ഈ Question paper പഠിക്കാതെ PSC EXAM ന് പോകരുത്. (OCTOBER 7 ന് നടന്നത് )
HTML-код
- Опубликовано: 8 фев 2025
- 📢 𝗠𝗶𝗻𝗲𝗿𝗮𝗹𝘀 𝗶𝗻 𝗜𝗡𝗗𝗜𝗔 ( ഇന്ത്യയിലെ ധതുക്കൾ ) നമ്മൾ ഇവിടെ നിന്ന് തുടങ്ങുന്നു.. ലിങ്ക് താഴെ 👇
• 𝗠𝗶𝗻𝗲𝗿𝗮𝗹𝘀 𝗶𝗻 𝗜𝗡𝗗𝗜𝗔 ( ഇ...
📢 പഴശ്ശി കലാപങ്ങൾ ( Pazhassi revolt) എല്ലാ കാര്യങ്ങളും പഠിക്കാം 👇
• പഴശ്ശി കലാപങ്ങൾ ( Pazh...
📢 കാർഷിക കാലങ്ങൾ, വിളകൾ
കോഡ് വെച്ച് പഠിക്കാം.. ലിങ്ക് താഴെ 👇
PART -1 - • കാർഷിക കാലം, വിളകൾ ( A...
PART -2 - • Agriculture Seasons & ...
@MrandMrs_VLOG @MrandMrs_PSC
SUBSCRIBE ☝️
എന്റെ Facebook Account താഴെ കൊടുക്കുന്നു.. Facebook ൽ Request അയക്കുക.. (എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ )
/ arun.pradeep.393
📢 Mr & Mrs Psc in Telegram
𝐂𝐡𝐚𝐧𝐧𝐞𝐥 𝐋𝐢𝐧𝐤 👇
t.me/MrandMrsp...
𝗚𝗿𝗼𝘂𝗽 𝗟𝗶𝗻𝗸 👇
t.me/MrandMrspsc
Team LGS ( LGS ന് വേണ്ടി മാത്രം ഉള്ള
Telegram channel ) ലിങ്ക് താഴെ 👇
t.me/TeamLGS
ഈ link വഴി കേറാൻ പറ്റുന്നില്ലെങ്കിൽ Telegram il copy paste ചെയ്ത് search ചെയ്യുക..
#ldcmains #mrandmrspsc #keralapsc #mr #pscbulletin #10thpassjob #10thpreviousyearsolutions #currentaffairs #psc #pscracked #psckerala #pscpreparation
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ
പിന്നെ ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് ബെൽഗ്രേഡ് ആണ്.. രൂപീകരണ സമ്മേളനം നടന്നത് ബെൻദൂങ്.. ഇത് രണ്ടും മാറിപ്പോകാതെ പഠിക്കുക
ക്ലാസ്സ് ലെ ഈ തെറ്റ് note ചെയ്യുക
👍
@@user-yv4kv1il5z 😅😅
Lgs class
S sir
Hall ticket il photoikk താഴെ date and name ഇല്ല.എക്സാം എഴുതുന്നതിന് അന് പ്രോബ്ലം??any solutions??...plz replay anyone
Question no 6
A)165.2--------പസഫിക്‌സമുദ്രം
B)73.4----------ഇന്ത്യൻസമുദ്രം
C)82.4----------അറ്റ്ലാന്റിക് സമുദ്രം
D)14.09--------ആർട്ടിക് സമുദ്രം (സമുദ്രങ്ങളിൽ വച്ച് ഏറ്റവും ചെറുത് ആർട്ടിക് സമുദ്രം)
Thanks bro👌👍👍
Thanks bro
32 ലക്ഷം km-- അന്റാർട്ടിക് സമുദ്രം
32 ലക്ഷം km-- അന്റാർട്ടിക് സമുദ്രം
.
.
