ആനയെ കൊന്ന് കുഴിച്ചുമുടിയ സംഭവം; പത്ത് പ്രതികളേയും തിരിച്ചറിഞ്ഞു | Thrissur |

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആനയെ കൊന്ന് കുഴിച്ചുമുടിയ സംഭവം; പത്ത് പ്രതികളേയും തിരിച്ചറിഞ്ഞു | Thrissur | Wild Elephant |
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 146

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Год назад +141

    ഒന്നിനെയും വെറുതെ വിടരുത്. ഇത്രയും ക്രൂരത ചെയ്യാൻ ഇനി ആരും മുതിരരുത്.🙏🙏🙏🙏

  • @sanjo3013
    @sanjo3013 Год назад +77

    വന്യ മൃഗങ്ങളും വനവും
    ഇല്ലാതെ ആക്കുന്നതിൽ സന്തോഷിക്കുന്ന മനുഷ്യൻ 🫤😒

  • @alien_oid
    @alien_oid Год назад +19

    തൃശ്ശൂർ ഗഡിയോളാ, ആന പ്രേമം മൂത്തതാ 😢😢

  • @chithiraMV
    @chithiraMV Год назад +35

    തിരിച്ചറിഞ്ഞിട്ട് എന്ത് കാര്യം ഒരാളെങ്കിലും ശിക്ഷിക്കപ്പെടുവോ. നിയമത്തിന്റെ മുൻപിലുടെ തന്നെ ഇവന്മാരെല്ലാം രക്ഷപെടും ഇല്ലെങ്കിൽ രക്ഷപെടുത്തും..

  • @Dhaneeshchundi
    @Dhaneeshchundi Год назад +3

    ആനക്ക് പകരം മനുഷ്യൻ ആയിരുന്നെങ്കിൽ ഇവർ ഇതൊക്കെ തന്നെ ചെയ്യും.

  • @rajeeshrajeeshchandra3211
    @rajeeshrajeeshchandra3211 Год назад

    ചേച്ചി വാഴക്കോട് കാട്ടേ അല്ലാ

  • @johnsonantony7735
    @johnsonantony7735 Год назад +22

    രണ്ടു പ്രതികളിൽ നിന്നും തുടങ്ങിയ കേസ് 10 പേരിലേക്കായി നീണ്ടിരിക്കുന്നു ചങ്ങലകൾ ഇനിയും കാണും പാവം മിണ്ടാപ്രാണികളെ ദ്രോഹിക്കുന്നവർക്ക് ഇതൊരു പാഠം ആയിരിക്കണം എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ മൃഗങ്ങളെ എങ്ങനെ ദ്രോഹിക്കുന്നത്

  • @usar8756
    @usar8756 Год назад +1

    മിനിമം ഒരു 21 വർഷമെങ്കിലും അകത്തിടണം നല്ല പ്രായം എരിഞ്ഞു തീരണം

  • @rajeeshp7333
    @rajeeshp7333 Год назад +10

    പുറം ലോകം കാണിക്കാതെ പൂട്ടണം

  • @SandeepKumar-mi3le
    @SandeepKumar-mi3le Год назад +3

    എത്ര മറച്ചു വെച്ചാലും സത്യം മറനീക്കി ഒരു നാൾ പുറത്ത് വരിക തന്നെ ചെയ്യും അതിനു ഒരു ഉദാഹരണം ഇത്...😊.

  • @yadhukrishnan7543
    @yadhukrishnan7543 Год назад +26

    ഇത്രയും ക്രൂരത ചെയ്യുന്ന ഈ ലോഗത്ത് സുനാമിയോ കൊറോണയോ വന്നാൽ പോരാ അതിലും വലുത് എന്തെങ്കിലും വന്നിട്ടില്ലെങ്കിലേ ഉള്ളൂ😢

    • @Anandu__
      @Anandu__ Год назад

      Ennitum kozhiyeyum pothineyum kazikumbo ithonnum thonnarille 😂

  • @KUNNUMPURAMOF
    @KUNNUMPURAMOF Год назад +1

    Malappuram aanengil

  • @arunpraju334
    @arunpraju334 Год назад +1

    കൊല്ലാട കൊല്ല് എല്ലാത്തെയും കൊന്ന് തള്ള് ഹോ കഷ്ടം തന്നേ 😡

  • @mohammedkoya5258
    @mohammedkoya5258 Год назад +16

    ഇതിൽ അറബി പേരില്ലാത്തതിനാൽ പല കഥകളില്ലാതായി

    • @k.p3033
      @k.p3033 Год назад +3

      Undayirunnu engil....
      Kombu vittu panam ciriyayilek kondu pokanayirunnu ennu paranjene... Mamakal...

