യൂട്യൂബിൽ നിന്ന് E BULL JET 1 കോടി യോ

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 5 тыс.

  • @livemediamalayalam2545
    @livemediamalayalam2545 3 года назад +1514

    ഈ ഒരു വീഡിയോ കണ്ടതിനു ശേഷം
    E Bull Jet നോട് ഒരുപാട് ഇഷ്ടം തോന്നുന്നു..😘😘

    • @movielover5375
      @movielover5375 3 года назад

      Crt

    • @uthramcreations5932
      @uthramcreations5932 3 года назад

      Sathyam

    • @easyhacks1583
      @easyhacks1583 3 года назад

      മച്ചാന്മാരെ നിങ്ങളുടെ ഹെൽത്ത് റിലേറ്റഡ് എല്ലാചോദ്യങ്ങളും ഈ ചാനൽ സബ്സ്ക്രൈബ്ചെയ്തു കമൻറ് ബോക്സിൽ ചോദിക്കൂ
      കോവിഡ് ബ്ലാക്ക് ഫംഗസ് വാക്സിൻ slot booking

    • @miniworldvlog4142
      @miniworldvlog4142 3 года назад +1

      Correct

    • @athul1437
      @athul1437 3 года назад +1

      Well said guys your are true to nature . Not like some first Kerala youtuber fake and unprofessional

  • @ncaaudios449
    @ncaaudios449 3 года назад +253

    സത്യസന്തമായി പറയാൻ കാണിച്ച മനസ്സ് ഉണ്ടല്ലോ E bull jet💯💞🙌🏻

  • @HMaXGaming
    @HMaXGaming 3 года назад +6259

    രാത്രിയിലും വീഡിയോ കാണാൻ ആളുകൾ എത്തുന്നുണ്ടെങ്കിൽ അതിനൊരു പേര് ebull jet💥💖

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +15

      ❣️❣️

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +25

      Enik 50 subscribe Aki tarane

    • @ebossbijin9761
      @ebossbijin9761 3 года назад +24

      Vijay അണ്ണന് വേണ്ടി കിടുക്കൻ ഒരു പാട്ട് ഞാൻ പാടി ചാനലിൽ ഉണ്ട് 💕😘

    • @udeepjayan9513
      @udeepjayan9513 3 года назад +4

      Athanu

    • @derildenny9975
      @derildenny9975 3 года назад +5

      𝗔𝘁𝗵𝗮𝗮𝗮𝗻

  • @nibudevasia8722
    @nibudevasia8722 3 года назад +61

    നിങ്ങളുടെ സത്യ സന്തതയ്ക്കും ആത്മാർത്ഥയ്ക്കും കഷ്‌ടപ്പാടിനും ദൈവം തരുന്ന ഫലം മല്ലേ ഒരു പാടു സന്തോഷം ഇനിയും ഒരു പാടു ഉയരങ്ങളിൽ എത്തട്ടെന്നു ആശംസിക്കുന്നു

  • @josbingeorge
    @josbingeorge 3 года назад +3563

    ഇ ബുൾ ജെറ്റിൻ്റെ വീട് പൂർത്തിയാക്കുകയാണ് ഇനിയുള്ള ലക്ഷ്യം. ഉടൻ അതും പൂർത്തിയാകും❤️ ഇ ബുൾ ജെറ്റ് അതാണ്.

    • @twowheels002
      @twowheels002 3 года назад +68

      നമ്മുടെ വീട് ആവാൻ കാത്തിരിക്കും പോലെയാണ് ♥️😍

    • @harisonxaviar6991
      @harisonxaviar6991 3 года назад +16

      Athu udane venam josbin sir channel ittal mathi

    • @Arjun__s
      @Arjun__s 3 года назад +28

      സാർ ഉയിർ ..... 😍😍💝💝

    • @shanafc2411
      @shanafc2411 3 года назад +21

      Josbin sir ❤

    • @ajumonpadanilam2828
      @ajumonpadanilam2828 3 года назад +12

      Mashe😍

  • @mhdfarhan726
    @mhdfarhan726 3 года назад +525

    നിങ്ങൾക്ക് പൈസയോട് ഒരിക്കലും ആർത്തി ഉണ്ടാവില്ല. കാരണം നിങ്ങൾ വിശപ്പ് എന്താണെന്ന് അറിയുന്നവരാണ് 🖤 E BULL JET 🖤

    • @Fahad_Naduvilakath
      @Fahad_Naduvilakath 3 года назад +10

      പൈസയോട് ഒട്ടും ആർത്തിയില്ലാത്തത്കൊണ്ടായിരിക്കും ചേരട്ടയുടെ മേലുള്ള മഞ്ഞപ്പുള്ളി പോലെ വീഡിയോ മുഴുവൻ AD ഫീഡ് ചെയ്തിരിക്കുന്നത് 😂.
      16 മിനിറ്റ് വീഡിയോയിൽ 13 AD. കൊള്ളാം.... തീരെ ആർത്തിയില്ല 🤗

    • @kingmaker4284
      @kingmaker4284 3 года назад +13

      @@Fahad_Naduvilakath asooyakku medicine 💉 elaa

    • @ajlan_ezy
      @ajlan_ezy 3 года назад +3

      @@Fahad_Naduvilakath asooya kk okke entha matunn

    • @Fahad_Naduvilakath
      @Fahad_Naduvilakath 3 года назад +5

      @@kingmaker4284 എന്തോന്ന് അസൂയ ബ്രോ. പൈസയോട് ആർത്തിയില്ലെന്ന് പറഞ്ഞോണ്ട് വേണോ ഇങ്ങനെ ചെയ്യാൻ.