ഞാൻ ഈ question paper ചെയ്തു നോക്കിയപ്പോൾ അകെ കിട്ടിയ mark 44 ആണ്. അതോടെ ടെൻഷൻ ആയി. ആൻസർ explanation വളരെ useful ആയി. Explanation ഒത്തിരി ഇഷ്ടപ്പെട്ടു. Expecially IT questions. Gateway. ടെൻഷൻ മാറി relaxed ആയി സർ. Thank you സർ.... 🙏🙏👍👍👍👍
വടക്കേ അമേരിക്ക റോക്കി പാർവതാനിര കിഴക്കൻ.. എല്ലാത്തിലും..ക്കാ... ഒള്ള കൊണ്ട് ചിനുക്ക്... ക്കാ ഓർത്താൽ സെറ്റ് ❤️👌🏾
👍👍thankuuuu👏👏👏
🙏
Thank u
Kollam kunke thanks
Ha ha
15 Q::code
ഭിഛറ-ഭിലായ്-ഛത്തീസ്ഗഡ്-റഷ്യ
ബൊഝറ- ബൊക്കാറോ -ഝാർഖണ്ഡ്-റഷ്യ
റുഒജ-റൂർകേല-ഒഡിഷ-ജർമ്മനി
ദുപബ്റി-ദുർഗാപൂർ - പശ്ചിമ ബംഗാൾ-ബ്റിട്ടൺ
👍👍
😃
Heey our vishnu sir's code from chakrapani classess 2.0👍👍
❤️❤️✌️✌️👍🏻
ഭീമന്റെ റേഡിയോ ചത്തു -ഭിലായ് റഷ്യ chatisghad
റൂമിലെ ജനൽ ഒടിഞ്ഞു -റൂർകേല ജർമ്മനി ഒഡിഷ
ദുർഗന്ധം വമിക്കുന്ന ബ്രിട്ടനിയ ബിസ്‌ക്കറ് -ദുർഗപുർ ബ്രിട്ടൻ ബംഗാൾ (w b)
റെഡ് ബ്രോക്കൺ ജാർ - ബോക്കാറോ, റഷ്യ, ജാർഖണ്ഡ്
8,9,10 ക്ലാസ്സിലെ Scert സയൻസ് നല്ല രീതിയിൽ പഠിക്കേണ്ടി വരും, ഇല്ലെകിൽ science ൽ നിന്നും കൂടുതൽ മാർക്ക് നഷ്ട പെടാൻ സാധ്യത ഉണ്ട്
👍
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ
പിന്നെ ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് ബെൽഗ്രേഡ് ആണ്.. രൂപീകരണ സമ്മേളനം നടന്നത് ബെൻദൂങ്.. ഇത് രണ്ടും മാറിപ്പോകാതെ പഠിക്കുക
ക്ലാസ്സ് ലെ ഈ തെറ്റ് note ചെയ്യുക
👍
ഏറ്റവും ഉപകാരപ്രദമായ ക്ലാസ്സ്.. താങ്ക്യൂ sir..
Questionന്റെ details പറഞ്ഞുതന്നതിന് Thank you very much sir , സാർ പറഞ്ഞത് എഴുതിയെടുത്തിട്ടുണ്ട്
ഈ question ലെ MALAYALAM , MATHS , ENGLISH കൂടി ഇതുപോലെ തന്നാൽ ഉപകാരമായിരിക്കും.....
സജി ചെറിയാൻ ഒരു വകുപ്പുടേണ്ട... സാംസ്‌കാരികം.👍
സാറേ ചോദ്യങ്ങളെല്ലാം നമ്മുടെ പുതിയ ലക്ഷ്യ റാങ്ക് ഫയൽ ഉണ്ട് കേട്ടോ..Question 6. ഒരു കോളത്തിൽ കിടക്കുന്നു.....
