'ആ കുട്ടികൾ സ്കൂളിൽ വന്ന മുതൽ ടീച്ചർ അവരെ അധിക്ഷേപിക്കുന്നുണ്ട്'

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 80

  • @Indian-uv9qo
    @Indian-uv9qo Месяц назад +100

    ഞാൻ പഠിച്ച up സ്‌കൂളിൽ എന്റെ ഭിന്ന ശേഷിക്കാരനായ കൂട്ടുകാരനെ പേര് വിളിക്കാതെ ജാതി പേര് വിളിച്ചു രസം കണ്ടെത്തിയിരുന്ന ഒരു സനാതന ടീച്ചറുണ്ടായിരുന്നു ... ആ എരപ്പാളിയൊക്കെ ചത്തോ എന്തോ ...

    • @nithinraj9389
      @nithinraj9389 Месяц назад +1

      എന്താണ് വിളിച്ചുകൊണ്ടിരുന്നത്.

    • @JinuP-d4s
      @JinuP-d4s Месяц назад +4

      Teachers ennal maha alavalathikal ennanu meaning.ini muthal alavalathikal ennu namuk sambodhana cheyyam.evattakale.

    • @asishshajan3292
      @asishshajan3292 Месяц назад

      AARENKILUM THALLI KONNITTUNDAKUM

    • @Justgo_with_flow_
      @Justgo_with_flow_ Месяц назад

      Chath puzhuthittundavum

    • @Justgo_with_flow_
      @Justgo_with_flow_ Месяц назад

      ​@@JinuP-d4sElla teachers um ingane allallo? There are many great teachers

  • @ameen6422
    @ameen6422 Месяц назад +30

    പിരിച്ചു വിട് ഇതിനെയൊക്കെ....
    ടീച്ചർ എന്ന പദവിക്കു അഭമാനം...

  • @saumyavincent-kz7vv
    @saumyavincent-kz7vv Месяц назад +6

    കേരളത്തിലെ സ്കൂളുകളിൽ വിജിലൻസ് അന്വേഷണം അത്യാവശ്യമാണ് മിക്ക സ്കൂളുകളിലും ഇങ്ങനെയുള്ള അധിക്ഷേപങ്ങൾ നടക്കുന്നുണ്ട് .പുറമേ നല്ല സ്വഭാവം നടിച്ചും ചാരിറ്റി നടത്തിയും ഒക്കെ നടക്കുന്ന ചില അധ്യാപകർ ഉണ്ട് ഇവർ മറ്റ് നല്ല അധ്യാപകർ കൂടി മാനക്കേടാണ് .ഇവരോട് പൊരുതി നിൽക്കുവാൻ മറ്റൊരാൾക്കും സാധിക്കില്ല കാരണം ഇവർക്ക് നല്ല പിടിപാടുകളും ബന്ധങ്ങളുംഉണ്ട് .ഇതുകൂടാതെ താൽക്കാലിക അധ്യാപകരായി ജോലിക്ക് എത്തുന്നവരോട് ഇതുപോലെയുള്ള അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്.

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Месяц назад +34

    അങ്ങനെ ഗുരുവിനെ കുട്ടികൾ അസബിയം പറയണം എന്നുണ്ടെങ്കിൽ അത്ര ക്ക്‌ സംസ്കാരം ഉള്ള ടീച്ചർ ആവും

    • @georgypaul2947
      @georgypaul2947 Месяц назад +6

      @@tckalamkodu-kk4wu സത്യം 👍👍🥰 വെറുതെ അല്ലാ പല പൂർവ്വവിദ്യാർത്ഥികളും മുൻഅദ്ധ്യാപകർക്കു ദക്ഷിണ കൊടുക്കുന്നത് 😂😂

