ബൈജു പറഞ്ഞ പോലെ എനിക്കും മാരുതി 800 ഒരു nostalgic feeling തരുന്നതാണ്. ഞാൻ Engineering പഠിക്കുന്ന കാലം ആയിരുന്നു മാരുതി ഇന്ത്യയിൽ ഇറങ്ങിയത്. അന്ന് എന്റെ വീട്ടിൽ പ്രീമിയർ padmini ആയിരുന്നു. എന്റെ പിതാവിന്റെ ജേഷ്ഠൻ ambassador മാർക്ക് 2 ആയിരുന്നു ഉപയോഗിച്ചിരുന്നത്... അന്നൊക്കെ fiat ambassador കാറുകൾ രണ്ടു വർഷം കൂടുമ്പോൾ pachwork നായി വർക്ഷോപ്പിൽ കയറ്റണം. അങ്ങിനെ ഒരു മാസത്തോളം car വർക്ഷോപ്പിൽ ആയിരിക്കും. കൂടാതെ പണം ചിലവാകുന്ന അവസ്ഥയും. എന്നാൽ ഈ മാരുതി വന്നതോടെ patchwork എന്ന സംഭവം തന്നെ ഇല്ലാതായി !!!... കാരണം ഉയർന്ന നിലവാരമുള്ള alloy steel ആണ് മാരുതിയിൽ ഉപയോഗിച്ചത്. മറ്റൊരു കാര്യം indicator lights ആണ്. Fiat ambassor കാറുകളുടെ indicator lights ആറു മാസത്തിൽ കൂടുതൽ ആയുസ്സില്ല. ഒന്നുകിൽ ബൾബ് അടിച്ചു പോകും. അല്ലെങ്കിൽ flashing system തകരാറിലാകും. എന്നാൽ മാരുതിയിൽ ഈ പ്രശ്നം തുടക്കം മുതൽ ഇല്ലേ ഇല്ല!!!. AC ഓണാക്കി മാരുതിയിൽ പോകുമ്പോൾ ഫ്ലൈറ്റിൽ പോകുന്ന പോലെ പുറത്തുള്ള ഒരു ശബ്ദവും കേൾക്കില്ല....fiat ac ആണെങ്കിൽ പോലും വണ്ടിയുടെ ശബ്ദം അകത്തിരുന്നു കേൾക്കുമായിരുന്നു..... മാരുതി അന്ന് പുതിയൊരു അനുഭവം ആണ് യാത്രികർക്കു നൽകിയത്... ഇത് ഇപ്പോൾ പറയുമ്പോൾ പുതിയ തലമുറയ്ക്ക് എത്രത്തോളം മനസ്സിലാക്കാൻ പറ്റുമെന്നു അറിയില്ല. പുതിയ തലമുറ വാഹനങ്ങൾ വരുന്നതിനു മുമ്പ് fiat ambassador standard ഇവ ഓടിച്ചവർക്ക് മനസ്സിലാക്കും മാരുതി വരുത്തിയ ന്യൂ എക്സ്പീരിയൻസ് 👍👍👍
പല വാഹന കമ്പനികളും ഇന്ത്യയിൽ വരുകയും പിടിച്ചു നിൽക്കാതെ തിരികെ പോവുകയും ചെയ്തിട്ടുണ്ട്. അപ്പോഴാണ് വന്ന കാലം തൊട്ട് ഇന്ത്യക്കാരുടെ ഹൃദയം പിടിച്ചു എടുത്ത് മാരുതി ഇന്ത്യയിൽ നിലനിൽക്കുന്നത്. മാരുതിയെ പ്രശംസിക്കാതെ വേറെ വഴി ഇല്ല.
എന്റെയും ആദ്യ കാർ second hand 800 തന്നെ .... 12000 km ഓടിച്ചു.... പിന്നീട് estilo, Dzire പിന്നീട് ഇപ്പോൾ Ciaz smart Hybrid ൽ എത്തി നിൽക്കുന്നു. മാരുതി തന്നെ ഇന്ത്യയിലെ രാജാവ്❤
@@mahi-my4us ohh.... diesel aano? Ente petrol hybrid aanu. So far i am completely happy...ippo 47000 km odichu. 2019 model....ithuvare complaints onnum illa. 2 years koodi Ciaz use cheyyum ennu vicharikkunnu. Ithuvareyulla experience valare nallathanu.
