കുളം ഇറച്ചു സ്വർണം കിട്ടിയപ്പോൾ!!!

Поделиться
HTML-код
  • Опубликовано: 5 авг 2020
  • ഇന്ന് വരെ ചെയ്തതിൽ ഏറ്റവും കൂടുതൽ effort എടുത്ത വ്ലോഗിൽ ഒന്നായിരുന്നു ഗുയ്സ് ഇത് .
    നിങ്ങൾക്ക് എല്ലാർക്കും ഇഷ്ടായി എന്ന കരുതുന്നു, ഉമ്മ😘
    ---------------------------------------------------------------------------
    My Address:
    Karthik Surya
    Sumoka International
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,NH-66,Thonnakkal.P.O, Thiruvananthapuram, Kerala 695317
    ----------------------------------------------------------------------------
    also feel free to stalk me on social media guys.
    ----------------------------------------------------------------------------
    / karthiksuryavlogs
    / karthik_surya_
    / passionuntold
    karthiksuryavlogs@gmail.com
    ----------------------------------------------------------------------------
    Thank You for watching Guys
    Would love to hear from you all, do comment
    and don't forget the BELL ICON- Turn it on guys ;)
    Love you
    B Byee
    #Karthiksurya #daretodream #fishing
  • РазвлеченияРазвлечения

Комментарии • 4,6 тыс.

  • @SABIKKANNUR
    @SABIKKANNUR 4 года назад +2097

    ചിലര് പറയുന്നു ഇത് പ്രാന്താണെന്ന് ചിലര് പറയുന്നു പ്രഹസനം ആണെന്ന് പക്ഷെ നമ്മള് പറയുന്നു ഇതൊക്കെയാണ് പൊളിച്ചടുക്കൽ എന്ന് 💓💓😍😍😍💪

  • @murshidmakunath5485
    @murshidmakunath5485 4 года назад +2271

    ചിരിച്ചു മരിച്ചാൽ നിങ്ങൾ എല്ലാവരും ഉത്തരവാദികൾ ആണ് 😀😀😀😀😀😀

  • @fassherif6786
    @fassherif6786 4 года назад +86

    One's upon a time. 🤗 ഒരു പയ്യൻ എയർപോർട്ടിൽ ലുങ്കി ഉടുത്തു വീഡിയോ വ്ലോഗ് ചെയ്യുന്നത് കാണുന്ന ഞാൻ 💪🙏. കൊള്ളാം പൊളി സാധനം. 🤪🥰😍. ഒരു loooooonggg Break! തുടർന്നുള്ള വീഡിയോസ് ഒന്നും കണ്ടില്ല 🤔. നഷ്ട്ടം !😔🤦‍♂️. ഒരു ആഴ്ചക്കു മുൻപ് കുത്തിയിരുന്ന് ഫുൾ വീഡിയോസും കണ്ടു 🥰😍😘👌👍. വിനു അളിയൻ 😍കണ്ണൻ അളിയൻ😍. തടിയൻ ബ്രോ 😍ദാസൻ ബ്രോ 😍. പിന്നേ അൽ മുത്ത് കാർത്തിക് ബ്രോ 🥰 എല്ലാവരെയും ഒരുപാട് ഇഷ്ട്ടം. 🥰😍😘😘😘😘.

  • @angelbinoy391
    @angelbinoy391 3 года назад +247

    വിനു ചേട്ടന്റെ ചിരി കാണാൻ എന്ത രസാ 🥰so cute

  • @ujweloz4830
    @ujweloz4830 4 года назад +302

    കാർത്തിക് മച്ചാന്റെ അമ്മയുടെ പോലെ തന്നെ യാ കാർത്തിക് മച്ചാന്റെ ചിരിയും
    കി കി 😂😂

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 4 года назад +67

    ഈ വ്ലോഗ് തീരണ്ടായിരുന്നു എന്ന് തോന്നിപ്പോയി... അത്രക്ക് entertaining ആയിരുന്നു🔥🔥🔥🔥

