാവൽ നിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ട എല്ലാ സഹോദരങ്ങളേയും എല്ലാ ദിവസങ്ങളിലും പ്രിയപ്പെട്ട അച്ഛാ ഓർത്തു പ്രാത്ഥിക്കണമേ 🙏.സകല ആപത്തുകളിൽ നിന്നും അവരെ കാത്തു കൊള്ളണമേ പൊന്നു തമ്പുരാനേ 🙏🙏
ഈശോയെ വേദനയും ദുഃഖങ്ങളും ഒറ്റപ്പെടലും അനുഭവിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ
🙏 🙏
യേശുവേ വിവാഹ തടസമായിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏🙏🙏
🙏🙏🙏🙏
യേശുവേ ഇന്നലെ എന്റെ മമ്മിക്ക് വേണ്ടി ചെയ്ത രോഗസൗഖ്യത്തിനു നന്ദി പറയുന്നു. പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന മക്കൾക്കു സൗഖ്യം നല്കണമെ.
🙏
ആരാധന 🙏 സ്നേഹമേ നന്ദി 🙏
സ്തോത്രം 🙏
ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ
Amen
Amen🙏🙏🙏
Amen🙏
Amen 🙏🏻🙏🏻🙏🏻🙏🏻
Amen🙏🙏🙏🙏
ഈശോയെ കടഭാരതാൽ ബുദ്ധിമുട്ടുന്ന എല്ലാ കുടുംബത്തെയും സമർപ്പിക്കുന്നു സാമ്പത്തിക ബുദ്ധിമുട്ടു മാറ്റാൻ ഒരു വഴി ഒരുക്കി തരണേ 🙏🙏🙏
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. ഞങ്ങളെ കരുണയോടെ നോക്കേണമേ 🙏🙏🙏🙏
സ്വന്ത മായി ഭവനമില്ലാതെ കഷ്ടപ്പെടുന്ന സഹോദരങ്ങളെ അവിടുന്ന് സഹായിക്കേണമേ🙏
Amen
Eshoye chachante atmavanti mel karunauntakanme
Amen
ആമേൻ 🙏🏻🙏🏻🙏🏻
കർത്താവേ കരുണയുണ്ട കണമേ ഞങ്ങളുടെ മകളുടെ വിവാഹം ഒരു തടസവും കൂടാതെ നടക്കാൻ അനുഗ്രഹിക്കണമേ സാമ്പത്തികമേഖലകളെ അനുഗമിക്കണമേ ഞങ്ങൾ അങ്ങയോട് അപേക്ഷി ഒന്നു കരുണയുണ്ടകണമേ ആമേൻ🙏🙏🙏🙏
Amen
Amen
അനിയന് കല്യാണം റെഡി ആകണമേ. പപ്പാടെ രോഗം സുഖപ്പെടുത്താണമേ. സാമ്പത്തികബുധിമുട്ടു പരിഹരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
Amen
Molude kalyanam nadakkan anugrahikaname.😢😢🙏
Eshoye nale njn pokunna karyngl okke bhangi aay nadann kittaname .Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമേൻ ഈശോയേ ഈ പ്രഭാതത്തിൽ അങ്ങിൽ ഞാൻ ശരണപ്പെടുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏❤️🙏❤️🙏❤️🙏ആമെൻ
@@rosammathomas8004. യേശു േവ നന്ദി🙏🙏🙏🙏🌹🙏🙏🌹🌹🙏🙏🌹🙏
Daivamai anugrahikenamai
അപ്പാ 🙏 ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏
Prayers amen amen amen amen amen
യേശുവേ നന്ദി ഞങ്ങളുടെ പ്രാർത്ഥനകളും യാചനകളും സ്വീകരിച്ച് അനുഗ്രഹിക്കേണമേ സാധിച്ചുതരേണമേ എല്ലാ കുഞ്ഞുങ്ങളേയും സമർപ്പിക്കുന്നു എല്ലാ ദുഷ്ടചിന്തകളിൽ നിന്നും എല്ലാ ബന്ധനങ്ങളിൽ നിന്നും വിടുവിച്ചു കാത്തുരക്ഷിക്കേണമേ
Amen 🙏🙏🙏
Amen
ആമേൻ 🙏🏻🙏🏻
Amen 🙏🙏🙏
ഈശോയെ നല്ലൊരു പ്രഭാതം നൽകി അനുഗ്രഹങ്ങളെ രോഗപീഡകള് ഞങ്ങളുടെ കടങ്ങളെ കടബാധ്യതകൾ എല്ലാം സമർപ്പിക്കുന്നു ഞങ്ങൾക്കറിയില്ല മേക്കട പഠനങ്ങൾ സമർപ്പിക്കുന്നു കാണപ്പെടുന്ന എല്ലാ ശത്രുവിന് ഞങ്ങളെ കാത്തോളണേ പ്രാർത്ഥിക്കുക ഞങ്ങൾക്ക് ശക്തി തരണമേ പ്രാർത്ഥനയ്ക്ക് തടസ്സമായി നിൽക്കുന്ന എല്ലാ അന്ധകാര ശക്തികളെയും നീ ഞങ്ങളെ അനുഗ്രഹിക്കേണമേq🙏🙏🙏🙏🙏@@pushpalathapb3920
എന്റെ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയിൽ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചു തരണമേ
Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane Aarogyam deerghayus mental health sthiravarumanam cash settlement 20 l Dec 20k 15work marriage Dec koode irunnu Budhi koduth vazhi nadathi tharane 🕯️😭🙏
ഈശോയെ ഞങ്ങളുടെ കൃഷിയിടം അനുഗ്രഹിക്കേണമേ എല്ലാ കീടങ്ങളെയും ഉപദ്രവകാരികളായ ജീവികളെയും നിയന്ത്രിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ
Daivamai anugrahikenamai
🙏🙏🙏🙏
Amen 🙏
ഈശോയെ ഓരോ കാരണങ്ങളാൽ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആശീർവ്വദികണമേ🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കർത്താവെ ഇന്നത്തെ ദിവസം അനുഗ്രഹം ആകണമേ എന്റെ കുടുംബത്തെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു
Amen 🙏🙏🙏
യേശുവേ! ഓരോ ദിവസവും അതിശയകരമാവിധം ഞങ്ങളെ കാത്തു പരിപ്പാലിക്കുന്നതിനായ് നന്ദി പറയുന്നു ആവശ്യങ്ങളെല്ലാം അറിയുന്നുവല്ലൊ? എല്ലാം നിറവേറ്റിതരണെ !!!❤️❤️❤️❤️❤️🙏🙏🙏
കർത്താവേ, അങ്ങയുടെ കൃപയുണ്ടാകണമേ... ദൈവസ്നേഹം നിറയണമേ...ഫാദർ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ....
യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. ഈ ദുരവസ്ഥകളിൽ നിന്ന് മോചിപ്പിക്കണമേ. ഞങ്ങളെ സംരക്ഷിക്കണമേ.
