കടൽ മച്ചാനെ വളരെ നന്ദി😍😍😘😘😘🙏🙏👏👏👌👌ഞങ്ങളുടെ ചാനലിൽ വന്ന് വീഡിയോ കണ്ട് കമന്റിട്ടതിന്... എന്റെ കണ്ണു നിറഞ്ഞു...വളരെ സന്തോഷം.... താങ്കളെ പോലെ തിരക്കുള്ള ഒരാൾ ഞങ്ങളെ പോലുള്ളവരുടെ ചാനലിൽ വന്ന് കമന്റിട്ടത് വിലമതിക്കാനാവില്ല.... ഒരിക്കലും മറക്കില്ല.... എത്ര നന്ദി പറഞ്ഞാലും മതി വരില്ല...Thankyou... So much...😍😍😘😘🙏🙏👏👏👌👌😂😂💪💪
നമ്മളെ കടൽ മച്ചാന്റെ കൂടെ ഉള്ള ടൈം ശെരിക്കും എൻജോയ് ചെയ്തു... 😍😍മച്ചാൻ വേറെ ലെവലാ 💞💞
Machan പൊള്ളിയല്ലേ
#malappuram #കോട്ടക്കൽ
Ente name sabith ennann
💞
Ingale vandi oru rakshayilla muthe
@@sabith1546 മച്ചാൻ അടിപൊളി
@@naseebvenmanal1595 tnx bro
മലപ്പുറം കാർ ഇവിടെ 🥰🥰🥰🥰👍👍
എന്ത്
മലപ്പുറം ഡ്രൈവർ ❤️
അ മീൻസ് ഇൻസുലേറ്റർ ഫ്രണ്ടിൽ നിന്നും ഓടി വരുന്ന ആ തലയെടുപ്പ് കണ്ടാൽ ഒരു മീൻ വണ്ടി ആണെന്ന് പറയില്ല ഡെക്കറേഷൻ സൂപ്പർ തന്നെ,,,😍✌️
അ ട്രൗസർ ഇട്ട ചെങ്ങയി എന്റെ ചെങ്ങയ് ആണ് e വീഡിയോയിൽ എന്റെ ചങ്കിനെയും വണ്ടിയെയും ഉൾപ്പെടുത്തിയത് വളരെ സന്തോഷം..😍
Malapurath evideya
@@sanandhck ഞങ്ങൾ മലപ്പുറം കരുവാരകുണ്ട് എന്ന സ്ഥലത്ത് ഉള്ളതാണ്..
@@mohdajmal377 അസൂയ
ഓക്കേ da
@@mohdajmal377 🙊🙊
ഇതൊക്കെ നമ്മളിലേക്ക് കാണിച്ചു തരുന്ന മച്ചാന് ഇരിക്കട്ടെ ലെക്ക്
**ബാക്കിയുള്ളവർ സ്കൂബാ Diving ചെയ്യാൻ ആഴകടലിലേക്ക് പോകുമ്പോ ക്ഷടപ്പെട്ട് ജീവിക്കാൻ ആഴകടലിലേക്ക് പോകുന്ന കടലിന്റ്റെ മക്കൾക്ക് Big സല്യൂട്ട്💖👐🏻**
Hi
അങ്ങനെ വെറൈറ്റി പോരട്ടെ മാന്തി മാന്തി............. എടുക്കുന്നത് പൊളിക്കും 👍👏👏👏👏🥰😘❤️😘❤️
tourist ബസിനെ വെല്ലുന്ന മീൻവണ്ടി 😄👌👌
മച്ചാൻ പൊളിയല്ലേ മച്ചാൻ ഉള്ളത് കൊണ്ട് അല്ല്ലേ നങ്ങൾക്ക് ഇത് പോലത്തെ കാഴ്കൾ ഓക്കേ കാണാൻ പറ്റുന്നത് ബ്രോ മസ്സാണ് 😍😍😍😍💕💕😀😀
ചങ്ക് സാബി മോൻ മ്മളെ മുത്ത് മണി 🔥❤️
😍😍
വണ്ടി ഇഷ്ട്ടപെട്ടവർ എവിടെ കമോൺ 👍
മീനുകളെ ഇഷ്ടപ്പെടുന്നവരുടെ ഒര് മഹനീയ
കലവറ തന്നെയാണ് ദേ ഇവിടം..!!😁🖤
ഇത്രയും കഷ്ടപ്പെട്ട് കടലിന്റെ മക്കളുടെ കഷ്ടപ്പാടുകളും കടൽ കാഴ്ചകളും നമ്മളിലെത്തിക്കുന്ന കടൽമച്ചാൻ പൊളി
പുതിയൊരു അനുഭവം ആയിരുന്നു. ലാലാജി jn ലെ പമ്പിലെ ചേച്ചിയെ കാണിച്ചു 😆😆
മലപ്പുറംക്കാർ പൊളിയല്ലേ
Rode to 250k. മച്ചാൻ പൊളിച്ച് കയറുകയാണ് 🔥🔥ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💖💖