@@nmv298 s diesel .eniku vere oralu koodi ertiga 175000 aiipo engine Pani vannu nu pullikum same engine alle ciazum .entho ariyila 90 thsd poi eni endhayalum oru 30000 povum .thonnu .nalla performance oke endu but edha eppo sambavichadhu
ആദ്യം തന്നെ താങ്കൾക്ക് ഒരു നന്ദി . ഇന്ത്യയിലെ ആദ്യ 800.വർഷങ്ങളോളം ഉപയോഗിച്ച ഹർപാൽ സിങ്ങ് സ്ഥപർശിച്ച ആ വാഹനത്തിൽ ഇരിക്കുവാനും , സ്റ്റിയറിംഗിൽ പിടിച്ച് തിരിക്കുവാനും സാധിച്ച അങ്ങ് ഒരു ഭാഗ്യവാൻ തന്നെ.
മാരുതി 800 പഴയ കാല പുലി മാരുതിയെ ഇന്ത്യ മുഴുവൻ വളർത്തിയ ചെറിയ വലീയ കാർ പഴയ കാലത്ത് ആരും കൊതിച്ചു കാണും ഒരു മാരുതി കാർ വാങ്ങിക്കണം എന്ന് ഇന്ന് മാരുതി ഇന്ത്യ മുഴുവൻ വളർന്ന് പന്തലീച്ചു കിടക്കുന്നു ഈ വണ്ടിയേ അവതരിപ്പിച്ചതിനു ഒരു പാട് നന്ദി⭐⭐⭐⭐⭐
എൻ്റെ കയ്യിലും ഉണ്ടായിരുന്നു,same model car,1984 model 800 red colour,,, KL07 A 2104 ,2010ൽ ആണ് ഞാൻ വാങ്ങിച്ചു 2 മാസം മാത്രം ഉപയോഗിച്ചത്, ഇപ്പൊ തോന്നുന്നു അത് കൊടുക്കണ്ടായിരുന്നൂ എന്ന്😢😢ഇന്ന് ഞാൻ online check ചെയ്ത് നോക്കിയപ്പോ Mr Moiduppa എന്ന ആളുടെ കയ്യിൽ ഉള്ളതായി കാണുന്നു😊😊😊 സന്തോഷം,,
എത്രയെത്ര വീഡിയോസ് ബൈജുവേട്ടൻ ചെയ്തിരിക്കുന്നു..... ഫസ്റ്റ് ഗിയർ തുടങ്ങിയ കാലം തൊട്ട് എത്രയെത്ര ഫീചറുകൾ വായിച്ചിരിക്കുന്നു..... പക്ഷെ 😍😍 the most valuable 🌹🌹😍 അത് ഇതാണ് 😍😍 പ്രണാമം ഹർപാൽ സിംഗിന് 🌹
ബൈജു ചേട്ടൻ നൊസ്റ്റാൾജിയ സെഗ്മെന്റിൽ ചെയ്ത ഏറ്റവും മികച്ച വീഡിയോ. ആരൊക്ക എന്തൊക്ക പറഞ്ഞാലും കളിയാക്കിയാലും ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി മാരുതിയോട് കടപ്പെട്ടിരിക്കുന്നു. എന്റെ ചങ്ങാതി മാരുതി സ്വിഫ്റ്റ് 2015 ❤❤❤❤
🙏ബൈജു സാർ thank you so much. ഇത്രയും ലളിതമായി മാരുതിയേ കുറിച്ച് വിവരിച്ചതിന്. എന്റേത് ഉൾപ്പടെ ഒരുപാട് കുടുംബങ്ങളുടെ ജീവിതമാരഗതിലേക്ക് വഴി വിളിക്കായിരുന്നു. 🙏🫶
ബൈജു ചേട്ടൻ , ഒരു വീഡിയോയിൽ പറഞ്ഞത് കേട്ട്, ഞാൻ " R.C Bhargava " യുടെ" The Mauti Story " വാങ്ങി വായിച്ചിരുന്നു, സൂപ്പർ ബുക്ക്, 👍, അതിൽ ഇന്ദിര ഗാന്ധി, ഹർപാൽ സിംഗ് ന് ആദ്യത്തെ 800 കൈമാറുന്ന ആ ചിത്രം കൊടുത്തിട്ടുണ്ട്.😊
ഇതുപോലത്തെ ഒരു വണ്ടി എൻറെ ഫ്രണ്ടിന് ഉണ്ടായിരുന്നു ഞാൻ ആ വാഹനം ഡ്രൈവ് ചെയ്തിട്ടുണ്ട് അടിപൊളിയാണ് അതിൻറെ എൻജിനിൽ Made in ജപ്പാൻ എന്ന് എഴുതിയിട്ടുണ്ടായിരുന്നു
ഞാൻ ആധ്യമായി വാങ്ങിയ കാർ മാരുതി 800ആയിരുന്നു.... ഇപ്പോൾ അത് ഇല്ല ഭാര്യയുടെ പ്രസവത്തിനു പൈസ ഇല്ലാഞ്ഞതിൽ വിറ്റു... ഈ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നുന്നു... എന്ധോകെ ആയാലും സന്ദോഷത്തോടെ ഭാര്യക്ക് സുഖപ്രസവം ആയി... കാർ പോയി നല്ലൊരു ആണ് കുട്ടിയെ കിട്ടി... Haapy 🙏🏻