Amen🙏
എന്റെ യേശുവേ ആരാധന ✝️✝️ നന്ദി 🙏🏻🙏🏻
പഠിക്കാൻ കഴിവില്ലാത്ത മക്കളെ അങ്ങ് കരങ്ങളിൽ സമർപ്പിക്കുന്ന മാതാവേ മക്കളുടെ വേദനയ്ക്ക് മാതാപിതാക്കളുടെ കണ്ണുനീര് നീ കാണണം
Amen 🙏🙏🙏
യേശുവേ ഈ ലോകത്തിലുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എന്റെ മക്കളെയും സമർപ്പിക്കുന്നു പഠിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻🙏🏻🙏🏻
🙏🙏🙏 വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും പ്രത്യേകിച്ച് വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും വിസതടസം മാറ്റി കൊടുക്കണമേ ഈശോയെ🙏🙏🙏
Eshoye srayasnum lintu visa nalkan kripa cheyyane🙏🙏
എന്റെ അമ്മയുടെ കാലു വേദന മാറാൻ വേണ്ടി 🙏
യേശുവേ തകർച്ചകളിൽ നിന്നും രോഗങ്ങളിൽ നിന്നും ക്ലേശങ്ങളിൽ നിന്നും ആപത്ത് അപകടങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മാനസിക വിഷമങ്ങളിൽ നിന്നും മോചനം നൽകി എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ ആരോഗ്യവും, ആയുസും സന്തോഷവും, സമാധാനവും പ്രദാനം ചെയ്യണമേ നിന്റെ അതിരിലില്ലാത്ത സ്നേഹം ഞങ്ങളിൽ ചൊരിയണമേ.. Amen🙏🏻🙏🏻
ആമേൻ
നന്ദി ദൈവമേ നന്ദി ദൈവമേ എല്ലാത്തിനും നന്ദി ദൈവമേ ഞങ്ങളോട് എന്നും കരുണ കാണിക്കുന്നതിനും നന്ദി ദൈവമേ ❤
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏
ആമ്മീൻ 🙏🏻🙏🏻🙏🏻
യേശുവേ നന്ദി യേശുവേ സ്തോത്രംഅച്ഛനെയും എല്ലാടീമുകളെയുംകർത്താവിൻറെ അനുഗ്രഹത്താൽ അനുഗ്രഹിക്കണമേ🙏🙏🙏
🙏🙏🙏
യേശുവേ അനുഗ്രഹിയ്ക്കണേ
എന്റെ അമ്മ മരിച്ചിട്ട് ഇന്നേക് 10 വർഷം തികയുന്നു അമ്മയുടെ നിത്യയശാന്തിക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏
ഈശോയെ.... ഞങ്ങളുടെ ഓരോരുത്തരുടെയും നിയോഗം സാധിപ്പിച്ചു തരേണമേ.. ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
ആമേൻ ❤🙏❤️🙏❤️🙏
എൻ്റെ യേശുവേ എൻ്റെ മകളുടെ എക്സാമിൻ്റെ മേൽ കരുണയായിരിക്കണമേ
എന്റെ മക്കളെ പരിഷകൾക്ക് ജയ്ക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
Eeshoyae karuna thonni kripa varshikanamae.............
ഈശോയെ എന്റെ എല്ലാപ്രവർത്തനനങ്ങളെയും വിജയിപ്പിക്കണേ 🙏അങ്ങയുടെ കൃപക്കായ് യാചിക്കുന്നു 🙏🙏
കർത്താവേ ഞാൻ അപേക്ഷിച്ചത് ചെറിയ ചെറിയ ആഗ്രഹങ്ങളാണ് പക്ഷേ കർത്താവ് എനിക്ക് തന്നത് ഞാൻ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വലിയ ആഗ്രഹങ്ങളാണ് അതെല്ലാം എനിക്ക് സാധിച്ചത് നമ്മുടെ ഫാദർ മാത്യു അച്ഛന്റെ നിയോഗ പ്രാർത്ഥനയിലൂടെയാണ് കർത്താവേ ഇതുപോലൊരു അച്ഛനെ ഈ പ്രാർത്ഥനയിലൂടെ കാണാൻ പറ്റിയത് ഒരായിരം നന്ദി പറയുന്നു ആമേൻ 🙏🙏🙏