    • @josephkurian4992
      @josephkurian4992 Год назад +1

      വിഷമിക്കാതെ.. ഇതിൽ മാത്രമല്ലെ ഇല്ലാത്തതുള്ളൂ ബാക്കി എല്ലാത്തിലും ഉണ്ടല്ലോ...
      ഒന്ന് സമാധാനപ്പെടൂ...

    • @mohammedkoya5258
      @mohammedkoya5258 Год назад +1

      @@josephkurian4992
      ഇങ്ങനെയുള്ള കാര്യത്തിൽ മതസൗഹാർദമായ രീതിയിലും അറബി പേരുള്ളവരുണ്ടാകരുണ്ടെന്ന് നിങ്ങൾ പറഞ്ഞത് ശരിതന്നെ.
      എന്നാൽ ആ അറബി പേരുള്ളവരെ മാത്രം തെരഞ്ഞ് പിടിച്ച് ചില പള്ളിലച്ചാൻമാർ മറ്റു മതസ്ഥരെ തമ്മിൽ ഭിന്നിപ്പിക്ക് കലഹം ആസ്വദിക്കാൻ അവർ അതിലും പുതിയ അറബി പേര്ട്ട് കലഹം സൃഷ്ടിക്കാനുള്ള അടവ് അവർക്ക് നഷ്ടപ്പെട്ടു ആ പ്രതികളിൽ അറബി പേരില്ലാത്തതിനാൽ . അതിന്റെ പേരിൽ കളള കഥകൾ പറയാനുളള തന്ത്രമില്ലാതായി.

    • @Gomez.5940
      @Gomez.5940 Год назад

      Gold um kangav. Black money ale main 😂😂

    • @anumon1741
      @anumon1741 Год назад

      ചർമ്മൻ വന്നു

  • @sobhanjames7016
    @sobhanjames7016 Год назад +2

    ഇത് കുറച്ചു ദിവസമായി തിരിച്ചറിഞ്ഞിട്ട് ഒരു കോപ്പും നടക്കുന്നില്ല.ഇത് പ്രതികളെ രക്ഷപെടാൻ സഹായിക്കുകയാണ്.

  • @saronammat2316
    @saronammat2316 Год назад +1

    ഇതൊക്ക ഒളിവിൽ ഇരുന്ന് കാണുന്ന സ്ഥലം ഉടമ 😂

  • @vijimolk.v4288
    @vijimolk.v4288 Год назад +2

    വാഴക്കാട് അല്ല. വാഴക്കോട്

  • @djsmoki
    @djsmoki Год назад +4

    Oninem veruthe vidalle konneku avre😭

  • @renjithmenon1110
    @renjithmenon1110 Год назад +5

    വാഴക്കാട് അല്ല വാഴക്കോട് 😇

  • @Shanku.
    @Shanku. Год назад +21

    ആനയെ വരെ ഷോക്കിട്ട് പിടിക്കുന്നവർ. എന്തൊരു ധൈര്യം. ജാമ്യം പോലും കിട്ടാത്ത വകുപ്പാണെന്ന് ഇവർക്കൊന്നും അറിയില്ലയോ 😂