Great video♥ This might have been the easiest restoration ever. Because they might have all spares, their own spares. Congrats to Maruti Suzuki for their great mind♥
Enth parayana iy video njan tulli skip akathe. Kandu athrakum nostalgic feeling anu iy video lude kitunath enik enthayalum oru MARUTHI 800 vaganam ennund custom cheythal tane ath kidu lookanu
Hi, Baiju, താങ്കൾ ഇതിൽ പറയുന്നതിൽ ഒരു തെറ്റുണ്ട്, 1984 ഡിസംബർ 14 നാലിനു ഇന്ദിര ഗാന്ധി ഹാർപാൽ സിംഗിനു ചാവി കൈമാറി എന്ന്.1984 ഒക്ടോബർ 31ന് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു😢. അത് 1983 ഡിസംബർ 14 ന് എന്ന് തിരുത്തിയാൽ നന്നായിരുന്നു 😊
U r great. We have a MARUTHI Alto 800 now(purchased 2014). I feel very much nostalgic for the name MARUTHI, thanks to Sanjay Gandhi and genre for choosing totally an Indian name when all manufacturers of anything name their products in any language except Indian. U know our family house in this TVPM city is MARUTHI from around 1957 and some post man used to deliver official letters to one nearby authorised MARUTI service centre. That much is the attachment towards the car. Unfortunately, they are changing their options to bigger ones whereas my preference has always been smallest ones. Any how hatsoff to u for bringing out such an article about MARUTHI. Great
ആദ്യ മാരുതി കാർ തിരിച്ചെടുക്കാൻ കാണിച്ച മാരുതിയുടെ മനസിന് 👍🏻👍🏻
ബൈജു പറഞ്ഞ പോലെ എനിക്കും മാരുതി 800 ഒരു nostalgic feeling തരുന്നതാണ്. ഞാൻ Engineering പഠിക്കുന്ന കാലം ആയിരുന്നു മാരുതി ഇന്ത്യയിൽ ഇറങ്ങിയത്. അന്ന് എന്റെ വീട്ടിൽ പ്രീമിയർ padmini ആയിരുന്നു. എന്റെ പിതാവിന്റെ ജേഷ്ഠൻ ambassador മാർക്ക് 2 ആയിരുന്നു ഉപയോഗിച്ചിരുന്നത്... അന്നൊക്കെ fiat ambassador കാറുകൾ രണ്ടു വർഷം കൂടുമ്പോൾ pachwork നായി വർക്ഷോപ്പിൽ കയറ്റണം. അങ്ങിനെ ഒരു മാസത്തോളം car വർക്ഷോപ്പിൽ ആയിരിക്കും. കൂടാതെ പണം ചിലവാകുന്ന അവസ്ഥയും. എന്നാൽ ഈ മാരുതി വന്നതോടെ patchwork എന്ന സംഭവം തന്നെ ഇല്ലാതായി !!!... കാരണം ഉയർന്ന നിലവാരമുള്ള alloy steel ആണ് മാരുതിയിൽ ഉപയോഗിച്ചത്. മറ്റൊരു കാര്യം indicator lights ആണ്. Fiat ambassor കാറുകളുടെ indicator lights ആറു മാസത്തിൽ കൂടുതൽ ആയുസ്സില്ല. ഒന്നുകിൽ ബൾബ് അടിച്ചു പോകും. അല്ലെങ്കിൽ flashing system തകരാറിലാകും. എന്നാൽ മാരുതിയിൽ ഈ പ്രശ്നം തുടക്കം