താങ്കൾക്ക് നന്ദി എനിക്ക് പ്രിലി മനറി ലിസ്റ്റിൽ ഉണ്ട് കിട്ടില്ല എന്ന് ഓർത്ത് qustien paper ഒക്കെ കീറി കളഞ്ഞു But കഴിഞ്ഞ ദിവസം നോക്കിയപ്പോൾ ഉണ്ട് സാറിന്റെ ക്ലാസ്സ് ആണ് ഞാൻ കൂടുതൽ കണ്ടത് thanks അങ്ങേയ്ക്ക് എന്നാണ് halticket വരുന്നത് എനിക്ക് വിശ്വാസം ആയിട്ടില്ല ഞാൻ മാർക്ക്കൂട്ടിയിട്ട് 37 ആണ് വന്നിരുന്നത് 10 എണ്ണം ഒരു ഓർമ്മയും ഇല്ലാതെയും But കിട്ടി ഇനി പഠിക്കണം Lgs
വളരെ നല്ല ക്ലാസ്സ് ആണ്. Thank you so much. Balance questions class venam. 😊😊😊🥰
👌👌👌Sir ന്റെ എല്ലാം class കേട്ടതുകൊണ്ട് പ്രിലിമിനറി പാസ്സ് ആയി... 💞
Scert 10th സോഷ്യൽ സയൻസ് 1, കേരളം ആധുനികതയിലേക്ക് page no.154- കേരള സിംഹം എന്നൊരു box ൽ കൊട്ട്യോട്ട് രാജ കിടപ്പുണ്ട്..
10th ലെ തന്നെ സോഷ്യൽ സയൻസ് 2 ൽ ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠഭാഗത്തു നിന്ന് 5+ questions വന്നിട്ടുണ്ട്.
Rank filium കിടപ്പുണ്ട്
ഈ examil scert ആണ് main.. ഒരുപാട് questions, new pattern എല്ലാം അങ്ങനെ തന്നെ text ൽ നിന്നും എടുത്തിരിക്കുന്നതാണ്
@@arathymadhav9963 പക്ഷേ ഈ കാര്യങ്ങളൊക്കെ പുതിയ റാങ്ക് ഫയലുകളിലും ഉണ്ട്
@@arathymadhav9963 ente abhiparaythil sceince scert thane nokndi varumm
ചിക്കൻ ബോക്സിൽ നിന്ന് "വാരി " :- Chickenpox -Varicella
Small pox -variola
കൊട്ടിയൂട്ട് രാജ പഴശ്ശി എന്റെ psc സർ ക്ലാസ്സിൽ പറഞ്ഞുതന്നിരുന്നതാണ്
കൂടുതൽ question scert യിൽ നിന്നായിരുന്നു 🔥.. കൊട്യോട്ട് രാജ ഒക്കെ സ്കൂൾ textil ഉണ്ട്
അത് പറയാൻ വന്ന ഞാൻ🤩
Rank fililum ond...lakshya
Pq ആണ്
@@Rahul-xv6yt അതേ
Textil und ath
സർ, കോഡുകൾ മാക്സിമം തരണേ.. ഒരു പാട് ടോപിക്സ് ഉള്ളത് കൊണ്ട് മനസിൽ നിൽക്കാൻ താങ്കളുടെ കോഡ് നല്ല ഉപകാരിയാണ്. കഴിയുമെങ്കിൽ എല്ലാ ടോപ്പിക്കിലും.
Thankuu so much sir 🙏🙏 വളരെ useful ആയ ക്ലാസ്സ് ആണേ 👌👌😍😍
Thankyou sir for your sincere care and effort.... 🙏👍
ലക്ഷ്യയുടെ +2 പ്രിലിംസ് ടെക്സ്റ്റ് പേജ് നമ്പർ 86 ൽ..."കൊട്ട്യോട്ട് രാജ" പറ്റി പറയുന്നുണ്ട്...
Talent rank file സാറാണ് പരിചയപ്പെടുത്തിയത് അതിൽ ഉണ്ട് കൊട്ട്യോട്ട് രാജ പഴശ്ശിരാജ
ലക്ഷ്യയുടെ പഴയ റാങ്ക് ഫയലിൽ കൊട്ട്യോട്ട് രാജ പഴശിരാജ ആണെന്ന് പോയിന്റ് ചെയ്തിട്ടുണ്ട്. Talent റാങ്ക് ഫയലിലും ഇത് മെൻഷൻ ചെയ്തിട്ടുണ്ട്. സമുദ്രങ്ങളുടെ വിസ്തീർണവും Talent റാങ്ക് ഫയലിലുണ്ട്
I also use the same code for Rurkela-Germany.....rrrrrrrr........ Thank you sir.