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏
Thank you Jesus Nachu spoke. .Appa..Jesusgive him wisdom to speak.job for my daughter..blessour 10th std.grand daughters..to be more serious about the exams
Amen 🙏🙏
എന്റെ ഈശോയെ മാത്യു അച്ഛനെയും ടീമംഗളെയും പരിസ്ഥാമാവിനാൽ നിറക്കണമേ ദൈവവചനം പ്രഘോഷക്കുന്ന അവരുടെ ആന്മാവിനെ ശക്തിപ്പെടുത്തണേ ദീർഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
Kunjugalee anugrahikanam examinu nalla mark kittanam jichayanae anugrahikanam
ഈശോയെ എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻യേശുവേ നന്ദി 🙏🏻യേശുവേ ആരാധന 🙏🏻കർത്താവെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ എല്ലാം ജോലിയുടെ മേൽ കുടുംബത്തിന്റെ മേൽ വാഹനത്തിന്റെ മേൽ നിയോഗങ്ങളുടെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ കൃപയായിരിക്കേണമേ നാഥാ 🙏🏻🙏🏻🙏🏻
എൻ്റെ മകനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ജോലി നൽകി അനുഗ്രഹിക്കേണമേ
ഈശേയെ ഡെയിലി ബ്ലസിനിൽ പങ്കടെക്കുന്ന എല്ലാവരയും ആഗ്രഹിക്കണമെ വചനം പറയണ അച്ചനെ യും ടിമിനെയും അനുഗ്രഹിക്കണമെ
Amen Praise the Lord 🎉❤
എൻ്റെ ഈശോയെ, ഒരു ദിവസം കൂടി ഞങ്ങൾക്ക് നൽകിയതിൽ ഞാൻ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു നന്ദി പറയുന്നു. എൻ്റെ ഈശോയെ,എന്നെ സാമ്പത്തികമായി അനുഗ്രഹിക്കണമേ.. എനിക്ക് വിജയിക്കണം കർത്താവേ... എൻ്റെ പ്രവർത്തനങ്ങൾ അങ്ങയുടെ വചനത്തിലൂടെ വിജയിപ്പിക്കണമെ..അങ്ങയുടെ അദ്ഭുത കരം വെളിപ്പെടുത്തണമെ.ആമേൻ🙏🙏
എന്റെ ജീവിത പക്കളി യോട് ഇശോയ് കനിവ് ആയ്യിരിക്കേണ്ട ഇനിയം ആ ശരിരത്തിൽ കത്തി വയ്ക്ക് ൻ ഇട വരുത്തുരത് 🙏🙏🙏
✝️ എൻ്റെ ഈശോയേ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എൻ്റെ പപ്പയെയും അമ്മയെയും അനുഗ്രഹിക്കണമേ 🤍🥹🕯️🙏
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏❤️❤️❤️
കർത്താവേ നിൻ്റെ വെളിച്ചമെൻ്റെ മേൽ വരട്ടെ
Nasrayanaya yeshuve enik ethrayum petten thanne nalloru govt job nalkename. Dheivame Amen
ഗെയിം minu അടിമ പെട്ട മക്കൾക്കു തിരിച്ചറിവ് നൽകി അനുഗ്രഹിക്കണം ഇശോ യെ 🙏🙏
നാളെ രാജാതിരാജന്റെ തിരുനാൾ കോടിയേറ്റാണ് നല്ല കാലാവസ്ഥക്കായും ഈ സമയത്ത് നമ്മുടെ എല്ലാ നിയോഗങ്ങളും രാജന്റെ പാദത്തിൽ സമര്‍പ്പിക്കാം പ്രത്യേകിച്ച് എന്നും രാവിലെ നമ്മളെ വിളിച്ചുണർത്തി വജനത്തിലൂടെ നമ്മെ അനുഗ്രഹിക്കുന്ന father നെ ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ എന്ന് നമ്മുക്കെല്ലാപേർക്കും പ്രാർത്ഥിക്കാം ആമേൻ 🙏🙏🙏🙏🙏