  • @jiyajohn7416
    @jiyajohn7416 4 года назад +97

    കുറെ നാളുകൾക്കു ശേഷം നമ്മുടെ പിള്ളേര് സെറ്റ് എല്ലാം കൂടിയപ്പോ സംഗതി കളർ ആയി കണ്ണന്റെ ഒരു കുറവ് കൂടി ഉണ്ടായിരുന്നു വീഡിയോ കാണാൻ ലേറ്റ് ആയതിൽ ഖേദം പ്രകടിപ്പിക്കുന്നു 😜

  • @commonmantheoneamongyou8537
    @commonmantheoneamongyou8537 4 года назад +219

    കൗണ്ടർ അടിക്കാൻ ദാസൻ അളിയനെ കഴിഞ്ഞേ വേറെ ആള് ഉള്ളു അതുകൊണ്ട് ഇനി ദാസൻ അളിയൻ കൗണ്ടർ ദാസൻ എന്ന് അറിയപ്പെടും . കൗണ്ടർ ദാസൻ ഫ്രം പോത്തൻകോഡ്

  • @sas143sudheer
    @sas143sudheer 4 года назад +533

    നായകൻ കുളത്തിലേക്ക് ചാടുകയാണല്ലോ അപ്പോൾ ക്യാമറയും കൂടെ ചാടട്ടെ 🤩🤩ഷർട്ടില്ലാതെ ഓടി കുളത്തിൽ ചാടി ഇൻട്രോ എടുക്കുന്ന ആദ്യത്തെ യൂട്യൂബർ അത് കാർത്തിക് മച്ചാൻ തന്നെ....

  • @kl-2family401
    @kl-2family401 4 года назад +112

    നമ്മുടെ സ്വർണ്ണം കാർത്തിക് സൂര്യ ഉള്ളപ്പോ വേറെ ഏത് സ്വർണ്ണത്തിനും മാറ്റ് കുറയും...
    നമ്മുടെ തിരുവന്തപുരത്തിന്റെ മുത്ത് ഇപ്പൊ കേരളത്തിന്റെ സ്വത്ത്

  • @dreamybwoy6232
    @dreamybwoy6232 3 года назад +32

    16:01 oru rakshem illa😂😂😂

  • @mollystephen1040
    @mollystephen1040 3 года назад +41

    മക്കളെ നിങ്ങള് കൊള്ളാലോ.. ചിരിച്ചു ചിരിച്ചു ചുമച്ചു ചത്തേനെ.. ആ കുളത്തിലെ തെളിഞ്ഞ വെള്ളം കാണാൻ ആവുമോ

  • @mohammedsuhail1707
    @mohammedsuhail1707 4 года назад +272

    Dasan bro have 25 acres, kalyana broker wants to know his location 😜

  • @anasz_tomzie7015
    @anasz_tomzie7015 4 года назад +172

    I have noticed something form his latest vlogs that,his Editing skills are improved. And its another level🤩
    Still my English is 🥴

  • @noorishmuhammed8756
    @noorishmuhammed8756 4 года назад +197

    ചേച്ചി മടലെടുത്തു തലക്കടിക്കാഞ്ഞത് ഭാഗ്യം 😁😁😁😁

  • @aestheticretro
    @aestheticretro Год назад +4

    കാർത്തികേട്ടന്റെ ഏറ്റവും കൂടുതൽ repeat adich കണ്ട video✨️

  • @NeyLover
    @NeyLover 4 года назад +246

    *DASAN ALIYAN SPEAKS ENGLISH* : subtitles is a must for laughing

  • @thriton2837
    @thriton2837 4 года назад +99

    🔥ഒരു സ്ഥലത്ത് രണ്ടു പാമ്പ് വേരുലെഡാ 😂😂😂
    🔥നിനക്ക് പണ്ടേ കടി കൂടുതലാ
    ശ്രീകാന്ത് അളിയൻ 😘
    എജ്ജാതി 🔥