മുതൽ ഇല്ലേ ഇല്ല!!!. AC ഓണാക്കി മാരുതിയിൽ പോകുമ്പോൾ ഫ്ലൈറ്റിൽ പോകുന്ന പോലെ പുറത്തുള്ള ഒരു ശബ്ദവും കേൾക്കില്ല....fiat ac ആണെങ്കിൽ പോലും വണ്ടിയുടെ ശബ്ദം അകത്തിരുന്നു കേൾക്കുമായിരുന്നു..... മാരുതി അന്ന് പുതിയൊരു അനുഭവം ആണ് യാത്രികർക്കു നൽകിയത്... ഇത് ഇപ്പോൾ പറയുമ്പോൾ പുതിയ തലമുറയ്ക്ക് എത്രത്തോളം മനസ്സിലാക്കാൻ പറ്റുമെന്നു അറിയില്ല. പുതിയ തലമുറ വാഹനങ്ങൾ വരുന്നതിനു മുമ്പ് fiat ambassador standard ഇവ ഓടിച്ചവർക്ക് മനസ്സിലാക്കും മാരുതി വരുത്തിയ ന്യൂ എക്സ്പീരിയൻസ് 👍👍👍
Odichitumdo ee. Model
താങ്കളുടെ വണ്ടിയോടുള്ള സ്നേഹം ❤❤❤
❤
പല വാഹന കമ്പനികളും ഇന്ത്യയിൽ വരുകയും പിടിച്ചു നിൽക്കാതെ തിരികെ പോവുകയും ചെയ്തിട്ടുണ്ട്. അപ്പോഴാണ് വന്ന കാലം തൊട്ട് ഇന്ത്യക്കാരുടെ ഹൃദയം പിടിച്ചു എടുത്ത് മാരുതി ഇന്ത്യയിൽ നിലനിൽക്കുന്നത്. മാരുതിയെ പ്രശംസിക്കാതെ വേറെ വഴി ഇല്ല.
ഇപ്പോൾ പപ്പടം എന്ന് പറഞ്ഞു കളിയാക്കുന്നു കുറെ ടാറ്റാ ഫാൻസുകാരും
Athinu otta karanamea ullu athu family budget cars aayathu kondannu…
@@Sunilpbaby pappadam thanneyaanu
@@syamprasad6733 എന്നാൽ നീ മേടിക്കേണ്ട
@@Sunilpbaby👏👏👏👏🤝
വന്ന വഴി മറക്കരുത് എന്ന ഓർമ്മപ്പെടുത്തൽ ...
എന്റെയും ആദ്യ കാർ second hand 800 തന്നെ .... 12000 km ഓടിച്ചു.... പിന്നീട് estilo, Dzire പിന്നീട് ഇപ്പോൾ Ciaz smart Hybrid ൽ എത്തി നിൽക്കുന്നു. മാരുതി തന്നെ ഇന്ത്യയിലെ രാജാവ്❤
Ciaz ne kurichu endhanu abiprayam .ende ciaz 145000 kl metrelu engine work vannu .pinne Pani edthu 8000 ayalo veendum crank shaft poti ninnu .service ellam perfect aanu rough driving alla ennitum Pani kitti fresh vandi aanu 2017
@@mahi-my4us ohh.... diesel aano? Ente petrol hybrid aanu. So far i am completely happy...ippo 47000 km odichu. 2019 model....ithuvare complaints onnum illa. 2 years koodi Ciaz use cheyyum ennu vicharikkunnu. Ithuvareyulla experience valare nallathanu.
@@nmv298 s diesel .eniku vere oralu koodi ertiga 175000 aiipo engine Pani vannu nu pullikum same engine alle ciazum .entho ariyila 90 thsd poi eni endhayalum oru 30000 povum .thonnu .nalla performance oke endu but edha eppo sambavichadhu
ഇന്ത്യയിലെ സാധാരണക്കാരെ കാർ ഓടിക്കാൻ പഠിപ്പിച്ചതും വാഹന ഉടമ ആക്കി മാറ്റിയതും മാരുതി ആണ്. ഇന്നും ഏറക്കുറെ അങ്ങനെ തന്നെ ❤❤❤
കിടു episode. ചരിത്രവും, രസങ്ങളും, വ്യക്തി വിശേഷങ്ങളും എല്ലാം കോർത്തിണക്കിയ സുന്ദരമായ വിവരണം. ഇതാണ് ബൈജു അണ്ണനെ വ്യത്യസ്തനാക്കുന്നത്...