    • @jazz-nr7ey
      @jazz-nr7ey 3 года назад

      Avarae play button avidha

  • @abijithva7317
    @abijithva7317 3 года назад +398

    ഇവരെ ആർക്കും തളർത്താൻ കഴിയില്ല കാരണം ഇവർ ഒന്നുമില്ലാത്ത അവസ്ഥയിൽ വന്നതാണ് അതാണ് ᴇ ʙᴜʟʟ ᴊᴇᴛ ❤️😘

  • @shemeertismayil6067
    @shemeertismayil6067 3 года назад +34

    അല്ല ഈ ബന്ധുക്കൾ..3വർഷത്തിന് മുൻപ് നിങ്ങളെ അറിയാരുന്നോ.... പറ്റുന്നപോലെ അർഹത പെട്ടവരെ സഹായിക് .. നിങ്ങക്ക് അതിന്റെ ഗുണം ഉണ്ടാകും..... വീട് പണി പെട്ടന്ന് തീർക്കാൻ നോക്ക്... നന്നായി വരും 👍🌹🌹🌹

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +984

    *9 മണിയുടെ രാജാക്കൻമാർ* ...❤️🖤

  • @sukanyarishi
    @sukanyarishi 3 года назад +933

    പണം അല്ല വ്യക്തി ബന്ധമാണ് വലുത്..
    ലിബിൻ ചേട്ടൻ പറഞ്ഞ വാക്കുകൾ
    സത്യമാണ്.. 💖💖💖

  • @carpremicarpremi7096
    @carpremicarpremi7096 3 года назад +569

    വീട് പണി വ്ലോഗ് ആക്കി ഇടണം. ഞങ്ങൾ കണ്ടോളാം 🥰🥰😍😍😍

  • @binuvarkeychan1886
    @binuvarkeychan1886 3 года назад +62

    15 മിനിറ്റ് വീഡിയോ സമ്മതിക്കില്ല😎😎 മിനിമം അര മണിക്കൂർ വേണം...😘😘 അല്ലേൽ ഡെയിലി വീഡിയോ..... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @twowheels002
    @twowheels002 3 года назад +2056

    യാത്രയിലായാലും നാട്ടിലായാലും ദിവസവും വീഡിയോ വേണം ട്ടോ ♥️അല്ലെ ഗയ്‌സ് 💕💕💕
    👇👇👇

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +6

      Ende channel subscribe akane

    • @freakenvlogs
      @freakenvlogs 3 года назад +4

      സത്യം

    • @arjunarju3800
      @arjunarju3800 3 года назад +2

      Yes evarude videos Kamath erikan pattunilla athrakum istam ann ❤️❤️❤️

    • @sajith9113
      @sajith9113 3 года назад +3

      👍

    • @Mob_youtube
      @Mob_youtube 3 года назад +2

      Athakke athre ollu😂😂👍

  • @ksa7010
    @ksa7010 3 года назад +483

    ഉള്ള കാര്യം ഉള്ളതുപോലെ തുറന്ന് പറഞ്ഞ നമ്മുടെ പിള്ളേർക്ക് ഇരിക്കട്ടെ ഒരു നിറഞ്ഞ 👏👏

  • @Ameen007a2m2
    @Ameen007a2m2 3 года назад +60

    ഷകീലക്ക് പോലും ഇത്രേം പൈസ ഇല്ലാലോന്ന് 🤣🤣🤣.. പൊളി 😂😂 9:32

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 3 года назад +4

    തുറന്നു പറയാൻ കാണിച്ച ആ മനസ്സ്❤❤..

  • @PravisVlogs477
    @PravisVlogs477 3 года назад +251

    അതാണ്‌ 😍വെറുതെ പരസ്യം ചെയ്തു ആളുകളെ പറ്റിക്കുന്ന പരിപാടി നമുക്ക് വേണ്ട

  • @loonly__
    @loonly__ 3 года назад +131

    ഇതുവരെ ആരും യൂട്യൂബ് റിവേന്യൂ തുറന്നു പറഞട്ടില്ല ആ വരുമാനം തുറന്നു പറയാൻ കാണിച്ച മനസിനും, ചങ്കുറ്റത്തിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍👍👍👍

    • @Ashiqkpk
      @Ashiqkpk 3 года назад +1

      mallu- traveler പറയാറുണ്ട് 😊

    • @akmstatuscreations1701
      @akmstatuscreations1701 3 года назад +1

      Mallu aanu ithinu thodakkam kurichichae ☺️

    • @aneeshaks4652
      @aneeshaks4652 3 года назад

      അവിനാശ് paranjittille

    • @syamjithsyam5189
      @syamjithsyam5189 3 года назад +1

      Mallu traveler paranjath fake an. But mallu family paranjath real an

  • @musthafamusthafa6579
    @musthafamusthafa6579 3 года назад +116

    വരുമാനം എന്തോ ആവട്ടെ നമ്മക്ക് വിഡീയോ കണ്ടാമതി 💪💪💪❤❤❤❤❤❤💪💪💪

  • @amalthomas6261
    @amalthomas6261 3 года назад +51

    ആകെ വലിയ ചിലവ് ഇല്ലാതെ വന്നത്.. ടുറിസ്റ്റ് ബസ് ഇഷ്യു വന്നപ്പോൾ മാത്രം 😍😍പക്ഷെ നിങ്ങൾ ചെയ്തത്തിന്റെ വില പലർക്കും മനസിലായത് ഒരു തൊഴിലാളി ആത്‍മഹത്യ ചെയിതപ്പോൾ ആണ് 😓😓അഭിനന്ദനങ്ങൾ 😍😍