കടലിന്റെ മക്കളെ കഷ്ടപാടും ജീവിതവും എല്ലാം നമ്മളെ മുന്നിൽ എത്തിക്കുന്ന അവരെ കൂട്ടത്തിൽ ഒരാൾ ആയ വിഷ്ണു മച്ചാൻ ഇരിക്കട്ടെ 💥💥
കടൽ മച്ചാനെ വളരെ നന്ദി😍😍😘😘😘🙏🙏👏👏👌👌ഞങ്ങളുടെ ചാനലിൽ വന്ന് വീഡിയോ കണ്ട് കമന്റിട്ടതിന്... എന്റെ കണ്ണു നിറഞ്ഞു...വളരെ സന്തോഷം.... താങ്കളെ പോലെ തിരക്കുള്ള ഒരാൾ ഞങ്ങളെ പോലുള്ളവരുടെ ചാനലിൽ വന്ന് കമന്റിട്ടത് വിലമതിക്കാനാവില്ല.... ഒരിക്കലും മറക്കില്ല.... എത്ര നന്ദി പറഞ്ഞാലും മതി വരില്ല...Thankyou... So much...😍😍😘😘🙏🙏👏👏👌👌😂😂💪💪
കടൽമച്ചാനെപൊളി വീഡിയോ 😍
ഡ്രൈവർ മ്മളെ ചങ്ക് ചെങ്ങായി ♥️
പൊളി വീഡിയോ മച്ചാനെ. എപ്പിഴും ഞങ്ങടെ full സപ്പോർട്ട് ഒണ്ടായിരിക്കും 💪💪
Adipoliyaa
Annoo
@@rashiprank8217 kanditt ndh tonunnn
😂
2:34 sabit bro pling🤣🤣
😂😂😂
ഔന്റെട അതും കണ്ടുലെ 😁
വിഡിയോ എല്ലാം ഞൻ കാണാറുണ്ട് അടിപൊളി ആണ് 😍😍
സാബിത്ത് ബ്രോയുടെ ഒരു വിശദമായ ഇന്റർവ്യൂ വേണം😁
സാബിത്തേയ് അനക് fans ആയി
വിട്ടുപോകാൻ തുടങ്ങിയ എന്നെ പിന്നെയും പിടിച്ച് നിർത്തുന്നത് മച്ചാൻ്റെ ഇതുപോലുള്ള വീഡിയോകളാണ്
😍🙏🏻ente kochu video kandathil orupad sandosham 😍
ഹായ് മച്ചാനെ ലോറി കണ്ടാൽ പറയും മച്ചാനെ നമ്മുട കടലിൽ തൊന്നെ മീൻ ഒണ്ടാകട്ടെ അങ്ങനെ ഒണ്ടകാൻ Like Adi മക്കളെ 👍👍👍❤️❤️❤️😀😀😀
മച്ചാനെ പവറ് പവറ് സൂപ്പർ❤️😍
തൂത്തുകുടി മീനവൻ ന്റെ കൂടെ ❤👌
ഞാനും ഒരുമീൻവണ്ടി ഡ്രൈവർ ആണേയ് 😜
Driver job undi
Etharayum risk eduthu njangalil ethikkunna machanu thankyou so much
Malappuram 🔥🔥🔥
അമീൻസ് ഡാ♥️
വിഷ്ണു ഡാ ♥️
മലപ്പുറം മച്ചാൻസ് 💪💪
Hai vishnu, apoorvakazhchakal kanichu thannathinu thanks🥰🥰🥰🥰 ✨️💫
Baby Suriya Palakkad Machane super Vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Machan endhu cheythalum kanan ready aanu.... 😎😎😎
കടൽ മച്ചാനെ പൊളി 👍👍👍👍
സാബിത്തിനു നാൺ വന്നു സാബിത്തിനു നാൺ വന്നു 😂
അടിപൊളിയാ ഉപ്പേ മോൻറെ ബ്ലോഗേ 👍
Perfect okk👍👍👍
വിഷ്ണു മച്ചാൻ ഇഷ്ടം 💙❣
Videos എല്ലാം സൂപ്പർ
I am wating for deep sea Fishing 💥
സൂപ്പർ മച്ചാൻ പൊളി വീഡിയൊ
Like karo comment karo share karo.. Annan poli
Adipoli vishnu
കേട്ടറിവുൽ അറിയാനും പറഞ്ഞു തന്നു കാണാനും കഴിഞ്ഞതിൽ സന്തോഷം സുഹൃത്തേ thaks...