പിതാവേ എൻ്റെ വീട്ടിൽ അങ്ങ് നാഥനായി വഴേണമെ ആമേൻ
എന്റെ യേശുവേ ഞങ്ങളുടെ വീടിന്റെ പണി കട, ബാധ്യതകളില്ലാതെ എളുപ്പത്തിൽ പൂർത്തിയാക്കി ആ വീട്ടിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. എന്റെ അനിലിന്റെ അലസതയും മടിയും മാറ്റി ജോലി ചെയ്ത് ജീവിക്കാൻ തോന്നിക്കണമേ. എന്റെ അനിലിന്റെ ലിവർ പ്രോബ്ളം സും ശ്വാസംമുട്ടലും കൈയ്യുടെ വേദനയും പൂർണ്ണമായി മാറ്റി കൊടുക്കണമേ
ഈശോയെ എന്നെയും കുടുംബത്തെയും വചനം ശ്രവിക്കുന്നവരെയും വചനം പറയുന്ന അച്ചനെയും എന്നും വിശുദ്ധിയിൽ നിലനിർത്തേണമേ ആമേൻ 🙏🌹✝️🌹🙏വിശുദ്ധിയുടെ പൊൻപുലരികൾ അനുഗ്രഹങ്ങൾ കൊണ്ട് നിറയട്ടെ ആമേൻ 🙏🌻🌟🌻✝️🕊️🕊️🕊️💖💖💖💛💛💛🙏
Amen Amen ❤❤❤
ആമേൻ🙏❤️🙏❤️🙏❤️
Ammen anugrahikkaname adbudham pravarthikaname
എന്റെ യേശുവേ അപ്പാ നന്ദി നന്ദി 🙏🏻🙏🏻🙏🏻ഈ പ്രഭാതം കാണുവാൻ അനുവദിച്ചതിന് നന്ദി അപ്പാ 🙏🏻🙏🏻എന്റെ മോനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കണേ എപ്പോഴും കൂടെ ഉണ്ടായിരിക്കണേ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
എന്റെ മകൾക്ക് വിശുദ്ധിയും സ്നേഹവും നിറഞ്ഞ ജീവിതപങ്കാളിയേയും കുടുംബത്തേയും നൽകി അനുഗ്രഹിക്കേണമേ വിവാഹത്തോടുള്ള പേടി മാറേറണമെ വിവാഹത്തിനുള്ള കൃപ നൽകേണമേ കർത്താവേ വൈകരുതേ വിവാഹത്തിന് സമ്മതിക്കേണമേ കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്ന കുടുംബം നൽകേണമേ
My god
യേശുവേ എന്റെ രണ്ടു മക്കൾക്കു തക്ക ജീവിത പങ്കാളികളെ തന്നു അനുഗ്രഹിക്കണമേ, കൃപ ചെയ്യണമേ 🙏
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമെ 11:05
എന്റെ ഈശോ ഈ പാപിയായ എന്റെ പ്രാത്ഥന കേട്ട് ഉത്തരമാരുലാണമേ അമ്മേ എന്റെ ഈശോ കാത്തുകൊള്ളണമേ ആമേൻ
ജീവിക്കുന്നവനായ ദൈവമേ എൻ്റെ എല്ലാ പ്രശ്നങ്ങളിലും നീ ഇടപെടേണമേ. അമ്മയെ സൗഖും നൽകി അനുഗ്രഹിക്കേണമേ
Nov 21 samrpikunnu amen aave mariya ❤️❣️✝️🙏
യേശുവേ എന്റെ മക്കളെ നിന്റെ ഉള്ളം കയ്യിൽ കാക്കേണമേ 🙏🙏🙏🙏
Amen🙏🙏
എന്റെ ഈശോയെ ഇന്ന് വരെയും കാത്തുപരിപാലിക്കുന്ന കൃപക്ക് നന്ദി സ്തോത്രം ആരാധന 🙏🙏🙏ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ കടബാ ദ്യത തീർത്തു എന്നെ വിജയിപ്പിക്കണമെ 🙏🏻❤️🙏🏻❤️ കർത്താവെ 🙏🏻❤️🙏🏻❤️🙏🏻❤️
Ente karthave ente niyogangal kanename❤
യേശുവേ തന്ന ദാനങ്ങൾക്ക് ഒരായിരം നന്ദി. ഇനിയും വഴി നടത്തി അനുഗ്രഹിക്കണമേ. ഈ പ്രഭാതം കാണുവാൻ അനുവദിച്ചതിനു നന്ദി. മാത്യു അച്ഛനെയും അനുഗ്രഹിക്കണമേ.