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +108

    *എന്റെ മച്ചാനെ നിങ്ങൾ പൊളിയാ മുതുക്കളെ പൊളിച്ചു കേറിവാ*

    • @fivlogs1461
      @fivlogs1461 3 года назад

      E bull jet ഫാൻസ്‌ ഞാനും ചെറുതായി ഒരു ചാനൽ തുടങ്ങീട്ടുണ്ട് ഒന്ന് കേറി നോക്കി ഇഷ്ടപ്പെട്ടാൽ സ്വീകരിക്കണേ

  • @jithin_thalassery
    @jithin_thalassery 3 года назад +134

    എത്ര കിട്ടിയാലും കിട്ടിയില്ലെങ്കിലും നിങ്ങ അടിപൊളി ആയി മുൻപോട്ട് പോവുക💥

  • @vipinjose4922
    @vipinjose4922 3 года назад +91

    വരുമാനം അറിയേണ്ടവർക്കെല്ലാം സമാധാനം ആയി കാണുമെന്നു കരുതുന്നു.😂
    വരുമാനം സ്വയം വെളിപ്പെടുത്തിയ E BULL JET ന് അഭിനന്ദനങ്ങൾ❤️❤️

  • @stevewithnojob
    @stevewithnojob 3 года назад +63

    E bull jet rich ആണ് ! പൈസയുടെ കാര്യത്തിൽ അല്ല , അധ്വാനത്തിലും , സ്നേഹത്തിലും ❤️

  • @muzammilmuthu6686
    @muzammilmuthu6686 3 года назад +86

    അങ്ങനെ അതിനൊരു തീര്മാനായി... എല്ലാരും happy ആയല്ലോ.... 😍😍😍ഞാൻ happy ആണ് അവരുടെ വരുമാനം അവർ തന്നെ തുറന്ന് പറഞ്ഞതിൽ.... 🔥🔥🔥

  • @soniyasanoj4418
    @soniyasanoj4418 3 года назад +138

    എത്ര കിട്ടിയാലും അത് നിങ്ങളുടെ കഷ്ടപ്പാടിന്റെ വിലയാണ് 💪. നിങ്ങൾ സന്തോഷത്തോടെ ഇരുന്നാൽ മതി ❤❤

  • @sukanyarishi
    @sukanyarishi 3 года назад +158

    നിങ്ങൾക്ക് എത്ര കോടി കിട്ടിയാലും
    ഞങ്ങൾക്ക് സന്തോഷം..😌
    ഉള്ള സത്യാവസ്ഥ തുറന്ന് പറഞ്ഞ ചേട്ടന്മാരുടെ മനസ്സിന് ..❤️❤️❤️

    • @shyjukappaden2514
      @shyjukappaden2514 3 года назад +1

      No good

    • @Arjun__s
      @Arjun__s 3 года назад +2

      അതേ.... അതേ.... ഇവിടെ ഉള്ളവർ ഒരു പണിയും ഇല്ലാതെ മൂഞ്ചി ഇരിക്കുന്നു 🥴

    • @Arjun__s
      @Arjun__s 3 года назад +2

      നീ കണ്ണൻ വർക്കപണിയെ എന്നാ പറഞ്ഞു 😶

    • @sukanyarishi
      @sukanyarishi 3 года назад +2

      @@Arjun__s ഒന്നും പറഞ്ഞില്ല..🤔

    • @Arjun__s
      @Arjun__s 3 года назад +2

      @@sukanyarishi നിന്റെ ഡിലീറ്റ് ആണ് കാരണം 😣

  • @sajinbsk7204
    @sajinbsk7204 3 года назад +10

    എത്ര രൂപാ കിട്ടിയാലും സന്തോഷം ആണ് ബ്രോ. പക്ഷേ ഒരുപാട് പൈസ കിട്ടി കഴിയുമ്പോ നിങ്ങൾ മാറരുത്
    തമ്മിൽ തെറ്റുകയും ചെയ്യരുത്.. എപ്പഴും ഈ എളിമ ഉണ്ടാകണം വന്ന വഴി മറക്കുകയും ചെയ്യരുത് 😊❤️

  • @creativegarage4217
    @creativegarage4217 3 года назад +38

    എബിൻ ചേട്ടൻ പറഞ്ഞ വാക്കുകൾ 💯സത്യം പണം അല്ല വക്തി ബന്ധം ആണ് വലുത്

  • @FREEKYT
    @FREEKYT 3 года назад +874

    Rich മച്ചാൻ മാർ 😍👅💝

    • @AbelJain
      @AbelJain 3 года назад +7

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +5

      ❤️❤️

    • @akkuperlavlog4928
      @akkuperlavlog4928 3 года назад +4

      Enik 200 subscribe akane

    • @ebossbijin9761
      @ebossbijin9761 3 года назад +1

      Vijay അണ്ണന് വേണ്ടി കിടുക്കൻ ഒരു പാട്ട് ഞാൻ പാടി ചാനലിൽ ഉണ്ട് 💕😘

    • @twowheels002
      @twowheels002 3 года назад +6

      ♥️♥️

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 года назад +80

    കേരളത്തിൽ എത്രയും fans പവർ ഉള്ള വണ്ടി വേറെ ഇല്ല അത് നമ്മുടെ നെപ്പോളിയൻ തന്നെ 💙 KL 73 B 777 ക്ലിപ്പി സാർ ഒരുപാട് നന്ദിയുണ്ട് വണ്ടി തന്നതിന് 💙

