എൻ്റെ ആദ്യത്തെ വ്‌ളോഗ്... | Krishnakumar P S

Поделиться
HTML-код
  • Опубликовано: 13 сен 2024
  • എൻ്റെ ആദ്യത്തെ വ്ലോഗ്...
    ബ്രേക്കിംഗ് ദി ബാരിയർ 2. o ക്യാംപെയിൻ്റെ ഭാഗമായി കൊല്ലം കളക്ടറെ കാണാൻ പോയിരുന്നു.
    വീൽച്ചെയർ ആയ വ്യക്തികളുടെയും, പ്രായമായ ആളുകളുടെയും, സഞ്ചാര പരിമിതി ഒഴിവാക്കാൻ വീൽച്ചെയർ ആക്സ്സസബിൾ ക്യാബ് കൊണ്ട് വരുക, പൊതു ഇടങ്ങൾ വീൽച്ചെയർ സൗഹൃദം ആക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി ആണ് കൊല്ലം കളക്ടർ കാണാൻ പോയത്, കൂടെ ഹോട്ടൽ റമീസിൽ നിന്നും ബിരിയാണിയും ആയപ്പോൾ യാത്ര കുശാൽ...
    Ramees Restaurant
    0474 201 6666
    g.co/kgs/pTxoGMv
    en.wikipedia.o...
    #storytelling #spredkindness #love

Комментарии • 53