Sir, the way in which u describe things in your own way is really awesome..Uncomparable...Thank you so much...1 hour u took and gave lots of informations...
Hi sir..
23rd aano prelims
@@nijumvamanapuram3746 yes da..varkala..wil call
Ji
Egane veenam Question,answer padippikkan.....thank u so much sir.....😍
എല്ലാ questionum ഈ രീതിയാകുമോ സാർ question.... Tenction ആകുന്നു 😔ഇനി ഏത് വിദ്യാഭ്യാസമന്ത്രി വന്നാലും ശിവൻ മാമനെ മറക്കില്ല.ഇന്ത്യയിൽ 32 സംസ്ഥാനങ്ങളിലും സ്കൂൾ തുറന്നു കഴിഞ്ഞു 😄✌️
Q. 52 an. LAKSHYA LGS rank file ൽ ഉണ്ട്. Thank u sir.
Good morning sir... Waiting ayrnu...Sir class kettal...athu mindl nkkm.... powerful class
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ
പിന്നെ ചേരി ചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്നത് ബെൽഗ്രേഡ് ആണ്.. രൂപീകരണ സമ്മേളനം നടന്നത് ബെൻദൂങ്.. ഇത് രണ്ടും മാറിപ്പോകാതെ പഠിക്കുക
ക്ലാസ്സ് ലെ ഈ തെറ്റ് note ചെയ്യുക
ഇതുപോലെ ഉള്ള question പേപ്പർ ഇനിയും പറഞ്ഞു തരൂ sir🙏
Rank file ulla question aanu pazhassirajayudethu British rekhakalile name kottyotturaja, payachi raja
Sir ഗദ്ദിക വയനാട്ടിലെ ഗോത്ര കലാരൂപമാണ്. P k കാളൻ അടുത്തിടെ അന്തരിച്ച ആളാണ്
Bakki class kude idane sir 🙏🏻, (English maths)
Thankyou sir ആഗ്രഹിച്ച class
ലക്ഷ്യ റാങ്ക് ഫയലിൽ ഉണ്ട് സർ കൊട്യോട്ട് .. പക്ഷേ വേറെ കുറെ ചോദ്യം ഇല്ല
Thnku sr
Ee qn papr discussion valare upakarm
Super... വേറെ 30മാർക്കിന്റെ ക്യു. വേണം
Ahammed devarkovil-Thuramukam,puravasthu and mueseum
ലക്ഷ്യ യുടെ റാങ്ക് file ഇൽ cotiote രാജ ഉണ്ടായിരുന്നു 👍
Talent lum und
Nalla class.kure karyangal clear aayit ariyan kazhinju.maths um english um koodi kittiyal nannayirunnu.
അരുൺ സാർ പഠിപ്പിച്ച ഒരുപാട് കാര്യങ്ങൾ വന്നു.
Thank you. Great efforts 🙏🙏🙏🙏
thanks sir...............
Thank you sir, for your sincere efforts and dedication ❤👏
Sir cheri chera സമ്മേളണം രൂപവത്കരിക്കാൻ തീരുമാനിച്ചത് അല്ലെ ബന്ധുങ്. Ist സമ്മേളണം ബാലഗ്രേഡ് അല്ലെ 1961
Thank you so much🙏❤
Originally there was 97 subjects in union list but now it is 100 subjects in union list. And in state list there was 66 subjects but now it is 61 subjects. And in concurrent list there was 47 subjects but now it is 52 subjects in concurrent list.
Sir third question lakshya LDC MAINS rankfilil page number 85 undu
Ath scert text il und
Scert based text anu lakshya
Sir banking sector cls cheyaamo.
Banks HQ
Banks aapthavakyam
Banks oro levelile purogathi
Dhesalkkaramam.