നസ്രായനായ എന്റെ യേശുവേ ശാന്തവും സമാദാനപ്പൂർണ്ണവും കടബാധ്യതകൾ ഇല്ലാത്ത മഹാരോഗങ്ങൾ ഇല്ലാത്ത ഒരു ജീവിതം നൽകി അനുഗ്രഹിക്കേണമേ, ആമേൻ
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
യേശുവേ സ്തോസ്ത്രം, യേശുവേ നന്ദി 🙏🙏🙏🙏🙏🙏 ഞങ്ങളുടെ മക്കളുടെ പഠനതടസ്സങ്ങൾ മാറ്റി തരേണമേ🙏🙏🙏🙏🙏🙏🙏 പരിശുദ്ധന്മാവിനാൽ നിറയ്ക്കേണമേ 🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ യൂണിവേഴ്സിറ്റി എക്സാംസ് നു theory and practical all pass ആക്കണമേ ആമേൻ
സമാധാനവും സന്തോഷവും നല്കണമേ ആമേൻ🙏
ഈശോയെ ഞങ്ങളെയും എല്ലാവരെയും വിശുദികരിക്കണമേ.
ഈശോയെ അങ്ങ കൃപയും കാരുണവും ഞങ്ങൾക്ക് നൽകണമെ പാപ ബോധവും പശ്ചാത്താപവും നൽകണമെ പുകവലിയിൽ നിന്നും മദ്യപാനത്തിൽ നിന്നും അനിയന്ത്രിതമായ ദേഷ്യത്തിൽ നിന്നും വിടുതൽ നൽകണമെ
ഈശോയെ ഞങ്ങളുടെ മക്കളെയും അവരുടെ മക്കളെയും കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മ മാധ്യസ്ഥം വഹിക്കേണമേ ഈശോയെ അനുഗ്രഹിക്കേണമേ
Aman
❤eshoye moh exam passakiyathinum new nurse vannathinum nanni parayunne❤
കുഞ്ഞിന് മടി കൂടാതെ ക്ലാസ്സിൽ പോകുവാനും പഠിക്കുവാനും മനസ് കൊടുക്കണമേ, വീഴ്ചകൾ ഉണ്ടാവാതെ കാത്തു കൊള്ളണമേ, മാരക രോഗം, പകർച്ചവ്യാധി, മറ്റു അസുഖം, അപകടം ഒന്നും സംഭവിക്കാതെ ഈശോ യുടെ ഉള്ളം കയ്യിൽ സംരക്ഷിക്കണമേ 🙏🏻
എൻ്റെ ഈശോ ക്ക് ഒരുപാട് നന്ദി ഇന്നലെ എഴുതിയ എക്സാം പാസ്സായി
സ്തോത്രം 🙏
എന്റെ യേശുവേ എല്ലാദിവസവും മുടങ്ങാതെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കാൻ എനിക്ക് അനുഗ്രഹം തരണമേ. പങ്കെടുക്കുന്ന എനിക്ക് നി യോഗങ്ങൾ സാധിച്ചു തരണമേ. മക്കൾ എടുക്കുന്ന തീരുമാനങ്ങൾ നല്ലതാവണമെ. എല്ലാ അപകടങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണമേ. നന്നായി പഠിക്കുവാനുള്ള കഴിവ് മക്കൾക്ക് കൊടുക്കണമെ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഇശോയെ പപ്പയുടെ ക്യാൻസർ ഇനി തിരിച് വരരുതേ..ചുമ്മയും ശ്വസം മുട്ടും മാറ്റി കൊടുക്കണമ്മേ.. കടങ്ങൾ മാറാൻ ഒരു വഴി കാണിച്ച കൊടുക്കണമേ... മമ്മിക്കും പപ്പക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കനമെ...അങൂയുടെ ഉള്ളം കൈയിൽ പപ്പ യെ കാത്തു കോളേണമേ...കൈവേടിയാലെ ഞങ്ങളുടെ പ്രാർത്ഥന....
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന
ഈശോയെ എൻ്റെ മകന് നല്ല ദൈവാനുഗ്ര ഒരു മകളെ ജീവിത പങ്കാളിയെ കൊടുക്കണമേ
കർത്താവേ എന്റെ നിയോഗങങൾ സാധിച്ചു തന്നതിനു നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി