'മുഖം കാണാന്‍ നല്ല ഭംഗിയുണ്ട്'; 17 കാരന്‍റെ കൊലപാതക കാരണം വിചിത്രം | Thrissur

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 53

  • @iffathks7765
    @iffathks7765 14 дней назад +28

    മലപ്പുറത്ത് നിറം ഇല്ലാത്തതിനാൽ.തൃശൂരിൽ നിറം കൂടിയതിനാൽ 😅

  • @jamesmathew8720
    @jamesmathew8720 14 дней назад +95

    വയലൻസ് കൂടിയ ന്യൂജൻ സിനിമകൾ കുട്ടികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു😢

    • @AlexX-vy3wx
      @AlexX-vy3wx 14 дней назад +1

      Macro ✌🏻

    • @Theja-h4k
      @Theja-h4k 14 дней назад +4

      ​@@AlexX-vy3wx Macro alla Marco🌚

    • @davlal2075
      @davlal2075 14 дней назад +7

      കുട്ടികൾ വഴിതെറ്റുന്നത് കഞ്ചാവും, mdma, മദ്യം ഇവ സുലഭമായതു കൊണ്ടാണ് എന്ന് സമ്മതിക്കരുത്,ശക്തമായ നിയമ വ്യവസ്ഥ ഇല്ലാത്തതാണ്‌ കാരണം എന്ന് സമ്മതിക്കരുത് , ഒരു പരിധി വരെ മാതാപിതാക്കൾക്കും ഉത്തരവാദിത്തം ഉണ്ട് ഇതിൽ, കഴിഞ്ഞ ഒരു മാസത്തിനിടയിൽ ലൈസെൻസ് ഇല്ലാത്ത മൂന്നോ നാലോ കുട്ടികൾ അപകടത്തിൽ മരിച്ചു, വാഹനം മാതാപിതാക്കൾ വാങ്ങി നൽകിയത്, എന്റെ വീടിനടുത്തു തന്നെ കാണാം സ്കൂളിൽ പഠിക്കുന്ന കുട്ടികൾ സ്കൂട്ടർ ഓടിച്ചു നടക്കുന്നു

    • @jagannadhanks
      @jagannadhanks 14 дней назад

      Onnn poda kunna

    • @PhillipPappachan
      @PhillipPappachan 2 дня назад

      😮😮

  • @ShabnaC-w4o
    @ShabnaC-w4o 6 дней назад +26

    1500 വർഷം മുമ്പ് yente റസൂൽ പറഞ്ഞിട്ടുണ്ട് ഒരുകാലം വരും കൊന്നവൻ എന്തിനാണ് കൊലപ്പെടുത്തിയതെന്നറിയില്ല.. കൊലപ്പെട്ടവൻ എന്തിനാണ് എന്നെ കൊന്നതെന്നറിയില്ല.. അഒരു കാലഘട്ടത്തിൽ ആണ് നമ്മളിപ്പോ പോയികൊണ്ടിരിക്കുന്നത്

  • @subairk0784
    @subairk0784 14 дней назад +31

    ഈ കൊല്ലലും കൊലയും പീഡനവും വർഗീയതയും അല്ലാതെ ഒരു നല്ല വാർത്ത കേൾക്കുന്നില്ലല്ലോ ദൈവമേ നമ്മുടെ നാടിന് എന്തു പറ്റി 😢

    • @ShershaBava
      @ShershaBava 14 дней назад

      Sree narayana guru paranjathu pole aayi keralam oru pranthalayam pole aayi

  • @smithakk3610
    @smithakk3610 14 дней назад +5

    കൃഷ്ണാ 😥😥😥😥😥ഈ കുട്ടികൾ എന്താ ഇങ്ങനെ ആയി പോകുന്നെ.... മാതാപിതാക്കൾ prethikam ശ്രദ്ധിക്കണം ഇനി എങ്കിലും 🙏

  • @skdr979
    @skdr979 14 дней назад +12

    കറുത്തത് എൻ്റെ ഭാഗ്യം

  • @Kumbidi6
    @Kumbidi6 14 дней назад +20

    സിനിമകൾ ആണ് കാരണം ചുമ്മാ അടി കുത്ത്

    • @divyad6665
      @divyad6665 5 дней назад

      Not film .it's drug.why no body tell this

  • @asmabimaliyekkal2207
    @asmabimaliyekkal2207 14 дней назад +10

    ഈ 17 നും 15നും പേരില്ലേ 😮

    • @narmada791
      @narmada791 13 дней назад +1

      Minors aayath kond..velipeduthilla

    • @nishaayyappan2506
      @nishaayyappan2506 7 дней назад +1

      ഞാൻ. കണ്ടു. അ.. പയന
      Hospital. വെച്ച്

  • @lechu7409
    @lechu7409 14 дней назад +6

    Anthokeya evide nadakunne 😢🤲

    • @ShershaBava
      @ShershaBava 14 дней назад

      Sree Narayana guru paranjathu pole aayi keralam oru pranthalayam pole aayi 😢

  • @CyrilThomas-r9n
    @CyrilThomas-r9n 12 часов назад

    From where did he got hanner. Find out the person who left the hammer.

  • @sukumarvengulam117
    @sukumarvengulam117 День назад

    എന്തൊരു കഷ്ടമാണ്😢😢😢

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 14 дней назад +7

    കലി കാലം

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 9 дней назад

    വല്ലാത്തൊരു കാലം 😢

  • @basheerm2636
    @basheerm2636 День назад

    എന്ത് വാർത്ത കൊന്നവനും ഇല്ല മരിച്ചവനും ഇല്ല

  • @MuhammedShibin-sn5eh
    @MuhammedShibin-sn5eh 9 дней назад +1

    വേലിമൽ കിടക്കുന്ന പാമ്പിനെ എന്തിനാ തോളത്തു വലിച്ചിട്ടത് 😢

  • @ajnaspk9286
    @ajnaspk9286 День назад +1

    എന്തൊയാണ് ഇവിടെ നടക്കുന്നത് 😐🙄

  • @abdullapv855
    @abdullapv855 День назад

    കുട്ടികൾക്ക് മരണാനന്തര ജീവിതത്തെപ്പറ്റി അറിവില്ല.

  • @goutham.r3824
    @goutham.r3824 14 дней назад +4

    Thrissur anallo alle athukudi eduthu parayanam kollam agumbol mathram 100 thavana kollam enn parayanundallo

  • @Anshil619
    @Anshil619 14 дней назад +1

    Psycosis'nte puthiya puthiya variations keralathil daily undaakunu!

  • @liamferrari-o1g
    @liamferrari-o1g 5 дней назад

    *2k......😢

  • @AncyAncy-sm8jv
    @AncyAncy-sm8jv 8 дней назад

    ഈ നിലയിൽ ആണ് എകിൽ പഠിക്കാൻ സാഹചര്യം ഇല്ലാത മക്കളെ എങ്ങനെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കും

  • @TEERRIBLE
    @TEERRIBLE 5 часов назад

    പുരുഷകമ്മീഷൻ പെട്ടന്ന് ഉണ്ടാക്കൂ... ഇവർക്ക് പുറത്തിറങ്ങണ്ടേ...

  • @alexparumoottil2642
    @alexparumoottil2642 14 дней назад

    Dhsivame entha kekkunnathu drugs edukkunuu ennu thonnunnu

  • @jamsheerjamsheerp500
    @jamsheerjamsheerp500 14 дней назад +2

    Alamathul qiyama

    • @KRP-y7y
      @KRP-y7y 14 дней назад

      Matam matam matam kaarrr thuuuu 🤢

  • @VishnusanzVishnusanz
    @VishnusanzVishnusanz 14 дней назад

    നല്ല ന്യൂസ്‌.... കഷ്ടം. പിള്ളേരുടെ ഒക്കെ പഠിപ്പിന്റെ കുഴപ്പമാ

  • @SoorajBhanu
    @SoorajBhanu 14 дней назад

    MDMA 20s

  • @haridasanvt1699
    @haridasanvt1699 14 дней назад

    സ്വാഭാവികം

  • @Inspector_Balram.
    @Inspector_Balram. 14 дней назад +1

    അടുത്ത ഓം പ്രകാശ്

  • @Renita.mariyam
    @Renita.mariyam День назад +1

    Best ... Kuzhapamilla 15 karan ippo kunjayod irangi varum...... Neeyamam best anallo..... Ente mona ingane sambavikkune enkil matte cherukante thala manda njan adich pottich ...sugamayi jayilil poi jeewikkum.. mathramalla police protection pinne parol irangi vannu veendum kollam ..... Ithanallo naariya neeyamam

  • @dasanb.k2010
    @dasanb.k2010 14 дней назад +3

    മയക്കുമരുന്ന് പ്രഭാവം.

  • @soyalsabu8263
    @soyalsabu8263 14 дней назад +1

    Kodathy ,,niyamam,, kuttikal kuttikal,,,,,,,pinne pennugalum😢😢😮😅

  • @narmada791
    @narmada791 13 дней назад

    2025😫😒vallatha oru starting aayi poyi