  • @nishanthk.s9329
    @nishanthk.s9329 3 года назад +151

    പരസ്യം ഞാൻ ഇനി തൊട്ട് skip ചെയ്യണ്ട് കാണുo...... എന്നെ കൊണ്ട് ഇത്രയേ ചെയ്യാൻ പറ്റുന്നോള്ളു.. ❣️

  • @mubashir3003
    @mubashir3003 3 года назад +211

    നിങ്ങൾക് എത്ര കിട്ടിയാലും നമുക്ക് കുഴപ്പം ഇല്ല. നമ്മൾക്ക് e bull jet uyir 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @USCREATION00
    @USCREATION00 3 года назад +76

    രാത്രിയിൽ നിങ്ങൾക് വേണ്ടി എന്നും എത്രയോ ലക്ഷം പേർ കാത്തിരിക്കുന്നുണ്ട് അത് പോരേ അളിയാ 👍🏻👍🏻♥️♥️

  • @snp-zya
    @snp-zya 3 года назад +113

    നമുക്ക് ലക്ഷങ്ങളും കോടികളും വിട്ടുള്ള കളികളില്ല മക്കളെ The adventure vlogger of kerala ഹെ ഹെ അതാണ് !❤️

    • @twowheels002
      @twowheels002 3 года назад +1

      അതാണ് ♥️🔥

    • @_thahir_ansari_8262
      @_thahir_ansari_8262 3 года назад +3

      Poda 😡

    • @mallupesgoat
      @mallupesgoat 3 года назад +1

      450 ആക്കി തരുമോ ✌️🙏

    • @twowheels002
      @twowheels002 3 года назад +1

      @@_thahir_ansari_8262 ebulljet ന്റെ പേരും വച്ചു എന്തിനാ മോനെ ഇത്

    • @_thahir_ansari_8262
      @_thahir_ansari_8262 3 года назад +1

      @@twowheels002 നീ ആരാ

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 года назад +1

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491
    26/06/2021

  • @bluebird1885
    @bluebird1885 3 года назад +93

    എത്ര കിട്ടിയാലും നിങ്ങളുടെ കഷ്ടപ്പാടിന്റെ വില തന്നെയാണ്.👍

  • @twowheels002
    @twowheels002 3 года назад +129

    നിങ്ങൾക്ക് ഇനി ലക്ഷങ്ങൾ കിട്ടിയാലും അതിൽ സന്തോഷിക്കുന്നവരാണ് ഞങ്ങൾ ♥️
    അത്രയേറെ കഷ്ടപെട്ടിട്ടുണ്ട്

  • @akhilprakash3469
    @akhilprakash3469 3 года назад +48

    നിങ്ങൾ ഒന്നും നോക്കണ്ട നിങ്ങൾ ഉഷാറായി നല്ല നല്ല വീഡിയോസ് ഇട്ടു ഉഷാറാകും

  • @jameske3457
    @jameske3457 3 года назад +2

    പാവങ്ങളെസഹായികണം,,,,

  • @Ananthu_Thazhava
    @Ananthu_Thazhava 3 года назад +126

    8:47 🙊എന്റെ പൊന്നു ബ്രോ.. ആ പാവം എന്തെങ്കിലും ഒന്ന് സംസാരിച്ചോട്ടെ.. 🙊🤣🤣🤣

  • @___firospk____514
    @___firospk____514 3 года назад +80

    ഇനി കോടി അല്ല ലക്ഷങ്ങളുടെ കളി മാത്രം❤️❤️🔥😂😂

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 года назад +117

    വണ്ടി വാങ്ങിയത് സ്നേഹം കൊണ്ട് മാത്രം ആണ് നമ്മൾ കൂടെ നിൽക്കുന്നത് ഇനിയും നമ്മൾ ഉണ്ട് കൂടെ

  • @chelannur..
    @chelannur.. 3 года назад +1

    രാത്രി യിലും വീഡിയോ കാണാൻ വരുന്നുണ്ടെങ്കിൽ അതിനൊരു പേരുണ്ട് ebuljet അതാണ്......... 👍👍👍👍👍

  • @vibgyoritsmeonsree106
    @vibgyoritsmeonsree106 3 года назад +93

    എന്തായാലും ഷക്കീല ചേച്ചി ❤️❤️പരസ്യം നൽകിയ EBull jet ❤️❤️

  • @noushadkm8487
    @noushadkm8487 3 года назад +35

    ഞാനും നിങ്ങളുടെ കൂടെ കൂടി. ഈ വീഡിയോ കണ്ടതിന് ശേഷം

  • @sureshpadiyursureshpadiyur6543
    @sureshpadiyursureshpadiyur6543 3 года назад +208

