എല്ലാത്തിനും കാലം സാക്ഷിയായുണ്ടാവും.. സത്യം എത്ര മൂടിവച്ചാലും അത് മറനീക്കി പുറത്തുവരും.. ഈ അമ്മ എത്ര അനുഭവിച്ചിട്ടുണ്ടാവും എന്ന് ചിന്തിക്കാൻ പോലും കഴിയില്ല ... മൂന്നു ജീവനില്ലാതാക്കിയ ദുഷ്ട്ടന്മാർ... അങ്ങനെയങ്ങുസുഖിക്കാൻ ഈ പ്രപഞ്ചശക്തി വിട്ടുകൊടുക്കുമോ...???
മുഖം മറയ്ക്കുന്നത് തിരിച്ചറിയൽ പരേഡ് സമയത്ത് സാക്ഷികൾക് അല്ലെങ്കിൽ ഇരകള്ക് അവരെ കൃത്യമായി ചൂണ്ടി കാണിക്കാൻ ആണ്. പിന്നെ പ്രതികളെ അപയപെടുത്താൻ ശ്രമം ഉണ്ടായേക്കും. നാട്ടിൽ ഒരു നിയമ വ്യവസ്ഥ ഉണ്ടല്ലോ
@springsummer7138 പിന്നെ ഇരകളെ അപയാപ്പെടുത്തിയാൽ ലോകം കീഴ്മേൽ മറിഞ്ഞു പോകും ഇരകളെ publicil ശിക്ഷിക്കണം എന്നാലേ മറ്റവന് പേടി ഉണ്ടാവു അന്ത ഭയം ഇരിക്കട്ടും എന്ന് കേട്ടിട്ടില്ലേ അതാണ്
ഇനി എന്ത് .... case വിധി വരാൻ 10 വർഷം പിടിക്കും .... പിന്നെ ശിക്ഷ കിട്ടിയാൽ എന്ത് ശിക്ഷ കിട്ടും അറിയില്ലാ ദൈവമേ ..... വധ ശിക്ഷ തന്നെ കിട്ടട്ടെ... അവനെ ഓക്കെ ഇത് അറിയാതെ കെട്ടിയ പെണ്ണുങ്ങൾ കുഞ്ഞുങ്ങൾ അവർക്ക് സമൂഹത്തിന് മുന്നിൽ എങ്ങനെ കഴിയാൻ പറ്റു... പിന്നെ അവർ തെറ്റ് ഒന്നും ചെയ്യാത്തന് കൊണ്ട് സമൂഹം വെറുതെ വിടുമായിരിക്കും..
ഒരു സാധാരണക്കാരിയായ അമ്മയുടെ പോരാട്ടം❤
Amma 🙏🙏🙏💪... Sathyam jayikkatteee. Aa pinju makkal.. 😭😭😭...
❤❤❤❤❤❤
ഇതാണ് അമ്മ🙏🙏🙏🤝🤝🤝
കൊല്ലപ്പെട്ട മകൾക്കും, കൊച്ചുമക്കൾക്കും നീതി കിട്ടാൻ ഇത്രയും വർഷം പൊരുതിയില്ലേ 🙏🙏🙏
ഇത് ചെയ്തവർക്കു വധശിക്ഷ കൊടുക്കണം ആ അമ്മ ഇത്രയും കാലം അനുഭവിച്ച വേദനയ്ക്കു അത് മാത്രമാണ് പ്രതിവിധി 🙏🙏🙏🙏🙏🙏 പോരാളിയായ അമ്മയ്ക്കു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ആ അമ്മക്ക് നീതി കിട്ടണം 🙏
വധ ശിക്ഷയിൽ കുറയാത്ത ഒന്നും തന്നെ ഇവർ അർഹിക്കുന്നില്ല...
എത്രമാത്രം വേദന അവൾ അനുഭവിചു കാണും , delivery c section അതിന്റെ വേദന , ഡെലിവറി കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ അരും കൊല , നീതി കിട്ടട്ടെ
😔😔😢😢
Sathyam,,, 😢😢😢😢😢
എല്ലാത്തിനും കാലം സാക്ഷിയായുണ്ടാവും.. സത്യം എത്ര മൂടിവച്ചാലും അത് മറനീക്കി പുറത്തുവരും.. ഈ അമ്മ എത്ര അനുഭവിച്ചിട്ടുണ്ടാവും എന്ന് ചിന്തിക്കാൻ പോലും കഴിയില്ല ... മൂന്നു ജീവനില്ലാതാക്കിയ ദുഷ്ട്ടന്മാർ... അങ്ങനെയങ്ങുസുഖിക്കാൻ ഈ പ്രപഞ്ചശക്തി വിട്ടുകൊടുക്കുമോ...???