Ee 2 loriയുടെ frind കണ്ടപ്പോൾ bus pole തോന്നിയത് എനിക്കു മാത്രം അന്നോ
Kadal machan keralatthile eetavum valiya bote ethaanu
Oru kidilan video😁😍😍
Mmade Sabith bro❤️
Mmade Ameens🔥✨️
പൊളിക്ക് മുത്തേ
മച്ചാനെ സംഗതി അടിപൊളി💥
Machan fans 🔥🔥
Karuvarakundu chorke anne sabith
Adipoli...good to watch 😍👌
ഇനി കടലിന്റെ പുത്രന്റെ കളി തമിഴ് നാട്ടിൽ 💥❤️😍
കായംകുളംകാർ.....❤❤❤❤
Machane poliii
മച്ചാൻ വേറേ ലെവൽ ആണ്
ഇജ് ഇവിടെ എത്തിയോ
Lorry കണ്ടു ഇങ്ങു പൊന്നു 🥰
Poli machane ❤️
മീൻ വണ്ടിയിലെ ഡ്രൈവറായി വീഡിയോ കാണുന്ന ഞാൻ
സുജിത് ബ്രോ ♥
കൗതുകം നിറക്കുന്നു കാഴ്ചകൾ..❤️
Vandi poli sabith brooo🥰🥰🥰
THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
Manasilayi thoothukkudi manavan angeru kadal machan videok oru day cmnt ittirunnu
മച്ചാനെ poli👌
Hai മച്ചാനെ 🔥🔥🔥
മീൻ വണ്ടിക്ക് ബസ്സാണെന്ന് കരുതി കൈ കാണിച്ചവർ ഇവിടെ കമോൺ😁
😍😀
🤚
പുതിയ കുറേ അറിവുകൾ കിട്ടി. നന്ദി.
Bro kannur ulla azheekal aano broo njn Kannur ulla Azhikode Vankulath vayal ill aan
Ummma aliyaaaa 🌹🌹🌹🌹
Driver sabith karavarakund❤❤😘😘😘nanban🤗
കൊണ്ടോട്ടി കാക്കമാർ.
സൂപ്പർ മച്ചാൻ ❤❤❤
Nice vlog😘💕
Ore poli😍
Ameen s, vanddi polichu
അടിപൊളി 👌👌👌🥰
❤for the effort
അണ്ണാ സംസാരം എനിക്ക് ഇഷ്ടമാണ് 🚩🚩🚩🚩😍😍
Hi machane njanum und
evide poyalum malappuram karan undakum❤️❤️
Poli 👌
സ്ഥിരം കാണുന്നവർ ഇല്ലേ
Machan poliyeeee😍😍😍
Kadal machaaane...lots of love from Allahabad 💖
THY KUZ THANKS FOR YOUR SUPPORT ,SHARE, FOLLOW KADALMACHAN INSTAGRAM
നമ്മൾ കാണാത്ത ഒരുപാട് ലൈഫ് 🤝🇮🇳
Really
Lorry 👌👌
Oru paniyum illate verute irikkunnavar ivide like adi
Ada Parra😃😃
Neadnakara il ninnum ethu route a Tamil nadu
Shaji chettan pever
Poli 😍😍😍
ഡ്രൈവർ നമ്മുടെ നാട്ടുകാരൻ ആണ്
മലപ്പുറം കരുവാരകുണ്ട്
Drivere namber undo
Pls send bro
നമ്മടെ ചങ്ക് സാബിത് 😍🥰