ആദ്യം തന്നെ താങ്കൾക്ക് ഒരു നന്ദി . ഇന്ത്യയിലെ ആദ്യ 800.വർഷങ്ങളോളം ഉപയോഗിച്ച ഹർപാൽ സിങ്ങ് സ്ഥപർശിച്ച ആ വാഹനത്തിൽ ഇരിക്കുവാനും , സ്റ്റിയറിംഗിൽ പിടിച്ച് തിരിക്കുവാനും സാധിച്ച അങ്ങ് ഒരു ഭാഗ്യവാൻ തന്നെ.
മാരുതി 800 പഴയ കാല പുലി മാരുതിയെ ഇന്ത്യ മുഴുവൻ വളർത്തിയ ചെറിയ വലീയ കാർ പഴയ കാലത്ത് ആരും കൊതിച്ചു കാണും ഒരു മാരുതി കാർ വാങ്ങിക്കണം എന്ന് ഇന്ന് മാരുതി ഇന്ത്യ മുഴുവൻ വളർന്ന് പന്തലീച്ചു കിടക്കുന്നു ഈ വണ്ടിയേ അവതരിപ്പിച്ചതിനു ഒരു പാട് നന്ദി⭐⭐⭐⭐⭐
വളരെ നല്ല അവതരണം 👍🏻
എൻ്റെ കയ്യിലും ഉണ്ടായിരുന്നു,same model car,1984 model 800 red colour,,, KL07 A 2104 ,2010ൽ ആണ് ഞാൻ വാങ്ങിച്ചു 2 മാസം മാത്രം ഉപയോഗിച്ചത്, ഇപ്പൊ തോന്നുന്നു അത് കൊടുക്കണ്ടായിരുന്നൂ എന്ന്😢😢ഇന്ന് ഞാൻ online check ചെയ്ത് നോക്കിയപ്പോ Mr Moiduppa എന്ന ആളുടെ കയ്യിൽ ഉള്ളതായി കാണുന്നു😊😊😊 സന്തോഷം,,
Hatsoff to Maruti!!!!!! Aadyathe vandi thappi pidichu athu restore cheythu avarude headoffice il vachathinu oru salute!!!!
itrem pradhanyam olla vandi nokathe vazhiyil upekshichitt ath maruti therakki vannitt athe ponnum velakk kodutha aa penkuttikalkk irikkatte oru 🖕
ഹർപാൽ സിംഗ്
Big Salute 🌹💪💐
ഇന്ത്യയുടെ വാഹന ചരിത്രത്തിലെ നാഴികക്കല്ല്.....ഇവനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം താങ്ക്സ് ബൈജു ചേട്ടാ...
എന്നെയും ഒട്ടനവധി പേരെയും ഡ്രൈവിംഗ് പഠിപ്പിച്ച മുതൽ ആണ് 800 ❤ ബൈജു ചേട്ടന്റെ കുഞ്ഞു മനസ്സിൽ തോന്നിയത് പോലെ വാഹനലോകത്തെ മാറ്റി മറിച്ച മുതൽ ആണ് ഇവൻ
ആദ്യ ഉൽപന്നം തിരിച് എത്തിച്ച മാരുതിക്കും . ഇത് മലയാളിയേ കാണിച്ച ബൈജു ചേട്ടനും നന്ദി.