ഇന്ന് അവരുണ്ടായിരുന്നെങ്കിൽ 18 വയസ്സുള്ള പൊന്നുമക്കളാവുമായിരുന്നൂ
😢😢😢😢
സത്യസന്തമായ കണ്ണീരിനു എന്നായാലും ഫലം ഉണ്ടാകും അമ്മേ 🙏
ഹൃദയം നുറുങ്ങുന്ന മനസോടെ ഒരമ്മ 😔
എന്തിനാണ് ഇവൻമാരുടെ മുഖം മറക്കുന്നത് ഇനി കുറ്റവാളികളുടെ മുഖം മറക്കരുത് അങ്ങനെ ഒരു നിയമം വരണം
Athe enthina mukam marakkunnathu
കുറ്റവാളികൾക്ക് ഭയങ്കര privilege ആണ് നമ്മുടെ നാട്ടിൽ മറ്റേടത്തെ നിയമം അവനെയൊക്കെ മുഖം മറക്കാൻ സമ്മതിക്കരുത്
മുഖം മറയ്ക്കുന്നത് തിരിച്ചറിയൽ പരേഡ് സമയത്ത് സാക്ഷികൾക് അല്ലെങ്കിൽ ഇരകള്ക് അവരെ കൃത്യമായി ചൂണ്ടി കാണിക്കാൻ ആണ്. പിന്നെ പ്രതികളെ അപയപെടുത്താൻ ശ്രമം ഉണ്ടായേക്കും. നാട്ടിൽ ഒരു നിയമ വ്യവസ്ഥ ഉണ്ടല്ലോ
@springsummer7138 പിന്നെ ഇരകളെ അപയാപ്പെടുത്തിയാൽ ലോകം കീഴ്മേൽ മറിഞ്ഞു പോകും ഇരകളെ publicil ശിക്ഷിക്കണം എന്നാലേ മറ്റവന് പേടി ഉണ്ടാവു അന്ത ഭയം ഇരിക്കട്ടും എന്ന് കേട്ടിട്ടില്ലേ അതാണ്
എന്റെ അമ്മേ എങ്ങനെ സഹിക്കുന്നു.. തമ്പുരാൻ നിങ്ങളോട് ഒപ്പം 😔😔😔😔❤️❤️❤️❤️❤️🙏🙏🙏
🙏🙏🙏🙏
അമ്മ അമ്മയുടെ ദുഃഖം എല്ലാം മലയാളിയുടെയും ദുഃഖമാണു 😢😢
😢😢😊
അമ്മയാണ് യഥാർത്ഥ സത്യം 🌹🌹🌹
അതെ സത്യം എത്രകാലം കഴിഞ്ഞാലും പുറത്തുവരും.... ഇത് കളവ് പറയുന്ന മാപ്രകൾക്കും ഓർമ്മവേണം
😂👍
അത് തീർച്ചയയും ഉണ്ടാകും. ആരൊക്കെയോ സഹായിച്ചിട്ടുണ്ട്. ഒരാള് ഒറ്റിയതാണ് കുടുങ്ങാൻ കാരണം. അല്ലാതെ സമൂഹമാധ്യമം ഒന്നും അല്ല
ആരാണ്
Rajeshinte wife
ഹോ ദൈവമേ ആ അമ്മ . രണ്ട് ഇരട്ട കുട്ടികൾ 😢
നീതി കിട്ടട്ടെ 🙏🙏🙏
Hats off to her determination 👏
വധശിക്ഷയിൽ കുറഞ്ഞത് ഒന്നുമില്ല
തീർച്ചയായും
The real iron lady 🔥🔥
ഇനി എന്ത് .... case വിധി വരാൻ 10 വർഷം പിടിക്കും .... പിന്നെ ശിക്ഷ കിട്ടിയാൽ എന്ത് ശിക്ഷ കിട്ടും അറിയില്ലാ ദൈവമേ ..... വധ ശിക്ഷ തന്നെ കിട്ടട്ടെ...
അവനെ ഓക്കെ ഇത് അറിയാതെ കെട്ടിയ പെണ്ണുങ്ങൾ കുഞ്ഞുങ്ങൾ അവർക്ക് സമൂഹത്തിന് മുന്നിൽ എങ്ങനെ കഴിയാൻ പറ്റു... പിന്നെ അവർ തെറ്റ് ഒന്നും ചെയ്യാത്തന് കൊണ്ട് സമൂഹം വെറുതെ വിടുമായിരിക്കും..
