ഒരു ബഹുമതിയോ അംഗീകാരമോ തല കനമോ ഇല്ലാത്ത നിഷ്കളങ്ങ മനുഷ്യൻ... അദ്ദേഹത്തിന പ്പറ്റി അറിയാൻ കഴിഞത് ഭാഗ്യം 🙏നല്ലത് മാത്രം വരാൻ 🙏... ഒരാഗ്രഹവും ഇല്ലാത്ത നല്ല.........👌🙏🙏🙏🙏
ചില അഭിനവ പ്രമാണിമാരുടെ കേമത്തത്തിൻ്റെ അളവു കോൽ അവരുടെ മേനി അഴകും, തൊലി വെളുപ്പുമാകാം; ഈ അഭിനവ പ്രമാണിമാരുടെ മുമ്പിൽ തലപൊക്കം എന്ന തലകനമില്ലാത്ത സ്വാതികനായ കലാകാരനാണ് കേളത്ത് അരവിന്ദാക്ഷ മാരാർ; മറ്റു ഉപജാപങ്ങളിൽ പെടാതെ കലയ്ക്ക് വേണ്ടി സമർപ്പിച്ച ആ അസാമാന്യ പ്രതിഭയ്ക്ക് മേള പ്രേമികളുടെ കലവറയില്ലാത്ത ആദരവാണ് അദ്ദേഹത്തിന് ലഭിയ്ക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം!
ചെണ്ടകൊട്ടണ ചെണ്ടക്കോൽ ആശാൻ , ഒരിക്കലും മറക്കാൻ പറ്റാത്ത ഒർമകൾ, ആ ചിരിയും, ഇടവും വലവും തിരിഞ്ഞുളള നോട്ടവും. നേരിട്ടു കണ്ട് സംസാരിക്കുവാൻ അതിയായ മോഹം, വിലാസമോ ഫൊൺ നബറോ കിട്ടിയാൽ അതീവ നന്ദി ❤
Fullness of honesty to the profession without a tinge of arrogance. Really very touching words of innocence May God bless this humble artist with a comfortable and peaceful life.
അരവിന്ദാക്ഷൻ ആശാന്റെ ആ ചിരിയും തളരാതെ കൊട്ടുന്ന കയ്യുടെ ആ മെയ്വഴക്കവും ഇഷ്ടപ്പെടുന്നവർ ഇവിടെ like ചെയ്യുക
ആ നിഷ്കളങ്കമായ ഒരു ചിരി മതി. ആസ്വാദകരുടെ മനസ്സ് നിറയാൻ🙏🙏🙏.
He is my hero for the last 59 years.Blessed to have heard him, a true professional.
കേളത്ത് ആശാന്റെ ചിരി എനിക്ക് ഒത്തിരി ഇഷ്ടാ 😊😊☺️💟
ഒരു ബഹുമതിയോ അംഗീകാരമോ തല കനമോ ഇല്ലാത്ത നിഷ്കളങ്ങ മനുഷ്യൻ... അദ്ദേഹത്തിന പ്പറ്റി അറിയാൻ കഴിഞത് ഭാഗ്യം 🙏നല്ലത് മാത്രം വരാൻ 🙏... ഒരാഗ്രഹവും ഇല്ലാത്ത നല്ല.........👌🙏🙏🙏🙏
ചില അഭിനവ പ്രമാണിമാരുടെ കേമത്തത്തിൻ്റെ അളവു കോൽ അവരുടെ മേനി അഴകും, തൊലി വെളുപ്പുമാകാം; ഈ അഭിനവ പ്രമാണിമാരുടെ മുമ്പിൽ തലപൊക്കം എന്ന തലകനമില്ലാത്ത സ്വാതികനായ കലാകാരനാണ് കേളത്ത് അരവിന്ദാക്ഷ മാരാർ; മറ്റു ഉപജാപങ്ങളിൽ പെടാതെ കലയ്ക്ക് വേണ്ടി സമർപ്പിച്ച ആ അസാമാന്യ പ്രതിഭയ്ക്ക് മേള പ്രേമികളുടെ കലവറയില്ലാത്ത ആദരവാണ് അദ്ദേഹത്തിന് ലഭിയ്ക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം!
ചെണ്ടകൊട്ടണ ചെണ്ടക്കോൽ ആശാൻ , ഒരിക്കലും മറക്കാൻ പറ്റാത്ത ഒർമകൾ, ആ ചിരിയും, ഇടവും വലവും തിരിഞ്ഞുളള നോട്ടവും. നേരിട്ടു കണ്ട് സംസാരിക്കുവാൻ അതിയായ മോഹം, വിലാസമോ ഫൊൺ നബറോ കിട്ടിയാൽ അതീവ നന്ദി ❤
പരിജയപെടണമെന്ന് അതിയായ ആഗ്രഹം ഉണ്ട്
എന്തൊരു വിനയമുള്ള ഗുരു 😍😍😍
എത്ര മനോഹരമായ അവതരണം❤️ ശ്രീ ശ്രീ രാമചേട്ടനും ബിഗ് സല്യൂട്ട്. 🙏
പ്രിയ കലാകാരാ ഒരു മനുഷ്യായസ്സ്, സമാജത്തിനു വേണ്ടി ഉഴിഞ്ഞുവച്ച അങ്ങേയ്ക്ക് കോടി നമഃസ്കാരം❤️🙏
Iddehathe kanunnathu thanne manassinu kulirmayanu....ayiram namaskaram...eeswaran aayurarogyam nalkumarakatte
💖💖💖😊😊😊
@@rajeeshsubramanyan5925 thanks
Ella vidha aayurarogya soukyam undavatte🙏🙏🙏🙏God bless you guru🙏🙏🙏🙏
എല്ലാവരും ഇഷ്ടപെടുന്ന വളരെ വലിയ കലാകാരൻ .
