ഒന്നാം അഭിമുഖം പോലെത്തന്നെ രണ്ടാം ഭാഗവും വളരെ ആകർഷകമായി. മേളപ്രയോക്‌താക്കൾ തന്നെ അതിന്റെ സങ്കേതത്തെ പറ്റി വിവരിക്കുമ്പോൾ സങ്കീർണ്ണമാകാനുള്ള സാദ്ധ്യത ഉണ്ടാകാം. അത് സംഭവിക്കാതെ മനോഹരമാക്കി കുട്ടൻ മാരാർ. അഭിനന്ദനങ്ങൾ. ചോദ്യകർത്താവ് രാജീവനും അഭിനന്ദനങ്ങൾ👍👍🙏🙏
ചിട്ടയോടെയും എന്നാൽ പ്രേക്ഷക താൽപര്യവും മുൻനിർത്തിയുള്ള രാജീവ് സാറിൻ്റെ ചോദ്യം ..... വ്യക്തമായ വിശദീകരണത്തോടെയുള്ള, സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന തരത്തിലുള്ള വാദ്യകുലപതിയുടെ മറുപടിയും ... പഞ്ചാരിയും പാണ്ടിയും .... ഹോ അവർണ്ണനീയം ......
ഒന്നാം അഭിമുഖം പോലെത്തന്നെ രണ്ടാം ഭാഗവും വളരെ ആകർഷകമായി.
മേളപ്രയോക്‌താക്കൾ തന്നെ അതിന്റെ സങ്കേതത്തെ പറ്റി വിവരിക്കുമ്പോൾ സങ്കീർണ്ണമാകാനുള്ള സാദ്ധ്യത ഉണ്ടാകാം. അത് സംഭവിക്കാതെ മനോഹരമാക്കി കുട്ടൻ മാരാർ. അഭിനന്ദനങ്ങൾ. ചോദ്യകർത്താവ് രാജീവനും അഭിനന്ദനങ്ങൾ👍👍🙏🙏
ചിട്ടയോടെയും എന്നാൽ പ്രേക്ഷക താൽപര്യവും മുൻനിർത്തിയുള്ള രാജീവ് സാറിൻ്റെ ചോദ്യം ..... വ്യക്തമായ വിശദീകരണത്തോടെയുള്ള, സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന തരത്തിലുള്ള വാദ്യകുലപതിയുടെ മറുപടിയും ... പഞ്ചാരിയും പാണ്ടിയും .... ഹോ അവർണ്ണനീയം ......
പെരുവനത്തിൻ്റെ വിവരണം പാണ്ടിമേളത്തേപ്പോലെ ലയ പ്രദം...
രാജീവിൻ്റെ അവതരണം പ്രശംസനീയം.... അനുമോദനങ്ങൾ
excellent presentation
❤❤
🙂🙂👏👏👏👍👍👍🥰🥰