എത്രയെത്ര വീഡിയോസ് ബൈജുവേട്ടൻ ചെയ്തിരിക്കുന്നു..... ഫസ്റ്റ് ഗിയർ തുടങ്ങിയ കാലം തൊട്ട് എത്രയെത്ര ഫീചറുകൾ വായിച്ചിരിക്കുന്നു..... പക്ഷെ 😍😍 the most valuable 🌹🌹😍 അത് ഇതാണ് 😍😍
പ്രണാമം ഹർപാൽ സിംഗിന് 🌹
മാരുതിയുടെ ആദ്യത്തെ വാഹനം വീഡിയോയിലൂടെ കണ്ടപ്പോൾ തന്നെ ഒത്തിരി ഇഷ്ടം 😍ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട് 🙏
ബൈജു ചേട്ടൻ നൊസ്റ്റാൾജിയ സെഗ്മെന്റിൽ ചെയ്ത ഏറ്റവും മികച്ച വീഡിയോ. ആരൊക്ക എന്തൊക്ക പറഞ്ഞാലും കളിയാക്കിയാലും ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി മാരുതിയോട് കടപ്പെട്ടിരിക്കുന്നു. എന്റെ ചങ്ങാതി മാരുതി സ്വിഫ്റ്റ് 2015 ❤❤❤❤
🙏ബൈജു സാർ thank you so much. ഇത്രയും ലളിതമായി മാരുതിയേ കുറിച്ച് വിവരിച്ചതിന്. എന്റേത് ഉൾപ്പടെ ഒരുപാട് കുടുംബങ്ങളുടെ ജീവിതമാരഗതിലേക്ക് വഴി വിളിക്കായിരുന്നു. 🙏🫶
മാരുതിയുടെ
ആദ്യ വാഹനം എല്ലാവരെയും
പരിചയപ്പെടുത്തിയതിൽ
താങ്ക്സ്
First maruti ❤ ഇതെക്കെ കാണിച്ച് തന്നതിൽ നന്ദി
2013 ജുൺ മോഡൽ മാരുതി 800 എസി വീട്ടിലുണ്ട്. നല്ല കണ്ടീഷൻ വണ്ടി...💖
കാണുമ്പോൾ തന്നെ ഒരു രോമാഞ്ചം. കാരണം നാൻ maruthi അല്ലാതെ വേറെ വണ്ടി എടുത്തിട്ടില്ല. 4,5 വണ്ടി എടുത്തു ഉപയോഗിച്ചിട്ടുണ്ട്.❤
Nostalgic തരക്കേടില്ലാത്ത BGM ഉം ആയിരുന്നു 👍🏽
ബൈജു ചേട്ടൻ , ഒരു വീഡിയോയിൽ പറഞ്ഞത് കേട്ട്, ഞാൻ " R.C Bhargava " യുടെ" The Mauti Story " വാങ്ങി വായിച്ചിരുന്നു, സൂപ്പർ ബുക്ക്, 👍, അതിൽ ഇന്ദിര ഗാന്ധി, ഹർപാൽ സിംഗ് ന് ആദ്യത്തെ 800 കൈമാറുന്ന ആ ചിത്രം കൊടുത്തിട്ടുണ്ട്.😊
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️..ബൈജു ചേട്ടൻ. പറഞ്ഞപ്പോൾ... പഴയ.... കാലം 😍ചിന്തിച്ചു.. ഒരു കഥ പോലെ. നമുക്ക്... പറഞ്ഞു തന്ന ബൈജു ചേട്ടാ 🙏😍💪നിങ്ങൾ... സൂപ്പറാണ് 😍800. വികാരം 😍പുതിയ ജീവൻ. കൊടുത്ത മരുതിക്ക്. സെലൂട്ട് 😍💪👍ഇപ്പോഴും.. ആ നമ്പർ.. അവർ. വെച്ചിട്ടുണ്ട് 😍👍നന്നായി ട്ടുണ്ട് ബൈജു ചേട്ടാ 😍👍.. വെറുതെ ആയില്ല 👍❤️❤️❤️always സപ്പോട് 💪💪👍😍
ചേട്ടാ ഈ വാഹനം നേരിട്ട് കാണാൻ അത് ഞങ്ങൾ ക് സാധിച്ചു നന്ദി ❤✅️
800 എന്നും ഒരു വികാരം ❤
അധിക പേരും ഡ്രൈവിങ് പഠിച്ചത് മാരുതി 800 ൽ നന്നായിരിക്കും. മാരുതി 800 ആണ് സാധരക്കാരന്റെ കാർ മോഹം പൂർത്തിയാക്കിയത്
ഞാൻ അല്ല.
ജീപ്പ് ആൻഡ് അംബാസഡർ.