    സൂപ്പർ വീഡിയോ ഒരു പാട് ഇഷ്ടം കൂടിയ പോലെ തോന്നി പച്ചയായ മനുഷ്യർ എബിനും ലിബിനും

  • @anasnellikkunnu5417
    @anasnellikkunnu5417 3 года назад +75

    ഇങ്ങൾക് കോടികൾ കിട്ടുന്നെ സന്തോഷം ഒള്ളു

  • @travelbros2733
    @travelbros2733 3 года назад +56

    5 മിനിറ്റ് ലൈറ്റ് ആണല്ലോ ❤️

  • @BlopCutz
    @BlopCutz 3 года назад +435

    2:17 😅

  • @shaijushaiju4196
    @shaijushaiju4196 3 года назад +81

    നന്നാവണം മക്കളെ നിങ്ങൾ പൈസയല്ല വലുത് സ്നേഹമുണ് നിങ്ങൾ നന്നായി വരും ചക്കര ഉമ്മ രണ്ടു പേർക്കും👍👍👍👍❤️❤️❤️

    • @shaijushaiju4196
      @shaijushaiju4196 3 года назад

      @@riasamgeorge9940 എന്താടാ മൈ മോനെ

  • @zee7sidu867
    @zee7sidu867 3 года назад +73

    ചുരുക്കം പറഞ്ഞാൽ മൊത്തത്തിൽ ഒരു ഞെരുക്കം ലേ 🥰🥰🥰💪💪💪💪👍👍👍👍

  • @anandhuashokan1300
    @anandhuashokan1300 3 года назад +591

    നിങ്ങൾക്ക് 1 കോടി കിട്ടിയാലും ഞങ്ങൾക്ക് സന്തോഷം മാത്രമേ ഉള്ളു 👍

    • @kirxn46
      @kirxn46 3 года назад +5

      Sheriya arhathapettavarku athu kittuka thNne venam🙂

    • @shanakku1599
      @shanakku1599 3 года назад +4

      Varkk 1 കോടി അല്ല കിട്ടാടത് 100 കൊടിയും കിട്ടിയാൽ സത്യന്തോഷം ❤😍

    • @abudhulnazarmelmuri3550
      @abudhulnazarmelmuri3550 3 года назад +1

      അതാണ് 🌹🌹🌹👍👍❤❤

    • @jibindrz1159
      @jibindrz1159 3 года назад

      💯💞

    • @കർണ്ണൻ-ള7ഢ
      @കർണ്ണൻ-ള7ഢ 3 года назад

      Aa pavam achanum ammakum ath kittanam... Ee makkale ith pole support cheyiunna kondum avark vendi jivikunna kondum

  • @deepu626
    @deepu626 3 года назад +511

    ലിബിനെ എബിനെ അമ്മയെകൊണ്ട് നമ്മുടെ വണ്ടിയിൽ ഒന്ന് പാചകം ചെയ്യിപ്പിക്കണം ഞങ്ങളുടെ ഒരു ആഗ്രഹവാ 🙏

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +157

    *ഇങ്ങനെ ഒന്നാരാടം ദിവസം മാറ്റി പഴയ പോലെ എല്ലാ ദിവസവും വീഡിയോ ഇടാൻ പെറ്റോ* ...!!
    *എല്ലാ ദിവസവും കണ്ട് ശീലിച്ച് പോയി* ...🤷‍♂️😑

    • @kirxn46
      @kirxn46 3 года назад +1

      Avaru veetil alle bro atharikkum

  • @rambogaming6069
    @rambogaming6069 3 года назад +154

    RUclips update ആയതുകൊണ്ട് നീല പുരട്ടാൻ പറ്റില്ല😜😜 അതുകൊണ്ട് എല്ലാവരും കറുത്ത മഷി പുരട്ടിക്കോ🤭🤭🤭👍👍.

  • @nikeshn9233
    @nikeshn9233 3 года назад +59

    ഈ രണ്ടു ചേട്ടൻ അനിയന്മാർ കണ്ണൂർ കാരുടെ അഭിമാനമാണ്💋🔥💝

  • @fitnesstraveller5042
    @fitnesstraveller5042 3 года назад +70

    പിന്നാലെഹ്ഹ് മുത്തേ നിങ്ങളാണ് ഞങ്ങളുടെ inspiration ❤❤❤❤😘

    • @saralck6860
      @saralck6860 3 года назад +1

      Ethrakitiyalum
      Athu
      Ningsl
      Kashatsppettita

  • @viberff7407
    @viberff7407 3 года назад +25

    വരുമാനം ഇത്രയും കൃത്യമായി പറയുന്ന youtubers ഞാൻ ഇതു വരേ കണ്ടിട്ടില്ല നിങ്ങൾ ആണ് യഥാർത്ഥ power full brothers I LIKE YOU❤♥️♥️♥️

    • @vandanah9059
      @vandanah9059 3 года назад

      Mallutraveller parayum with proof vach vare kanichitond
      Youtubil frst ayit income reveal cheythath moopera

  • @irfan__vlog3.093
    @irfan__vlog3.093 3 года назад +6

    നിങ്ങളുടെ വീഡിയോ കാണാൻ അത് വേറെ ഒരു സുഖമാണ്,,,,, intro അതാണ്😎..... Settt🔥🔥❤️

  • @mubashir3003
    @mubashir3003 3 года назад +159

    വേറെ ആരും പറയാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞത്. അതാണ് e bull jet 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Subin-p2j
    @Subin-p2j 3 года назад +50

    നിങ്ങളുടെ സന്തോഷം ആണ് ഞങ്ങളുടെ സന്തോഷം 😍

  • @Janamtalk
    @Janamtalk 3 года назад +54

    മുത്ത്‌ മണികളോട് 🥰🥰🥰സ്നേഹം മാത്രം... 😘😘

  • @jobisvlogs3669
    @jobisvlogs3669 3 года назад +3

    അതാണ്....