Saadu amma ❤, ee nichaya daardhythinu big salute 👌👌👌,
Hatsoff അമ്മ ❤❤❤
അമ്മ 🙏🙏🙏😭
അമ്മവിഷമിക്കണ്ട അമ്മയുടെ മക്കൾക്കു നീധികിട്ടും
🙄
നീധി അല്ല നീതി ആണ് 😢😢😢
തേങ്ങ കിട്ടും, ഒന്നും ഉണ്ടാവില്ലടോ, നമ്മുടെ നീതി ന്യായ വ്യവസ്‌ഥ നമുക്കറിയാവുന്നത് അല്ലെ,
@@sivadhathsiva8325 ഇത്രയും നാളുകൾ കഴിഞ്ഞും ആ കൊലയാളികളെ പിടിച്ചില്ലേ നോക്കാം
പാവം.... അമ്മേ porukkuka🙏🙏🙏
അവർക്ക് സമാധാനം കിട്ടുന്ന വിധമുള്ള ശിക്ഷ തന്നെ കൊടുക്കണം
Naveen babu sir num.cbi vannal needhikittum.kittanam
പാവം അമ്മ. കണ്ണീറുകൊണ്ട് ജീവിച്ചു. 🙏🙏🙏
അവസാനം കോടതിക്ക് തെളിവ് മതിയാകില്ല അവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു എന്ന് കേൾക്കാം
ഈ അമയുടെ ശാപം മതി അവരുടെ തലമുറ അനുഭവിക്കും പാവം ഒരുഅമ്മ ആരും ഇലാതെ മനസ്സീൽ വേദനഅടക്കീപീടീചു ജീവീക്കുന്നു 😓😓😓😥🙏🏻🙏🏻 ദൈവം അവരുടെ പ്രാർഥന കേട്ടു 😥😥😥🙏🏻
അമ്മ ക്, പകരം, അമ്മ 🎉🎉
ചപ്പാത്തി യും, മട്ടണും, തിന്നു, സുഖമായി, കൊഴുത് പുറത്ത്, വരും, അത്ര, തന്നെ
@@ancyancy625
അവമ്മാരെ നാട്ടുകാർക്കൊന്നു വിട്ടുകൊടുത്താൽ തീരാവുന്നതേയുള്ളൂ ഇവിടുത്തെ കൊലപാതകങ്ങളും പീഢനങ്ങളും
പാവം അമ്മ ദൈവം അമ്മയുടെ കണ്ണീർ പ്രാർത്ഥന
E.....makkal anubikkum
Hatsof Amma
Amma 🥰
Very good storng good
Mother❤
😔😔😔🙏🙏🙏
All the best god bless you all times
Pavam amma 😢🙏
3 jeevaneduthath mathramalla... avar 2 perum vere 2 kudumbavum thagarthu. Avar vivaham kazhicha sthreegaludeyum, avarude kudumbatheyum, makkaludeyum jeevitham thagarthu athinum venam siksha.
Amma😢😢😢
Wait Amma come Indian law good c b I officers very good 👍
വധശിക്ഷയിൽ കുറഞ്ഞ യാതൊന്നും ഈ കൊലപാതകികൾ അർഹിക്കുന്നില്ല
Pavam amma
Super amma ethakanam amma
Alhamdulillah
Aa. Ammaude vedhana. Arkkum parajal. Manassilavukayilla. Pavam ❤
പാവം അമ്മ 🥹🥹
ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു ഇറങ്ങിയാൽ അത് നടക്കും, പാവം അമ്മ ഇവന്മാരെ വെറുതെ വിടരുത്
Time is a great Healer.common people will get justice through God.
🙏🙏🙏
ഒരു കടവവാലിന് പ്രഭാതത്തെ തടയാൻ ആവില്ല, അതു പോലെ ആണ് സത്യവും
പാവം അമ്മ പറയാൻ വാക്കുകൾ ഇല്ല അമ്മേ..😢.. ഇത്തരം തെമ്മാടികൾ ആ പിഞ്ചു കുഞ്ഞുങ്ങളെ എങ്ങിനെ കൊന്നു കഷ്ടം
എന്തിനായിരിക്കും ഇങ്ങനെ ചെയ്തിട്ടുണ്ടാവുക
പാവം അമ്മ
😢😢😢😭
Truth will win one-day..
Amma amma
നേരറിയാൻ സിബിഐ 🎉 സേതു രാമ അയ്യർ സിബിഐ 🎉🎉
🙏🙏🙏😢😢
18 varsham ithra thaamasam😢
❤😢
Amma
Kaalathinte kaavyaneedhi🙏🏽
Anchor nannai handle cheythu ammayod samsarichapol
Amma ❤
പാവം പരമൻ🙏🙏🙏
Mm
👍👍🙏🙏💕💕
🤝🤝👌👌👍👍
ഈ കേസ് ഷാജി കൈലാസ് രൺജി പണിക്കർ ടീം വീണ്ടും പരിഗണിക്കൂ
Enthina mukham moodi.valichu keeriyathallio
Pavam kunjugal ippo 18vayas aayene
Purake army ude pani koodi varunnund randuperkum
Kolapadhakikaludemugamendhinumarakkunndhu
Aa ammaye kaanikanam ..
2 , Aalayum Seruppala Adikkanam
ദൈവത്തിന് മതമില്ല എന്നതിൻ്റെ തെളിവാണിത്.
🥹🥹🥹🥹🥹🥹🙏🏻🙏🏻
Evare thookiletanam
യഥാർത്ഥ പോരാളി അമ്മ
😭😭😭
Amma❤️❤️
😢😢😢😢
🥲Amma