  • @chandus4351
    @chandus4351 4 года назад +157

    ആ കോമഡി സ്റ്റാർസ് ഒക്കെ എടുത്ത് ഈ കുളത്തിൽ കൊണ്ടിട്. എന്റെ പൊന്നോ ആദ്യമായിട്ടാ ഒരു വ്ലോഗ് കണ്ടു ചിരിച്ചു പണ്ടാരമടങ്ങിയത് 😂😂

    • @rahoof8355
      @rahoof8355 3 года назад +6

      Onnu poda coamdi star nintte tharavatt ninn kond vannath alla kulathil kond edan

    • @alansajeesh7291
      @alansajeesh7291 3 года назад

      Lp.0

    • @BTSARMY-pt9mz
      @BTSARMY-pt9mz 3 года назад +1

      Athe സത്യം. ചിരിച് ഒരു വഴി ആയി 😂😂

    • @originalgangstercinderella9992
      @originalgangstercinderella9992 2 года назад +1

      @@rahoof8355 comedy star fen boy spotted

    • @rahoof8355
      @rahoof8355 2 года назад

      @@originalgangstercinderella9992 ayirunnu ippam kanarilla... 🚶‍♂️

  • @viralcuts2208
    @viralcuts2208 3 года назад +95

    Dasane ആദ്യം കണ്ടപ്പോൾ ചൗറിയ counter കൾ ശ്രദ്ധയിൽപ്പെട്ടു but
    Dasan ൻറെ മാലപ്പടക്കം പോലെ തുരുതുരാ വളിപ്പ് ഞെട്ടിച്ചു കളഞ്ഞില്ല..👍👍👌👌

  • @midhlajmidhu5776
    @midhlajmidhu5776 4 года назад +1169

    കാർത്തിക്ക് സൂര്യയുടെ വീഡീയോ ആദ്യം കണ്ടാൽ ഇവന് വട്ടാണോ എന്ന് ചോദിക്കും പിന്നെ വീഡിയോക്ക് കട്ട വൈറ്റിങ് ആണ്

  • @merinjosey5857
    @merinjosey5857 4 года назад +251

    Man vs Wild😊 കണ്ടതുപോലെ, ഒരുപാട് കഷ്ടപെട്ടല്ലോ, ആകെ ഒരു പച്ചപ്പും ഹരിതാഭയമയവും ,,,, ശരിക്കും 1million അടിക്കേണ്ടത് ഇവിടെയാണ്, ഇന്നത്തെ എന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇതു തന്നെ,,, 😊കാർത്തിക് ചേട്ടനും കൂട്ടുകാരും ജയ്,,, 💪😊👍😍😊

  • @joefos_
    @joefos_ 4 года назад +82

    Das ബ്രോടെ പേര് മാറ്റി തങ്കപ്പൻ (Thug- അപ്പൻ) എന്ന് ഇടണം.. 🔥🔥 ഇജ്ജാതി 😂😂

    • @nidhinsha.s3242
      @nidhinsha.s3242 3 года назад +2

      എന്റ ചാനൽ സബ്സ്ക്രൈബ് ചെയ്‌മോ?

    • @unknownmallu6882
      @unknownmallu6882 3 года назад +1

      @@nidhinsha.s3242 illa

  • @JayanthisHappyHomeLife
    @JayanthisHappyHomeLife 4 года назад +22

    Ningal boys always adipoli.friend.stay connected.

  • @oruadaarpetsstory
    @oruadaarpetsstory 4 года назад +820

    karthikkettan poli❤️❤️❤️

  • @ZB1902R
    @ZB1902R 4 года назад +46

    "പേരുകേട്ട demotivator ആണ്".😂 "അത് quite fortunate". ദാസൻ അളിയൻ പൊളി dialogues. ചിരിച്ചു ഒരു വഴിയായി.