  • @vishnuem6621
    @vishnuem6621 3 года назад +53

    നിങ്ങൾ..... ( ബദ്രിനാഥ്)..... ലേക്ക് പോകുമോ ഞങ്ങൾക്കത് ഒത്തിരി ഇഷ്ടം ആകും ❤️

  • @fayis7862
    @fayis7862 3 года назад +244

    ആദ്യമായിട്ടാണ് ഒരു യൂട്യൂബർ മാസ വരുമാനം ഇങ്ങനെ പറഞ്ഞ്തരുന്നത് Proud 💞💞

  • @coolingbro7873
    @coolingbro7873 3 года назад +109

    ഞാൻ രാത്രി വേഗം ഭക്ഷണം കഴിച്ചു 9 മണിയാകാൻ കാത്തുനിൽക്കും 🤗🤗🤗🌹🌹🌹🌹🌹💕💕💕💕💕💕

    • @yathramedia
      @yathramedia 3 года назад +4

      എന്തിന് ഉറങ്ങാനോ😍😍😍😍

    • @Modified424
      @Modified424 3 года назад

      ഈ bull ജെറ്റ് uyir 🔥

  • @nawafvlogs3241
    @nawafvlogs3241 3 года назад +4

    Nalla manasulla ebinum libnum oru big like

  • @msinfomalayalam7103
    @msinfomalayalam7103 3 года назад +237

    അല്ലങ്കിലും മറ്റുള്ളവരുടെ വരുമാനം കേൾക്കാൻ എല്ലാവർക്കും ഒരു ആഗ്രഹം ആണല്ലോ 😅😅😅

    • @mallupesgoat
      @mallupesgoat 3 года назад

      450 ആക്കി തരുമോ ✌️🙏

  • @qainmalayalam9837
    @qainmalayalam9837 3 года назад +75

    youtube വരുമാനം കോട്ടിട്ട് ഒന്നും ബോദം കെടില്ല കാരണം നിങ്ങളുടെ Thumbnail കണ്ടിണ്ട് എപ്പോഴും ബോദം പോകലുണ്ട് 😝

  • @yadhukrishnan208
    @yadhukrishnan208 3 года назад +60

    ഇത് വരെ ആരും ഇങ്ങനെ മാസ വരുമാനം പറയുന്നില്ല പക്ഷേ നിങ്ങൾ പറഞ്ഞു അതാണ്. E BULLJET 😍😍😘😘😘

  • @sukumarank560
    @sukumarank560 3 года назад +34

    എന്നാ ഞാൻ എല്ലാ വീഡിയോക്കും 1M ആവാൻ പ്രാർത്ഥിക്കാം 😌
    Good bless you
    ചേട്ടന്മാരെ.... 😁

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 года назад +99

    സത്യത്തിൽ E Bull Jet യിന്നു ഇത്രയും യൂട്യൂബ് വരുമാനം ഉണ്ടോ😍

    • @newcreation9077
      @newcreation9077 3 года назад

      ചുമ്മാ കിട്ടൂല്ല അധ്വാനിക്കണം. അവരുടെ കഷ്ടപ്പാടുകൾ ക്ക് ദയവം കൊടുക്കുന്നു. അവരാരെയും പറ്റികുന്നില്ലല്ലോ. E bulljet ണ്ടെ വീഡിയോസ് മാക്‌സിമം റീച് ആവട്ടെ. അവർക്ക് വീട് പണിപെട്ടെന്ന പൂർത്തിയായി അവിടെ സന്തോഷം ആയി താമസിക്കാൻ സാധിക്കട്ടെ. God bless 💐.

  • @reddevil7483
    @reddevil7483 3 года назад +81

    സ്കിപ്പ് ചെയ്യാതെ വീഡിയോ കാണുനാ ഒരേ ഒരു ചാനൽ 🔥🔥 e bull jet 🤙⚡💥😍

  • @fastandfurious7509
    @fastandfurious7509 3 года назад +400

    കാശിനോട് കുറച്ചു പോലും ആർത്തി നിങ്ങൾക് ഇല്ല. proud of you ebull jet💞

    • @adithcv7747
      @adithcv7747 3 года назад +4

      Aaru paranju illane
      Avarude kurach videos kandathukond
      Avrde charector full ayi manasilayo

    • @fastandfurious7509
      @fastandfurious7509 3 года назад +1

      @@adithcv7747 ella youtubersum promotion cheyand oru promotion cheyunathin 1 lakh vare alankil athil kuduthal. Ella youtubersum 80% video promotion undavum . vere youtubers eduth nok m4 tec, unboxing dude, sanju techy,nick vlog, karik,arun smoki ingane ella premuga youtubersum cheyarund. Ivark promotion cheythal oru promotion maximum 1 lakh or above kitum, 1 month ishtam pole promotion ivark varanund ath ellam cheyan padile minimum 15 lakh or qbove promotion cheythal kitum. Ith onum ivar cheyunila. panathinod oru arthiyum ivark lla enn thane parayaaam. പണത്തിനു വേണ്ടിയല്ല ഇവർ യാത്ര ചെയന്ത്. അവരുടെ സ്വപ്നം ആണ് ലോകം മുഴുവൻ യാത്ര ചെയ്യണം എന്നത്. E BULL JET UYIR🔥🔥🔥🔥🔥🔥🔥