ബൈജു ചേട്ടാ നന്ദി 💐🙏🌹
വന്ന കാലം തൊട്ട് ഇന്ത്യക്കാരുടെ ഹൃദയം പിടിച്ചു എടുത്ത് മാരുതി
Aah.. മഹേഷും മാരുതിയും എന്ന സിനിമ കണ്ടതിനു ശേഷം റക്കമന്റ് വന്ന ലെ ഞാൻ 😊
Love old 800 enjoyed Harpal singh story.. thank you for sharing nostalgia Biju chetta, your prestentation was flawless. 👍
Happy to be a part of this family ❤
എന്തൊരു നൊസ്റ്റാൾജിക് എപ്പിസോഡ് ❣️❣️
ഒരുപാട് കാലം മരണ ക്കിണറുകളും ഡ്രൈവിംഗ് സ്കൂളുകളിലെയും കില്ലാടി ആണിവന് നുമ്മ H ഇട്ടതും ഇവനിലാണ് ❤❤
Happy so see first Maruthi 800 in India 🇮🇳. Happy to hear the 800 history and also about Harpal Singh 🤝. Thanks Biju N Nair
വരാനിരിക്കുന്ന പൂരം 🎉
ബൈജു ചേട്ടാ പോളിച്ചു ❤️👌🏻
ഇതുപോലത്തെ ഒരു വണ്ടി എൻറെ ഫ്രണ്ടിന് ഉണ്ടായിരുന്നു ഞാൻ ആ വാഹനം ഡ്രൈവ് ചെയ്തിട്ടുണ്ട് അടിപൊളിയാണ് അതിൻറെ എൻജിനിൽ Made in ജപ്പാൻ എന്ന് എഴുതിയിട്ടുണ്ടായിരുന്നു
Innum vanghan kittiyal edukkan aaghrahikkunna vandi. Maruti800😍❤️
ഞാനുൾപ്പെടെ പലരും ഡ്രൈവിംഗ് പഠിച്ച 800❤️❤️❤️
Angane appukuttante mukam njngal kandu aa glassil kude door adaykkunna sound kalpikkunna timil 😅
Your nostalgic narration of the first experince you had in maruti800 was very nice to hear .that fresh smell u had felt n all
800 nte ellaaa partsum eppozhum kittunund ath thanne valiya karyamanu💜
Eda ithu shooopera🤘🏻💥
ഞാൻ ആധ്യമായി വാങ്ങിയ കാർ മാരുതി 800ആയിരുന്നു.... ഇപ്പോൾ അത് ഇല്ല ഭാര്യയുടെ പ്രസവത്തിനു പൈസ ഇല്ലാഞ്ഞതിൽ വിറ്റു... ഈ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നുന്നു... എന്ധോകെ ആയാലും സന്ദോഷത്തോടെ ഭാര്യക്ക് സുഖപ്രസവം ആയി... കാർ പോയി നല്ലൊരു ആണ് കുട്ടിയെ കിട്ടി... Haapy 🙏🏻
മഹേഷും മാരുതിയും❤
nice one thanks BNN!
വളരെ നന്ദി ഉണ്ട്...
History moments.hats off to the team who kept the vehicle as orginal.
Thanks biju for creating such a dedicated video
Thanks for this Amazing video baiju chetta❤️
My dad bought a red Maruti 800 in 1994 still love it
Want to buy it back , but don’t know where it is now 😢
Who says it's a failure it's a car that ruled almost 35 years in the market
ഇന്ത്യൻ നിരത്തുകളുടെ സ്പന്ദനം തന്നെ ആണ് മാരുതി. ❤️
ഈ പഴയ lookil പുതിയ engine വച്ചുവന്നാൽ അത് പിന്നെ sales number 1 ആകും
very well restored. so clean looking. the color is also retro white color. salute to harpal singh for not selling and used it until death.
എന്ത് safety ഇല്ലെങ്കിലും Maruti always number 1❤
6:33 ശശി, ഗോപി 😂👌
ചരിത്രം വഴിമാറും ചിലർ വരുമ്പോൾ powerful cars coming from powerful countries
Thank you for this wonderful episode
അത് ശെരി ഞാനും വിചാരിച്ചു ഈ വീഡിയോ അല്ലെ ഇന്നലെയും കണ്ടതെന്ന്
Enthukondanu left side mirror illathathu
Maruthi 800 👍👍👍 … ചിലർ വരുമ്പോൾ ചരിത്രം വഴിമാറും 🥰🥰👌👏
1983 ഡിസംബർ 14 ന് ശേഷം പിന്നീട് സംഭവിച്ചത് മാരുതി 800 ന്റെ ഒരു പടയോട്ടം തന്നെയായിരുന്നു..❤❤
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊😊😊
Adipoli.. ee car vaanghan mammookka try cheythirunnu.
മാരുതി യും മഹേഷും ഓർമ വരുന്നു ❤
Thank You for sharing the legendary history
ingane oru video cheythathinu thanks😘
കുറെ നാളായി ഒരു ss80 എടുക്കാൻ ആഗ്രഹിക്കുന്നു.. ഇങ്ങേരു ഇത് പോലെ വീഡിയോ ഇട്ട് ആ ആഗ്രഹം ഇരട്ടിയാക്കുന്നു 😅😅😅
waiting❤
അങ്ങനെ ആദ്യമായി ഇന്ത്യയിൽ ഇറങ്ങിയ ആൾട്ടോ 800 ബൈജു ചേട്ടന്റെ ചാനലിലൂടെ കണ്ടതിൽ വളരെയധികം സന്തോഷം. ❤️
ആൾട്ടോ അന്നില്ല !