  • @kantharientertainments9867
    @kantharientertainments9867 3 года назад +6

    വിനുച്ചേട്ടനെ കാണാൻ ഒരു പ്രതേക ലുക്ക്‌

  • @TRUELIFEMEDIAMALAYALAM
    @TRUELIFEMEDIAMALAYALAM 3 года назад +6

    Somashekaran...oru nalla comedy al in one movie kanda feel ayipoyi cheta...petenn kazhinjapole ...❤️

  • @abhinavb4695
    @abhinavb4695 4 года назад +185

    ഇത്രേം നാൾ കണ്ടതിൽ വച്ച് ഏറ്റവും നല്ലവ്ലോഗ് ഇന്ന് തോന്നിയത് ഇതാണ് . കട്ട സപ്പോർട്ട് ഉണ്ടായിരിക്കും part2 ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു

  • @lioalgirl3298
    @lioalgirl3298 4 года назад +39

    *skip ചെയ്യാതെ കാണുന്ന വ്ലൊഗ്കളിൽ ഒന്ന് കാർതിക് സൂര്യ😍😍🤚🏻*
    *സ്പെഷ്യൽ ഇസ്തം💕💕💕*

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 года назад +5

    മച്ചാന്മാര് മൊത്തം കോമഡി ആണല്ലോ..😁
    പൊളി ടീമ് 👌♥️

  • @mcrazygamerr
    @mcrazygamerr 2 года назад +6

    ഞാൻ 2021 ൽ കണ്ടത് ഒരു രക്ഷയുമില്ല ചിരിച്ചു ചിരിച്ചു മണ്ണുതപ്പി പൊളി സനം 😍😍😍🥰🥰🥰💞💞💞💞💞💞💞

  • @akhilarahul2863
    @akhilarahul2863 4 года назад +76

    സൈലന്റ് ആയിരുന്ന ദാസൻ അളിയൻ ഇപ്പൊ ഫുൾ കോമഡി ആണല്ലോ.. ചിരിച് ഒരു വഴിയായി 🤣🤣🤣🤣🤣

    • @Krishna_31205
      @Krishna_31205 4 года назад +1

      സോമുനെ ഭദ്രമായി വീട്ടിലാക്കി 🤣🤣🤣🤣🤣
      Le നീർക്കോലി - വില്ലൻ🤣

  • @Pranaavvvv
    @Pranaavvvv 4 года назад +557

    Thug😎dhasan aliyan fans undegil like adi

  • @vishnuprakash1547
    @vishnuprakash1547 3 года назад +1

    നിറയെ നിറയെ പദ്ധതികൾ പുതിയ വിളകൾ 😄😄😆😃😄👍... ഇത് കേട്ടപ്പോൾ ചിരി വരാത്തവർ ഉണ്ടോ...

  • @fathimazenasus4796
    @fathimazenasus4796 4 года назад +15

    *One of the most funniest episodes* .. *Loaded with many manny in vatt nd fun elements*
    *Kollayrnu* 💕🤣🤣🤣
    #Vinu 😍

  • @rickgrimes2738
    @rickgrimes2738 4 года назад +149

    Dasan Aliyan ejjathy thugg... 😂
    We Want part two... 🙌

  • @sftalks4667
    @sftalks4667 4 года назад +73

    പതുക്കെ ഇഴയുന്ന പ്രായമുള്ള ആമ..🤣🤣🤣😂😂😂😂

  • @lailabineelambra7477
    @lailabineelambra7477 2 года назад +8

    Valuable friendship of Karthikkettan😍🙏😻

  • @josephmadarajames
    @josephmadarajames 3 года назад +11

    1:13 Dasan MASS 🤣🔥

  • @fayizz.mohd.
    @fayizz.mohd. 4 года назад +85

    *ഒരു സ്ഥലത്തു രണ്ടു പാമ്പ് വരില്ല* 😂
    Thara ra raaaa

  • @abhishekks3555
    @abhishekks3555 4 года назад +247

    തീർന്നുപോകല്ലേ എന്ന് ആഗ്രഹിച്ച vlog❤️❤️

  • @sajint1156
    @sajint1156 4 года назад +12

    Nighal ready aanno njghl ready😍😍- Dasan bro

  • @andamanstories
    @andamanstories 3 года назад +8

    Enthu powerful avatharanam...so positive brother

  • @yadhu8554
    @yadhu8554 4 года назад +67

    Part 2 venam 😍😍 and also editing was just awsome...