Oro bankinte use
Athokke include chyth cls chyamo sir 🙏
ചെയ്യാം
😄🙏
Sir, ഇത് പോലെ വന്നാൽ ഏറ്റവും പ്രധാന പ്രോബ്ലം ടൈം അറിയാൻ ക്ലോക്ക് ഓരോ ക്ലാസ്സിലും വേണം എന്നാണ്, അതിനു ക്ലോക്ക് കൊണ്ട് പോയാലോ 😔
Maths& English class venam👍
Sir nalla class thanks
സർ ന്റെ ഇംഗ്ലീഷ് ക്ലാസ്സ് preposition, tense, qn tag.... Etc...... എല്ലാം ക്ലാസും വളരെ പ്രയോജനപ്പെട്ടു......thank u so much💞
Thank u sir...very useful
വളരെ ഉപകാരപ്രദമായ ക്ലാസ്. നന്ദി...
Thank you sir... othiri upakaarapettu..
Sir,
സത്യം പറഞ്ഞാൽ ഇതെല്ലാം കണ്ടിട്ട് നല്ലവണ്ണം പേടിയാകുന്നുണ്ട് ഡിഗ്രി തല പ്രിലിമിനറി പരീക്ഷ SI പരീക്ഷ എഴുതാൻ വേണ്ട മാർക്ക് എത്ര ആകും എന്ന് ഒന്ന് പറയാൻ പറ്റുമോ. പത്താംതരം പ്രിലിമിനറി പരീക്ഷയിൽ ആദ്യഘട്ടത്തിൽ 63 മാർക്കുണ്ടായിരുന്നു പ്ലസ് ടു രണ്ടാംഘട്ട പരീക്ഷയിൽ 57 മാർക്ക് ,100/21 പരീക്ഷ ഞാൻ എഴുതി നോക്കിയപ്പോൾ വെറും 45 മാർക്ക് മാത്രമേ ഉള്ളൂ . SI എൻറെ സ്വപ്നമാണ് sir ഡിഗ്രി പ്രിലിമിനറി കിട്ടുമോ.. tension ആകുന്നു
Kittum b+ve e_question paper sherikum analysis cheythu padicho
Thank you sir...
Ld ഇംഗ്ലീഷ് ന്റെ ക്ലാസ്സ് വേണം സർ ee que. പേപ്പർ ഇൽതേത്....
Thank you sir,e vedio kku veandi waiting aayirunnu
സൂപ്പർ ക്ലാസ്സ്
Thank you sir 🙏🏼💞💞💞💞💞💞
Sirnte class super anallo
Useful 💚👏
Sir thanku. Maths english explanetion venam.. 🙏🙏
Chodyam utharam pole bakki option nte prathyekatha kudi explain cheirhirunnel nannayene vendavar vedio length undelum kandene aavasyakkar .part aayi cheithal mathiarnnu oru suggestion mathramanu
Right
No need part
Suuper class sir
Question വായിച്ചു തീർക്കാൻ തന്നെ 1മണിക്കൂർ വേണം, ആൻസർ ബബിൾ ചെയ്യാൻ സമയം?🤔🤔
Super class
പൈച്ചി രാജ,, കൊട്ടിയോട്ട് രാജ ലക്ഷ്യ റാങ്ക് file കൊടുത്തിട്ടുണ്ട് പഴശ്ശിയുടെ ഭാഗത്തു
Thank you sir👍👍
താങ്ക്സ് സാർ .എല്ലാ ക്ലാസും കാണാറുണ്ട് .
Thank you sir good work
Paichy Raja ennum kottyottu Raja ennum ariyappedunnath Pazhassiraja.lakshya rank file il und.