എനിക്കും ഉണ്ട് ഒരു സുന്ദരി മാരുതി
ആണ് car കണ്ടതിൽ വളരെ സതോഷം ഉണ്ട്
Very good description Thank you very much
Chetta ritz inte review vennam
നല്ലവണ്ണം restore ചെയ്തിട്ടുണ്ട് . ഒരു ചരിത്രത്തിന്റെ ഭാഗമായ വണ്ടി , സച്ചിൻ അടക്കം ഒരുപാടുപേരുടെ ആദ്യത്തെ കാർ മോഹം പൂവണിച്ച മുതൽ ❤
Japanese efficient manufacturing methods indiakare padipichath Maruti aanu..Efficiency and quality production, shopflooril workers engane behave cheyyanam ennu vare ulla basic karyangal Indiakkrk padipichath Maruti aanu..
Great video♥
This might have been the easiest restoration ever. Because they might have all spares, their own spares.
Congrats to Maruti Suzuki for their great mind♥
Ende kayyilund 1984 model. Engine oru rakshayumilla. Super. Athil yathra cheyyunnath. Vere oru level aanu ❤800❤
Athinte spare parts epoyum kittumo
@@divinewind6313 Chennail kittum
ഈ വണ്ടി കാണാൻ ഡൽഹി യിൽ കാത്തു നിന്നത് മറക്കാൻ കഴിയില്ല 🎉
Nerito
Super Jimmy
എന്ത് qute ആണ് അല്ലെ ❤❤❤
Thank you.❤👍🏼
This is very good work from maruthi
The brand maruthi 🔥🔥🔥
Maruthi always with ordinary people ❤
ആദ്യമായി ഓടിച്ച വണ്ടി
Happy to be a part of this. Family 💖
ഇന്ത്യൻ റോഡുകഇലെ പഴയകാല സൗരബിയം. What calssic piece of work.
Thankyou for featuring the history
Maruti was using leaf suspension at first . . We can c it partially in this video. . Thank u sir for reminding this beauty. .
ഈ വാഹനം ടോട്ടൽ എത്ര കിലോമീറ്റർ ഓടി എന്നുകൂടി പറയാമായിരുന്നു.... ഒരു ആകാംക്ഷ
Enth parayana iy video njan tulli skip akathe. Kandu athrakum nostalgic feeling anu iy video lude kitunath enik enthayalum oru MARUTHI 800 vaganam ennund custom cheythal tane ath kidu lookanu
Hi, Baiju, താങ്കൾ ഇതിൽ പറയുന്നതിൽ ഒരു തെറ്റുണ്ട്, 1984 ഡിസംബർ 14 നാലിനു ഇന്ദിര ഗാന്ധി ഹാർപാൽ സിംഗിനു ചാവി കൈമാറി എന്ന്.1984 ഒക്ടോബർ 31ന് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു😢. അത് 1983 ഡിസംബർ 14 ന് എന്ന് തിരുത്തിയാൽ നന്നായിരുന്നു 😊
"R. C Bhargava യുടെ, " The Maruti Story " യുടെ സത്ത്, ബൈജു ചേട്ടൻ , ചുരുക്കി ഈ വിഡിയോ യിൽ പറഞ്ഞിരിക്കുന്നു.😊😊😊
U r great. We have a MARUTHI Alto 800 now(purchased 2014). I feel very much nostalgic for the name MARUTHI, thanks to Sanjay Gandhi and genre for choosing totally an Indian name when all manufacturers of anything name their products in any language except Indian. U know our family house in this TVPM city is MARUTHI from around 1957 and some post man used to deliver official letters to one nearby authorised MARUTI service centre. That much is the attachment towards the car. Unfortunately, they are changing their options to bigger ones whereas my preference has always been smallest ones. Any how hatsoff to u for bringing out such an article about MARUTHI. Great
എല്ലാ വണ്ടിയും പ്രദീക്ഷിച്ച് but something missing
Maruthi 800🌷Nice episode 👌
Nice pic obviously 🚗 car invention on the year 1983 it tremendous to look