    • @mohamedashique7874
      @mohamedashique7874 3 года назад +1

      Varumanam matram parajilla🥴🥴

    • @fastandfurious7509
      @fastandfurious7509 3 года назад +1

      @@mohamedashique7874 bro avar paranu 3-4lakhs kitum. Pine ചില മാസങ്ങളിൽ 4-5lakhs. Pine ivar promotion cheythal mothom 20 lakhil kuduthal kitum. Ath avar cheyunilla. Pine ivark 9000 per video chelav varunund💞

  • @sanjusugathan7256
    @sanjusugathan7256 3 года назад +7

    വരിമാനം ഒന്നും നമ്മക്ക് അറിയണ്ട. ഒരേയൊരു വികാരം E BULL JET❣️❣️ e bull jet uyir🔥🔥🔥❣️

  • @riyaremi2.o339
    @riyaremi2.o339 3 года назад +141

    തൊട്ടിയെ ഇഷ്ട്ടം ഉള്ളവർ എത്ര പേർ ഉണ്ട് 😍😍💖💖✌️✌️

    • @riyaremi2.o339
      @riyaremi2.o339 3 года назад +1

      @Joyal babu rock തിരിച്ചും വേണം

  • @anjalomartin1727
    @anjalomartin1727 3 года назад +27

    അവരുടെ ആ നിഷ്ക്കളങ്കമായ മനസ് കണ്ടാ❤

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 года назад +67

    കോടികൾ വിട്ട് ഒരു കളിയും ഇല്ല E bull jet രണ്ട് കോടി മുടക്കി ഞാൻ വീഡിയോ കാണുന്നു 🥰

  • @mhdjafar5835
    @mhdjafar5835 3 года назад +14

    ഇവർ രണ്ടുപേരും ചുമ്മാ സംസാരിച്ചാലും skip ചെയ്യാതെ നമ്മൾ കാണും .... Ebulljet💖

  • @kl-2family401
    @kl-2family401 3 года назад +56

    *വരുമാനമറിയാൻ ഓടി വന്നൊരു വരുമാനമില്ലാത്തൊരുത്താൻ.!!* 🙂

    • @sanasayyidhussain2944
      @sanasayyidhussain2944 3 года назад +1

      Seam 😭😭

    • @sreelulechu4795
      @sreelulechu4795 3 года назад +5

      വരുമാനം ഇല്ലാത്ത മറ്റൊരുത്തി 😁😁😁

    • @shylock6176
      @shylock6176 3 года назад

      വിഷ്ണു പിന്നേം പണി തുടങ്ങിയോ?.. 😅❤

  • @qainmalayalam9837
    @qainmalayalam9837 3 года назад +27

    *ദിവസവും വീഡിയോ വേണം മെന്ന് ആഗ്രഹംമുള്ളവർ ഉണ്ടോ*
    _പറ്റുമെങ്കിൽ എല്ലാ ദിവസവും വീഡിയോ ഇടുക...ടോ......_ 🙏❤️❤️
    I love you E bull jet 😘

  • @rjnmedia6804
    @rjnmedia6804 3 года назад +101

    എത്ര കിട്ടിയാലും അത് നിങ്ങളുടെ കഷ്ടപ്പാടിന്റെ വില ആണ്
    യാത്ര ചെയുമ്പോൾ അതിന്റെതായ ചിലവ് കാണും വെറുതെ ഇരുന്ന് കിട്ടുന്നതല്ലലോ 😊😊😊

  • @vysakhvv3319
    @vysakhvv3319 3 года назад +3

    E Bull jet😍❤💞

  • @jx7772
    @jx7772 3 года назад +111

    കട്ടൻ ബീഡി വലിച്ചില്ല എന്ന് തോന്നുന്നു energy കൊറവു ആണ് 😂💥...

  • @Akshay-hq8el
    @Akshay-hq8el 3 года назад +27

    നിങ്ങൾ മുത്താണ് E bull Jet 😍😍

  • @devasuramfanboy6584
    @devasuramfanboy6584 3 года назад +134

    വീഡിയോ കാണാൻ LET ആയാലും കണ്ടിട്ടെ പോകു നമ്മൾ ഉയിരാണ് നിങ്ങൾ 😻😻😻😻😻❤❤❤❤❤ അതാണ് 💫💥

  • @adxmp4505
    @adxmp4505 3 года назад +28

    ഞാൻ എല്ലോടത്തും ഉണ്ടാവും 💞❤
    ഒരാളുടെ വരുമാനം അറിയാതെ ഉറക്കം varilla😄😂❤❤

  • @yasararafathelayappanyboys690
    @yasararafathelayappanyboys690 3 года назад +150

    മുതൽ മുടക്കില്ലാതെ വ്ലോഗ് ചെയ്യുന്ന പല പ്രമുഖൻമാർ വീട്ടുകാര്യവും മറ്റും കാണിക്കുന്ന വ്ലോഗർ മ്മാര് നാട്ടുകാരെ മൂഞ്ചിച്ചു തിന്നുന്നുണ്ട് 😊

    • @abhijitabhi5949
      @abhijitabhi5949 3 года назад +1

      😂

    • @ൻളഷവ
      @ൻളഷവ 3 года назад +2

      സത്യം.... ഇവരാണ് യഥാർത്ഥ..സെലിബ്രൈറ്റിസ്.. ❤👍

  • @vijithkala7491
    @vijithkala7491 3 года назад +42

    നിങ്ങൾ വലിയ മനുഷ്യന്മാർ ആണെടോ....,.
    Money not important life is important and chunkz