    • @mediamalabaricus3927
      @mediamalabaricus3927 Год назад +9

      ആനയാണങ്കിൽ കാട്ടിൽ നിൽക്കണം.... അല്ലാണ്ട് വല്ലവന്റെയും പറമ്പിൽ അല്ല

    • @Shanku.
      @Shanku. Год назад +4

      @@mediamalabaricus3927 അപ്പോൾ പറമ്പിൽ വന്നാൽ ഇങ്ങനെ ചെയ്യാം എന്നാണോ 🤔

    • @OlakkaOlakka-ch2hr
      @OlakkaOlakka-ch2hr Год назад +1

      എന്ന ആനെയെ വീടിൽ കൊണ്ടുപോക് മോനെ കൊണ്ട് വീടിൽ വിട്

    • @josemonkoottunkal
      @josemonkoottunkal Год назад

      ആനയെ ഷോക്കിട്ട് പിടിച്ചതല്ല ആന അബദ്ധത്തിൽ വന്ന് വീണതാണ്

    • @KUFA4329
      @KUFA4329 Год назад +2

      @@mediamalabaricus3927 കാട്ടിൽ തന്നെയാണ് ആന തരയാണ് നീ അവിടെ തോട്ടം ഉണ്ടാക്കിയാൽ അത് ആന താര അല്ലാതകുമോ?

  • @antonyjoseph2936
    @antonyjoseph2936 Год назад +1

    ഇനി വെളിച്ചം കാണില്ല... വനം വകുപ്പ് അണ്.

  • @MALIK-ky1hx
    @MALIK-ky1hx Год назад

    Vazhakkaatt alla vaazhakod

  • @anjithanjith3037
    @anjithanjith3037 Год назад +1

    Ee pambamoke ivattiyele evide kond theerkum eeshwara😢😢

  • @shillopaul923
    @shillopaul923 Год назад +2

    1 പേടിച്ചിട്ട് അറിയിച്ചില്ല
    2 കിട്ടണ പൈസ
    3 ഒളിവിൽ പോയത് നിയമസഹായം നേടാൻ

  • @user-rk33
    @user-rk33 Год назад +1

    ഈ news കണ്ട് അവർ സ്ഥലം വിട്ടാലോ

  • @nithinn408
    @nithinn408 Год назад +2

    പന്നിയെ പിടികൂടാൻ ഉള്ള കെണിയാണെങ്കിൽ... ഇത്രയും വൈദ്യുതി വേണോ .അങ്ങനെ വെക്കണം എങ്കിൽ വനം വകുപ്പിന് അറിയിക്കേണ്ടേ 🤔... ഇത് മനഃപൂർവം ചെയ്തതാണ്.... അവന്മാരെ വെറുതെ വിടരുത്....😢😢😢

  • @OlakkaOlakka-ch2hr
    @OlakkaOlakka-ch2hr Год назад +4

    ആന കൊമ്പ് എടുത്തത് ആണ് പ്രശനം . ഇല്ലേൽ പിടി വീഴില്ലരുന്ന്

    • @DEMOCRATIC_TV
      @DEMOCRATIC_TV Год назад

      ആളുകൾ കൂടുതൽ ഉള്ള കുറ്റ കൃത്യം എങ്ങനെ ആയാലും പുറത്തു വരും ഇന്ന് അല്ലെങ്കിൽ നാളെ. ഇതും അങ്ങനെ തന്നെയാണ് അല്ലാതെ ഇവമ്മാർ കണ്ടു പിടിച്ചത് ഒന്നും അല്ല.. നിങ്ങൾ സ്വയം രക്ഷക്ക് ഒരു മനുഷ്യനെ കൊന്നാൽ പോലും ശിക്ഷയിൽ ഇളവ് ലഭിക്കും. പക്ഷെ സ്വയം രക്ഷക്ക് ഏതെങ്കിലും ഒരു മൃഗത്തെ കൊന്നു നോക്കു വിവരം അറിയിക്കും... ഇത്രയും ബോധം ഇല്ലാത്ത ഫോറെസ്റ്റ് നിയമം ഇന്ത്യയിൽ മാത്രമേ ഉള്ളു

  • @ancy3865
    @ancy3865 Год назад +8

    അതായിരിക്കും ഇടുക്കിയിലും അനയെകൊണ് കൊമ്പെടുക്കാൻ പോയതായിരിക്കും അവിടെയും ചില. ദിവസങ്ങൾക്കുമുമ്പ് ആനയെ ഷോക്കടിപ്പിച്ചു കൊന്നതായി അറിഞ്ഞിരുന്നു, പാവം ആനകൾ അവർക്കാരും ഇല്ലാത്തവർ സുപ്രീം കോടതിയും, കൈവിട്ടു വിധി. വരുന്നവരെ എല്ലാവരും അനങ്ങാതെ. ഇരുന്നു അതിനുശേഷം ഇപ്പോൾ ഒരു ഭയവും ഇല്ലാതെ ആ പാവങ്ങളെ കൊല്ലുന്നു ഈ ശാപം 4 തലമുറ വരെ അനുഭവിക്കും രക്ഷിക്കാൻ അവരുണ്ടാക്കിയ കാശിനു കഴിയാതെ പോകും. പോകും