2018 Reserve Driver NCA KSRTC Chodichathanuu
3 question answer 10 class text il 8 chapter il 154 page il kidappundu
ഓരോ ക്ലാസ്സുകളും വളരെ വിശദമായി മനസിലാക്കി പഠിപ്പിച്ചു തരുന്ന സാറിന് ഒത്തിരി നന്ദി.. 'പഠിച്ചിട്ട് പോയാൽ മതി. ജന്മം പോയാൽ മറക്കില്ല.' സാറിന്റെ വാക്കുകൾ. സാറ് പഠിപ്പിക്കുന്ന രീതി തന്നെയാണ് ശരിയെന്ന് ഒരിക്കൽ കൂടി PSC തെളിയിച്ചു....🙏🙏🙏👍👍👍
15 amathe question full ariyanamenilla adhyathe 2 ennam kodthekunathu thethanenu manasilaya pinne vakki 2 ennam nokkuka kudi venda karnam appoyekum vakki 3 optionsyum eliminate aakim athil 1 alle 2 enna options ondu so aa options thettanenu manasilakim vakki oru option c mathrame ondaku ithu pole elimination method use chethal ithu polathe questions easy aakim
Sir super... Class Nalla class nice😍😍😍😍😍😍😍😍😍😍😍😍😍😍
LGS റാങ്ക് ഫയലിലിൽ ഉണ്ട് കൊട്ട്യോട്ടു രാജ
Astha ക്ലാസ്സിൽ പറയുന്നുണ്ട് കൊട്ട്യേട്ട് രാജ.. എന്ന്...
അത് pyq ആണ് text ബുക്കിൽ rank file ഒക്കെ und
Thank you Sir ❤️❤️❤️👍👌.
Sooooooopper😍
താങ്ക്സ് സാർ.. 👏👏
കുട്ടികളുടെ 7-ക്ലാസ്സ് പുസ്തകത്തിലും പുതിയ ലക്ഷ്യയുടെ എൽഡിസി റാങ്ക് ഫയലിലും കൊട്ടിയേട്ടു രാജ( പഴശ്ശിരാജ )പറഞ്ഞിട്ടുണ്ട്
Upakkarapettu sir .... super class
Baakki koodi class edukkumo sir...Maths, malayalam and english
Good mrng sirr 🌸🌸🌸🏵️🏵️🏵️💚
Pazhassiye kurich njaan padichu thudangiyath thanne, Paichi raja, kottyot raja ennokke aanu 😌
😌🙂
@@ponnu89863 aastha acdemy Kerala history,4th class thudakkam 😁
@@abdulbasith8496 💯✔️
Aastha academy yile history classil കൊട്യോട് രാജായെപറ്റി പറയുന്നുണ്ട്. കൊട്യോട്ട് രാജ പൈച്ചി രാജ എന്നൊക്കെ അറിയപ്പെടുന്നത് പഴശ്ശിരാജ ആണ്
Gd mrng sir🙋♀️
Orupadu samayam eduth numma kochikkar......cheena vala idum avasanama vala pokkumbol onno rando undavum athupole aane sir nte cls
Thank u so much sir..great effort ..no words
Good morning sir
58. ബ്രസീൽ വേണ്ടി കുറെ പേര് ഗോൾ അടിച്ചിട്ടുണ്ട് ....റീചാൾഡ്സൺ ഒക്കെ ആണ് കൂടുതൽ അടിച്ചേ
ഇതിപ്പോ ഫൈനൽ ന്റെ കാര്യം ആണോ അല്ല വേറെ വല്ലോം ആണോ എന്ന് പറയാത്ത സ്ഥിതിക്
Thnks alot sirr🔥🔥
Thanks chetta🥰🥰
Sir syllabus ൽ അടിസ്ഥാന ആരോഗ്യ വിജ്ഞാനം എന്നത് കൊണ്ട് എന്താണ് mean ചെയ്യുന്നത്.. ആ topic ൽ എന്താ പഠിക്കേണ്ടത്. ആ topic ഒരു clZ തരാവോ.
Helalth pandhathikal
Instituions oke guidel kidaound
Gadhika pk kalan...Kala sahityam samskaram topic aasthayile Ajith sir chaythitund
Super cls ayrnu sir . Thankuu
sir ന്റെ പിന്നാലെയുണ്ട് ജോലി കിട്ടുന്നത് വരെ.....
Great