💖💖💖😊😊😊എന്താ പറയാ......... 🙏🙏🙏🙏അത്രന്നെ......
കേളത്താശാൻ 💚💯
Oru chiri mathram mathiyallo👌👌👌👌
കേളത്താശാൻ♥️♥️♥️
അദ്ദേഹത്തിന് അർഹതപെട്ട ബഹുമതികൾ കിട്ടേണ്ടി ഇരിക്കുന്നു.
ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.🙏🙏. true legend.
നല്ലത് മാത്രം ഉണ്ടാവട്ടെ എന്നും ആശാന് ...
മേളത്തിന്റെ താള മാറ്റവും അതോടപ്പംകേളത്തിന്റെ ഭാവ മാറ്റവും മേള പ്രേമികൾ ഒരിക്കലും മറക്കില്ല...
Perfect human being. May God bless him.
എത്ര വിനയമുള്ള മനുഷ്യൻ കേളത്ത് ആശാൻ ഒരു ജീനിയസ് ആണ് 👌😍
Under rated legend
Fullness of honesty to the profession without a tinge of arrogance. Really very touching words of innocence
May God bless this humble artist with a comfortable and peaceful life.
Kelath aravinthkshan marar a great legent.
പെരുവനം കുട്ടൻ മാരാരുടെ കൂടെ കോട്ടുന്ന ഇദ്ദേഹം ആരെന്നു ഇപ്പോൾ ആണ് മനസ്സിൽ ആയതു .നമസ്കാരം
സത്യം
Peruvanathinda valakayyanu ashan
ഗുരുവേ 😍😍😍
Legend 😍😘
Kelath ❤️💯🔥
What a person you are 🙏🙏🙏🙏🙏🙏❤️
Super
Respect to the maestro...
He is my motivation 🙏
🙏🙏
ഇപ്പോൾ ആശാൻ രംഗം ഒഴിഞ്ഞു 😥🙏🙏🙏
ദീർഘായുഷ്മാണ് ഭാവ
ആശാനേ കുറിച്ച് എന്താ പറയുന്നത് ഒന്നും പറയാൻ ഇല്ല..... ❤❤❤❤❤❤😘😘😘😘💪💪
Really he deserves a padmasree
കേളത് ആശാൻ
Genius
Paavam 🥰🥰
❤️❤️❤️❤️
Very simple man kelath aravindhakshan sir🙏🙏🙏🙏🔥🔥🔥🔥
കാലം തളർത്താത്ത ചങ്കുറപ്പ്....
I LOVE MY asyan
The real hero of Thrissur pooram!
orikkalum thalaratha manassinte udama ......oru kalathinum thalarthan aavilla aa kazhivine....arhichathu onnum koduthilla aarum ...aagrahichittilla onnum ithuvare...iniyulla jeevithavum athupole thanne....kalayanu jeevitham ennu manassilakkan pakaram vekkan aal illatha valiya kalakaranu ullil thotta pranamam.....ee nalu variyil theerilla onnum engilum orupadu kalam iniyum aayussu koduthu anugrahikkan manassarinju prathikkunnu........snehathode aniyettanu..............................
🙏🙏🙏🙏🙏🙏🙏
ആശാൻ എന്റെ ഹരമാണ്
Kelath Ashan 💓
🙏❤️❤️❤️❤️❤️❤️❤️🙏
Background music very nice
👌👌👌🙏🙏🙏
😘😍🤩🥰
കേളത്താശൻ.. അത്ഭുതം..ആനന്ദം..അഭിമാനം
കുറച്ചുപേർ ഡിസ്‌ലൈക്ക്..... 😂😂😂👏👏👏👏👏🙏🙏🙏
Pramanagalude pramani
😍😍😍😍
Kannu niranjupoyello aasane,
ആശാൻ....
ദീർഘദണ്ഡനമസ്കാരം
Kuttanmararude koode double energyil kotuna ale kandu palapozum bodham poyitudu
Peruvanam Ashande Edam kayyum valakayyum ani kelathi ashan
😘🥰😍🤩♥️💖💖💖
❤️
ജീനിയസ്
Kelathashaan jeeavanan😍
👌👌👌👌
At least for his innocence
Class manushyanum athilupari oru top class melakaranum... Peruvanam kuttetante melathinte driver 😊😍
Paavam pndathe jeevitham markaatha manushyan
Ithinokke dislike atichal.......kashtam
ഊമ്പികൾ...... 😡😡😡
Namaskaram aashane- can someone share his contact
Plz ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് ആഡ് ചെയ്യാമോ കമന്റ് ബോക്സിൽ ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ
Dislike അടിച്ചവര് ഒന്ന് കാരണം വ്യക്തമാക്കാമോ
ചില ജന്മങ്ങൾ അങ്ങനെയാണ് സുഹൃത്തെ;അവരെ ജനിപ്പിച്ചവർക്ക് പോലും അവർ ഡിസ് ലൈക്ക് ചെയ്യും!
@@satheesansatheesan6995,, 😀😄😄😃അങ്ങനെയല്ല അവനെയൊക്കെ സൃഷ്ടിച്ചവർക്ക് നാട്ടുകാരാണ് dislike അടിയ്ക്കണ്ടത്.
േകളത്ത് അരവിന്ദാക്ഷ മാരാർ േകരളത്തിന്റെ മേള പ്രമാണി.
കർമ്മയോഗി
Marar contact no ariyamo
Ayachu tharika
Kelathashan Jeevananu
Al vijayan nu endengilum help cheyyan samayam ella, al gold kallan
ലാളിത്യത്തിന്റെ മുഖമുദ്ര
Super
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏
Legend 😇❤️
😍
👌💖
❤️❤️❤️
💓💓
😍