    • @tckalamkodu-kk4wu
      @tckalamkodu-kk4wu Месяц назад

      @@georgypaul2947 😂😂😂

  • @Kunjimohammed-f9o
    @Kunjimohammed-f9o Месяц назад +10

    കേരളത്തിലും ഇതുപോലെ ജാതിമതവും പറഞ്ഞ് മാറ്റി നിർത്തുന്നുണ്ട

  • @remyakishore2133
    @remyakishore2133 Месяц назад +7

    ഏത് സ്കൂൾ ആണ്, alappuzha നഗരത്തിൽ പല സ്കൂൾ ഉണ്ടല്ലോ, ഇതിപ്പോ എല്ലാസ്കൂളും ഇതിൽ വരില്ലേ പേര് പറയാതെ ഇരുന്നാൽ

    • @Blj791
      @Blj791 Месяц назад

      Muhanmadanse boys

  • @sureshka9444
    @sureshka9444 Месяц назад +11

    അധ്യാപകർ നികൃഷ്ട ജീവികളായി അധപതിച്ചു പോയോ 😡😡

  • @safvanodiyeri9579
    @safvanodiyeri9579 Месяц назад

    ithu eathu teams aanu ?

  • @habeebhabi7439
    @habeebhabi7439 Месяц назад +4

    ഇവരെ ആരാണ് അദ്ധ്യാപകരായി തിരഞ്ഞെടുതത്. ഇവർ പരിഷകൃത സമൂഹ ത്തിനു അപമാനം

  • @ajithpundoorkochi1696
    @ajithpundoorkochi1696 Месяц назад

    അങ്ങനെയാണെങ്കിൽ സ്കൂളിൽ ചേർക്കുമ്പോൾ എന്തിനാ മതവും ജാതിയും കോളത്തിൽ എഴുതുന്നത്.ജാതി പേര് പറയുന്നതും മത പേര് പറയുന്നതും നിർത്താലാക്കണം
    കൂടാതെ അതിന്റെ പേരിലുള്ള ആനുകൂല്യങ്ങളും സംവരണവും നിർത്തണം.പഠിച്ചിട്ട് റാങ്കെടുത്തവന് കൊടുക്കണം ജോലി.പറ്റുമോ അതിന്. അല്ലാതെ സംവരണത്തിൽ അല്ല ജോലികൊടുകേണ്ടത്
    പഠിച്ചവന് ജോലി ഇല്ല.
    സർക്കാരിന്റെ ആനുകൂല്യം കിട്ടുന്നവന് ജോലി.ഇതെന്ത് ന്യായം ഇതെന്ത് നീതി

  • @Thor888k
    @Thor888k Месяц назад +7

    Service nnu pirichu vidanam ee mole okke.....

  • @Homeofbeegum7062
    @Homeofbeegum7062 Месяц назад +2

    School ivarudeyokke kudumbavaka ennano vijarikkunnath

  • @anwaredakkara7809
    @anwaredakkara7809 Месяц назад +11

    സത്യഭാമ ടീച്ചർ ആണൊ

    • @Blj791
      @Blj791 Месяц назад +1

      Avarekkal kettaval🤬😡

  • @shabislife
    @shabislife Месяц назад

    😢😢

  • @DHANYAMOL94
    @DHANYAMOL94 Месяц назад

    ആദ്യo റിസർവേഷൻ എടുത്തു കളയൂ.... Economy റിസർവേഷൻ കൊണ്ട് വരൂ... എന്നിട്ട് ജാതി പേരിനെ ചൊല്ലിയുള്ള പ്രശ്നം പറയൂ... അതല്ലേ.... ശരി.....

    • @089_donaum5
      @089_donaum5 Месяц назад +1

      Sheri allaaa😂

    • @sisiraks9413
      @sisiraks9413 Месяц назад +2

      Ee news kandittum manasilaayille ee naatil reservation ullathinte aavasyam?

  • @milanmanoharan2721
    @milanmanoharan2721 Месяц назад

    നിങ്ങൾ എന്തൊക്കെയാണ് മാധ്യമങ്ങൾ പറയുന്നത് നിർത്ത് മാപ്ര മലറുകളെ......
    ആദ്യം ചാചര കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ....
    ഫോറം ഫിൽ ചെയ്യുന്നിടത്ത് എന്തിനാ ജാതി വെക്കുന്നത് എല്ലാർക്കും ജനറൽ എന്ന് വച്ച പോരെ .........
    കഷ്ടം......
    നിങ്ങൾക്ക് എതിരഭിപ്രായം ഉണ്ടാകാം അതിനും റിപ്ലൈ തരാം

  • @Abhi-hr1yo
    @Abhi-hr1yo Месяц назад

    ടീച്ചർ fury ആണ്.

  • @kittie9619
    @kittie9619 Месяц назад +1

    Cheruman alenkil pullayan ennu vilichitundavum ee savarna sanadhana teacher. Cheruman vili pande dark, enna mayam skin tone ullavare thirinjupidiche vilikumayirunnu😢😢 anne athoke kanumbol ullil ore vingal ayirunnu. Athoke anne normal ayitulla karyangal ayirunu. Inne atharakare Kanappi enne sambodana cheyum. Randinum ore meaning, oru mattavum illa. Pine SC ST yude Reservation eduthe matan vendi evde Generalum, Mattulavarum enthore Malsaram ayirunnu. Enitulla veeravadhavum evde jadi, illa untouche untouchability illa, discrimination illa. Full thalle anne. Enite SC ST yude Reservation ivarke oke eduthe mattanamthre ethoru double stand anne ee manushyarkoke😢

  • @Thoughtsofanetizen
    @Thoughtsofanetizen Месяц назад

    Jathiyude peril ningalarum evideyum arkum munnil thazhnu kodukan padilla. Manyatha kanichillel thirich kodukaruth.

  • @rezwanrajan9181
    @rezwanrajan9181 Месяц назад +2

    Avalude thanthayude school ano.

  • @zerozero-ye9md
    @zerozero-ye9md Месяц назад

    Keralathill jaathiyillann paranja mahaan maarifhokke kaanunnundo entho 😂 keralam up aakuvaaaneee all the Best 🎉

  • @SumaDayanand-m8f
    @SumaDayanand-m8f Месяц назад

    Guru ennal deivam ivaleyokke engane Guru ennu vilikkum pirichu vidanam

  • @raghavankuttykv1343
    @raghavankuttykv1343 Месяц назад

    Jathiyudeyum mathathinteyum perilulla parigananakal poornamayi avasanippikkuka.ennal ellathinmakalum avasanikkum

    • @enlilly2405
      @enlilly2405 Месяц назад +2

      Pinne avasanikum ippol. Athu koodi illenkil savarna vilayaattam aarikum India full.

    • @raghavankuttykv1343
      @raghavankuttykv1343 Месяц назад

      @@enlilly2405 ini islamika bharanam vannal ellam sariyakum.

    • @Drsreelakshmi-vq6ny
      @Drsreelakshmi-vq6ny Месяц назад +2

      Whatta nonsense...😂ath ullath kond aan bro ee narikal aa pavangale thalel keran ithiri pedikunath reservation koodi illenkil kanarnn.. Avanu schoolil povandi varillarnn

    • @raghavankuttykv1343
      @raghavankuttykv1343 Месяц назад

      @@enlilly2405 savarnante vilayattam kondanu India itithrayum purogamichathu.ini avarnante vilayattam kondu nasikkum.

    • @sologamer3329
      @sologamer3329 Месяц назад

      ​@@raghavankuttykv1343 athe athe ithokke puram rajyathe alkkaru kelkkanel puchham aahn thonnunuka avar vicharikkum ippozhum Indiayile aalukal gothra vargakkar aano enn

  • @StelinKumarK.B
    @StelinKumarK.B Месяц назад +1

    കപടന്യൂസ്: ഇതിൻ്റെ പിന്നിൽ വ്യക്തമായ അജണ്ടയുണ്ടാകാം. അല്ലെങ്കിൽ ജമായത്ത ചാനൽ മാത്രം വാർത്ത കൊടുക്കുമോ?