  • @TechsVlogsMuzammil
    @TechsVlogsMuzammil 4 года назад +55

    ഇന്ന് രാവിലെ എന്താണ് കഴിച്ചത് 🤨 ഇജ്ജാതി energy 💯💯 uff...

  • @Walesmallu.
    @Walesmallu. 4 года назад +5

    First comment in a social media ...
    I never see a keen, energetic, motivational,bright,nimble,sharp,acute boy like you..... Actually I don't know how to explain.....
    I know one think your videos are apt for the youngest ones.......
    I have a suggestion... U don't ever forget ur Australian frnd.... 😥

  • @Sukuna-efx
    @Sukuna-efx 3 года назад +3

    “ Oru sthalath 2 paamb varoola da “ 😂
    Ijjathi counter 😂😂

  • @rahult.r5993
    @rahult.r5993 4 года назад +71

    അഖിലേഷ് അളിയൻ: കുളിക്കാൻ ഇവിടെ ഉണ്ടെടാ സ്ഥലം
    ദാസ് അളിയൻ: ഇവിടെ വെള്ളം വരുമ്പോൾ ഇറങ്ങി കുളിക്കാം🤣🤣🤣
    -ഇജ്ജാതി റീപ്ലേ🤣-

  • @wildboy321
    @wildboy321 4 года назад +60

    *തോട്ടിൽ കിടന്നു INTRO എടുത്ത Karthik അണ്ണൻ Mass* 😍😍😍

  • @manusview4700
    @manusview4700 4 года назад

    Semma machan
    I like your channel so much , this really nice channel in recent days

  • @ajmalmuhd2677
    @ajmalmuhd2677 4 года назад +4

    The most entertaining vlog of karthik surya❤️😍

  • @usharaman8140
    @usharaman8140 4 года назад +91

    ചേട്ടന്റെ എല്ലാ വിഡിയോയും കണ്ടു ചേച്ചി ആണ് ഈ അടുത്ത് ചേട്ടന്റെ vlog പരിചയപ്പെടുത്തിയത് സ്വന്തം സുബ്സ്ക്രൈബേഴ്സിനെ ഇത്ര അധികം സ്നേഹിക്കുന്ന vlogarre kandittilla ഇനിയും ful സപ്പോർട്ട് ഇണ്ടാവും ❤️❤️

  • @itsmemuhsin5832
    @itsmemuhsin5832 4 года назад +34

    യെന്റെ മോനെ ഒരു രക്ഷാല്യാർന്ന്... വീഡിയോ ഓൺ ആക്കിയപ്പോൾ തന്നെ ഹെഡ് സെറ്റ് വെച്ചത് വളരെ നന്നായി എന്ന് ഇപ്പോ തോനുന്നു 🤭

  • @shemiljose610
    @shemiljose610 4 года назад +7

    Risk Effects Wonderful Expressions💚💙💜

  • @ARJUN-yz7ml
    @ARJUN-yz7ml 3 года назад +16

    15:04 full comedy😂😂😂

  • @snp-zya
    @snp-zya 4 года назад +39

    വെല്ലപ്പൊഴെ ഇവിടെ വീഡിയോ വരൂ എന്നാ വരുന്ന സാനം ഒരു ലെവല് ഐറ്റമായിരിക്കും അതാണ് കാർത്തിക്ക് മച്ചാൻ

  • @bensonthomas8398
    @bensonthomas8398 4 года назад +38

    16:02 🤣🤣🤣
    Dasappan vere level😅🤣

  • @trendingkeralacouplesaryaj6286
    @trendingkeralacouplesaryaj6286 4 года назад +1

