ശ്രീ വളയനാട് ഭഗവതി ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 25 май 2024
  • വളയനാട് ദേവി ക്ഷേത്രം
    🙏🙏🙏🙏🙏🙏🙏🙏🙏
    സാമൂതിരിയുടെ തട്ടകമായ കോഴിക്കോട് നഗരത്തിലെ പ്രകൃതിസുന്ദരമായ സ്ഥലത്ത് നിലകൊള്ളുന്ന ക്ഷേത്രമാണ് ശ്രീ വളയനാട് ദേവീക്ഷേത്രം. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് നാല് കിലോമീറ്റർ അകലത്തിൽ കിഴക്കുഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നഗരത്തിൽ തന്നെ സ്ഥിതിചെയ്യുന്ന തളി മഹാശിവക്ഷേത്രത്തിൽനിന്ന് കിഴക്കോട്ട് മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാൽ ശ്രീ വളയനാട് ദേവീക്ഷേത്തിൽ എത്തിച്ചേരാം. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ നിന്നും അരകിലോമീറ്റർ അകലമേയുള്ളു ഈ ക്ഷേത്രത്തിലേക്ക്. സിറ്റി ബസ്സിൽ കയറിയാൽ ക്ഷേത്രത്തിൻറെ കിഴക്കെ നടയിൽ വന്നിറങ്ങാവുന്നതാണ്.
    #keralatemple #kerala #ayyappan #sabarimala #keralagram #keralatourism #sabarimalai #temple #keralagodsowncountry #ayyappaswami #ayyappa #india #keralaattraction #swamiyesaranamayyappa #sabarimalatemple #onam #ayyapan #thrissur #ayyappadevotional #pooram #keraladiaries #malayali #ayyappatemple #templefestival #ayyappanpoojai
    #keralaphotography #keralasaree #keralatemples

Комментарии • 2

  • @rkajithamiss3
    @rkajithamiss3 Месяц назад +1

    അമ്മേ ദേവി 🙏🙏🙏🙏

  • @amalprakash.p
    @amalprakash.p Месяц назад +1

    അമ്മേ ഭഗവതി 🙏