  • @sreelathajayan7905
    @sreelathajayan7905 Год назад +2

    ഇതിനെ നിസ്സാരമായി കാണരുത്. പല ആനകൾകും ഇത് സംഭവിച്ചിട്ടുണ്ടാകാം. പിടിക്കപ്പെട്ടത് ഒന്ന് മാത്രം. ഇനിയും ആവർത്തിക്കാതിരിക്കണമെങ്കിൽ തക്ക ശിക്ഷ നൽകണം.

  • @ajialex878
    @ajialex878 Год назад

    എന്തോ മൃഗ സ്നേഹികൾ പരാതി കൊടുത്തത് കൊണ്ടു ഈ ആന കൊലപാതക വിവരം പുറത്തു വന്നു... കൃത്യമായി മാസ ശമ്പളം വാങ്ങിയിരിക്കുന്ന ഫോറസ്റ്റ് ഡിപ്പാർട്മെന്റ് ഇങ്ങനെ ഒരു വിവരം അറിഞ്ഞു പോലും ഇല്ല.. ഇത്രയും വലിയ ഒരു മൃഗത്തെ കൊന്നു കുഴിച്ചു മൂടിയിട്ടു ഇവർ അറിഞ്ഞില്ല എന്നു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാൻ പറ്റും... കേസ് അന്വേഷണത്തിന് വന്ന വന്ന ഉദ്യോഗസ്ഥർ മാധ്യമ പ്രവർത്തകരോട് പറയുന്നത് ശ്രദ്ധിച്ചാൽ മനസിലാകും.. ഇത് കൊലപാതകം ആണു എന്നാ കാര്യത്തെക്കാൾ കൂടുതൽ അവർ പറയാൻ ശ്രമിച്ചത് ആന പൊട്ടകിണറ്റിൽ വീണു മരിച്ചതാണോ എന്നാ സംശയം ആണു.. നാട്ടിൽ പ്രദേശത്തു ഇറങ്ങുന്ന ആനകളുടെ പോലും വിവരം ഇവരുടെ പക്കൽ ഇല്ല എങ്കിൽ കാട്ടിനുള്ളിൽ നിന്നും മൃഗവേട്ട നടത്തുന്നവരെ ഇവർ എങ്ങനെ കണ്ടെത്തും??.. മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഫോറസ്റ്റ് ഡിപ്പാർട്മെന്റ് എന്താണ് ചെയ്യുന്നത്?? നിരപരാധി ആയ അരികൊമ്പനെ കൊലപാതക കുറ്റം ചുമത്തി നാട് കടത്തി... ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് കേരള ഫോറസ്റ്റ് ഡിപ്പാർട്മെന്റ് കൂട്ടു നിന്ന്.. ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ തലപ്പത്തു കാടിനെയും മൃഗങ്ങളെയും സ്നേഹിക്കുന്ന ഉദ്യോഗസ്ഥരെ നിയമിക്കണം.. അല്ലാണ്ട് സർവീസ് കാലഘട്ടത്തിൽ എങ്ങനെ കോടികൾ ഉണ്ടാക്കാം എന്നാ മനോഭാവം ഉള്ളവരെ ഒന്നും പിടിച്ചു ഇരുത്തരുത്.. നട്ടെല്ലുള്ള ആർജവം ഉള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിലേ നമ്മുടെ വന സമ്പത്തും മൃഗങ്ങളും സംരക്ഷിക്കപെടുകയുള്ളു

  • @moseskp1780
    @moseskp1780 Год назад +2

    വാഴക്കാട്ട് അല്ല കൊച്ചെ വാഴക്കോട് ഒരു പണി നന്നായി ചെയ്യൂ ഇല്ല എന്നിൽ തൊഴിലുറപ്പിനുപോകാം😢