    Kure chirichu😂😂😍.machante video kandu kure chirichavar arokke

  • @sreenitharamakrishnan1
    @sreenitharamakrishnan1 4 года назад +11

    Watching 3 rd time❤️

  • @ameenbilal7981
    @ameenbilal7981 4 года назад +52

    ഒരു സ്ഥലത്തു രണ്ടു പാമ്പ് വരൂലട, ചിരിച്ചു ചത്തു 😂😂😂😂

  • @shamina2468
    @shamina2468 4 года назад +524

    നിങ്ങൾ റെഡിയാനോ ഞങ്ങൾ റെഡിയാണ്... ദാസൻ ചേട്ടൻ 😜😜😜

    • @nidhinsha.s3242
      @nidhinsha.s3242 3 года назад +1

      എന്റ ചാനലിൽ ഒന്ന് വരുമോ ഒരു ചെറിയ സപ്പോർട്ട് ചെയ്‌മോ?

  • @meerabhaik.j360
    @meerabhaik.j360 4 года назад +1

    Sáthyam parayaloo sad aaayitirikkumbo ettante vdeos kandal matji🤣🤣🤣🤣mind full set aaaanu❤️❤️❤️❤️

  • @shivashankar.r2524
    @shivashankar.r2524 4 года назад +10

    16:00 epic saadanam chirichu maduthu

  • @_s1852
    @_s1852 4 года назад +116

    Ullaasine ishtam ഉള്ളവർ like

  • @harisankerh1988
    @harisankerh1988 4 года назад +65

    കണ്ണൻ അണ്ണനെ തിരിച്ചു കൊണ്ട് വരുവോ പ്ലീസ്സ് ബൂട്ട് ക്യാമ്പിന് വന്നിട്ട് മതി ഒരുപാട് മിസ്സ്‌ ചെയ്യുന്നു കണ്ണൻ അണ്ണനെ 🔥🔥🔥🔥

  • @Akhil93837
    @Akhil93837 4 года назад +3

    Bro lockdown kazhiyumbol kottayam varanam appool namukku kanam kanjikkuzhiyil varanam muthe...............

  • @aksharakukku
    @aksharakukku 4 года назад +11

    Dasan pwoliyanuu🤣🤣🤣

    • @nidhinsha.s3242
      @nidhinsha.s3242 3 года назад

      എന്റ ചാനൽ സപ്പോർട്ട് ചെയ്‌മോ ? തിരിച്ചും full സപ്പോർട്ട് തരാം

  • @EttansVlog
    @EttansVlog 4 года назад +23

    വേറെ ലെവൽ ഐറ്റം! വ്ലോഗ് എടുത്തതിലും എഫ്‌ഫോർട് എഡിറ്റ് ചെയ്തതിൽ ആണ്!

  • @hitmanplays5021
    @hitmanplays5021 4 года назад +144

    No body
    Literally Nobody
    Karthik Surya:I am the India
    3:46

  • @nimmymathew8107
    @nimmymathew8107 4 года назад

    ചിരിപ്പിച്ചു കൊല്ലുവോടേ 😂😂😂
    പൊളി....👌👌

  • @nehavarghese4689
    @nehavarghese4689 4 года назад

    Oru pakshe karthik chetante vlogs kandathil vach njn... Etavum chirich chathaa oru vlog aarnuu ith.............🤣🤣hard work💪💪love you guyssssssss

  • @advaithr2328
    @advaithr2328 4 года назад +166

    Bengali's entry polich

  • @user-nf9zm2oi5c
    @user-nf9zm2oi5c 4 года назад +77

    *Who is the "Final destination" scrip writer*
    *Famous Demotivating*

  • @asadarsh8056
    @asadarsh8056 4 года назад +1

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി
    ഇജ്ജാതി video😂😂

  • @rukkunp32
    @rukkunp32 4 года назад +4

    2 days muneyaan machante vedio kannaan thudaghiyadh machaan poliyaan

  • @sandheepkrishna6256
    @sandheepkrishna6256 4 года назад +199

    ആദ്യമായിട്ടാണ് മച്ചാന്റെ വീഡിയോ കണ്ടിട്ട് ഇത്രേം ചിരിക്കുന്നത്...😀😀😀

  • @hamdansabu5863
    @hamdansabu5863 4 года назад +37

    Intro കേട്ട് എന്റെ ഉമ്മച്ചി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു കട്ട വിറ്റായിരുന്നു 🤣🤣🤣