  • @muhammedsinan9224
    @muhammedsinan9224 3 года назад +119

    ജോസബിൻ sir fans
    💖💖♥️♥️🥰🥰😘😘

  • @നേർവഴി-ഛ8ഛ
    @നേർവഴി-ഛ8ഛ 3 года назад +3

    *എല്ലാരും കഷ്ടപ്പെട്ടാണ് bro പണമുണ്ടാക്കുന്നത്..ഒരു മാസം 4, 5 ലക്ഷം കിട്ടുന്നത് ചെറിയ കാര്യമല്ല..so അധികമൊന്നും കിട്ടിയില്ല എന്നുള്ള വാക്കുകൾ ഒഴിവാക്കുക..നിങ്ങൾക്ക് കിട്ടുന്ന സൗഭാഗ്യങ്ങളോട് എന്നും നന്ദിയുള്ളവരായിരിക്കുക😊😊*

    • @athul8569
      @athul8569 3 года назад +1

      Maasam 4,5 lakhs kittunnundengilum athilere chilavukalum avarkkund
      Video full kand nokk

    • @നേർവഴി-ഛ8ഛ
      @നേർവഴി-ഛ8ഛ 3 года назад

      @@athul8569 എന്ത് ചിലവ്?ഒരു മാസം 5 ലക്ഷത്തോളം കിട്ടുന്നു..അവർ ട്രിപ്പ് പോകുന്നത് രണ്ട് മാസത്തോളം ആണ് അപ്പോഴേക്ക് 9, 10 lakh കിട്ടും അതിൽ നിന്ന് വണ്ടിക്കുള്ള പണിയും ഫുഡ്ഡും ഒക്കെയായി 1.3 lakh ഒക്കെ ആവും..എങ്കിലും എത്രയുണ്ട് ബാക്കി??ഫുഡ് already അരി ഒക്കെ അവർ പോകുമ്പോഴേ കൊണ്ട് പോകാറുണ്ട് എന്നത് മറ്റൊരു സത്യം

    • @athul8569
      @athul8569 3 года назад +1

      @@നേർവഴി-ഛ8ഛ ella maasavum 5 lakhs kittilla
      Ath manassilakkukaa
      Video full kaanuka appol ellam manassilakum

    • @athul8569
      @athul8569 3 года назад +1

      @@നേർവഴി-ഛ8ഛ അരി അവർ പോകുമ്പോൾ കൊണ്ടുപോകുന്നത് ഫ്രീ ആയിട്ടല്ല ക്യാഷ് കൊടുത്ത് വാഗിക്കുന്നത

    • @athul8569
      @athul8569 3 года назад +1

      @@നേർവഴി-ഛ8ഛ ഡീസൽ,വണ്ടിടെ വർക്സ്,ടോൾ,പിരിവുകൾ,ഫുഡ്,etc
      ഇതൊക്കെ ചിലവുകൾ ആണ്

  • @sha__mmas__4323
    @sha__mmas__4323 3 года назад +79

    ഒരു Q&A വെക്കണമെന്നുള്ളവർ അടി ലൈക്ക് 😊😶

  • @tripperff5282
    @tripperff5282 3 года назад +32

    നീ പൊളിക്ക് മുത്തേ 1 min 1k views ഇതുപോലെ ഞാനും എന്നേലും ആകുമായിരിക്കും 💛💛💛💛

  • @555bunny4
    @555bunny4 3 года назад +164

    9 മാണി എന്ന സമയത്തു ഒരു പക്ഷെ ഏറ്റവും കൂടുതൽ views ഉള്ള ചാനൽ ആരിക്കും ഇത്💥💥💥

    • @vinodkumar-mg8hq
      @vinodkumar-mg8hq 3 года назад +3

      9 മാണി അല്ല 9 പിസി ജോർജ്

    • @mallupesgoat
      @mallupesgoat 3 года назад

      450 ആക്കി തരുമോ ✌️🙏

    • @fifaworld7030
      @fifaworld7030 3 года назад +1

      9 മാണി അല്ല 9 മണി

    • @rishikeshds2383
      @rishikeshds2383 3 года назад +1

      @@mallupesgoat illa

  • @snckvibe9315
    @snckvibe9315 3 года назад +32

    ചേട്ടന്മാരെ ഗോൾഡ് പ്ലേ ബട്ടൺ എത്തിയോ

  • @shakiiii1161
    @shakiiii1161 3 года назад +41

    16:11mint yebinte expression 🤪😅😅😅

  • @Mob_youtube
    @Mob_youtube 3 года назад +16

    E bull jet ഇന്റെ ആ introill ഒള്ള ചിരി lubaaannu😘😘😘😍😍😍🥰🥰🥰

  • @ഷാജിപാപ്പൻ3
    @ഷാജിപാപ്പൻ3 3 года назад +352

    നിങ്ങൾ കുറച്ചകെ സമ്പാദിക്കണം... നല്ലൊരു വീട് വയ്ക്കണം

    • @trashboy1658
      @trashboy1658 3 года назад +2

      Athe

    • @BOSS-zj2do
      @BOSS-zj2do 3 года назад +3

      വെച്ചോണ്ടിരിക്കുക അല്ലേ

  • @syam.ammufamilyvlogs3501
    @syam.ammufamilyvlogs3501 3 года назад +4

    മച്ചാന്മാരെ പൊളി