  • @randysjobs
    @randysjobs Год назад +1

    Poyi poyi aana vare ethi... Ee lokam engotaa pokunne

  • @driverspulber9340
    @driverspulber9340 Год назад +1

    വാര്യർക്ക് ഒന്നും പറയാനില്ലേ 😂

  • @excalibur6883
    @excalibur6883 Год назад +2

    മനുഷ്യനെ കൊന്നാൽ ഇല്ലാത്ത ശുഷ്‌കാന്തി ഒരു ആന ചാത്തപ്പോൾ

  • @beenarose7731
    @beenarose7731 Год назад +7

    കാട്ടിൽ എത്ര ആനകളെ egeney എല്ലാരും കൂടി കൊന്നു thalliyittundakum

  • @noufalkl1020
    @noufalkl1020 Год назад +1

    വീരപ്പൻ പണ്ട് എത്ര എണ്ണത്തിനെ ഇത് പോലെ കൊന്ന് തള്ളിയിട്ടുണ്ടാകും

  • @supreme203
    @supreme203 Год назад +1

    അരികൊമ്പനെ തിരിച്ചു കൊണ്ടു വരണം

  • @saeedparisaeedpari6763
    @saeedparisaeedpari6763 Год назад +1

    മലപ്പുറത്ത് ആണെങ്കിൽ എന്തല്ലാം ആയിരുന്നു. മാദ്യമ ധർമ്മം

  • @_Melvin_mc
    @_Melvin_mc Год назад

    വാഴക്കോട് ആണ് 😂

  • @Armaniethics
    @Armaniethics Год назад

    Pavam akhil😂😅

  • @StoicBasilisk
    @StoicBasilisk Год назад

    Ee news Kannunna ROY ude avastha,…. Ohh dark. He might’ve been born and brought up abroad, other wise he would have a better understanding. That man slaughter is easier to cover up than this particular crime

  • @krishnanjalps7655
    @krishnanjalps7655 Год назад

    മനുഷ്യനെ കൊള്ളുന്നവരെ പിടിക്ക് ആദ്യം 🤭🤭😅😅

  • @asluk565
    @asluk565 Год назад +1

    Malappuram allathath bagyam

  • @jasmirjazu5281
    @jasmirjazu5281 Год назад

    Vazhakod

  • @AnoopDevassy-d3e
    @AnoopDevassy-d3e Год назад +1

    പോലീസ് ആരെന്ന് വെറുതെ പറയുന്നത് കേൾക്കുക എന്നിട്ട് പത്രക്കാരെ വിളിച്ചു എന്താണെന്നറിയാൻ പറയണ്ട

  • @mmkv...n2148
    @mmkv...n2148 Год назад

    Engana povuga anangil vanam vagupine vandi kanni vakanadi varum .40 varsham ellatha panni shalam konde budi mutti erikuga ane .

  • @allkeralatouristbusfance3817
    @allkeralatouristbusfance3817 Год назад +4

    ആനയെ കൊന്നാൽ കേസ് മനുഷ്യനെ കൊന്നാൽ കേസും കോടതിയും ഒന്നും ഇല്ല. രോഗികളെ കൊണ്ട് പോവുന്ന ആ ബുലൻസ് ഇടിച്ചുപോലീസ് എന്തിന് ഇതിലൂടെ ആമ്പുലൻസ് കൊണ്ട് വന്നത് എന്ന്
    എന്തു നല്ല കേരളം

  • @ad_capture_23
    @ad_capture_23 Год назад

    ഇനി അവർ പുറം ലോകം കണ്ണില്ല

  • @sarathskcskc2779
    @sarathskcskc2779 Год назад

    Vazhakkode

  • @dr.k3217
    @dr.k3217 Год назад

    Dushttar .xans Anu allae ?dushttar .neeokke thunder and lightning vannu chakkum nokkiko ...

  • @indu82sharma
    @indu82sharma Год назад

    Avarkku onnum sambhavikkilla..
    Kodukkendathellam koduthittundavum ellarkkum..
    Ithellam oru nadakam alle?
    Ithinu munupathe case kal il vallathum arelum shikshikkappettittundo?