    • @Beliver248
      @Beliver248 4 года назад +3

      Headset vekkanamennu prethyekum paranjethallae😁😁😁

    • @hamdansabu5863
      @hamdansabu5863 4 года назад +1

      അയ്യോ ഞാൻ മറന്നു

    • @hamdansabu5863
      @hamdansabu5863 4 года назад +1

      ഷോക്ക് ഇത് വരെ maarittilla

  • @bindhurajanbindhur6906
    @bindhurajanbindhur6906 3 года назад

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞ് ഒഴുകി സൂപ്പർ ആയിരുന്നു

  • @akhilasathy1323
    @akhilasathy1323 4 года назад +1

    ചിരിച്ചുചിരിച്ചു ഒരു വഴിയായല്ലോ karthik bro, 😆

  • @mnz-znm5414
    @mnz-znm5414 4 года назад +56

    അടിപൊളി ഇൻട്രോ ആകെ ചളി 😀😀😀😀😍😍😍😍😍😍🥰🥰🥰😀😀😀😀😀😀

  • @Jisin2353
    @Jisin2353 4 года назад +259

    വിനുവിനെ കാണാൻ ഗിരിരാജൻ കോഴി sharaf udheen പോലെയുണ്ട്

    • @raupss
      @raupss 4 года назад +4

      Sathym 💯❤️

    • @rasheedkolakkadan1061
      @rasheedkolakkadan1061 4 года назад +3

      😀

    • @thoufeerhsabith
      @thoufeerhsabith 4 года назад +2

      Sathyam enikum thonni

    • @moidunnymoidunny5604
      @moidunnymoidunny5604 4 года назад +3

      Mm

    • @aswaniraju5956
      @aswaniraju5956 4 года назад +2

      ഞാൻ ഒരു സിനിമ ചെയ്താൽ .... ഷറഫുന്റെ അനിയൻ ആയിട്ട് എടുത്തേനേ.....
      😐😐😐😐😐

  • @jithz_official_photography8879
    @jithz_official_photography8879 4 года назад +67

    ഒരു ഭാഗവും skip ചെയ്യാതെ കണ്ടവരുണ്ടോ 🔥❤️

  • @manumohan4696
    @manumohan4696 4 года назад +1

    First time am watching... Pwoli.... Happy

  • @itsfarjaz
    @itsfarjaz 4 года назад +115

    എന്റമ്മോ ഇജ്ജാതി....😍
    എവിടെ.. അടുത്ത ദിവസത്തെ vlog എവിടേ...😍
    Editing പൊളിച്ചു മച്ചാനേ...🌟

  • @alanshabu2576
    @alanshabu2576 4 года назад +23

    ഒരു സ്ഥലത് 2 പാമ്പ് വരത്തില്ല:-epic dialogue

  • @mohammedshahbaz3643
    @mohammedshahbaz3643 4 года назад +2

    powli veraa levelaaa .. need more video like this...

  • @sreerajs2689
    @sreerajs2689 3 года назад

    Editing. Vare level bro chirichu chathu😂😂😂

  • @manjunathsreedharan99
    @manjunathsreedharan99 4 года назад +33

    I saw your video in josh talks , makes me cry !!and I’m really sorry for misunderstanding your character... you are an awesome person with great heart .... love you man and your parents are really lucky ..... keep going brother ...... ( respect 🙋🏻‍♂️)