  • @ismailkalleparambil4311
    @ismailkalleparambil4311 Месяц назад +1

    Adutta.janmattell.brahmanan.aakaanokka.kaaterikunna..mandreyokka.ulla.naadanu.nammudadu.😂😂

  • @KumaranPp-ei1vm
    @KumaranPp-ei1vm Месяц назад

    ഈ ഒരു സംഭവം നമ്മുടെ കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ്.. അത്കൊണ്ട് എല്ലാം മോശമാണെന്നു പറയാമോ. ചാനലെ.

  • @asifvtp4049
    @asifvtp4049 Месяц назад

    Ithokke keralathil anallo nadamkunnath

  • @leenapaul4513
    @leenapaul4513 Месяц назад +1

    Ee kuttikale onnum padipikaruthu...swantham school undaki pokanam....swantham ammaye vilikunna cheetha thane aayirikum paranjarhu

    • @radham5817
      @radham5817 Месяц назад +2

      ഇതെന്താ ഇങ്ങനെ പറയുന്നത് മക്കൾ എപ്പോഴും അമ്മമാരെ ചീത്ത വിളിച്ചോണ്ട് നടക്കുവാണോ എന്തുമായിക്കോട്ടെ ഒരു കുട്ടിയോട് നിന്നെ കണ്ടാൽ അറപ്പാണ് എന്നു പറഞ്ഞവർ ഒരു നല്ല വ്യക്തിയാണോ നല്ലൊരു അധ്യാപികയാണോ

    • @leenapaul4513
      @leenapaul4513 Месяц назад +1

      @@radham5817 chila kuttikalude perumattom kandal aruppu thonnum....ee tharam kuttikal school Inu bharam thane....ivare oke swantham veetukar sahichal pore..

    • @SAMARITAN-s6x
      @SAMARITAN-s6x Месяц назад +2

      ​@@leenapaul4513Ela kuttikalu ningalude veetile pole alla enna karyam manasilakanam

    • @leenapaul4513
      @leenapaul4513 Месяц назад

      @@SAMARITAN-s6x achadakathil valarthanam alenkil ithu pole bhoomiku bharamayi theerum...veetil ninnu shikshanam kitiyilenkil nattukaro police eduthitu adikum..allathe kure media yum purogamana vathikalum idappettu ee antisocial jeevikalku support koduthitu karyamilla

    • @Drsreelakshmi-vq6ny
      @Drsreelakshmi-vq6ny Месяц назад

      ​@@leenapaul4513mon veetil angane akum perumarindava... Oru maari chettavarthanam parayaruth... Aa kutty theri vilichitonnum illa avan maryada illathe samsarichitundenkil.. Avane athrayum hurt cheuthitund... He is just a kid ath marakkanda

  • @TONYFRANCIS-se4uj
    @TONYFRANCIS-se4uj Месяц назад

    Vesya

  • @AnilKumarLakshmiTrayam
    @AnilKumarLakshmiTrayam Месяц назад +2

    വെറുതെ തെറ്റ് കാരെ
    വെള്ളപൂശാൻ
    ജാതികാർ ഡ്

    • @arunjoy9019
      @arunjoy9019 Месяц назад

      Ninak angne Parnjal mathi, athu neridunvarke vishamam mansilavu.

    • @JinuP-d4s
      @JinuP-d4s Месяц назад +2

      Teachers enthanennum avarde swabavam enthanennum nalla Dharana ellavarkum und.keto teachers ne vella pooshanda

    • @jemi2382
      @jemi2382 Месяц назад

      Nee teachermare vellapooshan nikkanda

    • @AnilKumarLakshmiTrayam
      @AnilKumarLakshmiTrayam Месяц назад

      @@jemi2382 ഉവ്വോ
      ഒന്ന് പോടെ
      കഞ്ചാവി ഇപ്പോഴുള്ള
      പിള്ളേർ
      എല്ലാവർക്കും കുടിക്കേണ്ട ഗ്ലാസ്
      മുത്തികുടിച്ചാൽ
      പറയും
      അതിൽ
      ജാതിയില്ല
      വൃത്തി മതി

    • @mahesh.mmahesh2931
      @mahesh.mmahesh2931 Месяц назад

      Teachers ella loka udayippanu

  • @lucky33245
    @lucky33245 Месяц назад

    😢