  • @Aakashm.s
    @Aakashm.s Год назад

    😊

  • @yoosufnc98
    @yoosufnc98 Год назад +5

    റബ്ബറിന് 300 രൂപ ആക്കാനുള്ള ടീമായതുകൊണ്ട് ഒരു പ്രശ്നവുമില്ല. പ്രതികളിൽ ഒരു മമ്മദോ പോക്കരോ ഒന്നും ഇല്ലാത്തത് ഭാഗ്യം പാംപ്ലാനിയുടെ ആൾക്കാരായത് കൊണ്ടും ( റബ്ബറിന് 300 രൂപ ) അടുത്ത ഇലക്ഷനിൽ ചാണകത്തെ (തൃശൂർ ഞാനിങ്ങ് എടുക്ക്യാ ) ജയിപ്പിക്കേണ്ട കൃസ ആയതു കൊണ്ടും ജില്ല മാറിയതു കൊണ്ടും പ്രശ്നമില്ല അല്ലങ്കിൽ കാണാമായിരുന്നു പുകിൽ അന്തിച്ചർച്ച കുരിമ്പിൻ കാല പാലക്കാട്ട് കാരൻ എല്ലാം തകർത്തേനേ.

    • @OlakkaOlakka-ch2hr
      @OlakkaOlakka-ch2hr Год назад

      Ok കോയ

    • @darkweb7148
      @darkweb7148 Год назад

      അവസാനം ഏതെലും മേത്തണ്ടി തീവ്രവാദി പന്നിയില്‍ എത്താതിരുന്നാല്‍ മതി

  • @user-rb8fz5gb9u
    @user-rb8fz5gb9u Год назад +2

    psycho ആളുകൾ മൃഗങ്ങളെ ഉപദ്രവിച്ചു ആണ്. പിന്നെ സ്വന്തം വർഗമായ മനുഷ്യരിലോട്ട് തിരയുന്നത്...

  • @Against307
    @Against307 Год назад

    Adhyam manushyante kai vettiyavane pidik pinne anaye konnavane pidikkam

  • @sabinms8538
    @sabinms8538 Год назад

    Valuya karyam ana avere konnenkilo . Pattie vila manushyane. Chhe

  • @flowerlit4bannlit2cadwit1c6
    @flowerlit4bannlit2cadwit1c6 Год назад

    Pannikku novum

  • @Showandtell666
    @Showandtell666 Год назад

    Vazhakkatte alla chechi vazhakod annu 😂😂😂

  • @johnsonantony7735
    @johnsonantony7735 Год назад +31

    ദൈവമേ ഇത്തരം വാർത്തകൾ ഒക്കെ കാണുമ്പോൾ അരിക്കുമ്പനെ കുറിച്ച് ഓർക്കുമ്പോൾ അവനെ കണ്ടിട്ട് തന്നെ മൂന്നാഴ്ചയായി അവന്റെ അവന്റെ ഒരു വീഡിയോ പോലും തമിഴ്നാട് വിടുന്നില്ല അവൻ എന്തെങ്കിലും ആപത്ത് സംഭവിച്ചു ഉണ്ടാവുമോ കേരള വനം വകുപ്പ് തമിഴ്നാട്ടിൽ കൊണ്ടുവിട്ട അരി കൊമ്പന്റെ ഒരു വീഡിയോ എങ്കിലും ഞങ്ങൾക്ക് കാണിച്ചു തരൂ അവനെക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത ഭയം തോന്നുന്നു എന്ത് ചെയ്യാനും മടിക്കാത്ത ഇരുകാലി മൃഗങ്ങൾ

    • @k.p3033
      @k.p3033 Год назад +1

      Kudiyettakaraya crisangikal aayirunnu orukalath komban mare konnu illathakkiyath. Ithine konnathum crisangikal thanne.... Ennitt arikombanu vendi mongunnu......

    • @OlakkaOlakka-ch2hr
      @OlakkaOlakka-ch2hr Год назад

      ​@@k.p3033നല്ലത് അങ്ങിനെ വേണം. ആന പോയി മൂഞ്ചട്ടെ

    • @AnuArun-j1x
      @AnuArun-j1x Год назад +4

      Unda....oru paropakari vanekkunnu😂

    • @diyadaksha4030
      @diyadaksha4030 Год назад

      ഇതുപോലത്തെ ക്രൂരത ഒന്നും തമിഴ് നാട്ടുകാർ ചെയ്യില്ല ..അരികൊമ്പൻ safe ആവും അവിടെ ❤

    • @untolddotcom2648
      @untolddotcom2648 Год назад +1

      അരിക്കൊമ്പന്റെ വിഡിയോ ഒരു തമിഴ് യൂട്യൂബ് ചാനലിൽ ഡെയിലി ഇടന്നുണ്ടല്ലോ....