  • @life.ebysony1119
    @life.ebysony1119 4 года назад +311

    കൂട്ടുകാരന്റെ പുരേടത്തിലെ വാഴ ആയിരുന്നിട്ടു പോലും ചോദിക്കാൻ വന്ന അയലോക്കത്തെ ചേച്ചിക്ക്‌ വാഴകുലയുടെ പൈസ കൊടുക്കാമെന്നു സമ്മതിച്ച കാർത്തിക്കിനും സ്വന്തം വസ്തു ആണെന്ന് പോലുമറിയാതെ ചേച്ചി പള്ള് പറഞ്ഞപ്പോൾ ആകപ്പാടെ കൺഫ്യൂഷൻ അടിച്ചു അച്ഛനെ വിളിച്ചു വരുത്തിയ ദാസനുമിരിക്കട്ടെ ഇന്നത്തെ like
    ഇനിയൊരു special mention കൂടി ഉണ്ട്.. അയലോക്കകാരുടെ പുരേടത്തിൽ പിള്ളേർ വാഴ നശിപ്പിച്ചപ്പോൾ ഉടമസ്ഥന്റെ മോൻ എന്ന് പോലും നോക്കാതെ ചോദിക്കാൻ വന്ന ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ കയ്യടി..

    • @riyalichu7626
      @riyalichu7626 4 года назад +17

      Enikee comment vayichapoza athoke manasilayath..😜.nte phonil sound kuravaynn..

    • @aryan8580
      @aryan8580 4 года назад +5

      Njn edakku etholochichu chirikkum😅😅😅

    • @adhikeshadhi1188
      @adhikeshadhi1188 4 года назад

      Juffvbhjjcchhh

    • @adhikeshadhi1188
      @adhikeshadhi1188 4 года назад

      Dt,xgccgxtf🇦🇩🇦🇩🇦🇪🇦🇫🇦🇫🏴

    • @Bigbro205
      @Bigbro205 3 года назад +5

      അയലത്തെ പുരയിടത്തിലെ വാഴയും മറ്റും ആടിനെ അഴിച്ചുവിട്ടു തീറ്റിക്കുന്ന ഞങ്ങളുടെ അയൽക്കാരേക്കാൾ എത്രയോ ഭേദം അന്തസ്സ്

  • @sreekuttanraj8904
    @sreekuttanraj8904 4 года назад

    Salimettantea cowder pwolii..... Full time full on full pwer Broii love u....😂😂

  • @NadanVibe
    @NadanVibe 3 года назад

    Ee channel kanan manusulla nanma maragale oodi vayoo❤️😍

  • @niyazcc
    @niyazcc 4 года назад +36

    *ഈ വീഡിയോ Consistency ആണ് മച്ചാനെ നമ്മൾ ആഗ്രഹിച്ചത്*
    *ഇതു പോലെയാണെങ്കിൽ നിങ്ങളെ പിടിച്ചാൽ കിട്ടില്ല*
    *Katta support Karthik bro* ✌️

  • @adarshrajan5518
    @adarshrajan5518 4 года назад +34

    *നിറയെ നിറയെ പദ്ധതികൾ പുതിയ വീഥികൾ* 🤣🤣🤣🤣

  • @akshayaaksh152
    @akshayaaksh152 4 года назад

    Karthik ettoii petten petten nxt videos iduu....baki videos elam kandu kandu manappaadam aii...mind ethra dull aii irunnalm karthik etante videos kandal heavy energy shift aan..keep going🤘

  • @ajmalsalahudeen4685
    @ajmalsalahudeen4685 4 года назад

    ഇഷ്ടമായെന്നോ... വേറെ വേറെ വേറെ ലെവൽ 🥰

  • @SURAJYOBZ
    @SURAJYOBZ 4 года назад +50

    Intro കണ്ടു കമന്റ് സെക്ഷൻ നോക്കിയവർ ഉണ്ടോ 🙄🤓
    👇

  • @devasooryarajesh6597
    @devasooryarajesh6597 4 года назад +80

    NEED 2 PART PLEASE REQUEST

  • @ashlyanilan9903
    @ashlyanilan9903 2 года назад

    Superb...... So funny and very refreshing... Keep going dear

  • @muhammedsabeenalikkal2969
    @muhammedsabeenalikkal2969 4 года назад

    Ee video kandu kuree chirichu machaanee.....😂😂😂😂especially aaa chechi cheetha parayunathu kandu karthik machaante expression 😂😂😂😂😂😂😂😂