  • @akshaitsr
    @akshaitsr Год назад +1

    വാഴക്കാഡോ😂😂😂😂

  • @picknpab1374
    @picknpab1374 Год назад +1

    ആന പൂട എടുക്കാൻ കൊന്നത് ആണോ ആവോ 🙄🙄🙄

  • @OlakkaOlakka-ch2hr
    @OlakkaOlakka-ch2hr Год назад +6

    കഷ്ടം ശല്യം സഹിക്കാതെ ആവും. ഡാഷ് സാധനം

  • @motoenthusiastic7268
    @motoenthusiastic7268 Год назад +3

    അച്ചായന്മാർ ആയോണ്ട് കുഴ്പ്പമില,

  • @bensingbramanand5836
    @bensingbramanand5836 Год назад +4

    ക്രിസ്ത്യാനിയൂടെ മിഷണറി ബിഷപ്പ് (വോട്ട് ബാങ്ക് ) ഇടപെടൂമോ

  • @napoleannapolean615
    @napoleannapolean615 Год назад +1

    അവന്മാരുടെ കാര്യം കട്ടപ്പൊക

  • @benmaruthanal581
    @benmaruthanal581 Год назад

    It’s for sure they hunt the elephants for their tusks. They will easily come out if they have the money.

  • @johnmathew8269
    @johnmathew8269 Год назад

    Pinaraiye thattikalayu❤

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад +1

    ഇതെന്താ ഉറുമ്പിനെ/ കൊതുകിനെ ആണോ കൊന്നത്. ജീവൻ എല്ലാം തുല്ല്യം ആണ്...

  • @ahah9847
    @ahah9847 Год назад +6

    ആനയെ കൊന്നാ കേസ്... ആഹാരത്തിന് വേണ്ടി മൃഗങ്ങളെ കൊന്നാ കുഴപ്പമില്ല....

  • @kavithasajeev890
    @kavithasajeev890 Месяц назад

    Apo ആന kollubol ആന യെ പ്രതി ചേർക്കുമോ

  • @aruns4738
    @aruns4738 Год назад

    Ivattakale veruthe vidaruth😡

  • @HilalKayamkulam
    @HilalKayamkulam Год назад

    ഇവർ ഇടുക്കി പോയയ Adatha എവിടാത്ത ആന കൊല്ലാൻ ആണോ ഇടുക്കി Poyiya

  • @atruthseeker4554
    @atruthseeker4554 Год назад +3

    എല്ലാം പാലാ ടീം ആണല്ലോ..
    കഞ്ചാവ് അടിച്ചു ചെയതത് ആവും 😮

  • @rafeekparalkunjippurayil6612
    @rafeekparalkunjippurayil6612 Год назад

    Aanayaano thiricharinjad

  • @ashiq509
    @ashiq509 Год назад

    ivane okke evidenna kitunne

  • @aswinkrishna8021
    @aswinkrishna8021 Год назад +2

    ആനകൾ കാട്ടിൽ സുരക്ഷിതരാണ് guys......

  • @riji-ff5lm
    @riji-ff5lm Год назад

    ETHU NALLA PANIKITTUM😂😂😂😂

  • @abhikrishnan4780
    @abhikrishnan4780 Год назад

    ഇന്നത്തെ മനോരമ പത്രം 2 സഹോദരിമാരെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച കേസിൽ 2 പേരെ അറസ്റ്റ് ചെയ്ത്. യുവതിയെ വലിച്ചു കൊണ്ടുപോകുന്നതായി വിഡിയോയിൽ കാണുന്ന ഹുയിറം ഹെറോദാസ് മെയ്തെയ് (32) ഉൾപ്പെടെ2 പേരെപോലീസ്അറസ്റ്ചെയ്ത് ...
    ലേഖകൻരാജിവ്മേനോനോട് ഒരുചോദ്യം രാജ്യംമുഴുവൻതലകുനിക്കുന്നഇതുപോലത്തെഒരു കൊടുംക്രൂരതകാണിച്ചരണ്ടാമത്തെ പ്രതിയുടെപേര്നിനക്ക് അറിയാത്തതാണോ ??? അതോ അച്ചടിക്കാൻ സാധിക്കാത്തതാണോ ? ???
    അറിയില്ലെങ്കിൽ പറഞ്ഞുതരാം രണ്ടാം പ്രതി അബ്ദുൾ ഹിലിം( 38)
    ഇങ്ങനെ ഹിജഡ ആയിട്ട് ജോലിചെയ്യുന്നതിലും നല്ലത് താങ്കൾക്ക് കളഞ്ഞിട്ട് വേറെ വല്ല ജോലിക്കും പൊയ്ക്കൂടയോ? ??

  • @mediamalabaricus3927
    @mediamalabaricus3927 Год назад +5

    ആനയാണങ്കിൽ കാട്ടിൽ നിൽക്കണം.... അല്ലാണ്ട് വല്ലവന്റെയും പറമ്പിൽ അല്ല

    • @dr.k3217
      @dr.k3217 Год назад +1

      Than pidichu kondu vidado

    • @sajithajibin2519
      @sajithajibin2519 Год назад

      വായിക്ക് രുചിയായിട്ട് വല്ലതും കഴിക്കാൻ

    • @mediamalabaricus3927
      @mediamalabaricus3927 Год назад

      @@dr.k3217 got triggered?

    • @indu82sharma
      @indu82sharma Год назад

      കാടുകൾ നശിപ്പിക്കപ്പെടുമ്പോൾ അവർ എങ്ങാട്ട് പോകണം?

    • @mediamalabaricus3927
      @mediamalabaricus3927 Год назад

      @@indu82sharma നിൻറെ വീട്ടിലേക്ക്

  • @sudeeshsudi6963
    @sudeeshsudi6963 Год назад

    Ithu polee thanne kollathee kuzhichu idanam ivare okke

  • @adeebfarihanadeebfarihan8572
    @adeebfarihanadeebfarihan8572 Год назад +3

    മൃഗത്തിനു വേണ്ടി വാദിക്കുന്നവർ സ്വന്തം വീട്ടിലെ മാതാപിതാക്കളെ നോക്കുക

    • @KUFA4329
      @KUFA4329 Год назад

      താങ്കൾ പിന്നെ എന്താണ്?

    • @appuappuzz2309
      @appuappuzz2309 Год назад

      Nee adhyam ninte veetile karyam nokku

  • @SumaSuma-hb8pr
    @SumaSuma-hb8pr Год назад

    ഒരു ആനയെ കൊന്നതിന് ആവശ്യമില്ലാതെ ബഹളം വെക്കുന്നത് എന്തിനാണ്

  • @azadsherfudeen2879
    @azadsherfudeen2879 Год назад

    PANNIYEM ELLATHINEM VETTAYADUM EVATTAKAL.....

  • @Daemonsalvatore123
    @Daemonsalvatore123 Год назад +1

    മലപ്പുറത്തു ആവാഞ്ഞത് ഭാഗ്യം അല്ലെങ്കി സങ്കികൾ കേരളം കത്തിച്ചേനെ കേന്ദ്രം ഇടപെട്ടു പിന്നെ ഒരു സിനിമ കൂടി ഇറക്കിയേനെ 😂

  • @shajiwandoor2834
    @shajiwandoor2834 Год назад

    Ith parach koduttavane. Tallikollanam

  • @BsVlogs-i3z
    @BsVlogs-i3z Год назад +4

    മുണ്ടക്കയത്തിന് വർഷങ്ങൾക് മുൻപ് ഒരു പെണ്ണിനെ കാണാതെ പോയിരുന്നു. അതിന്റെ വല്ല വിവരോം ഒണ്ടോ 🙏🙏🙏. അതും പോട്ടെ നമ്മടെ വളയാറിൽ 2 പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്നരുന്നു വല്ല വിവരോം ഒണ്ടോ. അതിനെപ്പറ്റി.. അതെക്കെ ചെറിയ കേസ് അല്ലെ. ആനയെ കൊന്നവരെ കണ്ടു പിടിക്കണം. ആന ഇല്ലങ്കിൽ നമ്മടെ രാജ്യം ഭരിക്കാൻ പറ്റില്ലാലോ. 🙏🙏🙏🙏🙏